Комментарии •

  • @iqbalmohammed9808
    @iqbalmohammed9808 Год назад +41

    എൻ്റെ അനുഭവത്തിൽ ഇന്ത്യാക്കാരായ "മറ്റു സ്റ്റേറ്റൂകാരോട് പഞ്ചാബികൾക്കുള്ള സ്നേഹം" മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല!!!😊😍💞

  • @tomperumpally6750
    @tomperumpally6750 Год назад +9

    .... സ്വപ്നമായിരുന്നു, ഇതുപോലെ ഒരു തുണയ്ക്കൊപ്പം ലോകം മുഴുവൻ, അല്ലെങ്കിൽ കഴിയുന്ന അത്രയും സ്ഥലങ്ങൾ, ആഹ്ലാദത്തോടെ, കൗതുകം നിറഞ്ഞ കണ്ണുകളോടെ ചുറ്റി സഞ്ചരിക്കുക എന്നത്..
    അങ്ങനെ ഒരു തുണയില്ലാത്തതു കൊണ്ടാണോ, സാഹചര്യങ്ങൾ അനുകൂലമല്ലാത്തത് കൊണ്ടാണോ എന്നറിയില്ല നടന്നില്ല..
    പക്ഷേ നിങ്ങളുടെ യാത്രകൾ, ഓരോ നിമിഷവും ഞാൻ ഹൃദയത്തിലേറ്റി ആസ്വദിക്കുന്നു...
    അഭിനന്ദനങ്ങൾ, ആശംസകൾ ❤️💕

  • @hyderalipullisseri4555
    @hyderalipullisseri4555 Год назад +24

    ഗ്രാമങ്ങളിലെ ജീവിതം കാണിക്കുമ്പോൾ ഗ്രാമീണരുമായി സംഭാഷണം നടത്തണം.ജീവിതരീതി,വരുമാനം,വിദ്യാഭ്യാസം,താമസം,കച്ചവടം,ഭക്ഷണരീതി,പാചകം ഇതൊക്കെയും കാണിക്കൂ...💐

  • @RaviPuthooraan
    @RaviPuthooraan Год назад +72

    പഞ്ചാബ് പോലെ ഇത്രയും നല്ല മനുഷ്യർ ഉള്ള സ്ഥലം ഇന്ത്യയിൽ വേറെ എവിടെയും ഉണ്ടാവില്ല....

    • @TinPinStories
      @TinPinStories Год назад +8

      Kashmir, Himachal, Nagaland evadem alukal nallatanu. Punjab too 😊

    • @thefilmmaker4932
      @thefilmmaker4932 Год назад +13

      അതെ ഇവിടെ സന്ഘികൾ ഇല്ലാത്തത് കൊണ്ട് ആണ് പഞ്ചാബ് 🔥🔥🔥

    • @babuswandoor
      @babuswandoor Год назад

      Kashmir also Best ❤️❤️

    • @suseendrakumar5619
      @suseendrakumar5619 Год назад +11

      @@thefilmmaker4932 പുരുഷ വേശ്യ മുഹമ്മദിന്റെ ആൾക്കാർ ഉണ്ടല്ലോ?. ഉടനേ ശരിയാവും

    • @9388496465
      @9388496465 Год назад

      India muzhuvan kanditt parayam

  • @alicechhabra5417
    @alicechhabra5417 Год назад +14

    Came to Ludhiana in1971 for study purpose.married a Punjabi doctor.punjabis know how to enjoy life.though I'm from Kerala,l love my Punjab.

    • @anjuauroraprime2783
      @anjuauroraprime2783 Год назад +2

      Its going to be common as i see lot of Malayalees having classmates/best friends from Punjab in Canada.

  • @nathkv1628
    @nathkv1628 Год назад +14

    Awesome video. Beautiful village of Panjab and the hardship of the Panjabi framers to make their earnings through agriculture. Big salute to them.

  • @muhammadessa3252
    @muhammadessa3252 Год назад +6

    എനിക്കും പഞ്ചാബിൽ പോവണം, നല്ല മനുഷ്യരാണ് പഞ്ചാബികൾ

  • @nidhinidhi8869
    @nidhinidhi8869 Год назад +8

    ഹരിതം, സുന്ദരം...പഞ്ചാബികളെപോലെ തന്നെ..

  • @kl10safar
    @kl10safar Год назад +16

    Wait ഇരിപ്പായിരുന്നു ഞാൻ മുത്തുമണികളെ ഹരി&ലഹരി❤️

  • @sarahp1383
    @sarahp1383 Год назад +2

    Another beautiful video.
    It was such a joy seeing those never ending wheat fields, the open country side, the warm hearted Punjabis, their generosity so clearly seen in the lavish dal makhani served to you for lunch at the dhaba. Real authentic Punjabi food served with Punjabi love..
    Very hard working, by nature they are known to share liberally whatever they have with generous hearts.
    .
    Both of you are blessed to be able to travel so extensively and enjoy every minute of these wonderful journeys together.
    Wish you both many more happy journeys.

  • @philominajames7432
    @philominajames7432 Год назад +2

    I remember the paddy fields of Kerala. Beautiful! Hardworking people of Punjab.

  • @sobhananair8005
    @sobhananair8005 Год назад +2

    പഞ്ചാബ് വളരെ വളരെ മനോഹരം ഇനിയും കാണിച്ചു തരണേ

  • @sebastianmichael4842
    @sebastianmichael4842 Год назад +2

    അടിപൊളി യാത്ര
    മനോഹരമായ സ്ഥലങ്ങൾ
    എല്ലാ വിധ ആശംസകളും
    From Kozhikode,Omassery,Venappara

  • @shanthameenanatrajan4397
    @shanthameenanatrajan4397 Год назад +3

    Beautiful Punjab.. yummy Punjabi foods n hard working Punjabis.Very nice vlog

  • @kunjimonpm5003
    @kunjimonpm5003 Год назад +1

    ഇതാണ് മക്കളെ നമ്മുടെ പഴയ കേരളത്തിലുള്ള നെൽകൃഷിക്ക് വെള്ളം ചാലിട്ട് കെട്ടി നിർത്തി ഒരോ കണ്ടത്തിലേക്കും വിടുന്ന പ്രക്രിയയാണ് നിങ്ങൾകണ്ടത്

  • @asingh5482
    @asingh5482 4 месяца назад

    Very nicely covered, keep up the good work.

  • @rajappanm.k4132
    @rajappanm.k4132 Год назад +3

    What a super landscape🇮🇳 Punjab one of India's feeding state, hard working people, industrial state, lot of village industries, lovely people, special tasty👨‍🍳 foods, nice culture.punjabi mutten recipes enjoy.

  • @ponmelilabraham8128
    @ponmelilabraham8128 Год назад

    Good video with lot of informations about Punjab villages.

  • @John_Sobhan
    @John_Sobhan Год назад +3

    Yes, I too like Punjabis much more ... Earlier I commented in your video to explore Punjab ...

  • @ckthamby
    @ckthamby Год назад +2

    Thank you for sharing the Punjab

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +3

    കാണുമ്പോൾ എല്ലാം ഭംഗി ആയി തോന്നും. അമിതമായ കീടനാശിനി രാസവളം ഉപയോഗം കൊണ്ട് ക്യാൻസർ എന്ന ഞണ്ടിന്റെ കൈയിൽ ഞെങ്ങുന്ന ഒരു അവസ്ഥ ശെരിക്കും ഉണ്ട് അവിടെ

    • @jimmytrinidad1488
      @jimmytrinidad1488 Год назад +3

      ഇതൊന്നുമില്ലാതെ അരിയും ഗോതമ്പും എവിടെ കിട്ടും? ഉസ്ബെസ്കിസ്ഥാനിൽ ചിലപ്പോൾ കിട്ടിയേക്കും.

    • @mazhayumveyilum5el5i
      @mazhayumveyilum5el5i Год назад

      @@jimmytrinidad1488 അതും ശെരിയാണ്

  • @itsmeanntessa5565
    @itsmeanntessa5565 Год назад +6

    കണ്ണൂരിൽ നിന്നും ആശംസകൾ ❤️

  • @mathewbabuathanickal4309
    @mathewbabuathanickal4309 Год назад +1

    Thank You ❤️ 🌹 Hari Lahari ( Lakshmi Molu ) Showing Village

  • @sailukp411
    @sailukp411 Год назад +1

    വീഡിയോ ഇഷ്ടപ്പെട്ടു. ഞങ്ങൾക്കും പോകണമെന്നുണ്ട്. എന്തൊക്കെയാണ് തയ്യാറെടുപ്പുകൾ, റൂട്ട് എങ്ങനെയാണ് , കാർ വർക്ക് ഷോപ്പിൽ കയറ്റി ടെസ്റ്റ് ചെയ്യണോ വിവരങ്ങൾ പറഞ്ഞു തരുമോ ?

  • @kripasuraj5427
    @kripasuraj5427 Год назад

    As usual adipoli vlog

  • @seenapg-sw7fg
    @seenapg-sw7fg Год назад

    Superb vedio, keep going

  • @thenseehk8244
    @thenseehk8244 Год назад

    5:40 ath Bajaj Tempo (Force) yude Hanseat enn paranja oru model aann.

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад +1

    Great beautiful congratulations hj Best wishes thanks

  • @chitracoulton7926
    @chitracoulton7926 Год назад +5

    Punjab is super, Village is beautiful,I really enjoying your travel, thanks for sharing ,

  • @DhanushANair
    @DhanushANair Год назад

    Awsome & beautiful video

  • @mayarajeevan1395
    @mayarajeevan1395 9 месяцев назад

    Two years back njangal badinda പോയിരുന്നു gudda പോയി അത് തന്നെ ഓർമ വന്നു really fantastic Hari and Lekshmi keep it up ❤

  • @shaheedashahi5538
    @shaheedashahi5538 8 дней назад

    Hari, lakshmi hai... Adhyamaya njn msg ayakunnath... Oru 2week ayullu tinpin kanaan thudangiyit... Daily kandu varuaanu... Alla ningalde koode nhanum und.. Athe feel...
    Randalum happy ayi ingane pokanm...
    Insha Allah

  • @rajasekharanpb2217
    @rajasekharanpb2217 Год назад

    HAI 🙏❤️🌹🙏Thanks for beautiful video 🙏

  • @marythomas188
    @marythomas188 Год назад

    All the best God bless ❤️❤️

  • @iqbalmohammed9808
    @iqbalmohammed9808 Год назад +2

    Very Lovely people in puchab!

  • @nazeervsyed7682
    @nazeervsyed7682 Год назад

    Vashyam , Manoharam, thanks and God Bless

  • @sumisumi3733
    @sumisumi3733 Год назад +5

    I love punjab... Enikkum ori punjabiye kalyanam kazhikkanam😄❤❤❤waheguruji🙏🙏🙏🙏

  • @jojo_joseph____
    @jojo_joseph____ Год назад +3

    Love from Alappuzha ❣️

  • @sijibiju3809
    @sijibiju3809 Год назад +1

    Ente Laharee ❤❤ super

  • @DineshKumar-cj4xz
    @DineshKumar-cj4xz 11 дней назад

    Lakshmi your style of talking is very good

  • @maanuvalanchere9686
    @maanuvalanchere9686 Год назад

    നല്ല വീഡിയോ ഞാനും ഏതാണ്ട് സംസ്ഥാനങ്ങളിലൊക്കെ കറങ്ങിയ വ്യക്തിയാണ് 🥰

  • @aaspeaks2188
    @aaspeaks2188 Год назад +3

    If u r interested come to LPU,Jalandhar
    U can meet a lot of mallu students over there

  • @emjay1044
    @emjay1044 Год назад +1

    Everyone had a crush some time or other so it's cool 😎

  • @rajivevalapad1829
    @rajivevalapad1829 Год назад

    Allthe best god bless .lakshmi

  • @Ajitsingh-dm4yt
    @Ajitsingh-dm4yt Год назад

    U don't shown the sign boards where you are visiting in the witch district of pb

  • @krishnadasmenon3588
    @krishnadasmenon3588 Год назад

    Superb videos ❤❤

  • @augustinethomas5406
    @augustinethomas5406 Год назад +3

    Punjabi people are very good and hardworking

  • @nazeervsyed7682
    @nazeervsyed7682 Год назад

    kalyana karayam so, funny, counter randuperudeyum poli,,

  • @vedicastrologynumerology1065
    @vedicastrologynumerology1065 Год назад +1

    Very good video 🎉

  • @jinopulickiyil4687
    @jinopulickiyil4687 Год назад

    Sidilulla bell button enebile cheyyan tanchavoorukarku tozhilurappu kittiyillea?

  • @heartsbeatzzz492
    @heartsbeatzzz492 3 месяца назад

    Very nice vlog ❤ Chettane kandit Rj mathukittyde look 😅😊

  • @jsathishnair
    @jsathishnair Год назад

    Still in Punjab? Any plan for coming to Moga area?

  • @angrygirlgaming21
    @angrygirlgaming21 Год назад

    ഹാജർ ആയിട്ട♥️♥️

  • @satheesanvs2991
    @satheesanvs2991 Год назад

    Thank you friends great

  • @jaisonphilip7801
    @jaisonphilip7801 Год назад +1

    beautiful place

  • @anus7246
    @anus7246 Год назад +3

    നാട്ടിൽ ഉള്ളി, ഉരുളകിഴങ് വില കിലോ 20 രൂപയാണ്, അപ്പൊ ഇവർക്ക് എത്ര രൂപയായിരിക്കും കിലോക്ക് കിട്ടുന്നത് 🙏

  • @jenusworld-t2c
    @jenusworld-t2c Год назад +1

    കൊള്ളാം..

  • @chinthumuraleedharan7733
    @chinthumuraleedharan7733 Год назад

    I like this video and Punjab people also

  • @dilludillu6628
    @dilludillu6628 Год назад

    Guys car nde AC clean aaku .. talavedana chilapo adukondavum.

  • @nazeervsyed7682
    @nazeervsyed7682 Год назад

    karimbu juice kudikumbol background music super

  • @sushamanimmi6613
    @sushamanimmi6613 Год назад

    Harimonte smile cute aanu

  • @sajinlal3768
    @sajinlal3768 Год назад +1

    നല്ല വീഡിയോ ആയി

  • @rishad235
    @rishad235 Год назад

    10.40 map vazhithettichu kondu vannathanoo ennanu paaji chodichathu

  • @actionsofachu1726
    @actionsofachu1726 Год назад +8

    ലഹരി നിറഞ്ഞ intro ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
    ❤️❤️❤️❤️❤️

    • @sindhu5987
      @sindhu5987 Год назад +1

      ലഹരി ........😊

  • @sabariraj.r1075
    @sabariraj.r1075 Год назад

    ♥️♥️♥️♥️ Namukku Alojichalo..Lechu

  • @true-way-kerala
    @true-way-kerala Год назад +2

    Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഗ്യാസ്ട്രബിളിന് ഉള്ള വല്ല മരുന്നും ആയിരിക്കുമെന്ന്😎

  • @Missionfield
    @Missionfield Год назад +2

    നിങ്ങൾ രാജസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ദബ്വാലി വഴി യാത്ര ചെയ്തിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ദബ്വാലിയിലാണ് താമസിക്കുന്നത്.

    • @sunnyvarghese9652
      @sunnyvarghese9652 Год назад

      Vannal accommodation food tharumo...njan oru yathrayolaanu...

    • @Missionfield
      @Missionfield Год назад

      @@sunnyvarghese9652 yes

    • @steps9367
      @steps9367 10 месяцев назад

      I am searching for job there can I get

  • @malluinmysuru
    @malluinmysuru Год назад

    It's marriage garden !! Most of North States has it !!

  • @geeta3474
    @geeta3474 Год назад

    Beautiful village òf Punjab

  • @prasadc3462
    @prasadc3462 Год назад

    അടിപൊളി ആണ്

  • @santhoshk.andrews7002
    @santhoshk.andrews7002 Год назад

    Look...dear both of you...an average Punjabi takes more food and eats... enjoying. But a keralite can't have too much food like those people..coz.... they work hard... and... eats lot...(most of them)... whereas we people...are so shrewd...less sweating... such easy works.. Punjabies.. extremely... toiling in their own..pady field...that we people can't imagine...so...so.... great hardworking people.
    So when we visit Punjab... they serve a lot of food which we can't have.
    That's all my dear... thank you

  • @sandeepsu5928
    @sandeepsu5928 7 месяцев назад

    Nice video aanu

  • @mohananchandroth3129
    @mohananchandroth3129 Год назад

    Blessings from kannur.

  • @sidheekkoolath7848
    @sidheekkoolath7848 Год назад

    അടിപൊളി

  • @ashikabuashikabu8644
    @ashikabuashikabu8644 Год назад

    super eapisod

  • @chinnuchinnu2294
    @chinnuchinnu2294 Год назад

    Love from tcr❤

  • @oppreet3289
    @oppreet3289 6 месяцев назад +1

    5:40 Bhoond 🛺😂😂

  • @lakshmis4474
    @lakshmis4474 Год назад

    Enthu rasa ❤

  • @bijuthomas5486
    @bijuthomas5486 Год назад

    ഗുഡ് ❤❤

  • @veenasuresh1221
    @veenasuresh1221 Год назад

    Laxmi do pick up phulkari material from Punjab.Worrh investing

  • @remadevi4769
    @remadevi4769 Год назад

    Nice..

  • @prayanshuminhas9974
    @prayanshuminhas9974 Год назад

    God bless you

  • @worldofmaxme2382
    @worldofmaxme2382 Год назад

    സൂപ്പർ 👌🏿👌🏿👌🏿

  • @ashakrishnan3761
    @ashakrishnan3761 Год назад +1

    Toothache engane Lakshmi?

  • @jithin8212
    @jithin8212 Год назад

    6yts punjbl work cheyth njn ... Keralam kazhinjl settilkan pattiya state

  • @muralivelauthanpillai1676
    @muralivelauthanpillai1676 Год назад

    super day

  • @sadakha_lakshadweep4964
    @sadakha_lakshadweep4964 Год назад

    I am from Lakshadweep
    Bro oru lakshadweep vlog cheythukudayo

  • @Abhijithvj9349
    @Abhijithvj9349 Год назад

    💕❤️ TINPIN STORIES ISHTAM 💕❤️

  • @catstarhomechannel828
    @catstarhomechannel828 Год назад +1

    സൂപ്പർ സൂപ്പർ ❤💙💚💛💜❤💙💚💛💜❤💙💚💛💜

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +1

    ഈ കൃഷികാരെയാണോ കഷ്ടപെടുത്തുന്നത്

  • @manjeets588
    @manjeets588 3 месяца назад

    Brother I saw ur video...don't understand ur language..but hope u liked my state....

  • @muhammadmp3624
    @muhammadmp3624 Год назад

    Adi poli

  • @velankannimathafishfarm1113
    @velankannimathafishfarm1113 Год назад

    Super

  • @moiduamminikkadmeadia2214
    @moiduamminikkadmeadia2214 Год назад

    ആശംസകൾ അമ്മിനിക്കാട്

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Год назад +10

    ഹരിക്ക് ലക്ഷ്മി പഞ്ചാബിയെ കല്യാണ ആഗ്രഹം പറഞ്ഞപ്പോൾ ശ്വാസം നിലയ്ക്കുന്നുണ്ട്

  • @sreerajkr1982
    @sreerajkr1982 Год назад

    അതെന്താ ആ ബാർകോഡ്?

  • @lgthinq8871
    @lgthinq8871 Год назад +1

    Green Carpet 💚💚💚💚💚❤️

  • @sreekumarpillay2798
    @sreekumarpillay2798 Год назад +1

    Hi hari and ലക്ഷ്മി,
    നിങ്ങളുടെ intro നല്ല രസം ഉണ്ട് കേൾക്കാൻ. പക്ഷെ യാതൊരു കാമ്പും ഇല്ല ചില വീഡിയോകളിൽ. രണ്ടു പേരും നന്നായി കഷ്ടപെടുന്നുമുണ്ട്. Viewers ന്റെ എണ്ണം കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. അതുകൊണ്ടാണ് ഞാൻ ഇതു എഴുതി ബോധിപ്പിക്കുന്നെ. എന്റെ മക്കളുടെ പ്രായമേ നിങ്ങൾക്കുള്ളൂ. Please don't misunderstand my sincere comments. All the very best. 👍👍🙏🌹🌹

  • @mathewperumbil6592
    @mathewperumbil6592 Год назад

    ഈ ഗ്ലാസ്സിൽ 1 ലിറ്റർ
    വെള്ളം കൊള്ളുമല്ലോ !

  • @chummaorujenmam1552
    @chummaorujenmam1552 Год назад

    Hari Lakshme...❤️