1.one table spoon gooseberry(nellikka) powder 2.one table spoon henna(mehndi) powder 3.one table spoon keshakanthi powder 4.one egg white. 5 black tea Mix well .keep it over night and apply allow it to be there for 30minutes then wash it monthly once .before applying remove oil from the scalp
1.Is the kesakamthi powder available in the ayurvedic oushathi shops? 2..how many times in a month, the dye is to be applied? 3. Can it be washed with shampo? 3. After How much time dye to be washed? 4.
Ithin enikk result kittiyilla njan Henna use cheythukondundayirunnu ippol ith use cheythitt result kittunnilla cheruthatyi White mix brown aakuthunnatheyullu karinjeerakam use cheythitt illa any reason
ഇടയ്ക്ക് ഷാംപൂ ഇടുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല. പിന്നെ മുട്ടയുടെ വെള്ളയും ഒരു നുള്ള് ഉലുവ പൊടിയും അടിച്ച് പതപ്പിച്ച് തേച്ചാൽ ഇതിനേക്കാൾ നല്ല ഷാംപൂ വേറെ ഇല്ല. 😊👍
മേടം എനിക്കൊരു കേശകാന്തിച്ചെടിയുടെ വിത്ത് അയച്ചു തരാമോ എത്ര പൈസ ചിലവ് വന്നാലും ഞാൻ അയച്ചു തരാം മേടം എനിക്ക് ഒരു വിത്ത് അയച്ചു താ പ്ലീസ് എന്റെ മുടി ധാരാളം
അങ്ങനെ അല്ല ,തലേ ദിവസം ഇരുമ്പ് പാത്രത്തിൽ ഹെന്ന മികസ് ചെയ്തതിന് ശേഷം ,പിറ്റേന്ന് നമ്മൾ തലയിൽ തേക്കുന്നതിന് 2 മണിക്കൂർ മുന്നേ നീലയ മരിവെള്ളത്തിൽ മിക്സ് ചെയ്ത് ഇതിൽ ചേർക്കണം. 😊👍
@@prskitchen വളരെ തെറ്റാണു നിങ്ങൾ paranju തെറ്റുധരിപ്പിക്കുന്നു ജനങ്ങളെ. ഞാൻ ചെയുന്ന ആളാണ്. നിങ്ങൾ എവിടെയോ കണ്ട vdo ഇടുന്നു. റിസൾട്ട് നിങ്ങൾ ചെയ്തു നോക്കിയിട് അല്ല എന്ന് മനസിലായി
ഇരുമ്പിന്റെ പാത്രത്തിലാണ് സാധാരണ ചെയ്യുക. എങ്കിലാണ് ഇത് കറുത്ത് കറക്ട് ആയി കിട്ടൂ .ഞാനും ഇരുമ്പ് പാത്രം ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളത്, അത് കൊണ്ട് വേറെ പാത്രത്തെ പറ്റി പറയാൻ അറിയില്ല .ചെറിയ ഒരു ഇരുമ്പ് പാത്രം എല്ലാ കടകളിലും വാങ്ങാൻ കിട്ടും.😊👍
Egg white can we keep for few Days.Also INDIGO should be mixed few days before... I have a Doubt.. This Pack is Good For Health But as a Dye.....with Henna Mix... Black is Possible. Users please post ur Result if Any...
തീർച്ചയായും തരാം , താഴെ കൊടുത്തിട്ടുള്ള address ലേക്ക് ഒരു post cover അയക്കു : P K Suresh Benzer Automobiles, ByPass Road Vallanghy,Nemmara Pin 678508, Palakkad Dt, Kerala. Post കവറിൽ നിങ്ങളുടെ പേരും മുഴുവൻ address pincode സഹിതം എഴുതണം. അതുപോലെ കവറിന് പുറകിൽ ഏതു seeds വേണമെന്നും എഴുതണം. കവറിന്റെ front ഇൽ ' PRS Kitchen, RUclips 'എന്നും എഴുതണം. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds നിങ്ങൾ അയച്ച കവറിൽ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. Take care.😊
ഇരുമ്പ് ചട്ടിയിൽ ഉണ്ടാക്കിയാൽ തീർച്ചയായും കറുക്കും , ഇരുമ്പ് പാത്രം തന്നെ എടുക്കണം .പിന്നെ date കഴിഞ്ഞ ,അല്ലങ്കിൽ കഴിയാറായ പൊടി ആയാലും ഇങ്ങനെ വരും .ഇത് രണ്ടും ഒന്ന് ശ്രദ്ധിക്കണം. 😊👍
നീലയമരി ചേർത്തത് കൊണ്ടല്ല തലവേദന വന്നത്. നെല്ലിക്ക പൊടിയുടെ അളവ് കുറച്ചാൽ മതി. ചിലർക്ക് തലവേദന, ജലദോഷം ഇതെല്ലാം ഉണ്ടാകാം. ഇത് വരാതിരിക്കാനാണ് കരിംജീരകപ്പൊടി ചേർക്കുന്നത്. അത് ഇല്ലങ്കിൽ ഗ്രാമ്പൂ പൊടിച്ച് ചേർത്താൽ മതി. പിന്നെ വേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. തലയിൽ ഇടുന്ന സമയം സ്വൽപ്പം കുറക്കാനും ശ്രദ്ധിക്കണം. 😊👍
തീർച്ചയായും, താഴെ കൊടുത്തിട്ടുള്ള address ലേക്ക് ഒരു post cover അയക്കാമോ : P K Suresh Benzer Automobiles, ByPass Road Vallanghy,Nemmara Pin 678508, Palakkad Dt, Kerala. Post കവറിൽ ഏതു seeds വേണമെന്നും എഴുതണം. അത് പോലെ നിങ്ങളുടെ മുഴുവൻ address with pincode കൂടെ കവറിൽ എഴുതാൻ മറക്കരുത്. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds തിരിച്ചു അയക്കാം. Seeds നു cash ഒന്നും തരേണ്ടതില്ല. Take care.😊
ഹെന്ന തയ്യാറാക്കിയതിന് ശേഷം പിറ്റേ ദിവസം തലയിൽ തേക്കുന്നതിന് 2 മണിക്കൂർ മുന്നേ നീലയ മരിവെള്ളത്തിൽ മിക്സ് ചെയ്ത് ഹെന്നയിൽ ചേർത്ത് തലയിൽ തേച്ച് 2 മണിക്കൂറിന് ശേഷം കഴുകിയാൽ കറുക്കും . കേശകാന്തി വീടുകളിലേ കിട്ടൂ. 😊👍
തീർച്ചയായും തരും , Can U Plz send a postal cover to : P K Suresh Benzer Automobiles, ByPass Road Vallanghy,Nemmara Pin 678508, Palakkad Dt, Kerala. Post കവറിൽ ഏതു seeds വേണമെന്നും എഴുതണം. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds തിരിച്ചു അയക്കാം. Take care.😊
ഞാൻ ഇത് ഉപയോഗിച്ചു
വളരെയധികം നല്ല റിസൽട്ട്ആണ് ലഭിച്ചത്
Thanks...
ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ
പിന്നീട് തലയിൽ എണ്ണ തേക്കുന്നത്കൊണ്ട് വല്ല പ്രശ്നംഉണ്ടോ...
kando pin cheyyaanariyaam
reply tharoolla
thattippaanenn ithil ninn manassilaaakaam
Oooo
@@kingofbasskingofbass3192 .
Ano.ithu thattipano.henna powder mathram thechal pore
ഇതുപോലെ ഉള്ള വീഡിയോ എല്ലാം കണ്ടു. ചെയ്തു നോക്കി... ഇപ്പോഴും ചെയ്തു കൊണ്ട് ഇരിക്കുന്നു. ഒരു മാറ്റവും ഇല്ല
Chechi kesha kandhi tharo please
1.one table spoon gooseberry(nellikka) powder
2.one table spoon henna(mehndi) powder
3.one table spoon keshakanthi powder
4.one egg white.
5 black tea
Mix well .keep it over night and apply allow it to be there for 30minutes then wash it monthly once .before applying remove oil from the scalp
Super thank you 😊 I subscribed
Ether samayam idanam .mezhke tekathavar wash cheyandibvarumo .nirkett agane ulla asugam varumo.
Kozimotta cherthit kurachu nal vachal bad smell varilley pinne naracha mudi aayavarkkum cheyyamo
Madam very useful tip.Thank s
Chechi super kesakandiyude gunangal manasilakki thannathinu thanks
Thanks😊👍
Kesakathi aychutharumo
Chechi ithu thechu kayinnitt kayuki kalayano cheyyendath
Very good, വളരെ നല്ലത് ആണ്
1.Is the kesakamthi powder available in the ayurvedic oushathi shops?
2..how many times in a month, the dye is to be applied?
3. Can it be washed with shampo?
3. After How much time dye to be washed?
4.
How much time we should keep in the head
ഹായ് dear ee കേസാകാന്തി ഗുണം അറിഞ്ഞതിൽ . Thanks
My pleasure 😊👍
Chechi kesakanthi podi ayachu tharamo
Njan neelamri powder upayogich cheythu nokki. Oru mattavumilla. Keshakanthi powder ayachu tharumo. Njan saudiyilane. Keshakanthi powder evide ninne medikka kittum. Pls tell me.
നാട്ടിലാണ് കിട്ടുന്നത്.
Ithin enikk result kittiyilla njan Henna use cheythukondundayirunnu ippol ith use cheythitt result kittunnilla cheruthatyi White mix brown aakuthunnatheyullu karinjeerakam use cheythitt illa any reason
Pls reply
Iniyenthu cheyyanam
Chemban meesha karuppakumo
Egg wite ettathu 1 month use cheyyamennoo🤭🤭🤭🤭 ,1day yil kooduthal use cheyyan padilla😬😬
Irumbinte chatti allengi vere eath chatti yanu upayogikkan pattunnath?
Ethu ubayogichaal edaku shambu ubayogikunnathukondu prasnam undagumo. Black color pettannu pogumo
ഇടയ്ക്ക് ഷാംപൂ ഇടുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല. പിന്നെ മുട്ടയുടെ വെള്ളയും ഒരു നുള്ള് ഉലുവ പൊടിയും അടിച്ച് പതപ്പിച്ച് തേച്ചാൽ ഇതിനേക്കാൾ നല്ല ഷാംപൂ വേറെ ഇല്ല. 😊👍
മേടം എനിക്ക് ഒരു കേശകാന്തിയുടെ വിത്ത് അയച്ചു തരാമോ എത്ര പൈസ ചെലവ് വന്നാലും ഞാൻ മേടത്തിന് അയച്ചു തന്നേക്കാം മാഡം ഒരു ഉപകാരം ചെയ്യ് പ്ലീസ്1
Kesakanthi chedi evide median Kitum
Keshakanthi vithu kittan vazhiyundo? Address ivide commentil thanneyano idandathu? Valare Nalla videos Anu. Njan chechide oru subscriber Anu...
വിത്ത് ഇപ്പോൾ stock ഇല്ല. എന്നാലും ഞാൻ സംഘടിപ്പിച്ചു ഉടനെ അയച്ചു തരാം. Plz tell ur full address with pincode here. Or send it to channels mail id. 😊👍
മേടം എനിക്കൊരു കേശകാന്തിച്ചെടിയുടെ വിത്ത് അയച്ചു തരാമോ എത്ര പൈസ ചിലവ് വന്നാലും ഞാൻ അയച്ചു തരാം മേടം എനിക്ക് ഒരു വിത്ത് അയച്ചു താ പ്ലീസ് എന്റെ മുടി ധാരാളം
Idu chaydu nokki but hair reddish colour ayde ullu no black
Thankudear
Kesha kanthi podium ayachu sharan pattumo
Henna ettu pinned wash cheytu enit vede neelabari edan.
അങ്ങനെ അല്ല ,തലേ ദിവസം ഇരുമ്പ് പാത്രത്തിൽ ഹെന്ന മികസ് ചെയ്തതിന് ശേഷം ,പിറ്റേന്ന് നമ്മൾ തലയിൽ തേക്കുന്നതിന് 2 മണിക്കൂർ മുന്നേ നീലയ മരിവെള്ളത്തിൽ മിക്സ് ചെയ്ത് ഇതിൽ ചേർക്കണം. 😊👍
അപ്പോ ആദ്യം പറഞ്ഞതൊക്കെ തെറ്റില്ലെ?
@@prskitchen വളരെ തെറ്റാണു നിങ്ങൾ paranju തെറ്റുധരിപ്പിക്കുന്നു ജനങ്ങളെ. ഞാൻ ചെയുന്ന ആളാണ്. നിങ്ങൾ എവിടെയോ കണ്ട vdo ഇടുന്നു. റിസൾട്ട് നിങ്ങൾ ചെയ്തു നോക്കിയിട് അല്ല എന്ന് മനസിലായി
Ethu arachal mathiyo podiyakkan pattunnilla
Yathra tym idanam arkelum areyo pls reply
Asthma alergy ullavarkku idh thekkan pattumo
Keshakanthi vithu ayachu tharumo...
Shajahan m.s
Msmmasrayillath house
Kechery (post)
Thrissur
Hello I am a new suscriber
Thaadik cheyyan pattumo
5 mitil dark aakumo?..
Irumbu cheena chatti illatha cheyyan patumo
ഇരുമ്പിന്റെ പാത്രത്തിലാണ് സാധാരണ ചെയ്യുക. എങ്കിലാണ് ഇത് കറുത്ത് കറക്ട് ആയി കിട്ടൂ .ഞാനും ഇരുമ്പ് പാത്രം ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളത്, അത് കൊണ്ട് വേറെ പാത്രത്തെ പറ്റി പറയാൻ അറിയില്ല .ചെറിയ ഒരു ഇരുമ്പ് പാത്രം എല്ലാ കടകളിലും വാങ്ങാൻ കിട്ടും.😊👍
Irumb cheena chatti ellathavar sada pathrathil itt athil irunbinde ani yo scroovo itt ilaki vachal mathi
Chechi kesha kandi evide kittum
പച്ച മരുന്ന് കടകളിൽ ചിലപ്പോൾ കിട്ടാറുണ്ട്. 😊
Egg white can we keep for few Days.Also INDIGO should be mixed few days before...
I have a Doubt..
This Pack is Good For Health
But as a Dye.....with Henna Mix...
Black is Possible.
Users please post ur Result if Any...
G. H
Keshakanthi podi tjaramo
തീർച്ചയായും തരാം ,
താഴെ കൊടുത്തിട്ടുള്ള address ലേക്ക് ഒരു post cover അയക്കു :
P K Suresh
Benzer Automobiles,
ByPass Road Vallanghy,Nemmara
Pin 678508, Palakkad Dt, Kerala.
Post കവറിൽ നിങ്ങളുടെ പേരും മുഴുവൻ address pincode സഹിതം എഴുതണം. അതുപോലെ കവറിന് പുറകിൽ ഏതു seeds വേണമെന്നും എഴുതണം. കവറിന്റെ front ഇൽ ' PRS Kitchen, RUclips 'എന്നും എഴുതണം.
Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds നിങ്ങൾ അയച്ച കവറിൽ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. Take care.😊
edil nellikka podi nirbandamano njan 2 divasam apply cheydu karukkunnillalo
Hair colour remove cheyan ith apply cheyan pattuo
Ethra neram thalayil pidippikkanam ennu parayamo
Chechi ithu use cheythu
Kurachu alargi undu thala chorichil undu
Skin thadichu vannu
എനിക്കും കേശകാന്തി വിത്ത് അയച്ചു തരുമോ
Keshakanthi seed tharamo?
ചേച്ചി കേശകാന്തി വിത്ത് അയക്കാവോ
സൂപ്പർ
Thanks😊👍
Mudi red colour aavo
Irumbinte chatti thanne veno?
Athra Neram Thalayil Vakanàm
Neela amari powder means aryavepila powder aano?
അല്ല, അതിനെ ഇന്റിഗോ പൗഡർ എന്നും പറയും. 😊👍
Neelambari means indigo powder
Njn eth ennale undakki nokki green colour aayirunu ennu nkkiyappozhum agana thanneya ath karuthittillla but vdoil 12hrs kazhiju kanikkumbol nallla karupp niram undalllo plz reply
ഇരുമ്പ് ചട്ടിയിൽ ഉണ്ടാക്കിയാൽ തീർച്ചയായും കറുക്കും , ഇരുമ്പ് പാത്രം തന്നെ എടുക്കണം .പിന്നെ date കഴിഞ്ഞ ,അല്ലങ്കിൽ കഴിയാറായ പൊടി ആയാലും ഇങ്ങനെ വരും .ഇത് രണ്ടും ഒന്ന് ശ്രദ്ധിക്കണം. 😊👍
@@prskitchen ok thankuu
Chechi enik keshakanthipodi ayachu tharumo pls
Plz tell ur address & contact details. I will send. 😊👍
Pls contact no
Kesakanthi evide kittum
Helo കേശകാന്തി ക്കെ പകരം നീലയമേരി ഇല യും കരിംജീരകം കൂടി അരച്ചത് മതിയോ
അത് മതി 😊👍
Keshakanthi evideya kitta
തൊടിയിലും പറമ്പുകളിലും എല്ലാം കാണും. 😊👍
Kesakanthi anweshichittu kittunnillallo chechi, evidunnu kittum?
Plz tell me your address with pincode. I will sent the seeds to you. 😊
Keshakanthi chedi evidekitum
നാട്ടിൻപുറങ്ങളിലും പൊന്തക്കാടുകളിലും ഒക്കെ കാണും😊👍
കേശകാന്തി വിത്ത് തരുമോ
Apply ചെയ്തിട്ടു എത്ര നേരം വെക്കണം ന്ന് പറഞ്ഞില്ലല്ലോ
Karinjeerakam etra cherkende
അത് ഒരു കാൽ സ്പൂൺ ചേർത്താൽ മതി. 😊👍
നരച്ച മുടി ഏല്ലാം ചെമ്പു നിറമായി ഒരാഴ്ചയിൽ 2 പ്രാവശ്യം ഉപയോഗിച്ചു ആയതു കൊണ്ട് ഇപ്പോൾ ഞാൻ ഉപോയോഗിക്കുന്നില്ല
അത് തുടരുക നിർത്താതെ എങ്കിൽ റിസൾട്ട് കിട്ടും പിന്നെ ദോഷം ഉള്ളതൊന്നും ഇതിൽ ഇല്ല ഗുണം ഉള്ളതെ ഉള്ളു 👍
ചേച്ചി കേശകാന്തിയുടെ വിത്ത് അയച്ചു തരുമോ
Subin T. D
Thengamuchy House
Cherussery
P O Thaikkattussery
Thrissur District
PIN 680306
Athra time vakanam
നീല അമറി ഉപയോഗിച്ചപ്പോൾ കറുപ്പ് കിട്ടി..പക്ഷെ പിറ്റേ ദിവസം തല വേദന വരുന്നു..
നീലയമരി ചേർത്തത് കൊണ്ടല്ല തലവേദന വന്നത്. നെല്ലിക്ക പൊടിയുടെ അളവ് കുറച്ചാൽ മതി. ചിലർക്ക് തലവേദന, ജലദോഷം ഇതെല്ലാം ഉണ്ടാകാം. ഇത് വരാതിരിക്കാനാണ് കരിംജീരകപ്പൊടി ചേർക്കുന്നത്. അത് ഇല്ലങ്കിൽ ഗ്രാമ്പൂ പൊടിച്ച് ചേർത്താൽ മതി. പിന്നെ വേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. തലയിൽ ഇടുന്ന സമയം സ്വൽപ്പം കുറക്കാനും ശ്രദ്ധിക്കണം. 😊👍
Black ayo?
Ithil karimjeeraka podi evde aanu cherkandath
ഈ പൊടികൾടെ കൂടെ തന്നെ. 😊👍
Ith daily use cheyyamo meesa thaadiyil pattumo please reply mam
പറ്റും. 😊👍
Ethra tym apply cheyyanam
Podikal ellam vagan kittumo evideyanu kittuka
സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങാൻ കിട്ടും ,പച്ചമരുന്ന് കടകളിൽ നിന്ന് കിട്ടും ,അല്ലങ്കിൽ online ൽ വഴി വാങ്ങാൻ സാധിക്കും. 😊👍
White color pokumo. Permanent
പോകും. 6 months സ്ഥിരം ആയി ചെയ്യണം.
Keshakaanthi വിത്ത് അയച്ചു തരുമോ please?
അയച്ചു തരാം. Address പറയാമോ?
Enikum kesakanthi seeds venum
I will try
Thanks😊👍
Did u try
Idh permenent aytulla oru mattam anoo undava ..allnki dye use chyyumpoly avshyam varmbo use chyynna method anoo..?
Permement ആയ മാറ്റം ഉണ്ടാവും ,ഇത് കുറച്ച് നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ. 😊👍
Keshakandhiyude seed ayachu tharamo, paki mlappikkendathum paranju tharamo
അയക്കാം 😊👍
Hi chechi I'm new subscriber
Great. Hows videos? Do u have any suggestions. 😊
All videos super aa chechi
Chechi kesakanthi seeds venam
Super
Daily use cheithal problems undo
ഇതിൽ പറഞ്ഞ പോലെ തന്നെ use ചെയ്തു നോക്കിയാൽ മതി. 😊👍
ഇത് എല്ലാവരും ചെയ്ത് കാണിക്കുന്നതാണ് പക്ഷെ ഒരു കാര്യവുംഇല്ല നിങ്ങൾ ജെസ്റ്റൊന്ന് കയ്യിലെങ്കിലും ആക്കി കാണിക്കണം ഇതൊന്നും വിശ്വസിക്കാൻ പറ്റത്തില്ല 😠😠
എല്ലം തേച്ചു ഒരു കോപ്പും നടക്കുന്നില്ല
എനിക്ക് കേസ് ഗാന്ധി വിത്ത് വേണം
ചേച്ചി കേശ്കാന്തി ച്ചെടിയുടെ വിത്ത് അയച്ചു തരുമോ
തരാലോ. Plz tell your address & contact details. 😊👍
Bineesh T.V THEKKUTT VEEDU , , KUMARANELLUR P. O , WADAKKANCHERY 680590
@@bineeshtv4272 നിങ്ങള്ക്ക് കേശകാന്തി പൊടി കിട്ടിയോ.. യൂസ് ചെയ്‌തോ
Hello chechi kesakanthi chedi vith mulachilla
Vith kedayi thonunath
കേശകാന്തി പൊടിയും വിത്തും അയച്ചു തരുമോ? ഇത് എവിടെ വാങ്ങാൻ വേറെ എവിടെങ്കിലും കിട്ടുമോ?
തീർച്ചയായും,
താഴെ കൊടുത്തിട്ടുള്ള address ലേക്ക് ഒരു post cover അയക്കാമോ :
P K Suresh
Benzer Automobiles,
ByPass Road Vallanghy,Nemmara
Pin 678508, Palakkad Dt, Kerala.
Post കവറിൽ ഏതു seeds വേണമെന്നും എഴുതണം. അത് പോലെ നിങ്ങളുടെ മുഴുവൻ address with pincode കൂടെ കവറിൽ എഴുതാൻ മറക്കരുത്. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds തിരിച്ചു അയക്കാം. Seeds നു cash ഒന്നും തരേണ്ടതില്ല. Take care.😊
@@prskitchen.
Ippozhathe neelamaripodi karukkunnilla
ഹെന്ന തയ്യാറാക്കിയതിന് ശേഷം പിറ്റേ ദിവസം തലയിൽ തേക്കുന്നതിന് 2 മണിക്കൂർ മുന്നേ നീലയ മരിവെള്ളത്തിൽ മിക്സ് ചെയ്ത് ഹെന്നയിൽ ചേർത്ത് തലയിൽ തേച്ച് 2 മണിക്കൂറിന് ശേഷം കഴുകിയാൽ കറുക്കും . കേശകാന്തി വീടുകളിലേ കിട്ടൂ. 😊👍
Chechii hair dye upayogichondirikkunnavarkkum cheyyamo please reply
ഉപയോഗിക്കാം. 😊👍
Ithu athra manikkur vakanam ????????
മിനിമം അരമണിക്കൂർ വയ്ക്കണം. 😊👍
Mudi light brown aayi ullavark upayogikaan patumo atho akaala nira ullavark maathrame patoo
If you write ingredients in English with quantity it will be nice 🙂
I will try. Please give me some time. 😊👍
ചേച്ചി ഇതു ചെയ്തു മുടിയിൽ തേച്ചു റിസൾട്ട് കിട്ടിയില്ല
Me too
Ethethra neram thalayil thechuvskkanam athuparayamo
20 മിനിറ്റിന് ശേഷം കഴുകി കളയാം. 😊👍
മീശ താടിയിൽ നരച്ചതിനു ഉപയോഗിക്കാമോ.. മുഖത്തിലെ തൊലിയിൽ തട്ടിയാൽ prblm ഉണ്ടോ plzzzz റിപ്ലൈ mam
മീശയിലും താടിയിലും പറ്റും ,ഇത് ധൈര്യമായ് ഉപയോഗിക്കാം. 😊👍
താടിയും, മീശയിലും സ്ഥിരമായി തേച്ചാൽ പെർമെനന്റായി കറക്കുമോ ചേച്ചി മറുപടി തരണേ
ചേച്ചി vegitable seeds കിട്ടി thank uu😍😍 kesha kanthi seeds athil ഇല്ലാരുന്നു😭
Thanks too😊👍
Please chechi kesakanthi vithu tharumo anewshichu maduthu arkum ariyila binu eldhose, molel house, thokkupara P o, ambazhachal, 685565
Ethra hours thalayil thechu vaikkanam.pl.reply.
മുട്ടയുടെ vella ചേർത്തു വച്ചാൽ cheethayakille
ചീത്തയാവില്ല, വെള്ളമാത്രമേ എടുക്കാവൂ. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ് .ഇത് എല്ലാം കൂടെ മികസ് ചെയ്ത് കഴിഞ്ഞാൽ നല്ല പച്ചമരുന്നിന്റെ മണമാണ്. 😊👍
@@prskitchen തലയിൽ എത്ര മണിക്കൂർ തേച്ചു വെക്കണം. ?
മിനിമം അരമണിക്കൂർ. 😊👍
Please.chechi kesakanthi seed ayakkamo .Padmini M.B Pulluppara house,kalappetty P.o kuzhalmannampalakkad.678702
കേശകാന്തി പൊടി കിട്ടാൻ എന്തു ചെയ്യണം. വില എന്താണ്
അതിന്റെ വിത്ത് ഞാൻ പറ്റിയാൽ അയച്ചു തരാം.
പൊടി കിട്ടുമോ
Npa salam . DARSALAM MUKKOOD. RAVANESHWARAM PO. PALLIKERE VIA. KASARAGOD DT. PIN 671316
എനിക്ക് കേശകാന്തി വിത്തു വേണം
Enikk with kittittilla
തീർച്ചയായും തരും ,
Can U Plz send a postal cover to :
P K Suresh
Benzer Automobiles,
ByPass Road Vallanghy,Nemmara
Pin 678508, Palakkad Dt, Kerala.
Post കവറിൽ ഏതു seeds വേണമെന്നും എഴുതണം. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds തിരിച്ചു അയക്കാം. Take care.😊
Mam neela amari powder mathiyo.
അതായാലും മതി. പക്ഷെ മറ്റേതു തന്നെ ആണ് ഞാൻ prefer ചെയ്യുന്നത്. 😊👍