എനിക്ക് വയർ ഉണ്ട് പക്ഷെ അത് ഡെലിവറി കഴിഞ്ഞുണ്ടായതാണ് ഇതുവരെ കുറഞ്ഞിട്ടില്ല സൈഡ് വയർ അല്ല നടുക്ക് ആണ് ഉള്ളത് അത് മാറാനുള്ള സൊല്യൂഷൻ ഉണ്ടോ അല്ലെങ്കിൽ ഒരു വീഡിയോ ആയിട്ടെങ്കിലും ചെയ്യാമോ
മില്ലറ്റ് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ. ഏത് ശരീര പ്രകൃതിക്കാർക്കും മില്ലറ്റ് കഴിക്കാമോ. മില്ലറ്റ് കഴിച്ചാൽവണ്ണം കുറയുമോ. ഇന്ന് ഞാൻ മില്ലറ്റ് കഴിച്ചു തുടങ്ങി. കഴിച്ചപ്പോൾ തന്നെ എനിക്ക് ശരീരം മുഴുവൻ ഒരു ഊരക്കവും ചൊറിച്ചിലും പോലെ തോന്നുകയും കിടുങ്ങൽ ആവുകയും ചെയ്തു. അത് ഇതിന്റെ കുഴപ്പം ആണോ
Mam enike umblical hernia unde operation pattilla ennu paranju now 65age.vayare othiri chady irikunnu athukaranam problem unde Enthenkilum treatment undo,?
അഞ്ചു നടയിലൊന്നും വണ്ണം കുറയില്ല.. കുറെ നടകൾ കയറുകയും ഇറങ്ങുകയും വേണം.. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചു വ്യത്യാസം വരുമെന്ന് മറ്റൊരു വൈദ്യർ പറയുകയുണ്ടായി...
Highly informative,inspirational and worthy to follow and share ❤
Thank you Doctor 🙏
1. Reduce Carbo, add Salads
2. Eat Protein, except deep frying
3. Use Fats like virgin 🥥 oil
4. Intermittent fasting - regularly 16 hrs Gap
5. Exercise
🤭🙏
That’s it excellent
Thank you Dr.... Very informative... 👍👍
Thankyou mom🙏
Always welcome
Thank you Doctor
Good evening Dr. , Very informative vedio,thanks Dr.
Thankyou doctor 👍🙏
Thank you medam. very useful video.
Very useful.Lots of luv
Very useful video, very thanks doctor mam
Dr. how many days intermittent fasting to be done in a week for a diabetic patient.
As long as you can
Vegetarian diet tharumo madam
Thank you Maam
Thank you mam
Mam body nalla thadiyund but face theere thadiyilla face thadivekanulla oru tip parayo pls
Maam pls do a video on Chemo diet , hypothyroid ism and plantar fascitis
Thank you mam❤
കൈ വണ്ണം കുറക്കാൻ എന്താ വഴി
Useful information Mam
Informative 👍👌
Madam ,pls do a video on how to reduce uterine cyst ..is it curable by changing the food habits?
Sure already done
Thanks for this video ❤
❤thankyou👌💕💕💕💕
Thanks
Useful video thanks Dr ❤
Thank you madam. I have allergy for coconut oil and olive oil. I'm getting throat pain..so what oil u suggest for me?
Use gingelly oil Ellenna
Thank you dr 🙏
Useful one. Thanks Dr.
Mam.. സ്ത്രീകളിലെ ബ്രെസ്റ്റിൽ ഉണ്ടാവുന്ന ഫൈബ്രോയ്‌ഡ് മാറുവാനുള്ള ഒരു ഡയറ്റ് പ്ലാൻ പറയാമോ...
Useful vedieo ❤
Nice tips ,peripheral neuropathy pls do one vedio dr..
Already done
After delivery diet plan onn paranch tharo .ith ethra month muthal start cheyyem
Video starts from 3:00 minute
Tnku 😊
❤❤❤❤
Useful video thanku mam
tell also annajam foods in english
Carbohydrates
Useful tips. Mam pls do one video for psoriasis arthritis diet plan
Already done go through my arthritis video
Pls share a diet plan for wieght loss. For reactive hypoglycemia
LK diet plan is for reactive HYPOGLYCEMIA Call me for details 9387812172
Where will get the book
Search in Amazon if not getting call me 9387812172
Mam, Kindly make video on intermediate fasting.
Already done Kayyile Jasim kalayathe
👍👍
Salad recipes ellam follow chyunnu undu👍
Chicken cauliflower gravy try chythu 👍
Oru divasam walking next day yoga. Anghane chythal nalla result eniku kittunnu undu
Thanks dear
😊😊
Madam hernia operation kazhinjavarkku aerobic cheyyamo
After 6 months minimum laparoscopic
Madom apple cider vinigar use cheyyunnath kond enthenkilum problem undo
No
ഞവര അരി ശരീര ഭാരം കുറയ്ക്കുമോ
യുവത്വം നിലനിർത്തും
Abdominal hernia കുറയ്ക്കാൻ ട്രീറ്റ്മെന്റ് ഉം exercise പറഞ്ഞുതരാമോ doctor
Only surgery
Blood circulation കൂട്ടാൻ ഏത് ടൈപ്പ് ഫുഡ് കഴിക്കാം ഡോക്ടർ,?
6 mani kazhiyu fruits kazhikamoo
പ്രോടീൺ പൌഡർ കഴിയ്ക്കാമോ. ഞാൻ മെലിഞ്ഞിട്ടാണ്
Virgin coconut oil വീട്ടിൽ ഉണ്ടാക്കുന്നത് ഉപയോഗിക്കാമോ സാലഡിൽ
Yes but the nutritional value is less
@@dr.lalithaappukuttan5386ആപ്പിൾ സിഡാർ വിനിഗർ പല്ലിന് ദോഷം ചെയ്യുമോ
Mam what u r doing is a grt social service, thank u❤
Thanks dear
She is earning also 😇😇
Shugar fre tab upayogikkamo Dr
Occasionally only
Kaal muttu vedhanakku anthenkilum medicine undo eni cheyyan medicine ella
Callme for details 9387812172
എനിക്ക് വയർ ഉണ്ട് പക്ഷെ അത് ഡെലിവറി കഴിഞ്ഞുണ്ടായതാണ് ഇതുവരെ കുറഞ്ഞിട്ടില്ല സൈഡ് വയർ അല്ല നടുക്ക് ആണ് ഉള്ളത് അത് മാറാനുള്ള സൊല്യൂഷൻ ഉണ്ടോ അല്ലെങ്കിൽ ഒരു വീഡിയോ ആയിട്ടെങ്കിലും ചെയ്യാമോ
Same prblm to me too😢
Thanks Dr ❤️❤️
Nutrition coach rose enna chanelil postpartum sireas kandu nooku
Carbo hydrat, protin onnichu kazhikkunnathu nallathallankil payaru kanji nallathalle
It varies from person to person always customised
👍👍👍
തൈറോയ്ഡ് ഫാറ്റി ലിവർ പത്തോളം ഉള്ളവർക്കുള്ള ഒരു ഡയറ്റ് പ്ലാൻ പറയാമോ
See my fattyl liver and thyroid videos
Namukku olive marangal onnum ellyalo..😅😅🤗
Virgin coconut oil engine kazhikkam
Three times mix with food
Above 60 yrs epparayunnathokke cheyyamo madam
Sure if you are diabetic patient should do
❤❤
Air fry ok ano
Not that much extreme temperatures cause for a long time cause carcinogens in food
Doctor, instead of fish and meat, what do you recommend for vegetarians?
Cauliflower mushrooms broccoli pulses
Dr thigh regionil peruppum vedanaum undu Maran enducheyanam
Call me
@@dr.lalithaappukuttan5386 whatsapp number please dr
ഹെർണിയയുടെ സർജറി കഴിഞ്ഞതാണ്. വയറിന്റെ exercise എടുക്കുന്നതിൽ കുഴപ്പമുണ്ടോ
Not now should wait for minimum 1 year
mam white tea kudikunnath nallathaano breast feed chayunn und
Fatty ലിവർ പരിഹാരം പറഞ്ഞു തരുമോ
Search my fatty liver videos
Kurach കൂടി sound venam
Wax clean cheyyyu
എല്ലാ വിഡിയോസും sound കുറവുണ്ട്, മൈക്ക് കൂടി യൂസ് ചെയ്താൽ ഉപകാരം ആയേനെ.
@@niniscorner3313ഫോണിൽ sound കൂട്ടിയിട് 😄
@@Shemi-y1g ohh ath sheri athkondayirunno..paranjathil thanks🤭
Sound illalllllo
Dr ഫീഡിങ് മദറിന് ഗ്രീൻ ടീ കുടിക്കാമോ 🤔ബേബിക്ക് 9മന്ത് ആയി എനിക്ക് 89weight ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ diet ചെയ്തു 79ആക്കി
Sure with lime and ginger juice
Madam steroid kazhikkunnavarkk vannam kurayan enthanu margam please reply age 36 weight 75
🙏🙏🙏
Hai doctor
Ma’m nte book engine kittum(aharavum prathividhiyum)
Search in flip art and Amazon
Or call me 9387812172
Thank u ma’m
Vegetarians entha kazhikkende
What vegetarians will eat?
Salads sprouts nuts seeds
After delivery foot pain und. .. morning beddil nn eneett kurachu time nalla vedanaya. ...weight koodiyadkondano idh
Call me for details
Hai mam njan tv I'll maminte program kanarundayirunnu maminte nime maranupoyi inanu phonil kandath santhosham nallatips
Thanks dear for the nice words
🙏🙏🙏🙏🙏🙏🙏🙏
Madam vegetarian diets please withou egg
Sure dear next time
മാഡം, ഇവിടെ കിട്ടുന്ന വിർജിൻ coccunut ഓയിൽ കട്ട ആയിട്ടാണ് ഇരിക്കുന്നത്. അതുപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
It’s due to cold climate keep it in hot water then it will dissolve
ഏര്നിയക്ക് സർജറി കഴിഞ്ഞവർക് വ്യയാമം പറ്റുമോ
Not immediately only after 6 months to one year Be carefull about abdominal exercises
മില്ലറ്റ് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ. ഏത് ശരീര പ്രകൃതിക്കാർക്കും മില്ലറ്റ് കഴിക്കാമോ. മില്ലറ്റ് കഴിച്ചാൽവണ്ണം കുറയുമോ. ഇന്ന് ഞാൻ മില്ലറ്റ് കഴിച്ചു തുടങ്ങി. കഴിച്ചപ്പോൾ തന്നെ എനിക്ക് ശരീരം മുഴുവൻ ഒരു ഊരക്കവും ചൊറിച്ചിലും പോലെ തോന്നുകയും കിടുങ്ങൽ ആവുകയും ചെയ്തു. അത് ഇതിന്റെ കുഴപ്പം ആണോ
Sometimes you may be allergic to the contents
How many teaspoons of VCO can be taken maximum daily?
6 tsp to start with only 3 tsp in divided doses
2:58
ഓരോ നിമിഷവും ഈ ലക്‌ഷ്യം മനസ്സിൽ വെച്ചു പ്രവർത്തിക്കുക....
ഇഷ്ടപ്പെട്ടതിനോട് എല്ലാം NO
.. പറയുക 😂😂😂😂
കാമുകിയോട് ഒഴികെ 🤣🤣🤣🤣
👏👏👏
Thank you Dr🙏
ഇപ്പൊ കുറേക്കാലം ആയി dr ടെ videos മാത്രമേ കാണാറുള്ളൂ.
Thanks dear
Yogert kazichal weight koodumo
Yes
ചോറും മീൻകറിയും കൂടി കഴിക്കുന്നത് നല്ലതല്ലേ മെടെം
Rice only 2tbs cooked rice but 250 gms fish and 300 gms salads
Mam enike umblical hernia unde operation pattilla ennu paranju now 65age.vayare othiri chady irikunnu athukaranam problem unde
Enthenkilum treatment undo,?
Call me
Organicindia stevia powder nallathano
Yes
അഞ്ചു നടയിലൊന്നും വണ്ണം കുറയില്ല.. കുറെ നടകൾ കയറുകയും ഇറങ്ങുകയും വേണം.. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചു വ്യത്യാസം വരുമെന്ന് മറ്റൊരു വൈദ്യർ പറയുകയുണ്ടായി...
.bad
Hu gy
Madam , buttocks size koodanulla food yethokkeyanu, exercise cheyyunnathu size koodan help cheyyumo?
വയറിന്റെ ചുളിവുകളും മുഴുവനായിട്ടും മാറിയിട്ടില്ല
നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചു hips and belly area soft ആയി morning & evening massage ചെയ്തു നോക്കു...
മാറ്റം വരും...
Pure shia butter use cheyyu nalla marram varum
1. Salads
2. Protein
3. Good fat
4. Intermittent fasting
5. Exercise
Thank you Dr
തടി കൂടാൻ എന്തെങ്കിലും റെമടി ഉണ്ടോ ഡോക്ടർ..
See my videos on Sarreram thudukkan oru drink
How do I get your email address
dr.Lalitha .2008@gmail.com
Thank you mam
❤️❤️❤️
വണ്ണം വെക്കാൻ എന്താ ചെയ്യേണ്ടത്