Sandhwanam - Malayalam Full Movie

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Watch Suresh Gopi Sandhwanam Malayalam Full Movie
    Starring : Suresh Gopi, Meena, Bharathi, Nedumudi Venu, Jagathy Sreekumar
    Director : Sibi Malayil
    Music : Mohan Sithara
    Like and Follow Us -
    / vegaentertain
    / vegaentertain

Комментарии • 306

  • @sulaimananjukandathil5575
    @sulaimananjukandathil5575 3 года назад +126

    ഹൃദയം തേങ്ങിയ രണ്ട് സിനിമകളിൽ ഒന്ന്.. ആകാശദൂത് സാന്ത്വനം
    2021ൽ ഹൃദയം തേങ്ങിയവരുണ്ടോ 😐🥰

  • @sameerbabukt5439
    @sameerbabukt5439 2 года назад +167

    2022 ൽ കാണുന്നവർ ഉണ്ടൊ 🙂🙂

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +14

    നൈസ്സര്ഗിഗമായ സിദ്ധി കൊണ്ട് വേണു ചേട്ടൻ നമ്മെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു, J പള്ളാശ്ശേരിയുടെ മികച്ച രചന, സിബി സാറിന്റെ നല്ല സംവിധാനം, എല്ലാവരും സൂപ്പർ 👍👍👍
    2023 മാർച്ച്‌ 9 വ്യാഴം രാത്രി 10:20

    • @ponnutty1234
      @ponnutty1234 10 месяцев назад

      Decenber 11 ❤ suuper movie 👍

  • @noushadhaneefa3760
    @noushadhaneefa3760 2 года назад +59

    Nedumudi Venu acted this character at the age of 43...what an actor...incredible film,...salutes to all behind this touching film..

    • @sapnaratheesh2813
      @sapnaratheesh2813 18 дней назад

      Then you must have watched oru minnaminunginde nurungu vettam too.

  • @kumarsajilesh7778
    @kumarsajilesh7778 2 года назад +14

    തെലുഗ് ഭാഷയിലെ എക്കാലത്തെയും മികച്ച സിനിമയായ സീതാരാമയ്യഗാരു മനവരാലു എന്ന സിനിമയുടെ മലയാളം പതിപ്പാണ് ഇത്. ഈ സിനിമ കന്നഡ ഭാഷയിലും സൂപ്പർ ഹിറ്റ് ആയിരുന്നു, വെള്ളിമോടെ എന്ന കന്നഡ സിനിമയും കണ്ടവനാണ് ഞാൻ. സാധാരണയായി ഒറിജിനൽ സിനിമയാണ് ഏവർക്കും ഇഷ്ടപ്പെടുക. പക്ഷെ, ഈ സിനിമ എനിക്ക് പ്രത്യേകത തോന്നാൻ കാരണം നെടുമുടിവേണു എന്ന നടന്റെ അഭിനയം തന്നെയാണ്. മീന ആദ്യമായ് മലയാളത്തിൽ അഭിനയിച്ച ഈ സിനിമ കോഴിക്കോട് രാധ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ ടിക്കറ്റിനോടൊപ്പം സാന്ത്വനം എന്നെഴുതിയ ഒരു മഞ്ഞ നിറത്തിലുള്ള തൂവാല ഫ്രീയായി നൽകിയിരുന്നു.

    • @Kityeee
      @Kityeee 2 месяца назад

      Charithraparamaya arivukalku 👏👏🙏❤️

  • @aashiquetubes
    @aashiquetubes 2 года назад +11

    ഈ സിനിമ ഒരുപാട് തവണ കണ്ടിട്ടുണ്ട്, അന്നൊന്നും ശ്രദ്ധയിൽ പെടാത്ത ഒന്ന് ഇപ്രാവശ്യം ശരിക്കും ശ്രദ്ധിച്ചു. സൈനുദ്ധീൻ. നല്ല കിടിലമായി അഭിനയിച്ചിരിക്കുന്നു.

    • @nsisupalan8362
      @nsisupalan8362 Год назад

      😅😅😅😅😅😊😊🤣🤣👍🏻🐃🐃🐃

  • @krishnakumarkrishnakumar7307
    @krishnakumarkrishnakumar7307 2 года назад +33

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ.. മലയാള തനിമ ഉള്ള ചിത്രം... ബിജിഎം ഒക്കെ സൂപ്പർ.. അഭിനയിക്കുക ആണെന്ന് പറയില്ല ശരിക്കും ജീവൻ ഉള്ള ഒരു സിനിമ ❤❤❤❤ഒരുപാട് ഇഷ്ടം ❤🙏🌹❤🙏🌹

    • @geethakumari-il7tg
      @geethakumari-il7tg Год назад

      Oro cinimayudeyum story ithupoleullathayirikanam hridayathil thattunna story mindil ninnum mayilla sibi malayil super story ayirikum kandalum mathivarilla

  • @udayansahadevan1715
    @udayansahadevan1715 2 года назад +10

    ഞാൻ ആദ്യമായാണ് ഈ സിനിമ കാണുന്നത്. എത്ര കണ്ടാലും മടുപ്പു ഉണ്ടാകില്ല അത്രയ്ക്ക് ഗംഭീരം

  • @vimal-manjila-cal-me-manu9062
    @vimal-manjila-cal-me-manu9062 3 года назад +60

    മലയാളത്തിന്റെ മഹാ നടന് കണ്ണീരിൽ കുതിർന്ന പ്രണാമം

  • @maheshdv7805
    @maheshdv7805 2 года назад +33

    മലയാളത്തിന്റെ മഹാനടൻ ശ്രീ നെടുമുടി വേണുവിന് കണ്ണീർ പ്രണാമം 🙏

  • @Rinnu1907
    @Rinnu1907 3 года назад +121

    അഭിനയത്തിന്റെ അതുല്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ, നെടുമുടി വേണു

    • @leelaka9187
      @leelaka9187 2 года назад +3

      🙏🙏🙏🌹🌹🌹👍👍👍

    • @kssheeba7974
      @kssheeba7974 2 года назад +1

      Pranamam 😔

    • @DevikaMahesh-vf7ri
      @DevikaMahesh-vf7ri Год назад

      ⁰⁰

    • @Z12360a
      @Z12360a 11 месяцев назад

      ശ്രീ മുരളിയും മറിച്ചല്ല 💯💯
      😍🙏🌹

    • @Kityeee
      @Kityeee 2 месяца назад

      Chakravarthi enoke paranju .. Malayalam filmine parihasikaruthu .....pls 😢🙏🙏🙏 that's golden year's...anathe eallaarum....kaaranam oru raajyathu chakravarthi onee kaanuooo..anghanonnillaa eallaarum vismayamyppichavaranu ..🤌

  • @ajithvelayudhan3453
    @ajithvelayudhan3453 2 года назад +11

    കരയിപ്പിച്ചല്ലോ സുരേഷേട്ടാ.. നെടുമുടി വേണു സർ ആണ് നായകനെങ്കിലും നിറ സാന്നിധ്യമായി നൊമ്പരമായി സുരേഷേട്ടനുണ്ട്

  • @Kudoos-zv7ux
    @Kudoos-zv7ux Год назад +31

    2023ൽ കാണുന്നവർ ഹാജർ ഇട്ടോളൂ

  • @sahanaaman
    @sahanaaman 2 года назад +3

    ഞായറാഴ്ച ഏഷ്യാനെറ്റ് പ്ലസ് നീ സിനിമ വന്നിരുന്നു ഫുൾ കാണാൻ കഴിഞ്ഞില്ല അങ്ങനെയാണ് ഇതിനാൽ കാണാൻ തുടങ്ങിയത് അടിപൊളി സിനിമ എനിക്ക് വളരെ ഇഷ്ടമാണ്

  • @rockymexico4796
    @rockymexico4796 3 года назад +51

    അഭിനയകുലപതി നെടുമുടി ചേട്ടൻ

  • @arunmathew5149
    @arunmathew5149 Месяц назад +1

    നെടുമുടി വേണു സാറിന്‍റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പിറന്നിട്ടുള്ളത് സിബി മലയില്‍ ചിത്രങ്ങളില്‍ ആണ്

  • @jamesmathew1880
    @jamesmathew1880 2 года назад +27

    സ്വാന്തനം ആകാശദൂതിന് ശേഷം കണ്ണിര് നിറഞ്ഞ സിനിമ 2022 ൽ കാണുന്നവർ ഉണ്ടോ

  • @sreejithsreejithp7148
    @sreejithsreejithp7148 Год назад +1

    മോഹൻ സിതരാ... മ്യൂസിക്കൽ ഹൃദയം കീഴടക്കി.2023ൽ ഒന്ന് കാണാൻ വന്നതാണ് 🙏

    • @arunkumar-cu9oi
      @arunkumar-cu9oi 10 месяцев назад

      തീം music.. 'കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ...'

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 года назад +7

    നെടുമുടി സാറിന്റെ ഒക്കെ ഒരു റേഞ്ച് ഇതുപോലുള്ള സിനിമ കണ്ടപ്പോള്ളാണ് മനസ്സിലായത് പ്രണാമം 🙏🙏😔

  • @mishalthayyilayyappan383
    @mishalthayyilayyappan383 4 года назад +28

    Hats off to you Sibi Malayil Sir, you are just amazing. This film cant be made better than this..You are the best director ever since in malayalam...thank you so much for you and your teams efforts for making such heart touching movies...

  • @rtvc61
    @rtvc61 Год назад +4

    സൈനുദ്ധീൻ .. 😃😃😃
    വേണു ചേട്ടൻ ചെസ്സ് തോറ്റപ്പോൾ ഉള്ള സൈനുദ്ധീൻ ന്റെ ചിരി 😃

  • @anasv.s2720
    @anasv.s2720 2 года назад +15

    സ്വാന്തനം അഭിനയ മുഹൂർത്തങ്ങളുടെ ഒരു കാഴ്ച തന്നെയായിരുന്നു 👌

  • @Master-bs4rs
    @Master-bs4rs 3 года назад +22

    സിബി മലയിൽ സിനിമകൾ എല്ലാം ഒന്നൊന്നിനു മെച്ചം ആണ് കൈ വച്ചത് എല്ലാം മനോഹരമായ സിനിമകൾ 😘😘😘😘😍

  • @nithinsatheesh217
    @nithinsatheesh217 4 года назад +29

    Venu sir is one of the most realistic actor in Malayalam film industry...

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +24

    നെടുമുടി വേണു ചേട്ടന്റെ അതിഗംഭീര സ്ക്രീൻ പ്രേസേന്സ്

  • @bibinpraj7839
    @bibinpraj7839 2 года назад +6

    ജീവിച്ചിരിക്കുമ്പോഴേ സ്നേഹിക്കാൻ കഴിയൂ...

  • @maneesharajeev
    @maneesharajeev Год назад +4

    ഈ സിനിമ ഞൻ ചുരുങ്ങിയത് 40 തവണയേലും കണ്ടുകാണും... എന്നാലും അന്നേരവും കരഞ്ഞു പോകും.
    സിബി മലയിൽ... The ബെസ്റ്റ് ഡയറക്ടർ

  • @SureshBabu-zw2wf
    @SureshBabu-zw2wf 4 года назад +18

    ഈ സിനിമ കണ്ടാൽ ഒരു കാര്യം മനസ്സിലാകും ഏത് കഥയും അവതരിപ്പിക്കുന്നതിലാണ് കഴിവ്.. ചില സിനിമ കണ്ടാൽ അതറിയാം നല്ല കഥ. പക്ഷെ അവതരിപ്പിച്ച രീതി ശരിയായില്ല അത്‌കൊണ്ട് ആ പടം പരാജയപ്പെട്ടിട്ടുണ്ടാകും.. സിബി മലയിലിന്റെ അവതരണം സൂപ്പർ

    • @pramodalex842
      @pramodalex842 4 года назад +2

      Correct 👌👌👌

    • @baluicfai
      @baluicfai 3 года назад +1

      Lohithadas Story was amazing...... hats off

    • @jayeshsasisasi9737
      @jayeshsasisasi9737 3 года назад +1

      @@baluicfai ലോഹിയ്യല്ല തിരക്കഥ.ജെ. പളളാശേരിയാ.. ലോഹി ഇതിലില്ല..

    • @sarath5347
      @sarath5347 3 года назад +1

      @@baluicfai ithu telugu film copy aj

  • @skids-dt8fc
    @skids-dt8fc 4 года назад +17

    😍😍meenayude birthday celebration bhagamyi veendum santhwanam kandu enna acting meena

  • @kaladharankk8727
    @kaladharankk8727 Год назад +2

    സൂപ്പർ ഹിറ്റ്‌ ഫിലിം എത്ര കണ്ടാലും മതിവരില്ല

  • @mansooralicm8921
    @mansooralicm8921 3 года назад +12

    ഇങ്ങനെയും സിനിമകൾ ഉണ്ട് 😌😌😌

  • @surendranv9863
    @surendranv9863 3 года назад +15

    സാന്ത്വനം ഭരതം നെടുമുടി തകർത്തു. സാന്ത്വനം വാത്സല്യം കളിപ്പാട്ടം ഉള്ളടക്കം ഉണ്ണികളേ ഒരു കഥ പറയാം ആകാശടൂത് manivathorile ആയിരം ശിവരാത്രികൾ കരയാൻ ഉള്ള പടങ്ങൾ

  • @ajmaltharothel82
    @ajmaltharothel82 4 года назад +54

    കുറേകാലത്തിനു ശേഷം എന്റെ കണ്ണുകളെ ഈറനണിയിച്ച സിനിമ 😌

  • @ajithvarghese44
    @ajithvarghese44 3 года назад +26

    What a Music from 1:11:48 to 1:13:25.!!!!!!❤️❤️
    And Nedumudis acting...what an actor he is.....,❤️❤️

    • @Jacobbasil
      @Jacobbasil 3 года назад +2

      i too love that bgm...

    • @ashiqueashi5576
      @ashiqueashi5576 3 года назад +4

      Beautiful BGM.... മോഹൻ സിതാര സർ ഈ BGM tune പിന്നീട് "കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ..." എന്ന പാട്ടിലും ചെയ്തു....

    • @ajithvarghese44
      @ajithvarghese44 3 года назад +1

      @@ashiqueashi5576 അതെ. thanks😊

    • @nidheeshmaniyampara6109
      @nidheeshmaniyampara6109 2 года назад

      Yss... Movie പൊന്നൂചാമി

    • @arjunravi7666
      @arjunravi7666 2 года назад

      ❤️❤️❤️❤️yes

  • @nidheeshmaniyampara6109
    @nidheeshmaniyampara6109 2 года назад +15

    ഒരുപാട് കരഞ്ഞു കുറെ നാളുകൾക്കുശേഷം മനസ്സ് തുറന്ന് കരഞ്ഞു 😭😭😭

  • @AnasJRahim-2.0
    @AnasJRahim-2.0 11 месяцев назад +3

    സിനിമ ❤
    മീന ഡബ്ബിങ് പ്രായത്തിനു ചേർന്നതാവാം ആയിരുന്നു.

    • @Priti80
      @Priti80 10 месяцев назад

      Athe

  • @zeharishan.k.p7349
    @zeharishan.k.p7349 24 дня назад +1

    2024 il kanunnavarundo,enkil ivide hajar😢

  • @ത്രീകിംഗ്
    @ത്രീകിംഗ് Год назад +2

    😢 സൂപ്പർ മൂവീ👍 വല്ലാതെ ഫീൽ ചെയ്തു😢

  • @karthikamenon9948
    @karthikamenon9948 3 года назад +11

    വേണു ചേട്ടൻ മരിക്കുന്നതിനു തലേ ദിവസം ഈ പടം കണ്ടത്ആയിരുന്നു...
    പെട്ടന് മനസ്സിൽ ഉൾകൊള്ളാൻ ആയില്ല പിറ്റേ ദിവസം അദ്ദേഹം വിട പറഞ്ഞുന്നു അറിഞ്ഞപ്പോൾ 😒😒😒😒😒😥😥😥

  • @Nisa-tu6sv
    @Nisa-tu6sv 4 месяца назад +3

    2024l kanunnavarundo👀

  • @jayakumarvijayan2179
    @jayakumarvijayan2179 Год назад +3

    നെടുമുടി
    ..........
    മഹാനടന് പ്രണാമം.....

  • @nidheeshmaniyampara6109
    @nidheeshmaniyampara6109 2 года назад +2

    A K ലോഹിദദാസ്🌹 -- തർജിമ ആണെങ്കിലും സംഭാഷണം ഒരു രക്ഷയും ഇല്ല, വാക്കുകൾക് അമ്പുകളെക്കാൾ മൂർച്ച..കരയിപ്പിച്ചു കളഞ്ഞു 😭🌹 വേണുസാർ🌹🌹 സിബി സാർ 🤟😭

  • @rockymexico4796
    @rockymexico4796 3 года назад +11

    ലോഹിയേട്ടാ നിങ്ങളെ ശരിക്കും മലയാള സിനിമക്ക് നഷ്ട്ടമാണ്...നിങ്ങൾക്ക് പകരമാവില്ല 😪

    • @jayeshsasisasi9737
      @jayeshsasisasi9737 3 года назад +4

      ലോഹിയല്ല തിരക്കഥ,,ജെ.പളളാശേരിയാ.. ലോഹി ഇതിൽ ഇല്ല.സിബി മലയിലിന്റെ ഏറ്റവും നല്ല സിനിമ സ്വാന്തനം തന്നെ

  • @vishnug8857
    @vishnug8857 3 года назад +12

    I think, most of the movie lovers don't know the fact that, this heart flourishing movie is remade from a telungu hit movie

    • @sarath5347
      @sarath5347 3 года назад +1

      Yes
      Seetharamyaa angne entho an film name
      Athile oru song und kalika chila kala

  • @SakthiVel-kz6sl
    @SakthiVel-kz6sl Год назад +7

    Meena great performance ❤️❤️❤️❤️❤️

  • @swaminathan1372
    @swaminathan1372 4 года назад +15

    നെടുമുടി വേണു എന്ന നടൻ്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഹൃദയസ്പർശിയായ കുടുംബചിത്രം...🙏🙏🙏

  • @luqmanparavetty495
    @luqmanparavetty495 Год назад +6

    1.11.48 മുതൽ BGM കേട്ടിട്ട് താഴെയുള്ള ഈ പാട്ടിനോട് സാമ്യം തോന്നിയവരുണ്ടോ?
    കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
    കൂട്ടിനു മിന്നാമിന്നീ വാ
    മഞ്ഞു വീഴും കാട്ടിനുള്ളിൽ
    ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
    കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
    കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...)
    ഒത്തിരി ഞാനിഷ്ടപ്പെടുന്ന നെടുമുടി ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ, പ്രണാമം..

    • @luqmanparavetty2815
      @luqmanparavetty2815 Год назад

      ponnuchami BGM ruclips.net/video/TFahk8buoZ8/видео.html

    • @sreejithsreejithp7148
      @sreejithsreejithp7148 Год назад

      രണ്ടും മോഹൻ സിതാരയുടെ മ്യൂസിക് 🙏

    • @arunkumar-cu9oi
      @arunkumar-cu9oi 10 месяцев назад

      ഇതിലെ 'സ്വരകന്യകമാർ..' എന്ന പാട്ട് 'ഹിസ് ഹൈനെസ്സ് അബുള്ളയിൽ ' തീം മ്യൂസിക് ആയി ഉപയോഗിച്ചിട്ടുള്ളതാണ്.

  • @ananthankrishnan655
    @ananthankrishnan655 2 года назад +10

    9-11-2021 kazhinj kanunnavar like adikane 🤩🤩🤩

  • @sajithbhaskaran3377
    @sajithbhaskaran3377 3 года назад +23

    Climax nedumudi venu kalaki.... Sarikum kannu niranju dialogues ketitu..✌️

  • @anthonykurian8834
    @anthonykurian8834 9 месяцев назад

    Still good. So much nostalgia seeing it now. Incredible story, cast, and music.

  • @bindhubindhu4033
    @bindhubindhu4033 9 месяцев назад +2

    വേണുച്ചേട്ടനില്ല,മുരളിച്ചേട്ടനില്ല,എം എസ്പോയി മാമുക്ക പോയി, സൈനുദ്ദീനിക്ക എല്ലാവരും പോയ്മറഞ്ഞു എന്തൊരു ദാരിദ്ര്യമാണ് മലയാള സിനിമക്ക്

  • @sreejith.t2283
    @sreejith.t2283 3 года назад +6

    ഇനി ഇല്ല ഈ മഹാ നടൻ

  • @rameshjada8760
    @rameshjada8760 2 года назад +4

    My child movie, I am just 7years old I saw this Original movie telugu seetharamayya gari manavaralu super duper hit, Meena madam got the first nandi award, still Meena akka andhra manavaru 😭

  • @lajishap.k1621
    @lajishap.k1621 2 года назад +1

    Ingane pettannu orma varumbol kanan thonnunna oru paad films und.. utube ullathu kond ath nadakkunnu😊😊

  • @azmiashru7120
    @azmiashru7120 2 года назад +3

    ഇന്നലെ dreams കണ്ടു മീന sg ജോഡി.. ഇന്ന് ഇത് sg മീന അച്ഛൻ മകൾ 🥰🥰🥰മീന ഇതിൽ ഇടുന്ന dress എല്ലാം ippo ഇവിടെ വീണ്ടും വന്നു

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 2 года назад +6

    VENU SIR WHAT A GREAT PERFORMANCE WITH BHARATHY MAAM , SG WITH MEENA AND REKHA

  • @hashimmuhammed1989
    @hashimmuhammed1989 3 года назад +29

    പ്രവാസത്തിൽ ഇടയ്ക് കാണുന്ന സിനിമ.. ഉള്ളിൽ തട്ടുന്ന സിനിമ.

  • @sandhiyav6670
    @sandhiyav6670 2 года назад +8

    Bharathi amma 😻💕

  • @Riyya_Rottsa
    @Riyya_Rottsa 2 месяца назад

    The last scene made me cry 😢

  • @surendranv9863
    @surendranv9863 3 года назад +8

    മനോഹരം ആയ സിനിമ

  • @sherilsheril6069
    @sherilsheril6069 3 года назад +9

    നെടുമുടി വേണു പകരം വെക്കാൻ ഇല്ലാത്ത നടൻ

  • @ashwanthkv8142
    @ashwanthkv8142 2 года назад +4

    Nedumudi venu is a supper aadaranjalikal

  • @AnilKumar-or9hk
    @AnilKumar-or9hk Год назад +3

    2023 ൽ കാണുന്നു

  • @athiranambiar3755
    @athiranambiar3755 2 года назад +4

    Venu sir..what an actor 👏 🙌

  • @arjunhpillai7033
    @arjunhpillai7033 3 года назад +6

    ഹിസ് ഹൈനസ് അബ്ദുള്ള യിലെ background ആണ്ഇതിൽ സ്വരകന്യകമർ വീണമീട്ടുക്കയയ്.. അതുപോലെ ഇതിലെ background ആണ്(7:38) പൊന്നുചാമി സിനിമയിലെ കുഞ്ഞ് ഉറങ്ങും കൂട്ടിനുള്ളിൽ..

    • @jkn3443
      @jkn3443 2 года назад +1

      അതെല്ലാം മോഹൻ സിതാര സാറിൻറെ bgm/മ്യൂസിക് ആണ്... ഹിസ് ഹൈനസ് bgm മോഹൻ സിതാര... പൊന്നുച്ചാമി music and bgm മോഹൻ സിതാര... Great musician ❤️

    • @sreejithsreejithp7148
      @sreejithsreejithp7148 Год назад

      എല്ലാത്തിന്റെയും മ്യൂസിക് മോഹൻ സിതാര

  • @shaijas7655
    @shaijas7655 2 года назад +7

    Oru minnaminuginte. Nuruguvattam, sadhwanam

  • @jasminabraham3302
    @jasminabraham3302 3 года назад +13

    2021 ഫെബ്രുവരി ആരേലും കാണുന്നുണ്ടോ?

    • @harisilpam7943
      @harisilpam7943 3 года назад +1

      Innu kandu😭

    • @ajcreations4700
      @ajcreations4700 3 года назад +1

      April കണ്ടുകൊണ്ടിരിക്കുന്നു

    • @surabhiromi3127
      @surabhiromi3127 3 года назад +1

      2021 may

    • @ajcreations4700
      @ajcreations4700 3 года назад +1

      May2021..2പിഎം.. ഒരു ഫിലിം എത്ര തവണയാ കാണുന്നത് 🙄

    • @nasishiha125
      @nasishiha125 2 года назад

      2022. Feb

  • @eldopkurian
    @eldopkurian 5 месяцев назад

    Johnson Master…. The most underrated ever …..

  • @deepakmadhavmadhav
    @deepakmadhavmadhav Год назад +1

    Touching. NV act superb

  • @aswathsdiary6347
    @aswathsdiary6347 3 года назад +9

    Evergreen movie❤

  • @hamizmuhammed8434
    @hamizmuhammed8434 Год назад +3

    Sad good

  • @tintukrishna7521
    @tintukrishna7521 3 года назад +9

    സിബി മലയിൽ ❣️❣️❣️❣️❣️

  • @subeesh143subi5
    @subeesh143subi5 2 года назад +8

    അറിയാതെ കരഞ്ഞു പോയി ..

    • @deepuindira2093
      @deepuindira2093 2 года назад

      സത്യം..കണ്ണ് നിറഞ്ഞു പോയി

  • @reshmareshma1465
    @reshmareshma1465 2 года назад +4

    മീനചേച്ചി സൂപ്പർ 👌👌👌

  • @loveloveshore7450
    @loveloveshore7450 3 года назад +11

    അഭിനയം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്താ പറയുക 😔😔😔😔😔😔ഇഷ്ടം 10000000000000000000000000വട്ടം

  • @akshaykrishna9900
    @akshaykrishna9900 3 года назад +14

    കരഞ്ഞു പോയി

  • @shinomjoy1796
    @shinomjoy1796 3 года назад +13

    സൂപ്പർ മൂവി 💖💖💖

  • @satheeshr225
    @satheeshr225 4 года назад +7

    Amazing super

  • @agnalsojan8013
    @agnalsojan8013 2 года назад +2

    ബ്യൂട്ടിഫുൾ പാട്ടുകൾ

  • @meenujaimon3943
    @meenujaimon3943 9 месяцев назад

    Super movie 🌹🌹

  • @kishorpk3910
    @kishorpk3910 2 года назад +2

    kutty akumbol kandatha.... ippozhum climax kanumbol kannu niranju pokum....

  • @sajeer.kshajimavelikarapon7572
    @sajeer.kshajimavelikarapon7572 4 года назад +24

    Nedumudi venuvini state Award kodekeda cinima ethanu abinayam

  • @riyariya9119
    @riyariya9119 3 года назад +13

    സീരിയൽ പേര് കേട്ടു വന്ന ഞാൻ

  • @lkn1200
    @lkn1200 Год назад +5

    meenak ee sound kodukandairunnu

  • @minnuchicku7128
    @minnuchicku7128 4 года назад +14

    Meena cute

  • @teruiit
    @teruiit Год назад +1

    Venu Chettaa Legend ennu oru vaakil onnum othukkaan kazhiyilla ningale. ❤❤❤

  • @ammuchinnu3008
    @ammuchinnu3008 Год назад +1

    2023 lum kandavarundo 🥰🥰🥰🥰

  • @mukeshkm5798
    @mukeshkm5798 4 года назад +8

    Sherikkum karanju

  • @Ammoos125
    @Ammoos125 3 года назад +11

    Rip venu sir 😭😭🙏

  • @darshinidarshini8227
    @darshinidarshini8227 2 года назад +2

    Unni 😘vaavaavo song very❤ super song I like😊 it but meena very performance 🤩

  • @SN-zn7qd
    @SN-zn7qd 4 года назад +15

    Jeevitham onne ullu. Achenyum ammayum maganeyum moleyum snehikyu. Covid samayath nammal ellavarkum oru padham anna.

  • @jbgamer2406
    @jbgamer2406 4 года назад +4

    Super movie l have ever seen

  • @abhinavaneesh6152
    @abhinavaneesh6152 2 года назад +3

    Nedumudi venu ❤❤ pranamam

  • @SarasammaVasu-g4k
    @SarasammaVasu-g4k 8 месяцев назад

    Good filim

  • @satheesanvaikom9347
    @satheesanvaikom9347 2 года назад +2

    നെടുമുടി the great....

  • @nafeejmh3853
    @nafeejmh3853 3 года назад +2

    Vida parayathe poyavare kurichu mathram chindhichu poyi....

  • @SarigaSu
    @SarigaSu 4 месяца назад

    Nice moovie 😭

  • @maneesharajeev
    @maneesharajeev Год назад +1

    ഇതൊക്കെ ആണ് സിനിമ....

  • @suchithrasanidhya1646
    @suchithrasanidhya1646 Год назад +2

    2023 lum

  • @ranjanreddy6816
    @ranjanreddy6816 3 года назад +7

    Original is master piece.... Akkineni performance, Keeravani music, Veturi lyrics, Ganesh Pathro Telugu Dailoges.... No one can beat Seetharamayya gaari manavaraalu... My childhood memory

    • @ridersam5420
      @ridersam5420 Год назад

      Ithu thanne kandittu shwasam kittunnilla, pinna original..... Ellarum koodi kolll....

    • @dreamslight8600
      @dreamslight8600 10 месяцев назад

      Which is ഒർജിനൽ

    • @ranjanreddy6816
      @ranjanreddy6816 10 месяцев назад

      @@ridersam5420 can you explain in english