Sindoora Rekha | Malayalam Full Movie | Suresh Gopi | Shobhana | Narendra Prasad | Ranjitha

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 210

  • @shamlanujum8774
    @shamlanujum8774 Год назад +307

    2023ൽ കാണാൻ എത്തിയതാ ഈ മൂവി. ഒരുപാട് തവണ കണ്ടാ മൂവിയ എന്നാലും വീണ്ടും കാണാൻ ഒരു കൊതി അതാ വന്നത് ❤️❤️❤️

  • @ManjulaAnil-ym3jb
    @ManjulaAnil-ym3jb 11 месяцев назад +55

    ശോഭന ചേച്ചി എന്ത് സുന്ദരിയാണ്. എല്ലാ സിനിമയിലും സുന്ദരി ആണ്. എന്നാലും ഇതിൽ ഒരു പ്രത്യേക ഭംഗി 👌👌👌👌💞💞💞💞😘😘😘👌❤️❤️❤️❤️❤️

  • @rahana123ambu6
    @rahana123ambu6 4 месяца назад +74

    സുരേഷേട്ടൻ്റെ വിജയത്തിനു ശേഷം ഈ സിനിമ കാണുന്ന വരുണ്ടോ🎉🎉🎉❤❤❤😊😊

  • @bindhubinoy13
    @bindhubinoy13 Год назад +60

    സുരേഷ് ഗോപി, ശോഭന, രഞ്ജിത. എന്ത് നല്ല സിനിമ. ഇപ്പോൾ ഇതുപോലുള്ള സിനിമ ഇല്ലല്ലോ ❤

  • @ajeekattoor
    @ajeekattoor Год назад +43

    Really heart touching movie...Climax പ്രണതോസ്മി song, കേൾക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങലാണ് മനസിന്...

  • @sreedasofficial27
    @sreedasofficial27 Год назад +53

    പ്രണതോസ്മി എന്ന ഗാനം ജീവനാണ്... ആ ഇഷ്ട്ടം കൊണ്ടാണ് ഈ സിനിമ കണ്ടത് പാട്ടുപോലെ തന്നെ സിനിമയും എന്നെ ഒരുപാട് സ്വാധീനിച്ചു എന്ന് തന്നെ പറയണം ❤️

  • @smithaabhilash3745
    @smithaabhilash3745 5 месяцев назад +3

    ഞാൻ ആദ്യമായി കാണുന്നു പലപ്പോഴും ടീവിയിൽ വന്നിട്ടുണ്ട് പക്ഷെ കാണാൻ തോന്നിയില്ല.. അതിലെ എന്റെ സിന്ദൂര രേഖയിൽ ഈ സോങ്ങ് കേട്ടപ്പോൾ ഈ മൂവിലെ ആണന്നു കണ്ടപ്പോൾ ഫിലിം കാണാൻ തോന്നി... കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി.. വല്ലാത്തൊരു ഫീൽ .. ഇനി ഇത് പോലുള്ള സിനിമകൾ സ്വപ്നങ്ങളിൽ മാത്രം 🥰

  • @sunilnallathaneanubavamane2681
    @sunilnallathaneanubavamane2681 2 года назад +191

    2022ൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ,,,☺️☺️☺️

  • @shanumoviesvlogs
    @shanumoviesvlogs 2 года назад +82

    പാലക്കാട്‌ വല്ലപ്പുഴ പട്ടാമ്പി ആണ് ചിത്രീകരണം
    ഇവിടൊക്കെ ഇപ്പോഴും അത് പോലെ പാലക്കാടുക്കാർ സൂക്ഷിക്കുന്നു എന്ന് ഒരു മഹാത്ഭുതം

    • @JWAL-jwal
      @JWAL-jwal 2 года назад +1

      മലയാളി, ഈ വീടിന്റെ പേരെന്താണ്?

    • @haznamk_dxb2688
      @haznamk_dxb2688 2 года назад +4

      @@JWAL-jwal തറക്കൽ വാര്യം

  • @nehanair8655
    @nehanair8655 8 месяцев назад +104

    2024 ല് കാണുന്നവർ ഉണ്ടോ😊

  • @dreamcatcher935
    @dreamcatcher935 10 месяцев назад +7

    നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
    എൻ നെഞ്ചു ചേർന്ന മൺവീണയിന്നു
    തകരാതെ നൽകണേ...
    നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും...
    എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ...
    മുന്നിൽ വീണു കേഴുമൻ്റെ കരളിൻ നൊമ്പരം കാണണേ...
    എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +33

    ഒരുപാട് ഇഷ്ടമുള്ള സിനിമ... 👌🏻ക്ലൈമാക്സിൽ ശോഭന മരിച്ചില്ലായിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോവുന്നു.

  • @noushi7403
    @noushi7403 2 года назад +40

    Supper 👌film 100%gud story.... 👏എല്ലാ അഭിനേതാക്കളും നന്നായി അവതരിപ്പിച്ചു അവരുടെ റോൾ

  • @editzzcorner7865
    @editzzcorner7865 Год назад +31

    രഞ്ജിത❤ എത്ര സുന്ദരിയായിരുന്നു ❤️❤️❤️ ശോഭന ഉണ്ടെങ്കിലും രഞ്ജിത ✨ പ്രത്യേകിച്ച് രാവിൽ വീണാ നാദം എന്ന പാട്ടിലെ രംഗങ്ങൾ 😍

    • @mubarakdsm1404
      @mubarakdsm1404 7 месяцев назад

      എന്റെ സിന്ദൂരരേഖയിൽ ♥️♥️♥️

  • @hajarabi8341
    @hajarabi8341 2 года назад +26

    ശോഭന സുരേഷ് ഗോപി ഭഗവാനെ സങ്കടം വരുന്നു Excellent iam very sad life il ithokeund ഇല്ലേ Anbavikunavala ഞാൻ 😭😭😭♥️♥️♥️

  • @vijeshsivapuram5450
    @vijeshsivapuram5450 2 года назад +57

    പാലക്കാട്‌ പട്ടാമ്പി വല്ലപ്പുഴ ചെറുകോട് ഗ്രാമത്തിലെ തറയ്ക്കൽ വാരിയം.... ഞങ്ങളുടെ നാട്..സല്ലാപവും പരിണയവും, എന്ന്നിന്റെ മൊയ്‌ദീനും ഷൂട്ട്‌ ചെയ്ത സ്ഥലം...

  • @ramchandran6807
    @ramchandran6807 2 года назад +15

    I saw many pictures of Suresh Gopi all is well so think that Suresh is the Super 🌟 in Kerala

  • @superpayyans1554
    @superpayyans1554 9 месяцев назад +3

    എൻ്റെ പോന്നു സിബി മലയിൽ sire ഇങ്ങനെ ഒന്നും ഡയറക്ട് ചെയ്യല്ലേ മനസ്സ് തകർന്നു പോകും❤😢😢

  • @lechunarayan
    @lechunarayan Год назад +13

    കണ്ടിരിക്കേണ്ട കുടുംബ ചിത്രം അന്ന് സൂപ്പർ ഹിറ്റ് ആയിരുന്നു ഇ സിബിമലയിൽ മൂവി

  • @kannansiva4443
    @kannansiva4443 3 года назад +68

    നല്ല ഒരു ചിത്രം
    ഒടുവിൽ ഉണ്ണികൃഷ്ണൻ
    The real actor 👌👌👌

  • @elizabethjacob8977
    @elizabethjacob8977 2 года назад +48

    Suresh Gopi sir was just awesome in this!! He had a considerably different role to play and he is an amazing actor!!! ❤️❤️❤️❤️

  • @sreepriyadhileep1414
    @sreepriyadhileep1414 Год назад +9

    Songsss ❤❤❤ oru rakshem illaaaa... Sarath sir magic❤

  • @sreejithpanicker3785
    @sreejithpanicker3785 2 года назад +50

    സത്യത്തിൽ എന്താണ് ഇത്‌ സിനിമയോ അതോ ജീവിതമൊ?
    അറിയില്ല..... അവസാനം കരഞ്ഞുപ്പോയി...😭

  • @sumanka8815
    @sumanka8815 Год назад +5

    പാട്ടുകൾ കേട്ട് സിനിമ കാണാൻ വന്നതാണ് ❤️❤️❤️

  • @remyahari1922
    @remyahari1922 2 месяца назад +1

    Sureshettan is a very confident flirt 😊 in this movie.

  • @mishasangeeth5466
    @mishasangeeth5466 Год назад +26

    അവസാനം എന്തിനാ കുളമാക്കിയത്.. ഒഴിവാക്കാമായിരുന്ന ഒരു മരണം... മനപ്പൂർവം കൊന്നു

    • @Dreamcatcher_Couples
      @Dreamcatcher_Couples 11 месяцев назад

      Sathym

    • @abijagath6043
      @abijagath6043 6 месяцев назад +1

      സിബി മലയിലിനു അത് നിർബന്ധമാണ്

    • @aneesanizam7395
      @aneesanizam7395 3 месяца назад

      എല്ലാവരുടെയും സ്നേഹം സ്നേഹമാണ്

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +35

    സംഗീതം പോലെ ഒരു ചിത്രം 🥰🥰🥰

  • @BinduUnger
    @BinduUnger 2 месяца назад

    Oh my l cried so much…great movie,Shivam’s Chechi so pretty.Sureshettan very handsome ❤❤

  • @somakt9942
    @somakt9942 Год назад +14

    2023 ൽ കാണുന്ന ഞാൻ ❤

  • @Megastar369
    @Megastar369 3 года назад +44

    ഇന്ന് കാണുന്നവരുണ്ടോ 1|2|2021 വിത്ത് കൊറോണ 😁

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 года назад +1

      With corona ( date) vach ethraamathe cinemataado ith.. .?? 😂. Because ithe dialogue njan mattoru cinemayil kandu. Athukond chodhichatha..

    • @Megastar369
      @Megastar369 3 года назад +4

      @@നിറവ്-ഭ6ഞ 🤣🤣🤣🤣👍👍ചുമ്മ കിടക്കട്ടേന്നേ നമ്മോളോക്കേ മരിച്ചാലും പത്ത് നൂറ് വർഷം കഴിഞാലും ഈ കമന്റ് ഇവടേ തന്നേ കാണുമല്ലോ 🤣🤣🤣

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 года назад +2

      @@Megastar369 🤣🤣🤣.. നടക്കട്ടെ നടക്കട്ടെ..

    • @Megastar369
      @Megastar369 3 года назад

      @@നിറവ്-ഭ6ഞ ☺️☺️👍

    • @Ammuzzz-zt8yd
      @Ammuzzz-zt8yd 8 месяцев назад

      അതേ...ഇന്നാണ് കാണുന്നത്... പക്ഷേ ഞാൻ കാണുന്ന ഇന്ന് 9/02/2024 ആണെന്നു മാത്രം.. 😁

  • @remyaanoop8396
    @remyaanoop8396 Год назад +7

    Superrrr movie.... Kanan late ayi poi... 🥰🥰🥰🥰

  • @deepakm.n7625
    @deepakm.n7625 5 месяцев назад +1

    1:58:16 മുതൽ 2:01:17 വരെയുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്.... ശ്രീരാഗം... 🌹✍️🎼🎻❤️👏🎵✨💧🎶💕

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 7 месяцев назад +1

    Super song super story

  • @aradya-i5b
    @aradya-i5b 8 месяцев назад

    What a song -ente sindoora rekhayilengo ❤👌👌

  • @anoojgs4925
    @anoojgs4925 2 года назад +21

    SG ,Ranjitha, shobhana 🎶♥️

  • @leelamk4917
    @leelamk4917 3 года назад +36

    Suresh gopi supet actor orupadistam 👌👌

  • @അമ്മു-ഞ7ഗ
    @അമ്മു-ഞ7ഗ 2 года назад +24

    ശോഭന... സൂപ്പർ.

  • @angelsworldfromnakshatra573
    @angelsworldfromnakshatra573 Год назад +8

    Shobana mam😘😘😘😘😘, suresh gopi sir ❤️❤️eeswara parayan kazhiyqnillya ithu movie thanneyanennu..

  • @sg_addict
    @sg_addict Год назад +7

    സുരേഷേട്ടൻ🥰🥰🥰🥰

  • @rahulravindran9345
    @rahulravindran9345 2 года назад +16

    ശോഭന ♥️♥️♥️♥️♥️

  • @nizamkhader8755
    @nizamkhader8755 9 месяцев назад +7

    ഇത്രയും സീരിയസ് ആയ ഒരു രോഗം ആയൂർവേദ ചികിത്സ നടത്തി ആ പെണ്ണിനെ കൊന്നു കളയാൻ സുരേഷ് Gobi കാണിച്ച ആ മനസ്സ്

  • @binikunju8402
    @binikunju8402 2 года назад +40

    അവസാനം. കൊണ്ട് കൊന്നു കളഞ്ഞു വേണ്ടായിരുന്നു അവർ സുഖമായി ജീവിച്ചേനെ

  • @dreamdreamy6276
    @dreamdreamy6276 5 месяцев назад +1

    Unpopular opinion enikk pakshe shobhna ae kaal ishtam aayath first half ile heroine ae aanu ❤❤❤

  • @Manojvk-hq6rc
    @Manojvk-hq6rc 19 дней назад +1

    Njan E Movie Ennu Kandu

  • @sree4559
    @sree4559 2 года назад +8

    🙏 ഓം നമോ ഭഗവതേ വാസുദേവായ ലോകാ സമസ്ത സുഖിനോ ഭവനന്തു

  • @lathikagirish9223
    @lathikagirish9223 11 месяцев назад +2

    Feeling picture arkum ഇതുപോലെ ഉണ്ടാവരുത് കൃഷ്ണാ ഗുരുവായൂരപ്പാ

  • @rahulreghu374
    @rahulreghu374 3 года назад +20

    Climax song ഒരു രക്ഷയും ഇല്ല 🙏

  • @vaigacakash7232
    @vaigacakash7232 23 дня назад +1

    2024 സെപ്റ്റംബർ 29♥️

  • @PraseedhaRajesh
    @PraseedhaRajesh 8 месяцев назад +2

    2024 l kanunnavarudo

  • @senthilkavya8118
    @senthilkavya8118 10 месяцев назад +2

    Super filim

  • @mydailydiary399
    @mydailydiary399 Год назад +1

    സുരേഷ്ഗോപി,ദിലീപ്,ഹരിശ്രീ അശോകൻ,ജനാർദ്ദനൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,നരേന്ദ്ര പ്രസാദ്,സന്തോഷ്,ജയിംസ്,ബോബി,കുണ്ടറ johny, പ്രതാപ ചന്ദ്രൻ, കോഴിക്കോട് നാരായണൻ നായർ,ശോഭന,രഞ്ജിത,സീനത്ത്,മീന

  • @Gopikasajith007
    @Gopikasajith007 3 месяца назад

    പഴയ കാലത്തിലെ മിക്ക സിനിമകളിലും ശോഭന മരിക്കും.. അത് ലാസ്റ്റ് നമ്മളെ വിഷമത്തിൽ ആക്കും 😢

  • @mayadeviammas4565
    @mayadeviammas4565 6 месяцев назад

    Heart touching story.

  • @ശിവൂട്ടി
    @ശിവൂട്ടി 11 месяцев назад +4

    1:38:23.. തനിക്കു.. പെൺകുഞ്ഞെങ്കിൽ ഭർത്താവിന്റെ പഴേ കാമുകിടെ പേര് idannu പറയുന്നു വലിയ മനസാ.....അരുന്ധതിടെ 😊

  • @Linda-td3cs
    @Linda-td3cs Год назад +11

    ശോഭനചേച്ചിഈസിനിമയില്സുന്ദരിയാണ്

  • @JWAL-jwal
    @JWAL-jwal 2 года назад +14

    നല്ല വീട്.. എവിടെയാണിത്? 🤔

    • @abhilashvishwalvr3569
      @abhilashvishwalvr3569 11 месяцев назад +1

      തറക്കൽ വാരിയം വല്ലപ്പുഴ, പാലക്കാട്‌ ജില്ലാ

  • @black_stallion29
    @black_stallion29 2 года назад +13

    Prenathosmi aa song ❤️

  • @manjushasurendran2534
    @manjushasurendran2534 9 месяцев назад +3

    കരഞ്ഞു പോയി

  • @BmPrasad-o6g
    @BmPrasad-o6g 5 месяцев назад

    Beautiful movie ❤

  • @JafsinaAli
    @JafsinaAli 5 месяцев назад +1

    2024 here

  • @shafeenakareemkareem2963
    @shafeenakareemkareem2963 8 месяцев назад +1

    2024 l kanunnavar undo

  • @sankergopi1294
    @sankergopi1294 8 месяцев назад +1

    2024 il ..njanum...unde

  • @anujaraju
    @anujaraju Год назад +9

    Mika movies lum sobhanaku thalavedanayannu.

  • @ChummiJith
    @ChummiJith 5 месяцев назад

    Songs eallam poliii❤❤❤

  • @devuvlog8548
    @devuvlog8548 Год назад +8

    2023

  • @kavitha133
    @kavitha133 11 месяцев назад +4

    2023നവംബർ 😜😜😜😜

  • @shaheenkaleel5995
    @shaheenkaleel5995 Год назад +7

    Mikka cinemayil um shobana marikkum

  • @aswathyrajeevan276
    @aswathyrajeevan276 3 года назад +8

    നല്ല സിനിമ 👌👌👌👌

  • @parvathinikhil9250
    @parvathinikhil9250 2 года назад +7

    Gud movie❤️

  • @AkhilaArya-q5s
    @AkhilaArya-q5s 7 месяцев назад +2

    Guruvayyorppan asukham mattunna climax mathiyarunnu

  • @kabeerichu8102
    @kabeerichu8102 3 года назад +11

    Nalla adipoli movie last karanju poyi

  • @rahulkoppal5668
    @rahulkoppal5668 4 года назад +34

    കണ്ടിരിക്കാൻ പറ്റിയ ഒരു പടമാണ്

  • @myvoice4602
    @myvoice4602 6 месяцев назад

    ഈ സിനിമ ഒന്നില് കൂടുതല് കാണാൻ കഴിയില്ല . സങ്കടപ്പെടാൻ ഇഷ്ടമല്ലാത്തത് കൊണ്ടാ . പ്രണതോസ്മി ഒന്നു പഠിക്കാൻ വേണ്ടി കയറിയപ്പോ . മൂവി ഓടിച്ചു ഒന്നു കണ്ടു . എന്നിട്ട് പോലും വല്ലാത്ത mood off. ഏതാണ്ട് 15 -20 വര്ഷം മുന്പ് കണ്ടതാണ്

  • @surya.s7599
    @surya.s7599 Год назад +1

    ഒരുപാട് നാളത്തെ ആഗ്രഹം ഇന്ന് സാധിച്ചു,

  • @kb_tok4260
    @kb_tok4260 9 месяцев назад +1

    Shobana abhinayam ente ponnooo

  • @Hopefullyasha
    @Hopefullyasha 11 месяцев назад +3

    Ranjitha’s role 😣

  • @ananthan1996
    @ananthan1996 5 месяцев назад

    ഇതിൽ ഒരു ചെറിയ അബദ്ധം പറ്റി പ്രണതോസ്മി ' നാദം എന്നീ കച്ചേരി മോഡൽ Song ൽ ഓരോ വാദ്ദ്യോപകരങ്ങളിൽ മൈക്ക് വച്ചിരിക്കുന്ന ദൂരം കൂടി പോയി . പാടുന്ന സുരേഷ് ഗോപിക്കും ഇത്രയും ദൂരെ വച്ചാൽ കറക്റ്റ് ശബ്ദം എങ്ങനെ കിട്ടും ആ കാലത്ത് Hight കോളിറ്റി മൈക്ക് ഒന്നും ഇല്ലാത്ത സമയം ഇതു കണ്ടാൽ കറക്റ്റ് ആയി അറിയാം വെറുതെ പിടിച്ചു ഇരുത്തിയിരിക്കുന്ന എന്ന്

  • @artofbalconygardening5637
    @artofbalconygardening5637 Год назад +6

    So shobana ella sothukalum achanum ettanmarkum eyuthi koduthaal thiravuna shalyame undayirunullu... Adh angonth cheiydu koduthal madhi ayirunnu.. doesn't make sense to me

  • @muralidharanm8620
    @muralidharanm8620 7 месяцев назад

    ശരത് സർ ❤️❤️❤️❤️❤️

  • @malayalambo9105
    @malayalambo9105 Год назад +2

    For some reason I feel like this script was written for Mohanlal

  • @adarshnair377
    @adarshnair377 2 года назад +4

    Good movie 🍿

  • @Dreamcatcher_Couples
    @Dreamcatcher_Couples 11 месяцев назад +2

    Mikka movieslim shobhana marikum😢😢

  • @revanth3508
    @revanth3508 2 года назад +10

    Joli ellatha hero joli illa ennu paranju thanne snehikkunna murapennine ozhivakkunnu . Pakshe mattoru pennine kanumbol ethe joliyum kooliyum illatha hero propose cheyyunnu . Makes no sense .

    • @akhilaakkuz6689
      @akhilaakkuz6689 2 года назад +4

      Ammaavan sammathikkillathond alle

    • @manishsuresh4996
      @manishsuresh4996 Год назад

      But at that time Suresh Gopi gets a job in Chennai

    • @raihariyas7417
      @raihariyas7417 Год назад +4

      അതെ,, അമ്മാവനെ kaikkalakkanulla വിദ്യ നായകന്റെ കയ്യിലുണ്ടായിരിന്നു, പക്ഷെ അത് മുറപ്പെണ്ണിന് വേണ്ടി ഉപയോഗിച്ചില്ല

    • @prajitha23
      @prajitha23 10 месяцев назад +1

      ​​@@akhilaakkuz6689 no , then what about shobhana's father

  • @beenababu7367
    @beenababu7367 10 месяцев назад

    Athe,ithu cinema aanennu viswasikkane pattunnilla.sherikkum nammude jeevitha anubhavam pole undu.sureshettan u maathrame ingine abhinayikkan pattu.

  • @kb_tok4260
    @kb_tok4260 9 месяцев назад

    2024 aanutto njan kaanane

  • @antomathew9507
    @antomathew9507 Год назад +1

    Super famalie movi

  • @nimshav6209
    @nimshav6209 3 года назад +4

    Nice

  • @jaseenanazrin5342
    @jaseenanazrin5342 Год назад +4

    2023 jan 29 morng 3.15 am😂

  • @reyskywalker.
    @reyskywalker. 2 года назад +9

    1:41:15 kunjundayal amma മരിച്ചുപോകും എന്ന് പറഞ്ഞാല് പോരെ...പിന്നെ അവർ കുഞ്ഞിനെ വേണം എന്ന് പറഞ്ഞു കരയുമോ...എന്ത് ഭോഷക് ആണ് കാണിക്കുന്നത്

    • @user-el1ml1ql1x
      @user-el1ml1ql1x 2 года назад

      The cause of her death is not pregnancy.

    • @revanth3508
      @revanth3508 2 года назад +2

      True

    • @praseedadevi
      @praseedadevi Год назад

      True. Proper treatment kodukkathe ayurvedam pareekshich aale konn ennit odukkathe sentiments

  • @radhamanig6202
    @radhamanig6202 Год назад +1

    Boby kottarakkara Enna kalakaranu munpil pranamam

  • @vipinvnair8081
    @vipinvnair8081 6 месяцев назад

    Doctor prathapachandran ente nattukaran

  • @abdulmajeedmajeedmanu9141
    @abdulmajeedmajeedmanu9141 2 года назад +4

    അളിയാ അളിയാ

  • @lalkrishnan531
    @lalkrishnan531 4 месяца назад

    2024 jun❤

  • @Ashaleena
    @Ashaleena Год назад +1

    2023..Oct.. 24

  • @sineeshyatampi7204
    @sineeshyatampi7204 9 месяцев назад +2

    ശോഭനയുടെ മരണം ഒഴിവാക്കാം ആയിരുന്നു

  • @girija-rb8vo
    @girija-rb8vo 7 месяцев назад

    ❤❤❤

  • @Hariandfamily
    @Hariandfamily Год назад +1

    അടിപൊളിമൂവി 👍👍👍

  • @mohanagirish3493
    @mohanagirish3493 2 года назад +4

    Supebb movie❣️

  • @kanakammajoseph9921
    @kanakammajoseph9921 4 месяца назад

  • @sayanthkcsayanth1695
    @sayanthkcsayanth1695 Год назад +1

    10:45 10:50 രണ്ടു പേരും ചേട്ടന്ജന്മാരെപോലെയുണ്ട്