സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
നാട്ടില്‍ നിന്നും അമേരിക്കയിൽ വരുന്ന ആൾക്കാർക്ക് മനസിലാകും ജീവിത വ്യത്യാസം . പിന്നൊരിക്കലും അവര്‍ മടങ്ങി വരില്ല. എന്നും രാഷ്ട്രീയവും പൊങ്ങച്ചവും സമരവും ഗുണ്ടായിസവുമുള്ള ഇന്ത്യയെ അപേക്ഷിച്ചു ഒരു ദിവസമെങ്കിലും സന്തോഷമായി ജീവിക്കാമെങ്കിൽ അതല്ലേ നല്ലത്. ❤
സഞ്ചാരം കാണുമ്പോൾ നമുക്ക് ലഭിക്കുന്നത് മറ്റൊരു രാജ്യത്തിന്റെ സുന്ദരമായ കാഴ്ചകളും വിവരണവും മാത്രമല്ല, വ്യക്തമായ കാഴ്ചപ്പാടുകളും ഉൾകാഴ്ചകളുമാണ് ❤. എത്ര ട്രാവൽ വ്ലോഗ്ഗർസ് വന്നാലും സഞ്ചാരം ആളുകൾ കാണുക തന്നെ ചെയ്യും. അതിനി എത്ര വർഷം കഴിഞ്ഞാലും.
എത്ര ലളിതവും മനോഹരവുമായ വീടുകൾ.. അവിടെയെല്ലാം മനുഷ്യർ ജീവിക്കാനായി ജീവിക്കുന്നു. ഇവിടെയോ,, ജാതി മതം രാഷ്ട്രീയം അഴിമതി കൊളള ... ജീവിതം തമ്മിൽ തല്ലി ജീവിതത്തെ കുളമാക്കുന്നു
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂
@@s9ka972 അവർ വൃത്തിയായിട്ട് നാട് സൂക്ഷിക്കും പക്ഷെ ഇന്ത്യക്കാരെ കൊണ്ടുപോയി ഈ കാണുന്ന അമേരിക്കയിൽ വിട്ടാൽ Waste ഇട്ട് നശിപ്പിക്കും ഇപ്പോൾ Bengaluru, chennai, പോലെ ചില സ്ഥലങ്ങൾ ഒക്കെ വൃത്തിയാകുന്നുണ്ട് Waste ഒന്നും ഇല്ലാത്ത streets ഒക്കെ ഉണ്ട് കേരളത്തിൽ Some Areas in Calicut and Cochin വൃത്തിയുണ്ട്
@@abhin.v4981 Are you kidding . Though Indians had more internal conflicts , nothing like Ethnic cleansing happened in India . Ethnic Clensing of Natjve Americans by Europeans is a fact if you agree or disagree
നല്ല ശാന്തത' മനോഹരം. നാട്ടിൽ എല്ലാം അലങ്കോലം. ശബ്ദമലിനീകരണം. തമ്മിൽ തല്ല്, കൂലി തല്ല്, പോർവിളി, കൊലപാതകം. തൊഴിലില്ലായ്മ 'കൈക്കൂലി, റോഡ് കൈയ്യേറി ഉൽസവങ്ങൾ.
സഞ്ചാരം കണ്ട് കണ്ട് നമ്മുടെ നാട്ടിലെ കാഴ്ചകൾക്ക് ഒരു വൃത്തിക്കുറവ് തോനി തുടങ്ങി. എന്തോ ഇതിൽ കാണിക്കുന്ന സ്ഥലങ്ങൾക്കെല്ലാം നല്ല തുടിപ്പും മതിപ്പുo വൃത്തിയും അവരുടെ ഭാഗ്യം
Yes boss bcz once you have adjusted to the system you do it,no other way Amerikka allenne ullu ee kudukkil veena oralanu njaanum agent PR kittum Ana undu kuthira undu ennokke paranjappol njaanum veenu poyi ippol kudathinakathu thala itta avasta aanu munnottu onnum kaanaanum mela thala ottu ooraanum mela nalla struggle undu WEN you come at 40 if it's 21 -25 people will learn things quickly and get on to the system very well. It's good if we start at 21 bcz local people start at 14-16 as part timers and gain good hands on experience alongside their studies when we reach we have to compete with them in language abilities and work skills. If our profession is legally regulated and need registration or licensing to practice it will take 2-4 years to be back on track and need lots of studies and effort it may give you pressure depression anxiety etc etc if you and not mentally fit enough to over come these situations.
മനസ്സിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണം ചരിത്ര ങ്ങുറങ്ങുന്ന ഇത്തരം സ്ഥലങ്ങൾ ഓർമയിൽ നിന്ന് മായുന്നില്ല ഇതിനൊക്കെ എങ്ങിനെ നന്ദി അറിയിക്കണമെന്നറിയുന്നില്ല ഒരു കോടി പ്രണാമം
ഈ സ്ഥലങ്ങളെല്ലാം കാണുമ്പോൾ നമ്മുടെ രാജ്യം എന്നാണ് ഇത് പോലെയൊക്കെ ആവും ആവുക എന്ന് ചിന്തിച്ചു പോവുകയാണ് അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല അത്രയ്ക്ക് മനോഹരമാണ് അമേരിക്കയിലെ ഓരോ കാഴ്ചയും 👌👌👌
നമ്മുടെ നാട് ഇത് പോലെയൊക്കെ ആകുമെന്നൊന്നും ഒരിക്കലും ഇനി।പ്റതീക്ഷിക്കേണ്ടതില്ല , ഇനിയും നമ്മൾ കൂടുതൽ വ്റ്ത്തി ഹീനമായ സാഹചര്യങ്ങളിലേക്കാണ് പൊയ്കൊണ്ടിരിക്കുന്നത് നമ്മുടെ ഭരണാധികാരി കൾക്ക് ബോധോദയം ഉണ്ടാകുന്ന കാലം വരെ കാത്തിരിക്കുക തന്നെ
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം "... Maathram 🤣🤣🤣
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂
Hello Santhosh Sir, ഞാൻ കാനഡയിലെ ടൊറോന്റോയിൽ നിന്നാണ്. സഞ്ചാരത്തിന്റെ മിക്ക പരിപാടികളും കാണാറുണ്ട് . നല്ല നിലവാരം ഉള്ള പരിപാടികൾ ആണ്എല്ലാം . പക്ഷെ ഞാൻ youtube ലും മറ്റും ഒക്കെ നോക്കിയിട്ട് സഞ്ചാരം കാനഡ വീഡിയോസ് ഒന്നും കാണാൻ കഴിഞ്ഞില്ല . US ൽ വന്ന ധാരാളം വീഡിയോസ് ഉണ്ടെങ്കിലും കാനഡ കണ്ടില്ല . സർ ന്റെ കാനഡ സഞ്ചാര വീഡിയോസ് UPLOAD ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .എന്നെ പോലെ ധാരളം മലയാളികൾ അതിനായി കാത്തിരിക്കുന്നു .ഇന്ന് മലയാളികൾ ധാരാളം കുടിയേറുന്ന ഒരു രാജ്യം ആണല്ലോ കാനഡ . പ്രതീക്ഷയോടെ
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂🤣🤣🤣
നമ്മുടെ രാജ്യത്തും മണ്ണ് കാണില്ല.... മണ്ണുകളൊക്കെ പ്ലാസ്റ്റിക്ക് ബോട്ടലും, പ്ലാസ്റ്റിക് പാക്കുകള്‍ ,ഹോട്ടല്‍ മാലിന്യങ്ങള്‍ കൊണ്ടും മൂടപ്പെട്ടിരിക്കും. റോഡുകളാണെങ്കില്‍ ചാണകവും നിറഞ്ഞ് അതിന് അതിന്‍റേതായ ഭംഗിയൊരുക്കുന്നു. ചിലയിടത്ത് സിഗററ്റ് കുറ്റികളാല്‍ അലങ്കരിച്ചിരിക്കുന്നു.
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ രാജ്യമൊക്കെ ഒരു കോമഡിയായി തോന്നുന്നത് 😐 കൊറേ ഇറക്കുമതി ചെയ്ത ടെക്നോളജിയും ആയുധങ്ങളും വെച്ചാണ് നമ്മൾ ലോകശക്തിയാകാൻ നടക്കുന്നത്
പക്ഷേ കേന്ദ്രത്തിൽ നിന്നും കേരളത്തിൽ നിന്നും വരുന്ന തള്ളുകൾക് പഞ്ഞമില്ല... അതൊക്കെ താങ്ങാൻ കുറേ അടിമകളും....നമ്മുടെ ജനിതക ഘടന തന്നെ ഒരു മൂരാച്ചി ടൈപ്പാണ്
Well said and good presentation from Sancharam. Thanks to Anto Joseph. Children staying abroad will never return to Kerala. Same with me and I am settled in Australia.
ഒരു നാടിനെ മുൻപോട്ട് നടത്തുന്നതും പിന്നോട്ടടിക്കുന്നതും ഭരണാധികാരികളാണ് . ഉദാ. അമേരിക്ക , അറബ് രാജ്യങ്ങൾ . അവർ സ്വന്തം വീടും പോക്കറ്റും നിറക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു . ഇവിടെ വികസനം സംസാരത്തിൽ മാത്രം . അമേരിക്കയെ മുതലാളിത്തരാജ്യമെന്നു കുറ്റപ്പെടുത്തും , ഒരു രോഗം വന്നാൽ കുടുംബസമേതം അങ്ങോട്ട് എഴുന്നള്ളുകയും ചെയ്യും . ഒരു പാലം പണി ആലോചിക്കാൻ 2 വർഷം , തീരുമാനം 3 വർഷം , തുടങ്ങാൻ 4 വർഷം , തീർക്കാൻ 10 വർഷം മൊത്തം 19 , അടുത്ത വർഷം പാലം പൊളിക്കുന്നു . എത്ര നല്ല സമ്പ്രദായം.
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂
Enikku yathrakal istamanu.. Lokam chuttikaranganam ennokke aayirunnu kalyanathinu mumbu vare ente agraham.. Athinu sheaham enikku oru karyam manasilayi athonnum nadakkilla... Ennu... Enthinu keralam polum full kandittilla... Sir nte channeliloode aanu ipool ente loka sancharam... Thank u so much sir... Ingane oru avarasaram enne pole ullavarkku orukki thannathinu🙏🙏🙏
Every city /town has lost its real character due to gentrification and standardisation. They have duplicated each suburb across the country without even considering the diverse landscape of the country
കേരളത്തിൽ 20 സെൻറ് ഭൂമിയിൽ കൂടുതൽ Waste ഇല്ലാതെ നമുക്ക് കാണാൻ കഴിയില്ല 20 സെന്റ് എന്ന് അല്ല 20 Cm പോലും കാണില്ല ആദ്യം വൃത്തിയായിട്ട് നാട് സൂക്ഷിക്കണം അത് സ്കൂളിൽ നിന്ന് തന്നെ പഠിപ്പിക്കണം അങ്ങനെ ഒരു system വരണം
ഞൻ സഞ്ചാരം കാണുന്നതിന്റെ പ്രധാന കാരണം അമേരിക്ക എന്ന രാജ്യത്തിനോടുള്ള അതിയായ ആഗ്രഹം, അവിടുത്തെ ആളുകളുടെ ജീവിത രീതി അവിടുത്തെ നിയമങ്ങൾ അവിടുത്തെ ആളുകളുടെ കാഴ്ചപ്പാടുകൾ അവിടുത്തെ സാഹചര്യങ്ങൾ എല്ലാം മനസിലാക്കാൻ വേണ്ടി ആണ്, എന്നാണെന്ന് അറിയില്ല ഒരിക്കൽ ഞനും അത് അനുഭവിക്കും,,,
മോള usa federation system excellent. States എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നു. Sales tax excise gst income tax Allam States പിടിക്കുന്നു. USA no waste central government offices like mining forest environment etc. States clear fdi in state. Evide brahmin states of hp utharkhand etc get most best fdi.
@@ManuBabu44 UP is under developed state for ages. Don't mix everything with politics. Why people are comparing kerala with under developed states??? Kerala should be compared with Kerala of yester years
@@ManuBabu44 partriotism is not a bad thing. What she meant here is, partriotism, civic sense kind of things are the base for development. It's an innocent opinion from her. I donno why you people are getting shaked while seeing that 😂😂😂
എന്റെ നാട് മലപ്പുറം ജില്ലയിലെ എടപ്പാൾ ....അവിടെ ഒരു മേൽപ്പാലം പണിയാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം 5 വർഷം ആയി. ഇപ്പോൾ പണി കഴിഞ്ഞ് തുറന്നു കൊടുക്കും എന്നാണ് കേൾക്കുന്നത് . തുഗ്ലക്ക് പരിഷ്കാരം എന്താണെന്ന് ഇതു കാണുമ്പോൾ മനസ്സിലാകും.. 😁😁
பாராராத் மாத்தாக்கி ஜே... கோமாத்தா மூத்ரம் ஜே... பார்பானின் அடிமைகள் ஜே.. மோடி ஜீ அமித்ஷா ஜீ ஜே... தெண்டிபிச்சாலும் ஹிந்துத்துவா ஆர்எஸ்எஸ் ஜே... இந்த மத சங்கிலியினால் கட்டுபட்ட இந்திய மக்கள்.. இந்த இந்திய மக்களின் இழிநிலையையும் பெருமையையாய் நினைக்கும் மனேபாவம்... எத்தனை தலைமுறை மாறினாலும் எப்பேர்பட்ட தலைவர்கள் ஆண்ணடாலும் அமெரிக்கா ஐரோப்பா போல இந்தியாவை உருவாக்கிட முடியாது. மக்கள் பண்படவேண்டும் என்றாலே நாடு பண்படும்.. ஓர் நாட்டின் மக்களின் மனநிலையை பிரதி பலிப்பவனாகவே மக்களின் தலைவன் தேர்ந்தெடுக்க படுவான். இந்திய மக்களின் தலைவன் மாேடி.
ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാർ ഉണ്ടായതാണ് അമേരിക്കയുടെ വിജയയം - നമ്മുടെ രാഷ്ട്രീയക്കാർ 5 വർഷത്തേക്കാണ് ചിന്തിക്കുന്നത് - എന്നാൽ ഈ 2024 ൽ നോക്കുമ്പോൾ റോഡുകളിൽ ഇന്ത്യ വളരെയധികം മുന്നോട്ട് പോയി ലോകത്തിലെ ഏറ്റവു വലിയ റോഡ് ശ്രംഗല ഉള്ള രാജ്യമായി ഇന്ത്യ മാറി -❤❤
തലമുറകൾ നഷ്ടമാകുന്നു എന്ന് താങ്കൾ പരാമർശിക്കുന്ന വിഷയം ഇന്നത്തെ തലമുറയ്ക്ക് ഒരു വിഷയമേ അല്ല ..എങ്ങിനെ എങ്കിലും എവിടേക്കെങ്കിലും കുടിയേണം എന്ന ചിന്ത മാത്രം ..നാട്ടിൽ വൃദ്ധരായായ ഒരു സമൂഹം മാത്രം ഉള്ള അവസ്ഥ അതിവിദൂരമല്ല ..ഇപ്പോൾ തന്നെ മധ്യ തിരുവിതാംകൂറിലെ അവസ്ഥ ഈ രീതിയിൽ എത്തി നിൽക്കുന്നു
ഇവിടെയുള്ള ഒരു കെട്ടിടങ്ങൾക്കും ചുറ്റുമതിൽ ഇല്ല നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ വികൃതമാക്കുന്നക്കുന്നത് മതിലുകൾ ആണ് നമുക്ക് എവിടുന്നു കിട്ടി മതിൽ എന്ന് വൃത്തികെട്ട ആശയം
അയൽക്കാരുടെ എത്തി നോട്ടം തടയാൻ ആണ് നമ്മൾ മതിൽ ഒരുക്കുന്നത് അവിടെ അത് ഇല്ലാ എല്ലാവർക്കും സ്വന്തം കാര്യം മാത്രം ഇവിടെ നേരെ തിരിച്ചു അയൽവക്കത് എന്തുചെയ്യുന്നു എന്നാണ് നമ്മൾ
Iam extremely sad to say that we cannot be like them in any of the decades coming... We are completely aware of the rights that we need to have but nobody doesn't even care about the duties 😂
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
,,
No body can compensate you.
Good physique n sound health
@@chackogeorge2321 de mi
0
നാട്ടില്‍ നിന്നും അമേരിക്കയിൽ വരുന്ന ആൾക്കാർക്ക് മനസിലാകും ജീവിത വ്യത്യാസം . പിന്നൊരിക്കലും അവര്‍ മടങ്ങി വരില്ല. എന്നും രാഷ്ട്രീയവും പൊങ്ങച്ചവും സമരവും ഗുണ്ടായിസവുമുള്ള ഇന്ത്യയെ അപേക്ഷിച്ചു ഒരു ദിവസമെങ്കിലും സന്തോഷമായി ജീവിക്കാമെങ്കിൽ അതല്ലേ നല്ലത്. ❤
സഞ്ചാരം കാണുമ്പോൾ നമുക്ക് ലഭിക്കുന്നത് മറ്റൊരു രാജ്യത്തിന്റെ സുന്ദരമായ കാഴ്ചകളും വിവരണവും മാത്രമല്ല, വ്യക്തമായ കാഴ്ചപ്പാടുകളും ഉൾകാഴ്ചകളുമാണ് ❤. എത്ര ട്രാവൽ വ്ലോഗ്ഗർസ് വന്നാലും സഞ്ചാരം ആളുകൾ കാണുക തന്നെ ചെയ്യും. അതിനി എത്ര വർഷം കഴിഞ്ഞാലും.
പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന അമേരിക്കക്കാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഇന്നത്തെ അമേരിക്ക 👍❤
ദീർഘ കൊള്ളയടി യുടെ ഫലമാണ് 😜
നമ്മൾ ഇപ്പോഴും സിൽവർ ലൈൻ പദ്ധതിയെ എതിർത്തുകൊണ്ടിരിക്കുന്നു..
@@pixelglobal8528 athippol paranjittu kaaryamilla athinum budhi venam
@@JMian അതിനും ബുദ്ധിയോ?? എത്രയോ പേരെ കൊന്നും, slaves ആക്കിയും അന്ത കാലത്തു ചെയ്തതെല്ലാം.. ന്യായീകരിക്കാൻ നിൽക്കരുത്!!
Avide britishukaro dachukaro kayari nirangyittilla
*സാധാരണക്കാരുടെ വീടുകൾക്കാണ് ഏറെ ഭംഗി എന്ന് തോന്നുന്നു,, നല്ല വൃത്തിയുള്ള ഇത്തരം ഇടങ്ങൾ വീടുകൾക്ക് കൂടുതൽ സൗന്ദര്യം നൽകുന്നു* 💞✌️
His son is a doctor, but he works in a restaurant. Thts the respect every job gets in a civilised place.
എത്ര ലളിതവും മനോഹരവുമായ വീടുകൾ.. അവിടെയെല്ലാം മനുഷ്യർ ജീവിക്കാനായി ജീവിക്കുന്നു. ഇവിടെയോ,, ജാതി മതം രാഷ്ട്രീയം അഴിമതി കൊളള ... ജീവിതം തമ്മിൽ തല്ലി ജീവിതത്തെ കുളമാക്കുന്നു
Very good sathyam shivam Sundaram swagatham
Avide idakidak vedi pottunnund.. athivide illa
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂
അവിടുത്തെ ഗ്രാമങ്ങളുടെ ഒരു standard. 😍
ഇതാണ് വർഗ്ഗ വ്യത്യാസം എന്ന് പറഞ്ഞാൽ. സായിപ് എന്നും സായിപ്പ് തന്നെ 💖💖
GOD BLESS USA❤️
ആദിവാസികളെ മുഴുവൻ കൊന്നൊടുക്കി മലയാളികൾ
വയനാട് കയ്യേറിയാൽ എങ്ങനെയാണ് അങ്ങനെയാണ് ആദിമ അമേരിക്കക്കാരെ കുടയിറക്കി പണിത നഗരങ്ങളാണ്
@@s9ka972 good for them
@@s9ka972 അവർ വൃത്തിയായിട്ട് നാട് സൂക്ഷിക്കും പക്ഷെ ഇന്ത്യക്കാരെ കൊണ്ടുപോയി ഈ കാണുന്ന അമേരിക്കയിൽ വിട്ടാൽ Waste ഇട്ട് നശിപ്പിക്കും
ഇപ്പോൾ Bengaluru, chennai, പോലെ ചില സ്ഥലങ്ങൾ ഒക്കെ വൃത്തിയാകുന്നുണ്ട് Waste ഒന്നും ഇല്ലാത്ത streets ഒക്കെ ഉണ്ട്
കേരളത്തിൽ Some Areas in Calicut and Cochin വൃത്തിയുണ്ട്
@@abhin.v4981 Are you kidding . Though Indians had more internal conflicts , nothing like Ethnic cleansing happened in India . Ethnic Clensing of Natjve Americans by Europeans is a fact if you agree or disagree
@@s9ka972 അസൂയയ്ക്കും കുശുംബിനും മരുന്നില്ല....ഈ മനോഭാവം മാറാതെ നാടു നന്നാവില്ല....നെഗറ്റീവോളി ആകാതെ....
19:16 നമുക്ക് നമ്മുടെ തലമുറകളെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു 😔.. ഇനിയും നമ്മൾ മാറുവാൻ ശ്രെമിക്കുന്നില്ലെങ്കിൽ ആളൊഴിഞ്ഞ ഒരു നാടകും നമ്മുടേത്
നല്ല ശാന്തത' മനോഹരം. നാട്ടിൽ എല്ലാം അലങ്കോലം. ശബ്ദമലിനീകരണം. തമ്മിൽ തല്ല്, കൂലി തല്ല്, പോർവിളി, കൊലപാതകം. തൊഴിലില്ലായ്മ 'കൈക്കൂലി, റോഡ് കൈയ്യേറി ഉൽസവങ്ങൾ.
സത്യം ജനാധിപത്യം തുലച്ച രാജ്യം
സഞ്ചാരം കണ്ട് കണ്ട് നമ്മുടെ നാട്ടിലെ കാഴ്ചകൾക്ക് ഒരു വൃത്തിക്കുറവ് തോനി തുടങ്ങി. എന്തോ ഇതിൽ കാണിക്കുന്ന സ്ഥലങ്ങൾക്കെല്ലാം നല്ല തുടിപ്പും മതിപ്പുo വൃത്തിയും അവരുടെ ഭാഗ്യം
Kaanaan nallathaanenkilum blade tax kodukkanam velikku ponelum car athyavashyam tax aayi insurance aayi tyre aayi oil aayi petrol aayi kittunnathellam aa vazhi pokum churukki paranjaal eeyam pattede avsthayanu velicham kaanumbol nalla rasam undenkilum choodu adikkumbol oru sukhom illa
@@sunishkuruvilla9048 enittum avide aalkar jeevikununde
@@sunishkuruvilla9048 athe vichariche avar orukillum indiayill vaane thamasikan nokkila
Yes boss bcz once you have adjusted to the system you do it,no other way Amerikka allenne ullu ee kudukkil veena oralanu njaanum agent PR kittum Ana undu kuthira undu ennokke paranjappol njaanum veenu poyi ippol kudathinakathu thala itta avasta aanu munnottu onnum kaanaanum mela thala ottu ooraanum mela nalla struggle undu WEN you come at 40 if it's 21 -25 people will learn things quickly and get on to the system very well. It's good if we start at 21 bcz local people start at 14-16 as part timers and gain good hands on experience alongside their studies when we reach we have to compete with them in language abilities and work skills. If our profession is legally regulated and need registration or licensing to practice it will take 2-4 years to be back on track and need lots of studies and effort it may give you pressure depression anxiety etc etc if you and not mentally fit enough to over come these situations.
@@sunishkuruvilla9048 are you living there
മനസ്സിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണം ചരിത്ര ങ്ങുറങ്ങുന്ന ഇത്തരം സ്ഥലങ്ങൾ ഓർമയിൽ നിന്ന് മായുന്നില്ല ഇതിനൊക്കെ എങ്ങിനെ നന്ദി അറിയിക്കണമെന്നറിയുന്നില്ല ഒരു കോടി പ്രണാമം
സഞ്ചാരം... ഒരു കാഴ്ച വിസ്മയം തന്നെ ❣️❣️❣️
ഒറ്റ വീടിനും മതിലുകളില്ല, . നമ്മളാണെങ്കിൽ ആദ്യം കെട്ടുന്നത് മതിലാണ്
ഈ സ്ഥലങ്ങളെല്ലാം കാണുമ്പോൾ നമ്മുടെ രാജ്യം എന്നാണ് ഇത് പോലെയൊക്കെ ആവും ആവുക എന്ന് ചിന്തിച്ചു പോവുകയാണ് അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല അത്രയ്ക്ക് മനോഹരമാണ് അമേരിക്കയിലെ ഓരോ കാഴ്ചയും 👌👌👌
അതിന് ആദ്യം നമ്മൾ നന്നാവണം
നമ്മുടെ നാട് ഇത് പോലെയൊക്കെ ആകുമെന്നൊന്നും ഒരിക്കലും ഇനി।പ്റതീക്ഷിക്കേണ്ടതില്ല , ഇനിയും നമ്മൾ കൂടുതൽ വ്റ്ത്തി ഹീനമായ സാഹചര്യങ്ങളിലേക്കാണ് പൊയ്കൊണ്ടിരിക്കുന്നത് നമ്മുടെ ഭരണാധികാരി കൾക്ക് ബോധോദയം ഉണ്ടാകുന്ന കാലം വരെ കാത്തിരിക്കുക തന്നെ
@@lion666official3 ശരിയാണ് നമ്മൾ നന്നാവുന്നതിനൊടൊപ്പം ഭരണാധികാരികൾ കൂടി നന്നായാൽ മതി
@@jaffarjaffarali8331 iii janagalil ullavar thanne alle bharanthikarikal akunnath
നമ്മൾ ആർഷ ഭാരത സംസ്കാരം പറഞ്ഞു നടക്കും. സായിപ്പ് സംസ്കാരം കുറഞ്ഞവരാണെന്നു പറയും.
😢
തിങ്കളാഴ്ചകളോട് വെറുപ്പായിരുന്നു സ്കൂൾ കാലം മുതലേ, ആ വെറുപ്പിക്കൽ കുറച്ചെങ്കിലും കുറഞ്ഞത് സഞ്ചാരം തുടങ്ങിയതിൽ പിന്നെയാണ് 😌
ഈ ലോകം നമ്മെ ഒന്നായ് മാറ്റും മായാ സഞ്ചാരം ❤️❤️❤️
😍
👌👌👌
നീലാകാശം പീലി വിടർത്തും പച്ചതെങ്ങോല...
Yesss
കാലത്തേ അതിജീവിക്കാൻ കഴിവുള്ള വിവരണവും ചിത്രീകരണവും 😍
യെസ്...
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂
ഇതൊക്കെ കണ്ട് മലയാളിയുടെ സങ്കുചിത മനസ്സ് മാറിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുകയാണ്.
കുറേ വർഷങ്ങൾക്ക് മുൻപ് കണ്ടതും കേട്ടതുമായി ഓർമ്മകളിൽ മായാത്തത് ...
ഒരു ഇലക്ട്രിക് പോസ്റ്റ് പോലും കാണാനില്ല..
അമേരിക്കയിലെ
ഒരു കുഗ്രാമത്തിലെങ്കിലും
അടുത്ത ജന്മത്തിൽ ജനിച്ചാൽ മതിയായിരുന്നു..
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം "... Maathram 🤣🤣🤣
കണ്ടു മതിയാകുന്നില്ല. മനോഹരം 🥰
അമേരിക്കകാരുടെ കൂടെ ദുബായിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഓരോ കാര്യങ്ങളിലും അവർക്കുള്ള ചിട്ടകൾ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്.
ഇവിടെ അങ്ങനെയല്ല ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് സമരം ചെയ്യും
Thank you Santhosh George Kulangara Sir.
God bless you.
Thank you Jesus...
I usually don't waste my time watching tv programs but I invest my Time to watch Sancharam and Diary Kurupukal. Full stop
ഒരു നാട് മുഴുവൻ ഒരു കാൻവാസ് പോലെ 👌
ഹൗ ആ റോഡുകൾ അതിന്റെ പരിസരങ്ങൾ കാണുമ്പോൾ തല മരവിച്ചു പോകുന്നു. ഇത് ചിത്രം ആണോ യാഥാർത്ഥ്യം ആണോ 👌👌🙏
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂
Hello Santhosh Sir,
ഞാൻ കാനഡയിലെ ടൊറോന്റോയിൽ നിന്നാണ്. സഞ്ചാരത്തിന്റെ മിക്ക പരിപാടികളും കാണാറുണ്ട് . നല്ല നിലവാരം ഉള്ള പരിപാടികൾ ആണ്എല്ലാം . പക്ഷെ ഞാൻ youtube ലും മറ്റും ഒക്കെ നോക്കിയിട്ട് സഞ്ചാരം കാനഡ വീഡിയോസ് ഒന്നും കാണാൻ കഴിഞ്ഞില്ല . US ൽ വന്ന ധാരാളം വീഡിയോസ് ഉണ്ടെങ്കിലും കാനഡ കണ്ടില്ല . സർ ന്റെ കാനഡ സഞ്ചാര വീഡിയോസ് UPLOAD ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .എന്നെ പോലെ ധാരളം മലയാളികൾ അതിനായി കാത്തിരിക്കുന്നു .ഇന്ന് മലയാളികൾ ധാരാളം കുടിയേറുന്ന ഒരു രാജ്യം ആണല്ലോ കാനഡ .
പ്രതീക്ഷയോടെ
സർക്കാർ ഓഫീസിൽ നിവേദനം. കൊടുക്കുന്ന പോലെ
Canada യുടെ വീഡിയോ ഉണ്ട്. സർച്ച് ചെയ്താൽ മതി.
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂🤣🤣🤣
ഇപ്പോഴുള്ള പുതിയ പല യൂട്യൂബർ മാരും ഈ സഞ്ചാരം കണ്ടിട്ട് ക്യാമറയും കൊണ്ടിറങ്ങണം....
ഇവിടെ പോയെ പറ്റു
Excellent sir 🙏🙏🙏🙏
നമ്മുടെ രാജ്യത്തും മണ്ണ് കാണില്ല....
മണ്ണുകളൊക്കെ പ്ലാസ്റ്റിക്ക് ബോട്ടലും, പ്ലാസ്റ്റിക് പാക്കുകള്‍ ,ഹോട്ടല്‍ മാലിന്യങ്ങള്‍ കൊണ്ടും മൂടപ്പെട്ടിരിക്കും.
റോഡുകളാണെങ്കില്‍ ചാണകവും നിറഞ്ഞ് അതിന് അതിന്‍റേതായ ഭംഗിയൊരുക്കുന്നു.
ചിലയിടത്ത് സിഗററ്റ് കുറ്റികളാല്‍ അലങ്കരിച്ചിരിക്കുന്നു.
കവിത കവിത. പേര് kuppanadu
😄
Srinivasanum mohanlalum patiyath ormma varunnu swargthilo nammal swapnathilo...❤️
11:42 പിന്നീട് അത് പൊളിച്ചു പണിയാൻ ഒരു അഞ്ച് വർഷം വേറെയും വേണ്ടി വരും 😐🤦♂️
Once thing i really admire on US's every gas station. Every gas station have supermarket. It's really helpful and I'm living near Green field village
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ രാജ്യമൊക്കെ ഒരു കോമഡിയായി തോന്നുന്നത് 😐 കൊറേ ഇറക്കുമതി ചെയ്ത ടെക്നോളജിയും ആയുധങ്ങളും വെച്ചാണ് നമ്മൾ ലോകശക്തിയാകാൻ നടക്കുന്നത്
Issue priority annu..nammal eppol vekununa priority എന്താണ്..അവിടെ govt unquestionable alla ഇവിടത്തെ പോലെ
😃
Athe
@God blast Are you being sarcastic. Actually religion and cast system is the biggest burden of India.😅🤣
പക്ഷേ കേന്ദ്രത്തിൽ നിന്നും കേരളത്തിൽ നിന്നും വരുന്ന തള്ളുകൾക് പഞ്ഞമില്ല... അതൊക്കെ താങ്ങാൻ കുറേ അടിമകളും....നമ്മുടെ ജനിതക ഘടന തന്നെ ഒരു മൂരാച്ചി ടൈപ്പാണ്
Santhosh sir ningal vere vere level aanu
സഞ്ചാരം 😍👌👏👍♥️
Well said and good presentation from Sancharam. Thanks to Anto Joseph. Children staying abroad will never return to Kerala. Same with me and I am settled in Australia.
ഒരു നാടിനെ മുൻപോട്ട് നടത്തുന്നതും പിന്നോട്ടടിക്കുന്നതും ഭരണാധികാരികളാണ് . ഉദാ. അമേരിക്ക , അറബ് രാജ്യങ്ങൾ . അവർ സ്വന്തം വീടും പോക്കറ്റും നിറക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു . ഇവിടെ വികസനം സംസാരത്തിൽ മാത്രം . അമേരിക്കയെ മുതലാളിത്തരാജ്യമെന്നു കുറ്റപ്പെടുത്തും , ഒരു രോഗം വന്നാൽ കുടുംബസമേതം അങ്ങോട്ട് എഴുന്നള്ളുകയും ചെയ്യും . ഒരു പാലം പണി ആലോചിക്കാൻ 2 വർഷം , തീരുമാനം 3 വർഷം , തുടങ്ങാൻ 4 വർഷം , തീർക്കാൻ 10 വർഷം മൊത്തം 19 , അടുത്ത വർഷം പാലം പൊളിക്കുന്നു . എത്ര നല്ല സമ്പ്രദായം.
കണ്ടു കണ്ടു കഴിയേണ്ട എന്നായിപ്പോയി സാറേ 😎
കാറോടിച്ച മിടുക്കിക്ക് സലാം🥰🥰🥰
നമ്മുടെ നാട് ഇങ്ങനെ കാണാൻ നമുക്ക് ഭാഗ്യം ഉണ്ടാകുമോ എന്തോ ....
സിൽവർ ലൈയിൻ തന്നെ മൊത്തം സമരത്തിൽ ആണ്
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂
Enikku yathrakal istamanu.. Lokam chuttikaranganam ennokke aayirunnu kalyanathinu mumbu vare ente agraham.. Athinu sheaham enikku oru karyam manasilayi athonnum nadakkilla... Ennu... Enthinu keralam polum full kandittilla... Sir nte channeliloode aanu ipool ente loka sancharam... Thank u so much sir... Ingane oru avarasaram enne pole ullavarkku orukki thannathinu🙏🙏🙏
അമേരികയിൽ പോയി വന്നൊരു ഫീൽ🌹🌹🌹🌹🌹
Each and every episodes are wonderful Thank you
Wonderful presentation.Thank you Mr Santosh
അവിടെ വെളിമ്പ്രദേശത്തു പച്ചപുൽത്തകിടിയും മരങ്ങളും... ഇവിടെ വെളിമ്പ്രദേശത്തു മലമൂത്ര വിസർജനം 😂
എന്നെങ്കിലും ഞാനും എത്തും ഈ സ്വർഗ്ഗത്തിലേക്ക് 💖
Visa kittan padalle
Sponsor undo
Wonderful alignment of each and every inch of Land and village areas looking so nice and arranged every house so beautifully and intelectully
Every city /town has lost its real character due to gentrification and standardisation. They have duplicated each suburb across the country without even considering the diverse landscape of the country
I think this is truly the god,s on country
ഇവിടുത്തെ വിദ്യാഭ്യാസം പോലും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാർക്ക് സംവരണം ചെയ്തിരിക്കുന്നു
സിപിഎം കാരുടെഭാര്യ മാർക്കെന്നുപറയൂ.
കേരളത്തിൽ 20 സെൻറ് ഭൂമിയിൽ കൂടുതൽ Waste ഇല്ലാതെ നമുക്ക് കാണാൻ കഴിയില്ല 20 സെന്റ് എന്ന് അല്ല 20 Cm പോലും കാണില്ല
ആദ്യം വൃത്തിയായിട്ട് നാട് സൂക്ഷിക്കണം അത് സ്കൂളിൽ നിന്ന് തന്നെ പഠിപ്പിക്കണം അങ്ങനെ ഒരു system വരണം
അവിടെ വീടുകളുടെ ഇടയിൽ മതിലുകൾ കാണാനില്ല ഇവിടെ മതിലുകൾ കെട്ടാൻ മത്സരിക്കുന്നു..
മതിൽ ഇല്ല. വൃത്തി കണ്ട് പഠിക്കേണം നമ്മുടെ നാടാണെങ്കിൽ വ്യത്തിയുമില്ല തുപ്പി തൂറി ചപ്പും ചവറും ആകും എല്ലായിടവും
ഞൻ സഞ്ചാരം കാണുന്നതിന്റെ പ്രധാന കാരണം അമേരിക്ക എന്ന രാജ്യത്തിനോടുള്ള അതിയായ ആഗ്രഹം, അവിടുത്തെ ആളുകളുടെ ജീവിത രീതി അവിടുത്തെ നിയമങ്ങൾ അവിടുത്തെ ആളുകളുടെ കാഴ്ചപ്പാടുകൾ അവിടുത്തെ സാഹചര്യങ്ങൾ എല്ലാം മനസിലാക്കാൻ വേണ്ടി ആണ്, എന്നാണെന്ന് അറിയില്ല ഒരിക്കൽ ഞനും അത് അനുഭവിക്കും,,,
ഫോർഡ് മൂസിയത്തിലെ പഴകാല വാഹനങ്ങൾ ഈ എപ്പിസോഡിൽ കാണാമെന്ന് ആഗ്രഹിച്ച് കാത്തിരുന്നെങ്കിലും നിരാശനായി 😔😔
ഞാനും
നന്ദി സന്തോഷേട്ടാ... 🤍
ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കണമെങ്കിൽ ആദ്യം സ്വന്തം നാടിനോട് സ്നേഹം വേണം. രാജ്യസ്നേഹം ക്രിമിനൽകുറ്റമായി കാണുന്ന ഈ നാട്ടിൽ ഇതൊക്കെ സ്വപ്നംകാണാനേ പറ്റൂ.
രാജ്യത്തെ എതിർക്കുന്നവർക്കാണ് ശ്രദ്ധ കിട്ടുക. അതറിയുന്നവർ മുതലെടുക്കുന്നു 🤐
മോള usa federation system excellent. States എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നു. Sales tax excise gst income tax Allam States പിടിക്കുന്നു. USA no waste central government offices like mining forest environment etc. States clear fdi in state. Evide brahmin states of hp utharkhand etc get most best fdi.
@@ManuBabu44 UP is under developed state for ages. Don't mix everything with politics. Why people are comparing kerala with under developed states??? Kerala should be compared with Kerala of yester years
@@ManuBabu44 partriotism is not a bad thing. What she meant here is, partriotism, civic sense kind of things are the base for development. It's an innocent opinion from her. I donno why you people are getting shaked while seeing that 😂😂😂
സ്വന്തം ജനതക്കെതിരെ യുദ്ധം ചെയ്യുന്ന ഭരണാധികാരികൾ ആണ് നമ്മുടെ ശാപം
നമ്മുടെ ഡിജിറ്റൽ ഇന്ത്യ യാ ണല്ലോ .അതാണ് കോമഡി
enikku sancharam paripadi orupadu ishtamanu
I am also with sancharam wonderful
Thank you Anto Joseph etta 👍👍
Heaven of the Earth
Today's episode dedicated to infrastructure ❤️
സഞ്ചാരം ഫാൻസ് 🙋🏻♀️
സഞ്ചാരം ❤️
എന്റെ നാട് മലപ്പുറം ജില്ലയിലെ എടപ്പാൾ ....അവിടെ ഒരു മേൽപ്പാലം പണിയാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം 5 വർഷം ആയി. ഇപ്പോൾ പണി കഴിഞ്ഞ് തുറന്നു കൊടുക്കും എന്നാണ് കേൾക്കുന്നത് . തുഗ്ലക്ക് പരിഷ്കാരം എന്താണെന്ന് ഇതു കാണുമ്പോൾ മനസ്സിലാകും.. 😁😁
18:20
ആന്റോ ചേട്ടന്റെ വീട് കണ്ടപ്പോ Breaking Bad ലെ Walter White ന്റെ വീട് ഓർമ്മ വന്നവർ ഉണ്ടോ....
Heisenberg അകത്തുണ്ട് 😉
Ath ithra വലുതല്ല ,ഗ്രാമങ്ങൾ കാണിച്ചപ്പോൾ ഉള്ള വീടുകൾ aa type ആണ് , single floor
@@vishnups5849 അപ്പോ പുള്ളി മരിച്ചില്ലേ😂
The biggest development is cleanliness,I guess!!!
കുറച്ചു നേരം യാത്ര ചെയ്യാം 😊
பாராராத் மாத்தாக்கி ஜே...
கோமாத்தா மூத்ரம் ஜே...
பார்பானின் அடிமைகள் ஜே..
மோடி ஜீ அமித்ஷா ஜீ ஜே...
தெண்டிபிச்சாலும் ஹிந்துத்துவா ஆர்எஸ்எஸ் ஜே...
இந்த மத சங்கிலியினால் கட்டுபட்ட இந்திய மக்கள்..
இந்த இந்திய மக்களின் இழிநிலையையும் பெருமையையாய் நினைக்கும் மனேபாவம்...
எத்தனை தலைமுறை மாறினாலும் எப்பேர்பட்ட தலைவர்கள் ஆண்ணடாலும் அமெரிக்கா ஐரோப்பா போல இந்தியாவை உருவாக்கிட முடியாது.
மக்கள் பண்படவேண்டும் என்றாலே நாடு பண்படும்..
ஓர் நாட்டின் மக்களின் மனநிலையை பிரதி பலிப்பவனாகவே மக்களின் தலைவன் தேர்ந்தெடுக்க படுவான்.
இந்திய மக்களின் தலைவன் மாேடி.
It's Irrelevant!!! Not matching You said india is in religious chain and also you are praising hindutva 😂😂
@@Mrfacts_ge என்னுடைய பெயர் சுந்தர் உங்களுடைய பெயர் மிஸ்டர் பேக்ட் பாத்தீங்களா நீங்க எவ்வளவு அறிவாளியிண்ணு
പറഞ്ഞിട്ട് ഒരു കാര്യവുമില്ല സന്തോഷ് സാറേ,ഞങളുടെ വിധി. 😁.
ഇതൊക്കെയാണ് വീടെന്ന് പറയുന്നത് അല്ലാതെ ഇവിടുത്തെപ്പോലെ മതിൽ കെട്ടി അതിനകത്തൊരു കോൺക്രീറ്റ് പെട്ടി ഉണ്ടാക്കി വച്ചിട്ട് കാര്യമില്ല
അങ്ങയുടെ വീട് എങ്ങനെ യാണാവോ
@@lion666official3 അത് അങ്ങയോടു പറയേണ്ട കാര്യമില്ല മഹോന്നതാ
സ്വർഗം താണിറങ്ങി വന്നതോ 😳...
എന്തൊക്കെ പറഞ്ഞാലും അമേരിക്ക അമേരിക്ക തന്നെ 😍
ഓരോ പോയിന്റ് എടുത്ത് കാണിക്കിൻഡ്. സാർ.. എന്നിട്ടെല്ല്. നന്നാവട്ടെ നമ്മുടെ നാട്
God Bless USA 🇺🇲❤️🙏🏻
❤❤
ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാർ ഉണ്ടായതാണ് അമേരിക്കയുടെ വിജയയം - നമ്മുടെ രാഷ്ട്രീയക്കാർ 5 വർഷത്തേക്കാണ് ചിന്തിക്കുന്നത് - എന്നാൽ ഈ 2024 ൽ നോക്കുമ്പോൾ റോഡുകളിൽ ഇന്ത്യ വളരെയധികം മുന്നോട്ട് പോയി ലോകത്തിലെ ഏറ്റവു വലിയ റോഡ് ശ്രംഗല ഉള്ള രാജ്യമായി ഇന്ത്യ മാറി -❤❤
തലമുറകൾ നഷ്ടമാകുന്നു എന്ന് താങ്കൾ പരാമർശിക്കുന്ന വിഷയം ഇന്നത്തെ തലമുറയ്ക്ക് ഒരു വിഷയമേ അല്ല ..എങ്ങിനെ എങ്കിലും എവിടേക്കെങ്കിലും കുടിയേണം എന്ന ചിന്ത മാത്രം ..നാട്ടിൽ വൃദ്ധരായായ ഒരു സമൂഹം മാത്രം ഉള്ള അവസ്ഥ അതിവിദൂരമല്ല ..ഇപ്പോൾ തന്നെ മധ്യ തിരുവിതാംകൂറിലെ അവസ്ഥ ഈ രീതിയിൽ എത്തി നിൽക്കുന്നു
ഇങ്ങനൊരു സ്ഥലത്തു ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ പിന്നെ ഇവിടെ ആർക്കു നിൽക്കണം. എവിടെ നോക്കിയാലും ദാരിദ്ര്യം
@@ST0ICSAGE അതൊക്കെ ഓരോരുത്തരുടെയും ചിന്താഗതി അനുസരിച്ചു ആണ് സുഹൃത്തേ..
ഇത്ര വലിയ സംഭവമാണ് Ford എന്ന് ഇപ്പോഴാണ് മനസ്സിലായത്. ലോകം കാണണമെങ്കിൽ സഫാരി തന്നെ കേമൻ..
Sancharam💞
Super video work ❤️❤️❤️
Anto Joseph good person 👍👏😍
ഇവിടെയുള്ള ഒരു കെട്ടിടങ്ങൾക്കും ചുറ്റുമതിൽ ഇല്ല നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ വികൃതമാക്കുന്നക്കുന്നത് മതിലുകൾ ആണ് നമുക്ക് എവിടുന്നു കിട്ടി മതിൽ എന്ന് വൃത്തികെട്ട ആശയം
അയൽക്കാരുടെ എത്തി നോട്ടം തടയാൻ ആണ് നമ്മൾ മതിൽ ഒരുക്കുന്നത് അവിടെ അത് ഇല്ലാ എല്ലാവർക്കും സ്വന്തം കാര്യം മാത്രം ഇവിടെ നേരെ തിരിച്ചു അയൽവക്കത് എന്തുചെയ്യുന്നു എന്നാണ് നമ്മൾ
ഗൾഫ് നാടുകളിലും മതിലുകൾ ഉണ്ടല്ലോ ,പക്ഷേ വികൃതം ആയി തോന്നിയിട്ടില്ല ,
Just like concrete jungle
Nalla alukalanu keralathil ullath, mathil kettiyillenkil sthalam kayyerum
@@bussinessmalayalam2132 അതിന് അതിര് പണിതാൽപോരേ
@@bussinessmalayalam2132 ഭൂരിഭാഗം സർക്കാർ സ്ഥാപനങ്ങൾക്കും മതിലിനെ ആവശ്യം ഇല്ല എന്നുള്ളതാണ് എൻറെഅഭിപ്രായം
Bhoomiyanu heaven ennukattiyathu👍 santhoshettananu. Namikkunnu
Welcome to Saudi Arabia ( advance wishes)....🌹🌹🌹🌹
These are not strictly villages but suburbs. You have to travel much deeper to see real villages.
പിടിച്ചിരുത്യല്ലോ..... Good vlog 🌹🌹🌹🌹
അവിടെ നമ്മുടെ നാട്ടിലെ പോലെ സിൽവർ ലൈൻ പദ്ധതിയെ തടയാൻ നാട്ടുകാരെ സംഘടിപ്പിക്കുന്ന മന്ദബുദ്ധി നേതാക്കൾ ഇല്ല. അതുകൊണ്ട് അമേരിക്ക രക്ഷപെട്ടു
നമുക്കൊക്കെ അമേരിക്ക കാണൻ പോണെങ്കിൽ entha ചെയ്യണ്ടേ 🙈
Iam extremely sad to say that we cannot be like them in any of the decades coming... We are completely aware of the rights that we need to have but nobody doesn't even care about the duties 😂
ഇതൊക്കെ കാണുന്ന നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ ആലോചിച്ചു ഒരു നിമിഷം ചിരിച്ചു പോയി ഞാൻ.... അവർക്കു ഇത് കാണുമ്പോൾ ഒരു ഒറ്റ ചിന്തയെ വരു അതാണ് "പുച്ഛം ".... 😂😂😂😂😂
കൊറോണക്കാലത്ത് പുതിയ കുറെ വ്ലോഗർമാർ അവതാരപ്പിറവി എടുത്തു നാലു കള്ളുഷാപ്പും കുറെ തട്ടുകടകളും .
Evide athe ullu..
😂😂😂
അവിടെ പിണറായിയേയും CITU യൂണിയനെയും എത്തിച്ചാൽ 😂😂😂😂😂😂
അമേരിക്കക്കാർ വെടി വച്ച് കൊന്നോളും
ഹക്കീംക്കാ ഞാൻ ഇന്നാണ് sub ആയത്.
Ford airport is not in deerborn. It is serving Iron Mountain in Michigan. Distance is 780 km between these places.
Wonderful my dear ❤️ Thanku very much 👍🙏
Love USA💕
Excellent 😍😍👌👌👌
America😍