Natural Hair Dye | Homemade Hair Dye | എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ അഞ്ജനക്കല്ല് മതി

Поделиться
HTML-код
  • Опубликовано: 14 дек 2023
  • Natural Hair Dye | Homemade Hair Dye | എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ അഞ്ജനക്കല്ല് മതി
    #naturalhairdye #homemadehairdye #anjanakallu #hairdye #dye #sreejasfoods
    Natural Hair Dye
    Homemade Hair dye
    Dye
    Hair Dye
    Hair Dye In Malayalam
    Natural Hair Dye In Malayalam
    Anjana kallu
    Mudi karukan
    Mudi karuppikan
    Naracha Mudi
    Mudikozhichil
    Hair Growth
    Hair
    How to make Hair Dye
    Natural Remedy
    Sreejas foods
    Aloevera
    Aloevera Hair Dye
    Curry Leaves Hair Dye
    Amla Hair Dye
    Amla
    Nellikka Hair Dye
    Nellikka
    Henna and neelayamari
    Henna Hair dye
    Neelayamari Hair Dye
    Neelayamari
    Turmeric Hair Dye
    Termeric powder
    Termeric
    Curd
    Curd Hair Dye
    Coffee powder Hair dye
    Coffee powder
    Hair Dye In Malayalam
    Hair Growth
    Hair Dye
    Natural Hair
    Black Colour
    Panikoorka
    Panikoorka Hair Dye
    Homemade Hair dye at home
    Hair Dears 🤗🙏
    ഇന്നത്തെ ഹെയർ ഡൈ അഞ്ജനക്കല്ല് കൊണ്ടാണ് തയ്യാറാക്കുന്നത്. കൺമഷി ഉണ്ടാക്കാനും സുറുമ ഉണ്ടാക്കുവാനും മാത്രമല്ല മുടി കറുപ്പിക്കാനും അഞ്ജനക്കല്ല് വളരേ ഗുണം തരുന്നു. കട്ടിയുള്ള പുരികവും ഉള്ളോടു കൂടിയ മുടിയും നല്ല കറുപ്പും തരുന്നു.എല്ലാവരും ഈ ഹെയർ ഡൈ തയ്യാറാക്കുന്ന വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണേ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും തന്ന് സപ്പോർട്ട് ചെയ്യണം - 🙏🙏🙏

Комментарии • 120

  • @ridwan1176
    @ridwan1176 7 месяцев назад +4

    കെമിക്കൽ ഇല്ലാതാ മുടി കറുപ്പിക്കാൻ പറ്റുന്ന നല്ലൊരു വിദ്യ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലെ എന്താണെങ്കിലും ഒന്നിച്ച് ചെയ്തു നോക്കുന്നുണ്ട്

  • @ayishasidheek9922
    @ayishasidheek9922 7 месяцев назад +2

    Natural hair dye valare nannayittund anjana kalline kurich valare detailayitt thanne paranju thannu. Ithukondundakkiya hair dye ellavarkum usefulavum.

  • @resmishiju8445
    @resmishiju8445 7 месяцев назад +2

    valare effective aanalle very nice homemade hair dye ഒന്നിച്ച് ചെയ്തു നോക്കുന്നുണ്ട്

  • @bindunv5609
    @bindunv5609 7 месяцев назад +2

    anjana kkallu kondulla natural hair dye ithuvare kandittilla valare effective aanalle very nice homemade hair dye nalla thilakkamulla kallu

  • @gigglest8701
    @gigglest8701 7 месяцев назад +2

    Anjanakallu ennu kettittundu ithu kanunnath adyayitta .. ithukondu ithupoloru upayogam undennu ariyillarunnu will try for sure thanks a lot

  • @user-oz4tx7nt9t
    @user-oz4tx7nt9t 7 месяцев назад +1

    Natural dye super തന്നെ. ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയ്യട്ടെ. ശെരിക്കും ഒരു black colour ആയി ലെ dye

  • @rijysmitheshwe2210
    @rijysmitheshwe2210 7 месяцев назад +1

    Naracha mudi karupikkanulla ee natural homemade hair dye valare nannayitundu, it seems very effective, nice sharing

  • @tittydxbvarg7722
    @tittydxbvarg7722 7 месяцев назад +3

    Natural Hair Dye looks very perfect and effective. unique preparation

  • @sankarij3386
    @sankarij3386 7 месяцев назад +5

    Wow... unique preparation of hair dye..good

  • @reshmamahesh4564
    @reshmamahesh4564 7 месяцев назад +1

    nalla natural hair dye..ithu polulla videos nu orupadu thanks

  • @sheemak8418
    @sheemak8418 7 месяцев назад +1

    Natural hair dye valare nannaayittund ketto ithupole thechal side effect onnumundaavillallo.Enikkum ithupole cheithu nokkanam

  • @najiaslam6132
    @najiaslam6132 7 месяцев назад +1

    nan adyamayitta ingne onnu kanunnne thanks share new information

  • @salhamilu3009
    @salhamilu3009 7 месяцев назад +4

    ഞാൻ chemical വെച്ച colour ചെയ്യുന്നതിന് പകരം ഒരു natural dye search ചെയ്‌യായിരുന്നു. ഇത് super

  • @desiappu1
    @desiappu1 7 месяцев назад +4

    Natural Hair Dye looks very perfect n effective , great share

  • @geryworld9219
    @geryworld9219 7 месяцев назад +1

    Ed pole oru kalline kurich ariyillayirunnu. Ed yellaverkum use ful avum. Yndayalum try cheyyaaa👍

  • @rubynoonu8265
    @rubynoonu8265 7 месяцев назад +7

    വളരെ നാച്ചുറൽ ആയിട്ടുള്ള ഹോംമെയ്ഡ് ഹെയർ ഡൈ ആണ് കാണാൻ സാധിച്ചത് വളരെയേറെ ഇഷ്ടപ്പെട്ടു താടിയും മുടിയും അതുപോലെതന്നെ പുരികവും കൺപീലിയും ഒക്കെ നമുക്ക് കറുപ്പിച്ചെടുക്കാൻ പറ്റുന്ന നല്ല അടിപൊളിയായിട്ടുള്ള ഹെയർ ഡൈ യാതൊരു സൈട് എഫക്റ്റും ഇല്ല എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് വളരെ വ്യക്തമായ നല്ലൊരു അവതരണത്തിലൂടെയാണ് വീഡിയോ അവതരിപ്പിച്ചത് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി എത്തുക

  • @jasistr9909
    @jasistr9909 7 месяцев назад +3

    unique preparation .thanks for watching

  • @Sharmiszedsvlog
    @Sharmiszedsvlog 7 месяцев назад +2

    Homemade hair dye athum natural ayitt ullath ishtayi ellarkkum share cheyyunnund njan adipoli

  • @orangethanu2420
    @orangethanu2420 7 месяцев назад +6

    A good quality hair dye is prepared without any chemicals. Also reach for hair dyes like these which are very natural. It was a very perfect video

    • @rethnaganesh5580
      @rethnaganesh5580 7 месяцев назад

      Nalla oru information try cheyth nokkam

  • @Vijay-ls9eq
    @Vijay-ls9eq 7 месяцев назад +2

    chemicals onnum ellathe veettithanne undakkiya dye valare nannayitundu valare eluppathil thanne hair okke karukkukayum cheyumallo nannaye parajuthannu ethu[ole tryy cheythu nokkato nice presentation and thanks share it

  • @LifeTone112114
    @LifeTone112114 7 месяцев назад +1

    Very useful video ❤️❤️👍

  • @Dora-yd4lb
    @Dora-yd4lb 7 месяцев назад +2

    കെമിക്കൽ ഒന്നും ഉപയോഗിക്കാത്ത വളരെ നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് ഷെയർ ചെയ്തത്

  • @jackandjill2839
    @jackandjill2839 7 месяцев назад +1

    ee kalline kkurich aadyamayittan ariyunnath...natural aayitt mudi karuppikkaamalle..thanks for information

  • @navyapinky9830
    @navyapinky9830 7 месяцев назад +2

    anjanakkallu ennu kettittund adyamayanu kanunnath valare nalloru chemical free natural hair dye thanneyanu thayyarakki kanichath

  • @amumunnu3565
    @amumunnu3565 7 месяцев назад +2

    Engine oru kalline kurichu aadhyaittanu kelkkunne natural hair dye aayathu kondu tension ellathe use cheyyalo

  • @sabeenac.i4077
    @sabeenac.i4077 7 месяцев назад +2

    അഞ്ജന കല്ല് കൊണ്ടുള്ള ഹെയർ ഡൈ ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @shiyaprabhu5411
    @shiyaprabhu5411 7 месяцев назад +2

    Anjanakallu kondulla natural hairdye adhyayi kanunnuto, yathoruvidha chemicals millatha hairdye

  • @livedreams333
    @livedreams333 7 месяцев назад +10

    അഞ്ജനക്കല്ലു കൊണ്ട് മുടി കറുപ്പിക്കുന്ന രീതി ഇഷ്ട്ടപ്പെട്ടു. natural രീതിയിൽ തന്നെ കാണിച്ച് തന്നു.നെല്ലിക്ക പൊടിയും ആവണക്കെണ്ണയും വെളിച്ചെണ്ണയും കൂടെ അഞ്ജനക്കല്ലും ചേർത്തു് പെർഫെക്റ്റ് ഹെയർ ഡൈ തയാറാക്കി. സൈഡ് ഇഫക്റ്റുകൾ ഉണ്ടാവില്ല.

  • @babukayanadath1418
    @babukayanadath1418 7 месяцев назад +1

    New information
    Very useful video
    Thank you very much

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад

      Thanks 😊🙏

    • @chandrikasingh1630
      @chandrikasingh1630 5 месяцев назад

      ​@@sreejasfoods7084please give the online link to buy genuine anjana kallu🙏

  • @roshlh2071
    @roshlh2071 7 месяцев назад +2

    Njan ippolanu ee mallu kanunnathu. Kettitte ullu. Ithu kondu hair dye undakkam ennu oru New information arunnu. Home made natural hair dye nannayittundu

  • @aithaaishua5944
    @aithaaishua5944 7 месяцев назад +4

    Daily use cheyyano

  • @ShabiasKitchen
    @ShabiasKitchen 7 месяцев назад +2

    ഈ അഞ്ജന കല്ലിനെ കുറിച്ച് ഈ വീഡിയോയിൽ കൂടിയാണ് ഞാൻ ആദ്യമായിട്ട് കേൾക്കുന്നതും കാണുന്നതും ' ഇതുപയോഗിച്ച് നാച്ചുറൽ ആയിട്ട് ഹെയർ ഡൈ ചെയ്യാമെന്ന് വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു. മാർക്കറ്റിൽ പലതരത്തിലുള്ള ഹെയർഡൈ കൾ ലഭ്യമാണെങ്കിലും ഇത്തരത്തിലുള്ള നാച്ചുറൽ ആയിട്ടുള്ള ഹെയർ ആണ് എപ്പോഴും നമ്മൾക്ക് നല്ലത് .അതുമാത്രമല്ല മുടിയും താടിയും മീശയും ഒക്കെ നല്ല കട്ട കറുപ്പ് ആകുകയും ചെയ്യും. മുൻപ് കാണിച്ചിട്ടുള്ള ഹെയർ ഡൈയുടെ വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോ തന്നെയായിരുന്നു ഇത്. നേരത്തെ ചെയ്ത വീഡിയോകൾ ഞാൻ ചെയ്തു നോക്കിയിട്ടുണ്ട് നല്ല റിസൾട്ടും കിട്ടി. ഇത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക് അറിയിക്കാട്ടോ. ഇനിയും ഇതുപോലുള്ള ഉപയോഗപ്രദമായ വീഡിയോകളും ആയി തീർച്ചയായിട്ടും വരണം.

  • @amlusimon7167
    @amlusimon7167 Месяц назад +1

    Where do we get it stone

  • @ashrafpoolakkool7842
    @ashrafpoolakkool7842 7 месяцев назад

    Aarankilum kayinja videoil kanivha hairdy try cheythittndo

  • @saleemasalam1028
    @saleemasalam1028 4 месяца назад +2

    ഉണ്ടാക്കി സൂക്ഷിച്ച് വെക്കാൻ patto എത്ര days ഇരികും frdgil vekanno

  • @deepanair8534
    @deepanair8534 6 месяцев назад +1

    Where's the result? you haven't shown any application on grey hair which turned black? Even henna when applied on oiled hair doesn't give its color... and this mix in itself have oil.

  • @user-zu6be3cr6s
    @user-zu6be3cr6s 7 месяцев назад +1

    Ithu dressil colour aakillayo

  • @SureshKumar-pl5bv
    @SureshKumar-pl5bv 7 месяцев назад +2

    Supper

  • @sathiyadevan7705
    @sathiyadevan7705 6 месяцев назад +1

    Ok but can u proof this?????

  • @premchandran4214
    @premchandran4214 7 месяцев назад +1

    ഈ video ക്കു നന്ദി ഉണ്ടു്. ഈ കൂട്ടു ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ അതു തീരുന്നതു വരെ പല ദിവസങ്ങളായി ഉപയോഗിയ്ക്കാമോ. അതോ ഓരോ പ്രാവശ്യവും ഇതുപോലെ ഉണ്ടാക്കണമോ. മറുപടി തന്നാൽ വളരെ ഉപകാരമായിരിക്കും.

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад

      Oro time undakunnathanu nallath..allenkil fridge il vekanam..
      Anjana kallu podich aricheduth athil avanakenna mix cheyth thalayil thekunnathum nallathanu. Nellikka venannilla

    • @premchandran4214
      @premchandran4214 7 месяцев назад

      ചോദ്യത്തിനു വളരെ ശരിയായ രീതിയിൽ
      മറുപടി തന്നതിൽ
      വളരെയധികം നന്ദി ഉണ്ട്. ഇനി ഉപയോഗിച്ചിട്ടു നോക്കിയിട്ടു മറുപടി
      എഴുതാം. Thanks.

  • @meenaraju1
    @meenaraju1 2 месяца назад +1

    Evide vaangaam?

  • @merlinmathew9622
    @merlinmathew9622 7 месяцев назад

    3:34 3:35 3:36

  • @merlinmathew9622
    @merlinmathew9622 7 месяцев назад

    3:07 3:08 3:08 3:08 3:09

  • @rameshs9153
    @rameshs9153 7 месяцев назад +1

    ഒന്നും ഇല്ല കിട്ടുനൊന്നും ഇല്ല 😄സന്തോഷം ആയി

  • @ambikasethumadhavan2967
    @ambikasethumadhavan2967 7 месяцев назад +1

    Indigo powder ചേർക്കാമോ

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад

      Cherkandaa
      Anjana kallu um avanakkennayum mathram mix akit thech thuni kond thudacheduthalum mathi

  • @divakaranct1265
    @divakaranct1265 3 месяца назад

    മിക്സ് ചെയ്ത് 4:32 ബാക്കി വരുന്നത് എന്താണ് ചെയ്യുക

  • @marykuttyvk6256
    @marykuttyvk6256 6 месяцев назад +1

    Nerum kalayalle karium parayo

  • @muthulakshmi5948
    @muthulakshmi5948 3 месяца назад

    Njan mudiyil ittirunnu pakshe mudi dry avunnund athin endha cheyyende

    • @sreejasfoods7084
      @sreejasfoods7084  3 месяца назад

      Veluthulli tholi kond Ulla dye try cheyth noku

  • @nandininandini1537
    @nandininandini1537 7 месяцев назад +1

    Kailallo Thalayilalley thekkendathu.

  • @nasilashamnad3878
    @nasilashamnad3878 7 месяцев назад +1

    ഇത് എവിടെ കിട്ടും വാങിക്കാൻ പ്ലീസ്‌ റിപ്ലൈ തരുമെന്ന് പ്രേധീക്ഷിക്കുന്നു..

  • @learnandearn4951
    @learnandearn4951 7 месяцев назад +1

    Kallu evide kittum

  • @abduljaleelayanky1511
    @abduljaleelayanky1511 7 месяцев назад +5

    ഇത് എത്ര ദിവസം കളർ നില നില്കും

  • @fathimasworld8433
    @fathimasworld8433 3 месяца назад +1

    Anjanakkallu yevide kittum?

  • @sslssj1485
    @sslssj1485 6 месяцев назад +1

    ഇത് apply ചയ്യുന്നതിന് പ് തലയിൽ shampoo ഇടണോ

  • @bencxaviarantony8010
    @bencxaviarantony8010 7 месяцев назад +1

    ഈ അഞ്ജനക്കല്ല് എവിടുന്നാ വാങ്ങാനുള്ളത് ഒന്നു പറഞ്ഞു തരുമോ

  • @user-un2fi3rk2w
    @user-un2fi3rk2w 7 месяцев назад +1

    ഇതു മുടിയിൽ തേച്ചു result കാണിക്കണം കാരണം എണ്ണമയം ഉള്ള മുടിയിൽ കളർ പിടിക്കില്ല എന്നാണ് കേൾക്കാറുള്ളത് അതുകൊണ്ട് പറഞ്ഞതാ

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад

      Anjana kallu il avanakkenna mix akiyal thalayil pidikum...

  • @sarithakrishnan1665
    @sarithakrishnan1665 7 месяцев назад +1

    എവിടെ നിന്നു കിട്ടും

  • @mydreamz1751
    @mydreamz1751 7 месяцев назад +1

    ഇങ്ങനെ ഒരു കല്ലിനെ കുറിച്ച് അറിയില്ലായിരുന്നു. മുടി എനിക്കും നന്നായി നരക്കുന്നുണ്ട്.ഇതുപോലെ ഒന്നു ചെയ്തു നോക്കട്ടെ.chemical ഡൈ താൽപര്യയ്‌മില്ല .ഇതാകുമ്പോൾ safe ആണ്

    • @ashrafpoolakkool7842
      @ashrafpoolakkool7842 7 месяцев назад

      Enikkum

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад +1

      Nellikka illenkil polum anjana kallum avanakkenna yum mix cheythalum nalla effective ayirikum

  • @raihanabyan8976
    @raihanabyan8976 7 месяцев назад +2

    ഈയൊരു ഹെർ എന്തായാലും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല പെർഫെക്റ്റ് ആയിട്ട് ഉള്ള ഒരു ഹെയർ ഡയാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇനി കെമിക്കൽ ഉപയോഗിച്ച് ഹെയർ ഡൈ ചെയ്യേണ്ടത് ഇല്ലല്ലോ

  • @thiruvathirafoods8156
    @thiruvathirafoods8156 7 месяцев назад +1

    ആവണക്കെണ്ണ skip ചെയ്യാമോ

  • @leenasadeesh7038
    @leenasadeesh7038 7 месяцев назад +1

    Ithu sarikkum black avumo

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад +1

      Sure..
      Anjana kallu mathram podicheduth avanakkenna mix cheyth eduthalum nalla effective anu....

  • @robinjoserafhal1221
    @robinjoserafhal1221 7 месяцев назад +11

    ആവണക്കെണ്ണ തലയിൽ തേച്ചാൽ മുടിക്കഴുക്കുമ്പോൾ ഷാബു തേക്കാതെ എങ്ങനെ പോകും

  • @merlinmathew9622
    @merlinmathew9622 7 месяцев назад +2

    O

  • @kknair4818
    @kknair4818 7 месяцев назад +3

    ഈ അജഞന കലല് എവിടുന് കിടടു൦

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад +1

      Ayurvedic shopil allenkil online ayit kittum..
      Nellikka powder illenkil anjana kallu um avanakkenna um mathi

    • @minicanmani5985
      @minicanmani5985 7 месяцев назад

      ​@@sreejasfoods7084o

    • @hyrunisasiraj7188
      @hyrunisasiraj7188 6 месяцев назад

      ​@@sreejasfoods7084oru samsayam chodikunnu ithu ente mathramdout ayirikkilla ithinte relyoruperk upakaramavum avenakenna the chance dye itathinusesham shampoo ittillenkil ithu dressilum kaikalilum oke pattille ennamayam ullathukond pls replysissy❤❤

  • @spv258
    @spv258 7 месяцев назад +1

    അഞ്ജനക്കല്ലും ചേർത്തു് പെർഫെക്റ്റ് ഹെയർ ഡൈ തയാറാക്കി. സൈഡ് ഇഫക്റ്റുകൾ ഉണ്ടാവില്ല.

    • @user-vl8nh4xi6f
      @user-vl8nh4xi6f 7 месяцев назад +2

      എവിടുന്നാ വാങ്ങിയേ അഞ്ജന കല്ല്

  • @priyavinod2780
    @priyavinod2780 7 месяцев назад +1

    ഇതു ഇടുന്നതിനു മുന്നേ മൈലാഞ്ചി ഇടണോ

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад +1

      Venda😄
      Anjana kallu podicheduth avanakkenna mix aki thechalum mathi...

  • @sathiyadevan7705
    @sathiyadevan7705 Месяц назад

    This tip is a copy of a tamil youtube video?????!

  • @preethasuresh148
    @preethasuresh148 Месяц назад

    എന്തുകൊണ്ട് ആണ് നിങ്ങൾ തലയിൽ തേകുന്നത് കാണിക്കാഞ്ഞേ

  • @ejlittleworld4568
    @ejlittleworld4568 7 месяцев назад +3

    എണ്ണ ഉപയോഗിച്ച മിശ്റിതം ഉപയോഗിച്ചാൽ ഡൈ മുടിയിൽ പിടിക്കില്ല.വെറുതെ സമയവും അധ്വാനവും പാഴാക്കല്ലേ.

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад

      അഞ്ജനക്കല്ല് മാത്രം പൊടിച്ചെടുത്ത് ആ വണക്കെണ്ണ മാത്രം മിക്സാക്കിയാലും മുടിയിൽ പിടിക്കും തേച്ചിട്ട് തുടച്ചാലും മതി

  • @rajyasreek.k7281
    @rajyasreek.k7281 7 месяцев назад +1

    Anjanakkallu evide kittum?

    • @sreejasfoods7084
      @sreejasfoods7084  7 месяцев назад

      Ayurvedic shopil allenkil online il

    • @geethavasudevan385
      @geethavasudevan385 7 месяцев назад

      ഇംഗ്ലീഷിൽ എന്തു പറയും അഞ്ജനകല്ലിന്

  • @shajahanpa6234
    @shajahanpa6234 6 месяцев назад

    ഞാൻ ഇന്ന് ഒരു പ്രാവശ്യം ഉപയോഗിച്ചു
    .ഈ എണ്ണ എങ്ങനെ
    കഴുകി ക്കളയും

    • @sreejasfoods7084
      @sreejasfoods7084  6 месяцев назад

      Thudacheduthalum mathi
      Anjana kallu um ennayum mathram mix cheyth thechalum math

  • @ajiththattariajith.t1589
    @ajiththattariajith.t1589 7 месяцев назад +1

    കുറച്ചു നീല അമരീപൊടി കൂടി ചേർക്കാമായിരുന്നു

  • @naseerkalanarinaseer5219
    @naseerkalanarinaseer5219 7 месяцев назад

    റിസൾട്ട്‌ കിട്ടിയവർ ഉണ്ടോ

  • @Rajan-cg7ht
    @Rajan-cg7ht 7 месяцев назад +7

    ചാവുന്നവരെ എല്ലാദിവസവും തേച്ചു കൊടുക്കണോ. ചത്തിട്ടും തേച്ചുകൊടുക്കണോ

    • @XD123kkk
      @XD123kkk 7 месяцев назад

      Onnu cheythittu nokkiyal ariyan pattilleee...??? 🤔

    • @anithasarathks
      @anithasarathks 7 месяцев назад

      Kashtam

    • @rekhaat831
      @rekhaat831 7 месяцев назад +1

      ചത്തിട്ട് എന്തായാലും തേയ്ക്കണ്ട മാഷേ....
      അല്ല പിന്നെ ......
      ഇങ്ങനെ ഉള്ളതിനോടൊക്കെ എന്നാ പറയാനാ??? കഷ്ടം

  • @oldmp3142
    @oldmp3142 Месяц назад

    ഇത് stupidity ആണ്, തേച്ചിട്ടു തുടച്ചെടുത്താൽ മതി അത്രെ, ഡൈ കഴുകാതെ ആണോ നടക്കുന്നത്?use common sense

    • @sreejasfoods7084
      @sreejasfoods7084  Месяц назад

      തുടച്ചു എടുത്താൽ മതി കഴുകണ്ട