ശ്രീ ഭരത് ഗോപി സംവിധാനം ചെയ്‌ത ഒരു മനോഹരമായ സിനിമ. ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. മലയാള സിനിമയിലെ അതുല്യ കലാകാരന്മാരുടെ സാനിധ്യം കൊണ്ട് അനുഗ്രഹീതമായ ഒരു കലാസൃഷ്ടി. മനസ്സിൽ എപ്പോഴും വിങ്ങലായി നിൽക്കുന്ന അനിയൻ തമ്പുരാൻ. മനസിനെ പിടിച്ചുലക്കുന്ന ക്ലൈമാക്സ്. കോടികളുടെ പണക്കിലുക്കമോ സൂപ്പർ താരങ്ങളോ ആയിരുന്നില്ല മലയാള സിനിമയെ അടയാളപ്പെടുത്തിയത് . സിനിമഎന്നപേരിൽ ഇന്ന് പടച്ചുവിടുന്ന ജീർണതകൾ കാണുമ്പോൾ ശരിക്കും സങ്കടം തോനുന്നു...
മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരു അത്ഭുതം തന്നെയാണ്. ലാലേട്ടന്‍ ഒരുപാട് സിനിമകളില്‍ ഒരേ ഗെറ്റപ്പിലാണ് വന്നിട്ടുള്ളതെങ്കിലും ലാലേട്ടന്‍റെ അഭിനയം വ്യത്യസ്തമായിരിക്കും. ഈ സിനിമയില്‍ കോലോത്തെ ഒരു പാവം പിടിച്ച തമ്പുരാനായി ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിനു വേണ്ട പാവമായ വ്യക്തിയുടെ മാനറിസങ്ങളും, കുസൃതി നിറഞ്ഞ ചിരിയും, തമ്പുരാന്‍റെ സംസാര ശൈലിയില്‍ കുസൃതി നിറഞ്ഞ സംസാര ശൈലിയും, കഥാപാത്രത്തിന്‍റെ ശരീര ഭാഷയിലടക്കം ലാലേട്ടന്‍ പൂര്‍ണ്ണമായും പാവം പിടിച്ച അനിയര്‍ തമ്പുരാനായി മാറിയിരിക്കുന്നു. ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം എന്താണെന്നു വെച്ചാല്‍ ഈ കഥാപാത്രമാവാന്‍ വേണ്ടി ലാലേട്ടന്‍ ഒരു Getup ചെയ്ഞ്ചും ചെയ്തിട്ടില്ല തന്‍റെ ഭാവാഭിനയം കൊണ്ടാണ് ലാലേട്ടന്‍ ഈ കഥാപാത്രത്തെ അതിന്‍റെ പൂര്‍ണ്ണതയിലെത്തിച്ചത്. ലാലേട്ടന്‍ 20's Age-ല്‍ ചെയ്ത ഈ കഥാപാത്രം ഇതേ പെര്‍ഫെക്ഷനില്‍ ചെയ്യാന്‍ ഇന്നത്തെ യുവനടന്മാരില്‍ ഒരുത്തനെ കൊണ്ടും കഴിയില്ല..!
ക്ലൈമാക്സിൽ പാർവതി പറയുന്ന ഡയലോഗുണ്ടല്ലോ "ഞാൻ ഇവിടുന്നു വന്നാൽ എന്റെ തമ്പുരാൻ ഒറ്റക്കാകും ഞാൻ വേണം ഈ അസ്ഥി തറയിൽ വിളക്കുവെക്കാൻ, ഞാൻ മാത്രമേ ഉള്ളു എന്റെ പാവം തമ്പുരാന് " ഒരു രക്ഷയുമില്ല , എവർഗ്രീൻ ക്ലാസ്സിക്
ഇതിൻ്റെ തിരക്കഥ എത്രത്തോളം മികച്ച താണെന്ന് ഈ 2020ൽ സിനിമ കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു., പിന്നെ ലാലേട്ടൻ്റെ കാര്യം അഭിനയകലയുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ സംഭത്തിച്ചിടത്തോളം ഈ സിനിമ പൂ പറിക്കുന്ന പോലെയുള്ള എളുപ്പമുള്ള ജോലിയായിരുന്നു.
ഇ പടം ഫ്ലോപ്പ് അല്ലായിരുന്നോ? ഞാൻ അറിഞ്ഞത് ഇതും priyadharshante ചിത്രവും ഒരുമിച്ചാണ് റിലീസ് ആയത് അത് കൊണ്ട് സ്വാഭാവികമായും ചിത്രത്തിൽ ഇത് മുങ്ങി പോയി എന്നാണ്
മോഹൻലാൽ - പാർവതി കോമ്പിനേഷനിൽ വന്നിട്ടുള്ള എല്ലാ ചിത്രങ്ങളും ഹൃദയത്തിൽ തട്ടുന്നവയാണ്. അമൃതം ഗമയ, കമലദളം, ഉത്സവ പിറ്റേന്ന്, സൂര്യ ഗായത്രി, കിരീടം etc. രണ്ടു പേരും ഇമോഷണൽ scenes എല്ലാം എന്തു ഗംഭീരമായാണ് സ്‌ക്രീനിൽ എത്തിക്കുന്നത്.
മലയാളത്തിലേ എക്കാലത്തെയും മികച്ച പ്രതിഭകൾ ഒന്ന് ചേർന്ന സിനിമ ഒരു നൊമ്പരം ഉണ്ടാക്കിയ അനുഭവം ആയിരുന്നു,വളരെ പതിഞ്ഞ ശൈലിയിൽ മോഹൻലാൽ എന്ന നടന്റെ വിസ്മയം ♥️♥️♥️♥️ഇതു കണ്ട കാലത്തും ഇന്നും ഉള്ള ഒരു സംശയം, ഉത്സവപിറ്റേന്ന് ആണോ കറക്റ്റ് ഉത്സവപ്പിറ്റേന്ന് ആണോ
05.03. 2024 ൽ കണ്ടു. ഈ സിനിമയിലെ ഗാനങ്ങൾ കേട്ടിട്ടുണ്ട്. അനിയൻ തമ്പുരാൻ ഒരു നോവായി മനസ്സിലുണ്ട്. "മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം'' എന്ന സിനിമയിലെ ദേവനേയും പാർവ്വതിയേയും ഇവിടെ കണ്ടു. ഭരത് ഗോപി സംവിധാനം നല്ല സിനിമ ❤❤
എന്റെ അനുഭവം ഞാൻ ഒരു തബുരാൻ പക്ഷെ മരിച്ചിട്ടില്ല ഇത് പോലെ ഒരു പണിയുമില്ലത ഭക്ഷണം കഴിച്ചു തെണ്ടി നടന്നു തബുരാന്റെ ഗമയിൽ ഒരു കല്യാണംവു കഴിച്ചു അവൾക്ക് ഒരു സർക്കാർ ജോലി ഉള്ളത് കൊണ്ട് ഇപ്പോൾ ജീവിക്കുന്നു എന്റെ സ്വത്ത് മുഴുവൻ പൂർവികർ ഇതുപോലെ ധൂർത്ത" അടിച്ചു തീർത്തു ഇപ്പോൾ ഭാര്യ എന്നെ തബുരാൻ എന്ന് വിളികുബോൾ എനിക്ക് കലിപ്പ് ആണ്
Wow 👏🏻👏🏻👌🏻👌🏻ആ തൂങ്ങുന്ന scene ഇതിൽ നിന്ന് കട്ട് ചെയ്യേണ്ടിരുന്നില്ല.. ഈ പ്രിന്റിൽ അത് കാണുന്നില്ല.. തൂങ്ങി കാലിന്റെ shot ഉണ്ട്.. അതുംകൂടെ ഉണ്ടായിരുന്നെങ്കിൽ കാണുന്നവർക്ക് കുറച്ചുംകൂടിയും ഇമ്പാക്ട് ഉണ്ടാവും.. വേറെ youtube video ആയി കിടപ്പുണ്ട് അത്
അതേ മോഹൻലാലും പാർവ്വതി യും ഒന്നിച്ച് കുടുംബചിത്രങ്ങളിൽ ഇതും ആക്ഷൻചിത്രങ്ങളിൽ ' അധിപനു'മാണ് എനിക്ക് കൂടുതൽ ഇഷ്ടം അതുപോലെ മോഹൻലാൽ - ജയറാം റേർ കോംബിനേഷനിൽ ഈ ചിത്രവും ' അദ്വൈത'വും ട്വൻ്റി - ട്വൻ്റിയും
ഈ ഫിലിം ലാസ്റ്റ് സീൻ കഴുത്തിൽ കുരുക്ക് മുറുക്കി മരത്തിൽ നിന്ന് ചാടി വീഴുന്ന ഒരു വല്ലാത്ത സീൻ ഉണ്ടായിരുന്നു..... (അന്ന് പണ്ട് കണ്ട പതിപ്പില് ഉണ്ടായിരുന്നു) ഒരു പാട് വിമർശനങ്ങൾ വന്ന സീൻ.... പിന്നീട് അത് മാറ്റി.... വളരെ പ്രക്ഷുബ്‌ധമായ രംഗം 😢
സ്വന്തം ജീവിതം മറ്റു പലരുടെയും സന്തോഷത്തിന് വിലങ്ങുതടിയാകുന്നു എന്നു കണ്ട് ജീവിതം ത്യജിക്കുന്നു. മമ്മൂട്ടിയുടെ സുകൃതം എന്ന സിനിമക്കും ഇങ്ങനെയൊരു tone ആണുള്ളത്
നൊസ്റ്റാൾജിയ മൂവി, സൂപ്പർ മൂവി, മോഹൻലാലിന്റെ നിഷ്കളങ്കമായ അഭിനയം, പാർവതി, സുകുമാരൻ, ദേവൻ, സുമിത്ര, സുകുമാരി, ശങ്കരാടി, പൊന്നമ്മ 👍👍👍, പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും നാട്ടുവഴികളും പുഴയും എല്ലാം മനസ്സിൽ കുളിരു കോരിയിടുന്നു, നല്ല ഗാനങ്ങൾ, ഗോപി സാറിനും ജോൺ പോൾ സാറിനും വളരെയധികം നന്ദി, 💞💞🙏🙏👍👌❤️ 2022 ജൂലൈ 26 ബുധൻ രാത്രി 10:18
അനിയൻ എന്ന കഥാപാത്രം തികച്ചും ലോലനാണ്..അയാൾക്ക് ജീവിതത്തോടും ആളുകളോടും ഉള്ള സമീപനം നിഷ്കളങ്കമാണ് പക്ഷെ സാമർദ്ധ്യവും വാക്കുകളും തികച്ചും ബലഹീനമാണ്,അതിന് എഴുത്തുകാരൻ കാണിച്ചു തരുന്ന രണ്ട് മികച്ച കാരണങ്ങളുണ്ട്.ഒന്ന് അയാൾക്ക് വിദ്യാഭ്യാസം ഇല്ല,രണ്ട് അയാൾ എന്നും എല്ലാവർക്കും ഒരു ബുദ്ധി ഉറക്കാത്ത അനിയനെ പോലെയേ ഉള്ളു എന്ന രീതികളും.ഇത് രണ്ടും ആണ് അയാളെ ദുർബലനാക്കിയത്..പച്ചയായ ഒരു മനുഷ്യൻ.അയാളുടെ കാര്യപ്പിടിപ് ഇല്ലായ്മയുടെ ഫലം അനുഭവിച്ചത് അയാളെ ജീവനായി കണ്ടിരുന്ന അയാളുടെ ഭാര്യയും കുടുംബവും.ഈ കഥാപാത്രത്തിന്റെ ദുർബലത ഈ സിനിമയിൽ ആകെ മൊത്തത്തിൽ reflect ചെയ്യുന്നുണ്ട്.അവസാനത്തെ മോഹൻലാലിൻറെ dialogue was very meaningful..ചില ജന്മങ്ങൾ അതിനോട് ചേർന്ന് ഇരിക്കുന്നതിനെയും കൂടെ ജീർണിപ്പിക്കും എന്ന dialogue..പക്ഷെ self degrading ആയ ആ dialogue നേക്കാൾ അർത്ഥവത്തായതു ബലഹീനർ ആദ്യം നശിപ്പിക്കപ്പെടും എന്നതാണ്..over all a Brilliant work..എല്ലാവരും ഒന്നിനൊന്നു മെച്ചം.ശങ്കരാടി,മോഹൻലാൽ,diectr,script writer,പാർവതി ഒക്കെ...
The illiteracy and innocence of Mohanlal spoils all of his living career and even his life at the end. Neither be a highly innocent nor be a super intelligent.
Ljp ഇന്റർവ്യൂ കണ്ടു വന്നവർ ആരൊക്കെയുണ്ട് 😍🥰
Njaan ❤
Njanum..touching movie..lalettan..no words..pure class❤
😀
S
ഞാനും 🙋♂️
ലിജോയുടെ ഇന്റർവ്യൂ കണ്ടു വന്നവർ ഉണ്ടേൽ ലൈക് അടി ❤
🥹✌️✌️
🙋
വന്നെ 👋
Thanks ljp for recommending this classic❤
❤💯
Same 🥰❤
Ljp recommend ❤❤❤❤
Njnum
Same ❤
2024 കാണുന്ന 90s kids ഇണ്ടോ??
"അവസാനത്തെ പാർവതിയുടെ ആ ഡയലോഗ്.. ഈ അസ്ഥി തറയിൽ വെളക്ക് വയ്ക്കാൻ ഞാൻ വേണം എന്റെ തമ്പ്രാന് 🔥🔥Uff ഒരു രക്ഷയില്ല "
എന്തൊരു നിഷ്‌കളങ്കമായ അഭിനയമാണ് ലാലേട്ടാ...😍
ആ കഥാപാത്രം എങ്ങനെയാവണം,അത് ആകുംവിധം മനോഹരമാക്കിയിട്ടുണ്ട്💯
അനിയൻ തമ്പുരാൻ❤️
വലിബൻ ഇന്റർവ്യൂയിൽ ലിജോ പറയുന്നേ കണ്ട് വന്നവർണ്ടോ 😂😂
Undee 😊
ശ്രീ ഭരത് ഗോപി സംവിധാനം ചെയ്‌ത ഒരു മനോഹരമായ സിനിമ. ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. മലയാള സിനിമയിലെ അതുല്യ കലാകാരന്മാരുടെ സാനിധ്യം കൊണ്ട് അനുഗ്രഹീതമായ ഒരു കലാസൃഷ്ടി. മനസ്സിൽ എപ്പോഴും വിങ്ങലായി നിൽക്കുന്ന അനിയൻ തമ്പുരാൻ. മനസിനെ പിടിച്ചുലക്കുന്ന ക്ലൈമാക്സ്. കോടികളുടെ പണക്കിലുക്കമോ സൂപ്പർ താരങ്ങളോ ആയിരുന്നില്ല മലയാള സിനിമയെ അടയാളപ്പെടുത്തിയത് . സിനിമഎന്നപേരിൽ ഇന്ന് പടച്ചുവിടുന്ന ജീർണതകൾ കാണുമ്പോൾ ശരിക്കും സങ്കടം തോനുന്നു...
മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരു അത്ഭുതം തന്നെയാണ്. ലാലേട്ടന്‍ ഒരുപാട് സിനിമകളില്‍ ഒരേ ഗെറ്റപ്പിലാണ് വന്നിട്ടുള്ളതെങ്കിലും ലാലേട്ടന്‍റെ അഭിനയം വ്യത്യസ്തമായിരിക്കും. ഈ സിനിമയില്‍ കോലോത്തെ ഒരു പാവം പിടിച്ച തമ്പുരാനായി ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിനു വേണ്ട പാവമായ വ്യക്തിയുടെ മാനറിസങ്ങളും, കുസൃതി നിറഞ്ഞ ചിരിയും, തമ്പുരാന്‍റെ സംസാര ശൈലിയില്‍ കുസൃതി നിറഞ്ഞ സംസാര ശൈലിയും, കഥാപാത്രത്തിന്‍റെ ശരീര ഭാഷയിലടക്കം ലാലേട്ടന്‍ പൂര്‍ണ്ണമായും പാവം പിടിച്ച അനിയര്‍ തമ്പുരാനായി മാറിയിരിക്കുന്നു. ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം എന്താണെന്നു വെച്ചാല്‍ ഈ കഥാപാത്രമാവാന്‍ വേണ്ടി ലാലേട്ടന്‍ ഒരു Getup ചെയ്ഞ്ചും ചെയ്തിട്ടില്ല തന്‍റെ ഭാവാഭിനയം കൊണ്ടാണ് ലാലേട്ടന്‍ ഈ കഥാപാത്രത്തെ അതിന്‍റെ പൂര്‍ണ്ണതയിലെത്തിച്ചത്. ലാലേട്ടന്‍ 20's Age-ല്‍ ചെയ്ത ഈ കഥാപാത്രം ഇതേ പെര്‍ഫെക്ഷനില്‍ ചെയ്യാന്‍ ഇന്നത്തെ യുവനടന്മാരില്‍ ഒരുത്തനെ കൊണ്ടും കഴിയില്ല..!
വളരെ ശരിയാണ് പറഞ്ഞത്
ലാലേട്ടൻ ഒരു വിസ്മയം
സത്യം
1988, ഈവർഷം തന്നെ ആണ് ലാലേട്ടൻ എക്കാലത്തെയും എവർഗ്രീൻ ഹിറ്റ് ആയ ചിത്രം എന്ന പടത്തിൽ അഭിനയിച്ചത്
ഇത് കൊണ്ടൊക്കെ ആണ് അവരെ ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നത്
അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചുകൊടുക്കും. നടന വിസ്മയം ലാലേട്ടൻ ♥♥♥♥️♥️♥️❤❤❤
❤
Exactly!!
Classic..... ഇ കൊറോണ സമയത്തു ആരേലും കാണുന്നുണ്ടോ.
Yes am watching
Ys
ruclips.net/channel/UCMWh19Kbhnqa-WVzivoJ4eg
ഉണ്ടേ
Yes
ക്ലൈമാക്സിൽ പാർവതി പറയുന്ന ഡയലോഗുണ്ടല്ലോ "ഞാൻ ഇവിടുന്നു വന്നാൽ എന്റെ തമ്പുരാൻ ഒറ്റക്കാകും ഞാൻ വേണം ഈ അസ്ഥി തറയിൽ വിളക്കുവെക്കാൻ, ഞാൻ മാത്രമേ ഉള്ളു എന്റെ പാവം തമ്പുരാന് " ഒരു രക്ഷയുമില്ല , എവർഗ്രീൻ ക്ലാസ്സിക്
Aa dialog kazjinja paade ulla paatum..valland oru feel🔥
Kathi theerna pakalinte....❤️❤️
@@I_Believe_myself tears r coming like ocean...why....don't know
thamburan Pakshe thamburattiyude avastha alochichil|a.........
asthi tharayil vila kku vekkan jupthi cheythu Pokuva||e Pinne engane
😢
ഏതു പ്രായക്കാരുടെ കൂടെയും ലാലേട്ടൻ ok ആണ്.... Talented Actor
Complete actor
@@fayiskayambath2529 ya
Super Classic..." ചില ജന്മങ്ങൾ ഉണ്ട് അതിനോട് ചേരുന്നതിനെ കൂടി കരിച്ചു കളയും" John paul അങ്കിളിന്റെ super dialogue...
It is...
Ys
ഇത്ര നിഷ്കളങ്കനായി അഭിനയിച്ചു ഫലിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു..അവസാന ഭാഗവും സംഭാഷണവും വാക്കുകൾക്ക് അതീതം..ഗുഡ് മൂവി...ഏട്ടൻ ഇഷ്ടം..
ലിജോയുടെ ഇന്റർവ്യൂ കണ്ടതിനു ശേഷം ഈ സിനിമ കാണാൻ വരുന്നവർ ഉണ്ടോ? 😁
ഉണ്ടിട്ട്... ഇല്ല 🤔അടുത്ത.. പന്തി.. യിൽ ഇരിക്കാം എന്ന്.. നാണു.. നായര് പറഞ്ഞു 🙏
ഇന്നലെ "കമലദളം" കണ്ടു..
ഇന്ന് "ഉത്സവപിറ്റേന്"..
രണ്ടിലും യാഥർഷിചികം പോലെ ലാലേട്ടൻ പാർവതി ജോഡി.
ക്ലൈമാക്സ് കരയിച്ചു😪
,,,
അമൃതം ഗമയ യും ❤
👌👌👌👌👌👌👌👍@@visesha2000
ഇതിൻ്റെ തിരക്കഥ എത്രത്തോളം മികച്ച താണെന്ന് ഈ 2020ൽ സിനിമ കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു., പിന്നെ ലാലേട്ടൻ്റെ കാര്യം അഭിനയകലയുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ സംഭത്തിച്ചിടത്തോളം ഈ സിനിമ പൂ പറിക്കുന്ന പോലെയുള്ള എളുപ്പമുള്ള ജോലിയായിരുന്നു.
ഇത് കാണുമ്പോൾ ആ സമയത്ത് ജനിച്ചു ഇതുപോലെ ഒരു ജീവിതവും അതുപോലെ ഒരു ഭാര്യയും സന്തോഷത്തോടുള്ള അവസാനവും കിട്ടിയിരുന്നേൽ എന്ത് നല്ലതായിരുന്നു.
🎉
മോഹൻലാൽ ഇതിൽ അഭിനയിക്കുകയാണ് എന്ന് തോന്നുകയില്ല amazing 🙏
ljp paranjath kettitt vannavar ondo.
I'm here becoz Lijo Jose Pellissery recommended.
ഇത് റിലീസ് സമയത്ത് കണ്ടിരുന്നു .. ഇപ്പോൾ കണ്ടപ്പോഴും ലാലേട്ടനോടുള്ള ആരാധന കൂടിയിട്ടേയുള്ളു ... നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ
ഇ പടം ഫ്ലോപ്പ് അല്ലായിരുന്നോ? ഞാൻ അറിഞ്ഞത് ഇതും priyadharshante ചിത്രവും ഒരുമിച്ചാണ് റിലീസ് ആയത് അത് കൊണ്ട് സ്വാഭാവികമായും ചിത്രത്തിൽ ഇത് മുങ്ങി പോയി എന്നാണ്
യെസ്
പഴയ ഹിറ്റുകൾ കാണുന്നവർ ഉണ്ടോ ഇവിടെ 2020 :4: 30
Yes
ഈ രണ്ടാം വേവ് കഴിഞ്ഞിരിക്കുന്ന ഈ സമയത്തും ഞാൻ ഉണ്ട്... but its a tragic story.
30/8/2022
30/10/2023 07.00 PM
2024
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇന്റർവ്യൂ കണ്ടിട്ട് ഇവിടെ വന്നവരുണ്ടോ
Ila athnoke munpe ee film kandu..
Jeevitham engane oke ann chilapol 😢😢
പുലരി തൂമഞ്ഞു തുള്ളിയിൽ എത്ര മനോഹരമായ പാട്ടാണ്. ❤️❤️❤️🔥
Hats Off to Bharath Gopi ,Johnpaul & Lalettan . Finished watching the movie with a heavy heart.
സിനിമ തുടങ്ങുമ്പോഴും അവസാനിക്കുമ്പോൾ ഒരു പാട്ട് ആണെങ്കിൽ ആ പാട്ടിന്റെ റേഞ്ച് ഒന്ന് വേറെ തന്നെയാണ്
ക്ലൈമാക്സ് ഒന്നിലേറെ തവണ കാണാൻ സമ്മതിക്കാത്ത ലാലേട്ടന്റെ ചിത്രങ്ങളിൽ ഒന്ന് മാത്രമാണിത്.... 😭😭
അഭിനയ കലയിൽ ലാലേട്ടന് ഒപ്പവും മുകളിലും ആരുമില്ല. ഇനി ഉണ്ടാവുകയുമില്ല.
Njan und 😂
Mammookka also same ❤
Looking so beautiful
😂😂😂😂😂😂😂😂😂😂
@Ajcutz1307 Athe any problem?
മോഹൻലാൽ - പാർവതി കോമ്പിനേഷനിൽ വന്നിട്ടുള്ള എല്ലാ ചിത്രങ്ങളും ഹൃദയത്തിൽ തട്ടുന്നവയാണ്. അമൃതം ഗമയ, കമലദളം, ഉത്സവ പിറ്റേന്ന്, സൂര്യ ഗായത്രി, കിരീടം etc. രണ്ടു പേരും ഇമോഷണൽ scenes എല്ലാം എന്തു ഗംഭീരമായാണ് സ്‌ക്രീനിൽ എത്തിക്കുന്നത്.
adhipan moviyum
തൂവാനത്തുമ്പികൾ
Adhipan
@@varghesemathew4641thuvanathumbikal
Akkare akkare
ഭരത് ഗോപി- സുകുമാരൻ- മോഹൻലാൽ
മുരളി ഗോപി-പൃഥ്വിരാജ്- മോഹൻലാൽ
Ee koott kettil ninn adi pidi padangalalla vendath ennanu ente abhiprayam.... Class cinema ath sambavikkanam
നടന വിസ്മയം മോഹൻലാൽ 😘😘😘 ലാലേട്ടൻ എന്താ ആക്ടിങ്, സൂപ്പർ, clymax സൂപ്പർ😘😘😘😘😘👌👌👌👌
ഇനി വരുമോ ഇങ്ങനെ ഒരു നടൻ.. ഇനി ഉണ്ടാകുമോ നിഷ്കളങ്കമായ ഇതുപോലെ സ്നേഹിക്കുന്ന മനുഷ്യർ 😔
എന്താ ആ ചിരി സൂര്യൻ ഉദിച്ചത് പോലെ
🥰
ഇന്നലെ വാസ്തു ഹാര ഇന്ന് ഉത്സവ പിറ്റേന്ന് ✨
Such amazing acting by Lalettan .... Bharath Gopi sir's beautiful craft with a classic touch
കണ്ടു വീണ്ടും കണ്ട് ഇങ്ങനെ എത്രയോ പടങ്ങൾ മോഹൻലാൽ വിസ്മയം 🥰
മനസ്സിൽ എന്നും ഒരു നൊമ്പരം ബാക്കി വെച്ച മൂവി
😊😊
ഷ🎉
@@neethuneethu1843 🥲
ചെറിയ ഒരു നോവ് ഉണ്ടാക്കി മലയാളി മനസ്സിൽ ഇടം പിടിക്കുന്ന മോഹൻലാൽ പാർവതി ജോഡിയുടെ ക്ലാസിക്കൽ മൂവി
എൺപതുകളിലെ ലാൽ ഒരു സംഭവം തന്നെയായിരുന്നു 👌.
ഉത്സവപിറ്റേന്ന്, അയിത്തം, പാദമുദ്ര, എത്രയെത്ര വേഷങ്ങൾ.
യെസ്
ഉത്സവപിറ്റേന്ന് മായമയൂരം ഇതിലെ രണ്ടു കഥാപാത്രങ്ങൾ വളെരെ നിഷ്കളങ്കമാണ്
സത്യം
@Aradhana Biju enganund
Sathyam Bai eni mayamayarathile unniye onnnu koode kanam Oru nooruvvattam kandu eniyoru nooruvvattam kaddalum mathiyavilla
One of the best movie ever made in Malayalam for sure. Truly a World level classic. The Climax seen and dialog claims an Oscar.
Acting Brilliance MOHANLAL 😍😍😍
LJPyude interview kande vannavarundo??
Und hai🥹
മലയാളത്തിലേ എക്കാലത്തെയും മികച്ച പ്രതിഭകൾ ഒന്ന് ചേർന്ന സിനിമ ഒരു നൊമ്പരം ഉണ്ടാക്കിയ അനുഭവം ആയിരുന്നു,വളരെ പതിഞ്ഞ ശൈലിയിൽ മോഹൻലാൽ എന്ന നടന്റെ വിസ്മയം ♥️♥️♥️♥️ഇതു കണ്ട കാലത്തും ഇന്നും ഉള്ള ഒരു സംശയം, ഉത്സവപിറ്റേന്ന് ആണോ കറക്റ്റ് ഉത്സവപ്പിറ്റേന്ന് ആണോ
ഒരുമിച്ച് എഴുതുമ്പോൾ ഉത്സവപ്പിറ്റേന്ന് രണ്ടു വാക്കായി
എഴുതുമ്പോൾ ഉത്സവ പിറ്റേന്ന്
01:47:00 ഞാൻ നിങ്ങളെ അമ്മേ എന്നൊന്ന് വിളിച്ചോട്ടെ? 😢കരയിപ്പിച്ചു കളഞ്ഞല്ലോ. സൂപ്പർ മൂവി. ഇങ്ങനെ ഉള്ള സിനിമകളൊന്നും ഇപ്പൊ ഇറങ്ങുന്നില്ല ❤️
I will nvr forget climax..hatsoff laletta and bharath gopy
05.03. 2024 ൽ കണ്ടു. ഈ സിനിമയിലെ ഗാനങ്ങൾ കേട്ടിട്ടുണ്ട്. അനിയൻ തമ്പുരാൻ ഒരു നോവായി മനസ്സിലുണ്ട്. "മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം'' എന്ന സിനിമയിലെ ദേവനേയും പാർവ്വതിയേയും ഇവിടെ കണ്ടു. ഭരത് ഗോപി സംവിധാനം നല്ല സിനിമ ❤❤
എന്റെ അനുഭവം ഞാൻ ഒരു തബുരാൻ പക്ഷെ മരിച്ചിട്ടില്ല ഇത് പോലെ ഒരു പണിയുമില്ലത ഭക്ഷണം കഴിച്ചു തെണ്ടി നടന്നു തബുരാന്റെ ഗമയിൽ ഒരു കല്യാണംവു കഴിച്ചു അവൾക്ക് ഒരു സർക്കാർ ജോലി ഉള്ളത് കൊണ്ട് ഇപ്പോൾ ജീവിക്കുന്നു എന്റെ സ്വത്ത് മുഴുവൻ പൂർവികർ ഇതുപോലെ ധൂർത്ത" അടിച്ചു തീർത്തു ഇപ്പോൾ ഭാര്യ എന്നെ തബുരാൻ എന്ന് വിളികുബോൾ എനിക്ക് കലിപ്പ് ആണ്
ജീവിതം അനുഭവിച്ചല്ലേ പറ്റൂ
മേരാ നാം ഹരി ഹേ ലോക് മുഛെ ഹരിയണ്ണാ കെഹ്തെ ഹേ🔥 ആ ഐറ്റം ആണ് ഈ പാവം പിടിച്ച പോലെ ഇരിക്കുന്നേയ്യ് 😂😍🔥
So classic.
Climax vow.
Each frame portraits the classic performance of Mohanlal
.
അനിയൻ തമ്പുരാന്റെ ആത്‍മഹത്യ, അത്രയും കടുപ്പം പ്രേക്ഷകരോട് കാണിക്കണമായിരുന്നോ?.
climax ezhuthi vachu tholaykkathedo...
Yes😥😥
Enth tholviyado?
കരഞ്ഞു പോയി
Athe
2023 ഇത് കാണാൻ വന്നവർ ഉണ്ടോ കണ്ടു ആദ്യം ഇഷ്ടമായില്ല കണ്ടുകഴിഞ്ഞപ്പോൾ കരഞ്ഞു❤❤❤ all time king Epic movie
ഇതൊക്കെ ആണ് നന്മയുള്ള സിനിമ..... കൊറോണ സമയത്ത് കാണുന്നവർ undo?
ഈ രണ്ടാം വേവ് കഴിഞ്ഞിരിക്കുന്ന ഈ സമയത്തും ഞാൻ ഉണ്ട്... but its a tragic story.
എന്തിനായിരുന്നു ഇങ്ങനെ ഒരു ക്ലൈമാക്സ് ..... എന്ന് ചോദിച്ചാൽ ഇതാണ് ജീവിതം
2019 l kanunavar arokke und
✌️
@@swathrag me
Njan und
Eppol njanum now watching at 43:23
Climax engane vendairunnu 😢😢
Wow 👏🏻👏🏻👌🏻👌🏻ആ തൂങ്ങുന്ന scene ഇതിൽ നിന്ന് കട്ട് ചെയ്യേണ്ടിരുന്നില്ല.. ഈ പ്രിന്റിൽ അത് കാണുന്നില്ല.. തൂങ്ങി കാലിന്റെ shot ഉണ്ട്.. അതുംകൂടെ ഉണ്ടായിരുന്നെങ്കിൽ കാണുന്നവർക്ക് കുറച്ചുംകൂടിയും ഇമ്പാക്ട് ഉണ്ടാവും.. വേറെ youtube video ആയി കിടപ്പുണ്ട് അത്
ലോഹിതദാസ് സിനിമകളെപോലെ ഒരു നൊമ്പരം ബാക്കി വെച്ച ചിത്രം...
"ഞാൻ നിങ്ങളെ അമ്മെ എന്നൊന്ന് വിളിച്ചോട്ടെ"...പെർഫെക്റ്റ്..സിംപിൾ
ബൈജു n നായർ ഇന്റർവ്യൂ കണ്ട് വന്നവർ അങ്ങ് പോർ
😁
Yes
🙌
Yes, me also
അദ്ദേഹം ഇതിനെ പറ്റി പറയുന്നുണ്ടോ?
Nostalgic movie,,,,, watched in eranakulam saritha....eposhum balya kaaalathil kanda athe feelings....lalettan superb...
So lucky you could watch this in theatres 🙏🙏...
2020 aregilum undo
6.1.20
2021ൽ കാണുന്നുണ്ട്. Bro
Yes
Yes
@@syamenathu1819 ഈ രണ്ടാം വേവ് കഴിഞ്ഞിരിക്കുന്ന ഈ സമയത്തും ഞാൻ ഉണ്ട്... but its a tragic story.
ജന്മം നൽകിയ അമ്മയും വളരാൻ അനുവധിച്ച പ്രകൃതിയും ഒര് വന് നൽകുന്ന അനുഭവങ്ങൾ അത് എത്ര ജന്മ്മങ്ങൾ ഓർത്താലും തീരാത്ത മന കാഴ്ച്ചകൾ ആകുന്നു
അതേ മോഹൻലാലും പാർവ്വതി യും ഒന്നിച്ച് കുടുംബചിത്രങ്ങളിൽ ഇതും ആക്ഷൻചിത്രങ്ങളിൽ ' അധിപനു'മാണ് എനിക്ക് കൂടുതൽ ഇഷ്ടം അതുപോലെ മോഹൻലാൽ - ജയറാം റേർ കോംബിനേഷനിൽ ഈ ചിത്രവും ' അദ്വൈത'വും ട്വൻ്റി - ട്വൻ്റിയും
LJP paranjathine shesham ee cinema kanan vanavar undo😂
ലാലേട്ടന് ഇതൊക്കെ പൂ പറിക്കുന്ന പോലെ ഈസിയായ ഒരു ജോലിയാണ്.
ഈ ഫിലിം ലാസ്റ്റ് സീൻ കഴുത്തിൽ കുരുക്ക് മുറുക്കി മരത്തിൽ നിന്ന് ചാടി വീഴുന്ന ഒരു വല്ലാത്ത സീൻ ഉണ്ടായിരുന്നു..... (അന്ന് പണ്ട് കണ്ട പതിപ്പില് ഉണ്ടായിരുന്നു) ഒരു പാട് വിമർശനങ്ങൾ വന്ന സീൻ.... പിന്നീട് അത് മാറ്റി.... വളരെ പ്രക്ഷുബ്‌ധമായ രംഗം 😢
Lijo ചേട്ടന്റെ വാക്ക് കേട്ട് മാത്രം പടം കാണാൻ വന്ന ഞാൻ..... 👌🏻💯.... എന്താ film... മോഹൻലാൽ💙💙
Njanum
Who is here after LJP suggestion ❤️
ഹോ ഒരു മാതിരി ക്ലൈമാക്സ് 😐 ഇതൊക്കെയാണ് classic movies ♥️
സ്വന്തം ജീവിതം മറ്റു പലരുടെയും സന്തോഷത്തിന് വിലങ്ങുതടിയാകുന്നു എന്നു കണ്ട് ജീവിതം ത്യജിക്കുന്നു.
മമ്മൂട്ടിയുടെ സുകൃതം എന്ന സിനിമക്കും ഇങ്ങനെയൊരു tone ആണുള്ളത്
തനിയാവര്‍ത്തനം 👌
@@prasanthvijayan2702 correct
Who is here after ljp interview 😌❤
Malaykitty valiban interview LJP suggestion kanduvanavar indo..?
Who all are gathered here after watching ljp's interview
Who are here after Lijo jose words❤😮😮????
Njan first ayittu eee padam kanunathu mohanlal acting oru rekshayum illa eee padam ishttapettavarkku like aakam
Lip mentioned about this - that’s the reason I started watching this movie - legend lalettan
ലാലേട്ടാ പറയാൻ വാക്കുകളില്ല, വാക്കുകൾക്കതീതം 💓🙏🙏🙏🙏🙏🙏🙏
അനിയൻ തമ്പുരാൻ മനസ്സിൽ ഒരുവിങ്ങലായി..... അങ്ങനെ നിൽക്കുകയാണ് ലാലേട്ടൻ..... അഭിനയം..... ഒരു രക്ഷയുമില്ല
അഭിനയിക്കാൻ അറിയില്ല ജീവിക്കാൻ അറിയാം ഈ പാവം തമ്പുരാന്
ever green performece of the complete actor
am i the only person, who's weeping after the movie🙁 ???? classic!!!!
നൊസ്റ്റാൾജിയ മൂവി, സൂപ്പർ മൂവി, മോഹൻലാലിന്റെ നിഷ്കളങ്കമായ അഭിനയം, പാർവതി, സുകുമാരൻ, ദേവൻ, സുമിത്ര, സുകുമാരി, ശങ്കരാടി, പൊന്നമ്മ 👍👍👍, പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും നാട്ടുവഴികളും പുഴയും എല്ലാം മനസ്സിൽ കുളിരു കോരിയിടുന്നു, നല്ല ഗാനങ്ങൾ, ഗോപി സാറിനും ജോൺ പോൾ സാറിനും വളരെയധികം നന്ദി, 💞💞🙏🙏👍👌❤️
2022 ജൂലൈ 26 ബുധൻ രാത്രി 10:18
മോഹൻലാൽ എന്താ അഭിനയം 👍
yee lalayttaney yanu y ha .. appakala shreenivasan kalliyakunnathu
Hm
Ys👍
@@gowrisankar9925 👍🏻
Oru thavana kanditund. Mathiyayi . Pinne kanan Ulla dhairyam illa. Enthina veruthe. Lalettan ❤️❤️❤️❤️ ishtam
ശ്രീവിജയം കാർത്തികേയൻ ആന ചരിഞ്ഞതിന് ശേഷം അവന്റെ അഭിനയം കാണാൻ വന്നവരുണ്ടോ 💔💐
parvathi endh sundhariyaaa .lalettan karayippichu .super barathgopi movie
ലാസ്റ്റ് കണ്ണ് നിറഞ്ഞു.😭
ജോൺ പോൾ സാറിന് പ്രണാമം 🌹🌹
അനിയൻ എന്ന കഥാപാത്രം തികച്ചും ലോലനാണ്..അയാൾക്ക് ജീവിതത്തോടും ആളുകളോടും ഉള്ള സമീപനം നിഷ്കളങ്കമാണ് പക്ഷെ സാമർദ്ധ്യവും വാക്കുകളും തികച്ചും ബലഹീനമാണ്,അതിന് എഴുത്തുകാരൻ കാണിച്ചു തരുന്ന രണ്ട് മികച്ച കാരണങ്ങളുണ്ട്.ഒന്ന് അയാൾക്ക് വിദ്യാഭ്യാസം ഇല്ല,രണ്ട് അയാൾ എന്നും എല്ലാവർക്കും ഒരു ബുദ്ധി ഉറക്കാത്ത അനിയനെ പോലെയേ ഉള്ളു എന്ന രീതികളും.ഇത് രണ്ടും ആണ് അയാളെ ദുർബലനാക്കിയത്..പച്ചയായ ഒരു മനുഷ്യൻ.അയാളുടെ കാര്യപ്പിടിപ് ഇല്ലായ്മയുടെ ഫലം അനുഭവിച്ചത് അയാളെ ജീവനായി കണ്ടിരുന്ന അയാളുടെ ഭാര്യയും കുടുംബവും.ഈ കഥാപാത്രത്തിന്റെ ദുർബലത ഈ സിനിമയിൽ ആകെ മൊത്തത്തിൽ reflect ചെയ്യുന്നുണ്ട്.അവസാനത്തെ മോഹൻലാലിൻറെ dialogue was very meaningful..ചില ജന്മങ്ങൾ അതിനോട് ചേർന്ന് ഇരിക്കുന്നതിനെയും കൂടെ ജീർണിപ്പിക്കും എന്ന dialogue..പക്ഷെ self degrading ആയ ആ dialogue നേക്കാൾ അർത്ഥവത്തായതു ബലഹീനർ ആദ്യം നശിപ്പിക്കപ്പെടും എന്നതാണ്..over all a Brilliant work..എല്ലാവരും ഒന്നിനൊന്നു മെച്ചം.ശങ്കരാടി,മോഹൻലാൽ,diectr,script writer,പാർവതി ഒക്കെ...
അനിയൻ തമ്പുരാന്റെ തൂങ്ങി മരണം കുട്ടികളുടെ മുൻപിൽ വെച്ച് വേണ്ടായിരുന്നു
പാദമുദ്ര കുടി കാണണം
Lalettaaaaa ithra paavamakalleee😍😍😍
Ethokkeyaanu kaanenda cinimakal eppol engane heart touching movies kaanaane ella
Lijo sir interview ❤
One of the best performance of Mohanlal
സൂപ്പർ ഫിലിം കാണാൻ വൈകി പോയി
ഞാനും. കാണാൻ വൈകിപോയി.
Pularithoo manju thulliyil punjiriyittu prabhanjam.. Haa dhasettan thakarthu👌😘💕💕💕
Anyone in 2024??
മനോഹരം ആയ സിനിമ.. ഒരു നോവൽ വായിച്ചപോലെ
evergreen of a complete actor. background scoring awesome !!!! which riding the story!!!!!
John Paul
the complete actor mohanlal
WOW 😳 സംവിധാനം - ഭരത് ഗോപി ❤ ഇപ്പോഴാണ് അറിയുന്നത് 👌👌👌
മേലനങ്ങി പണിയെടുക്കാതെ ഉണ്ടും ഉറങ്ങിയും രമിച്ചും മാത്രം ശീലിച്ച പഴയ കോവിലകത്തിലെ തമ്പറാക്കന്മാർ, തറവാട് വരെ മുടിപ്പിച്ചതിന്റെ സ്മാരകങ്ങൾ ഇന്നും കാണാം.
Ninak vall nashttavum undo
The illiteracy and innocence of Mohanlal spoils all of his living career and even his life at the end. Neither be a highly innocent nor be a super intelligent.