Swapnam Kondu Thulabharam Malayalam Movie | Suresh Gopi | Kunchacko Boban

Поделиться
HTML-код
  • Опубликовано: 13 окт 2024
  • For More Movies Subscribe Our channel And Stay Tuned : / @evergreenmalayalams
    Like ✔ Comment✔ Subscribe ✔ Share ✔
    -------------------------------------------------------------
    You can also follow us on:
    Whatsapp chat.whatsapp....
    Twitter sp...
    Facebook / speedaudioandvideo
    Telegram t.me/Speedaudi...

Комментарии • 801

  • @charlidq6131
    @charlidq6131 2 года назад +790

    Old movies തപ്പിപ്പിടിച്ചു കാണുന്നത് എന്റെ ഒരു ഹോബി ആണ് 🔥
    Old movies ishtam❤️💯

  • @nithinnitz1239
    @nithinnitz1239 4 года назад +988

    സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിലെ സുരേഷ് ഗോപി യുടെ കഥാപാത്രം അത്രയും അധികം മികച്ചതാണ് ..

  • @gouriparvathy829
    @gouriparvathy829 2 года назад +138

    രാജസേനന്റെ മറ്റൊരു നല്ല കുടുംബ ചിത്രം. എല്ലാവരും നന്നായി അഭിനയിച്ചു. സുരേഷ് ഗോപി, ജനാർദ്ദനൻ, ജഗതി, ശ്രീവിദ്യ especially ചാക്കോച്ചൻ 👌🏻👌🏻ലൊക്കേഷനും സോങ്‌സും 👌🏻

  • @adam.rocks_1996
    @adam.rocks_1996 3 года назад +88

    ഞാനും എന്റെ അനിയനും ഇതുപോലെ തന്നെ ആണ് ഈ സിനിമ കണ്ടപ്പഴ ഓർമ വന്നത്

    • @jovl2wh
      @jovl2wh Месяц назад +1

      😂😂😂😂

  • @gopikap84
    @gopikap84 2 года назад +23

    നിനക്ക് ഈ ചേട്ടനെ കൊല്ലണം അല്ലെ? വല്ലാത്തൊരു ഫീൽ തന്നെ അതു. എന്റെ ചേട്ടന്റെ സ്നേഹം പോലെ തോന്നി.😢😢😢😢😢🥰🥰🥰❤️❤️❤️❤️❤️

  • @robyroberto8606
    @robyroberto8606 4 года назад +156

    രാജസേനൻ സുരേഷ് ഗോപി നായകനാക്കി സ്വപ്നം കൊണ്ട് തുലാഭാരം, മേഘസന്ദേശം തുടങ്ങിയ സിനിമകളാണ്. രണ്ടും നല്ല സിനിമയാണ്

    • @praveenv1758
      @praveenv1758 4 года назад +8

      ശരിയാണ് അതുവരെ ജയറാമേട്ടനായിരുന്നു രാജസേനന്റെ നായകൻ ഇതില് രണ്ടിലും സുരേഷേട്ടനായി നായകൻ

    • @sonumonmon3785
      @sonumonmon3785 3 года назад +1

      Yes

    • @Dgqtmjptm
      @Dgqtmjptm 3 года назад

      Priyappettavan🤣🤣🤣😃

  • @linunjarangal6636
    @linunjarangal6636 3 года назад +244

    സുരേഷേട്ടൻ സൂപ്പർ ശെരിക്കും ഒരേട്ടനെപ്പോലെ... അഭിനയം 😍😍😍ലാസ്റ്റ് കണ്ണുനിറഞ്ഞു പോയി.... 😢😢😢

  • @rajasreemenon353
    @rajasreemenon353 4 года назад +195

    Venam... ithupoloru eattan venam ❤
    Sureshettanu enthoru aishwaryam aanu... he has a vry royal look....☺❤

    • @abdulshefeeq6640
      @abdulshefeeq6640 4 года назад +5

      എനിക്ക് ഉണ്ട് എന്റെ സ്വന്തം ഇക്കാക്ക

  • @jayakg8480
    @jayakg8480 5 лет назад +825

    ഇങ്ങനെ ഒരു ഏട്ടൻ ഉള്ളവരും
    ഇങ്ങനെ ഒരു ഏട്ടനെ ആഗ്രഹിക്കുന്നവരും
    ഒന്ന് like അടിച്ചേ💕💕💕💕💕💞💕💞💞💞✌ ✌

  • @libinbabu5580
    @libinbabu5580 Год назад +33

    ഇട്ടേക്കുന്ന അണ്ടർവെയർ വരെ അടിച്ചു മാറ്റുന്ന സേട്ടൻ ഉള്ള ഞാൻ 😂😂😂

  • @anaghavm7875
    @anaghavm7875 6 лет назад +644

    ഈ സിനിമകളൊക്കെ ഇപ്പഴുംകാണുമ്പോ ഒരു നല്ല ഫീലാ👍

  • @borntolearn6138
    @borntolearn6138 Год назад +37

    അന്നത്തെ പാട്ടുകളൊക്കെ എന്താ ഇത്ര ക്യൂട്ട് 🤔. കേട്ടിട്ടും കേട്ടിട്ടും എന്തോ ഒരു പ്രത്യേക രസം ❤️

  • @ikkyaaaschamachu7419
    @ikkyaaaschamachu7419 3 года назад +29

    കൊറോണ 2021 ഓടെ മാറുമെന്ന് പ്രതീക്ഷിച്ചു പക്ഷേ 2022 ആയാലും മാറുമെന്ന് തോന്നുന്നില്ല.
    അങനെയുള്ളപ്പോള്‍ 2021 കൊറോണ സമയത്ത് കാണുന്നവര്‍ ഉണ്ടെങ്കില്‍ ഒന്ന് ലൈക്കടിച്ച് പൊയ്ക്കോളൂ.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +41

    പണ്ട് ഞാൻ ഈ സിനിമ എന്റെ ചേച്ചിയുടെ കൂടെ ഇരുന്നാണ് ആദ്യം കണ്ടത്. 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ സിനിമ കാണുന്നു....
    പക്ഷെ ചേച്ചി മാത്രം ഇന്ന് ഇല്ല... 🙏🏻
    ബൈ ദി വേ ഞാനാണ് ഈ സിനിമ എഴുതി സംവിധാനം ചെയ്തതെങ്കിൽ, ഈ സിനിമയിൽ ആരാണ് ദത്ത് എടുക്കപ്പെട്ടതെന്ന രഹസ്യം ഒരു രഹസ്യമായി തന്നെ ഞാൻ സിനിമയിൽ കാണിച്ചേനെ. ആരാണ് വളർത്തു മകൻ എന്ന് പ്രേക്ഷകർ അറിയരുത് 😃

  • @anaghavm7875
    @anaghavm7875 5 лет назад +328

    First song kidu. പറന്നു വന്നൊരു പാട്ടിൽ ഞാനൊരു പരാഗമേഘം കണ്ടു......😍😍😍😍😍❤️❤️❤️

  • @athira987
    @athira987 3 года назад +50

    Cinema hit ayillenkilum..kandirikan nalla sugam...theatre poi kanda film..nostu😇

  • @kunjumolsaji8854
    @kunjumolsaji8854 3 года назад +76

    2021ൽ ഈ മനോഹരമായ സിനിമ കാണുന്നവരുണ്ടോ.?

  • @ShafiShafi-xd7qm
    @ShafiShafi-xd7qm 3 года назад +64

    എനിക്ക് കുജകൊഗോപൻ സ്നേഹിക്കുന്ന പെണ്ണിനെ ഇഷ്ട്ടായി 🥰😍

  • @ponnu83
    @ponnu83 2 года назад +22

    എത്ര കണ്ടാലും ബോർ അടിക്കാത്ത my fvrt movie 💙

  • @sahlakvk1067
    @sahlakvk1067 3 года назад +71

    Chakochan suresh gobi polichu, 👏👏👏👏👏👏👏👏
    Last കണ്ണ് നിറഞ്ഞു 😢😢😢

  • @anaghavm7875
    @anaghavm7875 5 лет назад +663

    2019 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ 👍

  • @Mvn555
    @Mvn555 3 года назад +132

    പഴയ സിനിമകളെ വെല്ലാൻ ഇപ്പപ്പോഴത്തെ സിനിമകൾക്ക് കഴിയില്ല
    2021ൽ കാണുന്നവർ ഉണ്ടോ

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 4 года назад +303

    Climax കണ്ണ് നിറഞ്ഞുപോയി👌👌😍😍

  • @fintojmanjaly5305
    @fintojmanjaly5305 3 года назад +24

    ഈ സ്നെഹസാന്ധ്ര നിമിഷങ്ങൾ
    നമ്മെ ഒരു രാഗമാല്യമാക്കും .......
    ഒരു ദേവമാല്യമാക്കും......

  • @Nakshathrakoodaram17624
    @Nakshathrakoodaram17624 3 года назад +110

    College beautye kaalum bhangi kallyaniye kaanaana

  • @abhijithsagar4398
    @abhijithsagar4398 3 года назад +2141

    2024 ല്‍ മാത്രം അല്ല 2050 ആയാലും ഈ movie കാണാന്‍ ആഗ്രഹിച്ച് ഇവിടെ വരുന്നവര്‍ ആരൊക്കെ.....

  • @vyshakpp3227
    @vyshakpp3227 3 года назад +15

    Facebookil ചെറിയ ഒരു ഭാഗം കണ്ടു യൂട്യൂബിൽ ഫുള്ള് മൂവി കാണാൻ vannavarundoo

  • @satheeshkumarchelamal5021
    @satheeshkumarchelamal5021 Год назад +14

    എൻ്റെ മനസ്സിലും ഉണ്ട്.... സ്വപ്നം കൊണ്ട് ഒരു തുലാഭാരം...എൻ്റെ കുഞ്ഞുങ്ങൾക്ക്

  • @uniquemagician2273
    @uniquemagician2273 3 года назад +37

    ഏട്ടമാർ ഉള്ള അനിയൻമാറ്ക്... ❤️

  • @FIHACHANNEL111-.
    @FIHACHANNEL111-. 2 года назад +11

    Enth rasamaaan old movies..ipo ille moviesnekkal ethrayo mikachathaayrunnu 😢🎉🎉

  • @subeshpalliyali9069
    @subeshpalliyali9069 2 года назад +24

    Nice movie. ശ്രീവിദ്യാമ്മക്ക് പ്രണാമം 🌹

  • @surajkrishnans8943
    @surajkrishnans8943 2 года назад +24

    സഹോദരങ്ങളായാൽ ഇങ്ങനെ വേണം 🥰

  • @srijithg6761
    @srijithg6761 4 года назад +144

    Face kond.. Suresh gopiku cherna aniyan chackochan.. Athupole Mammootty ku cherna aniyan Rahman.

  • @abhijithsagar4398
    @abhijithsagar4398 4 года назад +242

    Lock Down കാലത്ത് ഈ movie കാണുന്നത് ആരൊക്കെ.

  • @feastofimagination
    @feastofimagination 5 лет назад +92

    Enik ennum priyapetta film...kandalum pinneyum kanan thonum

  • @shafik2685
    @shafik2685 4 года назад +217

    2020 kanunnavar undo

  • @itsme1938
    @itsme1938 5 лет назад +74

    ഈ പടത്തെപ്പറ്റി ഓർക്കുമ്പോൾ ചിരിക്കാതെ തരമില്ല.... തലവേദനയായിട്ടും പടത്തിന് പോയി പക്ഷെ അവസാഭാഗം കാണുന്നതിന് മുന്നേ ആശുപത്രിയിലായി. ആശുപത്രി വിട്ടപ്പോൾ വീണ്ടും പോയി പടം കണ്ടു. ഞാൻ രണ്ടാം വട്ടം കണ്ട സിനിമകളിൽ മൂന്നാമത്തേത്😍😍😍

  • @najahminu6240
    @najahminu6240 4 года назад +141

    ഇതിലെ അമ്മുന്റെ ഫ്രണ്ട് അല്ലേ മൗനരാഗം സീരിയലിലെ കിരണിന്റെ അമ്മ..ആരെങ്കിലും ശ്രദ്ധിച്ചോ അത്...

  • @beenababu7367
    @beenababu7367 9 месяцев назад +3

    Sureshettan te movie kaanan aaranu ishttappedathathu premnazir sir ne kazhinjal adhehathe aaradhikkunna oru aaradhika.

  • @thaznii8364
    @thaznii8364 4 года назад +427

    2020 il kanan vannavar like

  • @suryakiran7822
    @suryakiran7822 4 года назад +272

    അനിയൻമാരുള്ള ഏട്ടൻമാർ ലൈക്‌ അടി. 👍

  • @sreevenketesh419
    @sreevenketesh419 2 года назад +33

    My favourite Actress Srividya Amma 🙏😍

  • @nisamcn4203
    @nisamcn4203 Год назад +8

    Ithie kalliyani anik ishtayi ..with all song supper

  • @arunchemparathy199
    @arunchemparathy199 4 года назад +30

    Theatril polinja padam. But I liked it then also. Watched 2 times in theater then.

  • @uniquemagician2273
    @uniquemagician2273 3 года назад +46

    നല്ല സിനിമ, ഒരുപാട് ഇഷ്ട്ടായി, മനസ് നിറഞ്ഞു... ❤️❤️❤️

  • @Akshay.M.S634
    @Akshay.M.S634 3 года назад +100

    1:57:46 BGM. oh my god great Composing. Most beautiful bgm 💕

  • @Abhi_Amigo25
    @Abhi_Amigo25 5 лет назад +143

    ഇൗ സിനിമയും ഇതിലെ പാട്ടുകളും എനിക്കിഷ്ടമാണ്.

  • @suniljoy8194
    @suniljoy8194 Год назад +15

    എത്ര കണ്ടാലും മടുക്കാത്ത മൂവി❤️എന്നിട്ടും ഈ സിനിമ പരാജയപ്പെടാൻ എന്തായിരിക്കും reason🤔🤔🤔

    • @kichucyriljoseph5705
      @kichucyriljoseph5705 Год назад +7

      ചക്കൊച്ഛന്റെ നെഗറ്റീവ് shade charactr ആകാം

    • @kichucyriljoseph5705
      @kichucyriljoseph5705 Год назад +3

      Pinne cid moosa effect

    • @naseemam4396
      @naseemam4396 11 месяцев назад +1

      ഇത് പരാജയപ്പെട്ടോ.. 😔😔

    • @spdrg86
      @spdrg86 11 месяцев назад +1

      Ith parajayapettila. .I still remember, ee movie irangiya time aake ithe kurach engilum odiyulu, ithinte koode same time il irangiya movie okke mosham aayirunu. So ithu kurach odi.

    • @spdrg86
      @spdrg86 11 месяцев назад +1

      ​@@kichucyriljoseph5705cid moosa April il alle release aayath? Vacation time aayirunu enna ente orma, kuttikalkku ishttapeduna cinema ennu paranja annu publicity koduthe. .ee movie pinne aanu release aaye.

  • @manukrishna4724
    @manukrishna4724 4 года назад +112

    വിധു പ്രതാപ് വോയിസ്‌ കിടു എന്താ കേൾക്കാൻ ഒരു wow

  • @aliyar916
    @aliyar916 3 года назад +78

    2021 ൽ കാണുന്നവർ ഉണ്ട്. എന്നിട്ടല്ലേ 2020... 🥴

  • @aswinar5158
    @aswinar5158 3 года назад +72

    ഇതാണ് സിനിമ... ഇതാണ് സംവിധാനം.... ഇതാണ് തിരക്കഥ

  • @anjaneyans8341
    @anjaneyans8341 4 года назад +31

    Sureshettan Super. 2020il Njan Kanunnathu ithu Randamathe pravisham. Sureshettan Superaaaaaa

  • @mubeenaibrahim6646
    @mubeenaibrahim6646 6 лет назад +145

    at that time chackochan is looks like a cute boy and his dance was superb

  • @ManuManu-up5gw
    @ManuManu-up5gw 3 года назад +14

    എന്റെ ഒരു കുരുത്തം കെട്ട FRIEND ഈ മൂവി എനിക്ക് തന്നിട്ട് എന്റെ കയ്യിലുണ്ടായിരുന്ന ഞാൻ സൂക്ഷിച്ചു വെച്ചിരുന്ന SPIDERMAN ന്റെ സിഡി അടിച്ചോണ്ട് പോയി.... തെണ്ടി ബ്രണ്ട്.... 😡 ഞാനിന്ന് ഈ പടം കണ്ടപ്പോൾ അതോർത്തു പോയി... 😔😔...
    Spiderman 1 st part എന്റെ favorite ആയിരുന്നു.

  • @kani9664
    @kani9664 4 года назад +61

    Ending 😥😥😥😪😪😪😫😫 കണ്ണീരു നിൽക്കുന്നില്ല

    • @asif__alii
      @asif__alii 3 года назад +4

      Thorthikko 😂

    • @kani9664
      @kani9664 3 года назад +2

      @@asif__alii 😂

    • @khan-vloggertips4441
      @khan-vloggertips4441 2 года назад +1

      ഇത് വരെ നിന്നില്ലേ 😲😲😲

    • @DANY.2k
      @DANY.2k Год назад +2

      അതിനുമാത്രം ഒന്നുമില്ല

    • @kichucyriljoseph5705
      @kichucyriljoseph5705 Год назад +2

      ഡേയ് ഡേയ് മതി ഒരു മയത്തിൽ ഒക്കെ 🤣🤣

  • @ansarmohamed7089
    @ansarmohamed7089 5 лет назад +136

    Any body in 2019

    • @anaghavm7875
      @anaghavm7875 5 лет назад +2

      Njan

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад

      For more Blockbuster Movies : ruclips.net/video/VAmAbW0H5BQ/видео.html
      :ruclips.net/channel/UC83kssn_ZtIBbMJdl9wyhgQ

  • @rajasreemenon353
    @rajasreemenon353 4 года назад +70

    1:26:56 ❤ a son's most innocent , naughty & cutest behaviour...😍😍😍

  • @dasramaheshan
    @dasramaheshan Год назад +15

    Underrated film . Good story and direction.

  • @Gopika-dp5nz
    @Gopika-dp5nz 11 месяцев назад +15

    സുരേഷ് ഗോപി അനിയനെ അമ്മ പ്രസവിച്ചത് കണ്ടിട്ടുണ്ടാവില്ലേ..അപ്പോൾ തന്നെയാണ് എടുത്തു വളർത്തിയതെന്ന് മനസിലാകേണ്ടതല്ലേ🤔..

    • @hardikpandian1281
      @hardikpandian1281 10 месяцев назад +2

      Kandittilla. Aniyankuttan janikumbol Chettan boarding il aayirunnu. Pinneyum 6 months kazhinjaanu aniyane kaanan vannathu.

  • @bhabinsikha
    @bhabinsikha Год назад +5

    Pwoliii... Film 😍😍😍
    Orupaadu ishttam❤ Aaanu Eeee... Movie 🥰🥰🥰

  • @jamshadmachingal4155
    @jamshadmachingal4155 4 года назад +10

    Family aayi irunn kaanaanam ithil orupad kaaryagal namuk padippich tharunnund

  • @vishakh0078
    @vishakh0078 3 года назад +39

    ഈ പടം എങ്ങനെ പരാജയപ്പെട്ടു.....???? 😲😲😲👌👌👌👌😘😘😘😘😘🔥🔥🔥🔥തൊടുപുഴയിൽ ആയിരുന്നു ഈ പടം പിടിച്ചത് 😘😘😘

  • @gshootphotography
    @gshootphotography 3 года назад +30

    കുഞ്ചാക്കോ ബോബന്റെ friend ആ മൊട്ടത്തലയനെ ആർക്കെങ്കിലും അറിയാമങ്കിൽ ഒന്ന് പറഞ്ഞു തരാമോ പൊളി acting അല്ലേ

  • @suhraalikkal1312
    @suhraalikkal1312 3 года назад +36

    chiri varunnath college beaty ye kandtta😂😂

  • @ammuttyammu796
    @ammuttyammu796 3 года назад +8

    E film tv yil kand kondirunnappol current poyi last scene ayirunnu appo evide vann muzhuvanakki 😀😀

  • @shiyavlogs9868
    @shiyavlogs9868 4 года назад +38

    SG ഏട്ടൻ കരയിപ്പിച്ചു കളഞ്ഞു 😒

  • @noojuman3226
    @noojuman3226 5 лет назад +88

    Ei movie 2019 il kanunnavar like adicho

  • @lalettan180
    @lalettan180 5 лет назад +80

    ശ്രീവിദ്യമ്മയ്ക്കു ആദരാഞ്ജലി

  • @rinshad10
    @rinshad10 5 лет назад +40

    07:40
    കല്ല്യാണം കഴിഞ്ഞാപ്പിന്നെ എന്നും വ്യായാമമല്ലേ... അപ്പോൾ ഒരുമിച്ചോടാമല്ലോ...
    ജഗതി counter king 👌🤩👍

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад

      ruclips.net/video/J3EvnVdd8DM/видео.html

    • @sajusachu6429
      @sajusachu6429 4 года назад +1

      Monte honey , moon ayene....

    • @rinshad10
      @rinshad10 4 года назад

      @@sajusachu6429 ??

    • @sajusachu6429
      @sajusachu6429 4 года назад

      @@rinshad10 jagathi's another counter from the movie

  • @iamaphotographer486
    @iamaphotographer486 4 года назад +23

    Rajasenan-Ragunath paleri combo always super.meleparambil aanveedu,swapnalokathe balabaskaran,swapnam Kondu thulabharam,kadinjool kalyanam.any body noticed that the producer is Telugu allu arjun movie producer

  • @ShafiShafi-xd7qm
    @ShafiShafi-xd7qm 3 года назад +23

    കുജകൊഗോപൻ ഇഷ്ട്ടായി ഈ സിനിമയിൽ 😍

  • @joelgeorgeable
    @joelgeorgeable 4 года назад +44

    55:51 and 1:55:51 touching scene

  • @theinzaneshifter
    @theinzaneshifter 2 года назад +3

    Manushyane karayippikkan ooro cinemakal😖😖😖Suresh gopi chetta❤️🔥

  • @handpoketattoo368
    @handpoketattoo368 Год назад +9

    2023-ലും കണ്ടു നല്ല സ്ക്രിപ്റ്റ് 😌

  • @subramaniank508
    @subramaniank508 5 лет назад +16

    ADI POZHI.SURESH GOPI CLASS.ONE OF THE BEST MOVIES OF SURESH GOPI.GOPAN KALAKKI.ALL HAVE DONE WELL AND PROVED THEIR ABILITY.

  • @jobinjosephaugustine
    @jobinjosephaugustine Год назад +5

    8yr 😢 2023 il kanumbozhum oru feel ahnu film

  • @jithinmadhavannarayanan2724
    @jithinmadhavannarayanan2724 7 месяцев назад +3

    എനിക്ക് ഇഷ്ട്ടം ആ മൊട്ട ey ആണ്.... പോര കത്തുമ്പോൾ വാഴ വെട്ടിയാൽ വാഴ എങ്കിലും ലഭികാം 🤣 undretted villian

    • @harikrishnank1312
      @harikrishnank1312 6 месяцев назад +1

      അവന്റെ പേരെന്താണാണാവോ? പൊളി lookum, പൊളി വർത്തമാനവും. പക്ഷേ അറിയപ്പെടാത്ത നടനായിപ്പോയി😂😂

  • @lalettan6405
    @lalettan6405 4 года назад +34

    1:53:33 bgm pinna suresh gopiyude abhinayam uff

  • @ARG_90sKID
    @ARG_90sKID Год назад +12

    സുരേഷ് ഗോപി യുടെ മുൻപിൽ ചാക്കോച്ചൻ ശെരിക്കും ഒരു കുറുമ്പും കുസൃതിയും ഉള്ള കുഞ്ഞ് അനിയനെ പോലെ തന്നെ..
    ഒരു കടുത്ത ചാക്കോച്ചൻ ഫാൻ ആയിട്ട് പോലും, ചാക്കോച്ചനോട് ഒരുപാടു ദേഷ്യം തോന്നിയ ഒരു ചിത്രം ഇതായിരുന്നു ..!! പരാജയം ആകാൻ ഒരുപക്ഷെ അതൊരു കാരണം ആയിരുന്നിരിക്കാം ....ചാക്കോച്ചന്റെ ആദ്യത്തെ പ്രതിനായക വേഷം അംഗീകരിക്കപ്പെട്ടില്ല.

  • @kabeerorv385
    @kabeerorv385 3 года назад +23

    ഈ ഫിലീo 202l ൽ കാണുന്നവർ ഉണ്ടോ

  • @ihsanbuspremiofkadakkal1568
    @ihsanbuspremiofkadakkal1568 3 года назад +15

    Heart touching movie😙😙😙😍😍😚😚😘💖💖💝💝

  • @shabanashihabshabana1653
    @shabanashihabshabana1653 5 лет назад +44

    വിഷ്ണു അനിയൻ കുട്ടൻ ......👍👍

  • @shifa_shafi
    @shifa_shafi 3 года назад +18

    2021 ൽ കാണുന്നവർ ഉണ്ടോ

  • @ManuManu-up5gw
    @ManuManu-up5gw 3 года назад +22

    ഈ movie യുടെ പ്രൊഡ്യൂസർ
    ഖാദർ ഹസ്സൻ ഈ movie പിടിച്ചതോടെ കുത്തുപാളയെടുത്തു
    എന്നാ കേട്ടത്... പിന്നെ അല്ലു അർജുന് ചിത്രങ്ങൾ മൊഴിമാറ്റം നടത്തിയാണ് അങ്ങേര് രക്ഷപെട്ടത്....
    Arya 1 st😍

    • @nihalpinto
      @nihalpinto 3 года назад +2

      Yes

    • @kesss8708
      @kesss8708 2 года назад

      Ee മൂവി വിജയിച്ചില്ലേ?

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +3

      @@kesss8708 ഇല്ല. ഇതിന്റെയൊപ്പം release ചെയ്ത CID മൂസ super hit അടിച്ചു

    • @naseemam4396
      @naseemam4396 11 месяцев назад

      ഇത് നല്ല പടം ആണല്ലോ പിന്നെന്ത് പറ്റി

  • @divyakannan4971
    @divyakannan4971 3 года назад +12

    SG and Aniyankuttan KB superb brothers

  • @josesimon3827
    @josesimon3827 Год назад +3

    കരഞ്ഞോണ്ട് ഇരിക്കുമ്പോ ഇജ്ജാതി comedy ആ ക്യാമ്പ്യൂട്ടർ എങ്ങനാ മൊതലാളി ഓഫാകുന്നെ തല്ലി പൊട്ടിക്ക് അപ്പൊ ഓഫാകും 🤣🤣

  • @vishnuma2625
    @vishnuma2625 7 лет назад +148

    Baby kunchacko is my classmates

  • @vishnubalachandran5254
    @vishnubalachandran5254 4 года назад +30

    2020 il kanunnavarkk njekkanulla suna

  • @Anette_Anna
    @Anette_Anna 3 года назад +6

    Njan 2021 il kaanunnu....kure kandittullathaa... But mdukkunnilla

  • @Durga-js1gu
    @Durga-js1gu 10 месяцев назад +1

    ❤️സ്വപ്നകൊണ്ട് തുലാഭാരം ❤️

  • @roshanasharin6131
    @roshanasharin6131 4 года назад +8

    Poli movie Enne oru pad karayipichuu

  • @gauthamanand8835
    @gauthamanand8835 Год назад +11

    ഇതുപോലൊരു ഏട്ടൻ എനിക്കുണ്ടായിരുന്നെങ്കിൽ 🙏

  • @momdadchannel8767
    @momdadchannel8767 3 года назад +7

    Adipoli Ann vicharichavar ithinoru like adi

  • @prijier8633
    @prijier8633 3 года назад +7

    Ee movie 2021 kanunnavar aaroke

  • @EVILPANDAYTOPENIT
    @EVILPANDAYTOPENIT 2 года назад +7

    2022 ൽ ഈ movie കാണുന്നവർ ഉണ്ടോ 😂

  • @nithinfrancis2132
    @nithinfrancis2132 5 лет назад +128

    Suresh gopi -talented outstanding actor

  • @christybinu8723
    @christybinu8723 4 года назад +16

    My favourite movie👌👌👌👌👌👌

  • @solamandavis777
    @solamandavis777 5 лет назад +40

    Nice movie... The background music is heart touching

  • @dhanishpunk1903
    @dhanishpunk1903 6 лет назад +93

    this movie underlines the importance of human relationships

  • @sreeragssu
    @sreeragssu 5 лет назад +96

    മേഘസന്ദേശം, സ്വപ്നം കൊണ്ട് തുലാഭാരം 2 ലും സുരേഷ് ഗോപി യുടെ കഥാപാത്രം ചെയ്യേണ്ടത് ജയറാം ആയിരുന്നു . ആ സമയത്ത് രാജസേനന്‍- ജയറാം ഉടക്കായിരുന്നു.

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад

      HOLLYWOOD MOVIES
      For Latest Romantic, Action, Sci Fi, Investigation, Mystery Hollywood Movies : goo.gl/1VwifW
      goo.gl/vRXNW2

    • @pearls5941
      @pearls5941 5 лет назад +24

      Suresh gopiyummm nannayit chaithhu

    • @Hisham78141
      @Hisham78141 5 лет назад +12

      Jayaram cheyathathu valare nannayi...suresh gopi kidu aayittu abinayichu rand cinemayilum dance mathram aanu borakkiyathu

    • @aiswaryavijay8556
      @aiswaryavijay8556 5 лет назад

      @@Hisham78141 sureshgopi don't know dancing. Atha . otherwise it is superb

    • @aparnak1180
      @aparnak1180 5 лет назад +4

      Ho baagym jayram aavanje