Santhosh George Kulangara Inspirational Speech/Malayalam Moitivation video/Big Dream 2021
HTML-код
- Опубликовано: 8 фев 2025
- Santhosh George Kulangara Inspirational Speech/Malayalam Moitivation video/Big Dream 2021
allah thanks for everything
SUBSCRIBE : BIG DREAM / @bigdream2893
SPEAKER: santhosh george kulangara (Founder & Chairman, Safari TV. Group)
Special thanks to Safari TV. for partnering with us in the creation of this video! Subscribe to his channel for the full speech and more like it:
www.youtube.co....
Kerala Start-Up Mission (KSUM)
www.youtube.co....
Query Solved
santhosh george kulangara
santhosh george kulangara interview
santhosh george kulangara passion
santhosh george kulangara about travel
santhosh george kulangara about politics
santhosh george kulangara home
santhosh george kulangara latest interview
►Speaker: santhosh george kulangara
►Video: All the video clips used are free to use and CC footage.
Email : abdulrashidca01@gmail.com
FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
1) This video has no negative impact on the original works
2) This video is also for teaching purposes.
3) It is transformative in nature.
If you are the legal content owner of any material posted on this channel and would like it removed, please message us for that.
This video is made for educational purpose only.
#santhoshgeorgekulangara #malayalammotivation#malayalamininterview
കേരളം കണ്ട ഏറ്റവും മികച്ച ഒരു പ്രതിഭ യാണ് മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര sir
Vvvvvvpxov lxhblvlb,$,@?@?? Oh ooho logo ohopj box knob no h oblong ohohol o h o hobo o o o h o o o h h oo o h h o o o oo ocmcmczudk f
😂zoco b I’m t😊fynbos. W 😮wr😮 e be 😢😢ew
അഭിനന്ദനങ്ങൾ, താങ്കളുടെ ഓരോ വാക്കും വിലമതിക്കാനാവാത്തതാണ്. ഇവയെല്ലാം പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കുമോ എളിയ അപേക്ഷയാണ്
Correct
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച്
തൻ്റേതായ രീതിയിൽ കണ്ട ലോകത്തെ നമുക്ക് പരിചയപ്പെടുത്തി വിശാലമായ
ഒരു magical പ്രപഞ്ചം മുഴുവനും
കാണാൻ ഇടവരുത്തിയ SGK.
There is no comparison or substitutiom to SGK.
Santhosh George Kulangara അറിവിന്റെ അപാരതയാണ്,പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
പ്രണാമം.... പ്രണാമം.... പ്രണാമം... അർപ്പിക്കുന്നു.... സ്വീകരിച്ചാലും... ഞാൻ ഒരു നിമിഷം കൊണ്ട് താങ്കളുടെ ആരാധകനായി മാറിയിരിക്കുകയാണ്...
ഇഷ്ടം അതിലും വലിയൊരു ഇഷ്ടം 🎉🙏❤സ്നേഹത്തോടെ 🎉
ഞാൻ നേരിൽ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ sgk sir
സത്യ ത്തിന് വേണ്ടി നിലകൊള്ളു ദൈവം താങ്കളെ താങ്ങി നിർത്തും
കണ്ണ്നനയിച്ച വാക്കുകൾ ഇത് പ്റചൌദനമാവട്ടെ
ബഹുമാനപ്പെട്ട സന്തോഷ് ജോർജ് നിങ്ങൾ ഒരാൾ എടുത്ത ശക്തമായ തീരുമാനത്തെ ഞങ്ങൾ എന്ന് അഭിസംബോധന ചെയ്യുന്നുണ്ടല്ലോ അതാണ് സാർ ജീവിതത്തിലെ ചെറിയ ഒരു വലിയ മനുഷ്യൻ്റെ ലക്ഷണം എന്ന് ഞങ്ങളും മനസ്സിലാക്കുന്നു.
👍🙏🙏🙏
🙏🙏🙏🙏🙏
ഒന്നും പറയാൻ ഇല്ല
ഹൈലി ഇൻസ്പിറേഷൻ
താങ്ക്സ്
എനിക്ക് കുറച്ചു ദിവസങ്ങൾ ആയിട്ട് വല്ലാത്ത മാനസിക പിരിമുറുക്കം ആയിരുന്നു
ഇപ്പോൾ അത് മാറി
അത്രത്തോളം മനസിനെ സ്പർശിക്കുന്ന വാക്കുകൾ ആണ്
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യുടെ
നമ്മുടെ ജീവിതം എങ്ങനെ നന്നാക്കാം എന്ന്
ഓരോരുത്തരും ചിന്തിക്കുന്ന വീഡിയോ
Thank you very much
All the best for all your dreams and mission in your never ending journey
Traveller...
Teacher...
Television 📺...
Three of the above
Taught a LESSON in a Person..
Tripod tool told a story...
Thirty YEARS of Experience....
THIRST in Knowledge...
"TILES intey colour polum...enikku...thirichariyaam... Door darshan ntey"
Touching 😢😢😢words
പ്രേതിഫലം മോഹിക്കാതെ കർമം ചെയുക ഫലം താനേവരും പക്ഷെ കർമം ചെയ്തു കൊണ്ടേയിരിക്കുക
അത്ഭുതം എന്ന വാക്കിന്
ഒരു പര്യായ പദം കൂടി
എഴുതി ചേർക്കണം
"ശ്രീ സന്തോഷ് ജോർജ് കുളങ്ങര"
ലോകം മുഴുവൻ ചുറ്റി കാണണം
എന്ന വാചകം നമ്മൾ കേട്ടിട്ടുണ്ട്
അത് ജീവിതത്തിൽ
ഏതാണ്ട് 90'/, സാധിക്കുകയും
അത് നമ്മൾ പ്രേക്ഷകരെ കാണിക്കുകയും
ചെയ്ത
ഇദ്ദേഹം
അധ്വാനത്തിന്റെ
സ്വപ്നത്തിന്റെ
കാഴ്ച്ചയുടെ
മായാ ലോകം
നമ്മുക്കായി സമർപ്പിച്ചിരിക്കുന്നു
ഒരു നന്ദി പറഞ്ഞത് കൊണ്ട് തീരില്ല സാർ
അങ്ങയോടു ഉള്ള സ്നേഹവും ബഹുമാനവും
താങ്കൾ ഒരു മലയാളി ആയതും
താങ്കൾ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതും
താങ്കളുടെ ജീവിത നിരീക്ഷണങ്ങൾ മനസിലാക്കാൻ സാധിച്ചതും ആണ്
വലിയ ഒരു അനുഗ്രഹം
തോന്നുന്നത്
Thank you sar
Thank you very much
My big salute.......
Sir വലിയ നമസ്കാരം ഓരോ വീഡിയോ ഒന്നിനൊന്നു മച്ചം ആണ് sir 🙏♥️
@@bigdream2893 ♥️
ഇന്ന് ആദ്യമായി കണ്ടു... സൂപ്പർ മോട്ടിവേഷൻ സാർ 👌🏻👌🏻❤
Big inspiration sir
Highly inspirational words ....thanku sir👍👍🙏🙏💐💐
Oru valata manushiyan tanne anne santhosh kulangara sir 👏👏🔥👌👌
ദിവസം ഒരു അരമണിക്കൂർ എന്ക്കിലും ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്
Yes yes passion passion that is the one thing
A winner is a dreamer
"A different pathway "................................thank you dear santhoshji. ...........gdmrning 😊
tanq so much .👍🏻👍🏻👍🏻🙏🏻🙏🏻🙏🏻.
Great
കാലത്തിനുമുമ്പേ നടന്നവരൊപ്പംനടക്കാം
The dream comes true ❤
SUPER................SUPER..............
ഏഷ്യനെറ്റിലെ സഞ്ചാരം കാണാൻ ഞാൻ അക്കാലത്ത് പല പരിപാടികളും മാറ്റി വെച്ചിട്ടുണ്ട്
I am big fan of Sancharam 💖💖💖💖💖♥️♥️❤️❤️❤️❤️💞💞💞💞💞💐💐💐💐💐💐
You are so great....
Nella oru manushen
Thank you sir
സന്തോഷ് സാർ സംസാരിക്കുന്ന വീഡിയോ തന്നെ കാണിക്കൂ...... ❤️❤️❤️❤️❤️❤️❤️❤️❤️
സഫാരി ചാനൽ എല്ലാ വിദ്യർത്ഥികളും നിർബന്ധമയും കാണേണ്ട ഒരു ചാനൽ ആണ്. പൗരബോധവും മറ്റും എന്താണെന്ന് ഇതിലൂടെ മനസ്സിലാക്കാം. പക്ഷെ എന്തുകൊണ്ടോ നമ്മുടെ അദ്ധ്യാ പകർ ഇതിനു വേണ്ട പ്രാധാന്യം മനസ്സിലാക്കിയിട്ടില്ല...
Excellent
👌👌👌👌
Dreams 🤗🤗🤗🤗
Ento ponnooo 🔥🔥💥🔥😍
💯💐💐💐🙏
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Super
Very good
👍
❤❤❤👍👍👍
Best editor
മനഃപൂർവ്വം ഇട്ടത് ആണോ 😊
😊😊😊😊😊😊😊😊😊
ഞാൻ താങ്കളുടെ ഒരു ഫാനാണ്. CD യും വാങ്ങാ റുണ്ട്. ഇത് എഡിറ്റ് ചെയ്തതാരാണ്. എന്തായാലും താങ്കളല്ല.
😂
Kalakky
💥💥💥💥
ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
Sathyathil njan kelkan kodhicha vaakuhal ketappol anubhavicha sukham 😂😂😂😂😂adore vallatha anubhavam
😍
👍👍👍👍👍🙏🙏🙏
❤️❤️❤️🙏🏼🙏🏼🙏🏼👍👍👍
ഒന്നും parayinnilla big salute sir
❤️❤️❤️❤️❤️❤️❤️❤️❤️❤️
SAFARI
❤
Vice editing ....!!!!!
Which episode
ruclips.net/video/gQgSflCpC08/видео.html
@@abhisheks29 ❤️
Editor ara😏
Repeat....
Adhyam ayi backward adich ketta program
എഡിറ്റിങ്ങ് എന്തോ പ്രശ്നം പോലെ..
ok sir...
Good..esu.vite.anuyayigal.vijsyikan.maryam.surath...padikanam..vishdda.bibliloofe.quranilood..artm.pfiknm
16 dislikes😏👎😡
അതു അങ്ങനെ പതിനാറെണ്ണം 😛😆
ഞാൻ ഈ വീഡിയോ കാണുമ്പോൾ 16 ആയിരുന്നു
സംഗതിയൊക്കെ കൊള്ളാം പക്ഷേ ഇതെല്ലാം ചെയ്യുമ്പോൾ ഇദ്ദേഹത്തിന് ലേബർ ഇന്ത്യ എന്ന് പറയുന്ന സംരംഭത്തിൽ നിന്ന് കൃത്യമായ വരുമാനം ഉണ്ടായിരുന്നു. സാധാരണക്കാർക്ക് ഇതുപോലെ ഡെഡിക്കേറ്റ് ചെയ്ത് പോകുവാൻ സ്ഥിരം വരുമാനം ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട മേച്ചിൽ പുറങ്ങൾ തേടി പോകാൻ സാധിക്കും
🚎
❤❤❤❤
😍😘
❤
😍😘
❤