Dreamz Malayalam Full HD Movie |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 158

  • @vyshakps996
    @vyshakps996 3 года назад +61

    ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി എങ്കിലും ഗാനങ്ങൾ മനോഹരമാണ്...
    Evergreen Hit Songs...

  • @Golden4309
    @Golden4309 Год назад +24

    Dr. Roy ശരിക്കും ആ ശിക്ഷ ഇരുന്ന് വാങ്ങിയത് തന്നെയാണ്
    നിമ്മി ഒരിക്കൽപോലും അയാളെ സ്നേഹിക്കുന്നുണ്ട് എന്നോ വിവാഹം കഴിക്കാൻ തയ്യാറാണ് എന്നോയോട് നേരിട്ട് പറഞ്ഞിട്ടില്ല
    ആ വികാരിയാൽ തെറ്റിദ്ധരിക്കപ്പെടുകയാണ് ഉണ്ടായത് ... പക്ഷേ എന്നിട്ടും പക എന്നൊക്കെ പറഞ്ഞ് റോയി അവളുടെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തുകയും അവർക്ക് പിന്നാലെ പ്രതികാര രൂപേണ പോവുകയും ചെയ്തു.. അതേദിവസം രാത്രി ശിവ മരണപ്പെട്ടപ്പോൾ സ്വാഭാവികമായും നിമ്മി തെറ്റിദ്ധരിച്ചു
    അതിൽ അവളെ കുറ്റം പറയാൻ ഒക്കില്ല.. അതിന്റെ പ്രതികാരം എന്നോണം അവളും ഓരോന്ന് ചെയ്തു കൂട്ടി
    പിന്നെ അമ്മ മരിച്ചതും അനിയത്തിയുടെ വിവാഹം മുടങ്ങിയതും roy ആ രംഗം വഷളാക്കിയത് കൊണ്ടാണ് എന്ന് ആണ് എനിക്ക് feel ചെയ്തത്...
    Arrest ചെയ്യാൻ വന്ന പോലീസ് പോലും റോയിയോട് മര്യാദ പൂർവ്വം വിവാഹത്തിന് സാവകാശം നൽകാമെന്ന് പറഞ്ഞിട്ടും roy അവിടെ കിടന്നു പ്രഹസനം കാണിച്ചു കൂട്ടിയിട്ടാണ് അവർ അപ്പോൾ തന്നെ ചുരുട്ടിക്കൂട്ടി എടുത്തുകൊണ്ടു പോയത് ... ആ shock ൽ ആണ് അമ്മ മരിക്കുന്നതും.. കുറച്ച് സംയമനം പാലിച്ച് പോലീസിനോട് മെനക്ക് സംസാരിച്ച അനിയത്തിയുടെ വിവാഹവും കഴിഞ്ഞ് അവരുടെ കൂടെ മാന്യമായി പോകാമായിരുന്നു... പ്രതി എന്ന നിലയ്ക്ക് അറസ്റ്റ് ചെയ്യാൻ അല്ല സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് റോയിയെ അവർ വിളിച്ചത് ... റോയിയുടെ നിരപരാധിത്വം കണ്ടെത്താൻ പോലീസിന്റെ സഹായത്തോടുകൂടി ശ്രമിക്കാം ആയിരുന്നു... അതൊന്നും ചെയ്തില്ല emotionally കൈകാര്യം ചെയ്തു.. അവിടെ roy ക്ക് പിഴച്ചു.
    പഠിപ്പും വിവരവും ഒക്കെ ഉള്ള ഡോക്ടർ അല്ലേ ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ അവളുടെ പിന്നാലെ പകയും പ്രതികാരവും ഒക്കെ ആയിട്ട് പോകാതെ മറ്റൊരു പെണ്ണിനെ കണ്ടെത്തി അവളുടെ മുമ്പിൽ തന്നെ സുഖമായിട്ട് ജീവിച്ചു കാണിച്ചു കൊടുക്കണം ആയിരുന്നു.
    അത് ചെയ്യാത്തതിന്റെ ഫലമാണ് റോയ് അനുഭവിച്ചത്.
    Nb ഇതെന്റെ മാത്രം അഭിപ്രായമാണ്
    മറ്റുള്ളവരും അങ്ങനെ തന്നെ വിചാരിക്കണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല കേട്ടോ 😂

    • @ABINSIBY90
      @ABINSIBY90 7 месяцев назад +1

      Correct anu panjathu

    • @Golden4309
      @Golden4309 7 месяцев назад

      @@ABINSIBY90 thanks ❤️

  • @thegodfather4293
    @thegodfather4293 2 года назад +27

    ഈ സിനിമയുടെ ഓഡിയോ കാസറ്റ് വിറ്റ് ആണ് ഈ സിനിമയുടെ നഷ്ടം നികത്തിയത്. വിദ്യാസാഗർ എന്നാ സുമ്മാവ 👌..

    • @AseenaVk
      @AseenaVk 4 месяца назад

      A😢😢😢😢😢😢😢😢😢😢

  • @sanjeevvasudevan1413
    @sanjeevvasudevan1413 3 года назад +66

    സ്വന്തം ജീവിതം തകർത്തു തരിപ്പണമാക്കിയ, ഒരു പെണ്ണിനെ, അതും രണ്ടു തവണ, സ്വീകരിക്കാൻ ഉള്ള ആ മനസ്...അമ്മയുടെ മരണത്തിനും സഹോദരിയുടെ വിവാഹം മുടങ്ങാനും കാരണം ആയ ആ പുണ്യവതിയെ തന്നെ ഭാര്യയായി കൂടെ കൂട്ടിയല്ലോ..
    ത്ഫൂ ഡോക്ടർ റോയ് പി ജോൺ.

  • @ABINSIBY90
    @ABINSIBY90 4 года назад +44

    പടം കുഴപ്പമില്ല.. വിദ്യാസാഗറിന്റെ അടിപൊളി പാട്ടുകളാണ് ഈ പടത്തിനു തെല്ലെങ്കിലും രക്ഷ ആയത്.. ലൊക്കേഷൻസൊക്കെ മനോഹരം..

  • @ABINSIBY90
    @ABINSIBY90 7 месяцев назад +1

    ഈ സിനിമയിലെ നായകൻ എന്ന നിലയിൽ ഇതിൽ SGക്കു ക്ലൈമാക്സിൽ മാത്രമാണ് എന്തേലും ചെയ്യാൻ ഉണ്ടായിരുന്നത്. ഈ സിനിമയിലെ ഹീറോ മീനയാണ്, കാരണം മീനയെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. Nice movie..

  • @thomaspaulose1545
    @thomaspaulose1545 3 года назад +27

    Would any man in place of Suresh Gopi do what he did in the climax? Seeing Meena been kidnapped his heart melted like butter.
    She should have been left to live a life with guilt.

  • @lechunarayan
    @lechunarayan 5 лет назад +36

    സൂപ്പർ മൂവി സുരേഷ് ഗോപി മീന കോമ്പിനേഷൻ തകർത്തു super ജോഡി

  • @vasudevkrishnan5476
    @vasudevkrishnan5476 3 года назад +25

    ഇതിലെ ജഗദീഷിന്റെ വേഷവും മേഘസന്ദേശം മൂവിയിലെ ഇന്ദ്രൻസിന്റെ തൊമ്മി എന്ന വേഷവും ഒരേ പോലെയുള്ളതാണ്

    • @harikrishnank1312
      @harikrishnank1312 Год назад +2

      അതെ. അടാർ rolesanu രണ്ടും😄👌

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад

      @@harikrishnank1312 സത്യം

    • @ABINSIBY90
      @ABINSIBY90 7 месяцев назад +1

      തൊമ്മിക്ക് ഇതിലും ബോധമുണ്ട്

    • @vasudevkrishnan5476
      @vasudevkrishnan5476 7 месяцев назад

      @@ABINSIBY90 അത് സത്യം💯

  • @sriramsamayaltamil6942
    @sriramsamayaltamil6942 4 года назад +15

    Evergreen Meena.... 🥰💔👌

  • @niyasusman2657
    @niyasusman2657 4 года назад +49

    ആത്മാർത്ഥമായി വിലയിരുത്തിയാൽ introduction ഒഴിച്ച് നിർത്തിയാൽ നായകനെ വെറും ഉണ്ണാക്കനാക്കിയ പടം എന്നല്ലാതെ ഒന്നും പറയാനില്ല.

    • @gokul7053
      @gokul7053 3 года назад +7

      അത് ഒരു വ്യതസ്ത അല്ലേ

    • @youtubeആശാൻ
      @youtubeആശാൻ 3 года назад

      Wow wonderful. Variety 🤣🤣🤣🤣🤣

    • @user-xd7du8yx2m
      @user-xd7du8yx2m 2 года назад +1

      Onnu poodo kalabhodham illathavan

  • @user-jt6og8yi
    @user-jt6og8yi 4 года назад +76

    Ee movie 2020 kanunnavarundo💚💚💚

  • @ratheeshchandran5001
    @ratheeshchandran5001 4 года назад +18

    Really, ittaram movies kaanendathu ee new generation trendinte kaalattanu. Because through songs I'm gone to the 90s

  • @prprasanna1008
    @prprasanna1008 4 года назад +7

    Suresh sir picture othri nallathu.more better than other . I like Suresh sir picture

  • @prajeeshtk8375
    @prajeeshtk8375 2 года назад +6

    ഒറ്റ പേര് വിദ്യാസഗർ 🔥🔥മാജിക്‌ സോങ്‌സ് 🎶❣️with... ഗിരീഷ് പുത്തഞ്ചേരി ❣️❣️🎶🎶

  • @vpn3586
    @vpn3586 3 года назад +18

    1:10:44 *കണ്ണിൽ കാശി തുമ്പകൾ..* 👌👌👌
    സൂപ്പർ സോങ്

  • @trisakunjiso7611
    @trisakunjiso7611 4 года назад +11

    I like that song manimuttathavanipandhal........

  • @Escanorsataru
    @Escanorsataru 4 года назад +17

    Best swantham amma marikan karanamaya pennu vannu sorry paranjapol "maniimuttathavani panthal" padunnuu😂

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 года назад +19

    Suresh gopi handsome superb

  • @rmviralcutz
    @rmviralcutz 2 года назад +13

    നായകനെ ...ആക്കിയ ആദ്യ മലയാള പടം ☹️

  • @bhabinsikha
    @bhabinsikha Год назад +5

    Kollaam Cinema 🎥
    But
    Cinemayea Kaalum Song's Athi Gambheeram... 🥰🥰🥰

  • @akhilsankar18
    @akhilsankar18 4 года назад +36

    ഇതൊരു കോമഡി സിനിമയാണ് എന്നുകരുതിയാണ് ഞാൻ കണ്ടത് പക്ഷെ അതിൽനിന്നും വേറിട്ടു നല്ലൊരു ക്രൈം ത്രില്ല് ഫീൽകിട്ടി സൂപ്പർ സിനിമ മീന, സുരേഷേട്ടൻ കിടു ജോഡി മണിമുറ്റത്തവണി പന്തൽ 🎶 ever green song ജഗതീഷേട്ടൻ കോമഡി 49:49 😂

  • @vismayavishnu9066
    @vismayavishnu9066 3 года назад +7

    പാട്ടെല്ലാം ഒരേ പൊളി 05/04/2020:03pm🤭

  • @swaminathan1372
    @swaminathan1372 3 года назад +9

    ഗാനങ്ങളുള്ളതുകൊണ്ട് സിനിമ കാണാമെന്ന് വെച്ചു...!

  • @elinmaryroy247
    @elinmaryroy247 4 года назад +30

    Nice movie...
    Nimmi is psychic
    After everything that she did, why did Suresh Gopi receive her?

  • @sneham7915
    @sneham7915 3 года назад +4

    Anyone on 2021??🤩😍💞my fav everr

  • @VictoryVijay1808
    @VictoryVijay1808 4 года назад +7

    Watched Only for #MEENA 😍
    Love U #MEENU Baby Always 😘
    My Alltime Favourite Actress 💖
    #MEENU Mam Ultimate in Negative Shade Role in This..
    After Watching This I Feel Very Badly Miss Her for #Neelambhari Role in #Padayyappa Movie..

  • @allensaji7548
    @allensaji7548 Год назад +2

    ക്ലൈമാക്സിൽ SG യെയും സാദിഖ് ഇക്കയെയും ഇടിച്ച് ജയിച്ചിട്ട് റഹ്മാൻ ഇക്കയോട് മാത്രം തോറ്റ് പോയ കസാൻ ഖാൻ ആണ് എൻ്റെ ഹീറോ 😊😊❤❤❤

  • @rinshad10
    @rinshad10 5 лет назад +30

    00:54:00
    മണിമുറ്റത്താവണിപ്പന്തൽ...
    മേലാപ്പു പോലേ... അണിയാരത്തമ്പിളിപ്പന്തൽ...
    Nice song 👍🎶🎵🎼👍

  • @Nightrider238
    @Nightrider238 Год назад +2

    All the songs of this film are superhits

  • @vishnunk5320
    @vishnunk5320 Год назад +2

    SG Rehman combo super
    Evergreen songs

  • @shihasrasheed1991
    @shihasrasheed1991 4 года назад +38

    സ്വന്തം കുടുംബം കുളംതൊണ്ടിയ അവളെ ഒരു ഉളുപ്പും ഇല്ലാതെ കെട്ടിയിരിക്കുന്നു. ചെവി പൊത്തി ഒരൊറ്റ പെട അതിൽ അവൾ ചാവണം ശേഷം കോടതിയിൽ ഒരു ഡയലോഗ് ഞാനാണ് അവളെ കൊന്നത്.. അല്ലാതെ ഇതൊരു മാതിരി വളിച്ച സാമ്പാറിൽ സ്പ്രെ അടിച്ചപോലെ ആയി..

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +4

    ഗാനങ്ങൾ സൂപ്പർ

  • @ajutom9275
    @ajutom9275 4 года назад +21

    Meena aanu ee movie best aakiyathu..

  • @akpamal9492
    @akpamal9492 3 года назад +8

    ക്ലൈമാക്സ്‌ മാറ്റി പിടിച്ചിരുന്നെങ്കിൽ നല്ല പടം ആകുമായിരുന്നു.gillian flynn ന്റെ "gone girl '" പോലെ ഉള്ള ഒരു വൈബ് ആണ് പടത്തിനു. ചിലപ്പോൾ ഫാമിലി audience സ്വീകരിക്കുമോ എന്ന് ഭയന്നവും ഇങ്ങനെ ഒക്കെ കഥ നിർത്തിയത്.

  • @vintagecreation5569
    @vintagecreation5569 3 года назад +5

    Sureshettan😍👍🏻

  • @shimsart5588
    @shimsart5588 3 года назад +5

    Songs adipolii

  • @ranjinaselinreji9764
    @ranjinaselinreji9764 2 года назад +3

    SG.... HANDSOME🥰🥰🥰🥰🥰

  • @albinraj404
    @albinraj404 Год назад +7

    റഹ്മാൻ കൊള്ളാം 👍

  • @akhilakhils894
    @akhilakhils894 2 года назад +2

    പാട്ട് കണ്ടാണ് സിനിമ കാണാമെന്നു തോന്നിയത് പക്ഷേ സിനിമ നിരാശപ്പെടുത്തി

  • @roopeshp1851
    @roopeshp1851 4 года назад +31

    ഒരുപാട് പ്രതീക്ഷയോടെ കാണാൻ പോയ മൂവി ആയിരുന്നു പക്ഷേ നിരാശപ്പെടുത്തി

  • @Njan1989
    @Njan1989 4 года назад +15

    പടം കാണാൻ അല്ല. മീനയെ കാണാനാ വന്നേ. എന്നാ ചരക്കാ മീന.😘😘😘😘😘😘. Ufff.ആ ചുണ്ട് മാത്രം മതി. 😚😚😚😚😚

  • @theystales8922
    @theystales8922 4 года назад +14

    Jagatheesh🤣🤣oru rakshemilla

  • @Deepesh_Veliyath
    @Deepesh_Veliyath 3 месяца назад

    1:01:51 ഞാനാണെങ്കിൽ ഇവിടം കൊണ്ട് തന്നെ പടം തീർന്നേനേ.
    വിശാല ഹൃദയനായ റോയി സർ.❤ *മ്പാൻ വിധിക്കപ്പെട്ട ജന്മം.

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +14

    Nice movie

  • @darshana_darshu__
    @darshana_darshu__ 4 года назад +9

    Rahman 😍😍😍

  • @issacna7604
    @issacna7604 4 года назад +4

    Suresh gopi super

  • @thomasworld9750
    @thomasworld9750 3 года назад +12

    47:54....I like this bgm 🥰👌🏻👌🏻

  • @thilaksivagnanam1590
    @thilaksivagnanam1590 2 года назад +3

    Indeed, Meena ji has done a brilliant job😍😍😍

  • @mashaallareyias4292
    @mashaallareyias4292 4 года назад +3

    നല്ല സിനിമ

  • @SornusTrendyWorld
    @SornusTrendyWorld 4 года назад +5

    SG❤️❤️നാണം കണ്ടോ

  • @anoopkrishnaanoopkrishna5537
    @anoopkrishnaanoopkrishna5537 4 года назад +6

    Swarnalatha mam we miss you

  • @budesetiawati4483
    @budesetiawati4483 4 года назад +16

    Wow ..😘SG so handsome those days , and Rahman as always good looking ...both awesome ...
    Meena ....is she still on screen nowdays ?

    • @janvy5556
      @janvy5556 3 года назад +1

      Abbhas um nallathale

    • @budesetiawati4483
      @budesetiawati4483 3 года назад

      @@janvy5556 what did u say ...?.🤔

    • @janvy5556
      @janvy5556 3 года назад +2

      @@budesetiawati4483 actor Abbas is also good looking and handsome.

    • @budesetiawati4483
      @budesetiawati4483 3 года назад

      @@janvy5556 sorry , which one , Abbas ...,?

    • @budesetiawati4483
      @budesetiawati4483 3 года назад

      @@janvy5556 is that Meena Lover ..? Ya , he was so handsome too

  • @vincythomas6256
    @vincythomas6256 4 года назад +5

    Suraeshgopisuperincinema🙏🙏🙏💐

  • @renjurajan3747
    @renjurajan3747 7 месяцев назад +1

    അത്യാവശ്യം നല്ല സിനിമ ആയിരുന്നു. പക്ഷെ ക്ലൈമാക്സ്‌ കൊണ്ട്
    കുളമാക്കികളഞ്ഞു. അതുമൂലം പടം Flop ആയിപോയി...

  • @vishnuk5143
    @vishnuk5143 3 года назад +5

    പെണ്ണൊരുമ്പട്ടാൽ ബ്രഹ്മനും തടുക്കില്ല

  • @ayhsaabdulla
    @ayhsaabdulla 3 года назад +2

    Nice movie 😍❤️

  • @satishbarure7341
    @satishbarure7341 3 года назад +2

    It's a role which done by meena and she did her job

  • @ashifali6732
    @ashifali6732 4 года назад +6

    music super 👌

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 11 месяцев назад +1

    പണ്ടൊക്കെ കാണുമായിരുന്നു സുരേഷ് ഗോപി പടം ഇപ്പൊ എല്ലാം ഒഴിവാക്കി കാരണം അറിയാലോ എല്ലാർക്കും

    • @maheshss8604
      @maheshss8604 7 месяцев назад +1

      അതുകൊണ്ട് സുരേഷ്ഗോപി അഭിനയം അങ്ങ് നിർത്തി😂😂😂😂 പിന്നെ നീ ഒരു കണ്ണൂർ അടിമ ആണെന്ന് മനസിലായി😂😂😂

    • @ysagraman3334
      @ysagraman3334 2 месяца назад

      Ninte kudumbathilullavare suresh gopi keri pidichath njgal arinjillayirnu malare 😂

  • @SosammaJ-x2y
    @SosammaJ-x2y 9 месяцев назад

    Songsuper.

  • @mashumello7570
    @mashumello7570 3 года назад +1

    2021 il ee movie kanunnavar undo

  • @devirema1350
    @devirema1350 4 года назад +41

    അയ്യേ സുരേഷ് ഗോപി അവളെ സ്വീകരിക്കണ്ടായിരുന്നു. പെരുങ്കള്ളിയെ.

  • @parudeesa5247
    @parudeesa5247 4 года назад +3

    2020ഒക്ടോബർ 3

  • @SornusTrendyWorld
    @SornusTrendyWorld 4 года назад +3

    Sg❤️❤️

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +26

    Varthinghal tellalle song super

  • @sethuparvathy8806
    @sethuparvathy8806 4 года назад +7

    Suresh Gopi enna glamour anu

  • @parudeesa5247
    @parudeesa5247 4 года назад +1

    Good movie

  • @kashidevuvlogs1217
    @kashidevuvlogs1217 4 года назад +6

    Jagatheesh😬😆

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +15

    Mani muttattu avani panthal song 👌

  • @SornusTrendyWorld
    @SornusTrendyWorld 4 года назад +2

    Sg❤️❤️❤️❤️❤️❤️

  • @jibinvarghese2536
    @jibinvarghese2536 4 года назад +2

    Super movie

  • @jibindominic3006
    @jibindominic3006 4 года назад +6

    gone girl polle ayirunne polli ayirunnnuu ..Nashippichuu

  • @thajushekfi9008
    @thajushekfi9008 10 месяцев назад

    Mosham filim aanankilum paatukal super aan ...

  • @artworld5613
    @artworld5613 3 года назад +2

    Jagadeesh comdey😁😁😁

  • @rtvc61
    @rtvc61 7 месяцев назад

    സുരേഷ് ഗോപി പാവം....
    മീന പല്ലി തേപ്പ് കാരി..
    എന്നിട്ട് അവളുടെ കളി കണ്ടാൽ റോയ്‌ എന്തോ വലിയ തെറ്റ് ചെയ്തത് പോലെ ആണ്...
    ജഗദീഷ് super 🤣🤣🤣

  • @arjunmurali8178
    @arjunmurali8178 11 месяцев назад

    Songs are very sweet.. Movie just average

  • @vibe1776
    @vibe1776 Год назад

    Dreams...varnapakitt.... babu janardanan😮

  • @ramanithozhiyur7222
    @ramanithozhiyur7222 4 года назад +6

    Life is beautiful good

  • @thomaspaulose1545
    @thomaspaulose1545 3 года назад +2

    Usually in dance scenes I watch only the heroine's steps. The only team which dance with perfect matching steps are Sridevi & Kamal. In this movie Meena danced very well, but acting not good. Rehaman is a total misfit and no good in this. What was he doing I wonder! Same is Abbas also. "Dreams" are colourful but acting wise all are below average. All are versatile stars. They don't need a good director to tell them what to do, they can do it naturally, yet fell flat .

  • @akshaysarodh7718
    @akshaysarodh7718 Год назад

    സുരേഷ് ഗോപി സോമൻ ആയ പടം.

  • @Gkm-
    @Gkm- 4 года назад +7

    cinimyile songs allam super ananu theateril poyi kandavarku nastham onum
    illa songs enkilum kelkallo ennathe cinimyil paryan oru thengyum illa

  • @athirasnair279
    @athirasnair279 5 лет назад +13

    Mani muttath Avani pandal songs

  • @johnywalker2897
    @johnywalker2897 2 года назад +1

    18/5/2022

  • @albinraj404
    @albinraj404 Год назад

    1:06:21 ജഗതി ശ്രീകുമാർ 👌

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +15

    Jagadeesh 😂😂

  • @nanthanasr7150
    @nanthanasr7150 4 года назад +9

    Praayashchitham Enna 4 vaakk.... 2 vaak.le marupadi nanni..... Enthonna? 4 aksharavm 2 aksharavm aanu🙄

  • @lakshminair1552
    @lakshminair1552 7 месяцев назад

    Theatford 29/02/24

  • @anandhumohan4675
    @anandhumohan4675 4 года назад +5

    Suresh Gopi ethill verum unnakan anuallo

  • @aslam798
    @aslam798 2 года назад +6

    2:17:35 where can I get this bgm ❤️

    • @vishnulalul8
      @vishnulalul8 Год назад +1

      Its the bgm in varthingal thellale song of this movie

  • @sajinigeorge3253
    @sajinigeorge3253 8 месяцев назад +1

    2024

  • @thomasvaniyapurackal3414
    @thomasvaniyapurackal3414 4 года назад +5

    Meena marichirunnenkil..ok...otherwise stupid movie

  • @eldhosekc4593
    @eldhosekc4593 4 года назад +2

    Meeeyude uncle son orikkalum Marege cheyyan pattilla Christian traditional prakaram....

  • @shibuwilfred1666
    @shibuwilfred1666 4 года назад +1

    Hloo

  • @srivishnusrimurugan1946
    @srivishnusrimurugan1946 5 лет назад +2

    Please upload this movie in tamil

  • @labilabilabilabi6793
    @labilabilabilabi6793 4 года назад +6

    വെറുതെ ടൈം poyi

  • @iamaphotographer486
    @iamaphotographer486 4 года назад +4

    Songs super.movie very bad.poor director shajoon karyal

    • @alexthomas7555
      @alexthomas7555 4 года назад

      Rajaputran vechu nokiyal Shajiin karyal poli airunu

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад

      @@alexthomas7555 SG യെ വച്ച് ചെയ്ത 3 പടങ്ങളും🙏🙏🙏(തമ്മിൽ ഭേദം തൊമ്മൻ എന്ന് പറഞ്ഞപോലെ ഭേദം സായ്വർ തിരുമേനി)

  • @aryarajesh2314
    @aryarajesh2314 Год назад

    Enthoru potta padam.ayye..ayye. Unrealistic movie

  • @annmary1182
    @annmary1182 2 года назад

    Utter waste. Potta padam..

  • @shokathpshoukath4899
    @shokathpshoukath4899 4 года назад

    .