മുറിഞ്ഞു പോയ പ്രണയം വീണ്ടും തുന്നി ചേർക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുറിഞ്ഞുപോകുന്ന ക്ലൈമാക്സ് കണ്ണ് നിറച്ചു കളഞ്ഞു😢😢😢 ആ നന്ദിനിക്കുട്ടിയായി തന്നെ ശോഭന ഇപ്പോഴും ജീവിക്കുന്നു❤️💔💔💔
ഈ പടത്തിൽ അഭിനയിക്കുമ്പോൾ 33 വയസ്സേ ഉള്ളൂ ലാലേട്ടന് . പക്ഷേ എത്ര പക്വമായാണ് പ്രായമുള്ള വേഷം ഉൾപ്പെടെ കൈകാര്യം ചെയ്തിരിക്കുന്നത്. അസാമാന്യ നടൻ, പ്രതിഭാധനനായ കലാകാരൻ❤️🙏
ഇതിൻറെ അവസാനം കണ്ണുനിറഞ്ഞ താണെങ്കിലും ഞാൻ ആലോചിക്കുന്ന ഒന്നുണ്ട് ഇതിലെ ഒരിക്കൽപോലും മോഹൻലാലിൻറെ സ്നേഹം അദ്ദേഹത്തിൻറെ ഭാര്യ രാജേഷ് ശരിക്ക് കിട്ടുന്നില്ല മനസ്സുകൊണ്ട് മരിക്കുവോളം മനസ്സിൽ ആ സ്നേഹം മുഴുവൻ ശോഭന യോടാണ് ഒപ്പം ശരീരം കൊണ്ട് ജീവിക്കുന്നു എന്നേയുള്ളൂ മനസ്സു ഒരിക്കലും കീഴടക്കാൻ കഴിയുന്നില്ല
എന്നോ നഷ്ടപ്പെട്ട തന്റെ ഇഷ്ട്ട പ്രണയം പ്രതീക്ഷിക്കാത്ത നേരത്ത് തന്നിലേക്ക് വീണ്ടും എത്തിയെന്നു അറിഞ്ഞു അതിൽ സന്തോഷിച്ച് വരുമ്പോഴേക്കും വിധി വീണ്ടും വിരഹം സമ്മാനിക്കുന്നു.🙂💔നഷ്ട്ട പ്രണയം എന്നും ഒരു നോവായി ഉള്ളിൽ ഒതുക്കാൻ ആണ് പലരുടെയും വിധി..🙂💯 ഇതുപോലെ എത്രയോ ബാലചന്ദ്രൻമാരും നന്ദിനി മാരും നമുക്കും ചുറ്റും ഇന്നും ഉണ്ടാകും😌💔🥀
യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പണ്ടാരം പിടിച്ച സിനിമ💯👎🏿. അവസാന ഭാഗത്തിൽ ഭാര്യയോടൊപ്പം കാറിൽ കയറി പോകുന്നത് നായകനല്ല.. 'നായകന്റെ ജീവനുള്ള ജഡം'😭! സ്വന്തം വീട്ടുകാർക്ക് വേണ്ടി സ്നേഹിച്ചവളെ വേദനിപ്പിച്ചില്ലായിരുന്നെങ്കിൽ നായകനിങ്ങനെ ഒരവസ്ഥ വരുമായിരുന്നില്ല. ആരെയും വേദനിപ്പിച്ചുകൊണ്ട് സന്തോഷം നേടാനാവില്ലെന്ന് കാണിച്ച് തരുന്ന സിനിമ.
ഈ സിനിമ അന്ന് അത്ര വിജയം ആയിരുന്നില്ല പക്ഷെ ഒരുപാട് മോഹൻലാലിൻറെ അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമ ആണ് കണ്ണുകൾകൊണ്ടു ഒരുപാട് അഭിനയിച്ചു ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും ഈ സിനിമക്കു ശേഷം ഇത്രയും നന്നായി പെർഫോമൻസ് ചെയ്ത കഥാപാത്രം പിന്നെമോഹൻലാലിൻറെ ഉണ്ടോ എന്ന് സംശയം ആണ്
Pakshe had more chances of having different climax if it is made in present time , shantikrishnas charcater wont change & apologise . mohanlal, shobhana would have got married 😌
We all craved for shobhana but the life of shanthis character was also horrible she craved for his love affection instead he always had guilt which never transformed into love for his wife which eventually ended in bitterness in relationship.
ആ സിറ്റുവേഷനിൽ നമ്മൾ ആണെകിലും പറ്റില്ലല്ലോ.. സ്വന്തം ഭാര്യ തെറ്റ് മനസിലാക്കി മക്കളേം കൂട്ടി വരുമ്പോ ആരുടെ ആയാലും മനസ്സ് അലിയും.. അവരെ ചേർത്ത് പിടിക്കാനെ നിവർത്തിയുള്ളു😌
ലക്ഷങ്ങൾ അല്ലെ കടം training കഴിഞ്ഞു ജോലിക്ക് കേറി കടം വീട്ടാൻ വർഷങ്ങൾ ആകില്ലേ... തിലകൻ ഇതിൽ പറയുന്നുണ്ട് പെട്രോൾ അടിക്കാൻ ശമ്പളം തികയാത്ത തന്റോടൊപ്പം എന്റെ മോളെ അയക്കില്ല എന്നു
മുറിഞ്ഞു പോയ പ്രണയം വീണ്ടും തുന്നി ചേർക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുറിഞ്ഞുപോകുന്ന ക്ലൈമാക്സ് കണ്ണ് നിറച്ചു കളഞ്ഞു😢😢😢
ആ നന്ദിനിക്കുട്ടിയായി തന്നെ ശോഭന ഇപ്പോഴും ജീവിക്കുന്നു❤️💔💔💔
എത്ര എത്ര തവണ കണ്ടാലും മതിവരാത്ത സിനിമ, ഒരു 20 പ്രാവശ്യം എങ്കിൽ ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട് എന്നിട്ടും ഈ 2024ലും മടുപ്പു തോന്നാതെ കാണുന്നു
ഈ പടത്തിൽ അഭിനയിക്കുമ്പോൾ 33 വയസ്സേ ഉള്ളൂ ലാലേട്ടന് . പക്ഷേ എത്ര പക്വമായാണ് പ്രായമുള്ള വേഷം ഉൾപ്പെടെ കൈകാര്യം ചെയ്തിരിക്കുന്നത്. അസാമാന്യ നടൻ, പ്രതിഭാധനനായ കലാകാരൻ❤️🙏
1996 ന് ശേഷം 4 ഓ 5ഓ films ഒഴിച്ച് ബാക്കി എല്ലാം കൂതറ പടങ്ങൾ മാത്രം.. ആന്റണി പെരുമ്പാവൂരിന് സ്തുതി 🤣🤣
കറക്റ്റ്
@@Samsung12346kashtam! Ethrayo mikacha veshangal adheham cheythu.. Ithee Antony Perumbavoor thanne aanu thanmathra.. Spirit.. Ividam swargamaanu rasathanthram okke cheythath.. Oru nadante jeevithathil stardovum important aanu.. Athum cheyyanam!
33 age etha cherthu ano 😂 oro monnakal
ഇതിൻറെ അവസാനം കണ്ണുനിറഞ്ഞ താണെങ്കിലും ഞാൻ ആലോചിക്കുന്ന ഒന്നുണ്ട് ഇതിലെ ഒരിക്കൽപോലും മോഹൻലാലിൻറെ സ്നേഹം അദ്ദേഹത്തിൻറെ ഭാര്യ രാജേഷ് ശരിക്ക് കിട്ടുന്നില്ല മനസ്സുകൊണ്ട് മരിക്കുവോളം മനസ്സിൽ ആ സ്നേഹം മുഴുവൻ ശോഭന യോടാണ് ഒപ്പം ശരീരം കൊണ്ട് ജീവിക്കുന്നു എന്നേയുള്ളൂ മനസ്സു ഒരിക്കലും കീഴടക്കാൻ കഴിയുന്നില്ല
മറ്റേ ഭാര്യ പണത്തിൽ മുങ്ങി കുളിച്ചത്
2024 ഇപ്പോൾ ഞാൻ മൂവി കാണുന്നു 😊
Njn kand kond irikunnu
Shorts kanditt vanna njn 😜
😊
എന്താ ലാലേട്ടൻ്റെ അഭിനയം
അഭിനയമല്ല ജീവിതമായിരുന്നു.
So we call him Complete actor
l love you Laletta❤
മനുഷ്യ ജീവിതത്തിലെ ഓരോ അവസ്ഥകൾ എല്ലാവർക്കും ഉണ്ടാവും ഇതുപോലുള്ള ഓരോ ഓരോ അവസ്ഥക്കൾ പല രീതിയിലും പല രൂപത്തിലും
💯😌
ITHU NADANNA SAMBHAVAMAANU RAJADHANI GRPOUP RAMESAN CONTRACTOR NTEY MARUMAKANTEY KADHAYAANU
ഹൊ ഇതെന്തൊരു സിനിമ ആണ്,, ❤️❤️❤️ പ്രണയം ഇത്രമേൽ മനോഹരമാക്കിയ മറ്റൊരു സിനിമ ഇല്ല
മോഹൻലാൽ പ്രായം ആയി അഭിനയിക്കുന്നത് എന്ത് രസം ആണ് കാണാൻ ഇതിൽ അഭിനയിക്കുമ്പോൾ 33വയസ് ആണ് എന്നാൽ 50വയസിൽ കൂടുതൽ ഉള്ള ആളായി അഭിനയിച്ചു 👍👍👍
ഇതെഴുതിയ ചെറിയാൻ കൽപകവാടി എന്തൊരു ക്രൂരനാണ് . ഒന്നിക്കാറായി എന്ന് വന്നപ്പോൾ വീണ്ടും, നഷ്ടപ്രണയം 😐
ITHU NADANNA SAMBHAVAMAANU TVPM RAJADHANI GROUP OWNER RAMESAN CONTRACTORUDEY MAKALUDEYUM, MARUMAKANTEYUM KADHAYAANU....CINEMAYIL VANNAPPOL NAIR BACK GROUND AAYI MAARI ENNU MAATHRAM
പവിത്രൻ സിനിമ ഉം
എന്നോ നഷ്ടപ്പെട്ട തന്റെ ഇഷ്ട്ട പ്രണയം പ്രതീക്ഷിക്കാത്ത നേരത്ത് തന്നിലേക്ക് വീണ്ടും എത്തിയെന്നു അറിഞ്ഞു അതിൽ സന്തോഷിച്ച് വരുമ്പോഴേക്കും വിധി വീണ്ടും വിരഹം സമ്മാനിക്കുന്നു.🙂💔നഷ്ട്ട പ്രണയം എന്നും ഒരു നോവായി ഉള്ളിൽ ഒതുക്കാൻ ആണ് പലരുടെയും വിധി..🙂💯
ഇതുപോലെ എത്രയോ ബാലചന്ദ്രൻമാരും നന്ദിനി മാരും നമുക്കും ചുറ്റും ഇന്നും ഉണ്ടാകും😌💔🥀
Nice writing..,
Brother
യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പണ്ടാരം പിടിച്ച സിനിമ💯👎🏿. അവസാന ഭാഗത്തിൽ ഭാര്യയോടൊപ്പം കാറിൽ കയറി പോകുന്നത് നായകനല്ല.. 'നായകന്റെ ജീവനുള്ള ജഡം'😭! സ്വന്തം വീട്ടുകാർക്ക് വേണ്ടി സ്നേഹിച്ചവളെ വേദനിപ്പിച്ചില്ലായിരുന്നെങ്കിൽ നായകനിങ്ങനെ ഒരവസ്ഥ വരുമായിരുന്നില്ല. ആരെയും വേദനിപ്പിച്ചുകൊണ്ട് സന്തോഷം നേടാനാവില്ലെന്ന് കാണിച്ച് തരുന്ന സിനിമ.
@@beautifulnature3995അങ്ങിനെ നോക്കിയാലും ഈ സിനിമ മനോഹരമല്ലേ
"പക്ഷേ "..സിനിമയോട് ഇത്രയും ഇണങ്ങി ചേർന്ന പേര്...അത് ക്ലൈമാക്സ് എത്തുമ്പോൾ പ്രേക്ഷകരന് മനസ്സിലാക്കി കൊടുക്കും
ഈ സിനിമ അന്ന് അത്ര വിജയം ആയിരുന്നില്ല പക്ഷെ ഒരുപാട് മോഹൻലാലിൻറെ അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമ ആണ് കണ്ണുകൾകൊണ്ടു ഒരുപാട് അഭിനയിച്ചു ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും ഈ സിനിമക്കു ശേഷം ഇത്രയും നന്നായി പെർഫോമൻസ് ചെയ്ത കഥാപാത്രം പിന്നെമോഹൻലാലിൻറെ ഉണ്ടോ എന്ന് സംശയം ആണ്
🙂❤️ചില ത്യാഗങ്ങൾ ചിലർക്ക് മാത്രമേ ചെയ്യാൻ കഴിയു 💔💔ഒന്നിക്കാൻ വിധി ഇല്ലാത്തവർക്ക് ഒരിക്കലും onnikkan😂kazhizhillalo😔
A good movie. All characters played their part perfectly
ഐഎഎസ് കാരനെ വേണ്ട ണു പറഞ്ഞ കേരളത്തിലെ ആദ്യ കുടുംബം, അവസാനത്തെയും
Here to watch it after The News Minute Article by Neelima Menon on Pakshe!
Orupad thavana kanda film❤❤
O my god what an actor he is I know already ... But Everytime watching him (his movies) I got new something.. Mohanlal once in a hundred years
2024 November 12 il kanunnavar undo 😍😢
Ind😂
ഞാൻ ✋😅
15 ന്
16
ഞാൻ കാണുന്നു
എത്ര കണ്ടാലും ഇപ്പോഴും ഇഷ്ടം ❤
sobhana ye kalyanam kazhichal mathiarunnu😪😪
Sensible characters ❤❤
ശാന്തി കൃഷ്ണ വരുന്ന ത്തിന്റെ മുൻമ്പേ ശോഭനയ വിവാഹം കഴിക്കണം ജീവിതത്തിലും
2024 November 22ndu കാണുന്നവർ ഉണ്ടോ?
1:41:30 correct💯
പക്ഷെ... വളരെ നല്ല സിനിമ
I did not like the ending, I wanted Lateran to marry shoba chechi ..❤❤
ഇതിലെ ആ resort nd beach സ്ഥലം എവിടെയാണെന്ന് അറിയാവോ 🤔...?
ചെന്നൈ അടുത്ത് മഹാബലിപുരം
Cinema pole chila jeevithangalum....😢😢
അല്ല, ജീവിതം പോലെ പല സിനിമകളും
Director Mohan + Johnson music combination movies is magical
Nice movie 🌷
Am 33 , how I miss this move
Lalettan❤
UPSC ❤. IAS
Pakshe had more chances of having different climax if it is made in present time , shantikrishnas charcater wont change & apologise . mohanlal, shobhana would have got married 😌
ഈനാശുവിനെ പോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ പിന്നെ വേറെന്ത് വേണം 😄
Wow ❤❤❤
02/09/2024❤❤❤ still
2023 December❤️
Movie Name
പക്ഷെ
2024 sept kanunnavarundo?
S
Yss
🥰
സെപ്റ്റംബർ( 2024-)-, 29ന് 😃😃കാണുന്ന ഞാൻ
Nice movie
3:32 😂😂
Climax ith vendarunnu😢😢😢
Edu move eduthalum same question annu 2024 kanunnavar undo 😢
😂😂😂😂
Oru masam koodeyalle choiykuuuu😢
ഉണ്ടല്ലോ 😅
We all craved for shobhana but the life of shanthis character was also horrible she craved for his love affection instead he always had guilt which never transformed into love for his wife which eventually ended in bitterness in relationship.
Cheeting mohanlal sir sobhana madam ni
🥰nice movie
2024 august20 night kannun climax mthrm knndu😊😮
Cements vaichapol climax kanan agamshayode movei kanunna njn
അവസാനം ശോഭനചേച്ചിയെ വിവാഹം കഴിച്ചാൽ മതിയായിരുന്നു.😔😔
Swantham 2:07:45 wife Kalil pidichal enth cheyum😢
@@Arjun-p2r4lkalu varan avasaram kodukkathirikkuga😂
ആ സിറ്റുവേഷനിൽ നമ്മൾ ആണെകിലും പറ്റില്ലല്ലോ.. സ്വന്തം ഭാര്യ തെറ്റ് മനസിലാക്കി മക്കളേം കൂട്ടി വരുമ്പോ ആരുടെ ആയാലും മനസ്സ് അലിയും.. അവരെ ചേർത്ത് പിടിക്കാനെ നിവർത്തിയുള്ളു😌
Cheruppathil climax kandu senti aayi poyi 😔 ippozhum 💎♥️
ഇങ്ങനെ പല തവണ ആയപ്പോൾ അവർ കല്യാണം തന്നെ വേണ്ടെന്നു വച്ചു
Rest in peace Mohan
Ethanu Mohanlal.....Jeevichu kanichu
ഇങ്ങനെ ഒരു സിനിമ വേണ്ടായിരുന്നു, മനുഷ്യനെ കരയിപ്പിക്കാനായിട്ട്. നന്ദിനികുട്ടി ഇപ്പൊ എവിടെ ആയിരിക്കും 😢
2019 june anyone
💖💖
please upload MUNTHIRIVALLIKAL THALIRKKUMBOL ( 2017 ) and DRISHYAM ( 2013 )...please....please....
Please upload munthiri vallikal thlirkkumbol and Thattathin marayathu
Link for drihyam #drishyam
Link for munthirivallikal thalirkkumbol is #munthirivallikalthalirkumbol
Super film
20th nov 2024 ee cinema kandondirikunu....aarengilum undo
ശോഭന ഇന്നും കല്യാണം കഴിക്കാതെ ജീവിക്കുന്നു
എന്തുകൊണ്ടാണ്.....
2030ൽ കാണുന്നവരുണ്ടോ 😌
വെറുതെ കണ്ടത് അവസാനം ഇങ്ങനെ ആവുമെന്ന് വിചാരിച്ചില്ല
Reels കണ്ട് വന്നവരുണ്ടോ???
Innocent sukumari soman mammookoya.thilakan..ethrayoo marichupoya nalla nadanmaranu ഉള്ളത് 😢
👍😢😭❤❤❤️💔
Ayyalku orikalum santhosham kittilla
അത് അയാളുടെ തലവിധി അത്രയേ ഉള്ളൂ
Eenashu anu star 💕💕💕
മരിച്ചത് അറിഞ്ഞതിനു ശേഷം കാണുന്ന വർ ണ്ടോ
ആര്
2024 may ❤
😂❤❤❤
Clmax😢😢😢😢
ETHOKE AANU PADAM
❤
😢😢
ഒരിക്കലും ആ ഭാര്യ സ്വീകരിക്കേണ്ടതില്ലായിരുന്നു
ഒരു ഐഎഎസ് kaarunuu ഒരു വീടിൻ്റെ കടം വീടൻ പറ്റിലേ ....
Movie was flop........no logic if we think now
ലക്ഷങ്ങൾ അല്ലെ കടം training കഴിഞ്ഞു ജോലിക്ക് കേറി കടം വീട്ടാൻ വർഷങ്ങൾ ആകില്ലേ... തിലകൻ ഇതിൽ പറയുന്നുണ്ട് പെട്രോൾ അടിക്കാൻ ശമ്പളം തികയാത്ത തന്റോടൊപ്പം എന്റെ മോളെ അയക്കില്ല എന്നു
Ias karante basic about 56k aan ippol total 1 lakh ...annathe kalath maybe 12-15k so 15 lakh nalloru amount Alle..
Ooo kuttam kandu pidikan malayali kazhinje ulloo😅
Inn allaaa film irangiya year nokk annaaaa
1:14:35 😡😡😡😡😡😡😡😡👊
2024 July 7th
2024 september 8
Kandathe veruthe .praanth...ingane undo oru katha
13:10:2024
2024 November 20
Athe
😓😓😓
2024 mey
May 25
May 31
June 6
June 18
July 13
Bad cinema😢
Ee filmil typical malayali aanu innocent inte eenashu..pand kandappol ishtapetta character ipo verukkunnu🤮🤮🤮🤮🤮🤮🤮
Kamabhranthanmohanlalindesuperfuckerkeepshobana
ഞൊണ്ടി തള്ളയോളി മമ്മദ് മലയാളത്തിന്‍റെ ശാപം ..
കളക്ഷന്‍ തള്ളുന്ന പൂറീമോന്
Pakshe Nala movie anu
Nee neritt kandittundo
mohan lal onnum parayaanilla engarude aduthu ethaan ennu vare oraallum janichitilla
ഇതാണ് മോഹൻലാൽ ❤️
എനിക്ക് ക്ലൈമാക്സിൽ മോഹൻലാൽ എം ജി സോമനെ നോക്കുന്നത് കാണുമ്പോൾ ചിരിവരും😂, ബാലന്റെ ജീവിതത്തിലെ യഥാർത്ഥ വില്ലൻ
A good movie. All characters played their part perfectly
2024 mey
❤
😢😢😢
❤️❤️
❤️❤️❤️
❤️❤️