Mam ഞാൻ 2014 ന് histrectomy surgery ചെയ്തു. 2 fibroid ആണ് കാരണമായത്. ഇപ്പൊൾ 54 yrs. അന്ന് മുതലേ hot flashes ഉണ്ടെങ്കിലും ഇപ്പൊൾ സഹിക്കാൻ പറ്റുന്നില്ല. എനിക്ക് കഴിക്കാൻ വേണ്ട tablets prescribe ചെയ്യാമോ? BP ഉണ്ടായിരുന്നു. ഹോമിയോ MEDICINE കഴിക്കുന്നു .കൺട്രോൾ ആണ് ഇപ്പൊൾ.
ഞാൻ. ആദ്യമായിട്ടാണ് dr ടെ വീഡിയോ കാണുന്നത് സത്യമായിട്ടും എനിക്കുതോന്നിയകാര്യം പറയാം ഞാൻ ഇതുപോലെ ഒത്തിരി വീഡിയോ കൾ കണ്ടിട്ടുണ്ട് എന്നാൽ ഇതുപോലെ അതായതു ഈ പറയുന്ന കാര്യത്തിൽ ഇത്ര confident ആയി ഇതിനു correct ആയ റിസൾട്ട് ലഭിക്കും എന്ന് പറയുന്ന ഒരു വ്യക്തി യെ ആദ്യമായാണ് കാണുന്നത് Dr നിങ്ങളുടെ സംസാരം വളരെ ആത്മാർത്ഥമായി ട്ടുള്ളതാണെന്നു തോന്നുന്നു എല്ലാകാര്യത്തിലും ഇങ്ങനെ തന്നെയല്ലേ ?
Dr. Njan 2010 il histerectomy kazhinjathanu ippo 44 yrs aayi breast pain aanu eppizhum gynecs primosa1000, evion lc or ricod e okke maatti maatti tharum ellam kazhikumbol kurayum punneyum breast pain aanu. Ippo cheriya 2 3 cysts breast il undu. Dr. Paranju kuzhappam illa ennu. Ee tablets daiky use chwyyamo, enthenkilum diet undo?
It is very difficult to get Ceylon (true) cinnamon in our Palakkad area. What we get in the name of cinnamon in our area is Cassia (Chinese cinnamon). Constant use of Cassia causes kidney, liver, and lung damage. It may even cause cancer. So to avoid confusion, in this case, is it not better to avoid cinnamon altogether?
Thank u ഡോക്ടർ. ഡോക്ടർ ചെയ്ത പല videos ഉം വളരെ ഉപകാരപ്പെട്ടിട്ടുണ്ട് മുകളിൽ കാണിച്ച drink എപ്പോഴാ ണ് കുടിക്കേണ്ടത് . ഡോക്ടർ പറഞ്ഞ ആ powder ഒന്ന് വ്യക്തമാക്കിത്തരുമോ
Dr. എനിക്ക് 60 വയസ്സുണ്ട്. തൈറോയിഡ് ഉണ്ട് . ഹൈ കൊളസ്ട്രോളാണ്. തടിയും വയറും ഉണ്ട് . സൈക്യാട്രി മരുന്നും കഴിക്കുന്നുണ്ട്. Sisado ne LS ഉം Next o 10 ഉം കഴിക്കുന്നുണ്ട് വയറ് നല്ല വണ്ണം ഉണ്ട് . Dr. Disc ന് പ്രശ്നം ഉള്ളതു കൊണ്ട് exercise ചെയ്യാൻ പറ്റുന്നില്ല. ഒരു മാർഗം പറഞ്ഞു തരുമോ Dr.
ഹൈപ്പർ തൈറോയ്ഡ് ഒള്ള പുരുഷനാണ് ഞാൻ, പക്ഷെ ആന്റിബോഡി നോർമൽ ആണ്. തൈറോയ്ഡ് സ്കാനും നോർമൽ ആണ്. തൊടങ്ങിയിറ്റ് 4 മാസം കഴിഞ്ഞു. അത് കാരണം ദേഹം വല്ലാതെ മെലിഞ്ഞു പോയി, 😪😪. വണ്ണം വയ്ക്കാൻ എന്തെങ്കിലും ചികിത്സ ഒണ്ടോ ഡിയർ ഡോട്കോർ പ്ലീസ് 😪🙏
Dr. എനിക്ക് 60വയസ്സ് ഉണ്ട് 160cm ഉയരം ഉണ്ട് 45kg ഉണ്ട് under weigt ആണ് അസുഖം ഒന്നും തന്നെ ഇല്ല കുറച്ചു vericose vein ഉണ്ട്, mild valve prolapse ഉണ്ട് medicine ഇല്ല. എനിക്ക് weight കൂടാൻ oru diet പറഞ്ഞു തരാമോ
സ്റ്റീവിയ ഇലയ്ക്ക് ഇരട്ടിമധുരത്തിന്റെ ടേസ്റ്റ് ഉള്ളു, മാർക്കെറ്റിൽ കിട്ടുന്ന സ്റ്റീവിയ പൌഡർ കെമിക്കൽ ചേർത്തതാണ് അത് മാഡം എന്താ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത്. ഡൌട്ട് ആണ്.....
Dr. പറഞ്ഞ കരിം ജീരക ചായ ഏകദേശം 1 month കുടിച്ചു total clostrol 220ൽ നിന്നും 160ലായി കുറഞ്ഞു. ഷുഗർ 125 hba1c7% അതു കുറഞ്ഞതായി തോന്നുന്നില്ല weight കുറയുന്നില്ല. ഈ ചായ continue ചെയ്യാമോ .
Ingredients starts in 13:44
Thanks 😂
Very useful video ❤thank you dear doc.
1. Follow LK diet
2. Black cumin tea
3. Sleep well
4. No stress
5. Correct stomach related issues
6. Correct Fatty liver
7. Have your vitamins
8. Avoid Steriods
9. Barley Tea
10. Exercise
Excellent dear
13:49
Drink🙏എപ്പോളാണ് kudikkentanuhu
@@dr.lalithaappukuttan5386😅
@@dr.lalithaappukuttan5386 gut related problems maran enthu cheyyanam
Dr sundariya tto🌹🌹🌹👍
Super good remedy Thanku Mam
Sorry wrote actually -excellent Dr. Tq.
Very useful video Thank you Madam🙏🏻🙏🏻🙏🏻
Welcome 😊
Excellent Driver. Tq
Very good information Thankyou Doctor ❤
So nice of you
Dr strectchmark ne patti video cheyo
THank you Doctor 🙏
താങ്ക്യൂ മാഡം. ❤️🙏🏻🌹
Thank you Dr.🙏🏻🌹
ആസ്തമയേകുറിച് ഒരു vidio പ്രതിക്ഷിക്കുന്നു Dr
Ente athe presnam
Very informative video. Thank you doctor. Pl advise empty stomach to take this drink?
Yes or any time
@@dr.lalithaappukuttan5386Thank you doctor
Ma'am i am suffering from melasma on my cheeks... How can be solved it
V good thanks
So nice of you
Very nice drink Dr for reduce the belly. Increase the audio.. Thanks ❤
Thank you Dr.
At what time v can have
Morning and night
ചായ
Mam ഞാൻ 2014 ന് histrectomy surgery ചെയ്തു. 2 fibroid ആണ് കാരണമായത്. ഇപ്പൊൾ 54 yrs. അന്ന് മുതലേ hot flashes ഉണ്ടെങ്കിലും ഇപ്പൊൾ സഹിക്കാൻ പറ്റുന്നില്ല. എനിക്ക് കഴിക്കാൻ വേണ്ട tablets prescribe ചെയ്യാമോ?
BP ഉണ്ടായിരുന്നു. ഹോമിയോ MEDICINE കഴിക്കുന്നു .കൺട്രോൾ ആണ് ഇപ്പൊൾ.
Intemint nomad diet diabetic alukal chyan payuvo
Yes
ഞാൻ. ആദ്യമായിട്ടാണ് dr ടെ വീഡിയോ കാണുന്നത് സത്യമായിട്ടും എനിക്കുതോന്നിയകാര്യം പറയാം ഞാൻ ഇതുപോലെ ഒത്തിരി വീഡിയോ കൾ കണ്ടിട്ടുണ്ട് എന്നാൽ ഇതുപോലെ അതായതു ഈ പറയുന്ന കാര്യത്തിൽ ഇത്ര confident ആയി ഇതിനു correct ആയ റിസൾട്ട് ലഭിക്കും എന്ന് പറയുന്ന ഒരു വ്യക്തി യെ ആദ്യമായാണ് കാണുന്നത് Dr നിങ്ങളുടെ സംസാരം വളരെ ആത്മാർത്ഥമായി ട്ടുള്ളതാണെന്നു തോന്നുന്നു എല്ലാകാര്യത്തിലും ഇങ്ങനെ തന്നെയല്ലേ ?
Yes dear thanks a lot ❤️❤️❤️❤️
Can Hashimotos patients have barley water?
Yes
Doctor.. How many days to drink this for weight loss..
Daily till you achieve
Tnq Dr:
What time v have to drink
Empty stomach morning and bedtime
ഞാൻ Dr. റുടെ അധിക വീഡിയോയും കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് കൊളസ്ട്രോളിന് Dr. പറഞ്ഞതുപോലെ ഞാൻ ജ്യൂസടിച്ച് കുടിച്ചു. ഒരു മാറ്റവും ഇല്ല.
Calll me after 9 pm for consultation
Dr intermittent fasting sugar varumo fasting timel
@@dhanyasoans1973 no dear Diabetes can be corrected without medications in intermittent fasting
ഗോതമ്പ് ഉപയോഗിക്കരുതെന്ന് പറയുന്നത് എന്തു കൊണ്ടാണ് ഡോക്ടർ?
Sunderi
Sivia powder manasilyilla
Dr. Njan 2010 il histerectomy kazhinjathanu ippo 44 yrs aayi breast pain aanu eppizhum gynecs primosa1000, evion lc or ricod e okke maatti maatti tharum ellam kazhikumbol kurayum punneyum breast pain aanu. Ippo cheriya 2 3 cysts breast il undu. Dr. Paranju kuzhappam illa ennu. Ee tablets daiky use chwyyamo, enthenkilum diet undo?
Call me after sending the this deatails in Whatsap after 9 pm Indian time
@@dr.lalithaappukuttan5386 ok dr.
Mam ith feeding momsinu pattumo
UtressFibroid ,bathroom sist undu.Fibour food kazhikamo....Dr ..pls reply me fast ???????❤❤
Sure
First ❤❤❤❤
Hai mam
ബാർലി ചായ എപ്പോഴാണ് കുടിക്കേണ്ടത്
At night bed time and early morning
It is very difficult to get Ceylon (true) cinnamon in our Palakkad area. What we get in the name of cinnamon in our area is Cassia (Chinese cinnamon). Constant use of Cassia causes kidney, liver, and lung damage. It may even cause cancer. So to avoid confusion, in this case, is it not better to avoid cinnamon altogether?
Ok
veri cose vein Kurichu video cheyyumo . Dr.
See my Ulcer videos
Delivery കഴിഞ്ഞ തിന് ശേഷമുള്ള കുടവയർ കുറയ്ക്കാൻ പറ്റിയ tipsപറഞ്ഞു തരുമോ❤
In caesarean case Don’t do abdominal exercises for 6 months otherwise you can follow all my belly fat videos
From where should I get the videos
@@minisreekumar5650 watch today’s video and tips for reducing potbelly my earlier video
Mam vepila kondu oru drink kandirnu aa link onu idumo
You mean Aaryavep or karivepila
Karijeeradrink daily kudikamoo
Yes
ethu apozha kudikendathu
Morning 11 am
thank you doctor
ഡോകടർ നല്ല . ഒരു ഹെയർ ഡൈ പറഞ്ഞുതരുമോ
Plz share Direct consulting place...
Jagathy Trivandrum call me
@@dr.lalithaappukuttan5386 plz share Contact Number
Thanks Doctor വളളരെ ഉപകാരപ്രദമായ video ആണ് God bless you👌🥰
❤️❤️❤️
❤
Thankyou മാഡം 👍👍
ഡോക്ടർ നട്സ് കഴിയ്ക്യാൻ കഴിയാത്തവർ എന്ത് കഴിക്യാൻ പറ്റും
👍🏼
Dr organic sea salt ano nallathe
Yes
മധുരത്തിനു ചേർക്കുന്ന പൌഡർ ന്റെ പേര് ഒന്ന് എഴുതി കാണിക്കാമോ... സീവിയോ പൌഡർ ന്നാണോ. എന്താണത് എവിടെക്കിട്ടും pls rrply dr🙏
Stevia powder Amazon
side effect undo ?
Not at all
ഡോക്ടർ ഈ വെജിറ്റബിൾ മുട്ട എന്താണെന്ന് മനസ്സിലായില്ല
🙏🏻❤
🙏❤️
Barley yum white wheat um onnano❓
Pls Ripley
No different barley is more nutritious
@@dr.lalithaappukuttan5386 thank you
Thank u ഡോക്ടർ. ഡോക്ടർ ചെയ്ത പല videos ഉം വളരെ ഉപകാരപ്പെട്ടിട്ടുണ്ട് മുകളിൽ കാണിച്ച drink എപ്പോഴാ ണ് കുടിക്കേണ്ടത് . ഡോക്ടർ പറഞ്ഞ ആ powder ഒന്ന് വ്യക്തമാക്കിത്തരുമോ
🙏🙏🙏
പനം കൽക്കണ്ടം നല്ലതാണോ dr
Yes not for Fm patients
Hypothroid ullavarke kudikkamo
Not that much
@@dr.lalithaappukuttan5386 helo mam
Ithu eppozhanu kudikkendathu madam
Morning empty stomach
Dr. Karijeerakam tea 13yrs kuttikk kodukkan pattumo
Little bit
അൾസർ ഉള്ളവർക്ക് വിനിഗർ നാരങ്ങാ ഉപയോഗിക്കാമോ?
Sure
👍❤ thank you ❤❤❤❤
You are so welcome
നെഞ്ചരിച്ചൽ മാറ്റാൻ ഉള്ള വീഡിയോ ഉണ്ടോ mam?? വിശന്നു വയറു കരിഞ്ഞാൽ ആണ് ഫുഡ് കഴിക്കാറുള്ളൂ...😢
See my gastric videos
Dr. എനിക്ക് 60 വയസ്സുണ്ട്. തൈറോയിഡ് ഉണ്ട് . ഹൈ കൊളസ്ട്രോളാണ്. തടിയും വയറും ഉണ്ട് . സൈക്യാട്രി മരുന്നും കഴിക്കുന്നുണ്ട്. Sisado ne LS ഉം Next o 10 ഉം കഴിക്കുന്നുണ്ട് വയറ് നല്ല വണ്ണം ഉണ്ട് . Dr. Disc ന് പ്രശ്നം ഉള്ളതു കൊണ്ട് exercise ചെയ്യാൻ പറ്റുന്നില്ല. ഒരു മാർഗം പറഞ്ഞു തരുമോ Dr.
Try my latest video
It is a boon to many middle aged people
Thanks dear
ആപ്പിൾ സിഡർ വിനെഗർ അസിഡിറ്റി ഉള്ളവർക്കു ഉപയോഗിക്കമോ
Mix with salads
ഹൈപ്പർ തൈറോയ്ഡ് ഒള്ള പുരുഷനാണ് ഞാൻ, പക്ഷെ ആന്റിബോഡി നോർമൽ ആണ്. തൈറോയ്ഡ് സ്കാനും നോർമൽ ആണ്. തൊടങ്ങിയിറ്റ് 4 മാസം കഴിഞ്ഞു. അത് കാരണം ദേഹം വല്ലാതെ മെലിഞ്ഞു പോയി, 😪😪. വണ്ണം വയ്ക്കാൻ എന്തെങ്കിലും ചികിത്സ ഒണ്ടോ ഡിയർ ഡോട്കോർ പ്ലീസ് 😪🙏
Call me
Dr. എനിക്ക് 60വയസ്സ് ഉണ്ട് 160cm ഉയരം ഉണ്ട് 45kg ഉണ്ട് under weigt ആണ് അസുഖം ഒന്നും തന്നെ ഇല്ല കുറച്ചു vericose vein ഉണ്ട്, mild valve prolapse ഉണ്ട് medicine ഇല്ല. എനിക്ക് weight കൂടാൻ oru diet പറഞ്ഞു തരാമോ
Call me
ഞാൻ l k ഡയറ് പ്ലാൻ വാട്സപ്പിൽ ചോദിച്ചിരുന്നു... മാഡം കണ്ടില്ല. Link ഇടാമോ
Whatsap again
Stevia powder evide kittu m
Amazon
Dr. ഇത് എപ്പോൾ ആണ് കുടിക്കേണ്ടത്? രാവിലെ ആണോ?
Morning
Mam barley chaya epol kudikanam
Before food
👍🙏
😮
Mam.barlichya. എത്ര ദിവസം.കുടിക്കണം.വയർ.കുറയാൻ
Daily continuous for minimum 3 months with my LK diet plan
Thyroid ullavarkku pattumo?
Yes
ഡോകടർ നല്ല ഒരു ഹെയർ ഡൈ പറഞ് തരുമോ
Kurachu divasam munpu Dr. Hair dye hair oil ellam vedioyil ettittundu aa vedio kannuka
Revlon high speed
@@dr.lalithaappukuttan5386qqqqqqddrparvathiappukuttan
This dye has Hydrogen peroxide
@@jasleenbenipal2488🎉🎉😅😅😅😅😅 7:57 😅😊
Thyroid ullavar chena,kaachil,chemb,Carrot, beetroot, kappa, potatoes avoid cheyyunnath Aano nallath?
Don’t use tapioca and soybean
Thank you
മാഡം ഇതിലേക്ക് മധുരത്തിന് പകരമായി സ്റ്റീവിയ [ മധുര തുളസി ] ഉപയോഗിക്കാമോ..? സ്റ്റീവിയ [ മധുര തുളസി ] യെ കുറിച്ച് ഒന്ന് വിശദമാക്കുമോ...?
Yes you can use
👍👍
സ്റ്റീവിയ ഇലയ്ക്ക് ഇരട്ടിമധുരത്തിന്റെ ടേസ്റ്റ് ഉള്ളു, മാർക്കെറ്റിൽ കിട്ടുന്ന സ്റ്റീവിയ പൌഡർ കെമിക്കൽ ചേർത്തതാണ് അത് മാഡം എന്താ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത്. ഡൌട്ട് ആണ്.....
Buy Organic stevia
പക്ഷെ അത് വെളുത്ത പൌഡർ ആക്കാൻ,, കെമിക്കൽ ആഡ് ചെയ്യും,
നല്ല നിറം സൗന്ദര്യത്തിന്റെ ലക്ഷണം ആണോ ?
Yes glowing skin
Mam, apple cider vinegar empty stoamachil kazhikamo... Plz
If not having gastric issues can take
@@dr.lalithaappukuttan5386 Thank you Mam ❤
ലോ ഷുഗർ കാർക്ക് ഈ diet ചെയാൻ പറ്റില്ല dr.
Dr. പറഞ്ഞ കരിം ജീരക ചായ ഏകദേശം 1 month കുടിച്ചു total clostrol 220ൽ നിന്നും 160ലായി കുറഞ്ഞു. ഷുഗർ 125 hba1c7% അതു കുറഞ്ഞതായി തോന്നുന്നില്ല weight കുറയുന്നില്ല. ഈ ചായ continue ചെയ്യാമോ .
Call me for LK diet plan for detailed diet modifications
ഇത് എപ്പോഴാണ് കുടിക്കേണ്ട ത്
Morning before food and at bedtime
Wheat allergic ayittullavark eth kazhikamo??
Drink cautiously
👍🏻👍🏻❤️ വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്
Yes
👍❤
ബാർലി കഴുകി ഉണക്കി എടുക്കണോ
Kindly stop saying stories. Tks
Ma'am i am suffering from melasma on my cheeks... How can be solved it
Call me
Sunderi
Thanks dear
👍👌