സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഇതും ഇതിനു മുന്നേയുള്ള ചൈന സീരീസ് സഞ്ചാരവും കണ്ടതിൽ നിന്ന് ഒരു കാര്യം മനസ്സിലായി. ഇന്ത്യയും ചൈനയും തമ്മിലുള്ള മത്സരത്തിൽ ചൈന നില്കുന്നത് ഫിനിഷിങ് പോയിന്റിലും നമ്മൾ നില്കുന്നത് സ്റ്റാർട്ടിങ് പോയിന്റിലും ആണ്.
*ചൈന എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ വൻമതിലാണ്.. ആധുനിക സൃഷ്ടികൾ കൊണ്ട് ചൈന മുമ്പന്തിയിൽ നിൽക്കുമ്പോൾ ഈ പുരാ നിർമിതി അതിനെയെല്ലാം ചെറുതാക്കുന്നുവെന്നത് ഈ രാജ്യത്തിന്റെ മാത്രമൊരു പ്രത്യേകതയാകും* 👌
*Safariyude നോട്ടിഫിക്കേഷൻ കണ്ടപ്പോ പിന്നെ കഞ്ഞികുടി വരേ നിർത്തി ഇങ്ങു പൊന്നു* 😍😍 *പിന്നെ ഞമ്മൾ മലപ്പൊറത്തിന്നാണ്* *ആരും ചാനലിൽ കയറൂലാന്നറിയ like എങ്കിലും തന്നിട്ട് പോടെയ്* 😁😁😍
സഞ്ചാരം എന്ന ചാനൽ സന്തോഷ് കുളങ്ങര തുടങ്ങിയില്ലായിരുന്നു എങ്കിൽ ഒരു വിധം ആളുകൾക്ക് ലോകത്തിനെ കുറിച്ച് നമ്മുടെ മലയാളികൾക്ക് ഒന്നും അറിയില്ലായിരുന്നു നമ്മുടെ നാടിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനും ഈ ചാനൽ നല്ല ഒരു പങ്ക് വഹിച്ചിട്ടുണ് എന്നതിന് ഒരു സംശയവും ഇല്ല നിങ്ങളെ കുറിച്ച് എഴുതിയാൽ തീരില്ല വീഡിയോ കാണാനും ടൈം കിട്ടാറില്ല ഞാൻ പ്രവാസി ആയത് കൊണ്ട് ജോലി കഴിഞ്ഞു എല്ലാം സ്വന്തം നോക്കണ്ടേ അത് കൊണ്ടാണ് thankyu sar അഭിനന്ദനങ്ങൾ 🌹👍
ചൈനയുടെ വൻ മതിൽ ഒരു അൽഭുതം തന്നെ ' .... ലോകത്ത് മറ്റൊരു രാജ്യത്തിനും ഇതു പോലൊരു നിർമ്മാണം സാദ്ധ്യമല്ല... ... നമ്മൾ എന്തൊക്കെ പറഞ്ഞാലും ചൈനയുടെ ഇത്തരത്തിലുള്ള കഴിവിനെ അംഗീകരിച്ചേ മതിയാവൂ .......🦚🦚🦚
ഇന്ത്യയിലെ ജാതികളും മതങ്ങളും നശിച്ചൊടുങ്ങിയാല്‍ എത്ര നന്നായിരുന്നെന്ന് മറ്റു പല വികസിത രാഷ്ട്രങ്ങളേയും കാണുമ്പോള്‍ മോഹിക്കാറുണ്ട്.but ആ മോഹങ്ങള്‍ ഒന്ന് ഉറക്കെ വിളിച്ചു പറഞ് തന്‍റേടം കാണിക്കാന്‍ ഏതൊരു മതസ്ഥനും ആവുന്നില്ലതാനും..ഗുരുതരമാം വിധം മതസ്വാധീന വലയങ്ങളിലകപ്പെട്ടു പോയിരിക്കുന്നു എന്‍ ഇന്ത്യ..!
സന്തോഷ് സർ അവസാനം പറഞ്ഞ ഭാഗത്തോട് ചേർത്ത് കൊണ്ട് പറയട്ടെ . നമ്മൾ ഏത് കാര്യങ്ങൾ നോക്കിയാലും സാംസ്കാരികമായൊ സാമ്പത്തികമായൊ അടിസ്ഥാന സൗകര്യ കാര്യത്തിലൊ ഒന്നും നമ്മൾ ചൈനയുടെ ഏഴ് അയലത്ത് എത്താൻ കഴിയില്ല എന്ന സത്യം വളരെ സങ്കടത്തോടെ നമുക്കോർക്കാം . തന്നെയുമല്ല ഇന്ത്യയെ ഇതു പോലെ ഒക്കെ ട വലപ്പാക്കാൻ മുൻകാമികൾ നിർമിച്ചു വെച്ച തറ( ഫൗണ്ടേഷൻ) വരെ നമ്മൾ പൊളിച്ച് കൊണ്ടിരിക്കുന്ന തിരക്കിലാണ് നമ്മൾ . ഈ രീതിയിൽ മുന്നോട്ട് പോയാൽ എല്ലാ ഇന്ത്യക്കാരനും ഒരു വികസിത ഇന്ത്യയുടെ ഫോട്ടോ മനസിൽ പകൽ സ്വപ്നമായി കണ്ട് ആറടി മണ്ണിൽ അമരും അത്ര തന്നെ.
@avinash_ yadav814 അങ്ങനെ പറഞ്ഞു ആശ്വസികാം.. പക്ഷെ ചൈന എന്താണെന്ന് ചൈന കണ്ടവർക്കും ചൈനയെ കുറിച്ച് പഠിപ്പിച്ചവർക്കും മനസിലാകും.. അന്നും അണികളെ ഉണർത്താൻ നമ്മൾ ചൈനയെ മറി കടക്കും.. കടന്നു എന്നൊക്കെ താരാട്ട് പാട്ട് കേട്ട് നമുക്ക് സായൂജ്യം അടയാം
ഒരു ജനതയുടെ, അത് എത്ര തലമുറയുടേതായാലും ശരി ഒത്തൊരുമയുടെയും അധ്വാനത്തിന്റെയും ഫലം, ഇന്ത്യൻ ജനതയ്ക്ക് ജാതി മത ചിന്ത മാറ്റിവെച്ചു ഒരുമിക്കാൻ പോലും നമ്മുടെ രാഷ്ട്രീയ നേതൃത്വം സമ്മതിക്കില്ല
ചൈനയുടെ ആ വിജയ രഹസ്യം ആണ് മനുഷ്യനെപ്പോലെയിരിക്കുന്നവരുടെ അവയവങ്ങൾ വില്പന ചെയ്യുന്ന shop-കൾ - ചീനയുടെ ദീർഘവീക്ഷണം അക്കാര്യത്തിൽ വളരെ ശരിയാ വളരെ മുന്നിലാ... 👍👍👍👍👍
ഇന്ത്യയേക്കാൾ 100 ഇരട്ടി വേഗത്തിൽ ആണ് ചൈനയുടെ വളർച്ച എന്നത് വലിയ ഒരു സത്യം തന്നെ ആണെന്ന് ഇത് കാണുമ്പോൾ തന്നെ മനസിലാക്കാം.... ലോക വിപണിയിൽ തന്നെ അവർ അവരുടെ ഉത്പന്നങ്ങൾ മുൻപന്തിയിൽ എത്തിച്ചു വിപണി കീഴടക്കി കഴിഞ്ഞു......
സ്വന്തം രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കാത്ത, നിയമങ്ങൾ അനുസരിക്കാത്ത ജനങ്ങളും, ഒരു രാജ്യത്തെ ജനങ്ങളെ രണ്ടായി കാണുന്ന ഭരണ തന്ത്രവുമുള്ളിടത്തോളം കാലം ചൈനയെ പോലെ ആകാൻ ഇന്ത്യക്ക് കഴിയില്ല. കുളത്തിലെ തവളകളെ പോലെ വെറുതെ പൊങ്ങച്ചം പറയാമെന്ന് മാത്രം. ചൈനാ മതിൽ കാണുമ്പോൾ, ചരിത്രം പഠിക്കുമ്പോളറിയാം ചൈനയിലെ ജനങ്ങളുടെ ഇച്ഛാശക്തി. എന്നാൽ നമ്മുടെ ചരിത്രം പഠിക്കുമ്പോൾ നമുക്ക് മനസ്സിലാവും കുതികാൽ വെട്ട്, ചതി ,വഞ്ചന. അത് തന്നെ ഇന്നും തുടരുന്നു. 🙏
Sanjaram in asianet was one of favt program in my childhood... but felt sad after knwing asianet was publishing this programs without paying anything to him...
@avinash_ yadav814 1980 ഇൽ ഇന്ത്യയുടേയും ചൈനയുടെയും സാമ്പത്തിക സ്ഥിതി തുല്യമായിരുന്നു. അവർ കഷ്ടപ്പെട്ട് വികസിച്ചു ഇന്ത്യക്കാർ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ഇപ്പോൾ നമ്മുടെ തോൽവിയുടെ കാരണം കണ്ടെത്താൻ ഉള്ള ശ്രമം ആണ്. ഇനിയും അൻപത് വർഷം കഴിഞ്ഞാലും നമ്മൾ ഇതൊക്കെ പറഞ്ഞ് ഇവിടെ ഇരിക്കും വല്യ മാറ്റം ഒന്നും ഉണ്ടാവില്ല.
It is the most populated country in the world, with charming and captivating citizens. It is also one of the leading political and cultural forces that helped shape our world. China also has a rich and beautiful history, with people more concentrated on learning and inventing, rather than conquerin
Chinayile oro new technologies kanumbozhum, avar ath publicnu ethra easy ayi utilize cheyan kodukunnu ennu kanumbol okke orkum..nammade India epozhanu engane okke avunnathennu.. Opinions express cheyan patilenkilum most of the aalkarkum vendathellam government kodukkunnund..
പഴയ തലമുറയുടെ കഠിനാധ്വാനം ചൈനക്കാർ ഇന്നും അനുഭവിക്കുന്നു ടൂറിസത്തിലൂടെ...., സമകാലീന ചൈന എങ്ങിനെ എല്ലാ ടെൿനോളജിയും \കോപ്പിയടിച്ച എളുപ്പവഴിയിലൂടെ സാമ്പത്തിക ശക്തിയാവാൻ ശ്രമിക്കുന്നു അതിൽ അവർ ഒരുപാട് വിജയിച്ചു ... പക്ഷെ ലോകത്തിനു മുൻപിൽ അത് നൽകുന്ന പാഠം നല്ലതല്ല ............
ഒരു കാര്യം മനസിലായി, ചൈനീസ് സർക്കാർ ഒരു വിശ്വാസത്തിനും, മതത്തിനും എതിരല്ല എന്ന് എല്ലാവിശ്വാസവും അവിടെ സംരക്ഷിക്കപ്പെടുന്നു, പറഞ്ഞു കേൾക്കുന്നത് എല്ലാം നുണകൾ,
Shang-chi and the legend of the ten rings Releasing September 3 in theatres world wide 🎬🎞️🎥🎟️🍿 പക്ഷേ India യിൽ ഈ സിനിമ ഉറപ്പായും Release ചെയ്യും.. പക്ഷെ ചൈനയിൽ ഈ സിനിമ റിലീസ് ചെയ്യുമൊ എന്ന് സംശയം ആണ്.. ചൈനീസ് Government അങ്ങനെയാണല്ലോ.. വിവാദം ഉണ്ടാവാൻ പ്രത്യേകിച്ച് വെല്ല കാരണം വേണോ..! ചൈനയിൽ ഇപ്പോൾ Negative criticism ആണ് ഈ സിനിമയേ പറ്റി
*The Great Wall of China is the collective name of a series of fortification systems generally built across the historical northern borders of China to protect and consolidate territories of Chinese states and empires against various nomadic groups of the steppe and their polities* . Wikipedia Length: 21,196 km Diameter: 21,196 km Opened: 1957 Designated as world heritage site: 1987 (11th session)
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ
പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്
"Sancharam" എന്ന് SMS ചെയ്യുക.
ഹായ്
bgm apply cheyyan marannathayirikkum alle
@@Vithurakkaran 0 Deeg
@@Vithurakkaran aaq
@@babukallolil1102 chilappo copyright issue aayirikkum
നേരിൽ കാണാൻ ഏറെ കൊതിച്ചത്... എങ്കിലും ഇത്രയും മനോഹരമായി കാണിച്ചു തന്ന സഞ്ചാരത്തിന് ഒത്തിരി നന്ദി ❤️❤️
ഇതും ഇതിനു മുന്നേയുള്ള ചൈന സീരീസ് സഞ്ചാരവും കണ്ടതിൽ നിന്ന് ഒരു കാര്യം മനസ്സിലായി. ഇന്ത്യയും ചൈനയും തമ്മിലുള്ള മത്സരത്തിൽ ചൈന നില്കുന്നത് ഫിനിഷിങ് പോയിന്റിലും നമ്മൾ നില്കുന്നത് സ്റ്റാർട്ടിങ് പോയിന്റിലും ആണ്.
100% !!!
Starting pointil polum ethiyitilya...pinneyum namale pirakilek adikukayane
Well said
സത്യം
അസൂയ യിൽ നമ്മൾ ഒന്നാമതാണ്
ഇത്പോലെ വിജ്ഞാപ്രതമായ മറ്റൊരു ചാനൽ സ്വപ്നങ്ങളിൽ മാത്രം സന്തോഷ് സാറിന് അഭിനന്ദനങ്ങൾ..
സത്യം
അങ്ങനെ 10 പൈസ ചെലവില്ലാതെ നമ്മൾ വൻമതിലിൽ എത്തീരിക്കാണ് സൂർത്തുക്കളെ.. ആഹ്ളാദിപ്പിൻ 🤪
yeah
Satm
നീ ok
🤭🤭🤣🤣😆😆😂😂
@@samcm4774 net kayttiya paisayoo
മലയാളിയെ ലോകം കാണിച്ച മഹാനായ മലയാളി SGK sir 🙏🙏❤❤
*ചൈന എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ വൻമതിലാണ്.. ആധുനിക സൃഷ്ടികൾ കൊണ്ട് ചൈന മുമ്പന്തിയിൽ നിൽക്കുമ്പോൾ ഈ പുരാ നിർമിതി അതിനെയെല്ലാം ചെറുതാക്കുന്നുവെന്നത് ഈ രാജ്യത്തിന്റെ മാത്രമൊരു പ്രത്യേകതയാകും* 👌
Ippo orma varnnad coronayum😊😊😜
സൻചാരത്തിലൂടെ.ഇതെല്ലം. കാണിച്ചു തന്ന തിന്.നൻനി.എവിടെയുംയാതറചെയ്യാൻ.പറ്റാത്തസാഹചരൃത്തിൽ.ഇതെല്ലാം. താൻക്ളുടെവീഡിയേയിലൂടെകാണാൻപറ്റുന്നു
@@rihanafathima2326 അത് മറകാൻ ശ്രമിക്കുവാ 😓
@@akhilpvm .. Oh.... Sorry 😶
;';',..സുഹൃത്തുക്കളേ യുഎഇ ചാനലിൽ ധാരാളം റോഡ് വീഡിയോകൾ ഉണ്ട്, താൽ.പ്പര്യമുണ്ടെങ്കിൽ ദയവായി കാണുക, സബ്‌സ്‌ക്രൈബുചെയ്യുക
,;'
*Safariyude നോട്ടിഫിക്കേഷൻ കണ്ടപ്പോ പിന്നെ കഞ്ഞികുടി വരേ നിർത്തി ഇങ്ങു പൊന്നു*
😍😍
*പിന്നെ ഞമ്മൾ മലപ്പൊറത്തിന്നാണ്* *ആരും ചാനലിൽ കയറൂലാന്നറിയ like എങ്കിലും തന്നിട്ട് പോടെയ്* 😁😁😍
എള്ളോടത്തും ഉണ്ടല്ലോ
😁😁😁
മലപ്പുറം 🙏😊
സഞ്ചാരം എന്ന ചാനൽ സന്തോഷ് കുളങ്ങര തുടങ്ങിയില്ലായിരുന്നു എങ്കിൽ ഒരു വിധം ആളുകൾക്ക് ലോകത്തിനെ കുറിച്ച് നമ്മുടെ മലയാളികൾക്ക് ഒന്നും അറിയില്ലായിരുന്നു നമ്മുടെ നാടിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനും ഈ ചാനൽ നല്ല ഒരു പങ്ക് വഹിച്ചിട്ടുണ് എന്നതിന് ഒരു സംശയവും ഇല്ല നിങ്ങളെ കുറിച്ച് എഴുതിയാൽ തീരില്ല വീഡിയോ കാണാനും ടൈം കിട്ടാറില്ല ഞാൻ പ്രവാസി ആയത് കൊണ്ട് ജോലി കഴിഞ്ഞു എല്ലാം സ്വന്തം നോക്കണ്ടേ അത് കൊണ്ടാണ് thankyu sar അഭിനന്ദനങ്ങൾ 🌹👍
സഞ്ചാരം സ്ഥിരമായി കാണുന്നവരുണ്ടോ 👍👍😃
സഞ്ചാരം... മാത്രം അല്ല... സഫാരി യിൽ വരുന്ന എല്ലാ പ്രോഗ്രാമും കാണാറുണ്ട്... മൊബൈൽ ആപ്പ് ഉണ്ടല്ലോ... യൂട്യൂബിൽ... വരുന്നതിനു മുൻപ്...
Aa njaan kaanarunde
Ila
ഞാന് കാണാറുണ്ട്
ഉണ്ട്
ചൈനയുടെ വൻ മതിൽ ഒരു അൽഭുതം തന്നെ ' .... ലോകത്ത് മറ്റൊരു രാജ്യത്തിനും ഇതു പോലൊരു നിർമ്മാണം സാദ്ധ്യമല്ല... ... നമ്മൾ എന്തൊക്കെ പറഞ്ഞാലും ചൈനയുടെ ഇത്തരത്തിലുള്ള കഴിവിനെ അംഗീകരിച്ചേ മതിയാവൂ .......🦚🦚🦚
*ലോകാത്ഭുതങ്ങളിൽ ഒന്നായ വന്മതിൽ കൂടെ ഉള്ള ഇന്നത്തെ യാത്രയും കാഴ്ചകളും വേറെ ലെവൽ ആയിരുന്നു.....SGK.....👌❤️👍*
വന്മതിൽ നല്ലൊരു കാഴ്ച വിരുന്നായി safariku നന്ദി, എല്ലാ മേഖലയിലും ചൈന അത്ഭുത വളർച്ചയാണ് നേടിയിരിക്കുന്നത് 🌹🌹👍
ഓരോ ചായയും രുചിച്ചറിയുമ്പോൾ മനസ്സിലാകുന്നത് അത് തന്നെ ആണ് 😁😁
എല്ലാത്തിനും ഒരേ ടേസ്റ്റ് 😜😜
ലോകാത്ഭുതങ്ങളിൽ ഒന്ന് ❤️
ww
ഇന്ത്യയിലെ ജാതികളും മതങ്ങളും നശിച്ചൊടുങ്ങിയാല്‍ എത്ര നന്നായിരുന്നെന്ന് മറ്റു പല വികസിത രാഷ്ട്രങ്ങളേയും കാണുമ്പോള്‍ മോഹിക്കാറുണ്ട്.but ആ മോഹങ്ങള്‍ ഒന്ന് ഉറക്കെ വിളിച്ചു പറഞ് തന്‍റേടം കാണിക്കാന്‍ ഏതൊരു മതസ്ഥനും ആവുന്നില്ലതാനും..ഗുരുതരമാം വിധം മതസ്വാധീന വലയങ്ങളിലകപ്പെട്ടു പോയിരിക്കുന്നു എന്‍ ഇന്ത്യ..!
True brother
Madham alla bro madhthinte perum parnju jannagale viddikalakunna rashdriyakkaraan indiayude shaapam
🥺 India eppo maarum?
എന്തൊക്കെ പറഞ്ഞാലും ചൈന ഒരു സംഭവം തന്നെ... നമ്മൾ അവരുടെ 10% പോലും ഉണ്ടോന്ന്.... (അത് എല്ലാ കാര്യത്തിലും )... സംശയം ആണ്.
@avinash_ yadav814 athinu njan paranjo enik ivide nilkkan thalparyam illann.
Njan oru yadharthyam paranjatha..... aviduthe developments, infrastructures oke nammale kaalum enthu munpil aanu.
Ivide commonwealth games nadathiyappozhathe karyam ithil thanne parayunnundallo
@avinash_ yadav814 athalle bro... njanum udheshiche.... janagal koody cherumpol anallo.. oru rajyam ennu parayunnath..... ividuthe janagal matham... jathi.. vargam... varanam... party... samskaram.... enthinu states thammil thammil vare problems aanu.
@avinash_ yadav814 athippo ee video chinayile alle... apo automatic aayi angane alle varu
@avinash_ yadav814 ividuthe athrem engum illa.. mattu rajyangalumaayi problems allathe.
@avinash_ yadav814 nammale pole poverty aaya countriyude developing ethra appreciate cheythalum mathiyavila
സന്തോഷ് സർ അവസാനം പറഞ്ഞ ഭാഗത്തോട് ചേർത്ത് കൊണ്ട് പറയട്ടെ . നമ്മൾ ഏത് കാര്യങ്ങൾ നോക്കിയാലും സാംസ്കാരികമായൊ സാമ്പത്തികമായൊ അടിസ്ഥാന സൗകര്യ കാര്യത്തിലൊ ഒന്നും നമ്മൾ ചൈനയുടെ ഏഴ് അയലത്ത് എത്താൻ കഴിയില്ല എന്ന സത്യം വളരെ സങ്കടത്തോടെ നമുക്കോർക്കാം . തന്നെയുമല്ല ഇന്ത്യയെ ഇതു പോലെ ഒക്കെ ട വലപ്പാക്കാൻ മുൻകാമികൾ നിർമിച്ചു വെച്ച തറ( ഫൗണ്ടേഷൻ) വരെ നമ്മൾ പൊളിച്ച് കൊണ്ടിരിക്കുന്ന തിരക്കിലാണ് നമ്മൾ . ഈ രീതിയിൽ മുന്നോട്ട് പോയാൽ എല്ലാ ഇന്ത്യക്കാരനും ഒരു വികസിത ഇന്ത്യയുടെ ഫോട്ടോ മനസിൽ പകൽ സ്വപ്നമായി കണ്ട് ആറടി മണ്ണിൽ അമരും അത്ര തന്നെ.
100%
Next super power aku india definetley
Correct
@avinash_ yadav814 അങ്ങനെ പറഞ്ഞു ആശ്വസികാം.. പക്ഷെ ചൈന എന്താണെന്ന് ചൈന കണ്ടവർക്കും ചൈനയെ കുറിച്ച് പഠിപ്പിച്ചവർക്കും മനസിലാകും..
അന്നും അണികളെ ഉണർത്താൻ നമ്മൾ ചൈനയെ മറി കടക്കും.. കടന്നു എന്നൊക്കെ താരാട്ട് പാട്ട് കേട്ട് നമുക്ക് സായൂജ്യം അടയാം
avinash_ yadav814
വെറുതെ അല്ല മങ്കി യെ പഠിപ്പിച്ചു ഡോക്ടർ ആക്കിയാലും
സങ്കിയെ പറഞ്ഞു മനസ്സിലാക്കാൻ പറ്റൂല എന്ന് പറയുന്നത് ലെ ...😂
ഒരു ജനതയുടെ, അത് എത്ര തലമുറയുടേതായാലും ശരി ഒത്തൊരുമയുടെയും അധ്വാനത്തിന്റെയും ഫലം, ഇന്ത്യൻ ജനതയ്ക്ക് ജാതി മത ചിന്ത മാറ്റിവെച്ചു ഒരുമിക്കാൻ പോലും നമ്മുടെ രാഷ്ട്രീയ നേതൃത്വം സമ്മതിക്കില്ല
👍true
ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന മനുഷ്യ നിർമിതമായ വസ്തു ✨️
ഇത് ഞാൻ എന്നാണാവോ കാണാ 😌
ചൈന ഒക്കെ ഇന്ത്യയെക്കാളും എത്രയോ മുമ്പിൽ
നമ്മൾ മാത്രം തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു😪
നമ്മുടെ നാട്ടിൽ വിമാനത്താവളം ഒരു കമ്പനിക്ക് lease നു കൊടുക്കാൻ സമ്മതിക്കാത്ത പാർട്ടിക്കാര് വരെയുണ്ട്...
@@s9ka972 ചൈനയിൽ അങ്ങനെ ഒരു സംഭവം ഇല്ലാ
എല്ലാ സർക്കാരിന്റെ നിയന്ത്രണതിൽ ആണ്
@@Itsme-ft3ji എന്നാരാ പറഞ്ഞത്... ചൈനയിൽ ഭൂരിഭാഗം project kalum PPP ആണ്.
ചൈനയുടെ ആ വിജയ രഹസ്യം ആണ് മനുഷ്യനെപ്പോലെയിരിക്കുന്നവരുടെ അവയവങ്ങൾ വില്പന ചെയ്യുന്ന shop-കൾ - ചീനയുടെ ദീർഘവീക്ഷണം അക്കാര്യത്തിൽ വളരെ ശരിയാ വളരെ മുന്നിലാ... 👍👍👍👍👍
@@bhargaviamma7273 🙄
ആ പച്ച ടീഷർട് ഇട്ട സുന്ദരി വീഡിയോ എടുത്തപ്പോ കലിപ്പിച്ച നോക്കിയല്ലോ 🤪ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😆😆
ചൈന വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ, നമ്മൾ അഴിമതിയിലും വർഗ്ഗീയതയിലും ഒക്കെയാണ് കുതിപ്പ്...
🤭👍
ഇന്ത്യയേക്കാൾ 100 ഇരട്ടി വേഗത്തിൽ ആണ് ചൈനയുടെ വളർച്ച എന്നത് വലിയ ഒരു സത്യം തന്നെ ആണെന്ന് ഇത് കാണുമ്പോൾ തന്നെ മനസിലാക്കാം.... ലോക വിപണിയിൽ തന്നെ അവർ അവരുടെ ഉത്പന്നങ്ങൾ മുൻപന്തിയിൽ എത്തിച്ചു വിപണി കീഴടക്കി കഴിഞ്ഞു......
💯💯
വന്മതിലിന്റെ ഗോപുരക്കഴ്ച കണ്ടപ്പോൾ നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് പോയപോലെ തോന്നി.
6300 km ..., 🙄എനിക് അത് അറിയിലാരുന്നു.
രണ്ടു പ്രാവിശ്യം കശ്‍മീർ to കന്യാകുമാരി ചുറ്റുന്ന ദൂരം വരും. അത്ഭുതം
@@musafirt1408 അപ്പൊ ഇത് ഉണ്ടാക്കിയവന്മാരെ സമ്മതിക്കണം..
In google 21000km
അജഗജാന്ത്തരം.............തന്നെ, ആ വ്യത്യാസം........we are still in the staring point.....🤷♂️
@avinash_ yadav814 democracy nilavil undenkilum.....raajyam muzhuvanum viswasikkunna oru government um....athinodu kooru pularthunna nethaakkalumaannu aadhyam vendath.....enkilee....raajyam develop aavu....athodoppam thanne janagalude niswaarthamaaya sahakara nnavum....
@avinash_ yadav814 athu matharamanno evde illathathu evide mathangal thammil adiyundakkunnu evidea nalla road pollum illa india yil evideyum pinne keralthil matharama kurachu bhedham up yilum mp yilum oke ariyallo vidhyabhasam illa muslimgalle adichu kollunnu athine okke support cheyan kure naykallum adhyam ivdea oru democratic party bharikannam 😒😒😒
അസർബൈജാൻ യൂടൃബിൽ അപ് ലോഡ് ചെയ്താൽ ഒരു എപ്പിസോഡ് കളയാതെ കാണും അതി മനോഹരമായ നാട് സഞ്ചാരത്തിൽ കണ്ട നാൾ മുതൽ എനിക്ക് യൂടൃബിലും കാണാൻ നോക്കി ഇരിക്കുന്നു
Sir, I am SHANOJ LAL..a great fan of yours..Manasinu vallatha oru samadhanam nalkunna program aanu Sancharam.. Thank you so much.
സ്വന്തം രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കാത്ത, നിയമങ്ങൾ അനുസരിക്കാത്ത ജനങ്ങളും,
ഒരു രാജ്യത്തെ ജനങ്ങളെ രണ്ടായി കാണുന്ന ഭരണ തന്ത്രവുമുള്ളിടത്തോളം കാലം ചൈനയെ പോലെ ആകാൻ ഇന്ത്യക്ക് കഴിയില്ല.
കുളത്തിലെ തവളകളെ പോലെ വെറുതെ പൊങ്ങച്ചം പറയാമെന്ന് മാത്രം.
ചൈനാ മതിൽ കാണുമ്പോൾ, ചരിത്രം പഠിക്കുമ്പോളറിയാം ചൈനയിലെ ജനങ്ങളുടെ ഇച്ഛാശക്തി.
എന്നാൽ നമ്മുടെ ചരിത്രം പഠിക്കുമ്പോൾ നമുക്ക് മനസ്സിലാവും കുതികാൽ വെട്ട്, ചതി ,വഞ്ചന.
അത് തന്നെ ഇന്നും തുടരുന്നു. 🙏
ചൈനയിലെ വന്മതിലിലൂടെയുള്ള യാത്ര കൊള്ളാം 🥰🥰💞🥰🥰👌💞സഞ്ചാരം 💞
hi ഇവിടുണ്ടോ 😂
@@ղօօք ഇല്ല ഇപ്പോൾ ചൈനയിൽ ആണ് 😊
Merin Josey ആണോ എങ്കിൽ സൂക്ഷിച്ചു നടക്കണം അല്ലെങ്കിൽ അവര് പിടിച്ചു സൂപ്പ് വെച്ചു കഴിക്കും 😆
;'.സുഹൃത്തുക്കളേ യുഎഇ; ചാനലിൽ ധാരാളം റോഡ് വീഡിയോകൾ ഉണ്ട്, താൽപ്പര്യമുണ്ടെങ്കിൽ ദയവായി കാണുക, സബ്‌സ്‌ക്രൈബുചെയ്യുക
@@ղօօք 🤣🤣
Sanjaram in asianet was one of favt program in my childhood... but felt sad after knwing asianet was publishing this programs without paying anything to him...
Woooww. 1 million addichu makkale... ❤️❤️❤️❤️❤️❤️😍😍😍😍
ഇങ്ങളെ സൗണ്ട് ഒരു മുതലാണ്. ഈ ശബ്ദം കേട്ടിട്ട് ആണ് ഞാൻ സഞ്ചരത്തിനു adict ആയതു
മനസഗുടിയിൽ നിന്ന് ഊട്ടിയിലേക് ഒരു യാത്ര
വന്മതിൽ
Safari channel undayath kond evidepokanum paisa Chilavillla 😁
ചൈന ഒരുപാട് മുൻപിലാണ്. ഇന്ത്യ അവരോടൊപ്പം എത്താൻ ഇന്നത്തെ നിലയിൽ ഒരു സാധ്യത യും ഇല്ല
🤣🤣🤣
@avinash_ yadav814 1980 ഇൽ ഇന്ത്യയുടേയും ചൈനയുടെയും സാമ്പത്തിക സ്ഥിതി തുല്യമായിരുന്നു. അവർ കഷ്ടപ്പെട്ട് വികസിച്ചു ഇന്ത്യക്കാർ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ഇപ്പോൾ നമ്മുടെ തോൽവിയുടെ കാരണം കണ്ടെത്താൻ ഉള്ള ശ്രമം ആണ്. ഇനിയും അൻപത് വർഷം കഴിഞ്ഞാലും നമ്മൾ ഇതൊക്കെ പറഞ്ഞ് ഇവിടെ ഇരിക്കും വല്യ മാറ്റം ഒന്നും ഉണ്ടാവില്ല.
@avinash_ yadav814 നിങ്ങളുടെ പ്രശ്നം വേറെ ആണ്. ഞാൻ അതിന് പറ്റിയ ആളല്ല. സോറി.
Evide sangikal rajyam nashipikkunnu
ഭരണക്കാരുടെ ഭാവവും പ്രചാരണവും കണ്ടാൽ നമ്മൾ ചൈനയേക്കാൾ മുൻപിലാണെന്നു തോന്നും.
കാണാൻ കൊതിച്ച വീഡിയോ 👌👍
It is the most populated country in the world, with charming and captivating citizens. It is also one of the leading political and cultural forces that helped shape our world. China also has a rich and beautiful history, with people more concentrated on learning and inventing, rather than conquerin
Official length of great wall of china is 21,196 km .
Yes.....
6300 is not false but a different one
Chinayile oro new technologies kanumbozhum,
avar ath publicnu ethra easy ayi utilize cheyan kodukunnu ennu kanumbol okke orkum..nammade India epozhanu engane okke avunnathennu..
Opinions express cheyan patilenkilum most of the aalkarkum vendathellam government kodukkunnund..
Ivduthe system marathe India agane avaan povunilaa
@@divineversesmalayalam Ella tharam aalkarum und Dear .... But all seems happy always ...
പഴയ തലമുറയുടെ കഠിനാധ്വാനം ചൈനക്കാർ ഇന്നും അനുഭവിക്കുന്നു ടൂറിസത്തിലൂടെ....,
സമകാലീന ചൈന എങ്ങിനെ എല്ലാ ടെൿനോളജിയും \കോപ്പിയടിച്ച എളുപ്പവഴിയിലൂടെ സാമ്പത്തിക ശക്തിയാവാൻ ശ്രമിക്കുന്നു അതിൽ അവർ ഒരുപാട് വിജയിച്ചു ... പക്ഷെ ലോകത്തിനു മുൻപിൽ അത് നൽകുന്ന പാഠം നല്ലതല്ല ............
5:40 and 5:47 very correct👌
ഒരു കാര്യം മനസിലായി, ചൈനീസ് സർക്കാർ ഒരു വിശ്വാസത്തിനും, മതത്തിനും എതിരല്ല എന്ന് എല്ലാവിശ്വാസവും അവിടെ സംരക്ഷിക്കപ്പെടുന്നു, പറഞ്ഞു കേൾക്കുന്നത് എല്ലാം നുണകൾ,
Randam loka mahayudhathitte eppisod onnukude safariyil samrashanam cheyyamooo plzzzzz
വൻമതിൽ ഒരു അൽബുദം തന്നെ..😍⛩️
ചുറ്റികറങ്ങി കാഴ്ചകൾ കാണണമെന്നുണ്ട് പക്ഷെ സാഹചര്യവും പണവും മോശമാണ് 😔
Congratulations 1m
*3:39** ആ കുട്ടി "അയ്യോ" എന്നല്ലേ പറഞ്ഞത്*
Wow athu kakathanu eth undakiyath orkanam 😲 ejjathy effort
Beijingൽ ഒരുപാട് കാണാനുണ്ട് 👌
താൻസ് ഫോർ യൂ അത്രയും ഇഷ്ടമായി
China. My. Love.👌👌👌
എത്രയയോ മനുഷ്യർ അവരെ കണ്ണീരും തിഘമ് വേദനയും നിറഞ്ഞ മതിൽ
സഞ്ചാരം 🙏❤️
1M subscribers ayallo ... Congrats safary..
ഇത്രയും മനോഹരായും സാഹസീകമായും ത്യാഗം സഹിച്ചും ലോക സംസ്ക്കാങ്ങളേയും മനോഹര കാഴ്ച്ചകളേയും ഇമ്പമേറിയതും ഗാംഭീര്യവുമായ സ്വരത്തിൽ നമുക്കു ഒരുക്കിത്തരുന്ന കുളങ്ങരയുടെ "സന്ചാരത്തെ" എത്ര അഭിനന്ദീച്ചാലും മതിയാകയില്ല.God Bless You.😂🌹🌹🌹🌹🌹
Safari is a beautiful valare savadanam malayalathil paraukaum athu manasilakanum sadikununde great
Ithil sound nalkunath santhosh ettan ano
10 കൊല്ലം പഴയ വീഡിയോ ആണല്ലോ
Shang-chi and the legend of the ten rings Releasing September 3 in theatres world wide 🎬🎞️🎥🎟️🍿
പക്ഷേ India യിൽ ഈ സിനിമ ഉറപ്പായും Release ചെയ്യും.. പക്ഷെ ചൈനയിൽ ഈ സിനിമ റിലീസ് ചെയ്യുമൊ എന്ന് സംശയം ആണ്.. ചൈനീസ് Government അങ്ങനെയാണല്ലോ.. വിവാദം ഉണ്ടാവാൻ പ്രത്യേകിച്ച് വെല്ല കാരണം വേണോ..! ചൈനയിൽ ഇപ്പോൾ Negative criticism ആണ് ഈ സിനിമയേ പറ്റി
sancharam fansss
2014 nu sesham India pinnott aanu pokunnath
ഇപ്പോഴും കാണുന്നവർ ഉണ്ടോ 😍
1 thavana poyitund ivdy... very butyful place
ചില ഭാഗങ്ങൾ നേരിൽ കണ്ടിട്ടുണ്ട്
ചൈന വികസന പാതയിൽ ഇന്ത്യ കളും ബഹുദൂരം മുന്നിൽ ആണ്
ചൈനയുടെ മുമ്പിൽ ഇന്ത്യ അൻപത് വർഷം പിന്നിൽ ആണ്
ഒരു ജനതയുടെ അഹങ്കാരം സഞ്ചാരം
നമ്മുടെ ഇന്ത്യയിൽ വർഗീയത നല്ലാം വളരുന്നുണ്ട്
Karate kid സിനിമ ഓർമ വന്നവർ ഉണ്ടോ???
Thank you.....
*The Great Wall of China is the collective name of a series of fortification systems generally built across the historical northern borders of China to protect and consolidate territories of Chinese states and empires against various nomadic groups of the steppe and their polities* . Wikipedia
Length: 21,196 km
Diameter: 21,196 km
Opened: 1957
Designated as world heritage site: 1987 (11th session)
..
Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
ചൈന വൻ മതിൽ പുസ്തകത്തിൽ പഠിച്ചിട്ട് ഉണ്ട് 🌺
Switzerland upload cheyyuvo...
The total length of the great wall is 21000km
Yarantha kumbhakarnan driver wandiyoode arelum adichondupoyalum ariyillallo😁😁😁
12:39 😀😉പൊളിച്ചു
നല്ല പരുപാടി.....
ഇന്ത്യയിൽ വൻമതിൽ ഉണ്ടോ ഉണ്ടെന്ന് ഒരു കൂ കിട്ടി പക്ഷേ വിശദമായി അറിയില്ല. ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Thank you so much Sir.
Avarude kazhivukale asooyapettite kareimilla namukke nammuda kazhive vechu munneram
chinna van mathila sathyam paranjal epolum athoru albhuthama
China is superb.
Indiayum chinayum thammil comparison aavashyamilla.. 150 varsham kazhinjalum ippozhatha chinayude aduth india ethilla..
Nammal ദരിദ്ര രാജ്യമാണ് സേട്ട
Oru കാര്യത്തിൽ ചിലപ്പോ ഇന്ത്യ ചൈനയെ രണ്ടാമതാക്കും - population
Waiting for next episode
2% of people who are watching this comment, I wish their parents still alive for more than 100 years,😍💝😘......God bless you 💙❤💙
🥰🥰🥰
ആത്മാർത്ഥത, സത്യസന്ധത എന്നിവ ചൈനാക്കാരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കേണ്ട😂😂😂🔥🔥
അതൃ൯താണ്
Indiakkarkku. Valutu. Avarude. Matamanu. Chainakko. Avarude. Rajayam. Valaranam. Chainayil. Matativravatamilla. Atanu. Avar. Munpattiyil
7:14, We can see similar paintings all over Beijing traditional buildings
Dragon tea😀 poli aanallo
Hi santhosh ji
super.................super...................
China is the land of engrneering masterpieces
Fantastic
1st view❤
👌🏻സൂപ്പർ 👌🏻
Thank you SAFARI
Alpse parvathathil poyapol ulla vachalanaya thailand guide tingine orkkunnu
Good china