ഉള്ളിലും തേയിലയും വെളിച്ചെണ്ണയിൽ ചൂടാക്കാമോ വെളിച്ചെണ്ണയിൽ ചൂമന്നുള്ളിയും ചുമന്ന തുളസിയിലയും ഇട്ടു മൂപ്പീച്ച എണ്ണയുമാണ് കുട്ടിക്കാനം മുതലേ തേക്കാറ് 69 വയസ്സായി നല്ല കറുത്തു നീണ്ട മുടിയും ആയിരൂന്നു ഇപ്പോൾ പേരക്കുട്ടികൾ ഒക്കെ ആയി മുടിയുടെ ശ്രദ്ധയും സ്വാഭാവികമായ കുറഞ്ഞു ,ഇപ്പോൾ ഒരുപാട് മുടി കൊഴിയുന്നു
I used the oil of onion ,tea and Virgin oil.for a long time it was effective. But now I am getting dry scalps,like dandruff on my head what should I do
Thank you doctor
❤ Thankyou doctor ❤
Thanks dear
Thank you doctor ❤
Most welcome!
Thank you dr.
I will try your remedies... Having hairfall a lot
All the best
@@dr.lalithaappukuttan5386 Thank U dr🥰
Thank you mam
ThankYou Mam❤️❤️
Most welcome 😊
ഉള്ളിലും തേയിലയും വെളിച്ചെണ്ണയിൽ ചൂടാക്കാമോ
വെളിച്ചെണ്ണയിൽ ചൂമന്നുള്ളിയും ചുമന്ന തുളസിയിലയും ഇട്ടു മൂപ്പീച്ച എണ്ണയുമാണ് കുട്ടിക്കാനം മുതലേ തേക്കാറ്
69 വയസ്സായി നല്ല കറുത്തു നീണ്ട മുടിയും ആയിരൂന്നു ഇപ്പോൾ പേരക്കുട്ടികൾ ഒക്കെ
ആയി മുടിയുടെ ശ്രദ്ധയും സ്വാഭാവികമായ കുറഞ്ഞു ,ഇപ്പോൾ ഒരുപാട് മുടി കൊഴിയുന്നു
Thank you do much
You're welcome!
Thank you 🙏🙏
Thanks Dr
Thank you mam❤
Keep watching
Thank you 🎉🎉🎉🎉🎉🎉🎉🎉🎉
Thank you so much mam,❤you mam, എല്ലാ വീഡിയോസ് super, ഭയങ്കര ഇഷ്ടമാണ് mam, God Bless you mam 🙏🙏🙏
Thanks dear for the nice words
Thanks Doctor 🎉🎉🎉🎉🎉🎉
നമസ്കാരം ഡോക്ടർ.❤️🙏🏻🌹aa
I used the oil of onion ,tea and Virgin oil.for a long time it was effective. But now I am getting dry scalps,like dandruff on my head what should I do
Repeat onion oil usage
Useful video thanku dr
Thanks dear
Madam enikku onion oil ettaum super ayathu facele wrinkles mattananu . Oru moisturizer um venda. Power venda... Adipoliyanu kayyile chorivannapaduvarem Mari.... Thanks madam
Thank you mam tharan Maran Ulla medicine ❤
❤
Call me free 9.30 pm
@@dr.lalithaappukuttan5386 madam number please 🙏🏻
Njan Dr paranju thanna oil undakki 1 month ayi oru kuzhappavumilla mudikku nalla mattavumundu
Geape seed exate benifit onnu parayamo arkoke use chyam orru videos chayuu place dr.
👍🏻
Hair oilil pachakarpooram cherkkamoo
Henna powder, bhringharaj oke evide vangan kittum
Ayurvedic shops
നമസ്കാരം doctor. Use ful video.Henna _ മൈലാഞ്ചി .Bhringaraj- kaithonni.thank you.
Thanks dear
Henna is...mylanji
Super
ഉപയോഗിച്ച് നോക്കി ,മുമ്പ് ഒളിഞ്ഞിരിക്കുന്ന നരച്ചമുടിയും ചുമന്ന കളറിൽ പുറത്തു കാണുന്നു
ഞാൻ സവാളയും തേയിലയും ഇട്ട വെളിച്ചെണ്ണയാ ഉപയോഗിക്കുന്നത് എനിക്ക് ആ മണം നല്ല ഇഷ്ടമാണ്
❤️❤️❤️
Hi mam.hw r u..,happy christmas🎉🎉🎉❤❤❤❤
Happy new year
സൂപ്പർ
doctor, coalification problem പരിഹാരം പറയുമോ
Take Vit D plus Vit K2 tabs if low Reduce calcium intake to the normal level
Mam phone vazhi consultant undo....ente sthalam kannura
Sure dear call after 7.30 am tomorrow
Thanku,,. Dr,
Mam winter time l use cheyyuvan pattumo?
Sure dear
❤
How to use Noni fruit
Is it good for 17 yr girl?
Sure
കെമിക്കൽ കൂടാതെ മുടി കറുപ്പിക്കാൻ പറഞ്ഞു തരാമോ മേഡം
Follow my antegreying videos
Ee packil Karijeerakavum, ellum podichu cherkkende? Muzhuvanode ittal mathiyo??
Podichanu cherthathu
Useful video Dr Thank you so much 🙏
Admitt aayi treatment cheyyan 15 days rate parayumo.
Call me after 9.40 pm
👍🏻👍🏻
Mam after delivery nalla hairfall aanu.ith use cheyyan pattuo??athinu munp hairfall undayirunnilla.plz give any reply 🙏
Call me or WhatsApp all the details
Bringaraj പൌഡർ എന്താണ്.
Ayurveda powder
Should we apply this dye after oil and pack applied and washed?
Yes
Dr,,, pranja,, valichanna,, upayogichhathinu,, shasham,, amiku,,, mudi kozhichil,,mari,, nalla,, ullum,, vachu,, by,. Beenasureshkumar,, calicut,
Thanks dear
Aedanennu pryumo??
Trivandrum
പൊടികൾ എല്ലാം കൂടി മിക്സ് ചെയ്ത് സൂക്ഷിക്കാമോ
Yes keep it in fridge
👍🙏
മൈലാഞ്ചി bringaraj പച്ചില അരച്ചെടുത്താലും മതിയോ dr....
Mam,എന്താണ് ബ്രിൻഗരാജ് പൗഡർ ?
@@trazeff5379 kayyonni
ബ്രിങ്കരാജ് - കയ്യുണ്ണ്യം
അത് തന്നെ ആണ് പ്രശ്നം മുടി വെളുക്കുന്നു മുഖം കറുക്കുന്നു 😄😄😄
Mam dye ethra neram thalil vekkanam
One hour
Thank u mam
Pcod വീഡിയോ ചെയ്യുമോ
Already done dear See my Penkuttikku Meesa mulachu video
Message in my WhatsApp same no will send link
താങ്ക്യൂ മാഡം. സൂപ്പർ
ഈ ഓയിൽ sale ചെയ്യുന്നുണ്ടോ
👍
🎉🎉🎉🎉🎉
Sixty above ayavarku pattumo dr
Sure
🙏🙏🙏
👍Mam,oil aple cheythal eee pack hairil pidichu kittumo
After pack shampooing then apply this anti greying pack
Oil boil cheyyano
No
Ingredients in description board please
👍🏻😊😀🤔
Cold ano mam
Thanks dear got relief
Dr sound Ella.
തീർച്ചയായും try ചെയ്യും.
This mix ബാക്കിയുള്ളത് എങ്ങനെ സൂക്ഷിക്കാം ?doctor അതോ ഒറ്റത്തവണ ഉപയോഗിക്കാൻ ആണോ
Can keep in fridge
60yrs kazhinjavark pattumo
Sure
ഡബിൾ ബോയ് ചെയ്യുമ്പോൾതലവേദനയാണ്
Bhringaraj powder ആമസോൺലുണ്ടോ?
Ss
എല്ലാ ആയുർവേദ ഷോപ്പിലും കിട്ടും
Noni upayogikkunnu nallathano
Yes
Sound ന് yathu പറ്റി
🎀🤔😮😊❤
Mudivalarchayuda ottamuli paranjautharamo
See my video on Mudivalarcha
👍👍👍ഷാംപൂ വാഷ് ചെയ്യണോ?
Yes Organic
Pani maariyille Dr
No fever only throat congestion Now good relief
നല്ല ഒരു shampoo പറയുമോ ഡോക്ടർ
Organic shampoo is available with me
Doctor, നീരിറക്കം ഉള്ളവർക്കു ഇത് ഉപയോഗിക്കാമോ?
Yes
ഏതു എണ്ണ തലയിൽ തേച്ചാലും നീറിറക്കം വരുന്നു. ആയുർവേദ dr മാറി മാറി തന്നിട്ടും ഒന്നും പിടിക്കുന്നില്ല. ഈ എണ്ണ തേച്ചാൽ പ്രശ്നമാകുമോ???
Try this avoid cetre head
Ok thank you madam 🙏🏻. I'll try.
ഫങ്കസ് വന്നാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇത് ദിവസവും ചെയ്യാൻ പറ്റുമോ
കരിഞ്ജീരകം എണ്ണ തേക്കു. മുടിക്ക് നല്ലതാണ്. നീറിറക്കം വരില്ല
Mam, ഇത് വില്പനയ്ക്കുണ്ടോ,?
All of them will be available In Ayurvedic shops
Cold ആണോ ഡോക്ടർ 😢
Now getting relieved
Mix ചെയ്തു എത്ര മണിക്കൂർ വെക്കണം??
Applthanne upayogikkam
സവാള കട്ട് ചെയണോ
Sure
ഓരോ പ്രാവശ്യം ഓരോരോ പാക്ക് കൾ മാറിമാറി ഇട്ടാൽ നല്ലതാണോ ചീത്തയാണോ മാഡം
Try it and find out the best one
നീല അമരി പൗഡർ ആന്നോ അത്
No karinjeeraka and sesmee seed powder
ഡോക്ടർഓയിൽ മുടിയിൽ തേച്ചിട്ടണോ ഇത് തലയിൽ തേക്കേണ്ടത്??
No no oil should be applied before . After washing apply oil
👍