എന്ത് നല്ല സിനിമ .....ഖുശ്‌ബുവിനും വാണി വിശ്വനാഥിനും കാവേരിക്കും , ജഗദീഷിനും, ഗോപകുമാറിനും ഇത്ര നല്ല അഭിനയ ഭംഗി ഉണ്ടെന്നു ഇപ്പോഴാ എനിക്ക് ശരിക്കും മനസിലായത് . സുരേഷ് ഗോപി , നന്ദി .എൻ എഫ് വര്ഗീസ് , രാജൻ പി ദേവ് , മാമുക്കോയ ഇക്ക , ജോസ് പല്ലിശ്ശേരി , എല്ലാവര്ക്കും നന്ദി . ഐ വി ശശി സർ , യു ഗ്രേറ്റ്
എന്ത് നല്ല സിനിമ , എന്ത് നല്ല മനസിന്റെ ഉടമകൾ എല്ലാ അഭിനേതാവുകളുടെയും പെരുമാറ്റം . ഇത്രയും നല്ല ഒരു സിനിമ ഞാൻ കണ്ടിട്ടില്ല. എല്ലാ അർഥത്തിലും , നല്ല സിനിമ.അന്ന് കണ്ടില്ല . ഇപ്പോൾ കണ്ടു. നന്ദി ഉണ്ട് എല്ലാവരോടും .
പണ്ട് TV ൽ കുറച്ച് ഭാഗങ്ങൾ കണ്ടിട്ടുള്ള തൊഴിച്ചാൽ ആധ്യമായിട്ടാണ് മുഴുവൻ കാണുന്നത് സൂപ്പർപടം സുരേഷേട്ടൻ അഭിനയിക്കുകയാണെന്ന് പറയത്തില്ല എല്ലാവരും സൂപ്പർ👍 ഇനിയുള്ള കാലത്തൊന്നും ഇതു പോൽ ത്തെ സിനിമകൾ ഒന്നും ഇറങ്ങത്തില്ല 🙏
ഞാൻ 8 ൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ഇറങ്ങിയത്. അന്നൊന്നും ഇത് കാണാനായിട്ടില്ല. ഈയടുത്ത് സുരേഷേട്ടൻ്റെ സിനിമകൾ തിരഞ്ഞപ്പോൾ യാദൃശ്ചികമായി കിട്ടിയതാണ് പവിഴം പോലുള്ള ഈ സിനിമ. ഞാൻ ഇതിലെ ഓരോ കഥാപാത്രങ്ങളെയും നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ നിത്യവും കണ്ടിരുന്ന വ്യക്തിത്വങ്ങളെ പോലെ തോന്നുന്നു. പരസ്പര സ്നേഹത്തിൻ്റെ മാസ്മരികത നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നു. ചെമ്പ്ര എസ്റ്റേറ്റിൻ്റെ മനോഹാരിത ഈ ചിത്രത്തിൽ ഒപ്പിയെടുക്കുന്നു. മനോഹരമായ ഗാനങ്ങൾ ചിത്രത്തിന് നിറം പകരുന്നു. അഭിനയിച്ചവരെല്ലാം ഈ കഥയിൽ ജീവിക്കുകയായിരുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം. എനിക്ക് ഈ സിനിമയെ കുറിച്ച് പറയാൻ 100 നാവാണ്. ആഴ്ച്ചയിൽ ഒരു തവണ ഞാൻ ഈ സിനിമ കാണുന്നു അതുകൊണ്ട് തന്നെ മാനസികമായുള്ള എല്ലാ ടെൻഷനും മാറി കിട്ടുന്നു ഇതിലെ ശിവൻകുട്ടിയെ സ്വന്തം ചേട്ടനായി ലഭിക്കാൻ ആഗ്രഹിക്കുന്നു. ഇതുപോലുള്ള സിനിമകൾ ഇനി നമുക്ക് കാണാൻ കഴിയില്ല എന്ന് മനസ്സിലാക്കുമ്പോൾ വിഷമം തോന്നുന്നു. വാണിവിശ്വനാഥ് , കാവേരി, ഖുശ്ബു, സുരേഷേട്ടൻ,എന്നിവരെല്ലാം വ്യത്യസ്ത രീതിയിലുള്ള അഭിനയ കാണാൻ കഴിഞ്ഞു. എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤
കേരളത്തിലെ എക്കാലത്തെയും മികച്ച നടീനടന്മാർ ഒരുമിച്ച ചലച്ചിത്രം. സുരേഷ് ഗോപി. ജഗദീഷ്. ജഗതി. രാജൻ P ദേവ്. NF വർഗീസ്. മാമുക്കോയ. ഖുശ്ബു. വാണി വിശ്വനാഥ്. കാവേരി. ജോസ് പെല്ലിശേരി.
യിതൊരു ഗ്രാമത്തിന്റെ കഥ ആണേ. ഓരോ കുടുംബങ്ങളിലും പ്രേമവും അവിടവിടെ അവിഹിതവും. ആദിവാസിപെന്നു താളുകൾ ഐ ടോട്ടലി പറ്റിയില്ല. അനുഭൂതി യുടെ സൗന്ദര്യം അപapaaram🙏.
എത്ര തവണ കണ്ടു എന്ന് അറിയില്ല... ചിന്ന തമ്പി കണ്ടു ഖുശ്‌ബു ഭ്രാന്ത് കേറിയ ഞാൻ ഇന്നും കണ്ടു ആ പടം.. ഒരു കുറഞ്ഞത് 200 തവണ ഞാൻ ആ പടം കണ്ടിട്ടുണ്ട്... അത്ര ഇല്ലെങ്കിലും ഈ പടവും എനിക്ക് ഒരുപാടു ഇഷ്ടം... സ്നേഹം അല്ലെ ഇതിൽ മുഴുവൻ... പ്രണയം മാത്രം അല്ല. സഹോദരങ്ങൾ തമ്മിലുള്ള ഹൃദ്യമായ സ്നേഹം... എന്തൊരു മാസ്മരികത ...
നല്ല സിനിമ. ഐ വി ശശിയുടെ മറ്റു ചിത്രങ്ങളെക്കാൾ പ്രത്യേകിച്ച് അവളുടെ രാവുകൾ, മൃഗയ, ദേവാസുരം തുടങ്ങിയ ചവറുകളെക്കാൾ എന്തുകൊണ്ടും മികച്ചത്. സുരേഷ് സാറിൻ്റെ അഭിനയം ആണെങ്കിൽ പറഞ്ഞറിയിക്കാൻ കൂടി വയ്യ. അത്ര മികച്ചത്.
Khushboo, you are really loved. really so innocent ...... 2 days b4, I saw this film. some nostalgia affected me. I.V. SASI sir, .......... love you by your capability. I really like to eager for touch in the heart.... Tnx
എനിക്ക് സിനിമയോടോ നടന്മാരോടൊ വലിയ കമ്പമൊന്നുമില്ല എന്നാൽ സുരേഷ് ഗോപിയുടെ ചില വേഷങ്ങൾ വളരെ അധികം സ്വാധീനിക്കാറുണ്ട് ഈ സിനിമയിലെ വേഷവും അങ്ങനെതന്നെയാണ് പിന്നെ ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ചിലർ മോശമായി വിമർശിക്കാറുണ്ട് രാഷ്ട്രിയം മതം ഇദ്ദേഹത്തിന്റെ വ്യക്തിപരമായാവിഷയമാണ്
എന്ത് ക്ലാസ്സ് പടമാണ് 🥰🥰🥰🥰... അഭിനയിച്ചവരെല്ലാവരും അവരുടെ റോളുകൾ ഭംഗിയാക്കി...❤❤
എന്ത് നല്ല സിനിമ .....ഖുശ്‌ബുവിനും വാണി വിശ്വനാഥിനും കാവേരിക്കും , ജഗദീഷിനും, ഗോപകുമാറിനും ഇത്ര നല്ല അഭിനയ ഭംഗി ഉണ്ടെന്നു ഇപ്പോഴാ എനിക്ക് ശരിക്കും മനസിലായത് . സുരേഷ് ഗോപി , നന്ദി .എൻ എഫ് വര്ഗീസ് , രാജൻ പി ദേവ് , മാമുക്കോയ ഇക്ക , ജോസ് പല്ലിശ്ശേരി , എല്ലാവര്ക്കും നന്ദി . ഐ വി ശശി സർ , യു ഗ്രേറ്റ്
😂സുരേഷ് ഗോപിസ് ecellent love story cinema.
Aa Thiruvaathira anubhoothi thanne vividha tharam😂
ഗുഷ്ബു വാക്കുകളില്ലാതെ ആ നുഭൂധികമായി ഹൌ ബ്യൂട്ടിഫുൾ.
Short വിഡിയോ കണ്ടു വരുന്നവരുണ്ടോ 😂
😂
Unde😂😂😂
നാറ്റികരുത് 😊
Nammal arijal mathi
😂😂😂😂
എന്ത് നല്ല സിനിമ , എന്ത് നല്ല മനസിന്റെ ഉടമകൾ എല്ലാ അഭിനേതാവുകളുടെയും പെരുമാറ്റം . ഇത്രയും നല്ല ഒരു സിനിമ ഞാൻ കണ്ടിട്ടില്ല. എല്ലാ അർഥത്തിലും , നല്ല സിനിമ.അന്ന് കണ്ടില്ല . ഇപ്പോൾ കണ്ടു. നന്ദി ഉണ്ട് എല്ലാവരോടും .
Y
.
@@fathimnizam5704 SECRET........🤣
പണ്ട് TV ൽ കുറച്ച് ഭാഗങ്ങൾ കണ്ടിട്ടുള്ള തൊഴിച്ചാൽ ആധ്യമായിട്ടാണ് മുഴുവൻ കാണുന്നത് സൂപ്പർപടം സുരേഷേട്ടൻ അഭിനയിക്കുകയാണെന്ന് പറയത്തില്ല
എല്ലാവരും സൂപ്പർ👍
ഇനിയുള്ള കാലത്തൊന്നും ഇതു പോൽ ത്തെ സിനിമകൾ ഒന്നും ഇറങ്ങത്തില്ല 🙏
Suresh gopi ആണ് hero എങ്കിലും enikk ജഗദീഷിന്റെ character ആണ് കൂടുതൽ ഇഷ്ടപെട്ടത് ❤❤❤❤❤
Entha Parayan kazhiyatha pranayathinirayano
നല്ല സിനിമ.. കാണാൻ വൈകി പോയി.. മുൻപ് TVൽ സംപ്രേഷണം ചെയ്യുമ്പോഴും കാണാൻ തോന്നാറില്ലായിരുന്നു...
ഇപ്പോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടായീ...💖❤💛
c..
Good
ഞാൻ 8 ൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ഇറങ്ങിയത്. അന്നൊന്നും ഇത് കാണാനായിട്ടില്ല. ഈയടുത്ത് സുരേഷേട്ടൻ്റെ സിനിമകൾ തിരഞ്ഞപ്പോൾ യാദൃശ്ചികമായി കിട്ടിയതാണ് പവിഴം പോലുള്ള ഈ സിനിമ. ഞാൻ ഇതിലെ ഓരോ കഥാപാത്രങ്ങളെയും നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ നിത്യവും കണ്ടിരുന്ന വ്യക്തിത്വങ്ങളെ പോലെ തോന്നുന്നു. പരസ്പര സ്നേഹത്തിൻ്റെ മാസ്മരികത നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നു. ചെമ്പ്ര എസ്റ്റേറ്റിൻ്റെ മനോഹാരിത ഈ ചിത്രത്തിൽ ഒപ്പിയെടുക്കുന്നു. മനോഹരമായ ഗാനങ്ങൾ ചിത്രത്തിന് നിറം പകരുന്നു. അഭിനയിച്ചവരെല്ലാം ഈ കഥയിൽ ജീവിക്കുകയായിരുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം. എനിക്ക് ഈ സിനിമയെ കുറിച്ച് പറയാൻ 100 നാവാണ്. ആഴ്ച്ചയിൽ ഒരു തവണ ഞാൻ ഈ സിനിമ കാണുന്നു അതുകൊണ്ട് തന്നെ മാനസികമായുള്ള എല്ലാ ടെൻഷനും മാറി കിട്ടുന്നു ഇതിലെ ശിവൻകുട്ടിയെ സ്വന്തം ചേട്ടനായി ലഭിക്കാൻ ആഗ്രഹിക്കുന്നു. ഇതുപോലുള്ള സിനിമകൾ ഇനി നമുക്ക് കാണാൻ കഴിയില്ല എന്ന് മനസ്സിലാക്കുമ്പോൾ വിഷമം തോന്നുന്നു. വാണിവിശ്വനാഥ് , കാവേരി, ഖുശ്ബു, സുരേഷേട്ടൻ,എന്നിവരെല്ലാം വ്യത്യസ്ത രീതിയിലുള്ള അഭിനയ കാണാൻ കഴിഞ്ഞു. എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤
Nalla സിനിമ അവസാന ഭാഗം ആകാറായപ്പോ കരച്ചിൽ വന്നു.... Supperb... സുരേഷേട്ടൻ 👍👍👍👍❤❤
സുരേഷ് ഗോപി സാറിനു ഇത് പോലുള്ള വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിച്ചില്ല ശരിക്കും കഥാപാത്രമായി ജീവിച്ചു
കേരളത്തിലെ എക്കാലത്തെയും മികച്ച നടീനടന്മാർ ഒരുമിച്ച ചലച്ചിത്രം.
സുരേഷ് ഗോപി.
ജഗദീഷ്.
ജഗതി.
രാജൻ P ദേവ്.
NF വർഗീസ്.
മാമുക്കോയ.
ഖുശ്ബു.
വാണി വിശ്വനാഥ്.
കാവേരി.
ജോസ് പെല്ലിശേരി.
inte ippapap ithil ind name mohammed
ഏതു കഥാപാത്രം
Kalpana chechi
അതെ.
സുരേഷേട്ടൻ വേറെ ലെവൽ ആണ്. ഒരു പാർട്ടിയും നോക്കാതെ കലയെ സ്നേഹിക്കുന്നവർക്ക് അതു മനസിലാകും.. 🙏🏼
Seema Sasi knows that time.. Why Director IVSasi selected Kuzbu in this filem as Uthara instef of à malayaly girl for that character.
Songs are not lalitja gaanam.
സുരേഷേട്ടന്റെ പഴയ എല്ലാ പടങ്ങളും കാണാൻ തുടങ്ങിയ അന്ന് മുതൽ എന്റെ മനസിലെ ഒരു മായാത്ത മുദ്രയാണ് സുരേഷേട്ടൻ
കഥയിലെ കഥ പറയുന്ന ചിത്രം
കണ്ടിട്ടുള്ളതിൽ വച്ച് ബൃഹത്തായ കഥാതന്തു ,അതിലും മികച്ച തിരക്കഥ !
ഇനിയും പിറക്കുമോ ഇതുപോലെ ഒരു മൂവി...❤️
അടിപൊളി, മൂവി സൂപ്പർ ഡ്യൂപ്പർ, താങ്ക്യു ശശിയേട്ടാ. ഇതിൽ എല്ലാവരും നന്നായിട്ടുണ്ട്.....
ഇന്നാണ് ഫിലിം കണ്ടത്. അതിമനോഹരം.
സൂപ്പർ റൊമാന്റിക് മൂവി. സുരേഷ് ഗോപി ഖുശ്ബു സീൻ ബിജിഎം സൂപ്പർ
Cheriyoru part എവിടെയോ വെച്ച് കണ്ടു പിന്നെ ഒന്നും നോക്കിയില്ല മൂവി full കണ്ടു. നീണ്ട 26 വര്ഷങ്ങള്ക്കു ശേഷം, ❤
ഐ .വി ശശി & ബാബു ജനാർദ്ദൻ കൂട്ടു കെട്ടിൽ ഇറങ്ങിയ സിനിമകൾ
1)അനുഭൂതി
2)വർണപ്പകിട്ട്
അതേതു ഭാഗത്തു.. നാലു പ്രാവശ്യം കണ്ടിട്ടും സോറി.
❤️🙏🏽🙏🏽🙏🏽😭😭😭ഈ പടം കണ്ടിട്ട് ഞാൻ കരഞ്ഞു പോയി ഇതുപോലെയായിരുന്നു എല്ലാവരും എത്ര നന്നായിരുന്നു ഈ ലോഹം സ്വർഹം ആയേനെ എന്റെ ദൈവമേ🙏🏽🙏🏽🙏🏽🙏🏽❤️
Njanum 😥😥😥
അടിപൊളി .. എല്ലാവരും എന്തൊരു അഭിനയം കണ്ണ് നിറഞ്ഞ് പോയി 😢
സുരേഷേട്ടന്റെ ആക്ടിംഗ് റേഞ്ച്..... ഹൊ....... Supperb
😊😊
8t36mì5.5ù
😊😊😊😊😊😊😊ùb❤😊😊😊😊😊😊😊😊😊ìì😅😊😊😊😊😊😊😊😊😊😊😊😊😊ĺ@@Kunjayisha__
P❤
@@Kunjayisha__
Q
😊
ഒരു നല്ല സിനിമയ്ക്കു വേണ്ടതെല്ലാം ഓതിനെങ്ങിയ സിനിമ എത്ര കണ്ടാലും പുതുമ.
ഏറ്റവും ഇഷട്ടപെട്ട ഒരു സീൻ. കല്പനയുടെ ഡയലോഗ്. എല്ലാവരും മനസ്സിലാക്കേണ്ട ഡയലോഗ്
Sureshgopi khushbu kandumutumbol ulla bgm..🧡
എന്താ മൂവി ആണു ഇരുന്നു കണ്ടു, ഇത് വരെ കാണാഞ്ഞതിൽ കേദിക്കുന്നു, എല്ലാരും നല്ലത് പോലെ അഭിനയിച്ചു, 👍
യിതൊരു ഗ്രാമത്തിന്റെ കഥ ആണേ. ഓരോ കുടുംബങ്ങളിലും പ്രേമവും അവിടവിടെ അവിഹിതവും. ആദിവാസിപെന്നു താളുകൾ ഐ ടോട്ടലി പറ്റിയില്ല. അനുഭൂതി യുടെ സൗന്ദര്യം അപapaaram🙏.
എത്ര തവണ കണ്ടു എന്ന് അറിയില്ല... ചിന്ന തമ്പി കണ്ടു ഖുശ്‌ബു ഭ്രാന്ത് കേറിയ ഞാൻ ഇന്നും കണ്ടു ആ പടം.. ഒരു കുറഞ്ഞത് 200 തവണ ഞാൻ ആ പടം കണ്ടിട്ടുണ്ട്... അത്ര ഇല്ലെങ്കിലും ഈ പടവും എനിക്ക് ഒരുപാടു ഇഷ്ടം... സ്നേഹം അല്ലെ ഇതിൽ മുഴുവൻ... പ്രണയം മാത്രം അല്ല. സഹോദരങ്ങൾ തമ്മിലുള്ള ഹൃദ്യമായ സ്നേഹം... എന്തൊരു മാസ്മരികത ...
\
.
നിനക്ക് വട്ടാണ്
200ഇത്തിരി കൂടുതൽ അല്ലേ 😁😁😁
@@mojeebmojeeb7156 അല്ല.. അതിൽ കൂടുതൽ കണ്ട് കാണും
ശോ ഈ പടം കാണാൻ വൈകിപ്പോയല്ലോ, എന്ത് നല്ല പടമാ 😢
Excellent movie. Perfect casting. Loved it. Hats off to the entire crew. ❤❤❤❤
എന്നിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള നടിയാണ് കുശബൂമം😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വാസ്തവത്തിൽ യീ സിനിമയിൽ നായിക ഒട്ടും സ്സുന്ദറി അല്ല, പക്ഷെ കഥയിലെ നായിക യെ നാം എറ്‍റെ യിഷ്ടപ്പെടുന്നു.
1:16:53
Innanu film kandath❤❤❤❤❤❤❤❤
Nashttabotham thonnunu
…
Varshangalku munpey kanathathinu…
13-08-24ന് കാണുന്നു ഇത് വരെ ഈ സിനിമ കാണാൻ പറ്റിയില്ല അടിപൊളി 👌👌
കവിത പോലെ മനോഹരം 👌
27:31 oppam 😁🙌🏻
നല്ല padam 💓💯
Jagathish ettan acting 💯👌
Sureshettan 💥
Ith evadeaa aavo shoot cheythe nalla adipoli സ്ഥലങ്ങൾ 😍
Kozhikode valayanad temple aduthe
@anoop9679 👍🏻
നല്ല സിനിമ. ഐ വി ശശിയുടെ മറ്റു ചിത്രങ്ങളെക്കാൾ പ്രത്യേകിച്ച് അവളുടെ രാവുകൾ, മൃഗയ, ദേവാസുരം തുടങ്ങിയ ചവറുകളെക്കാൾ എന്തുകൊണ്ടും മികച്ചത്. സുരേഷ് സാറിൻ്റെ അഭിനയം ആണെങ്കിൽ പറഞ്ഞറിയിക്കാൻ കൂടി വയ്യ. അത്ര മികച്ചത്.
Mrugaya polulla sinimaye kurichu kuttam paranja chavaru suresh gopi sir🤣🤣🤣
Mangalasery neelakandan super hero 👍👍
Onuupodakoppe
Podoo koppea dheavsurathintea reange epppzhumm ❤❤❤
I. V sasi magic.... ഇഷ്ട്ടായി 💞💞💞
Kaveri, love your performance with natural sound. love you so much Kaveri with respect to an eminent Director.
Suresh Gopi and Khushboo Jodi always super
1.22.00അമ്മായി അപ്പൻ ഓക്കേ, പാപ്പച്ചി മരുമോൻ ഡബിൾ ഓക്കേ ..... ചിരിച്ചു ചാകും 🤣🤣🤣🤣🤣
ഞാനും ഒരുപാട് തവണ കണ്ട ഒരു ചിത്രം❤️
Khushboo has such a beautiful face
Supper athra kadalum madukkilla e muvie
Khushboo, you are really loved. really so innocent ...... 2 days b4, I saw this film. some nostalgia affected me. I.V. SASI sir, .......... love you by your capability. I really like to eager for touch in the heart.... Tnx
എനിക്ക് സിനിമയോടോ നടന്മാരോടൊ വലിയ കമ്പമൊന്നുമില്ല എന്നാൽ സുരേഷ് ഗോപിയുടെ ചില വേഷങ്ങൾ വളരെ അധികം സ്വാധീനിക്കാറുണ്ട് ഈ സിനിമയിലെ വേഷവും അങ്ങനെതന്നെയാണ്
പിന്നെ ഇദ്ദേഹത്തിന്റെ
രാഷ്ട്രിയത്തെ ചിലർ
മോശമായി വിമർശിക്കാറുണ്ട്
രാഷ്ട്രിയം മതം ഇദ്ദേഹത്തിന്റെ
വ്യക്തിപരമായാവിഷയമാണ്
തങ്ങളെ പോലുള്ളവരും ഉണ്ടല്ലോ.. സന്തോഷം ❤️
വ്യക്തി പരമായ വിഷമാണ് 😃
@@manojkumarkannur8421 ath thanikk
Aa പമ്പിന്റെ കാര്യം തീരുമാനമായി 😂😂
Yento ponnoo yentha padam😔😔🥰🥰🥰
Fantastic movie suresh sarinte takarppan acting
വളരെ മനോഹരമായ സിനിമ Musc ( ബീജീയം) Amazing
കുശുബോനെ കണ്ടു വന്നു വരുo ഉണ്ടോ
1:19:40
53:28
1:20:00
1:01:45
1:24:35
1:26:35
കുറെ കണ്ടു 👌
16th July 2024❤❤❤❤❤
Superb movie....❤❤
ഈ സിനിമയിലെ ഖുശ്ബു വിനെ കണ്ട് inspire aayi ആണ് കിന്നാരത്തുംബി എന്ന സിനിമ ഇറക്കിയത്
Now, November 2023 the best time for Suresh Gopi.
Superb movie... Kushbu suresh gopi❤️
Thanks good movie thanks e movie koody update cheyamho ithu ente nheethi nagapanjami jayetrayatra aval kathirunhu avanum please update
Wow. എജാതി പടം. 😍
Super movie innathe thallipoli cinemakal irakkunnavaronnum ithonnum kanathavarno
മൂന്നു പെൺകുട്ടികളുള്ള വീട്ടിൽ സംഭവിക്കേണ്ടത് തന്നെ സംഭവിച്ചു.
Suresh gopi sir movies all 👌👌👌
kothichu kondu pokunna sneham..............
Sg looks ozm glamour..❤
നല്ല സിനിമ
കാവേരിക്ക് വേണ്ടി ഡബിങ്ങ് ചൈതത് ആരായാലും നന്നായിട്ടുണ്ട് നല്ല ശബ്ദം
അത് കാവേരിയുടെ ഒറിജിനൽ ശബ്ദം ആണ്
Spr movie 👌♥️♥️♥️♥️♥️
Super👏👏👏👏👏
സൂപ്പർ 👍🌹
Suresh gopi adipoli acting
Ethra nalla movie 🍿🍿🍿🍿
വളരെ മികച്ച ചിത്രം
Ee padam vazhiyil ninnu poyappol sasi swantham panam mudakki purthiyakki valiya sambathika nashtam vannu !!!!!!!
ജഗതി ചേട്ടൻ😀😀😀👍
Cheruppathil കണ്ട് അന്നു e cinema yude പേര് പോലും അറിയില്ലായിരുന്നു
மறக்க முடியாத சினிமா
Suppper movie ❤️❤️❤️❤️
സൂപ്പർ moviep
ലാസ്റ്റ് ഒന്ന് കണ്ണുനിറഞ്ഞു
Anyone watching in 2024? ❤
സൂപ്പർ ഫിലിം 💞
സൂപ്പർ ഫിലിം
Super 🥰
ഗംഭീര വിരുന്നൊരുക്കി ഐ വി ശശി സർ
എത്ര നല്ല സിനിമ
Nice flim.......
സൂപ്പർ സൂപ്പർ
എന്ത് നല്ല സിനിമ
Super Super Super👍👍👍
❤
Super movie..😍
Iv sasi sir🙏
Plz uploaded "Mazhayethum___munpe"
മുല ഉരസുന്ന സീൻ കണ്ട് വന്നതാ മുഴുവൻ കണ്ടു നല്ല പടം
ഹൌ bdjtiful theze zeans
Woow adipoly move
സൂപ്പർ movie
2024😊😊😊😊😊 @Dubai....
Super padammmmm
Nice
1:07:36
I guess it's kind of off topic but does anybody know a good place to watch newly released movies online ?
1:05:15 ഒരു തരുന മനസ്സിനെ 😮 ഗാനമകമാക്കി യീ സീനിൽ.
ആഡ് ആ റിപ്ലൈ.