Natural Hair Dye||മാതളത്തിൻ്റെ തോടിൻ്റെ കൂടെ ഇത് കൂടി ചേർത്താൽ നരച്ചമുടി കറുപ്പിക്കാം

Поделиться
HTML-код
  • Опубликовано: 22 дек 2024
  • അകാലനര മാറ്റാനും നന്നായി മുടി വളർച്ച ഉണ്ടാകാനും പറ്റിയ ഒരു ഹെയർ ഡൈ ആണ് ഇന്നത്തെ നമ്മുടെ വീഡിയോ. മാതളനാരങ്ങയുടെ തോട് ഉപയോഗിച്ചാണ് ഹെയർ ഡൈ ഉണ്ടാക്കുന്നത്. തീർച്ചയായും ഒരു നാലു മാസക്കാലം എങ്കിലും ഇതുപയോഗിച്ചാൽ അകാലനര പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും അതുപോലെ പുതിയതായി വളർന്നുവരുന്ന മുടികൾ കറുപ്പായി വരാനും ഈ ഡൈ സഹായിക്കുന്നുണ്ട്. വീഡിയോ മുഴുവനായി കണ്ട് എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് കരുതുന്നു. എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു 😍
    #saranyasdreamcatchervlogz#malayalamvlogger#hairdye
    • Natural Hair Dye||തൈര്...
    • Natural Hair Dye||കറ്റ...
    • ഈ ചെടിയുടെ കൂടെ ഇത് കൂ...
    • നരച്ച മുടി കറുപ്പിക്കാ...

Комментарии •

  • @ridwan1176
    @ridwan1176 Год назад +4

    മാതളനാരങ്ങ കൊണ്ട് ഇതുപോലെ ഡൈ ഉണ്ടാക്കാം എന്ന് ആദ്യമായി കാണുന്നു വളരെ നല്ലൊരു വീഡിയോ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നത് നല്ല രീതിയിൽ അവതരിപ്പിച്ചു

  • @sabeenac.i4077
    @sabeenac.i4077 Год назад +2

    മാതള നാരങ്ങ തോട് കൊണ്ടുള്ള ഡൈ ആദ്യമാണ് കാണുന്നത്.. നാച്ചുറൽ ഹെയർ ഡൈ ആയതുകൊണ്ട് ധൈര്യമായിട്ട് തന്നെ ഉപയോഗിക്കാമല്ലോ. Sure I will try it

  • @rubynoonu8265
    @rubynoonu8265 Год назад +4

    മാതളത്തിന്റെ തോട് കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള ഒരു ഹോം റെമഡിയാണ് കാണിച്ചുതന്നത് നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @megham398
    @megham398 Год назад +1

    Mathalathinte thodu kondu mudi karupikanulla tip valare nannayitundu ..chemical free ayitulla natural hair dye ..great sharing

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Mathala thinde thodu cherthu prepare cheiythu natural hair dye valare nannayittundu, it seems very effective, nice sharing

  • @geryworld9219
    @geryworld9219 Год назад +1

    Mathala naragha vech edupole hair die undakunna karyam first time kelka. Yndayalum orupad perk usful aya vedio 👍

  • @desiappu1
    @desiappu1 Год назад +2

    wooww amazing n superb sharing as always dear.. this natural hair dye looks very effective , super natural dye🎉thanks a lot dear..

  • @shinav4589
    @shinav4589 Год назад +3

    മാതളത്തിന്റെ തോട് കൊണ്ട് ഇത്രയും നല്ല രീതിയിൽ ഒരു ഹെയർ ഡൈ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല അടിപൊളി ഹെയർ ഡയാണ് കാണിച്ചത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @animecrazy9143
    @animecrazy9143 Год назад +1

    കൊള്ളാം നല്ല നാച്ചുറൽ ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് എന്നിട്ട് അഭിപ്രായം പറയാട്ടോ

  • @navyapinky9830
    @navyapinky9830 Год назад +1

    anar nte thodu ini valicherinju kalayilla ithupole use cheyyamallo nalla effective aayittulla chemical free hair dye kanichu thannathinu thanks

  • @ayishasidheek9922
    @ayishasidheek9922 Год назад

    Mathala naranga kondundakkiya hair dye valare nannayittund. Chemicalonnum cherkkathath kondu sideffect undavumenn pedikkukayum venda ellavarkum ee video orupad usefulavum.

  • @Ayshafellah123
    @Ayshafellah123 Год назад +1

    valare effective aayittulla hair dye undakkam alle ..thanks for sharing ...

  • @adhishbiju2563
    @adhishbiju2563 Год назад +2

    Valere natural ayittulla hair dye mathalathinte thodukond ethupole dye undakkam ennu eppol aannu ariunnath theerchayaum ethu try cheyyunnund

  • @kannurkari1581
    @kannurkari1581 Год назад +2

    Nammal valicheriyunna ee madalathinde tholi kond nalloru hair dye adipoli ayitunde

  • @foodworld4474
    @foodworld4474 Год назад +1

    kollamallo ee natural hair dye chemical ellatha hair adipoli thanneyatto Nalla oru natural dye aanu share cheythathe

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Mathala naranga kondulla natural dye, chemucals onnullathond safe use cheyyanum pattum

  • @zamilfaizal8500
    @zamilfaizal8500 Год назад +2

    Very good and effective hair dye made of pomegranate skin I will surely make this hair dye which has no chemical and is free of side effects Thanks for sharing..

  • @roshlh2071
    @roshlh2071 Год назад +1

    Sariyanu. Natural ayi dye cheyyan pattiyal valare nallathanu. This one looks very effective. Thanks for the tips.

  • @alee3174
    @alee3174 Год назад +1

    Homemade remedy very very useful tips and very helpful dear good presentation and easy method will try this thanks for sharing

  • @gigglest8701
    @gigglest8701 Год назад +1

    Ithu enikk nalloru arivanu mathalanaranga kondu inganeyum gunamundennu pankuvechathil santhosham njanith theerchayayum try cheyyum mudiyi nara vannuthudangi thanks a lot

  • @lifeismykitchen4399
    @lifeismykitchen4399 Год назад +1

    Mathala naranga kazhichal nammalk blood koodanum mudi kozhichil maranum prathirodhaseshikum ellam nallathanalloo..athupole athinde tholi nalla gunangal undakum..endayalum hair dye ithrayum effective ayi kittiyallooo❤🎉

  • @elenaemma9601
    @elenaemma9601 Год назад +1

    wow absolutely should try this Natural Hair Dye , it seem really work well, nice sharing us thank you have a pleasant day. see you your next upload.

  • @bindunv5609
    @bindunv5609 Год назад +1

    madal narangayude tholi kondulla chemical free hair dye valare nannayittund valicheriyunna ee tholi kondu valare effective aayittulla hair dye undakkam alle ithu mudikkum valare nallathanalle

  • @NouSha-d5y
    @NouSha-d5y Год назад

    Namuk ariyatha pala karyanghyalum ariyumbo albudhan mathalanarenghakond dy cheyyunnath adyayta kanunnad nalla karupp niramund spr

  • @shilpajose8690
    @shilpajose8690 Год назад +1

    Really effective and amazing hair dye.... no side effects or chemicals are present... thanks a lot for sharing

  • @RhythmofNature343
    @RhythmofNature343 Год назад +2

    Nice sharing.. Useful❤️❤️❤️

  • @travexplorefinland2022
    @travexplorefinland2022 Год назад +1

    This is a very effective way to prepare natural hair dye, no side effect on hair this way, thanks

  • @sankarij3386
    @sankarij3386 Год назад +1

    Chemical free hair dyes are safe for us, wonderful idea, useful for many

  • @diyakumar1770
    @diyakumar1770 Год назад

    Mathala naranga thodu kondu enganeyum upayogam undalle. Nalla oru natural dye aanu share cheytatu..m

  • @lubnajasim4812
    @lubnajasim4812 Год назад

    Adyait aanu ingine oru dye kelkkunnath.Enthayalum try cheyth nokkam

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад

    Ini ithpole dey undakkaam
    Valare natural aayath kond pedikathe upayogikkamallo

  • @ganesanvelayudan1682
    @ganesanvelayudan1682 Год назад +1

    Super natural dye🎉🎉
    Good one

  • @Dora-yd4lb
    @Dora-yd4lb Год назад

    വളരെ നാച്ചുറൽ ആയിട്ടുള്ള കെമിക്കൽ എന്ന ഉപയോഗിക്കാത്ത നല്ലൊരു ഹെയർ ഡൈ ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @najiaslam6132
    @najiaslam6132 Год назад

    MUDI VALARAN INGNE CHEYTA MATHI ALLE THANKS SHARE DEAR

  • @sheelajoseph794
    @sheelajoseph794 10 месяцев назад +1

    Arum cheythu nokiyittilla.only comments.cheythittu para then useful for others

  • @geethabalagopal9486
    @geethabalagopal9486 Год назад +1

    Thank you 👌👌

  • @funwithdudunanu
    @funwithdudunanu Год назад +1

    Nice

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад +1

    Super

  • @kunjanjaasworld8726
    @kunjanjaasworld8726 Год назад +1

    👍👍

  • @anaghac4466
    @anaghac4466 Год назад +1

    Dry aavuo mudi

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  Год назад

      എൻ്റെ മുടിയിൽ കുറച്ചു് oil ഉണ്ടായിരുന്നു.നന്നായി ഷാംപൂ ചെയ്തില്ല. അതുകൊണ്ട് എനിയ്ക്ക് ഡ്രൈ aayillla.prepare ചെയ്യുമ്പോൾ one tsp coconut/castor oil mix ചെയത് നോക്കൂ.mudi dry ആവില്ല
      Thanks for watching 😍😍

  • @regikurian945
    @regikurian945 Год назад +1

    Henna ചെയ്യാതെ ഇതു മാത്രം മതിയോ

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  Год назад

      Weekly twice use ചെയ്യണം.henna വേണ്ട.നെല്ലിക്ക പൊടി വേണം

  • @davidthelittlechamp
    @davidthelittlechamp Год назад

    👍🏻

  • @aNEWS_NewsPortal
    @aNEWS_NewsPortal Год назад +1

    👍👌

  • @besteesvlog
    @besteesvlog Год назад

    👍👍👍👍👍