Through the Himalayan villages formed by the people fled from Tibet |Sancharam|Ladakh 05 |Safari TV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara #Kashmir #Leh #Ladakh
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 424

  • @arunajay7096
    @arunajay7096 4 года назад +141

    ഇതും എന്റെ രാജ്യത്തിന്റെ ഭാഗമാണല്ലോ എന്നോർക്കുമ്പോൾ അത്ഭുതം ആണ്🇮🇳🇮🇳🇮🇳...തെക്കേ അറ്റത്തെ കേരളം എത്ര ചെറുതാണ്...

    • @keralanaturelover196
      @keralanaturelover196 3 года назад +1

      Kerala pays highest nri fuel air ticket taxes. Those people just farmers selling to army.

    • @soorajunni436
      @soorajunni436 3 года назад +1

      @@keralanaturelover196 alpan

  • @Pradeepkanjilimadhom
    @Pradeepkanjilimadhom 4 года назад +27

    യാത്രാവിവരണങ്ങള്‍ ധാരാളം വായിച്ചിട്ടുണ്ട്... ഇത് എന്തൊരു അനുഭവമാണ്....!പ്രേക്ഷകനെ ഒപ്പം കൂട്ടിക്കൊണ്ടു പോകുന്നു.... ഇനിയും പ്രയാണം തുടരട്ടെ....

  • @DioTraveller
    @DioTraveller 3 года назад +10

    ലാഡാക്കിലേ നെമു ഗ്രാമീണതയും ഉൾ കാഴ്ചകളും വളരെ മനോഹരമായിരുന്നു ധീര ജാവന്മാർക് ഒരു സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @unnikrishnanraju4711
    @unnikrishnanraju4711 4 года назад +26

    ഈ വോയ്സ് എവിടെ കേട്ടാലും ഉടനെ യാത്ര ഓർമ്മ വരും

  • @mkc54
    @mkc54 4 года назад +450

    എത്രയോ biker's ഇവിടെ യേക്ക് പോയി ആരും ഇതു പോലെ ഒരു വിവരണം തന്നില്ല വെറുതെ ഒരു vlog channel ന് വേണ്ടി പോയിട്ടു വരുന്നു എന്താണ് കാണേണ്ടത് എന്താണ് അറിയേണ്ടത് അതിന് സഫാരി മാത്രം thank you sir

  • @akhilpvm
    @akhilpvm 4 года назад +116

    *ലഡാക്കിലൂടെ ഇതുപോലൊരു യാത്ര ഒരു സ്വപ്നമായിരുന്നു.. ലഡാക്ക്, കാശ്മീർ, ഹിമാചൽ ഒരു യാത്രാ പ്രേമിയെ എപ്പോഴും അവിടേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്ന സ്വപ്ന ഭൂമികൾ.. Thanks SGK for the wonderful experience* 😍
    akcta

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +3

      AKHiL പിറവംകാരൻ 😍😍😍😍😍🥰🥰🥰

  • @zairanasrin4744
    @zairanasrin4744 4 года назад +71

    Indian army 😍😍😍🔥🔥🔥,safari നല്ലൊരു പുസ്തകമാണ് ഇന്ന് പഠിച്ചത് സിന്ധു നദി - ഹിമാലയം -> ചൈന - ഇന്ത്യ - പക്കിസ്ഥാൻ -> അറബിക്കടൽ

  • @pradeepank9453
    @pradeepank9453 4 года назад +519

    ല ഡാക്കിൽ ജോലി ചെയ്യുന്ന നമ്മുടെ ധീര ജവാൻ മാർക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ ......!!!!

    • @viniraj7634
      @viniraj7634 3 года назад +1

      😍

    • @DioTraveller
      @DioTraveller 3 года назад +5

      @@ananthum4129 💞

    • @DioTraveller
      @DioTraveller 3 года назад +1

      @@viniraj7634 💞

    • @mangalashree.neelakandan
      @mangalashree.neelakandan 3 года назад +2

      The true hero's 👍

    • @ethanmusiccompany495
      @ethanmusiccompany495 3 года назад +10

      ഇത്രേം കമൻറ് ഇടക്ക്‌ നമ്മളെ പോലുള്ള ആർമി ക്കരെ ഓർത്ത തങ്ങൾക്ക് ഒരു വല്ല്യ സല്ലുട്

  • @alimurshid466
    @alimurshid466 4 года назад +49

    കാവൽക്കർക്കൊരു big സല്യൂട്ട്

  • @musafirmalabari6814
    @musafirmalabari6814 3 года назад +30

    യാത്ര വിവരണം അത് സന്തോഷ് സാറിന്റെ തന്നെയാണ്👍👍👍

  • @angeorge3604
    @angeorge3604 4 года назад +279

    ഇൻഡിയിലെ മറ്റു states വച്ചു നോക്കുമ്പോൾ ശരിക്കും നമ്മുടെ കേരളം സ്വർഗം തന്നയാണ്. മനുഷ്യരും കുടി ഒന്നു നന്നായാൽ മതിയായിരുന്നു......

    • @shamnap9111
      @shamnap9111 3 года назад +2

      സത്യം

    • @shajeenaahammed9402
      @shajeenaahammed9402 3 года назад

      correct

    • @siyadsiyadhamza8261
      @siyadsiyadhamza8261 3 года назад +8

      സത്യമാണ് ബ്രോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം സ്വർഗ്ഗതുല്യം

    • @malap4147
      @malap4147 3 года назад +14

      Karnataka is almost equal to Kerala in landscape and much more self sufficient than kerala in all aspects ..
      Himachal Pradesh is also much more beautiful,so is Goa....Being a keralite it is natural that one feels Kerala is the most beautiful state but it is not so... Northeast states like Meghalaya okke visit cheythal ,they are much more beautiful...
      Uttarakhand okke Keralathe kattilum beautiful ane...
      Ladakk okke natural resources illathath kond kashtapedunnu...but here in Kerala despite being natural resource rich and fertile land,Kerala is a big zero in agriculture and productivity....and depend on so called less heavenly states for food commodities ...
      Kerala is heaven as long as other states remain productive unlike Kerala...

    • @mhdihsan1637
      @mhdihsan1637 3 года назад +1

      മനുഷ്യർക്ക് എന്താ കുഴപ്പം

  • @prasadpk7490
    @prasadpk7490 4 года назад +13

    എല്ലാം നേരിൽ കണ്ട ഒരു പ്രതീതി, നീലയും പച്ചയും കലർന്ന നിറമുള്ള സിന്ധു നദി അതിമനോഹരം.

  • @nas_07
    @nas_07 4 года назад +51

    സഞ്ചാരത്തോടൊപ്പം 💓💙❤️💚💙😍🧞‍♂️

  • @antejeevitham6401
    @antejeevitham6401 4 года назад +23

    ഇവിടെ എല്ലം പോയിട്ടുണ്ട് ഇങ്ങനെ ഒരു ചരിത്രം ഇവിടെ ഉണ്ടന്ന് അറിയുന്നത് ഇപ്പോൾ സഞ്ചാരം കാണുമ്പോൾ ആണ് ❤️❤️❤️

  • @kurianpunnoose2861
    @kurianpunnoose2861 4 года назад +23

    Beautiful video,I was in Leh for 1year (1985).Now the roads are much improved, the camera has gone to the genuine village details,I was expecting Leh Garrison,and War Memorial (1962), Jorawar Fort etc
    Enjoyed a lot feel proud of seeing the video.Thanks

  • @ramsinisha9660
    @ramsinisha9660 4 года назад +175

    ജനവാസം കുറവായത് കൊണ്ടാകാം.. സിന്ധുവിന്റെ തീരമെല്ലാം നല്ല വൃത്തി 🙂

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +101

    വാർത്ത ശകലങ്ങളിലും പത്ര താളുകളിലും മാത്രം കണ്ടിട്ടുള്ള ലഡാക്കിനെയുള്ള അടുത്തറിയുമ്പോൾ ഇഷ്ടവും ആദരവും കൂടുന്നതേയുള്ളൂ നമുക്ക് വേണ്ടി ജീവ ത്യാഗം ചെയ്‍ത വീര ജവാന്മാരെയോർത്ത് .... നമുക്ക് വേണ്ടി പോരാടുന്ന ഇന്ത്യയുടെ ധീര പുത്രന്മാരെയോർത്ത്

  • @thefaceofindiancinemamammo3470
    @thefaceofindiancinemamammo3470 4 года назад +16

    I think this video almost 10 years old
    ലഡാക്ക് ഇപ്പോൾ മാറിയിരിക്കുന്നു
    കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യവാരം ഞങ്ങൾ മൂന്ന്‌ പേര് ആൾട്ടോ കാറിൽ മലപ്പുറത്തെ ചെമ്മലശ്ശേരിയിൽ നിന്നും ലഡാക്കിലേക്ക് യാത്ര തിരിക്കുകയുണ്ടായി...
    കേരളം-കർണാടക-ഗോവ-മഹാരാഷ്‌ട്ര-ഗുജറാത്ത് -രാജസ്‌ഥാൻ-പഞ്ചാബ് ജമ്മു-ശ്രീനഗർ-ലെ-കാര്ഡുങ് ലാ... തിരികെ പോന്നത് ഇന്ത്യയുടെ ഹൃദയഭാഗത്തിലൂടെയും....
    ഒരാൾക്ക് എല്ലാ ചിലവുകൾ ഉൾപ്പെടെ (3 നേരം ഭക്ഷണം, 12 ദിവസം ഹോട്ടൽ, ടോൾ, പെർമിറ്റ് ചാർജ് etc) 28000 മാത്രമേ വന്നു ഒള്ളു...
    നല്ല ഫ്രഷ് സ്നോ ഫാൾ കാണാൻ സാധിച്ചതിന്റെ സന്തോഷം മനസ്സിൽനിന്നും ഇപ്പോഴും പോവുന്നില്ല...
    നിങ്ങൾക്ക് സ്‌ട്രെസ് ഉണ്ടെങ്കിൽ
    ജീവിതപരമായ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ഒരു യാത്ര ചെയ്യൂ... അത്‌ ലഡാക്കിലേക്ക് ആണെങ്കിൽ അത്രയ്ക്കും നല്ലത്
    _______
    വീഡിയോസ് കാണാൻ shareef_kp (TikTok) സന്ദർശിക്കുക...
    17 ദിവസം എടുത്ത യാത്രയിൽ 17 സംസ്‌ഥാനവും 8942 കിലോമീറ്ററും സഞ്ചരിക്കയുണ്ടായി

  • @Kingabdulmanaf
    @Kingabdulmanaf 4 года назад +46

    എനിക്കും പോണം ലഡാക്ക് കാണാൻ❤️

  • @Melanophile_786
    @Melanophile_786 3 года назад +5

    മനോഹരമായി വിവരിച്ചു തന്ന സാറിന് ഒരു പാട് നന്ദിയുണ്ട്💖💖💖

  • @vishnu1373
    @vishnu1373 4 года назад +43

    04:00 ലഡാക്കി ഗ്രാമീണ സൗന്ദര്യം മുഴുവനും തങ്ങളിലേക്ക് ആവാഹിച്ചെടുത്ത കുരുന്നുകൾ 😍😍😍

    • @saneeshns2784
      @saneeshns2784 3 года назад

      ദാരിദ്ര്യം ഒക്കെ എപ്പോഴാണ് സൗന്ദര്യം ആയത് 😒

  • @sheebam.r1943
    @sheebam.r1943 4 года назад +3

    Santhosh sir, Namaskaaram. - Thankalude channel kurekkaalam kaanumaayirunnu.ishtamaanu.Vere eathu vivaranathekkalum perfect aanu.Oru sthalathekkurichu ariyendathellaam parayunnu.BIG SALUTE TO ALL JAWANS WHO WATCH THIS CHANNEL.Your sleeplessness ,patriotism etc.
    give better life to All Indians. Prayers for u & ur families.

  • @easymedia6153
    @easymedia6153 4 года назад +16

    Oraleyum veruppikkadhey ulla samsaram ..😍👆👌 valarey kurach aalukalkk mathram kituunna kazhivu😎💪💪

  • @rasheedarashi9406
    @rasheedarashi9406 4 года назад +33

    Veettammayaya enikk lokam kanicha mahan SGK👌

  • @athena2384
    @athena2384 3 года назад +3

    04:42 let's take a moment to appreciate BSNL😍☺️

  • @sobhanababy9
    @sobhanababy9 2 года назад +3

    ലഡാക്കിൽ ജോലി ചെയ്യുന്ന ധീരജവാൻ മാർക്ക് ഹൃദയത്തിൽ നിന്ന്👌🙏🇨🇮 സലൂട്ട്

  • @shobhak7429
    @shobhak7429 4 года назад +6

    I watch lot of travel videos ,from different parts of the world .but nothing come like your videos .your coverage and explanation is the best .👌👌👍

  • @preethyjayan3091
    @preethyjayan3091 4 года назад +7

    സിന്ധുനദി എത്ര സുന്ദരമായി ഒഴുകുന്നു. 👍👍🌷

  • @lisaameerkhan4689
    @lisaameerkhan4689 4 года назад +13

    Big salute sir and indian army

  • @priyaroselinjose8912
    @priyaroselinjose8912 4 года назад +71

    Eagerly waiting for every Episode

  • @anupriyamohan6794
    @anupriyamohan6794 4 года назад +1

    Ladak eppozhum sancharigale aagarshikkunna oru sthalam thanne. Orikkalengilum pogan patteerunnengil ennu aagrahikkunnu. Border ile thanuppil kaval nilkkunna nammude deera jawan markku Big Salute. Love you Indian Army. 🇮🇳🇮🇳🇮🇳 waiting for next episode. Thank you santhosh sir. Ingane engilum kanan oru avasaram thannathinu.😊

  • @arunkrishnan6979
    @arunkrishnan6979 4 года назад +16

    ഒരു ഭൂഖണ്ഡത്തിനേക്കാൾ വൈവിദ്ധ്യം ഇന്ത്യക്ക് ഉണ്ടെന്നറിയാം...
    ഇത്രയും പ്രേതീക്ഷിച്ചില്ല ലഡാക് വല്ലാത്ത ഒരു എക്സ്പീരിയൻസ്

    • @mangalashree.neelakandan
      @mangalashree.neelakandan 3 года назад

      👍👍👍

    • @keralanaturelover196
      @keralanaturelover196 3 года назад

      അതു ഗൂഗ്ൾ മാപ് നോക്കിയാൽ മതി. അതു ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ് ആണ് എന്ന് പറയാൻ പറ്റില്ല

  • @jithinsatheesh007
    @jithinsatheesh007 4 года назад +15

    Salute to our army🇮🇳🇮🇳

  • @gopakumargopakumar1645
    @gopakumargopakumar1645 3 года назад +10

    മേരാ ഭാരത് മഹാന്‍ 💓💓😘

  • @jithinmohan1882
    @jithinmohan1882 3 года назад +2

    അന്നും ആയുവേദവും ഇന്ത്യയും സായിപ്പിന്റെ അറിവിൽ ഉണ്ട് 16- നൂറ്റാണ്ടിൽ തന്നെ, നന്ദി സഫാരി 🙏😍👌👍

  • @muhammedshamnajm3818
    @muhammedshamnajm3818 4 года назад +11

    Any one waiting 1million safari🔥❤️

  • @shabeershamkd9887
    @shabeershamkd9887 4 года назад +21

    വൈവിധ്യങ്ങളുടെ ഇന്ത്യ 🇮🇳🌹❤️

  • @shareefuh3215
    @shareefuh3215 4 года назад +2

    India ,the land of diversities

  • @hazeeb957
    @hazeeb957 4 года назад +13

    ഇത് ഏത് മാസം പോയത് ആണ്?
    ഫെബ്രുവരിയിൽ പോവാൻ പറ്റുമോ?

  • @VijayammaCN
    @VijayammaCN 4 года назад +2

    Don't know how to express gratitude. You are great.SGK a great man to be respected.

    • @Kunjukunjammaamma
      @Kunjukunjammaamma 2 года назад

      Hello Sir image n God has given to more blessings.

  • @alfithankachan1505
    @alfithankachan1505 2 года назад +2

    അംബാനി bsnl തകർക്കാൻ നോക്കുബോൾ ഇതേ പോലുള്ള പാവങ്ങളുടെ അവസ്തെ...

  • @fcb3903
    @fcb3903 4 года назад +22

    Indian Army 🇮🇳❤️

  • @mangalashree.neelakandan
    @mangalashree.neelakandan 3 года назад +3

    👍👍👍 Santhosh Sir my best history teacher

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 года назад +14

    ഹിമാലയം ഒരു സ്വപ്ന ഭൂമിതന്നെ,ശരിക്കും സ്വര്‍ഗം

  • @thomascherian.t666
    @thomascherian.t666 4 года назад +1

    PRANAM Sir...one is better than other. GOD bless you Sir

  • @arifarifkhan2682
    @arifarifkhan2682 3 года назад +2

    സന്തോഷേട്ടൻ യാത്ര തുടരുകയാണ് ❤❤

  • @mayarajasekharan7774
    @mayarajasekharan7774 4 года назад +1

    നിഷ്കളങ്കതയുടെ കുഞ്ഞുമുഖങ്ങൾ! അവർ എന്നും കാപട്യമില്ലാത്തവരായി വളരട്ടെ! ഗ്രാമക്കാഴ്ച്ചകൾ തരുന്ന സന്തോഷം അനുപമം! വന്മരങ്ങളുടെ തണലും കുളിർമയും അനുഭവിച്ചു എവിടെയും പച്ചപ്പ്‌ മാത്രം കണ്ടു ശീലിച്ച നമ്മൾക്ക് ലഡാക്കും അവിടത്തെ ജീവിതവും അത്ഭുതം തന്നെ!

  • @rohithr3625
    @rohithr3625 2 года назад +4

    സ്പൽബർ ൻ്റെ ആരാധകർ ഉണ്ടോ 😄😄

  • @sreekanth397
    @sreekanth397 4 года назад +3

    Super.....♥️👍 nothing to say.. always best travel experience videos you bringing to us. Thanks 😊

  • @jobykv1210
    @jobykv1210 4 года назад +166

    എല്ലാവരും ഒന്ന് ഒത്തു പിടിച്ചാൽ ഈ മാസം തന്നെ നമുക്ക് സഫാരി വൺ മില്യൻ ആക്കാം

  • @gaiusjohn
    @gaiusjohn 4 года назад +1

    One episode from safari is a must watch for me these days.

  • @prasadpk7490
    @prasadpk7490 4 года назад +14

    സിന്ധു നദി നിറഞ്ഞൊഴുകുന്നത് ഏതു സീസണിൽ ആണ് കാണാൻ കഴിയുക..?

  • @164vishal
    @164vishal 3 года назад

    No life without safari channel G Santhosh so much like it

  • @Manu.Mohan90
    @Manu.Mohan90 3 года назад +2

    An informative vlog...thank you sir ..❤️❤️

  • @sabarielectricalskannan3507
    @sabarielectricalskannan3507 3 года назад

    Nannayi aaswathichu mashe ....super

  • @artist6049
    @artist6049 4 года назад +2

    സ്പൾബർ ,,, ആദ്യമായിട്ടാണ് ഇത്ര ഭയങ്കരമായ പേര് കേൾക്കുന്നത്.

    • @ramsinisha9660
      @ramsinisha9660 4 года назад +3

      എനിക്ക് കേട്ടിട്ട് ഒരു bike ന്റെ പേരിനോട് സാദൃശ്യം തോന്നി 😌

    • @shineykottayam8506
      @shineykottayam8506 4 года назад

      Athe...😄

    • @vismayavishnu9066
      @vismayavishnu9066 3 года назад

      😝😝😝😝

  • @sibilaminnu2241
    @sibilaminnu2241 3 года назад +1

    Thank you

  • @kavyabala4998
    @kavyabala4998 3 года назад +4

    Ivare oke jeevitham kaanumbhol aryaam nammal eathra baagyavaanmaar aanennh😪

  • @minil2253
    @minil2253 2 года назад

    നല്ല യാത്ര വിവരണം. ഇതൊന്നും കാണാൻ പറ്റാത്തവർക്ക് ഇതിലും വലിയ വിവരണം കിട്ടില്ല.

  • @bipinskumar2874
    @bipinskumar2874 4 года назад +2

    2016 il njn poya pathakal anu ithum. But annu rathri aayakond miss aayipoyi. aa road nu chuttum ullath enthayirunnuvennu ippozhanu kanan pattiyath

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 3 года назад +3

    Santhosh sir അവതരണം super

  • @Tamilanban.T
    @Tamilanban.T 4 года назад +1

    Enjoying this in big screen tv is wonderful!

  • @prasadpk7490
    @prasadpk7490 4 года назад +3

    വളരെ വിശദമായ വിവരണവും വീഡിയോയും.

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 года назад +1

    Sindhu nadhi avasanikkunneyilla bhayankara athbuthamane.vdo kandappozhane sindhu nadhiye patti ithra vishadhamayi arinjath apricot krishi sthalangal kanan nalla bhangi chaya chithram pole kanan bhangillatha veedukalankilum oru veethiyulla janalukal aane veedukalkk vdo super.

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      Safari fans oru subscribe eanikum koodi tharavo🥰😃😍

  • @anurajr8355
    @anurajr8355 2 года назад

    യാത്രാവിവരണങ്ങള്‍ അതിഗംഭീരം...നന്ദി

  • @bajiuvarkala1873
    @bajiuvarkala1873 3 года назад

    SUPER......................SUPER..................

  • @Sharathkumar-yb8hq
    @Sharathkumar-yb8hq 4 года назад

    Eyoru samayath ladakkine kurich ithrem vivarangal thannathil valiya santhosham........thonnunnu............

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 4 года назад +2

    Thank you SAFARI

  • @pushpaprabhakaran5330
    @pushpaprabhakaran5330 4 месяца назад +1

    നല്ല സ്പീഡിൽ ആണല്ലോ ഡ്രൈവിംഗ്,

  • @shemi6116
    @shemi6116 Год назад

    എത്ര നല്ല വിവരണം. 🌷

  • @shyleshnair6969
    @shyleshnair6969 4 года назад +4

    Ethinokke aranavo dislike adikkunnathu..avo..yatra ishtappedathavar ayirikkum

  • @harikumar133
    @harikumar133 4 года назад +11

    ഉരുക്ക് പാലമല്ല സർ അതാണ് ബെയ്ലി പാലം

  • @sijucirilciril2850
    @sijucirilciril2850 Год назад

    ഒരുപാട് നല്ല കാഴ്ചക്കൾ കാണാൻ സാധിച്ചു ... thanks..... സ്പൾബറിനെയും കാണാൻ പറ്റി😀

  • @satheeshkumar5492
    @satheeshkumar5492 4 года назад +2

    Thanks for giving this wonderful videos

  • @aruhis3260
    @aruhis3260 4 года назад

    Yatra yum yatravivaranavum ariyanEl evde varanam...safari channel santhosh sir estam..❤❤❤❤❤😍

  • @asifca4487
    @asifca4487 4 года назад +1

    Ejjathi sound modulation😇

  • @rajanck7827
    @rajanck7827 4 года назад +4

    Good information.

  • @subairchatholi4254
    @subairchatholi4254 Год назад

    സഞ്ചാരം എന്നും ഇഷ്ടം ❤️❤️❤️

  • @habeebakpeducationcenter3553
    @habeebakpeducationcenter3553 3 года назад

    Safari kanum thorum charithrathodulla ishtam koodi varunnu...Thank you Santhosh sir

  • @priyavaishali4447
    @priyavaishali4447 2 года назад

    എത്ര കണ്ടാലും മതിവരാത്ത ഒരു യാത്ര

  • @radhakrishnanpanicker788
    @radhakrishnanpanicker788 4 года назад +1

    I LOVE THEM.

  • @muhammedadeeb7162
    @muhammedadeeb7162 4 года назад +55

    കാണുന്നതിന് മുന്നേ like അടിക്കുന്ന ഞാൻ,😍

  • @najumakoduvally3371
    @najumakoduvally3371 4 года назад +2

    Super

  • @rajaniyer6144
    @rajaniyer6144 4 года назад +2

    Superb Presentation

  • @bintobenny
    @bintobenny 4 года назад

    Nalla avatharanam...Neritt kanda oru anubhoothi .....

  • @sidalavialavi3666
    @sidalavialavi3666 4 года назад

    Back ground. Music. Anikk valare ishtamayi

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      Safari fans oru subscribe eanikum koodi tharavo🥰😃😍

  • @mohananek5281
    @mohananek5281 3 года назад

    പറയാൻ വാക്കുകളില്ല ഹിമാലയൻ താഴ്വാര o. മനോഹരം .നന്ദി.

  • @c.s7620
    @c.s7620 3 года назад

    വളരെ മനോഹരം..... Thank you 😍😍😍😍

  • @sijojoy6636
    @sijojoy6636 4 года назад +4

    waiting for more episode

  • @kavyabala4998
    @kavyabala4998 3 года назад

    Ippoo enthaanu vedios idathe...??? Njangal full waiting aanu... Plz upload more vedios.👍

  • @harikrishnanp2423
    @harikrishnanp2423 3 года назад +1

    Haunting feel 🚶

  • @vijayakumar.v928
    @vijayakumar.v928 4 года назад +7

    YESTERDAY'S BALLON SANCHARAM 😍😍😍😍😍😍

  • @dineshkumar-sh5ix
    @dineshkumar-sh5ix 3 года назад +1

    I too respect our soldiers... Good episode

  • @ammumsuresh2049
    @ammumsuresh2049 4 года назад +4

    ലഡാക്കിലെ. ജവാൻ. മാർക്ക്‌. നന്ദി.

  • @ashiqali2916
    @ashiqali2916 3 года назад +1

    ഇതാണ് അവതരണം ❤❤

  • @vipinns6273
    @vipinns6273 4 года назад +12

    40 th like😍❤️

  • @rasheedk7316
    @rasheedk7316 4 года назад +3

    സൂപ്പർ

  • @Aby3990
    @Aby3990 4 года назад +1

    Thanks SGK🙏🙏🙏🙏🙏🙏

  • @y.santhosha.p3004
    @y.santhosha.p3004 3 года назад

    Very clear
    Nice
    Thank you

  • @afnaasna9873
    @afnaasna9873 3 года назад

    Nostalgia feelings