Sasneham Malayalam Full Movie | Balachandra Menon | Sobhana | Lohithadas | Johnson | Innocent

Поделиться
HTML-код
  • Опубликовано: 30 июн 2023
  • Sasneham... (translation: With Love) is a 1990 Malayalam language family film written by Lohithadas and directed by Sathyan Anthikad. It stars Balachandra Menon, Shobana, Innocent, Sukumari, Oduvil Unnikrishnan, Mamukkoya, Karamana Janardanan Nair and Paravoor Bharathan.
    Johnson composed the music for the film with lyrics by P. K. Gopi. G. Venugopal won the Kerala State Film Award for Best Singer for the song "Thaane Poovitta Moham". The film was remade in Tamil as Manasu Rendum Pudhusu and in Telugu as Master Kapuram.
    Directed by : Sathyan Anthikad
    Written by : Lohithadas
    Produced by : Castle Productions
    Cinematography : Vipin Mohan
    Edited by : K. Rajagopal
    Music by : Johnson
    Production company : Castle Productions
    Distributed by : Century Films
    #malayalammovies #malayalamoldmovies
    #malayalammoviesongs #malayalamsuperhits #malayalamhits
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • РазвлеченияРазвлечения

Комментарии • 237

  • @niyaniyas4456
    @niyaniyas4456 6 месяцев назад +347

    2024ൽ കാണുന്നവരുണ്ടോ 😊

  • @Aparna_Remesan
    @Aparna_Remesan Месяц назад +13

    ഇതുപോലെ രണ്ട് വ്യത്തികെട്ട കുടുംബക്കാർ മതി😏ഭാര്യയേം ഭർത്താവിനേം പിരിക്കാൻ 🥴 ആരായാലും ഓവർ ആയി ഭാര്യയുടേയും ഭർത്താവിന്റേയും അടുത്ത് അടുപ്പിക്കാതേ ഇരിക്കുന്നത് ആണ് നല്ലത് 👍😬 ഇന്നസെന്റിൻ്റേ കഥാപാത്രം ആണ് ഇതിലേ ഹീറോ❤️👌

  • @roby-v5o
    @roby-v5o 4 месяца назад +148

    2024🙋‍♂️ഞാൻ മാത്രമാണോ🤔 ഈ സിനിമവീണ്ടും കാണാൻ വന്നത്..?🎉

  • @Priyapriya-jr5fo
    @Priyapriya-jr5fo 7 месяцев назад +54

    ഇന്നസെന്റ് kpac ❤️❤️
    വേറൊരു ലോകത്ത് രണ്ടുപേരും കണ്ടുമുട്ടിയിട്ടുണ്ടാകുമെന്ന് വിശ്വസിക്കാം 😐❣️

  • @Pranav-tp4ge
    @Pranav-tp4ge 11 месяцев назад +87

    അവസാന സീനിൽ മാഷും ടീച്ചറും മോളും മാത്രമായതിൽ പ്രതിഷേധമുണ്ട്... അപ്പുക്കുട്ടൻ കൂടി വേണമായിരുന്നു... കുടുംബക്കാർ പണിത്തപ്പോൾ കൂടെ നിന്നത് അന്യനായ അപ്പുക്കുട്ടനാണ്...

  • @nathanr7213
    @nathanr7213 Месяц назад +7

    As a Tamilian, I saw this movie only for Shobana, a really nice movie..:)

  • @vishnuniharika8369
    @vishnuniharika8369 8 месяцев назад +61

    ഈ സിനിമയിൽ ഇന്നസെന്റ് ആണ് സൂപ്പർ ❤❤❤❤❤

  • @Lensmansharafudheen
    @Lensmansharafudheen 4 дня назад

    ഇതിലെ ഓരോ സീനിലും വരുന്ന നമ്മുടെ പ്രിയപ്പെട്ട പ്രതിഭകൾ😢😢 ഇന്നെവിടെ....എല്ലാം... ഒരു നാൾ ഒഴിയും... ഒപ്പം നമ്മളും ഈപ്രപഞ്ച സത്യത്തിന്റെ വേദിയിൽനിന്നും അരങ്ങൊഴിയും😢😢😢❤

  • @Gkm-
    @Gkm- 5 месяцев назад +16

    Balachandra Menon, സർ എന്ത് നല്ല നടൻ ആണ് സൂപ്പർസ്റ്റാർ മെഗാസ്റ്റാർ പട്ടങ്ങൾ ഒന്നും ചാർത്തി കൊടുക്കാത്തത് നന്നായി

  • @SalmanSalman-if3qc
    @SalmanSalman-if3qc 5 месяцев назад +34

    ഞാൻ 9/2/2024 ന് ഈ സിനിമ ആദിയമായിട്ട് കാണുന്നത്. സൂപ്പർ മൂവി ❤🎉🥳🥰

  • @anwarozr82
    @anwarozr82 2 месяца назад +5

    കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് ഈ മൂവി

  • @Priyapriya-jr5fo
    @Priyapriya-jr5fo 7 месяцев назад +20

    ചെറിയ പ്രായത്തിലേ ഒരുപാട് ഇഷ്ട്ടമുള്ള പടമാണ് 🥰🥰താനേ പൂവിട്ട മോഹം "എന്ന song അന്ന് മുതലേ ഭയങ്കര ഇഷ്ടം ❤️🥰

    • @abhisheke5258
      @abhisheke5258 5 месяцев назад +3

      സത്യൻ അന്തിക്കാട് എഴുതിയ പാട്ടാണത് 👍

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 месяцев назад

      @@abhisheke5258 aaha👍

    • @myblogvideomania8419
      @myblogvideomania8419 2 месяца назад

      Aunty ki jai 😂

    • @myblogvideomania8419
      @myblogvideomania8419 2 месяца назад

      Uncle also

    • @Priyapriya-jr5fo
      @Priyapriya-jr5fo 2 месяца назад

      @@myblogvideomania8419 അതിന് നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ മുഖമില്ലാത്തവനെ.
      കണ്ട പെണ്ണുങ്ങളുടെ കമെന്റ് chode കിടന്നു നിരങ്ങാതെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി മനുഷ്യരെ പോലെ ജീവിക്ക്

  • @anwarozr82
    @anwarozr82 2 месяца назад +4

    90 കളിൽ VHS casette ലാണ് ആദ്യമായി ഈ മൂവി കാണുന്നത് 🥰

  • @sreenapakkath9200
    @sreenapakkath9200 9 месяцев назад +30

    Philomena Chechi and KPAC Chechi combo adipoli. Enashu character stole the show.

  • @Vishnu-bx6of
    @Vishnu-bx6of 7 месяцев назад +9

    1989 Vandanathile England Maggie aunty
    1990 ee movieyile brahmin Meenakshiyamma
    2 Rolekal thammil sherikum antharam ind. Ath perfect akki..the one N only Sukumariyamma.👌

  • @meeravinoo9435
    @meeravinoo9435 5 месяцев назад +6

    Very good movie . After April 18 ...years ago ... I am seeing this pair again as I have been out of kerala since 50 years.

  • @manjucb9714
    @manjucb9714 8 месяцев назад +15

    Mamukkoya❤
    Innacent❤️
    Oduvil unnikrishnan❤
    Kpaca lalitha❤️
    Meena❤️
    Sankaradi❤️
    Sukumari❤️
    Karamana janardhanan nair❤
    Ormakalil mathram

    • @tinojose6286
      @tinojose6286 Месяц назад +1

      Missed filomina and paravoor barathan.

  • @rayaansvlogs
    @rayaansvlogs 9 месяцев назад +16

    Super movie bore അടിച്ചപ്പോൾ കണ്ടതാണ് ഇത്പോലുള്ള movies വെറുതെ കാണാൻ അടിപൊളി ആണ്

    • @crrahul4401
      @crrahul4401 7 месяцев назад +3

      കുടുംബപുരാണം ...കൂടി കാണു ഇതിനു മുകളിൽ നിൽക്കും

  • @SHILUSVLOG
    @SHILUSVLOG Год назад +23

    ഇന്നസെന്റ് 😄😄acting കിടു ❤️❤️

  • @profnesamony
    @profnesamony Год назад +32

    Super movie. Interesting story with an important theme and subject. Religious and established social concepts interfere in the smooth life of people. Actor Ramachandra Menon and Shobhana have done a great performance!

  • @AmeerSuhayil-sk7nm
    @AmeerSuhayil-sk7nm 3 месяца назад +4

    മുൻപ് കണ്ണിൽ പെടാതെ പോയി അടിപൊളി ഫിലിം

  • @christom6017
    @christom6017 2 месяца назад +5

    ഇന്നസെന്റ് ആണ് പൊളി 😁😁😁

  • @Sion.Xavier
    @Sion.Xavier Год назад +15

    Thanks for uploading good clarity print ❤

  • @achus769
    @achus769 5 месяцев назад +5

    Super 2024 ഫെബ്രുവരി 23 കാണുന്ന ഞാൻ ❤❤❤

  • @EBINJOY2010
    @EBINJOY2010 Год назад +22

    Innocent ❤❤

  • @ajoe4107
    @ajoe4107 8 часов назад

    അടിപൊളി പടം. ഷൂട്ടിംഗ് @ കോട്ടയം. ❤

  • @anwarozr82
    @anwarozr82 6 месяцев назад +33

    2024 ൽ കാണുന്നവർ???

  • @misriyasuhail
    @misriyasuhail 5 месяцев назад +9

    2024 ഇൽ കാണുന്നവരുണ്ടോ

  • @abinpr9192
    @abinpr9192 Год назад +22

    ഇന്നസെന്റ്.❤❤

  • @anandhakrishnan8642
    @anandhakrishnan8642 Месяц назад

    ഇന്നസെൻ്റിനെ പോലുള്ള ഒരു കഥാപാത്രം എല്ലാ കുടുംബത്തിലും വേണം....😊

  • @ajithaviveke3075
    @ajithaviveke3075 6 месяцев назад +4

    സൂപ്പർ 2024 ജനുവരി 31നിൽ കാണുന്നു

  • @sajeerkattayadan4779
    @sajeerkattayadan4779 11 месяцев назад +12

    സൂപ്പർ മൂവി,,,,, ഇന്നായിരുന്നു ഈ സിനിമ ഇറങ്ങിയതെങ്കിൽ,, സത്യൻ അന്തിക്കാടിന്റെ പടം തൂക്കേണ്ടി വരുമായിരുന്നു.. 👍🏻

  • @remeshnair5478
    @remeshnair5478 9 месяцев назад +6

    Adipoli.. Menon Sir Magic ❣️🌹🌹🌹 17.10.2023.

  • @Shamna_99sh
    @Shamna_99sh 2 месяца назад +6

    2024 may 5 ന് കാണുന്ന ഞാൻ

  • @SANJAY-xy5no
    @SANJAY-xy5no 5 месяцев назад +2

    2024..Feb...26 njanum aadhyamayii kanunnu❤...super movie❤❤

  • @vasanthakumari1070
    @vasanthakumari1070 Год назад +14

    Nalla filim ethu kanan chilankayil poyappo monte mala kanathepoyi pitte dhivasam ravile poyi nokiyappam kitty clen cheyyunnathe ullayirunnu

  • @user-si4gk6zm2b
    @user-si4gk6zm2b Год назад +123

    സൂപ്പർ ♥️ആദ്യമായി കാണുന്നു.... 2023 ജൂലൈ 8 നു

  • @AmarnathN-mm8bv
    @AmarnathN-mm8bv 3 месяца назад +2

    Balachandra Menon🔥🔥🔥

  • @sreejithps5308
    @sreejithps5308 8 месяцев назад +2

    Nice Movie especially Innocent Chettan kalaki

  • @soorajrajan416-pn2kb
    @soorajrajan416-pn2kb Год назад +15

    സെറ്റും മുണ്ടും ഉടുത്ത ഡോക്ടർ, സ്വപ്നങ്ങളിൽ മാത്രം..

    • @christinavarghese7816
      @christinavarghese7816 5 месяцев назад +1

      Athentha

    • @ponnusworld3081
      @ponnusworld3081 3 месяца назад +2

      അതിലും വിറ്റ് വേറെയുണ്ട് dr ഉള്ളിലേക്കു പോയപ്പോകും patient പുറത്തേക് പോകുന്നത് ആരേലും ശ്രദ്ധിച്ചോ

  • @shyams28
    @shyams28 7 месяцев назад +4

    20:51 😂 heights of purogamanam ...Peru parayunnath superayittund

  • @sreelekshmig9224
    @sreelekshmig9224 Год назад +16

    Kpsc lalilitha super😁😁😁

  • @user-lw3qu1sr8v
    @user-lw3qu1sr8v 6 месяцев назад

    Super super movie ellavarum poly ❤❤❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 месяца назад +2

    കൂത്തുപറമ്പ് ഷൈല ടാക്കീസിൽ നിന്നും ഒരു ഓണകാലത്തു കണ്ട മനോഹരമായൊരു സിനിമ.. പിന്നീട് ഷൈല ടാകീസ് പൊളിച്ചു... ഇപ്പൊ വളരെ നല്ലൊരു തിയേറ്റർ ആക്കി... പക്ഷെ പോകാൻ പറ്റിയില്ല...

  • @vijeeshvijayan7611
    @vijeeshvijayan7611 14 дней назад

    എന്റെ, പൊന്നു ഇന്നച്ച 😍😍😍

  • @Praveenkumarplr
    @Praveenkumarplr 3 месяца назад +2

    സത്യന്റെ സത്യസന്തമായ സംവിധാനം 👍

  • @sreenivasankv2669
    @sreenivasankv2669 4 дня назад

    ഇനി ഇങ്ങനെയൊരു സിനിമ ഇല്ല ? കരമനയില്ല, സുകുമാരിയില്ല, ശഗാരാടിയില്ല ഒടുവിൽ ഇല്ല, ഫിലോമിനയില്ല, മീനയില്ല, ഇന്നസന്റ് ഇല്ല, മമ്മുക്കോയയില്ല,ലളിതയില്ല...... മലയാള സിനിമയുടെ ആന ചന്തങ്ങൾ ആരുമില്ല, പിന്നെഎങ്ങിനെ ഒരു സിനിമയുണ്ടാക്കും ?

  • @deepthirnambiar
    @deepthirnambiar 3 месяца назад +1

    Shobhana is soo beautiful ❤️

  • @7MohanRaj
    @7MohanRaj Год назад +6

    Can you please post same clarirty നന്ദിനി ഓപ്പോൾ ❤🌹🙏

  • @ravindranathvasupilla23
    @ravindranathvasupilla23 6 месяцев назад +1

    നല്ല രസമുണ്ട് സിനിമ

  • @Mohanammusicworld19
    @Mohanammusicworld19 4 месяца назад +4

    Nice video 💯🤤

  • @hadiyamuhammed448
    @hadiyamuhammed448 11 месяцев назад +28

    Except slapping his wife, I LOVE innocent's character ❤

    • @archithsumesh792
      @archithsumesh792 10 месяцев назад +7

      If Slapping is required it must given

    • @hadiyamuhammed448
      @hadiyamuhammed448 10 месяцев назад +16

      @@archithsumesh792 what if the wife slaps in return because it's required? and where did you learn slapping an adult, esp one's own wife is required?

    • @archithsumesh792
      @archithsumesh792 10 месяцев назад +7

      If husband required the then also it must given. You didn't understand what I said. Due this type of people one family will Destroy.That's why I said these

    • @hadiyamuhammed448
      @hadiyamuhammed448 9 месяцев назад +8

      @@galaxyflutes5851 nope, it's abuse. Enth vannaalum thallenda kaaryam illa.

    • @abhijithas1015
      @abhijithas1015 9 месяцев назад +2

      പഴേ പള്ളിയും അമ്പലവും ഒക്കെ എന്നാ ഒരു പ്രേത്യേക ഭംഗി

  • @vasanthakumari1070
    @vasanthakumari1070 Год назад +14

    Thampurane mamukoya

  • @AnilKumar-zq4ee
    @AnilKumar-zq4ee 5 месяцев назад +1

    Supper ❤❤

  • @bijoybijo7504
    @bijoybijo7504 8 месяцев назад +1

    Nice movie❤

  • @seenageorge6480
    @seenageorge6480 8 месяцев назад +4

    Meena, Sukumari, Lalitha ❤

  • @aamyzjags9433
    @aamyzjags9433 3 месяца назад +1

    4/5/2024... Still my fav one

  • @AmarnathN-mm8bv
    @AmarnathN-mm8bv 3 месяца назад +1

    Sathyan Anthikad
    Lohithadas
    🔥🔥🔥🔥🔥

  • @user-wv4tm9un6n
    @user-wv4tm9un6n Год назад +6

    ❤❤

  • @beenababu7367
    @beenababu7367 5 месяцев назад +2

    Good movie

  • @user-hr2xm3eo7z
    @user-hr2xm3eo7z Год назад +12

    Last dialogue sheriyayilla....." Ini ivide nammal mathram" ennu balachndeamenon paryumpol shobhana parayunnu no ennu.. Apo ayal thiruthi paranju"nammalum nammalude molum" ennu.. Enik oru doubt, "nammal" ennathil achanum ammayum molum varille?mol koode illathapo aayrnnu ee dialogue enkil ok, bt moonnupeerum ullapo paeanjath sheriyayilla

    • @sabual6193
      @sabual6193 11 месяцев назад +3

      ഇനി പറഞ്ഞിട്ട് എന്ത് കാര്യം ⁉️🤔

    • @user-hr2xm3eo7z
      @user-hr2xm3eo7z 11 месяцев назад +1

      @@sabual6193 parayanullath paranju, kaaryam undayalum illelum ulla karyam paranju.. Ithoke vilayiruthan kittunna chance kalayandallo..

    • @sabual6193
      @sabual6193 11 месяцев назад +1

      @@user-hr2xm3eo7z
      വെറുതെ പറയാം 🤔 😄

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 8 месяцев назад +1

      ശരിയാണ്

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 8 месяцев назад +1

      ശരിയാണ്

  • @hanna7243
    @hanna7243 2 месяца назад +3

    Ammayimma. Marumol😅😂

  • @pauldior5916
    @pauldior5916 5 месяцев назад +3

    Shobhan is best in her younger years and people on those days could not recognise it.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 месяцев назад +3

    Ettaram oru kudumbam etra sundaram

  • @dinadine1991
    @dinadine1991 2 месяца назад +2

    2024 may 9 കാണുന്നവർ ഉണ്ടോ 🖐🏻👋🏻😸

    • @devulal2185
      @devulal2185 2 месяца назад +1

      May 17 kanuna njn und😂

  • @afisworld6722
    @afisworld6722 2 месяца назад +1

    Ippo kanunnavarundo

  • @ajeeshapraveen6219
    @ajeeshapraveen6219 Год назад +3

    👍

  • @user-mo3ou7xp9c
    @user-mo3ou7xp9c 2 месяца назад +1

    Yes

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 3 месяца назад

    Good Movie

  • @Athirafrancies
    @Athirafrancies 3 месяца назад +1

    സസ്നേഹം

  • @b.ferosahmed
    @b.ferosahmed 11 месяцев назад +2

    27 August..

  • @user-uj3gq6qd8z
    @user-uj3gq6qd8z 4 месяца назад

  • @ROH2269
    @ROH2269 26 дней назад

    Today 7/07/2024 nu kandu veendum

  • @vimishayuvi9034
    @vimishayuvi9034 8 месяцев назад +1

    Adhyamayi kandatha 01/12/2023

  • @rejusudhakar7990
    @rejusudhakar7990 Год назад +6

    Pattathi pennum s c chrukanu mayirunenkil super ayene 😊😊👌👌👌

    • @sabual6193
      @sabual6193 11 месяцев назад +1

      🤔

    • @agn4321
      @agn4321 3 месяца назад +2

      അങ്ങനാണേൽ രണ്ട് കുടുംബങ്ങളും ഒരിക്കലും ഒന്നിക്കില്ല 😄

    • @sradharaj-yp1my
      @sradharaj-yp1my 2 месяца назад +1

      Engil pinne durabhimaana kolapathakathinte story aayirikkum

  • @hoodiepile955
    @hoodiepile955 3 дня назад

    2024il കക്കൂസിലിരുന്ന് തൂറിക്കൊണ്ട് കാണുന്നവർ ഉണ്ടോ ☺️

  • @NandhanaS-lu6mt
    @NandhanaS-lu6mt 5 месяцев назад +1

    07/02/2024 Wednesday,9:36am

  • @muhammedaneesh1288
    @muhammedaneesh1288 3 месяца назад +2

    April 17 2024

  • @SAKUNTHALAPP-mc9xm
    @SAKUNTHALAPP-mc9xm 2 месяца назад

    😊

  • @lachus3355
    @lachus3355 5 месяцев назад +4

    2024🎉

  • @november22019
    @november22019 2 месяца назад

    May 18

  • @pathus7919
    @pathus7919 2 месяца назад +1

    5/5/2024

  • @dinug3582
    @dinug3582 Месяц назад

    AI paranjittu vannavarundo😄

  • @-Melody.939
    @-Melody.939 3 месяца назад +2

    26-𝗔𝗽𝗿𝗶𝗹-2024 𝗙𝗿𝗶𝗱𝗮𝘆❤️

  • @murshidhashahulmurshi3006
    @murshidhashahulmurshi3006 10 месяцев назад +1

    2

  • @sebastianmathew156
    @sebastianmathew156 9 месяцев назад +1

    20/10/2023

  • @vijeshvijayan7987
    @vijeshvijayan7987 3 месяца назад +1

    ഇതൊക്കെ ആണ് പടം ❤

  • @arathit6164
    @arathit6164 Год назад +4

    Super movie ❤

  • @raseenakk3125
    @raseenakk3125 7 месяцев назад +1

    2023 December

  • @arunimaaarunz1840
    @arunimaaarunz1840 3 месяца назад +2

    2😍24 ഇൽ ആര്

  • @farzanapajju7779
    @farzanapajju7779 2 месяца назад

    2024 may 17 n kaanunna njan

  • @kannanthebluffmaster8144
    @kannanthebluffmaster8144 4 месяца назад

    25/03/2024

  • @lincythomas5402
    @lincythomas5402 Год назад +4

    ജൂൺ 13❤❤❤

  • @user-lw3dx4hy6g
    @user-lw3dx4hy6g 6 месяцев назад +1

    2024 🙋‍♂️

  • @Smiletroll808
    @Smiletroll808 2 месяца назад +1

    2024 may 11

  • @rafnafiros2762
    @rafnafiros2762 2 месяца назад

    May 10 .2024

  • @user-lv8ve9pb9b
    @user-lv8ve9pb9b 5 месяцев назад +1

    2024

  • @christinavarghese7816
    @christinavarghese7816 5 месяцев назад

    2024 february 29

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 месяцев назад +1

    Thomaskuttyum faryayum kunjum e lokatele cherya ennal era vilayedanum sadhekatta swargam

  • @Lathajose1982
    @Lathajose1982 4 дня назад

    Suppr 2024😂😂😂😂❤❤❤❤😅😅😅😅😅