എനിക്ക് ഇഷ്ടപ്പെട്ട ശോഭനയുടെ ഏറ്റവും മനോഹരമായ രണ്ടു സിനിമകളിൽ ഒന്നു കുങ്കുമചെപ്പും മറ്റൊന്ന് യാത്രയും...ഈ സിനിമയുടെ ആദ്യ പകുതിക്കു ശേഷം കണ്ണിൽ നിന്നും കണ്ണുനീർ തോരാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല..❤️
മനോജ് കെ ജയൻ പ്രിയ രാമൻ നല്ല ജോടികൾ ആണ്... പക്ഷെ അവസാനം വരെയും അവര് ഒന്നിക്കരുതേ എന്ന് തോന്നിപ്പിച്ച ഒരു സിനിമ... ശോഭന മരിക്കേണ്ടായിരുന്നു എന്ന് തോന്നിപോയി
Comments വായിച്ചിട്ട് തന്നെ ആണ് ഈ മൂവി കണ്ടത്. But എല്ലാരും പറഞ്ഞിട്ടും climax ഇത്രയും sad ആണെന്ന് ഒരിക്കലും കരുതിയില്ല.... Heart broken💔.. And outstanding movie....
ഗുഡ് മൂവി, മനോജിന്റെയും ശോഭനയുടെയും മികച്ച അഭിനയം, എ കെ സാജൻ, എ കെ സന്തോഷ് എന്നിവരുടെ മികച്ച സ്ക്രീൻ പ്ലേ, നല്ല ഗാനങ്ങൾ, താങ്ക്സ് തുളസിദാസ്, 🙏🙏🙏🙏 ജഗതീഷിന്റെ ലീവ് മണി സൂപ്പർ 🙏 ബാക്കി എല്ലാവരും സൂപ്പർ 🙏👍 2023 ജൂൺ 26 തിങ്കൾ രാത്രി 10:21
2020 ൽ കാണുന്നവർ ഇവിടെ ലൈക്കടിച്ച് പോണം.കൊറോണ കാലത്ത് കാണുന്നവർ ഇവിടെ കമോൺ എന്നൊക്കെ ഉള്ള കമന്റുകൾ ഒരുപാട് കിടപ്പുണ്ട്.അവിടെ ചെന്നിട്ട് എന്തിനാ.വല്ല ബിരിയാണി എടുത്തു വെച്ചിട്ടുണ്ടോ?
Madhu n deepa gets a girl baby and they name her indu..there was a scene in the end. Athu cut chythu thonnunu. I remember seeing that scene. Very emotional movie❤
മനോജ് കെ ജയൻ, ശോഭന ജോഡി കളുടെ നല്ല സിനിമ. നരേന്ദ്രപ്രസാദ്, കെ പി എ സി ലളിത, നെടുമുടി വേണു തുടഗിയവരുടെ മികച്ച സാനിധ്യം. കണ്ണാടിപൂങ്കാവിലിൽ എന്ന നല്ല ഗാനവും. തുളസീദാസിന്റെ നല്ല ചിത്രം.
കിടന്നിട്ട് ഉറക്കം വരുന്നില്ല... കണ്ടിട്ട് കിടക്കുവാ. ഇന്ദു മനസ്സിൽ കുടുങ്ങി കിടക്കുന്നു.. ശോഭന മാഡം ജീവിക്കുകയായിരുന്നു.... വിവാഹം കഴിച്ചില്ല എങ്കിലും ഏറെക്കുറെ ഇതുപോലെ ഒരു സിറ്റുവേഷൻ ഞാനും അനുഭവിച്ചിട്ടുണ്ട്..
എന്റെ പരിപാടി ഇപ്പോൾ ഇതാണ് പഴയ മൂവി കാണുക എല്ലാ ഒന്നിനൊന്ന് സൂപ്പർ
ഞാനും പഴയ സിനിമകളെകാണാറുള്ളൂ അതാകുമ്പോൾ ഒരുപാട് നല്ല കഥകൾ ഉണ്ട് ചിരിക്കാനും ചിന്തിപ്പിക്കാനും കരയാനും പഴയ സിനിമകൾ കണ്ടാൽ മതി
Same.... ഞാനും ഇങ്ങനെത്തന്നെയാ പഴയ movies കണ്ടിരിക്കും
Sathyam. Ethra pazhaya films aa njn ee lockdown il kandath. Vallatjoru samadanam kitunna pole😂
സൂപ്പർ
Metoo
എന്ത് ഒരു അഭിനയം ആണ് ശോഭന ചേച്ചിയുടെ കണ്ടിട്ട് ചേച്ചി ഇപ്പോൾ അഭിനയിക്യത്തത് ഓർത്തു വിഷമം പകരം വെക്കയൻ ഇല്ലാത്ത മഹാ നടി ❤️❤️❤️❤️
2024 ill kannunavarundooo
Undallo...
Ys
Yes
മരിക്കുന്നതിന് മുന്നേ ചുറ്റുമുള്ളവരെ പരമാവധി വേദനിപ്പിച്ചിട്ട് പോകണം എന്നാണ് ഇന്ദു കണ്ട സ്വപ്നം
😂😂
😂😂😂😂
എനിക്ക് ഇഷ്ടപ്പെട്ട ശോഭനയുടെ ഏറ്റവും മനോഹരമായ രണ്ടു സിനിമകളിൽ ഒന്നു കുങ്കുമചെപ്പും മറ്റൊന്ന് യാത്രയും...ഈ സിനിമയുടെ ആദ്യ പകുതിക്കു ശേഷം കണ്ണിൽ നിന്നും കണ്ണുനീർ തോരാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല..❤️
മനോജ് കെ ജയൻ പ്രിയ രാമൻ നല്ല ജോടികൾ ആണ്... പക്ഷെ അവസാനം വരെയും അവര് ഒന്നിക്കരുതേ എന്ന് തോന്നിപ്പിച്ച ഒരു സിനിമ... ശോഭന മരിക്കേണ്ടായിരുന്നു എന്ന് തോന്നിപോയി
Athe enikkum thonnipoyi
പകരം വെക്കാൻ ഇല്ലാത്ത അഭിനയം ശോഭന ചേച്ചി ❤️കരച്ചിൽ അടക്കാനാവനില്ല 😞
നല്ല സിനിമ.. പകുതി വരെ ചിരിച്ചു. അത് കഴിഞ്ഞ് ക്ലൈമാക്സ് വരെ കരഞ്ഞു.
Comments വായിച്ചിട്ട് തന്നെ ആണ് ഈ മൂവി കണ്ടത്. But എല്ലാരും പറഞ്ഞിട്ടും climax ഇത്രയും sad ആണെന്ന് ഒരിക്കലും കരുതിയില്ല....
Heart broken💔..
And outstanding movie....
Njn karuthi climax sad aakkillannu
hi
കണ്ടിരിക്കാൻ പറ്റിയ നല്ല സിനിമകൾ ആണ് ഇതൊക്കെ ഇപ്പോഴത്തെ സിനിമയേക്കാൾ എത്രയോ മനോഹരം ആണ് സൂപ്പർ
Qqåþ
Ys
cese e
role o
Kashtam
ഒരുപാട് ചിരിപ്പിച്ചു, ഒരുപാട് കരയിപ്പിച്ചു 💯💯👌
2:01:25 *ശരിക്കും കണ്ണ് നിറഞ്ഞു ആ കുഞ്ഞിന്റെ കോടതി scene* 🥺😭😞
Enikum 😢
Karanju poyi entho oru missing
രണ്ടാം കൊറോണ ടൈമിൽ കാണുന്നോർ undo😁
Und
Undey
Und😁
Shobhana chechi acting and last song.....oru rekshem illa...heart touching 🥺🥺🥺❣️
2019 lum ee film kanunnnavar aarokke und
Innalem koodi kanditulluu
ഞാൻ ഉണ്ട് മച്ചാനെ
Njan
ഞാനും
Njan ippol kandatheyullu
തുളസിദാസ് സാറിന്റെ മികച്ച സിനിമകളിൽ ഒന്ന്. മനോജ് കെ ജയൻ & ശോഭന അധികം ഒന്നുമില്ലെങ്കിലും ഇതിൽ സൂപ്പർ ആയി. വെങ്കടേഷ് സാറിന്റെ പാട്ടുകൾ 😍
2025il movie kanunnavarundo
Und
പണ്ടത്തെ സിനിമകളിൽ വച്ച് ഇന്നത്തെ സിനിമ എത്ര modify ചെയ്താലും modern touch കൊണ്ടുവന്നാലും അന്നത്തേതിന്റെ അത്ര ഹൃദയസ്പർശിയാകുന്നത് ഇന്ന് കാണാനില്ല.
എന്റെ അമ്മേ.. എളുപ്പമല്ലട്ടോ ലാസ്റ്റ് scene എല്ലാം... ശെരിക്കും നെഞ്ചു പൊട്ടിപ്പോയി 🥺
ഈ സിനിമയിൽ
നുറുങ്ങി നിൽക്കൂന്നൊരു കഥാപാത്രം
അതാണ് നെടുമുടി വേണു - Super
ഗുഡ് മൂവി, മനോജിന്റെയും ശോഭനയുടെയും മികച്ച അഭിനയം, എ കെ സാജൻ, എ കെ സന്തോഷ് എന്നിവരുടെ മികച്ച സ്ക്രീൻ പ്ലേ, നല്ല ഗാനങ്ങൾ, താങ്ക്സ് തുളസിദാസ്, 🙏🙏🙏🙏
ജഗതീഷിന്റെ ലീവ് മണി സൂപ്പർ 🙏
ബാക്കി എല്ലാവരും സൂപ്പർ 🙏👍
2023 ജൂൺ 26 തിങ്കൾ രാത്രി 10:21
2020 il kanunnavarundo
Ippo kandukondirikkuva
Ond ondd
Njanum
Kandalooooo💓
Watching now
കരഞ്ഞു പോയി അവസാനനിമിഷത്തിൽ എങ്ങുനിന്നെന്നറിഞ്ഞില്ല കണ്ണുകൾ നിറഞ്ഞൊഴുകി
2025 ഇൽ കാണുന്നവരുണ്ടോ 😁
Shobhana chechi fans like please
Haa haa enteyum
Sobhana madam ple come back we mis u madam ple movies cheyandi ple
Ple sobhana madam telugu movie cheyandi ple
സൂപ്പർ..... ഇതൊക്കെയാണ് സിനിമ. ♥️♥️
ഏത് സിനിമയിലും കാണാത്ത ഭംഗി ആണ് ഇതിൽ മനോജ് k ജയന്
'Prem Poojari' കാണാത്തോണ്ടാ ..
Athil manoj k jayan illallo
😂@@AngelVisionKerala
@@undamporiഇണ്ട്.. സിങ്ങർ ആയി...
എന്നോ കണ്ടു മറന്നിട്ടു വീണ്ടും ഇന്നാണ് കാണണെ.. സൂപ്പർ മൂവി 🥰🥰🥰🥰🥰
തിരുവിതാംകൂർ സഹോദരിമാരുടെ അനന്തിരവൾ എന്ന് വീണ്ടും ഉർവശി ശോഭന തെളിയിച്ചിരിക്കുന്ന ഒരു അപൂർവ തുളസിദാസ് ചിത്രം 🙏 എന്തിനാണ് താര ജാട മനോജും തകർത്തു ♥️♥️♥️
❤😂
2:07:31 That words&Bgm❤️🌸😪
2:10:31
Shobana is a wonderful actress and a beautiful dancer❤❤❤
]p pop0
മനോജ് കെ ജയന്റെ അവസ്ഥ കണ്ട് വിഷമിച്ച് പോയി😮...1:00:58 & 2:00:00ശോഭന Maam❤...👌
എനിക്ക് ഒരുപാട് ഇഷ്ടം പെട്ടു... സിനിമ.... കണ്ടാൽ കരച്ചിൽ വന്നു പോകും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
കരഞ്ഞു കരഞ്ഞു തലവേദന വന്നുപോയി suppr movie👌👍
2024-ൽ കാണുന്നവർ ആരേലും ഉണ്ടോ എന്നെപോലെ
2020 ൽ കാണുന്നവർ ഇവിടെ ലൈക്കടിച്ച് പോണം.കൊറോണ കാലത്ത് കാണുന്നവർ ഇവിടെ കമോൺ എന്നൊക്കെ ഉള്ള കമന്റുകൾ ഒരുപാട് കിടപ്പുണ്ട്.അവിടെ ചെന്നിട്ട് എന്തിനാ.വല്ല ബിരിയാണി എടുത്തു വെച്ചിട്ടുണ്ടോ?
😀😀😀 athu kalakki,
Comon
Ithum paranju like vangaan vannathalle
@@aparnavaisakh4080 ചേച്ചി ന്നാ പോയി ബിരിയാണിക്കാർക്ക് ലൈക് കൊടുത്തേച്ചും വാ
Super
Madhu n deepa gets a girl baby and they name her indu..there was a scene in the end. Athu cut chythu thonnunu. I remember seeing that scene. Very emotional movie❤
2033 കാണുന്നവർ വേഗം വരൂ....... 😉😉😉😉😉😉😉
2033 ayilaillo
2025 ൽ കാണുന്നവരുണ്ടോ???
സൂപ്പർ മൂവി 👌👌
2024 kanunnavar 🤩
Ariyaandu Thannea Kannu Niranjhu Pokum... 😢😢😢
Eeee...
Film Kanumbol...
Athra Nalla Cinema.
Old is Gold 💫
2021 il kannunuvrundo..😁
Und
Yes
Yes
ഏറെക്കുറെ
Unde
ഈ സിനിമ ലയിച്ച് കണ്ടാൽ കണ്ണു നിറയും ആരുടേയും climax awesome
Kannadaprogrm
S
2024il kaanunnavarundo
സർഗം എന്ന് ഒറ്റ ഫിലിം മതി മനോജ് k ജയൻ ന്റെ ലെവൽ മനസിലാക്കാൻ ശോഭന ഒന്നും പറയാനില്ലാത്ത നടി
ശോഭന യുടെ അഭിനയം 🙏🙏🙏ലാസ്റ്റ് ഞാൻ പൊട്ടി കരഞ്ഞു പോയി
2024il kaanunnavarundo??
😊
എപ്പോഴും പഴയ സിനിമകൾ കാണുന്നത് ഇഷ്ടം🥰❤️❤️❤️🥰
ലാസ്റ്റ് ആ ഇന്ദു എന്ന വിളിയും ആ bgm കൂടി 😢😢😢 ആ വീഴ്ചയും 😪
frst tym ee movie kndath wallatha ishtamayii...manasilu wallatha sankadavum🙁last seen karayichu.... ellardem acting parayathe wayya superbbb👌
ശോഭന mom ശെരിക്കും കരയിച്ചു കളഞ്ഞു 😓😓😥😥
@Arun Nair 😁
Arun Nair a
Mm
@@sarika9031 sslc onum allallo youtuballe.. ക്ഷമിച്ചേര് ... 😄
In ,
2024 il kanunnavarundo
What a movie 😔❤️
എനിക്ക് ഈ സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു☺☺☺
വളരെ നല്ല സിനിമ. ശോഭന ചേച്ചി super. ഒരുപാട് കരയിപ്പിച്ചു. മനോജേട്ടനും super ആണ് super jodi. 💕💕💕👌👌👌👌
I love more Priya Raman ❤️❤️❤️❤️❤️❤️❤️ so cute baby 🤩🤩😘
Beuttifull
😂😂ayyoo adich thirich auto Keri poyaa seen uuff 29.57
1999year Dooradarshanil sunday 4.00pm nostalgia 💯❤aha kalam onnu thirichu kittyal
In 1998
പണ്ട് കിരൺ ടീവിയിൽ ഈ സിനിമ കണ്ട ഓർമയിൽ കണ്ടതാ
അടിപൊളി ഫിലിം 🔥💯
കിരൺ ടിവി തുടങ്ങിയ ആ മാസം തന്നെ ഏതോ ഒരു ദിവസം രാത്രി കണ്ട ഓർമ ഉണ്ട്.
Second half muthal full sankadam aayi poyi shobana mam hats off 👍👍👍👍👍
2023il kaanunnavarundo🤩
Pinnille😅
18 Dec2023 10.30pm
21/12/23ൽ😂
23/12/2023
23 12 23
21:50 shobhana Chechi enna sundariya. 💋
സൂപ്പർ '' മൂവി ''' ശോഭന കരയിപ്പിച്ചു കണ്ണ് നിറഞ്ഞ േലാ
😔😔😔
2023;aarekilum undo
കണ്ടിട്ടും പിന്നെയും കാണാൻ തോന്നി 2023 ൽ കാണുന്നവർ ഉണ്ടോ
ശരിക്കും കരഞ്ഞു പോയി. മനസ്സ് തളർന്നു പോയി 😒😒😒
ലോക്കഡൗണിൽ കാണുന്നവർ evide comeon
😢😢ആത്യം കുറെ ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചല്ലോ 😢😢
സൂപ്പർ സിനിമ..😍ലാസ്റ്റ് സീൻ കരയിപ്പിച്ചു.😳😳
Ithu kandu karanjavar ibide adi,,,,,,,,
2024.ൽ കാണുന്നവരുണ്ടോ... 👍🏻
ഒരുപാട് കരയിച്ച സിനിമ.. 😪😭😢😭
Climax superb and very nice movies ❤️❤️
Lady mega star sobhana mam uyir
2023 കാണുന്നവർ ആരാകിലും undo😅
കുട്ടൻ തമ്പുരാനും ഗംഗയും പോളിയല്ലേ
2020 aragilum udooo??
Unf
@@shamnashajahan7198 kk
Comment നോക്കി film കാണാം എന്ന് വിചാരിച്ച് keriyatha
Appol ഇവിടെ 2020 l kaanunnavarundo 2019 l കണ്ടവരുണ്ടോ എന്ന comment🤣
Sathyam
Sameee
Athe aa comment mathrame kannu alle 😄😊😄
മനോജ് കെ ജയൻ, ശോഭന ജോഡി കളുടെ നല്ല സിനിമ. നരേന്ദ്രപ്രസാദ്, കെ പി എ സി ലളിത, നെടുമുടി വേണു തുടഗിയവരുടെ മികച്ച സാനിധ്യം. കണ്ണാടിപൂങ്കാവിലിൽ എന്ന നല്ല ഗാനവും. തുളസീദാസിന്റെ നല്ല ചിത്രം.
ഈ സിനിമയിൽ മനോജിന് പകരം ജയറാം ആയിരുന്നു അഭിനയിക്കാൻ തീരുമാനിച്ചത്, പക്ഷെ മറ്റു പടങ്ങളുടെ തിരക്ക് കാരണം ജയറാമിന് ഇതിൽ അഭിനയിക്കാൻ പറ്റിയില്ല
Jeyaram ayurunnel poliayane alle?
@@junaidjunu1819 alla
Manojettan😎
Ethe polulla cinimakal allelum jayaraminu aanu kuduthal kittuka.kanumbol thanne ariyan kzhiyum jeyaram cheyenda padam arunnennu😊. Pakshe monoj k jayan mosham allallo super acting 👍🏻
2023 kannunavarundo ❤
No matter how many times I watch this, I still cry🥺
ഇതുപോലൊരു ഭർത്താവ് ഒരു പെണ്ണിന്റെ സ്വാപ്നമാ 😢😢
കിടന്നിട്ട് ഉറക്കം വരുന്നില്ല... കണ്ടിട്ട് കിടക്കുവാ. ഇന്ദു മനസ്സിൽ കുടുങ്ങി കിടക്കുന്നു.. ശോഭന മാഡം ജീവിക്കുകയായിരുന്നു.... വിവാഹം കഴിച്ചില്ല എങ്കിലും ഏറെക്കുറെ ഇതുപോലെ ഒരു സിറ്റുവേഷൻ ഞാനും അനുഭവിച്ചിട്ടുണ്ട്..
???
Priya ramane pole alle 🤣🤣🤣
Ella dayum ucha aayi kazhinja 😂you tube old movies search cheyala ipo nte ppdy
ഇതിൻ്റെ Climax കണ്ട ഞാൻ കരഞ്ഞു പോകും
2025 il kaanunnavarundo😂
Such an underrated performance by shobhana⚡️⚡️🔥🔥😢
2k24 ഇൽ കാണുന്നവരുണ്ടോ 🤩🤩🤩
ഇതിന്റെ climax കണ്ട് കരഞ്ഞതാ ഞാൻ മാത്രമാണോ 🥺🥺🥺🥺🥺🥺
Njanum und😪😪😪😪😪
ഞാനും ഉണ്ട് 😢😢😢
Njanum🥺
Njanum
ശോഭന മനഃപൂർവം ചെയ്യുന്നതാണ് എന്ന് അറിഞ്ഞ മുതൽ തുടങ്ങിയ കരച്ചിലാ 😰😰
Aaa pardha ittondulla varavum. Aa adiyum oru rakshayum illa😂😂😂
How beautiful our Shobhana🥳
ഇത് എന്റെ ഇഷ്ടപ്പെട്ട സിനിമയാണ് ശോബനയുടെ പ്രെഫമൻസ് സൂപ്പർ👌👌👌👌
She can do comedy as well .. Queen❤️
2023ill kanune arenghilum undo
ശോഭന 😍😍😍😍
Fan ano♥♥
Old Hollywood movies please upload cheyy🙏🙏
26:55 nagavalli expression
Ee movie 😭💥shobana jeevikuaa cheyyune❣️Manoj k jayan level💥
Priya ramante atreyum smart good looking penungal ippolathe cinemayil polum illa