Sancharam | By Santhosh George Kulangara | USA -25 | Safari TV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 351

  • @SafariTVLive
    @SafariTVLive  3 года назад +110

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @positive1061
      @positive1061 3 года назад +2

      Egypt, USA, China പോലുള്ള രാജ്യങ്ങളുടെ എപ്പിസോഡുകൾ നിങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടല്ലോ. ഇപ്പോൾ അത് പൈസ കൊടുത്തു വാങ്ങുന്നവരുടെ അവസ്ഥ.........?

    • @amalps8447
      @amalps8447 3 года назад +2

      @@positive1061 പൈസ കൊടുത്ത് വാങ്ങുന്നവർക്ക് അത് archive ആക്കി വെക്കാം.. പിന്നെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്കൊണ്ട് എന്താണ് പ്രശ്നം?

    • @positive1061
      @positive1061 3 года назад +1

      @@amalps8447 RUclips il അത് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. ചാനലിൽ അപ്‌ലോഡ് ചെയ്തതു കൊണ്ട് എനിക്ക് പ്രശ്നമൊന്നുമില്ല . പൈസ കൊടുത്ത് വാങ്ങുന്നവരുടെ കാര്യമാണ് ഞാൻ ചോദിച്ചത്.....🙂

    • @amalps8447
      @amalps8447 3 года назад +2

      @@positive1061 താല്പര്യം ഉള്ളവർക്ക് പൈസ കൊടുത്ത് വാങ്ങാമല്ലോ ഓരോ ദിവസവും യൂട്യൂബിൽ അത് വരുന്നതും നോക്കി ഇരിക്കേണ്ട ആവശ്യം ഇല്ല. പിന്നെ എന്റെ അറിവിൽ ഡിവിഡി, പെൻഡ്രൈവ് ഇൽ ഒക്കെ വിറ്റു ഒരുപാട് കാലങ്ങൾ കഴിഞ്ഞ് ആണ് ഓരോ എപ്പിസോഡും അപ്‌ലോഡ് ചെയ്യുന്നത്.. പൈറസി ചെയ്യാൻ ഉള്ളവർക്ക് ഒരുപാട് വഴി ഉണ്ട് അതിനു ഇത് യൂട്യൂബിൽ വരണം എന്നൊന്നും ഇല്ല..

    • @positive1061
      @positive1061 3 года назад +2

      @@amalps8447 ഞാൻ പൈസ കൊടുത്തു വാങ്ങിയ ആളാണ്. Egypt, USA, China and Jordan episodes ആണ് വാങ്ങിയത്, അതെല്ലാം(except Jordan) ഇപ്പോൾ യൂട്യൂബിൽ ഉണ്ട്😐

  • @adarsh5199
    @adarsh5199 3 года назад +378

    സത്യം പറഞ്ഞാൽ.മലയാളം ചാനലുകളിൽ എനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി ലഭിക്കുന്നത് ഈ ചാനൽ കാണുമ്പോൾ മാത്രമാണ്.

    • @rinuthomas6754
      @rinuthomas6754 3 года назад +7

      ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്തിക്കുക..

    • @adarsh5199
      @adarsh5199 3 года назад +2

      @@rinuthomas6754 തീർച്ചയായും

    • @josevjoseph1
      @josevjoseph1 3 года назад +2

      അപ്പള് നിങ്ങക്ക് നമ്മടെ പരദൂഷണ ചാനലുകളൊന്നുo ഇഷ്ടമല്ലേ.'...!!

    • @adarsh5199
      @adarsh5199 3 года назад

      @@josevjoseph1 😂

    • @rajeshshaghil5146
      @rajeshshaghil5146 3 года назад +1

      യെസ് 👍👍

  • @saundarya3759
    @saundarya3759 3 года назад +141

    ഒട്ടും തന്നെ കലർപ്പില്ലാതെ പച്ചയായ ലോക ജീവിത കാഴ്ചകൾ പ്രേക്ഷകർക്ക് നേരിട്ട് കാണിച്ചു തരുന്ന മലയാളത്തിലെ ഏക ചാനൽ. അതാണ് സഫാരി ചാനൽ.

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 года назад +121

    സന്തോഷ്‌ സാർ എത്രയും പെട്ടന്ന് അസുഖം സുഖം പ്രാപിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാരണം ഇനിയും ഞങ്ങൾ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കാൻ ഒരുപാട് കാഴ്ചകൾ ഉണ്ട്

    • @jacobjerry7618
      @jacobjerry7618 3 года назад +6

      ഇനിയും യാത്ര ചെയ്യാൻ ഉള്ള ആരോഗ്യവും ആയുസും കൊടുക്കാൻ പ്രൽത്ഥിക്കുന്

  • @anwarismail1812
    @anwarismail1812 3 года назад +17

    സത്യം പറഞ്ഞാൽ ബാക്കിയുള്ള vloggers എല്ലാം എന്താ കാണിച്ചു കൂട്ടുന്നത്.. വെറുതെ വായിട്ടലക്കൽ അല്ലാതെ കാണിക്കുന്നതിനെ പറ്റി ഒരു അറിവും ഇല്ലാതെ vlog ചെയ്യുന്നവർ..
    ട്രാവെല്ലിങ് ചാനലുകളുടെ king അന്നും ഇന്നും എന്നും സന്തോഷ്‌ സാറും അദ്ദേഹത്തിന്റെ ഈ സഫാരി ചാനലും ആയിരിക്കും.. ❣️❣️❣️

  • @Linsonmathews
    @Linsonmathews 3 года назад +51

    സ്കിപ് ചെയ്യാതെ കാണാൻ കഴിയുന്ന നല്ലൊരു പ്രോഗ്രാം ഇതല്ലാതെ വേറെയില്ല 👍❣️

  • @jariyajamal2987
    @jariyajamal2987 3 года назад +35

    എത്രയും പെട്ടെന്ന് സർ ആരോഗ്യ വാനായി വരട്ടെ 🥰🥰🥰🥰

    • @jacobjerry7618
      @jacobjerry7618 3 года назад

      ദൈവത്തിന് കണ്ണുണ്ട് എന്ന് തെളിയിച്ച മനുഷ്യൻ

  • @amreeniqbal9960
    @amreeniqbal9960 3 года назад +22

    നിലവാര തകർച്ച ഒന്നും തോന്നില്ല കേട്ടോ... ഫുൾ സപ്പോർട്ട്

  • @fundrivedaily8820
    @fundrivedaily8820 3 года назад +31

    ഓരോ ചെറിയ ടൗണിലുംഅമേരിക്കൻ പതാക പാറി പറക്കുന്നത് കാണാൻ ഒരു പ്രത്യേക രസം

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 года назад +31

    🔥Las Vegas വർണ്ണങ്ങളുടെ തെരുവ്🌃
    ✌️Sancharam ഇഷ്ട്ടം❤️

  • @sbrview9852
    @sbrview9852 3 года назад +16

    SGK സർ ഇത് കാണുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ വേറെ ഒരു പ്രോഗ്രാമിന് പോലും കിട്ടില്ല ♥️♥️♥️♥️

  • @vinumkkunjan5914
    @vinumkkunjan5914 3 года назад +20

    സഞ്ചാരം... സഞ്ചാരിയുടെ ഡയറികുറിപ്പ്... ആ യാത്രയിൽ ഇഷ്ട്ട ♥️♥️♥️♥️

  • @akhila9762
    @akhila9762 3 года назад +22

    സഫാരിയിലെ ഓരോ പ്രോഗ്രാം അപ്‌ലോഡ് ചെയ്യുമ്പോഴും അഭിനന്ദനങ്ങൾ അറിയിച്ചും പ്രശംസിച്ചും ക്ഷീണിച്ചവർ വരൂ 😄

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +1

    ഇത്തരം ഓരോ പ്രോഗ്രാമും കാണുമ്പോൾ നന്മൾ ഒരോ മലയാളിക്കും നമ്മുടെ വ്യക്തി ശുചിത്വവും, പരിസര ശുചിത്വത്തെ കുറിച്ചും ബോധമുള്ള ഒരു ജനതയായി വളരാൻ സാധിക്കും ....
    Thanks....SGK

  • @anwarsadik1316
    @anwarsadik1316 3 года назад +2

    സൂപ്പർ...സഫാരി കാണാൻ തുടങ്ങിയാൽ പിന്നെ സമയം പോകുന്നത് അറിയില്ല, അറിവിന്റെ മായാപ്രപഞ്ചത്തിലേക്കുള്ള സഞ്ചാരം
    എത്ര കണ്ടാലും മതിവരില്ല

  • @tjalappuzha
    @tjalappuzha 3 года назад +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമാണ് സഞ്ചാരം നല്ല നിലവാരം പുലർത്തുന്ന ഒരു സിനിമ കാണുന്ന പോലെ നമുക്ക് കണ്ടിരുന്നാൽ ബോറടിക്കാത്ത രീതിയിലുള്ള അവതരണം

  • @jeenas8115
    @jeenas8115 3 года назад +13

    ഇതൊക്കെ നമ്മുടെ ഭൂമിയിൽ ഉള്ള സ്ഥലങ്ങൾ, തന്നെ ആണോയെന്നു ,അതിശയം തോന്നുന്നു. 👍👍👍👍

    • @gouthamkrishna5034
      @gouthamkrishna5034 3 года назад +1

      @athul cp america🙌❤️

    • @vidhyarahul
      @vidhyarahul 3 года назад

      Athe 👍

    • @amalbabz
      @amalbabz 3 года назад +1

      indiayil irunna oru copum ariyilla..world trip okke adikanam

  • @prahladvarkkalaa243
    @prahladvarkkalaa243 3 года назад +6

    ഓരോ എപ്പിസോഡ് കളും സന്തോഷ്‌ സർന്റെ സുവിനീർകൾ തന്നെ. ഹൃദയംകൊണ്ടു സാർനെ നമിക്കുന്നു 🙏🌹🌹🌹🌹
    I💜My safari 🌏🛫

  • @usmanvellaloor840
    @usmanvellaloor840 2 года назад +1

    ഒന്നും പറയാനില്ല പകരംവെക്കാനില്ലാത്ത പ്രോഗ്രാം ഇഷ്ടം സന്തോഷ് ജോർജ് കുളങ്ങര

  • @madhumadhavan8980
    @madhumadhavan8980 3 года назад +21

    Dear ,Santhosh bro, could you try travel videos in different languages like Tamil, Kannada , Telugu , Hindi and more, definitely it would be successful. Becouse your travel videos are mirrors of the reality and also university for life of human at different places ,culture, attitude, behaviour, development, standard, kindness, cruelty,food,and more and more.

  • @nervousneighbour
    @nervousneighbour 3 года назад +1

    Njan ith 4-5 varsham mumb TV-il kanditund. Pinnem orupaadu kananam ennum agrahicha orannam anu ithu. Thank you so much for uploading this. Binge watch thanne cheythu.

  • @AdarshGNair-tw3hk
    @AdarshGNair-tw3hk 3 года назад +35

    ഞങ്ങൾ ഒരിക്കലും നിലവാരം തകർന്നതായി പറയില്ല, കൂടിയതയെ പറയു, ദയവായി കട്ട്‌ ചെയ്ത scenes ഒരു separate എപ്പിസോഡ് ആയിട്ട് ഇടണം, ഒരുപക്ഷെ സഞ്ചാരത്തിന്റെ ഏറ്റവും കൂടുതൽ share ചെയ്യപ്പടുന്നത് ആ എപ്പിസോഡ് ആയിരിക്കും, santhosh സർ ഞങ്ങളുടെ അപേക്ഷ സ്വീകരിക്കണം

    • @sudheeshk3135
      @sudheeshk3135 3 года назад +5

      അദ്ദേഹത്തിന് തന്നെ താങ്ങാൻ പറ്റാത്ത അവസ്ഥ ആയോണ്ടാവും സജീ...

    • @jaisonthomas4493
      @jaisonthomas4493 3 года назад +5

      Ne eda mone..e episodinu matrm oru demand

    • @human-hg4ux
      @human-hg4ux 3 года назад

      😂

    • @human-hg4ux
      @human-hg4ux 3 года назад

      Venam

    • @amalbabz
      @amalbabz 3 года назад +2

      edaa kallaa😂😂

  • @KRISHNAVENI-ij1og
    @KRISHNAVENI-ij1og 2 года назад +2

    പണ്ട് Asianet Newsൽ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സജ്ചാരം കാണാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. കാലമിന്നോണം ഒരു തരി പോലും നിലവാരത്തകർച്ച ഇല്ലാത്ത ഒരു പരിപാടി..

  • @joshua_j_s
    @joshua_j_s 3 года назад +116

    സഫാരിയുടെ സ്ഥിരം പ്രേക്ഷകർ അല്ലാത്തവരും ഈ വീഡിയോ കാണും...തീർച്ച...അതാണ് thumbnailന്റെ ശക്തി..

  • @sandeepchandran5408
    @sandeepchandran5408 3 года назад +1

    ഈ മനുഷ്യനെ എത്ര പ്രേശംസിച്ചാലും മതിയാവില്ല.....

  • @malavikakrishnannair9719
    @malavikakrishnannair9719 3 года назад +1

    ഞാൻ സഞ്ചാരം സ്റ്റാർട്ട്‌ മുതൽ എല്ലാം എപ്പിസോഡ് കണ്ടു.... നൈസ്.. Sgk സർ soon recovered ആകാൻ prayer ചെയാം... God bless u

  • @savinarajeesh8726
    @savinarajeesh8726 3 года назад +11

    ആകാശം കാണാൻ എന്തു ഭംഗി supper episode

  • @AB-ce5wl
    @AB-ce5wl 3 года назад

    Njan adukkalayil irunn kond ee lokam chutti kanunnu..sancharathiloode...orupad thankzzzz

  • @krishnaprasanth123
    @krishnaprasanth123 3 года назад +3

    ഇതിലെ ചില സീനുകൾ സഞ്ചാരതിലെ നിലവാര തകർച്ച ആണെന്ന് ഒരിക്കലും തോന്നുന്നില്ല കാരണം ഇതും ഇതിൽ കുടുതൽ കാര്യങ്ങളും ആണ് lasvegas നേരിട്ട് പോയാൽ ഓരോ 'സഞ്ചാരികൾക്കും' കാണാനും അനുഭവിക്കാനും സാധിക്കുക. പിന്നെ ലൈംഗീക ദാരിദ്രവും ആശയ ദാരിദ്രവും അനുഭവിക്കുന്നവർ മത്രമാണ് ഇതിനെയൊക്കെ സദാചാര കണുകളിൽ കാണുക. SGK ഉയിർ ✌️👍👍👍

  • @AyodhyaGROWMORE
    @AyodhyaGROWMORE 3 года назад +6

    Please keep the same file name pattern for all episodes so that when you save it will appear in sequence. though not a big issue, since Santhosh G is a perfectionist, we would like to see that perfection everywhere. Good presentation and narration.

  • @sreerajsurendran29
    @sreerajsurendran29 3 года назад +5

    ആഘോഷങ്ങളുടെ നഗരം..... Las vegas..🔥🔥🔥😍😍😍😍

  • @phenoMenon_900
    @phenoMenon_900 3 года назад +5

    സഞ്ചാരിയുടെ നിലവാര തകർച്ച അല്ല, ഇവിടുള്ളവരുടെ നില്ലാവരം ഇല്ലായ്മ കാരണം പ്രശ്നം ആകും എന്ന് പറയുന്നത് ആണ് ശെരി.

  • @ayishaumaira9942
    @ayishaumaira9942 3 года назад +10

    സഞ്ചാരം യാത്ര വിവരണം ഇഷ്ട്ടം ❤️👍

  • @binduraman
    @binduraman 3 года назад +3

    Reporting from New Jersey ☝️

  • @thankuish
    @thankuish 3 года назад +2

    സന്തോഷേട്ടന്റെ അസുഖം പെട്ടന്ന് മാറാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.❤️❤️❤️

  • @albinjohn5022
    @albinjohn5022 3 года назад +9

    I've been to this place in GTA san andreas..

  • @tintupx3025
    @tintupx3025 3 года назад +2

    Quality thoniya oreoru malayalam channel😍😍hatsoff to santhosh sir😍😍

  • @favazmuhammed6764
    @favazmuhammed6764 3 года назад +10

    Hi sir Yemen 🇾🇪
    Episodes edamo?

  • @mariyaarts2006
    @mariyaarts2006 3 года назад +1

    America is so beautiful county. 👍
    Watching from India🇮🇳

  • @store.unigulfsupply
    @store.unigulfsupply 3 года назад +15

    The road and mountains same look as Muscat Oman

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Год назад

    സന്തോഷ്‌ ജോർജ് സർ താങ്കൽ മാത്രം മതി കേരള പിരോഗതിക്കു 😄🙏

  • @jibinvincent8552
    @jibinvincent8552 3 года назад +1

    Best Chanel in India 🇮🇳 safari

  • @sajilsview
    @sajilsview 3 года назад +5

    Nammude kochiyilum venam Las Vegas pole 😀

    • @jalajabhaskar6490
      @jalajabhaskar6490 3 года назад +1

      Aavalo😀

    • @smithaa1078
      @smithaa1078 3 года назад +1

      😂😂

    • @coldstart4795
      @coldstart4795 3 года назад +3

      നോക്കിയിരുന്നോ ഇപ്പോ വരും...പക്ഷെ ഇങ്ങനെ ഒരു തെരുവ് വേണം..ഫോർഡ് കൊച്ചി or മട്ടാഞ്ചേരി നല്ല സ്ഥലം ആണ് ...ബട് മുടിഞ്ഞ രാഷ്ട്രീയം കാരണം നടക്കാൻ ചാൻസ് കുറവാണ്

  • @adarsh5199
    @adarsh5199 3 года назад +11

    റിയോയിലെ കാർണിവൽ ഇത് പോലെ വീഡിയോ ആക്കണം sir❤

  • @arjunbijukumar1494
    @arjunbijukumar1494 3 года назад

    ഹാങ്ങ്‌ ഓവർ സിനിമ കണ്ടപ്പോൾ തൊട്ടുള്ള ആഗ്രഹം ആണ് ഒരു നാൾ വേഗസിൽ പോകണം എന്ന്.... പോകും ഉറപ്പ് ❤

  • @sonu..2795
    @sonu..2795 3 года назад +8

    THANKS GOD BLESS YOU BROTHER

  • @dariljoseph7015
    @dariljoseph7015 3 года назад +4

    Sgk sir ini sir yathrek pokumpol enne koode kondu pokumo i really like ur trvaveling and programe enth oru feel ann😍😍😍😍👌👌👌

  • @jessieabraham1359
    @jessieabraham1359 3 года назад +5

    Get well soon Sir. God bless you.🙏

  • @healthyplanets
    @healthyplanets 3 года назад +1

    This is the best and
    no :1 malayalam channel

  • @merinjosey5857
    @merinjosey5857 3 года назад +15

    അമേരിക്കൻ സഞ്ചാരം 🥰🥰🥰🥰😊

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +41

    🤗🤗🤗

  • @karunakarankarunakaran832
    @karunakarankarunakaran832 3 года назад +1

    അഭിപ്രായം പറഞ്ഞില്ല എന്ന് വെച്ച് സഫാരി ചാനൽ കാണുന്നില്ല എന്ന് ധരിക്കരുത്, ഇതിന് മുമ്പ് SKപൊറ്റെക്കാട് അദ്ദേഹത്തിൻ്റെ സഞ്ചാര കഥകൾ മുഴുവനും ഉണ്ട് അദ്ദേഹം ബാക്കി വെച്ച കഥകൾ ഇപ്പോൾ സന്തോഷിൻ്റെ വിവരണത്തിൽ നേരിട്ട് കാണുന്നു. സന്തോഷം ഇനി ഒരു 60 വർഷം താങ്കൾക്ക് ഈ കഴിവ് ഭാഗ്യം ഉണ്ടാവട്ടെ എ ന്ന് പ്രാർത്ഥിക്കുന്നു.

  • @rajandaniel1532
    @rajandaniel1532 3 года назад

    Only sri santhos georg alone an derive such a beatifu views to viewers no other chanel can contribute such trvel views thankful to sri santhosh

  • @jaksoncrn7533
    @jaksoncrn7533 3 года назад +2

    11:33 ശേ മുഴുവൻ കാണിക്കാർന്നു 😂

  • @adithyabiju720
    @adithyabiju720 3 года назад +3

    May god bless you to explore more and more ❤️❤️❤️

  • @nevadalasvegas6119
    @nevadalasvegas6119 Год назад

    Lasvegas lokathe etavum valiya ullasa kendram anu ,room rent approx 2000 except Sunday and Saturday

  • @jobsandfuture5982
    @jobsandfuture5982 3 года назад +6

    *Santhose sir you are extraordinary*

  • @nobgamer8pro352
    @nobgamer8pro352 3 года назад

    പരസ്യം ഇല്ലാത്ത അറിവ് നൽകുന്ന നല്ല ചാനെൽ ഞാൻ ഇഷ്ടപ്പെട്ടു

  • @vijayfn2
    @vijayfn2 3 года назад +3

    9:56 poli poli🤠

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 года назад

    Beautiful amazing athi manoharangalaya kazhchakal sheriyane lalu America il nannayi driving cheyyan padichu athinte santhoshamane mughath.

  • @abymathew295
    @abymathew295 3 года назад

    Ente ponno...enthokke kaanichalum ithupolulla roads mathram kanikkalle...Sahikkan vayya...😍😍😍😍😍😍😍😍😍😍

  • @abdunnasarv4224
    @abdunnasarv4224 3 года назад +4

    ഇന്നത്തെ എപ്പിസോഡ് അടിപൊളി പാട്ട് ഉണ്ട് മസാലയും ഉണ്ട്

    • @vijayfn2
      @vijayfn2 3 года назад

      പിന്നല്ലേ

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +2

    Cloud ☁️☁️... spectacular

  • @amreenbasheer4673
    @amreenbasheer4673 3 года назад +1

    Sancharam neenal vazhattey !

  • @jojithomas136
    @jojithomas136 3 года назад

    Las Vegas ee episode കണ്ട് hangover ഓർമ്മ വന്നു.

  • @rinuthomas6754
    @rinuthomas6754 3 года назад +5

    വളരെ നല്ല ചാനൽ. ✌️✌️✌️

  • @lubnakhan5847
    @lubnakhan5847 3 года назад +6

    Gas vila vardhanavinethire ulla prethishetham kollam. Ithu pole ivide prethishetham nadannal enthavum avastha😅

    • @Justin-nv
      @Justin-nv 3 года назад

      അവിടെ വളരെ കുറവാണ് Gas (Petrol ) price.. എന്നിട്ടും പ്രതിഷേധം ആണ്.

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 года назад

    4ആം മിനിടില്ലുള ദൃശ്യം അതിശയമാവും മനോഹരം.

  • @CtNisar
    @CtNisar 3 года назад +3

    20:9 ratio യിൽ upload ചെയ്തൂടെ യൂട്യൂബ് ഇൽ

  • @theettapranthans5951
    @theettapranthans5951 Год назад

    Sir.... അടിപൊളി 👌

  • @abdulsalal3641
    @abdulsalal3641 3 года назад

    നിലവാര തകർച്ച പ്രയോഗം പ്രയോഗം അടിപൊളി ആയിരുന്നു

  • @jinulal9390
    @jinulal9390 3 года назад +10

    Get well soon ❤️

  • @anandbalachandran6573
    @anandbalachandran6573 Год назад

    My cousins went to this place but I know better and guided them 😅 because of SAFARI and SGK❤

  • @vdkghettogoals2066
    @vdkghettogoals2066 3 года назад +3

    Tupac amaru Shakur...🔥👁️⚡..🎤
    The real African American G- Hip Hop Artist... ever
    West side... GOAT...◼️

  • @syamharippad
    @syamharippad 3 года назад +1

    റോഡ് മൂവി.. നേവാദ എന്ന് കേൾക്കുമ്പോൾ.. Duel മൂവി ആണ് ഓർമ്മ വരുന്നത്... ആ കൊലയാളി truk ഉം.

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 3 года назад

      Ufff
      It's the movie which I took as a movie review telling in language class
      Uff that sounds

  • @afnaasna9873
    @afnaasna9873 3 года назад

    ഇത് എപ്പിസോഡ് ടീവി യിൽ കണ്ടതാണെങ്കിലും എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സ്ഥലം ജോർദാൻ സ്വിറ്റ്സർലൻഡ് സ്വീഡൻ നോർവേ അസർ ബൈജാൻ ഈജിപ്ത് ജോർജിയ അങ്ങനെ എത്ര മനോഹരമായ സ്ഥലങ്ങൾ ആഫ്രിക്കൻ ഗ്രാമങ്ങളിലെ കാഴ്ചകൾ

  • @antonsaji2929
    @antonsaji2929 3 года назад +1

    these roads remind me of , Tarantino Movies and GTA San Andreas

  • @gopakumar301
    @gopakumar301 3 года назад

    വർഷങ്ങളായി ഈ ചാനൽ കാണുന്നു.

  • @sajithaappu9142
    @sajithaappu9142 3 года назад +1

    God Bless you Santhosh Sir🙏

  • @sathan9093
    @sathan9093 3 года назад +2

    ഇന്നലെ മുതൽ കാത്തിരിക്കുന്നയായിരുന്നു.

  • @sumeshsr2146
    @sumeshsr2146 3 года назад +2

    Ente dream location las vegas.. I know its never gonna happen😀

  • @samcm4774
    @samcm4774 3 года назад +2

    14:46 സൈഡിൽ Deadpool ന്റെ വേഷം ഇട്ടയാളെ എത്ര പേർ ശ്രതിച്ചൂ..?

  • @deekshithsnair608
    @deekshithsnair608 3 года назад

    കുരുപൊട്ടൽ ടീംസ് ന് വേണ്ടി കൂടുതൽ വീഡിയോസ് ഒഴിവാക്കി സന്തോഷേട്ടൻ 🤣🤣

  • @jfr_93
    @jfr_93 3 года назад +1

    Waited to this episode ❤️

  • @yt-tl8mn
    @yt-tl8mn 3 года назад +2

    17:53 🔥

  • @akhilanand1760
    @akhilanand1760 3 года назад

    Canadayekurichulla episode undo...?????

  • @lijuabraham8418
    @lijuabraham8418 3 года назад +1

    Safari suuuuuuuper❤️❤️❤️❤️❤️❤️

  • @vipinns6273
    @vipinns6273 3 года назад +1

    സഞ്ചാരം 😍👌👏👍❤💞

  • @arunaanand9324
    @arunaanand9324 3 года назад

    Fremont street and strip and most of Las Vegas can be seen in sharing khans pardes movie( yeh dil deevana song).

    • @arunaanand9324
      @arunaanand9324 3 года назад

      Avide poyethinekkaal feel and information sir the video up kittunnu. Thank you sir.

  • @abhinavrajt0
    @abhinavrajt0 3 года назад +5

    ❤️❤️❤️❤️

  • @rijuraghav1705
    @rijuraghav1705 3 года назад

    most colorfull episode of sancharam

  • @coldstart4795
    @coldstart4795 3 года назад +11

    ലാസ് വെഗാസ്
    ആദ്യമായി ഈ പേര് കേൾക്കുന്നത് ആറാം തമ്പുരാനിൽ ആണ്...

  • @rejeeshs4045
    @rejeeshs4045 3 года назад

    Do sncharam have toronto canada safari video?

  • @shanavashaneefa3109
    @shanavashaneefa3109 3 года назад

    നിലവാര തകർച്ച - അത് കലക്കി .

  • @AbdulSalam-gf6js
    @AbdulSalam-gf6js 3 года назад +6

    ഇവിടെ ഓരോരുത്തർ സ്വന്തം മുഖം ഓരോ ഷോട്ടിലും കാണിക്കാൻ വെമ്പൽ കൊള്ളുന്നു

  • @malavikakrishna569
    @malavikakrishna569 3 года назад +1

    Eee episode njn Tv il kandittundu 😁

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 3 года назад +6

    GTA-5 Geogarphy ❤️😁

  • @seanconnery1277
    @seanconnery1277 3 года назад

    Very good video.Thank you.

  • @cinepluz946
    @cinepluz946 3 года назад

    Niga pwliya

  • @mahirudheentp4360
    @mahirudheentp4360 3 года назад +3

    SGK🤗🤗