Malayalam Full Movie | Independence [ HD ] | Comedy Movie | Ft.Jagathi Sreekumar, Vani Vishwanath

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 476

  • @jabirhamza2466
    @jabirhamza2466 4 года назад +197

    Vani viswanathu fans like idu.... Lady superstar Vani😍😍

  • @ABINSIBY90
    @ABINSIBY90 2 года назад +22

    വാണി വിശ്വനാഥ് സൂപ്പർ പെർഫോമൻസ്. നന്ദലാല എന്ന പാട്ട് ഈ പടത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കാണ് വഹിച്ചത്.
    അടിപൊളി വിനയൻ പടം. ക്ലൈമാക്സ്‌ പൊളിച്ചു.

  • @aswathinair4900
    @aswathinair4900 6 лет назад +85

    Super super super...vani viswanath is real lady star....ethra kandalum mathivarla...fight scenes superb

  • @sagarmudavoor8115
    @sagarmudavoor8115 6 лет назад +136

    Vani chechiyude mass performance super. ethrom kidilan aayi stund cheyyan annathe kalath vere aarkum kazhinjittilla.... Awesome movie. And thanks to Vinayan sir.

    • @shansatan666
      @shansatan666 6 лет назад +12

      Sagar Mudavoor innathe kaalathum aarkum kazhiyilla

  • @sagarmudavoor8115
    @sagarmudavoor8115 4 года назад +87

    Vani vishwanadh - Ambili.
    Khushboo - Bhagyalakshmi.
    Indraja -Sreeja ravi. മൂന്നുപേരും നല്ല അടിപൊളിയായി ശബ്ദം കൊടുത്തിട്ടുണ്ട്.

  • @muhammadshafi5663
    @muhammadshafi5663 3 года назад +76

    2021ൽ കാണുന്നവർക്. നീലംപൂശാനുള്ള സ്ഥലം💜💜💜

    • @anoopkk4211
      @anoopkk4211 3 года назад +2

      Mandan oru like ule chamipoye

    • @nithinnitz1239
      @nithinnitz1239 3 года назад +1

      കലാഭവൻ മണി
      എത്രയോ ദുഷ്ടർ , ദുഷ്ടബുദ്ധിയുളള സ്ത്രീ കളോ / മറ്റു ബന്ധുമിത്രാധികൾ വരെ തള്ളിപ്പറഞ്ഞ , പരിഹാസത്തോടെ കാണുന്ന ദുഷിച്ചും നിന്ദിച്ചിട്ടുമൊക്കെ
      നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം തകിടം മറിക്കുന്ന വിധത്തിൽ മുന്നോട്ട് വന്ന കലാഭവൻമണി .
      യാഥാർത്ഥ്യം തിരിച്ചറിയാതെ പഴിയെറിഞ്ഞു / അവഹേളിച്ചു ആ നിരപരാധിയെ കലാഭവൻ മണിയെ . തിരിച്ചറിഞ്ഞിരുന്നില്ല എന്നും എപ്പോഴും ക്രൂശിച്ചതെ ചെയ്തോളൂ വളരെ പൈശാചികമായി . അർഹിക്കുന്ന സ്ഥാനം നൽകാൻ വിസമ്മതിച്ച ലോകമേ ഈക്രൂരമായ ലോകമേ അവരവരുടെ ചെയ്തികൾക്ക് തിരിച്ചടി അനുഭവത്തിൽ തിരിയുമെന്നതു കൂടിഓർമ്മയിൽ സൂക്ഷിക്കുക .

    • @musthafawandoor7008
      @musthafawandoor7008 Год назад

      2023

  • @jerinmaryland
    @jerinmaryland 3 года назад +28

    വാണി വിശ്വനാഥ്.. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ.. ❤️❤️❤️

    • @nithinnitz1239
      @nithinnitz1239 3 года назад +3

      കലാഭവൻ മണി യുടെ മിന്നാമിനുങ്ങേ എന്ന മർമ്മപ്രാധാന്യമുളള അർത്ഥവത്തായ വരികൾ ഒട്ടേറെവീര്യമേറിയ പാട്ടിലോ മൊത്തത്തിൽ ബഹുമാനമുടലെടുക്കുന്ന അംഗീകാരവും ലഭ്യമാർന്നശൈലി . എത്രത്തോളം ഇടിച്ചു താഴ്ത്തിആമനുഷ്യനെ എല്ലാരും , സത്യമറിയാതെ പരിഹസിച്ചവരെ വരെമുൾമുനയിൽ നിർത്തി കലാഭവൻ മണി തന്റെ ജീവിതകാലയളവിൽ .

  • @mydailydiary399
    @mydailydiary399 2 года назад +4

    വാണി വിശ്വനാഥ്, ഇന്ദ്രജ,മുരളി,ജഗതി ശ്രീകുമാർ,കലാഭവൻ മണി,ക്യാപ്റ്റൻ രാജു,സിദ്ദിഖ്,രാജൻ p ദേവ്,കൊച്ചിൻ ഹനീഫ,സൈനുദ്ദീൻ,സാദിഖ്,മച്ചാൻ വർഗീസ്,കുഷ്ബൂ,വിജയ രാഘവൻ,സുകുമാരി,കൃഷ്ണ🔥🔥🔥

  • @Ishkinte_Jinn
    @Ishkinte_Jinn 4 года назад +11

    ആ പെണ്ണിന്റെ ഫൈറ്റ്!ഉഫ് ഇജ്ജാതി അടി!പൊളി ഫൈറ്റ്😁😁😁😁😁😁😁😘😘😘😘😘😘😘

    • @amruthampillai8423
      @amruthampillai8423 4 года назад +4

      Vani vishwanath is the lady queen of indian cinema

    • @Ishkinte_Jinn
      @Ishkinte_Jinn 4 года назад +2

      @@amruthampillai8423 Mm ariyaam ath kondaan paranjath😊😊😊😍😍😍😍😍

  • @AntonioMendez101
    @AntonioMendez101 Год назад +10

    for 90's kids vani was our lady superstar

  • @codingwithsree6518
    @codingwithsree6518 5 лет назад +146

    Anyone 2019... Lady superstar sherikum vani viswanatha.. 😍

  • @isleofnirvana1332
    @isleofnirvana1332 4 года назад +40

    ശബ്ദം നൽകിയവർ :
    ഭാഗ്യലക്ഷ്മി - ഖുശ്‌ബു
    അമ്പിളി - വാണി വിശ്വനാഥ്
    ശ്രീജ - ഇന്ദ്രജ

    • @nithinnitz1239
      @nithinnitz1239 3 года назад

      കലാഭവൻ മണി യുടെ മിന്നാമിനുങ്ങേ എന്ന മർമ്മപ്രാധാന്യമുളള അർത്ഥവത്തായ വരികൾ ഒട്ടേറെവീര്യമേറിയ പാട്ടിലോ മൊത്തത്തിൽ ബഹുമാനമുടലെടുക്കുന്ന അംഗീകാരവും ലഭ്യമാർന്നശൈലി . എത്രത്തോളം ഇടിച്ചു താഴ്ത്തിആമനുഷ്യനെ എല്ലാരും , സത്യമറിയാതെ പരിഹസിച്ചവരെ വരെമുൾമുനയിൽ നിർത്തി കലാഭവൻ മണി തന്റെ ജീവിതകാലയളവിൽ .

  • @reachus5873
    @reachus5873 5 лет назад +61

    വിജയം വരെ പോരാടും ഇവർ!!!!
    നല്ല പടം

  • @varunnair7895
    @varunnair7895 6 лет назад +52

    vani vishwanathan acting is awesome she is a lady suresh gopi of malayalam filim industry its a fantastic movie by vinayan sir good team work songs are really amazing and beautiful

  • @meenukamal5269
    @meenukamal5269 4 года назад +29

    vaniviswanath anu sherikkum lady super star😘😘😘💪🔥

  • @mydailydiary399
    @mydailydiary399 2 года назад +3

    വിനയൻ sir പരീക്ഷണ ചിത്രം aa വർഷത്തെ മികച്ച ചിത്രങ്ങളിൽ 4ആം സ്ഥാനത്ത് എത്തി....

  • @muhammedriyasvt5088
    @muhammedriyasvt5088 4 года назад +16

    Manichettende magic ishtapettavar like adi😆😆😆😆

  • @akhilgireesh5015
    @akhilgireesh5015 3 года назад +19

    സംവിധാനം, വിനയൻ 🔥🔥🔥

  • @pravasi..4064
    @pravasi..4064 8 лет назад +96

    vani viswanathinte kidilan action rangangal

  • @robyroberto8606
    @robyroberto8606 4 года назад +196

    കുട്ടികാലത്തെ കണ്ട പടമാണ്.... ഇപ്പോളും കണ്ട് കൊണ്ടിരിക്കുന്നു

    • @ashkarakku9381
      @ashkarakku9381 2 года назад

      ഞാനും

    • @blessintk5670
      @blessintk5670 2 года назад

      ആ കാലം 🥰🥰🥰😻

    • @ansadansad7102
      @ansadansad7102 2 года назад

      ഞാനും ബ്രോ

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      @@blessintk5670 ഈ സിനിമയിൽ ഇന്ദ്രജക്ക് എന്തൊരു സൗന്ദര്യം അല്ലേ🥰❤

    • @gopukuttanzzzzz4929
      @gopukuttanzzzzz4929 Год назад

      ഇപ്പോൾ കണ്ടോണ്ടിരിക്കുന്ന ഞാനും

  • @anurajanu4604
    @anurajanu4604 4 года назад +46

    Murali is acting only in 2 scenes...but he made his own remark...great actor💜

  • @bhul3960
    @bhul3960 2 года назад +10

    Climax ൽ ഉപയോഗിക്കുന്ന അമ്മേ മംഗള ദേവി ഹരേ 🥰 എത്ര നല്ല പാട്ടാണ്. ആ പാട്ട് full കിട്ടാൻ വല്ല മാർഗം ഉണ്ടോ?

  • @nadirstudio4502
    @nadirstudio4502 4 года назад +25

    Ithile Mika tarangalaum manmaranhu, murali sukumariamma , mani, kochin haneefa machanvargees captain Raju sivaji, rajan p dev & saindudheen, miss u all😥

  • @niyasniyas4055
    @niyasniyas4055 6 лет назад +98

    വാണിചേച്ചി പൊളിച്ചു.......

  • @abhirambiju2003
    @abhirambiju2003 4 года назад +23

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ❤❤😍👌👍😍😍

  • @muhammedsanil209
    @muhammedsanil209 4 года назад +15

    ഗോവിന്ദോ.. ചവിട്ടിയാൽ തിരിച്ചു ചവിട്ടുന്ന പാരമ്പര്യം ആണ് നമുക്ക് ഉള്ളത് ദേ അവിടെ ഒരുത്തൻ ചവിട്ട് ഇരന്നു വാങ്ങുന്നു 😀😀😀😀

    • @nithinnitz1239
      @nithinnitz1239 3 года назад

      കലാഭവൻ മണി യുടെ മിന്നാമിനുങ്ങേ എന്ന മർമ്മപ്രാധാന്യമുളള അർത്ഥവത്തായ വരികൾ ഒട്ടേറെവീര്യമേറിയ പാട്ടിലോ മൊത്തത്തിൽ ബഹുമാനമുടലെടുക്കുന്ന അംഗീകാരവും ലഭ്യമാർന്നശൈലി . എത്രത്തോളം ഇടിച്ചു താഴ്ത്തിആമനുഷ്യനെ എല്ലാരും , സത്യമറിയാതെ പരിഹസിച്ചവരെ വരെമുൾമുനയിൽ നിർത്തി കലാഭവൻ മണി തന്റെ ജീവിതകാലയളവിൽ .

    • @nithinnitz1239
      @nithinnitz1239 3 года назад

      കലാഭവൻ മണി
      എത്രയോ ദുഷ്ടർ , ദുഷ്ടബുദ്ധിയുളള സ്ത്രീ കളോ / മറ്റു ബന്ധുമിത്രാധികൾ വരെ തള്ളിപ്പറഞ്ഞ , പരിഹാസത്തോടെ കാണുന്ന ദുഷിച്ചും നിന്ദിച്ചിട്ടുമൊക്കെ
      നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം തകിടം മറിക്കുന്ന വിധത്തിൽ മുന്നോട്ട് വന്ന കലാഭവൻമണി .
      യാഥാർത്ഥ്യം തിരിച്ചറിയാതെ പഴിയെറിഞ്ഞു / അവഹേളിച്ചു ആ നിരപരാധിയെ കലാഭവൻ മണിയെ . തിരിച്ചറിഞ്ഞിരുന്നില്ല എന്നും എപ്പോഴും ക്രൂശിച്ചതെ ചെയ്തോളൂ വളരെ പൈശാചികമായി . അർഹിക്കുന്ന സ്ഥാനം നൽകാൻ വിസമ്മതിച്ച ലോകമേ ഈക്രൂരമായ ലോകമേ അവരവരുടെ ചെയ്തികൾക്ക് തിരിച്ചടി അനുഭവത്തിൽ തിരിയുമെന്നതു കൂടിഓർമ്മയിൽ സൂക്ഷിക്കുക .

  • @themilestonebook2971
    @themilestonebook2971 3 года назад +36

    5:28 സാദിഖ് സാറിന്റെ പുറകിൽ ജൂനിയർ ആർട്ടിസ്റ് ആയി നമ്മുടെ സ്വന്തം ജോജു ചേട്ടൻ നിൽക്കുന്നു ❤❤❤❤

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +2

      Ho. എന്തൊരു നോട്ടമാണ് bro. സമ്മതിച്ചിരിക്കുന്നു😂👌

    • @Buty412
      @Buty412 Год назад

      സത്യം മരിയയുടെയും സാധിക്കിന്റെയും idayil😂

    • @sameerernakulam7088
      @sameerernakulam7088 Год назад

      Correct 💯

  • @nikhildev8596
    @nikhildev8596 6 лет назад +47

    Vaniviswanath💪💪👌👌

  • @nagavalli2841
    @nagavalli2841 4 года назад +17

    വാണിചേച്ചിയുടെ ഹൈലൈറ്റ് ആ മുടിയാ...

    • @harikrishnank1996
      @harikrishnank1996 2 года назад +2

      അതെ. ഇന്ത്രജക്കും നീണ്ട മുടിയിൽ നല്ല looka🥰❤️

  • @navasnavu8986
    @navasnavu8986 4 года назад +283

    2020il kannan vanavarundo?

  • @merinvarghese3660
    @merinvarghese3660 3 года назад +6

    വാണിയുടെ കരിയരിലെ എറ്റവും അടിപൊളി സിനിമ ആണ് ഇത്✨✨
    Super performance...👌👌👌
    Kalabavan Mani, Jagathi, Murali, Captain Raju, Rajan P Dev, Indian cinemayude thanne oru mudhalkuttu aanu...✨✨✨✨

  • @anuragkaruvatta24
    @anuragkaruvatta24 5 лет назад +81

    2019 IL KANAN VANNAVAR UNDO ?

  • @sreesree951
    @sreesree951 4 года назад +124

    ഇതൊക്കെ കാണുബ്ബോളാ ഇപ്പൊഴത്തെ ലേഡി സൂപ്പർ സറ്റാറുകളെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നണത്.

    • @akkuakbar7727
      @akkuakbar7727 4 года назад +8

      കിണറ്റിൽ ഇടല്ലേ,,അവർ മരിക്കും😥😥

    • @febinsakeer1068
      @febinsakeer1068 4 года назад +6

      @@akkuakbar7727 venda thottil idalo

    • @BlessyHepcy
      @BlessyHepcy 4 года назад +1

      @@febinsakeer1068 🤣😂😂😂

    • @MubarakAli-vn2hw
      @MubarakAli-vn2hw 3 года назад +1

      @Katta Suriya fan നയൻ‌താര

    • @alanvfc8189
      @alanvfc8189 3 года назад

      Manju varior 😄😄

  • @AryAnanduDevu
    @AryAnanduDevu 6 лет назад +46

    Enik ishtam aanu ee padam

  • @voiceofsangeet4411
    @voiceofsangeet4411 4 года назад +11

    Lady super star aranna parnja nayantharayo 😄😄😄 ath vani viswanath aanu siraaaa❤❤

  • @harikrishnankanakath2121
    @harikrishnankanakath2121 2 года назад +2

    19:12 ശ്രീജാ രവിയുടെ voice ഇന്ദ്രജക്ക്‌ ശരിക്കും ചേരുന്നുണ്ട്. ആ lip movementsum നല്ല sync ആണ്🥰

  • @levinthomas9734
    @levinthomas9734 5 лет назад +15

    oru nalla movie. Vani chechi is one of the female malayalam superstars just like manju.

    • @sreer2028
      @sreer2028 4 года назад +1

      Levin Thomas xtly

  • @filmworld7995
    @filmworld7995 4 года назад +29

    Rip sukumari chechi
    Rip manichettan
    Rip captain raju
    Rip cochin haneefa
    Rip rajan p dev

  • @jijoanu170
    @jijoanu170 2 года назад +10

    ഇത്രയും നന്നായി ഫൈറ്റ് ചെയ്യുന്ന വേറേ ഒരു നടി film ഇൻഡസ്ട്രിയിൽ പോലും ഇല്ല

  • @Aravatte
    @Aravatte 3 года назад +4

    2021 സ്വാതന്ത്ര്യ ദിനത്തിൽ ഈ സിനിമ കാണുന്ന ആരേലും ഉണ്ടോ

  • @becareful-x7t
    @becareful-x7t Год назад +3

    ഒമ്പതാം ക്ലാസിൽ നിന്നും തൃശൂർക്ക് നാടുവിട്ടു അപ്പോഴാണ് 5 രൂപ ടിക്കറ്റിൽ എസി തീയേറ്റർ ഏറ്റവും മുന്നിൽ സീറ്റ്
    എല്ലാ ദിവസവും ഓരോ തവണ അഞ്ച് വട്ടം കണ്ട സിനിമ😆

  • @ajaskollam910
    @ajaskollam910 3 года назад +11

    വാണി വിശ്വാനാഥ്
    കലാഭവൻ മണി
    ഇന്ദ്രജ
    ഖുശ്ബു
    കൃഷ്ണ
    വിജയരാഘവൻ
    ക്യാപ്റ്റൻ രാജു
    സുകുമാരി
    സിദ്ദിഖ്
    സായികുമാർ
    രാജൻ പി ദേവ്
    ജഗതി
    സാദിക്
    സൈനുദീൻ
    ലിസി ജോസ്
    ഇന്നസെന്റ്
    പടന്നയിൽ
    മുരളി
    മങ്കാ മഹേഷ്‌
    മച്ചാൻ വർഗീസ്
    കൊച്ചിൻ ഹനീഫ
    സ്ഫടികം ജോർജ്
    ബിന്ദു നായർ
    ശിവജി

  • @athulmvarghese2077
    @athulmvarghese2077 2 года назад +3

    മൊതലാളി ഉറങ്ങിയില്ലല്ലേ , ഉറങ്ങിയാപിന്നെ സംസാരിക്കുവോ 🤣🤣🤣

  • @kuttanpottan8584
    @kuttanpottan8584 6 лет назад +78

    വാണി എനിക് ഇഷ്ടംആണ്

  • @yakshitrolls9308
    @yakshitrolls9308 3 года назад +29

    മലയാളത്തിലെ സ്ഥിരം പൈങ്കിളി നായിക സങ്കൽപ്പങ്ങളെ തച്ചുടച്ച നായികയാണ് വാണി ചേച്ചി
    നായികമാർക്കും fight വഴങ്ങും എന്നവർ കാണിച്ചു തന്നു

  • @bharatdasroshan8627
    @bharatdasroshan8627 5 лет назад +49

    5:13 I think that background actor is joju george alle

    • @KP-rk3yd
      @KP-rk3yd 4 года назад +6

      Good observation

  • @maneesha6025
    @maneesha6025 2 года назад +1

    Vani viswansth te katta fan annu..cherupathil evare kandu ithupole akan ayirunu akraham

  • @autopsycho8377
    @autopsycho8377 Год назад +8

    2023 ഇൽ വീണ്ടും കണ്ടു 😁

  • @althafmuhammed2729
    @althafmuhammed2729 4 года назад +7

    Fvt heroin vanivishwanadh

  • @maheenhanifa8161
    @maheenhanifa8161 3 года назад +9

    1:55:50..you can see a man standing behind indraja

  • @aswathinair4900
    @aswathinair4900 6 лет назад +199

    Malayalamthil vani viswanthnu mathrame lady police characters match avu

  • @sarathprasad910
    @sarathprasad910 3 года назад +3

    Lady. Fighting king. Super. Movie. 21. Year vinayan sir

  • @basheerkung-fu8787
    @basheerkung-fu8787 Год назад +2

    Vani Viswanatha❤❤❤

  • @ammumanalur
    @ammumanalur 2 года назад +6

    2022 ഇല് കാണുന്നവർ ഉണ്ടേൽ ലൈക് അടിക്കാമോ 🙏🏻 മണിച്ചേട്ടന്റെ ഓർമകൾ ഒരുപാട് ചിരിപ്പിച്ച ഫിലിം ആണ് 🙏🏻

  • @abhisheksobil7240
    @abhisheksobil7240 4 года назад +5

    Vani Viswanath super police officer

  • @sandeshmathewkutty508
    @sandeshmathewkutty508 5 лет назад +28

    2:14:24 ഡയലോഗ് ഓഫ് ദി ഡെക്കേഡ്

    • @albinbaby2644
      @albinbaby2644 4 года назад +2

      Ennathu?? Enthu Dialogue??

    • @nithinnitz1239
      @nithinnitz1239 3 года назад +1

      കലാഭവൻ മണി യുടെ മിന്നാമിനുങ്ങേ എന്ന മർമ്മപ്രാധാന്യമുളള അർത്ഥവത്തായ വരികൾ ഒട്ടേറെവീര്യമേറിയ പാട്ടിലോ മൊത്തത്തിൽ ബഹുമാനമുടലെടുക്കുന്ന അംഗീകാരവും ലഭ്യമാർന്നശൈലി . എത്രത്തോളം ഇടിച്ചു താഴ്ത്തിആമനുഷ്യനെ എല്ലാരും , സത്യമറിയാതെ പരിഹസിച്ചവരെ വരെമുൾമുനയിൽ നിർത്തി കലാഭവൻ മണി തന്റെ ജീവിതകാലയളവിൽ .

  • @jijostephan5066
    @jijostephan5066 2 года назад +6

    51:30🔥🔥🔥
    വാണി ചേച്ചി പൊളിച്ചു 🌹🌹

  • @NNL0987
    @NNL0987 4 года назад +9

    I miss Vani chechi and Indraja chechi

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      Vani chechikk aaninte soundaryam aanu sharikkum.Indraja chechikkanu penninte soundaryam. Shariyalle🥰❤

  • @Nihal_019
    @Nihal_019 Год назад +2

    2023ill കാണുന്നവർ ഇണ്ടോ

  • @lijuedl524
    @lijuedl524 4 года назад +4

    Ennum Malayalam cinema yil thilanghi nilkkunna cinema . Characters.innu kanumbol nammude kuttikalam orma varunnu.police vesham idaan matoru nayika illaa adipoli vanivishwanad

  • @ilanharis1491
    @ilanharis1491 4 года назад +11

    Real lady super super star

  • @akshayvarma757
    @akshayvarma757 2 года назад +3

    Covid kalathu arokee und 😍😍😍

  • @nek7657
    @nek7657 4 года назад +9

    മണി ചേട്ടൻ ♥️

  • @maheswardas1285
    @maheswardas1285 7 лет назад +134

    real lady superstar is not manju... it is Vani viswanath

    • @VTechXperienced
      @VTechXperienced 6 лет назад +11

      u r right malayalam lady super star vani viswanath

    • @Vaigasha
      @Vaigasha 6 лет назад +5

      Ys its first one vani chechi

    • @nisarpn4074
      @nisarpn4074 6 лет назад +1

      But ഒന്നാം തരം വെടി ആയിരുന്നൂൂൂ..

    • @riyazpk3422
      @riyazpk3422 6 лет назад +7

      @@nisarpn4074 ....podro

    • @fasal2284
      @fasal2284 5 лет назад +4

      @@nisarpn4074 podo

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 3 года назад +6

    2:07:42.. Sidhique 👌👌👌🔥🔥

  • @reshmapramod516
    @reshmapramod516 3 года назад +3

    2021 kanunnavar undo athara kandalum mathivaratha movie

  • @pranavvp2783
    @pranavvp2783 5 лет назад +12

    Khubshoo.. vaani.. indraja... ☺️

    • @isleofnirvana1332
      @isleofnirvana1332 4 года назад +1

      Bhagyalakshmi Ambili Sreeja❤️💫💜

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      @@isleofnirvana1332 Indrajakku Sreejayude cute and bubbly voice perfect aayi suit aakum. Nalla melinju chuvannu thudutha chundukal alle Indrajakku🥰❤

  • @melbinmanuel5674
    @melbinmanuel5674 Год назад +2

    ചെറുപ്പത്തിൽ ഈ സിനിമ കാണാനുള്ള ഒരേ ഒരു കാരണം മണിച്ചേട്ടന്റെ സീൻസ് മാത്രം... 😄

  • @josujosukutty8436
    @josujosukutty8436 4 года назад +8

    സൂപ്പർ movie
    മണിച്ചേട്ടൻ കലക്കി

  • @abhijithas1015
    @abhijithas1015 2 года назад

    ക്ലൈമാക്സ്‌ ആണു പൊളി അമ്മേ മംഗള ദേവി ഹരേ 🤣🤣

  • @jeyakumar5583
    @jeyakumar5583 8 месяцев назад

    Super climax

  • @pushpam4942
    @pushpam4942 3 года назад +4

    സൂപ്പർ

  • @Kerala_motor__s
    @Kerala_motor__s 4 года назад +5

    Super... super...super...

  • @MohammedAfsalM
    @MohammedAfsalM 4 года назад +15

    Mollywoodile aadyathe Odiyan, mani chettan

  • @bintujoseph2309
    @bintujoseph2309 6 лет назад +13

    vani chechi 👌

  • @voiceofsangeet4411
    @voiceofsangeet4411 Год назад +1

    Ayyo Krishnane kondu povalle avan verum pavama😀😀😀

  • @shihadparavanda315
    @shihadparavanda315 Год назад +1

    Action cherunna malayali actress Vani Vishwanath.... Venamenghil lady Suresh Gopinum paraya😃

  • @user-jt6og8yi
    @user-jt6og8yi 3 года назад +4

    Supper moviee...💕

    • @harikrishnank1996
      @harikrishnank1996 2 года назад +1

      Indrajayude annathe body shapinu Sreeja Raviyude konchal voice thanneya suit. Pinne police uniformil Vani aanu perfect engilum Indrajaye kananum sundariyanu🥰🥰

  • @NNL0987
    @NNL0987 4 года назад +11

    One and only lady super star in Malayalam Vani chechi

  • @bijeshkuttan1462
    @bijeshkuttan1462 8 лет назад +16

    good movei I enjoyed aaa lot

  • @akhilgireesh5015
    @akhilgireesh5015 3 года назад +4

    മണിച്ചേട്ടൻ 🔥💔❤️

  • @aks6240
    @aks6240 6 лет назад +9

    superb movie

  • @ameervp5479
    @ameervp5479 4 года назад +6

    2020 il kanunnu ✌️✌️

  • @popinzzzzzz5371
    @popinzzzzzz5371 Год назад +1

    Indraja pwoli sanam

  • @rishumonok4487
    @rishumonok4487 6 лет назад +12

    Polichu kidu

  • @seliseli4488
    @seliseli4488 4 года назад +7

    Vani super

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 2 года назад +1

    Super movie
    വാണി വിശ്വനാഥ്, കലാഭവൻ മണി
    അഭിനയ മികവിൻ്റെ കിരീടമണിഞ്ഞവർ...

  • @rayanalan4028
    @rayanalan4028 4 года назад +4

    SUPER YOU SING MENI🐯

  • @angelshami5820
    @angelshami5820 2 года назад +2

    Vaani chechy🔥

  • @cinema.5273
    @cinema.5273 5 лет назад +9

    Nyc song ...

  • @deepakgovindam
    @deepakgovindam 6 лет назад +21

    RIP captain Raju

    • @johar.
      @johar. 5 лет назад +4

      RIP sukumari chechi
      RIP Kochin Haneefka 😔

    • @askermohd5904
      @askermohd5904 5 лет назад +4

      Manichettan

    • @harikrishnank1996
      @harikrishnank1996 2 года назад

      @@johar. RIP Murali, RIP Rajan P Dev, RIP Shivaji, RIP Kalabhavan Mani😔

  • @sarathas1539
    @sarathas1539 3 года назад +2

    Dubbing artist...
    Vani viswanath-Ambil
    Khushbu-Bhagyalakshmi
    Indraja-Sreeja

  • @rajeeshgold1498
    @rajeeshgold1498 2 года назад +1

    ഇത്രേം കഴിവുള്ള മണിയെ പോലീസ് പിടിച്ചു ജെയിലിൽ ഇട്ടു 🤣🤣🤣🤣പിടിക്കുന്നതിന് മുന്നേ വേഷം മാറി രെക്ഷ പെടാമായിരുന്നു.... ഓ വിനയൻ ബ്രില്യൻസ് 🤣🤣🤣

  • @ayurveda2756
    @ayurveda2756 5 лет назад +32

    വാണറാണി ഇന്ദ്രജ അക്കാ ഉയിർ

    • @tomjose1723
      @tomjose1723 4 года назад

      സത്യം 😪😪

    • @sreekanthr4545
      @sreekanthr4545 4 года назад +1

      @@tomjose1723 vani viswanath um

    • @m.s.p2223
      @m.s.p2223 3 года назад

      @@sreekanthr4545 daaaa😂

  • @maheshkumarvs9520
    @maheshkumarvs9520 7 лет назад +12

    nice moviee

  • @rajirajiss5487
    @rajirajiss5487 4 года назад +4

    സൂപ്പർ.സൂപ്പർ ... സൂപ്പർ....

  • @basheervpbasheervp2403
    @basheervpbasheervp2403 3 года назад +3

    2021 kanunnavarundo enna 👍

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 11 месяцев назад

    Fabulous 🎉😊

  • @rishumonok4487
    @rishumonok4487 6 лет назад +9

    super move kidu

  • @യുക്തിവാദി-ട5റ
    @യുക്തിവാദി-ട5റ 4 года назад +5

    *2020 വന്നവരുണ്ടോ*