Ente Sooryaputhrikku | Suresh Gopi, Amala, Srividya, M. G. Soman - Full Movie

Поделиться
HTML-код
  • Опубликовано: 5 дек 2020
  • Ente Sooryaputhrikku is a 1991 Malayalam film directed by Fazil and starring Amala and Srividya, and Suresh Gopi. The film was simultaneously shot in Tamil as Karpoora Mullai with Raja replacing Suresh Gopi.
  • КиноКино

Комментарии • 433

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 7 месяцев назад +538

    എന്റെ സൂര്യപുത്രിക്ക് 1991🎇🎇🎇🐅🐅🐅2024 കാണുന്നവാർ ഉണ്ടോ 🎇🎇🦍🦍🦍🦍🐅🐅🐅 നടി ഒരു രക്ഷയും ഇല്ല എന്താ ഗ്ലാമർ

  • @beautifulnature3995
    @beautifulnature3995 7 месяцев назад +101

    അവിഹിതത്തിൽ ജനിക്കുന്ന ഒരു കുഞ്ഞ് അനുഭവിക്കേണ്ടിവരുന്ന യാതനകൾ ഈ പടം തുറന്നു കാണിക്കുന്നു

  • @Aparna_Remesan
    @Aparna_Remesan Год назад +308

    ഫാസിൽ സാർ നായികമാർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സംവിധായകൻ ആണ്.❤️❣️
    🌸എൻ്റേ സൂര്യപുത്രിക്ക് -അമല
    🌸നോക്കെത്താ ദൂരത്ത് കണ്ണും നട്ട് -നാദിയ
    🌸മഞ്ഞിൽ വിരിഞ്ഞ പൂക്കൾ -പൂർണ്ണിമ
    🌸അനിയത്തി പ്രാവ് -ശാലിനി
    🌸മണിച്ചിത്രത്താഴ് -ശോഭന
    🌸വിസമയതുമ്പത്ത്-നയൻതാര
    നോക്കാത്ത ദൂരത്തു കണ്ണുംനട്ട്, എൻ്റേ സൂര്യപുത്രിക്ക് ഒക്കെ കാണാത്തവർ മലയാളത്തിൽ നല്ല പടങ്ങൾ കണ്ടിട്ടില്ല എന്ന് തന്നെ ഞാൻ പറയും .🤭

    • @josemonkoottunkal
      @josemonkoottunkal Год назад +4

      പിന്നല്ലാതെ

    • @subinjose1329
      @subinjose1329 Год назад +5

      എന്താ അഭിനയം അന്നത്തെ നായികമാർ

    • @ckhoney43
      @ckhoney43 Год назад +1

      Sathyam .annathe nayikamar ❤😊

    • @shefeeqsulfath7138
      @shefeeqsulfath7138 Год назад +6

      മണിച്ചിത്രത്താഴ് 5 പേര് ഇല്ലെ ഫാസിൽ മൈൻ പ്രിയദർശൻ സിദ്ദിഖ് ലാൽ സിബി മലയിൽ..
      മധു മുട്ടം

    • @santhoshkumarkumar5405
      @santhoshkumarkumar5405 6 месяцев назад

      Correct👍

  • @reshma8610
    @reshma8610 Год назад +107

    വില്ലൻമാരോട് ഇത്രയും ദേഷ്യം തോന്നിയ ഒരു സിനിമ. എന്ന് കണ്ടാലും വിചാരിക്കും ക്ലൈമാക്സ് എനിക്ക് മാറ്റാൻ പറ്റിയിരുന്നെങ്കിൽ എന്ന്😭😭 എന്നും എപ്പോഴും പഴയ സിനിമകൾ തന്നെ ആണ് നല്ലത്

  • @sidhanthottungal9760
    @sidhanthottungal9760 2 года назад +1305

    Suresh gopi odukathe glamour ❤❤🔥🔥🔥

  • @bhasma78
    @bhasma78 2 года назад +540

    After seeing suresh gopi's latest interview about his crush "Amala"❤️❤️
    Such a wonderful romantic nd emotional film.. really really missed itt !!!

    • @vishalvkkurup
      @vishalvkkurup 2 года назад +34

      Yes aaa interview kandathinu Shesham annu Njan e movie kanunathuu..what a treat …🥰🥰🥰

    • @thasni9916
      @thasni9916 2 года назад +12

      ഞാനും 🙌🙌

    • @vishalvkkurup
      @vishalvkkurup 2 года назад +5

      @@thasni9916 ❤️❤️

    • @nothingmatters.
      @nothingmatters. Год назад +8

      ഞാനും

    • @beenababu4377
      @beenababu4377 Год назад +7

      Sathyam aa intervienu shesham pinnem pinnem kaanaan thoonnum ee padam😍😍athrak ishtam sg❤️

  • @Aparna_Remesan
    @Aparna_Remesan Год назад +161

    പലരും സുരേഷ് ഗോപിയുടെ interwiew കണ്ടതിന് ശേഷം ആണ് ഈ സിനിമ കാണുന്നത് 🤭🤭അമല അഭിനയിച്ചു തകർത്ത സിനിമ ആണ്.❤️❤️❣️ഈ സിനിമ യൂടൂബിലും ടീവിയിലും ഇടയ്ക്കിടക്ക് കാണാറുണ്ട്.😍

    • @RR-tc1se
      @RR-tc1se 2 месяца назад

      ഞാൻ കുട്ടികാലത്തു തീയറ്ററിൽ കണ്ടതാണ്

  • @sangeethamuraleedharan9193
    @sangeethamuraleedharan9193 Год назад +103

    വെറുതെ എപ്പഴോ എഫ്ബിയിൽ വീഡിയോസ് കണ്ടപ്പോൾ ഈ മൂവിയിലെ ഒരു സീൻ കണ്ടു. അപ്പൊ സെർച്ച്‌ ചെയ്തു full movie കണ്ടു. പറയാതെ വയ്യ.. മലയാള സിനിമയുടെ സുവർണ കാലത്തിലെ ഏറ്റവും നല്ല ചിത്രം.സുരേഷ് ഗോപി &അമല രണ്ടുപേരും തമ്മിലുള്ള സീനുകളുടെ വൈബ് അപാരം. അമ്മയും മകളും തമ്മിലുള്ള രംഗങ്ങൾ കണ്ടിരിക്കാൻ സങ്കടം തോന്നി. അവസാനം സുരേഷേട്ടന്റെ ഒരു hugg ❤ഒരു രക്ഷയില്ല 😍ഒരുപാട് ഇഷ്ടമായി ഈ മനോഹര ചിത്രം ക്ലൈമാക്സ്‌ വല്ലാതെ കരയിച്ചെങ്കിലും ❤❤

  • @roby-v5o
    @roby-v5o Год назад +95

    എന്റെ ഓർമ്മയിൽ എങ്ങനെ മറന്നു പോയ ♥️♥️പണ്ട് ടീവിയിൽ ഒരുപാട് വെട്ടം കണ്ട ഫാസിൽ സാറിന്റെ മികച്ച സിനിമ... വീണ്ടും തിരഞ്ഞു പിടിച്ചു 2023.. ൽ കാണുന്നു

  • @diljithdinesh6886
    @diljithdinesh6886 2 года назад +466

    കാലമെത്ര കഴിഞ്ഞാലും സങ്കടപെടുത്തുന്ന നിമിഷങ്ങൾ ഉള്ള സിനിമ. ഈ ഹൃദയഹാരിയായ കുടുംബകഥ പ്രേക്ഷകരിലേക്ക് എത്തിച്ച ഫാസിൽ അങ്കിളിന് എന്റെ hats off 🥳🥳💥💥.

    • @SurajInd89
      @SurajInd89 Год назад +2

      Fazil ninte ammavana?

    • @diljithdinesh6886
      @diljithdinesh6886 Год назад

      @@SurajInd89 എന്റെ ഒരു സന്തോഷത്തിനു വേണ്ടി പറഞ്ഞതാണ് സഹോദരാ 😁

    • @Sunflower-wv9wb
      @Sunflower-wv9wb Год назад

      @@diljithdinesh6886 ഓ! അപ്പോൾ Suraj തന്റെ സഹോദരനാ?!
      😊😊😊

    • @diljithdinesh6886
      @diljithdinesh6886 Год назад

      @@Sunflower-wv9wb എന്റെ ബന്ധുക്കളെ പറ്റി അന്വേഷിക്കാൻ നീയാരാ? തലയിരിക്കുമ്പോ വാൽ ആടെണ്ട, പോയെടാ പോയി സീരിയൽ കാണു 🤣.

    • @Sunflower-wv9wb
      @Sunflower-wv9wb Год назад +1

      @@diljithdinesh6886 ☹️ ഞാനില്ല , സ്ഥലം വിട്ടേക്കുവാ 😤

  • @anuragtronlink6885
    @anuragtronlink6885 2 года назад +221

    ഇതിലെ നായകനു൦ നായികയു൦ തമ്മിലുള്ള സീനുകൾ കാണാൻ തന്നെ നല്ല വൈബാ

  • @vinod.t6140
    @vinod.t6140 Год назад +190

    ഒരു വല്ലാത്ത നൊമ്പരം സമ്മാനിക്കുന്ന സിനിമ 😢😊😊😊👏👏👏💓

  • @kannurcityspecial1805
    @kannurcityspecial1805 Год назад +157

    മലയാളി അല്ലാത്ത നായിക ആയിട്ടും ഒട്ടും മനസ്സിലാവാതെ നല്ല രീതിയിൽ അഭിനയിച്ച അമലയ്ക്കു ആവട്ടെ ഇന്നത്തെ 👍

    • @sskkvatakara5828
      @sskkvatakara5828 10 месяцев назад +4

      Credit badyalaksmi

    • @riyageorge3884
      @riyageorge3884 7 месяцев назад +6

      ​@@sskkvatakara5828shariyanu pakshe... bhagyalakshmi thanne oru interview il paranjitund ,ottum satisfied aakatha dubbing amalayk vendi cheythathayirunnu enn..bcz athrem abhinayamanu...amalayk enn...avar screenil kanicha voice modulation onnum crct ayit kondoran pattathathinu fazil vazhk paranjitundennum athinte peril pinamgi poyennimoke...anyway hats off to Amala and Bhagyalakshmi ❤

  • @zabeensyed8950
    @zabeensyed8950 Год назад +36

    കുറഞ്ഞത് 50പ്രാവിശ്യം എങ്കിലും ഈ മൂവി കണ്ടു കാണും ❤️❤️പിന്നെയും പിന്നെയും കാണാൻ തോന്നുന്നു ❤️Amala Mam and Suresh Gopi Sir ❤️❤️👌🏻👌🏻

  • @drisyamv8458
    @drisyamv8458 Год назад +82

    അമലയുടെ അഭിനയം ഒരു രക്ഷയുമില്ല 👌👌👏🏻👏🏻👏🏻

  • @silverwindentertainment1974
    @silverwindentertainment1974 8 месяцев назад +25

    അമല ആക്ടിങ് വേറെ റേഞ്ച് നാച്ചുറൽ ആക്ടിങ് പിന്നെ ഒടുക്കത്തെ ലുക്കും, സാരീ ഉടുത്തു വന്നാൽ പൊളി 👌🏻👌🏻👌🏻😍

  • @sglvreditsofficial7584
    @sglvreditsofficial7584 Год назад +54

    സുരേഷേട്ടൻ എന്ത് ഭംഗിയാ....❤️
    Handsomeness at its Peak 🔥

  • @bhagyaaaa3451
    @bhagyaaaa3451 Год назад +33

    Suresh gopi യുടെ interview ന് ശേഷം ഈ movie കാണാൻ വന്നവരുണ്ടോ.

  • @codereuse
    @codereuse Год назад +47

    1992 ഇൽ തിരുവനന്തപുരം ആർട്സ് കോളേജ് ഫെസ്റ്റിവലിൽ ആണ് ഞാൻ ഈപടം ആദ്യമായി കാണുന്നത്...ഇൻസ്‌പെക്ടർ ബൽറാം, ഭാരതം, ദളപതി തുടങ്ങിയ പടങ്ങളുമുണ്ടായിരുന്നു....അതൊക്കെ ഒരു കാലം....

  • @alamroy1189
    @alamroy1189 2 года назад +169

    എപ്പോൾ കണ്ടാലും
    എന്തോ
    ഹൃദയം നുറുങ്ങുന്ന ഒരു വേദന ആണ് ഈ സിനിമ

  • @Aneeshaparol
    @Aneeshaparol Год назад +76

    Enna adipoli costumes aan. Ithokke ippozhalle ivde trend avne. White shoe ❤. Athra kaalam munb ithra adipoli costumes trend aanennullath unbelievable 😮😻

    • @shisa4097
      @shisa4097 Год назад +6

      Color combination okke adipoli... 👌👌👌

    • @sreethulasi3859
      @sreethulasi3859 Год назад

      ക്രെഡിറ്റ്‌ ഗോസ് to അമല 👍

  • @swathyrajesh3305
    @swathyrajesh3305 10 месяцев назад +70

    What a brilliant movie
    The content… the music… directorial brilliance and our actors 😢
    ഇപ്പോൾ എന്താണ് നമ്മുടെ മലയാള സിനിമയിൽ നടക്കുന്നത് 😢.....
    ഇതൊക്കെ ആയിരുന്നു സിനിമ ❤

  • @sooraj23733
    @sooraj23733 Год назад +17

    നല്ലോരു സിനിമ ഇത്രയും നാൾ ഇതു കാണാഞ്ഞത് നഷ്ടമായി പോയി. കുറച്ചു കാണാമെന്നു വിചാരിച്ചു kandatha, പക്ഷെ മുഴുവൻ കണ്ടു 🙂superrrrbbb movie 💞💞💞great work🔥🔥🔥hats off all memners in it❤️❤️❤️❤️✌️✨️

  • @acahmed3775
    @acahmed3775 Год назад +193

    എത്ര മനോഹരമാണ് ഈ സിനിമ outstanding climax😍😍😍 സ്ക്രിപ്റ്റ്, story line, direction എല്ലാം കൊണ്ട് ഒരു complete package. പിന്നെ SG യും അമലയും പറയാൻ വാക്കുകളില്ല♥️♥️👍🏻👍🏻

    • @SrMway
      @SrMway Год назад +4

      Take a look at how Sri Vidya died, the similarity is unbelievable and sad!

    • @dangerousdoll5441
      @dangerousdoll5441 Год назад +2

      ​@@SrMway is that true ?????

    • @musthafapandiyath949
      @musthafapandiyath949 6 месяцев назад

      Sss....

  • @thezly8947
    @thezly8947 Год назад +138

    Entammo outfits okke bayangara latest fashion 😇😇 verthe alla fashion is circle enn parayunne

    • @naznin2281
      @naznin2281 Год назад +11

      Truee.. 💯 Amala Idunna Dressokke Oru Rakshemillaa..Dress Maatrallaa Earrings Clips Shoes Ellaam Ippozhathe Trends..Fazil Sirnta Ellaa Mvsilem Naayikamaarde Dressokke Superbaa.. Harikrishnansile Juhide Saree, Churidar Okke Ithilu Amalede Dress, Nokkathaa Doorathile Nadiyede Dress, Pappayude Swantham Appoosile Shobhanayudem Seena Dadiyudem Outfits, Manivathoorile Aayiram Sivarathrikal Moviele Suhasinide, Vismayathumbathil Nayansinte Etc..

    • @sidhartht912
      @sidhartht912 Год назад +4

      അമല അകിനെനി

    • @fathimathaflamp4568
      @fathimathaflamp4568 Год назад +3

      Adh njaanum shradhichu

  • @kannanpk1181
    @kannanpk1181 Год назад +153

    അന്നത്തെ മോഡേൺ ഗേൾ ആണ് അമല അടിപൊളി ചേരുന്നു 🥰🥰❤️ഡ്രസ്സ്‌

    • @sethu234
      @sethu234 5 месяцев назад +1

      Today it's on repeat, all girls love the dress code .... MIDI

  • @lovemylife3297
    @lovemylife3297 Год назад +38

    എപ്പോൾ കണ്ടാലും അവസാന ഭാഗം പൊട്ടിക്കരയിപ്പിക്കും
    സൂപ്പർബ് ഫിലിം 💞💞💞💞

  • @anithaj27
    @anithaj27 11 месяцев назад +42

    Amala and Suresh gopi scenes ❤😍

  • @anandhusanthosh565
    @anandhusanthosh565 Год назад +52

    നല്ല ഒരു പടം....ആദ്യം മുതൽ അവസാനം വരെ ഭംഗിയായി കഥ പറയുന്നു...

  • @judhan93
    @judhan93 Год назад +98

    സുരേഷ് ഗോപി സാറിന് ക്രഷ് തോന്നിയ നടി. രണ്ടുപേര്‍ക്കും എന്തൊരു സൗന്ദര്യമാണ്

    • @SurajInd89
      @SurajInd89 Год назад +4

      Don't spread lies because of your political enmity to him. Suresh Gopi is the only gentleman in Malayalam cinema.

    • @judhan93
      @judhan93 Год назад +5

      @@SurajInd89 he said interview. Just Watch that bruhh not lie

    • @ANSR26
      @ANSR26 10 месяцев назад +6

      ​​@@SurajInd89it's not lie. He himself has said in his latest interview that amala was his crush.😊😊

    • @dued8679
      @dued8679 День назад

      ​​@@SurajInd89jentleman 😅myrr

  • @shijithnavodaya9317
    @shijithnavodaya9317 Год назад +46

    പണ്ടൊക്കെ ഫിലിമിൽ നായികയ്ക് പ്രാധാന്യം കൂടുതൽ ആയിരുന്നു അന്ന് നല്ല സ്റ്റോറിയും ഉണ്ടായിരുന്നു ഇന്നത്തെ ഫിലിമിൽ ഇത് രണ്ടുമില്ല

  • @loyalsick3833
    @loyalsick3833 2 года назад +42

    Hridayam keerimurikan ee movieku pattum 😭eppo kandalum ithe avstha. New gen moviesinonnum orikalum ee feel tharan pattilla

  • @ponnusponnu5270
    @ponnusponnu5270 Год назад +51

    എന്ത് നല്ല dress ആണ് അമല ഇടുന്നത്.. ഇന്നത്തെ കോളേജ് പിള്ളേർ പോലും ഇടില്ല ഇങ്ങനെ ഒന്നും

  • @sudeeps1995
    @sudeeps1995 Год назад +16

    മികച്ച ക്ലൈമാക്സ്, സോങ്,ബി.ജി.ഏം , ഡയറക്ഷൻ എല്ലാം ഒന്നിനൊന്നു മെച്ചം...

  • @throttlesman4062
    @throttlesman4062 Год назад +56

    യഥാർത്ഥ ജീവിതത്തിൽ ആർക്കും ഇങ്ങനത്തെ ദുർവിധികൾ വരുത്തരുതേ എന്ന പ്രാർത്ഥനയോടെ 😔😖🤲

  • @jamsheer275
    @jamsheer275 Месяц назад +5

    1991 ൽ ഇറങ്ങിയ ഈ ചിത്രം 2022ൽ കണ്ടാൽ എന്ത് 2023 കണ്ടാൽ എന്ത് 2024ൽ കണ്ടാൽ എന്ത് അപ്പോൾ എൻറെ ചോദ്യം ഇതാണ് 2024 ൽ വന്നു കാണുന്നവരുണ്ടോ😂😂❤❤❤❤🎉🎉🎉🎉🎉

  • @febinafebi1707
    @febinafebi1707 Год назад +21

    Too much touching
    I cant even get out of this emotion
    Big fan of old movies
    Hatsoff

  • @sandeshmathewkutty508
    @sandeshmathewkutty508 Год назад +241

    കുറച്ചു സിനിമകളിൽ കൂടെ അഭിയിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ മുഖചായ തന്നെ മാറ്റി എഴുതാൻ കഴിവുള്ള നടിയായിരുന്നു അമല ❤

  • @sethu234
    @sethu234 Год назад +24

    suresh gopi has an esteemed mannerism in this film, which doesn't see in any other of his films. Amala mom is well acted. THE SONG AALAPANAM............ IN WHICH SREEVIDYA MOM AND AMALA , SO EXCITING RANGE ....NOSTALGIA ARAISING

  • @JohnWick-tt5uv
    @JohnWick-tt5uv 9 месяцев назад +6

    ഫാസിൽ sir നായികാ പ്രധാനം ഉള്ള സിനിമ എടുക്കാൻ no 1,,,,, manichitratazhu,,,,, അനിയത്തി പ്രാവ് example,,,,,ഈ പടം പൊളി,,,,,, മ്യൂസിക് ഉം അഭിനതാവും,,,,, ക്ലൈമാക്സ്‌ ഉം പൊളി,,, ശ്രീവിത്യ യെ ആത്യം കാണിക്കുബോൾ ഉള്ള മ്യൂസിക് and vishuals ഉം വേറെ ലെവൽ,,,,, നായികാ ഒടുക്കത്തെ ലുക്ക്‌

  • @agnajohny8547
    @agnajohny8547 Год назад +30

    I'm in love with her outfit

  • @deepakthomas4370
    @deepakthomas4370 Год назад +24

    പ്രതാപ ചന്ദ്രൻ ന്റെ അഭിനയം സൂപ്പർ 👍👍

  • @Dewdrops868
    @Dewdrops868 Год назад +31

    Ithile amalayide costume s okkee pwoli aanu

  • @asmatkc
    @asmatkc 11 месяцев назад +29

    Bundle of talent.. Amala.. ❤

  • @nandanarajan4064
    @nandanarajan4064 Год назад +31

    Climax kand karanju poyi🥹😪.... Movie ❤

  • @vishnupadmakumar
    @vishnupadmakumar Год назад +55

    ഹൃദയസ്പർശിയായ ഒരു ചലച്ചിത്രം... ❤

  • @pumpkinpumpkins5117
    @pumpkinpumpkins5117 Год назад +26

    Amala e filim edunna dress ellam 2022 ile trande ane 🎉

  • @aestheticworld9819
    @aestheticworld9819 Год назад +21

    കരയാനുളള കാരണത്തിനു വേണ്ടി മാത്രം ഈ മൂവി കാണാറുള്ള ഞാൻ🤣🤣🤣

    • @shaniv.s196
      @shaniv.s196 Год назад +3

      😢 ഞാനും 😂😂

    • @aestheticworld9819
      @aestheticworld9819 Год назад +1

      @@shaniv.s196 appo enne pole psychos vereyum undalle🤣🤣

    • @kadeejajasna3437
      @kadeejajasna3437 6 месяцев назад

      Same ..oru nooru vattam climax kandittundavum😅

  • @ummumaryam7495
    @ummumaryam7495 Год назад +37

    Sureshgopi odukkathe glamour,😘😘

  • @DivyaDivya-wl4wy
    @DivyaDivya-wl4wy Год назад +42

    എത്ര നാൾ ശിക്ഷ കിട്ടിയെന്നു ഇല്ല..... തിരിച്ചു വരുന്നതുവരെ കാത്തിരിക്കുന്നത് വരെ വേണമായിരുന്നു.......

    • @ajinusadasivan1984
      @ajinusadasivan1984 Год назад +11

      കാത്തിരിക്കാന്‍ മനസ്സ് ഉള്ളതു കൊണ്ട് aanallo parolil ഇറക്കി കെട്ടിയത്

    • @sheejaps3782
      @sheejaps3782 Месяц назад

      ❤❤❤

  • @jenharjennu2258
    @jenharjennu2258 2 года назад +57

    എന്തൊരു ലൂക്കാണ് SG

  • @ARG_90sKID
    @ARG_90sKID Год назад +18

    53:36 - ഈ പശ്ചാത്തല സംഗീതത്തിന്റെ രാഗം - ' മായാവിനോദിനി '. ചിത്രത്തിൽ, അമലയുടെ കഥാപാത്രത്തിന്റെ പേരിനോട് യോജിച്ച്, വിരഹത്തിൽ ചിട്ടപ്പെടുത്തി വയലിനിൽ തീർത്ത, ഇളയരാജ ബ്രില്ലിയൻസ്... 🔥
    Information Courtesy : Dr. കൃഷ്ണകുമാർ - ബിന്നി കൃഷ്ണകുമാർ ( കർണാടക സംഗീതജ്ഞർ )

  • @praveenareghunath1123
    @praveenareghunath1123 Год назад +20

    Amalene endhe bhangiya,dressingum hairstylum okke ippozhathe Bollywood actress pole

  • @rajeshg3410
    @rajeshg3410 6 месяцев назад +6

    പഴയകാല സിനിമകൾ എത്രകണ്ടാലും മതിവരില്ല ❤❤❤.

  • @aryaarya2224
    @aryaarya2224 Год назад +14

    2023 il kaanunnavar undoo ❤️💫

  • @lavanvlenin7530
    @lavanvlenin7530 Год назад +28

    SG, Amala, Sreevidhya 💞💞💞

  • @mariasantrababu5730
    @mariasantrababu5730 Год назад +18

    Amala yude dress ellllaaam pwoliiii

  • @harishankar7197
    @harishankar7197 Год назад +13

    ഈ സിനിമ 2022 മുതൽ കാണുന്നവരുണ്ടോ

  • @shajithashajitha1025
    @shajithashajitha1025 Год назад +35

    ന്റെ പൊന്നോ കരഞ്ഞിട്ട് നെഞ്ചോക്കെ വേദനിച്ചു 😰😰😰സൂപ്പർ സൂപ്പർ മൂവി ♥️♥️♥️

  • @NoBsLyf
    @NoBsLyf Год назад +16

    Classic സംഭവമാണ് but ഒരു load emotional അത്യാചാർ ഉണ്ട്

  • @atraders9112
    @atraders9112 Год назад +11

    Suresh chetanu crush തോന്നി അമലയോട് സൂപ്പർ മൂവി

  • @mtricks8349
    @mtricks8349 Год назад +6

    Suresh gopiyum amalayum nalla pair aan ee filmil🥰expression um chemistry um super😊..innale rathri ee film full kandit Inn veendum kanunna njn😌

  • @fathimathsafira6906
    @fathimathsafira6906 Год назад +16

    OMG ithokke kaanumbo onn premikkan thonunnu 😉😌😍😍😍👍👌

  • @amruthar9815
    @amruthar9815 Год назад +19

    Suresh gopi ❤️hemme glamour😌

  • @jeethumathew8981
    @jeethumathew8981 2 года назад +70

    All time favourite movie 😍😍

  • @irshbabu8130
    @irshbabu8130 Год назад +15

    The completely 'AMALA' magic ❤️❤️❤️

  • @niasthayyil8317
    @niasthayyil8317 Год назад +11

    Sooper film 2022 ല്‍ വീണ്ടും കാണുന്നു

  • @shymolk7085
    @shymolk7085 6 месяцев назад +5

    ഇപ്പോഴത്തെ സൂപ്പർസ്റ്റാർ പട്ടമുള്ളവർ അമലയുടെ 100 ൽ ഒരു അംശം ഇല്ല, നാഷണൽ അവാർഡ് കിട്ടേണ്ട അഭിനയം

  • @zallaasvlog2209
    @zallaasvlog2209 Год назад +14

    Aadyamaayi 2022 yil kandu super move nalla story 😥❤️❤️❤️❤️

  • @vidhyaudhayakumar2986
    @vidhyaudhayakumar2986 2 года назад +46

    ശ്രീവിദ്യ ❤️

  • @shajuthomas6420
    @shajuthomas6420 Год назад +12

    ഇപ്പോഴത്തെ film makers ഇതു കണ്ടു പഠിക്കണം

  • @Rose-wy8hm
    @Rose-wy8hm 7 месяцев назад +5

    Watching on 2024 January 1 ❤as a new year treat... Etthrakandalum mathivaratha padam

  • @alhubal6321
    @alhubal6321 Год назад +23

    Amala is so tall and beautiful

  • @AmalViswanatan
    @AmalViswanatan 2 месяца назад +2

    ഈ നടിയെ കണ്ടാൽ സുരേഷ് ഗോപിക്ക് മാത്രമല്ല എന്റെ അമ്മയുടെ പ്രായമുണ്ടെങ്കിലും എനിക്ക് പോലും ക്രഷ് തോന്നുന്നുണ്ട് അത്രേക്കൂ സൗന്ദര്യമാണ് അമല ചേച്ചിക്ക് 💗💗💗💋💋💋💗💗💗💗💗

  • @samjosejoseph4779
    @samjosejoseph4779 Год назад +21

    ഒരു ഉണ്ട ബാക്കി ഉണ്ടാരുന്നല്ലോ. അത് ആ കാവി ഇട്ട കള്ള സാമിക് കൊടുക്കായിരുന്നു 😂

    • @raniyanusreen323
      @raniyanusreen323 10 месяцев назад +1

      😂😂😂😂

    • @anwarozr82
      @anwarozr82 6 месяцев назад +1

      Yes... എല്ലാത്തിനേം തീർക്കേണ്ടതായിരുന്നു 😡

  • @ronykochummen1749
    @ronykochummen1749 Год назад +17

    FAZIL´S CRAFT WORK REALLY IMPECCABLE..HOW BEAUTIFULLY HE MADE THOSE CHARACTERS!! EXQUISITE WORK..

  • @sethu234
    @sethu234 5 месяцев назад +2

    അമല , പിന്നെ ചീനു, ചീനു , നല്ല concept . Tnx to all . really marvellous film

  • @kabeer6278
    @kabeer6278 Год назад +21

    സൂപ്പർ മൂവി 👌👌
    പറയാൻ വാക്കുകൾ ഇല്ല

  • @neethumolsinu6384
    @neethumolsinu6384 Год назад +21

    Sreevidya amma❤Amala super 👌

  • @Rohuvlog
    @Rohuvlog 2 года назад +26

    Movie adipoli. Pakshe last sreedeviye kollunnathu thottu sureshgopiye police pidokkunnathu vare avde theere efactive alla prekshakarkku. A seenokke lalithamayi kazhinju poya pole thoni. Korachoode serious aavamayirunnu. Amala and sureshgopi nalla match.

    • @jebinjames9593
      @jebinjames9593 3 месяца назад

      suresh gopi annu action superstar alla villain roles okea kazhinju family hero aayi nilkkuna time

  • @daydreamer8029
    @daydreamer8029 Год назад +25

    Actor Nagarjun nte wife ahnu... Movie actress amala akkinenii

  • @nil3286
    @nil3286 2 года назад +30

    2022 watching

  • @rosemariya4841
    @rosemariya4841 Год назад +27

    An evergreen movie ❤️

  • @shyamksukumaran
    @shyamksukumaran Год назад +18

    സ്കൂളിൽ പഠിക്കുന്ന കാലത്തു തീയേറ്ററിൽ പോയി കണ്ട സിനിമ. കണ്ടു കഴിഞ്ഞു കൂട്ടുകാരോടും കസിന്സിനോടും കഥ പറഞ്ഞു ഷോ കാണിക്കുന്നത്... പത്രങ്ങളിൽ എന്തെല്ലാം വിവാദങ്ങൾ എഴുതിപിടിച്ചു ഉണ്ടാക്കിയ സിനിമ... അത് ഒരു കാലം... കുറെ നല്ല ഓർമ്മകൾ.....

  • @arunjoseph2960
    @arunjoseph2960 8 месяцев назад +8

    Once she is in Malayalam industry currently, may be she is the lady super star. Outstanding performance ❤❤❤

  • @sumapradeep3636
    @sumapradeep3636 Год назад +11

    എത്ര വട്ടം കണ്ടാലും വീണ്ടും കണ്ട് കരയാൻ കരയാതിരിക്കാൻ പറ്റില്ല.😢

  • @joshyfrancis5461
    @joshyfrancis5461 3 года назад +35

    super movie

  • @roshnijoseph5167
    @roshnijoseph5167 Год назад +18

    The story, actors, music,outstanding background music..............what a filimmm🥰🥰🥰😇😇😇

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 2 месяца назад +1

    Supper Movie 😘❤
    Enne Orupadu Karayippicha movie Ennalum orupadu ishtam ee Movie 😊❤

  • @hikehrsolutions1017
    @hikehrsolutions1017 Год назад +10

    Suresh eattn enthoru handsome aan ente ponnooo

  • @Mirfamiru
    @Mirfamiru Год назад +20

    Oold is gold eppazhum pazhe movies Aan ishtam 🤩

  • @usmanhadikakkadan8992
    @usmanhadikakkadan8992 Год назад +9

    ഒരു പാട് പ്രാവിശ്യം കണ്ടു 👌👌👌👌👌👍👍😔

  • @usmanhadikakkadan8992
    @usmanhadikakkadan8992 Год назад +19

    ലാസ്റ്റ് 😭നീറി നീറി നെഞ്ചഗം 🎶🎶🎶🎶🎶🎶🔥😔

  • @jbro6495
    @jbro6495 8 месяцев назад +2

    Outstanding ennu പറയാതെ പോകാൻ കഴിയില്ല❤❤❤

  • @mathewmg1
    @mathewmg1 3 года назад +40

    Thank you for uploading in original video aspect ratio. If possible, please upload old classics: Chemeen (1965) & Cheenavala (1975) in its original video aspect ratio.

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താന 24 дня назад +1

    എനിക്... തോന്നുന്നു മലയാള ഫിലിം ഇൻഡസ്ടറി ഏറ്റവും ഗ്ലാമർ.... പുരുഷസൗന്ദര്യം.... 💥💥💥sg 💥💥

  • @nainasdevi9978
    @nainasdevi9978 2 года назад +34

    Such an awesome movie 👍🏻🙏

  • @Haneebee9336
    @Haneebee9336 Год назад +12

    തെലുങ്കു actor നാഗർജ്ജനയുടെ wife അല്ലെ ഇതിലെ actoress അമല

  • @josmibabu6395
    @josmibabu6395 2 года назад +26

    Such a beautiful movie 💖💖💖💖💖

  • @azil1246
    @azil1246 Год назад +15

    Heroine dressing 👍