Hongkong_China 7 | Sancharam | Safari TV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 373

  • @SafariTVLive
    @SafariTVLive  3 года назад +89

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @snysl62011
    @snysl62011 4 года назад +214

    കാശില്ലാത്തവന്ടെ യാത്ര മോഹങ്ങൾ നേരിട്ടു കാണുന്ന അനുഭവങ്ങൾ!! സഫാരിക്കു ആശംസകൾ!!

  • @ajaym9868
    @ajaym9868 4 года назад +153

    George kulangara fans ഒന്ന് ലൈക്‌ അടിച്ചേ 😍

  • @Achayan53
    @Achayan53 4 года назад +50

    *ഇന്നത്തെ സഞ്ചാരത്തിലെ സർക്കസ് കൊള്ളാമായിരുന്നു കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോൾ തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് അടുത്ത് ജംബോ സർക്കസ് വന്നപ്പോൾ കാണാൻ പോയിട്ടുണ്ട്....വല്ലാത്തൊരു കഴിവാണ് ഈ പഹയന്മാർക്ക്......അറിവിനൊപ്പം കാഴ്ച്ചാ വിസ്മയങ്ങളും ഒരുക്കുന്ന സഞ്ചാരം ഇസ്‌തം.....❤️👍*

  • @rageshpambalath5108
    @rageshpambalath5108 4 года назад +47

    ബാനറുകളും, drainage systems, electric lines എല്ലാം ആദ്യം പ്രെഫഷണൽ മോഡൽ ആക്കിയാൽ തന്നെ നമ്മുടെ നാട് വ്യതിയാകും. ഈ ചെറിയ കാര്യങ്ങൾ ആണ് ഒരു നാടിന്റെ നിലവാരം മനസിലാകുന്നത്. SGK പറഞ്ഞു തന്ന തിരിച്ചറിവ് ❤️

  • @joshimp6179
    @joshimp6179 4 года назад +553

    ഇതിന്റെ ഒരു ഇംഗ്ലീഷ് വേർഷൻ തുടങ്ങിയാൽ സാറിനെ പിന്നെ പിടിച്ചാൽ കിട്ടില്ല

    • @dastran2731
      @dastran2731 4 года назад +26

      sheriya, lokam vere arum kanikkunilla , njan pala rajyangalum kanan vendi kore thappi youtubil

    • @rahulritzz
      @rahulritzz 3 года назад +23

      സത്യമാണ് !! ഒരു എക്സ്ക്ലൂസീവ് ഇംഗ്ളീഷ് ചാനൽ തൊടങ്ങട്ടെ !

    • @naveenbenny5
      @naveenbenny5 3 года назад +1

      😊😊😊

    • @Vidyathambi
      @Vidyathambi 3 года назад +8

      Hope English version of sancharam will come in near future..

    • @SandeepTharayil
      @SandeepTharayil 3 года назад +4

      Netflix nu vangavunnathe ullu

  • @fazp
    @fazp 4 года назад +75

    സഞ്ചാര സ്ഥിര പ്രേക്ഷകർ ഇവിടെ നീലം മുക്കൂ 👍👍🥰🥰

  • @dhyanvlogs4565
    @dhyanvlogs4565 4 года назад +142

    സന്തോഷ് ജോർജ്ജ് കുളങ്ങര യുടെ വിവരണത്തിന്റെ അടുത്ത് വരില്ല വേറെ ഒന്നും👌👌. സന്തോഷ് FANS LIKE PLZZ.

  • @haripadvenuji-1805
    @haripadvenuji-1805 4 года назад +11

    വളരെ സംസ്കാര സമ്പന്നമായ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന സഫാരി ചാനൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ.സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഒരു ബിഗ് സല്യൂട്ട് - ഒപ്പം നന്ദി നമസ്കാരം

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +69

    ചൈനീസ് പ്രൊഫഷണലിസം; അത് ബിസിനസ്സിലായാലും കലയിലായാലും അവർ പുലർത്തിപ്പൊരുന്ന ഡിസിപ്ലിൻ നമുക്ക് മാതൃകയാക്കാവുന്നതാണ്.. വെറുതെയല്ല ഈ പഹയന്മാർ അമേരിയ്ക്കൊപ്പം ഒപ്പത്തതിനൊപ്പം നിൽക്കുന്നത്...!

  • @merinjosey5857
    @merinjosey5857 4 года назад +38

    നമ്മുക്കിഷ്ടമുള്ള രാജ്യങ്ങൾ സഞ്ചാരത്തിലൂടെ കാണാൻ ഒരുപാടിഷ്ടം 🥰🥰🥰🥰😊SANJARAM💞

    • @merinjosey5857
      @merinjosey5857 4 года назад +4

      @Seema Thomas സഞ്ചാരം എന്ന പരിപാടിയിൽ സ്ഥലം മാത്രമല്ല അവിടുത്തെ ജന ജീവിതവും പ്രേക്ഷകർക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നു, ഇതിൽ ഇപ്പോൾ എന്താ പ്രശ്നം 😊

  • @soulofinfinity1388
    @soulofinfinity1388 4 года назад +131

    ചായ പൊടി നിങ്ങളെ കൊണ്ട് മേടിപികും .. മാമിയോട് ഒന്നും തോന്നല്ലേ 😜

    • @govindm9984
      @govindm9984 3 года назад +10

      അതിനിത്തിരി പുളിക്കും..
      ലെ സന്തോഷ്‌ സർ -മ്യാമനോട് ഒന്നും തോന്നല്ലേ ചൈനീസ് മോളെ.. 😎😎

    • @lubna4314
      @lubna4314 3 года назад +2

      @@govindm9984 Ath polich

  • @Spider_432
    @Spider_432 4 года назад +10

    ഒരു ചാനലിലെ. എല്ലാ പരിപാടിയും enk ഇഷ്ട്ടമുണ്ടെങ്കിൽ. അത് സഫാരി chanel തന്നെയായിരിക്കും. സഞ്ചാരം ഇഷ്ട്ടം 😍😍😍😍😍😍

  • @NidhinChandh
    @NidhinChandh 4 года назад +225

    * ഒട്ടുമിക്ക വികസിത രാജ്യങ്ങളിലെ ജനങ്ങളെ ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായത്" സ്വന്തം കാര്യം സിന്ദാബാദ് "എന്ന ചിന്ത അവർക്കിടയിൽ
    അധികം കാണാൻ കഴിയുന്നില്ല .
    * അന്ധവിശ്വാസവും മതവിശ്വാസവും വളരെ കുറവാണ്
    * ശാസ്ത്രബോധവും സ്വാതന്ത്രചിന്തയും സോഷ്യൽ മീഡിയയിലൂടെ കാണിക്കാതെ സ്വന്തം ജീവിതത്തിൽ കാണിക്കുന്നുണ്ട്
    * പാവപെട്ടവരാണെകിലും പണക്കാരാണെങ്കിലും അവരുടെ
    മക്കൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം അവിടത്തെ സർക്കാർ
    കൊടുക്കുന്നുണ്ട് ..

    • @Onana1213
      @Onana1213 4 года назад +55

      കൂടാതെ മറ്റൊന്നുകൂടി ഉണ്ട് അവിടെ ജനങ്ങളെ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പരിപാടി ഇല്ല.

    • @NidhinChandh
      @NidhinChandh 4 года назад +42

      @@Onana1213 അതിനെയാണ് നിലവാരമുള്ള വിദ്യാഭ്യാസമെന്നു പറയുന്നത് , ശരിയായിട്ടുള്ള വിദ്യാഭ്യാസം കിട്ടുന്ന സമൂഹത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കില്ല . സ്വന്തമായി ബിസിനെസ്സ് ചെയ്യുന്നവനും ചെറിയ ജോലിചെയ്യുന്നവനും തുല്യ നീതിയും ന്യായവും സമൂഹത്തിൽ വിലയും കിട്ടുന്നുണ്ട് . അന്യമതസ്ഥർ പരസ്പ്പരം വിവാഹം പ്രണയിച്ചുകഴിഞ്ഞാൽ അവരെ വെട്ടാനോ കുത്താനോ ആരും പോകാറില്ല .. മതസൗഹാർദ്ദം പോലെയുള്ള പ്രച്ഛന്ന വേഷങ്ങൾ അവിടെ കാണാൻ കഴിയില്ല .. കാരണം മതത്തിനുമുകളിൽ മനുഷ്യനെ ഒന്നായികാണണം എന്ന് പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ് അവർക്കുള്ളത് .

    • @jexi195
      @jexi195 4 года назад +5

      Aadyathe point shariyalla...baaki ok...

    • @earlragner9748
      @earlragner9748 4 года назад +4

      1st point ozhich bakky okke shari aane

    • @jojigeorge1020
      @jojigeorge1020 4 года назад +1

      @@Onana1213 absolutely ✌️

  • @govindm9984
    @govindm9984 3 года назад +8

    ലോകത്തിലെ സർവ ജീവികളെയും ഒരു മയമില്ലാതെ കൊന്ന് കറി വച്ചതുകൊണ്ടാണ് ഇന്ന് ലോകം മുഴുവൻ വീട്ടിൽ ഇരിക്കുന്നത്.
    Nb-നമസ്കാരം സന്തോഷ്‌ സർ, ആശംസകൾ 🙏🙏❤️❤️

  • @merinjosey5857
    @merinjosey5857 4 года назад +50

    ചൈനയിലെ തെരുവുകളിലൂടെ അവിടുത്തെ സാധാരണ ജനങ്ങളെ കണ്ടും, നല്ലൊരു ചൈനീസ് പരിപാടി കണ്ടും, സഞ്ചാരം തുടരുന്നു,,,,,,,,, 🥰🥰🥰🚶‍♀️😊

    • @ղօօք
      @ղօօք 4 года назад +6

      എന്നാൽ ഒരു പ്ലേറ്റ് 🐍 ഫ്രൈ എടുക്കട്ടെ 😂

    • @merinjosey5857
      @merinjosey5857 4 года назад +7

      @@ղօօք ഇതുവരെ ട്രൈ ചെയ്തിട്ടില്ല, ഒരു പ്ലേറ്റ് എടുത്തോ 😂

    • @ղօօք
      @ղօօք 4 года назад +5

      Merin Josey ഒക്കെ പാർസൽ അയച്ചേക്കാം 😅

    • @rscrizz8849
      @rscrizz8849 4 года назад

      COVID 19 virus പകർന്നു മരിച്ചവരെ നിങ്ങൾ അവഹേളിക്കുന്നു..

    • @ղօօք
      @ղօօք 4 года назад

      Rs Crizz പാമ്പിനെ തിന്നാലൊന്നും കോവിഡ് വരില്ല മാസ്ക് ഇല്ലാതെ നടന്നാലാണ് കോവിഡ് വരുന്നത് 😏😌

  • @pkbabu108
    @pkbabu108 4 года назад +170

    നമ്മുക്ക് മൃഗശാല കാഴ്ച ബംഗ്ലാവായി തോന്നും പക്ഷേ ചൈനക്കാരൻറ കണ്ണിൽ ഒന്നാന്തരം റെസ്റ്റോറന്റായിട്ടാണ് തോന്നുക

  • @sreenathskaruvatta3197
    @sreenathskaruvatta3197 4 года назад +121

    *Sancharam fans onnu like adiche* 🤗🤗🤗

    • @villagevibesirshad
      @villagevibesirshad 4 года назад +2

      മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം......

  • @yehsaoo5243
    @yehsaoo5243 4 года назад +10

    ഒന്നിൽ കൂടുതൽ തവണ കണ്ടതാണ് എന്നാലും ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു,
    അതാണ് സഞ്ചാരം

  • @lashakp
    @lashakp 4 года назад +8

    തെരുവുകളുടെ വൃത്തി അതൊരു സംഭവം തന്നെ നമ്മളെക്കാൾ പോപുലേഷൻ കൂടുതൽ ഉണ്ടായിട്ടും. വികസിത രാജ്യങ്ങളെ നോക്കി കാണാം ഇങ്ങനെ നമ്മൾ എത്ര പുറകിൽ

  • @ajmalali7050
    @ajmalali7050 3 года назад +3

    സഞ്ചാരത്തിന്റെ ഏറ്റവും വലിയ പ്രതേകത എന്തെന്നാൽ,
    ഇത് കാഴ്ചയില്ലാത്തവർക്ക് പോലും ലോകത്തെ പല നാടുകളുടെയും കാഴ്ചകളും, സംസ്കാരവും എത്തിച്ചു കൊടുക്കുന്നു എന്നതാണ്...
    നമുക്ക് കണ്ണടച്ചുകൊണ്ടു വേണമെങ്കിൽ ഈ പരിപാടിക്കു സാക്ഷികളാവാം. അത്രയ്ക്ക് മനംകുളിർക്കുന്ന അവതരണമാണ്..🥰

  • @sheziworld102
    @sheziworld102 4 года назад +11

    Skip ചെയ്യാതെ കാണുന്ന program സഞ്ചാരം ❤️❤️❤️❤️❤️❤️

  • @santhoshmg009
    @santhoshmg009 4 года назад +10

    ചൈനയുടെ പുരോഗതി അതിഗംഭീരം !

  • @earlragner9748
    @earlragner9748 4 года назад +55

    ഇന്ത്യക്കാരേക്കാള്‍ മികച്ച ജീവിതനിലവാരം പുലര്‍ത്തുന്നവരാണല്ലെ ചെെനക്കാര്‍....പക്ഷെ എല്ലാ ജീവജാലങ്ങളെയും കൊന്നുതിന്നുന്ന ഭക്ഷണരീതീ മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെെനക്കാരെ ഇഷ്ടമല്ലാത്തത്,പിന്നെ മറ്റു രാജ്യാതിര്‍ത്തികളില്‍ കാണിക്കുന്ന നടപടികളും

    • @vinayak6005
      @vinayak6005 4 года назад +27

      ആ ഭക്ഷണരീതി ചൈന മാത്രം അല്ല,ആ ഏരിയ ലെ എല്ലാ രാജ്യക്കാരുടേയു ആണ് .കംബോഡിയ,മംഗോളിയ,വിയറ്റ്നാം,Laos..etc ... എന്തിനു നമ്മടെ ഇന്ത്യയിലെ northeast ലു വരെ ഉണ്ട്

    • @ar_leo18
      @ar_leo18 4 года назад +13

      @@vinayak6005 ithoke arod parayan.. Ivanmare polulla koopa mandookangal anu lokath inte thane shapam

    • @user-lk3ku4vn1h
      @user-lk3ku4vn1h 4 года назад

      Gramathil ekadesham kanakkenne . Nagarangal nannaya mathi. India rakshapedum.

    • @rajeshpannicode6978
      @rajeshpannicode6978 4 года назад

      ഇൻഫ്രാസ്ട്രക്ചർ വികസനം മാത്രമാണ് ചൈനയിൽ ഉള്ളത് എന്നാണ് ഇതെല്ലാം കാണുമ്പോൾ തോന്നുന്നത്. കൂടാതെ മദ്യം മദാലസ മയക്ക്മരുന്ന് എന്നിവ യഥേഷ്ടം അനുഭവിക്കാനുള്ള സ്വാതന്ത്ര്യം മൂലമുള്ള സന്തോഷവും. ഒരു രാജ്യത്തിന്റെ പുരോഗമനത്തെ കുറിക്കുന്നത് ഇവ മാത്രമോ.

    • @ar_leo18
      @ar_leo18 4 года назад +22

      @@rajeshpannicode6978 ഹേയ്..അല്ല..കഴിക്കുന്ന ആഹാരത്തിന്റെ പേരിൽ കൊല്ലുന്നത്.. മതത്തിന്റെ പേരിൽ കൊല്ലുന്നത്.. ജാതിയുടെ പേരിൽ കൊല്ലുന്നത്.. ഇഷ്ടപെട്ട പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന്റെ പേരിലുള്ള ദുരഭിമാന കൊല...ഇതൊക്കെ ആണ് സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും ഒക്കെ സൂചകം..എങ്ങനുണ്ട്

  • @mohamedriyas6784
    @mohamedriyas6784 4 года назад +52

    *ചൈനക്കാർക്ക് നമ്മുടെ നല്ല ദം ബിരിയാണി കൊടുക്കണം. പിന്നെ നല്ല സദ്യയും കൂടെ കരിമീൻ ഫ്രൈയോ അങ്ങനെ എന്തെങ്കിലും*

    • @samcm4774
      @samcm4774 3 года назад +2

      ശരിയാണ്

  • @abduljaleel5172
    @abduljaleel5172 4 года назад +6

    എല്ലാ എപ്പിസോഡുകളും കാണാറുണ്ട് ,,, താങ്കളുടെ ക്യാമറ ഞാനായിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്

  • @பினோ
    @பினோ 4 года назад +153

    ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്യാൻ കഴിയില്ല
    അത്ര മാത്രം താഴെയാണ് നമ്മുടെ അവസ്ഥ

    • @ղօօք
      @ղօօք 4 года назад +29

      ചൈന എല്ലാകാര്യത്തിലും സ്വയംപര്യാപ്തത നേടിയ രാജ്യമാണ്

    • @vinodkumar-xr6jm
      @vinodkumar-xr6jm 4 года назад +14

      That's the very fact. China is 100 years ahead of India

    • @ShakeebArsalan20
      @ShakeebArsalan20 4 года назад +5

      But chinayil മതേതരത്വം theere illa

    • @rajeshpannicode6978
      @rajeshpannicode6978 4 года назад +40

      അങ്ങനെ പറയല്ലേ.. ചൈനയിൽ നിന്ന് വന്ന കൊറോണ ഇപ്പോൾ ചൈനയേക്കാൾ പത്തിരട്ടിയിലധികം ഇന്ത്യയിലുണ്ട്

    • @positive1061
      @positive1061 4 года назад +7

      @@vinodkumar-xr6jm No almost 5 years ahead of India
      But,India has better press freedom and human rights

  • @JackDaniel-th7te
    @JackDaniel-th7te 4 года назад +5

    ബെയ്‌ജിംഗും ഷാൻഹായ്‌യും ഓക്കേ ഒരുപാടിടങ്ങളിൽ കണ്ടിട്ടുണ്ട്. ചൈനയുടെ ഗ്രാമീണ ജീവിതവും suburban ജീവിതവും കാണാൻ താല്പര്യം

  • @ardramayyanad
    @ardramayyanad 4 года назад +15

    4:51
    Takoyaki
    I think it's Japanese food item
    And familiar in China too

    • @shyn4607
      @shyn4607 4 года назад +1

      sheriyaanu evideyum chi chua hou muthalaya ucharanangal kandila...takoyaki japan thane

  • @mohammedjaseer5907
    @mohammedjaseer5907 4 года назад +33

    സാധാരണ ഫ്രീ ചായ കിട്ടിയാ മടുക്കാതിരിക്കലാണല്ലോ മലയാളികളുടെ ഒരിദ്😅

  • @sarathkumar-hp9hc
    @sarathkumar-hp9hc 4 года назад +14

    എന്റെ ചൈന ഫ്രഡിന്റെ കൂടെ കാപ്പിപ്പൊടി ഇട്ട ചിക്കൻ കറി കഴിച്ച ഞാൻ 😃

  • @prasanthc3704
    @prasanthc3704 4 года назад +15

    ഈ വിചിത്ര വിഭവങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കിയത്

  • @jidhikp6039
    @jidhikp6039 4 года назад +7

    രണ്ട് ദിവസമായിട്ട് കാത്തിരിക്കുകയായിരുന്നു ഞാൻ 🤗

  • @aliyasath
    @aliyasath 4 года назад +9

    ഇങ്ങനെ പല തരം ചായ കുടിച്ചു മടുത്തു..😹

  • @shaheensha07
    @shaheensha07 3 года назад +1

    ഈ acrobatics show നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്,, വീണ്ടും സഫാരിയിലൂടെ കാണാൻ ഭാഗ്യം കിട്ടി

  • @englishhelper5661
    @englishhelper5661 4 года назад +36

    *Santhose George സാറിന്റെ കൂടെ നിന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക*

    • @rajeshpannicode6978
      @rajeshpannicode6978 4 года назад +3

      നടക്കാത്ത കാര്യം ആഗ്രഹിച്ചിട്ട് എന്ത് കാര്യം അദ്ദേഹത്തിന്റെ അടുത്തു പോകണമെങ്കിൽ തന്നെ എന്തെങ്കിലും പ്രത്യേകത നമുക്ക് ഉണ്ടായിരിക്കണം.

    • @muhammed.miqdad
      @muhammed.miqdad 4 года назад +2

      Like ചെയ്താൽ Ticket കിട്ടോ?

    • @vinayak6005
      @vinayak6005 4 года назад +2

      like adichal selfie kittumo?!

  • @izzathturak8463
    @izzathturak8463 4 года назад +13

    നല്ല foody കളാണ് ചൈനക്കാർ.. അവിടെ Restaurant ഇട്ടാൽ രക്ഷപെടാഠ

    • @s9ka972
      @s9ka972 4 года назад +2

      കണ്ണിൽകണ്ടതൊക്കെ തിന്നിട്ടാണ് കൊറോണ വന്നത്.

  • @DiscoverwithGinu
    @DiscoverwithGinu 4 года назад +2

    . ചൈനയിൽ സാധാരണക്കാരുടെ വീട്ടിൽ അവരുടെ കൂടെ താമസിച്ച ആരെങ്കിലും ഉണ്ടെങ്കിൽ ❤️. ഇല്ലെങ്കിൽ എന്റെ കൂടെ വന്നോലു. ഞാൻ കാട്ടി തരാം അവരുടെ വീടിന് ഉൾവശം, അവരുടെ ഗ്രാമം , പിന്നെ അവരുടെ നല്ല നാടൻ ഭക്ഷണവും

  • @s9ka972
    @s9ka972 4 года назад +23

    കണ്ണിൽകണ്ടതൊക്കെ തിന്നിട്ടാണ് കൊറോണ വന്നത്.

  • @SHAFEEL
    @SHAFEEL 4 года назад +1

    സഫാരി സ്റ്റൈൽ ഒന്ന് മാറ്റിയിട്ടുണ്ട്...👍👍👍 ആരെങ്കിലും അത് കണ്ടോ...

    • @foodideasbynittu
      @foodideasbynittu 4 года назад +1

      Kandilla...yethu style? Episode pazhayathallay? Tv yil pandu vannittillay?

  • @adarshasokansindhya
    @adarshasokansindhya 3 года назад +2

    Ithinte English version thudangiyal sir vere levelil athum💓♥💓

  • @traveldiariessijolukose3696
    @traveldiariessijolukose3696 4 года назад +1

    ചൈനയുടെ ഞാനും സഞ്ചരിക്കുന്നു .. ഒരു നല്ല ഗൈഡിന്റെ കൂടെ ..SGK 🤩🤩🤩🤗🤗

  • @SanjuSanju-os3my
    @SanjuSanju-os3my 3 года назад +3

    10:26 ദേ മാസ്ക് ഇട്ട് ഒരാൾ വരുന്നു 😁

  • @viasworld7409
    @viasworld7409 4 года назад +9

    Sancharam♥️

    • @villagevibesirshad
      @villagevibesirshad 4 года назад

      മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം......

  • @kms4810
    @kms4810 4 года назад +2

    നമ്മുടെ പ്രിയ ചാനൽ പത്തു ലക്ഷവും കടന്ന് മുന്നോട്ട് തന്നെ

  • @yasirmehwish7813
    @yasirmehwish7813 4 года назад +10

    ഇതിപ്പോ ചായ കുടിച്ച് കുടിച് പണ്ടാരം അടങ്ങുമല്ലോ 🤔🤔

  • @faisalvp1217
    @faisalvp1217 4 года назад +2

    Sacharathin maathramano ee adikal nadakkunnath # first like and first comment 😍😍

  • @sumeeshsumeesh769
    @sumeeshsumeesh769 3 года назад +1

    Adipoli paripadiyaanu sancharam..

  • @RIJO168
    @RIJO168 2 года назад +1

    എന്റെ favorite program ❤️😊

  • @abdurahmanck5586
    @abdurahmanck5586 4 года назад +3

    മുൻപ് ഇൗ വീഡിയോ കണ്ടതാണ്..

  • @jobyjohn9615
    @jobyjohn9615 4 года назад +1

    Sathosh sir vere level aanu...

  • @darwingaming1714
    @darwingaming1714 4 года назад +2

    Chaya Venda chayakariye mathii 😛😛😛

  • @MrGamer-oc6zz
    @MrGamer-oc6zz 4 года назад +3

    This is the show that seems to be see again and again .

  • @mohammediqbal5824
    @mohammediqbal5824 4 года назад +3

    സഞ്ചാരം തുടരുന്നു.... 😍

  • @RiniRini-in6oe
    @RiniRini-in6oe 2 года назад

    Hi ser
    Egale video ellam adipoly

  • @Amjedvlogs73
    @Amjedvlogs73 3 года назад +2

    താങ്കളുടെ ഈ എപ്പിസോഡിൽ ആ ചൈനീസ് സ്ത്രീയെ അവൾ എന്ന് അഭിസംബോധന ചെയുമ്പോൾ എന്തോ ഒരു തൃപ്തി കുറവ്. താങ്കളുടെ പ്രോഗ്രാം ആയത് കൊണ്ടാണ് തൃപ്തി കുറവ് തോന്നുന്നത്.. കാരണം താങ്കളുടെ ചാനലിന്റെ നിലവാരം ഉയർന്നതാണ്..... ഞൻ മുന്നേ താങ്കളുടെ സഞ്ചാരം പ്രോഗ്രാമിൽ ഇങ്ങനെ അവൾ എന്ന് വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല..👍👍👍👍

  • @badarunnisaparathodi1937
    @badarunnisaparathodi1937 3 года назад

    ഞാൻ സന്തോഷ് സാറിൻ്റെ വലിയൊരു ഫെനാണ്

  • @divyeshseee5507
    @divyeshseee5507 4 года назад +1

    SPACE TOUR episodinayi wait cheyunnavar........

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 года назад +1

    അതിസുന്ദരമായ ഒരു അദ്ധ്യായം!

  • @nashimshaji4596
    @nashimshaji4596 4 года назад +2

    Sancharam😍

  • @lulu_koduvally_channel
    @lulu_koduvally_channel 3 года назад +1

    അവതരണം 💕.
    Video👍

  • @josephantony8448
    @josephantony8448 4 года назад +3

    3:03 santhosh sir❤️

  • @SureshBabu-uv3bh
    @SureshBabu-uv3bh 4 года назад +2

    ഒരുപാടിഷ്ടം..

  • @wonderworldever
    @wonderworldever 4 года назад +2

    Was waiting for this too

    • @villagevibesirshad
      @villagevibesirshad 4 года назад

      മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം......

  • @sreejasuresh1893
    @sreejasuresh1893 4 года назад +25

    സഞ്ചാരം ഫാൻസ്‌🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🙋🏻

  • @bracket.3807
    @bracket.3807 4 года назад +1

    Sancharam japan /tokyo ..upload chryaavoo pleaseee😇😇😇😇🔥

  • @akash4849
    @akash4849 4 года назад +3

    Indian Circus il mriggangal ke pakaram gymnastics konduvaram, ith pole.. Nammalku animal abuse stop aakam.

  • @beautifulworld-b9q
    @beautifulworld-b9q 4 месяца назад

    Amazing 👍

  • @topupdates1947
    @topupdates1947 3 года назад +2

    Ningale pole oru thanda enik undayolo en njn pala thavan aloichit und. Pakshe ningde monil njn abhimanikunu

  • @akhildamu017
    @akhildamu017 4 года назад

    ഒരു ചെറിയ Suggestion പറഞ്ഞോട്ടെ.
    ക്യാമറയിൽ കുറച്ചുകൂടെ Wide Lens ഉപയോഗിച്ചാൽ നന്നായിരിക്കും. അധികം Wide ആകാനും പാടില്ല കേട്ടോ.
    ഒരു സ്ഥിരം പ്രേഷിതവിന്റെ അഭിപ്രായം ആണ്. Technical problems വല്ലതും ഉണ്ടെങ്കിൽ വിട്ടുകളയുക.

  • @jotalks4363
    @jotalks4363 4 года назад +1

    Full episodes upload cheyyu plz

  • @anilpanicker6232
    @anilpanicker6232 4 года назад +4

    First like 👌👌

    • @villagevibesirshad
      @villagevibesirshad 4 года назад

      മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം....

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 года назад +6

    Please mention the year of travel in the first episode of every country.

    • @foodideasbynittu
      @foodideasbynittu 4 года назад

      These were the episodes telecasted in Tv just after his visit and the time of visit was not relevant.

    • @vinodkumar-xr6jm
      @vinodkumar-xr6jm 4 года назад +1

      @@foodideasbynittu but viewers can relate to many things when year of travel is given.

    • @positive1061
      @positive1061 4 года назад +3

      @@vinodkumar-xr6jm Yes,kashmir episodes which were released 9months ago ,were really shot in 2015

    • @positive1061
      @positive1061 4 года назад +2

      Ladakh episodes, which were released a very few months back,
      were really shot in 2013 🤣

  • @jewelsworld6455
    @jewelsworld6455 2 года назад +1

    സാർ കുറെ രാജ്യങ്ങൾ കണ്ടില്ലേ....ഒത്തിരി അനുഭവം ആയി...സ്പേസിൽ പോകാൻ പോകുന്നു...ഇനിയെങ്കിലും നമ്മുടെ കൊച്ചു കേരളത്തിൽ ഒരു യാത്ര നടത്തി നമ്മുടെ നാട്ടിലെ നല്ല കാര്യവും മോശം റോഡുകളും ഈ ഷോയിൽ പറഞാൽ നമ്മുടെ അധികാരികൾ അത് ശ്രദ്ധിക്കും ശേറിയാക്കും

  • @ansilrahman8122
    @ansilrahman8122 3 года назад +1

    Saar adipoli

  • @yasirmehwish7813
    @yasirmehwish7813 4 года назад +2

    സഞ്ചാരം ❤️❤️❤️

  • @pkn875
    @pkn875 4 года назад

    kandalum kandalum mathivaratha Sancharam 🥰🥰🙏🙏🙏🙏🙏🙏

  • @vineethviswanath6643
    @vineethviswanath6643 4 года назад +2

    നമ്മൾ 5 രൂപ കടയിൽ കയറിയ പോലെ ഉണ്ട് അവർ മോളകമ്പിൽ തിന്നുന്നത്

  • @sushamam4823
    @sushamam4823 2 года назад

    മനോഹരമാണ്. Thanks sir

  • @beatyouofficial116
    @beatyouofficial116 2 года назад +1

    വർഗ്ഗീയതയില്ല കലാപങ്ങളില്ല മതങ്ങളുടെ ബഹളങ്ങളില്ല എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത ജനങ്ങൾ ഇതെല്ലാം ചൈനയുടെ മാത്രം പ്രത്യേകതകൾ

  • @najumakoduvally3371
    @najumakoduvally3371 4 года назад +1

    Fantastic

  • @igg473
    @igg473 4 года назад +3

    First viewer😍😁

    • @villagevibesirshad
      @villagevibesirshad 4 года назад

      മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം......

  • @jayasrees5304
    @jayasrees5304 4 года назад +1

    Thank you sir

  • @subairchatholi4254
    @subairchatholi4254 Год назад

    സഞ്ചാരം 🙏❤️

  • @nas_07
    @nas_07 4 года назад +1

    സഞ്ചാരത്തിലൂടേ ഇനി നമ്മൾ ലോകത്തിലെ എത്ര രാജ്യങ്ങളിലേക് പോകാനിരിക്കുന്നു.... ഓരോ എപ്പിസോഡും നമ്മുടെ ഓർമ ചെപ്പിൽ എന്നും ഉണ്ടാവും അതാണീ അവതരണത്തിന്റെ ശൈലി 💗💓💞

  • @jannuscreations3850
    @jannuscreations3850 2 года назад

    പ്ലേറ്റ് കറക്കുന്ന പ്രകടനം 👍👍പൊളിച്ചു

  • @honeyshots1611
    @honeyshots1611 Год назад

    Laos episodes telecast cheyyu

  • @santhoshrajan935
    @santhoshrajan935 4 года назад

    Sancharam.... Superb

  • @ardramayyanad
    @ardramayyanad 4 года назад +5

    They believes red colour brings luck and prosperity

    • @s9ka972
      @s9ka972 4 года назад +2

      അവരുടെ നിറത്തിനിണങ്ങും.

  • @DiscoverwithGinu
    @DiscoverwithGinu 4 года назад +1

    ചൈനക്കാർ എപ്പോളും ഇങ്ങനെ കുടിച്ച് കൊണ്ടെ ഇരിക്കും. ഇവിടെ പോയാലും കുടിക്കാൻ ആദ്യം തരുന്നതും മധുരം ഇടത്ത വിവിധതരം ചായ. 10 ദിവസത്തെ ചൈനയിലെ എന്റെ താമസം അതും അവരുടെ കൂടെ വീട്ടിൽ Chinakkare കുറിച്ചുള്ള എന്റെ കെട്ടറിവുകൾ കൂടുതലും തെറ്റാണെന്ന് ബോധ്യപ്പെടുത്തി.

  • @sunichandran3413
    @sunichandran3413 2 года назад

    Safari🔥

  • @sreesreemb5545
    @sreesreemb5545 4 года назад +1

    അവരുടെ വ്യത്യസ്‌തത ആണ് ഇന്ന് ലോകം അനുഭവിക്കുന്നത്.കൊറോണ

  • @sidalavialavi3666
    @sidalavialavi3666 4 года назад +12

    ഇന്ത്യയും ചൈനയും രണ്ടും രണ്ട് തട്ടാണ് ഇവിടെ ഒരു ഗവൺമെൻ്റ. കിട്ടിയതെല്ലാം തൂക്കി വിൽക്കുന്നു പക്ഷെ ചൈന. ഓരൊന്ന് നിർമിച്ച് ലോകത്തിന് കാണിച്ച് കൊടുക്കുന്നു

    • @verdenvk3825
      @verdenvk3825 4 года назад +3

      Ithupola china il avruda govt ethirthu parnjal jail idum atho?

    • @advocateshafi9515
      @advocateshafi9515 4 года назад +1

      @@verdenvk3825 ആരെയും എവിടെയും വിമർശിക്കാൻ സാദിക്കുന്നതാണ് യഥാർഥ സ്വാതന്ത്രം എന്ന് വിചാരിക്കുന്നത് തെറ്റാണ്. അത് നിങ്ങൾക്ക് ലോക പരിജയമില്ലാത്തത്തിന്റെ തെളിവാണ്

    • @verdenvk3825
      @verdenvk3825 4 года назад +2

      @@advocateshafi9515 apo thangal vimarshikunatho?

    • @haripriyav1868
      @haripriyav1868 4 года назад +3

      @@verdenvk3825 🤣🤣... Xi Jinping ne vimarshikkallae... Erdogan, Imran khan, Xi Jinping evarokkae anu heroes😜... Athokkae allae democracy

  • @arcreations4615
    @arcreations4615 3 года назад

    Super thank you ❤😘🤓🙏😺😀😍

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 3 года назад +1

    Athu moodal manju aayirikkilla...smog aavan aanu kooduthal chance! Just saying...

  • @bajiuvarkala1873
    @bajiuvarkala1873 3 года назад

    SUPER.............SUPER....................

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +1

    ആ ചൈനീസ് ചായ പാക്കറ്റ് കൾ നമുക്ക് ഇപ്പൊ വാങ്ങാൻ പറ്റുമോ

  • @samcm4774
    @samcm4774 3 года назад +2

    1:09 പ്രതാന ക്ഷിഷ🤣

  • @arjunts8426
    @arjunts8426 4 года назад +5

    First view