ഈ സിനിമയിലെ നായകൻ എന്ന നിലയിൽ ഇതിൽ SGക്കു ക്ലൈമാക്സിൽ മാത്രമാണ് എന്തേലും ചെയ്യാൻ ഉണ്ടായിരുന്നത്. ഈ സിനിമയിലെ ഹീറോ മീനയാണ്, കാരണം മീനയെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. Nice movie..
ഒരു പാവപെട്ട മനുഷ്യന്റെ ജീവിതവും തകർത്തു.അയാളുടെ അമ്മയുടെ മരണത്തിന് കരണക്കാരിയായി,അനിയത്തിയുടെ ജീവിതവും തകർത്തു. അവസാനം കുറ്റസമ്മതം, ഒന്നിക്കൽ. അദ്ദേഹം മഹാമനസ്കൻ തന്നെ😱
2000ത്തിലെ ഒരു മഴയുള്ള ഒരു ശനിയാഴ്ച ദിവസം വീടിനടുത്തുള്ള ദർശന തിയേറ്ററിൽ ഈ സിനിമ കണ്ടത് ഇന്നലത്തെ പോലെ ഓർമയുണ്ട്. പക്ഷേ മണിമുറ്റത്താവണി പന്തൽ എന്ന ഗാനം ആ കശ്മലന്മാർ കട്ട് ചെയ്തു. സുരേഷ് ചേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ് തിയേറ്ററിൽ പോയി കണ്ടത്. ആളുകൾ വളരെ കുറവായിരുന്നു. സുരേഷ് ചേട്ടന്റെ വേഷത്തിന് എവിടെയൊക്കെയോ ഒരു ഡെന്നിസിന്റെ നിഴൽ പോലെ തോന്നി എങ്കിലും മൊത്തത്തിൽ not bad എന്ന ഫീലായിരുന്നു. അതിനു കാരണം പാട്ടുകൾ ആയിരുന്നു. എടുത്തു പറയേണ്ടത് കണ്ണിൽ കാശി തുമ്പകൾ പിന്നെ വാർത്തിങ്കൾ.. സുരേഷ് ചേട്ടന്റെ നല്ല പ്രായത്തിൽ അദ്ദേഹത്തെ സിനിമ ലോകം വേണ്ടപോലെ ഉപയോഗിച്ചില്ല 😔
ഇന്ന് 25 -11-2022... സുരേഷ് ഗോപിയുടെ ക്യാരക്ടറിന്റെ അവസ്ഥ ജീവിതത്തിൽ വന്നു( ക്ലൈമാക്സ് ഒഴികെ )🙂🙂🙂🙂🙂🙂🙂🙂🙂 ഒരു സിനിമ പ്രേമി എന്ന നിലയിൽ ഈ അവസ്ഥ വന്നപ്പോൾ ഓർമ്മ വന്നത് ഈ മൂവി ആണ്.. അപ്പോൾ ഇങ്ങോട്ട് വന്നു.. കണ്ടു.. കുറച്ചധികം കണ്ണീർ നഷ്ടപ്പെടുത്തി 🙂🙃.. 2022 ൽ എന്റെ ലൈഫ് മുൻകൂട്ടി കണ്ട് വർഷങ്ങൾക്ക് മുന്നേ ഇങ്ങനൊരു സിനിമ അണിയിച്ചൊരുക്കിയ ഷാജൂൺ കാര്യാൽ..മച്ചാനെ നിങ്ങൾ മാസ് ആണ് 🙏🙃🙂😪😔😌😟☹️🙁
ഡേയ് ❤ ഞാനും 😞ഉണ്ട് ഞാൻ ഈ പടം സ്കൂളിൽ പഠിക്കുമ്പോ കണ്ടതാണ്. അന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് ഒരിക്കൽ എന്റെ കഥ യും ആകുമെന്ന് 😞.. ഞാനും ഈ അവസ്ഥ വന്ന് ഇവിടെ വന്നപ്പോ അതേ പോലെ ഒരാൾ എന്റെ അവസ്ഥയിൽ ഇരിക്കുന്നു.. എന്ന വാഴ്ക്കയ് ഡാ ഇത് 🙄
Gone Girl സിനിമയും നോവലും ഒക്കെ ഇറങ്ങുന്നതിന് പത്തുപന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ് തന്നെ അതുപോലൊരു കഥ മലയാളത്തിൽ വന്നിരിക്കുന്നു 🔥വെറുതെ കഷ്ടപ്പെട്ട് ഒരു ഹാപ്പി എൻഡിങ് ഒപ്പിച്ചെടുക്കാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ
പണ്ട് കുട്യായിരുന്നപ്പോ ഡാൻസിന് ഈ പാട്ടു സെലക്ട് ചെയ്തു ഒത്തിരി ആഗ്രഹിച്ചിരുന്നു ഇതിന്റെ വീഡിയോ കാണാൻ കറണ്ടില്ല അന്ന് വീട്ടിൽ... കൊല്ലം എത്ര കഴിഞ്ഞു... ചിത്രഗീതം വരുമ്പോ അടുത്ത വീട്ടിലേക്കു ഓടും 😂😂ഈ പാട്ടുണ്ടോന്നു നോക്കാൻ 😂😂
Nice movie... But cant get along with climax.. cinema aayatukond kond ingane. Thts the difference between cinema n reality.. We have more realistic movies now a days.. however the songs of this movie are great❤
സുരേഷ് ഗോപി എന്തൊരു ഗ്ലാമർ ആണ്. ഒത്ത തടിയും ഉയരവും. 10 വർഷം മാറി നിന്നില്ലായിരുന്നെങ്കിൽ മമ്മൂട്ടിക്ക് മോഹൻ lalinum മുകളിൽ എത്തുമായിരുന്ന വ്യക്തി. ഇപ്പോഴും ശ്രമിച്ചാൽ നല്ല പേരെടുക്കാം. 🙏
ആരെല്ലാമാണ് ഈ സിനിമ 2024 ൽ കാണുന്നത് 😁
Me...😊
Me
Me
Njan
Meeee😂❤
പണ്ട് ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമ 🎉🎉🎉
ആരൊക്കെ വീണ്ടും 2024🙋♂️🙋♂️
Innu kandu
Nee podi
മണിമുറ്റത്താവണി പന്തൽ പാട്ട് കേൾക്കാൻ വേണ്ടി പടം കണ്ടവരുണ്ടോ മലയാള സിനിമയുടെ കൊമ്പൻ SG❤
😂njan athu thappi vanatha
😂😂😂😂
Njan
Njan a pattu kettanu e film kannan vannath
ഈ മൂവി 2024 കാണുന്നവർ ആരൊക്കെ
Me
Me
Me
Me
What difference does it make to you? What a foolish question...
ഈ സിനിമയിലെ നായകൻ എന്ന നിലയിൽ ഇതിൽ SGക്കു ക്ലൈമാക്സിൽ മാത്രമാണ് എന്തേലും ചെയ്യാൻ ഉണ്ടായിരുന്നത്. ഈ സിനിമയിലെ ഹീറോ മീനയാണ്, കാരണം മീനയെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. Nice movie..
വാർത്തിങ്കൾ തേലല്ലേ എന്ന ഗാനം കാണുമ്പോ ബത്‌ലഹേം ഡെന്നീസിനെ ഓർമ വരുന്നു 😊
Ee movie shooting cheythirikunnathe aa same placeil thanneyane
Vidyasagar!❤❤❤
അതെ കോപ്പി ചെയ്യാൻ nokki.. ഒഊള ഡയറക്ഷൻ. മോശം തിരക്കഥ
2022 ഇൽ കാണുന്നു, ആരൊക്കെ ഒണ്ടു കൂടെ...,,,, 😊😂😂😂😂😂
🖐️
🙋🏻♀️
S
🙋♀️
ഞാനും
2024 le ആരേലും കണ്ടോ ❤️
ആരൊക്കെ ഈ സിനിമ 2021...ൽ കാണുന്നു ....👍👍👍👍
😂😂njan inn kaanunnu
@@chipppa അതെയോ സുഹൃത്തേ
ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നത്
Njn kandirunnu pandu but ippo Tvlu ithonnum ippol verunilla orupaadu agrahichirunnu inim kaanan🥰🥰🥰🥰
✋️✋️
ഒരു പാവപെട്ട മനുഷ്യന്റെ ജീവിതവും തകർത്തു.അയാളുടെ അമ്മയുടെ മരണത്തിന് കരണക്കാരിയായി,അനിയത്തിയുടെ ജീവിതവും തകർത്തു. അവസാനം കുറ്റസമ്മതം, ഒന്നിക്കൽ. അദ്ദേഹം മഹാമനസ്കൻ തന്നെ😱
ഞാനും അത് തന്നെ ആണ് ആലോചിച്ചത്
@@shibum5378 ✌️✌️👏👏
പണ്ടൊക്കെ സിനിമയിൽ ഒള്ളു ഇങ്ങനെ ഉള്ള ആളുകൾ , പക്ഷെ ഇപ്പോൾ ഇവിടെ ഉണ്ട് നമ്മുടെ നാട്ടിൽ
Avle kollanarnnu
@@ashikali6356 കൊല്ലേണ്ട ആവശ്യമില്ല പക്ഷെ ശിക്ഷ കിട്ടണമായിരുന്നു. ഒപ്പം അവളെ സ്വീകരിക്കരുതായിരുന്നു.
ഇതിലെ മണിമുറ്റത്തു ആവണിപ്പന്തൽ എന്ന പാട്ട്കേൾക്കുമ്പോൾ എന്റെ ഒരു ഫ്രണ്ടിനെ ഓർമ്മവരും.. അവൻ ഈ പാട്ട് വച്ചു സ്റ്റേജിൽ ഒരു ഐറ്റം കാണിച്ചതാണ്
ലെ സിനിമ യും പാട്ടും ഒക്കെ കേട്ടു സുരേഷ് ഗോപിയെ ഇഷ്ടപെട്ട ചെറുപ്പം ❤️❤️❤️
ഇപ്പോൾ ഈ ടൈപ്പ് ഒരു സിനിമ സുരേഷ് ചേട്ടൻ ചെയ്താൽ പൊളിച്ചേനെ ❤️❤️❤️
ഈ സിനിമക്ക് ശേഷം ഒരു ചെറിയ break എടുത്ത് റഹ്മാൻ മലയാളത്തിൽ തിരിച്ചുവന്നത് ബ്ലാക്കിലൂടെയാണ്. അതിലും പോലീസ് വേഷം👍
ഈ സിനിമ തന്നെ പുള്ളിയുടെ ഒരു comeback ആയിരുന്നു അന്ന്
@@vasudevkrishnan5476 അതെ👍
Abbass❤
ശ്രീ വിദ്യ ചേച്ചി എന്ത് ഗ്ലാമർ ആണ്
Entry of Rahman was nice..... He looks perfect as police officer
Yes. This is Rahman's re entry in Malaylam after a shot period. After that he took 4 years gap to come back in Malayalam movie "Black" with Mammootty
സുരേഷ് ഗോപി, മീന സൂപ്പർ കോമ്പിനേഷൻ. സുപ്പർ movei ❤❤
ആരെല്ലാമാണ് ഈ സിനിമ 2022 കാണുന്നത് 👍
ഞാൻ കാണുന്നുണ്ട് 90 കളിലെ തീം ഐറ്റം ❤️💚🤍💙💛🤎🧡👍
♥️
ഞാൻ ഡിസംബർ 🔥🔥
@@nimishaminnus6117 2022 dec 29
2023
2000ത്തിലെ ഒരു മഴയുള്ള ഒരു ശനിയാഴ്ച ദിവസം വീടിനടുത്തുള്ള ദർശന തിയേറ്ററിൽ ഈ സിനിമ കണ്ടത് ഇന്നലത്തെ പോലെ ഓർമയുണ്ട്. പക്ഷേ മണിമുറ്റത്താവണി പന്തൽ എന്ന ഗാനം ആ കശ്മലന്മാർ കട്ട് ചെയ്തു. സുരേഷ് ചേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ് തിയേറ്ററിൽ പോയി കണ്ടത്. ആളുകൾ വളരെ കുറവായിരുന്നു. സുരേഷ് ചേട്ടന്റെ വേഷത്തിന് എവിടെയൊക്കെയോ ഒരു ഡെന്നിസിന്റെ നിഴൽ പോലെ തോന്നി എങ്കിലും മൊത്തത്തിൽ not bad എന്ന ഫീലായിരുന്നു. അതിനു കാരണം പാട്ടുകൾ ആയിരുന്നു. എടുത്തു പറയേണ്ടത് കണ്ണിൽ കാശി തുമ്പകൾ പിന്നെ വാർത്തിങ്കൾ.. സുരേഷ് ചേട്ടന്റെ നല്ല പ്രായത്തിൽ അദ്ദേഹത്തെ സിനിമ ലോകം വേണ്ടപോലെ ഉപയോഗിച്ചില്ല 😔
Annu ente nattil undayirunna theatrinte perum darshana ennayirunnu
Vidyasagar music and Manimuttathaavani pandhal,Kannil kashithumbagal songs are always evergreen💓💓💓Menawhile Sureshettan 👌🏻👌🏻😍😍😍
നഷ്ടപെട്ടു പോയ നല്ല ഒരു കാലം. Kidilam movie njan LKG padikunu at this time ❤️😊
Njnm
Annathekkaalathe meena yude dressing super..ee kaala khattathile pillere vellunna style😍
Ethra kettittum kothitheerathee kelkkan thonnunna paattu..One of my favorite song... Kannil kashi thumbhakal🎶🎶...... 1:04:51...Jayachandran sir🥰
ഇന്ന് 25 -11-2022...
സുരേഷ് ഗോപിയുടെ ക്യാരക്ടറിന്റെ അവസ്ഥ ജീവിതത്തിൽ വന്നു( ക്ലൈമാക്സ് ഒഴികെ )🙂🙂🙂🙂🙂🙂🙂🙂🙂
ഒരു സിനിമ പ്രേമി എന്ന നിലയിൽ ഈ അവസ്ഥ വന്നപ്പോൾ ഓർമ്മ വന്നത് ഈ മൂവി ആണ്.. അപ്പോൾ ഇങ്ങോട്ട് വന്നു.. കണ്ടു.. കുറച്ചധികം കണ്ണീർ നഷ്ടപ്പെടുത്തി 🙂🙃..
2022 ൽ എന്റെ ലൈഫ് മുൻകൂട്ടി കണ്ട് വർഷങ്ങൾക്ക് മുന്നേ ഇങ്ങനൊരു സിനിമ അണിയിച്ചൊരുക്കിയ ഷാജൂൺ കാര്യാൽ..മച്ചാനെ നിങ്ങൾ മാസ് ആണ് 🙏🙃🙂😪😔😌😟☹️🙁
ഡേയ് ❤ ഞാനും 😞ഉണ്ട് ഞാൻ ഈ പടം സ്കൂളിൽ പഠിക്കുമ്പോ കണ്ടതാണ്. അന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് ഒരിക്കൽ എന്റെ കഥ യും ആകുമെന്ന് 😞.. ഞാനും ഈ അവസ്ഥ വന്ന് ഇവിടെ വന്നപ്പോ അതേ പോലെ ഒരാൾ എന്റെ അവസ്ഥയിൽ ഇരിക്കുന്നു.. എന്ന വാഴ്ക്കയ് ഡാ ഇത് 🙄
എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ത് pattiyenna നിങ്ങളുടെ life il okke .. cinema pole എന്താ pattiye പറ
😂😂😂😂😂
😅😅😅
Meena abinayam oru rakshayum illa adipoli❤❤❤
പണ്ട് ദുരദർഷനിൽ കണ്ടൊരു ഓർമ 👍പിന്നെ ഇപ്പോൾ ഇങ്ങട് പൊന്ന് 💥💥💥💥2021 ൽ...
Surya il alle?? 🤔
@@saranyas7485 സൂര്യയിൽ ഒന്നും കണ്ടിട്ടെ ഇല്ല
This movie 2002 surya tv release
@@saraths4187 ❤
Njnum angneakum.
Kollaam Nalla Cinema Aaanu ❤
Song's um Oreaaa... Pwoliyaanu 😍😍😍
ഡ്രീംസ് സൂപ്പർ മൂവി പണ്ട് കാണുവാൻ ഒരുപാട് ആഗ്രഹിച്ച സിനിമ ഇപ്പോൾ കാണുന്നു ❤️💚🤍💙💛🤎🧡
Finally the wait is over
സുരേഷ് ഗോപി കിടിലം, 🥰🥳🥳🥳❤️
Meena character should punished that will be. the best climax. Ravi salem tamilnadu
1980s chullan - sureshgopi
1990s chullan - Rahman
2000s chullan - Abbas
Moonh perum orumicha padam
കുണ്ണ... മേത്തന്റെ അണ്ടി
Abbas😭❤❤
The Most Handsome Actor durong 90s... Supreme Superstar SURESH GOPI🔥🔥
കുഴപ്പമില്ല കണ്ടിരിക്കാൻ പറ്റിയ പടം
Gone Girl സിനിമയും നോവലും ഒക്കെ ഇറങ്ങുന്നതിന് പത്തുപന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ് തന്നെ അതുപോലൊരു കഥ മലയാളത്തിൽ വന്നിരിക്കുന്നു 🔥വെറുതെ കഷ്ടപ്പെട്ട് ഒരു ഹാപ്പി എൻഡിങ് ഒപ്പിച്ചെടുക്കാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ
ആരൊക്കെ ഈ സിനിമ 2022..... ൽ കാണുന്നു.... 👌👌👌
Rahman ❤
Oru rakshayilla as police officer
Dreamz, black
ഇന്നത്തെ അവസ്ഥ വച്ച് കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ 🤣🤣🥲👍🏼 തേപ്പ്
🔥ഇതിൽ അരങ്ങ് തകർത്തത് റഹ്മാൻ ആണ് 🔥
അഭിനയിക്കാൻ അറിയില്ല റഹ്മാൻ പാവം. അതുമാത്രമല്ല സുരേഷ്‌ഗോപിയുടെ സ്ക്രീൻ പ്രസൻസിനു മുമ്പിൽ വട്ടപ്പൂജ്യം
2.06.21 എന്തൊരു കിടിലൻ എൻഡിങ് 😘😘😘BGM 😘😘💞💞
Anik eshtamannu Suresh gopiyum meena songs 🥰🥰🥰❣️❣️❣️
Watching after election victory!😂😂
ആ സമയത്ത് ഇറങ്ങിയ പല പടങ്ങൾക്കും.. സൗണ്ട് problm ഉണ്ടാരുന്നു 2000's..
86ലെ മൂവികൾക്ക് അതിലും ക്ലാരിറ്റി ഉണ്ടാരുന്നു
ഈ മൂവി HDക്ലാരിറ്റിയിൽ ഉണ്ട് യുട്യൂബിൽ തപ്പി നോക്കുക
കുട്ടി കാലത്തു തീയറ്ററിൽ പോയി കാണുവാൻ കൊതിച്ച മൂവി ആയിരുന്നു ഡ്രീംസ് പക്ഷെ ടിവിയിൽ കണ്ട് കഴിഞ്ഞപ്പോൾ പടം പ്രതീക്ഷിച്ച അത്രയും പോരാ 😅😅
Nice Classical movie 👌🌹🌹🌹16.02.2024👍
Watching in 2022 first time watching 👍👍👍👍
ബസ്സിൽ പോവുമ്പോൾ കേൾക്കുന്ന സോങ്
Yes crrct
Yesssss
Fabulous songs....gireesh puthenchery sir ❤❤❤❤❤
Sureshettan Uyir.😉
Enthu cute aa meena ye 🤗
Eee film aarokke 2022il kaanunnu
Ethra petenna avl chytha karyngl Royichan maranne. Avl karanm royichante amma poyi, aniythi vidhava aayi, avrde family image poyi. Nnit last royichan avleyt bond aayi. Shooper
Aniyathi vidhava ayathalla kalyanam mudangippoyi
കറക്റ്റ്
പണ്ട് കുട്യായിരുന്നപ്പോ ഡാൻസിന് ഈ പാട്ടു സെലക്ട് ചെയ്തു ഒത്തിരി ആഗ്രഹിച്ചിരുന്നു ഇതിന്റെ വീഡിയോ കാണാൻ കറണ്ടില്ല അന്ന് വീട്ടിൽ... കൊല്ലം എത്ര കഴിഞ്ഞു... ചിത്രഗീതം വരുമ്പോ അടുത്ത വീട്ടിലേക്കു ഓടും 😂😂ഈ പാട്ടുണ്ടോന്നു നോക്കാൻ 😂😂
നായകന്റെ വിശാല മനസ്സ് 😃😃😃😃😃
Meena cuteee🥰🥰
Sureshettan act cheyyunna ella movie's um onninu onnu mecham .
Song kettu padam kanan vannu
ഷാജൂൺ കാര്യാൽ സുരേഷ് ഗോപി നായകനാക്കി ഡയറക്ടർ ചെയ്ത സിനിമകൾ
1)ഡ്രീംസ്
2)സായ്വർ തീരുമേനി
രജപുത്രൻ
ഷാജൂൺ റെ ആദ്യത്തെ പടം തന്നെ സുരേഷ് ഗോപിയെ വച്ചായിരുന്നു രജപുത്രൻ
ശരിയാണ് സുഹൃത്തുകളെ
3 Thakarnnu
Raja putran hit anu
ആരൊക്കെ ഈ സിനിമ 1999 ൽ കാണുന്നു
my favorite actor rahman . good personality.
aaroke ee film 2022 il kaanunnu?
Nice movie... But cant get along with climax.. cinema aayatukond kond ingane. Thts the difference between cinema n reality.. We have more realistic movies now a days.. however the songs of this movie are great❤
ഗാനങ്ങൾ എല്ലാം ഹിറ്റ് ആണ് 🥰
2024ൽ കാണുന്ന ഞാൻ
Ithile Nimmi enna character irritatingayipoyennu thonunnavarundo??😑😑😑
Ys
Yes
Sureshettan.. poli.... roy p john...
2023 ൽ കാണുന്നവരും ഉണ്ട് ❤
ഇപ്പോഴും കാണുന്നു @2022 ഒക്ടോബർ 🥰
P sukumar cinematography 👍👍🙏🙏🙏
Nice Movie ..
The ending is the worst. How can the hero forgive the heroine and accept her back? It's absolutely stupid.
Jagadeesh comdey😂😂😂
Very Nice Movie.....💜💛❤
2022
1999അന്ന്തീയറ്ററിൽ കാണാൻ പറ്റിയില്ല....ഇപ്പൊൾ കാണുന്നു2022
2000 ത്തിൽ ആണ് ഡ്രീംസ് ഇറങ്ങിയത്
@@harikrishnankanakath2121initial release 1999 ann
മണവാട്ടി പെണ്ണൊരുങ് ഇന്നല്ലേ നിന്റെ കല്യാണം.. ❤❤❤
പ്രേമിച്ച് അവസാനം വിവാഹം അടുക്കുമ്പോഴേക്കും ചതിക്കാൻ മീനക്കേ കഴിയുള്ളൂ വർണ്ണപ്പകിട്ടിലും ഇത് തന്നെയല്ലേ കാണിച്ചത്
Yes...😁
It's called Acting 💀💀
@@Azarath_Metrion_Zinthos I mean same type of roles
@@Azarath_Metrion_Zinthos He mean stereotypic roles😊
😂😂😆😆😂
gone girl 1 st
Sureshettan, Rahman❤❤❤❤❤❤❤❤❤
റഹ്മാൻ സൂപ്പർ
Ee film kandit kittya oru paadam, aarkengilum namlod ishtamondon doubt thonyal appo thanne avarod thanne vaa thoran chodikanam. Allathe uuhikkan nilkaruth.
First time
2023.. സെപ്റ്റംബർ 7 ന് ഞാൻ കാണുന്നു ❤️❤️
2023 ൽ ചുമ്മ ഇത് വഴി വന്നവർ ഉണ്ടോ 😅😅
ഞാൻ ഇപ്പൊ വന്നു
എന്നെ പോലെ ഈ ഫിലിം 2026 ൽ കാണാൻ ആഗ്രഹിച്ചവർ ആരൊക്കെ ... ഒന്ന് ലൈക് അടിച്ചേ 😂😂😜😜
😂
സുരേഷ് ഗോപി എന്തൊരു ഗ്ലാമർ ആണ്. ഒത്ത തടിയും ഉയരവും. 10 വർഷം മാറി നിന്നില്ലായിരുന്നെങ്കിൽ മമ്മൂട്ടിക്ക് മോഹൻ lalinum മുകളിൽ എത്തുമായിരുന്ന വ്യക്തി. ഇപ്പോഴും ശ്രമിച്ചാൽ നല്ല പേരെടുക്കാം. 🙏
Thank u
SG😘😘😘😘😘😘💞💞💞💞💞💞💞💞
7:03 7:08 7:12 7:20 this BGM the lost world of Jurassic park 😮
Please upload Manacinakkare movie
ക്ലൈമാക്സ് നല്ല ബോർ ആയി. സിനിമ one time watchable.
സോങ്‌സ് പിന്നെ എടുത്തു പറയേണ്ട വിദ്യാസാഗർ 👌❤️
Suresh Gopiiiiiiii.......... ❤️❤️❤️
Pls upload azhakiyaravanan
Suresh Gopiiiiiiii👍👍👍❤️❤️❤️❤️❤️❤️❤️
2000's...❤....❤....❤
Good movie
No need to dance just a walk feels so romantic manimuttatavani pandal suresh gopi at his best
സുബൈർ അവതരിപ്പിച്ച അളിയനെ പോലൊരു അളിയൻ സ്വന്തം ജീവിതത്തിലും വേണമായിരുന്നു എന്ന് എല്ലാവരും ഒരു നിമിഷമെങ്കിലും ചിന്തിക്കും..
Suresh ettan Poleeeee
1:24:47 കോൺസ്റ്റബിൾ ആന്റണി പെരുമ്പാവൂരിനെ പോലെയിരിക്കുന്നു
Anyone watching this movie today..
1:12:58
Ee സിനിമയിൽ റഹ്മാൻ്റെ voice soft ആണ്. പക്ഷേ റഹ്മാൻ black ല് എത്തിയപ്പോൾ ശബ്ദം പരുക്കൻ ആയി
Ithil krishna chandran
Blackil shobi thilakan
@@ArunKumar-po2or Athe bro👍