ജയകൃഷ്ണന്റെ എല്ലാ കൊള്ളരുതായ്മയും അറിഞ്ഞുകൊണ്ട് ഉൾക്കൊള്ളുന്ന രാധയാണ് ശരിക്കും താരം ക്ലാരക്ക് വെറുതെ ഒഴിഞ്ഞു കൊടുത്താൽ മാത്രം മതി എന്തൊക്കെ പറഞ്ഞാലും വേദന ഉൾക്കൊള്ളേണ്ടത് രാധ തന്നെയാണ് താൻ സ്നേഹിക്കുന്ന ആൾ തന്നെക്കാൾ ആത്മാർത്ഥമായി വേറെ ഒരാളെ സ്നേഹിച്ചിരുന്നു അല്ലെങ്കിൽ ഇപ്പോഴും സ്നേഹിക്കുന്നുണ്ടാകാം എന്ന വേദന...❤️
It is the maturity of Clara who understands that Jayakrishnan offers marriage to her only because of his guilty conscience. When she hears of Radha, she prefers to stand aside and sacrifice her love, rather than being with JK who is only fascinated with her. Truly mind blowing, beautifully scripted by Padmarajan and equally beautifully acted by Clara. Also, I don't think any other Malayalam movie has been analysed and dissected online like Thoovanathumbikal. Probably, Namukku Parrkan Mundhiri Thoppukal, another brilliant movie.
ആദ്യായിട്ടാ ഒരു പടത്തിനു കിട്ടിയ full cmnts വായിക്കുന്നത്.. ഒരാള്പ്പോലും negative cmnt ചെയ്തിട്ടില്ല.. അത്രക്കും വാക്കുകളില്ല supper film.... ലാലേട്ടാ woww.....ന്താ ഒരു അഭിനയം..
Year 2022 ,clara and her letters packed with music of rain still haunting like anything.. ഈ സിനിമ വീണ്ടും തേടിപ്പിടിച്ചു കാണുന്ന കുറച്ചു പേർക്കെങ്കിലും ഉണ്ടാകും എപ്പോഴൊക്കെയോ ജീവിതത്തിൽ മിന്നിമറഞ്ഞു പോയ ജയകൃഷ്ണൻ എന്ന വേഷം.. അല്ലെങ്കിൽ നഷ്ടപ്പെട്ടുപോയ ക്ലാര എന്ന വിസ്മയം.. ഈ സിനിമ ഒരുതരത്തിൽ കടന്നുപോയ കൗമാരത്തത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്... കേരള കരയിൽ പ്രണയിക്കാൻ കൊതിക്കുന്ന മനസ്സുകൾ ഉള്ളിടത്തോളം ഈ കലാസൃഷ്ടി അനന്തമായി ജീവിച്ചുകൊണ്ടേയിരിക്കും..
ആണിനെപ്പോലെ പെണ്ണും എല്ലാവിധ വികാരങ്ങളും ഉള്ള മനുഷ്യജീവിയാണെന്നു പറയാതെ പറഞ്ഞ ചിത്രം...2019 ൽ പോലും സ്ത്രീയുടെ ലൈംഗികതയെ ഉൾകൊള്ളാൻ കഴിയാത്ത ഒരു സമൂഹമായി കേരളം നിലനിൽക്കുമ്പോളും യാധൊരുവിധ അശ്ലീലവും കൂടാതെ ഈ വിഷയത്തെ 1987ൽ അവതരിപ്പിച്ച പദ്മരാജന്റെ അതുല്യ പ്രതിഭ...കാലത്തിനെ മുൻപേ സഞ്ചരിച്ച കലാകാരൻ...നമിക്കുന്നു !! ഈ സിനിമ ഒരു കാലത്തും വിസ്‌മരിക്കപ്പെടില്ല !!
വർഷങ്ങൾ മുന്നോട്ടു പോകുമ്പോൾ ചിന്തകൾ കൂടുതൽ വികൃതമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് 1987 ൽ ഇറങ്ങിയ പത്മരാജൻ സാറിന്റെ ഈ ക്‌ളാസിക്കൽ മൂവിയോട് ഇന്നത്തെ ആടാറുസിനിമകൾ കിടപിടിക്കാത്തതു.
But does that make any sense after all A gal is supposed to experiment her sexual desires by being a prostitute ??was that the message?? Sorry..I cud not Connect with the movie.Ithrem stupid aaya storyee strong characterization kond Ithrem brilliant aayi annathe conventions Break cheyth edutha padmarajan mass aanu
2024 bigboss അൻസിബയുടെ favourite movie ❤️ മോഹൻലാൽ തൂവാനത്തുമ്പിയെ പറ്റി പദ്മരാജൻ സർ പറ്റി വാനോളം പുകഴ്ത്തിയപ്പോ ലാലേട്ടന്റെ birthday divasam veendum കാണുന്നു ❤️❤️❤️
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് കാണാൻ തോന്നിയത്... കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ ❤️ മനസ്സിൽ ഒരു വിങ്ങൽ ആവശേഷിപ്പിച്ചു ആ ട്രെയിൻ അകന്നു പോയി ❤❤
മിക്കവരുടെ ജീവിതത്തിലും കാണും ക്ലാരയെപ്പോലെയുള്ള ഒരാൾ. പക്ഷേ, എല്ലാം അറിഞ്ഞിട്ടും സ്നേഹിക്കാനും കാത്തിരിക്കാനും തയ്യാറായ രാധയുടെ ആ മനസ്സ് അത് ആണ് എനിക്കിഷ്ട്ടപ്പെട്ടത്.
അങ്ങനെ വർഷങ്ങൾ ഒരുപാട് ഒരുപാട് കടന്ന് പോയി.....2023 ൽ എത്തി നിൽക്കുന്നു....ഇപ്പോഴുത്തെ തലമുറയിലും ജയകൃഷ്ണനും ക്ലാരയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു...ഒരു പത്മരാജൻ വിസ്മയം ❤
തൂവാനത്തുമ്പികൾ, മായനദി ഏകദേശം ഒരേ ക്ലാസിക്കൽ സീരീസ് ആയി പറയാം... പ്രേമം, ഒരു ത്രൂ ഔട്ട് ലൈഫ്, അഫക്ഷൻ മൂവി എന്നതിൽ കൂടുതൽ ഒന്നും തോന്നിയില്ല ക്ലാസിക്കൽ ടച് ഒട്ടും ഇല്ല...
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ ❤️ ക്ലാര ❤️❤️ മിക്ക പുരുഷന്മാരുടെ മനസ്സിലും കാണും ഒരു ക്ലാര 🙂🙂🙂 എൻ്റെ മനസ്സിലും ഉണ്ട് ഒരു "ക്ലാര"💔. അത് എന്നും എനിക്ക് ഒരു നീറുന്ന സ്വപ്നം തന്നെ ആയിരിക്കും. ചില സ്വപ്നങ്ങൾ നമ്മൾക്ക് നേടാൻ കഴിയില്ല....ഒരു പക്ഷെ അത് തന്നെ അല്ലേ ജീവിതത്തിൻ്റെ ഒരു ത്രില്ലും.
അന്ന് പലരും ഇൗ സിനിമയെ degrade ചെയ്തു.ഇത് ഒരു വിജയ ചിത്രം അല്ല.പദ്മരാജൻ അന്നൂ പറഞ്ഞത്,ചില കലാ ശ്രേഷ്ടികൾ മനസിൽ ആക്കണം എങ്കിൽ ആ കാലഘട്ടം മാറേണ്ടി വരും എന്നാണ്.ഇന്ന് യുവാക്കൾക്ക് പ്രിയപ്പെട്ട ഒരു classic പ്രണയ ചിത്രം ആയി തൂവാനത്തുമ്പികൾ മാറിക്കഴിഞ്ഞു.
ആ കാലഘട്ടത്തിൽ അത് ഒരു പ്രേമമായി കാണാൻ കഴിഞ്ഞിരുന്നില്ല പലർക്കും ( കേരളത്തിൽ )... ഇന്ന് ലിവിങ് റിലേഷൻ വരെ സമ്മതിച്ചു കൊടുക്കാൻ തയ്യാറാണ് നമ്മൾ, അപ്പോഴാണ് ആ പ്രേമത്തിനെ നാം മനസ്സിലാകുന്നത്,
36 വർഷം മുമ്പ് കണ്ടപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ അനുഭൂതി ഈ 2023 ൽ കാണുമ്പോൾ തോന്നുന്നു ...💞💖 ഈ ജയകൃഷ്ണനെയും ക്ലാരരയെയും മറക്കാൻ പറ്റുന്നേ ഇല്ലല്ലോ ..✨ എന്താ ഒരു feel ..പുറത്തു മഴ പെയ്യുന്നുണ്ട് ..ജനലിൽ കൂടി മഴ കാണുമ്പോൾ ക്ലാരയെയും ജയകൃഷ്ണനെയും ഓർമ്മ വരും ......മറക്കാൻ ഇന്നും കഴിയാതെ ..💚❤️🥰
ഒരു നെഗറ്റീവ് പോലും ഇല്ല എന്ന് കരുതി ഒരു നെഗറ്റീവ് കമന്റ് ഇടാൻ വന്നതാ, പക്ഷെ ഇത് കണ്ടു കൊണ്ട് ഞാനെങ്ങനെ 😔😔 എന്ത് മൂവി ആണ് പപ്പേട്ടാ 😍 ലാലേട്ടൻ 😍😍 ക്ലാര 😍😍
ഞാൻ ഏറ്റവും കൂടുതൽ ഭഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംവിധായകരിലും എഴുത്തുകാരിലും ഒരാളാണ് പപ്പേട്ടൻ... പപ്പേട്ടൻ നിർത്തിയിടത്തു നിന്നാണ് ഞാൻ ചിന്തിക്കാറ് ഒരു പാട് രാത്രികളിൽ ഇതാലോജിച്ച് ഞാൻ എന്റെ ഉറക്കം വരെ നഷ്ട്ടപെടുത്തിയിട്ടുണ്ട്... ക്ലാരയോടും ജയകൃഷ്ണനോടും മണിക്കൂറുകളോളം ഞാൻ ഒറ്റക്കിരുന്ന് സംസാരിക്കാറുണ്ട്... ജയകൃഷ്ണൻ ക്ലാരയിൽ നിന്ന് അകലാൻ വേണ്ടി ക്ലാരയുടെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ക്ലാര ഒരു പക്ഷേ കരുതി കൂട്ടി ഒരു ഡ്രാമപ്ലാൻ ചെയ്തതായിരുന്നെങ്കിലോ... ജയകൃഷ്ണനും രാധയും തമ്മിലുള്ള വിവാഹം നടക്കാൻ വേണ്ടി ജയകൃഷ്ണന്റെ മനസ്സിൽ നിന്നും എന്നന്നേക്കുമായി ക്ലാര വിവാഹിധയായി എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഒരു ചെറിയ ഡ്രാമ... അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കൂ... ട്രെയിൻ അകന്ന് പോയ ശേഷം ട്രെയിനിൽ നടക്കുന്ന ക്ലാരയും മോനി ജെ ജോസഫ് എന്ന് പറഞ്ഞ് വേഷം കെട്ടിച്ച (സോമൻ) അവരോട് ക്ലാര നന്ദി പറഞ്ഞ് അടുത്ത സ്റ്റേഷനിൽ ഇറങ്ങി പ്ലാറ്റ്ഫോമിലെ സീറ്റിലിരുന്ന് ആരും കാണാതെ കരയുന്നു ആ സീൻ ഒന്ന് ആലോജിച്ച് നോക്കൂ...😔😓
Ey angane drama ayirikilla...Clara thanne parayunnundallo marriage nadakanamdnn thonni enn allenkil avarde 2 perdem life pokumejn thonniyenn...so aa marriage original thanneyayirikum .
കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ട്.. പ്രണയതാക്കൾ പരസ്പരം മനസിലാക്കി ആത്മാർത്ഥയോടെ ജീവിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് കാണിച്ചു തന്ന സിനിമ. പത്മരാജൻ പറഞ്ഞ പോലെ "ഈ സിനിമ വരും തലമുറക്ക് വേണ്ടിയുള്ളതാണ് 😍
ഇത്തരം മനുഷ്യബന്ധങ്ങളെ ഒക്കെ കുറ്റമല്ലാത്ത തികച്ചും മാനുഷിക മൂല്യങ്ങളായി അന്ന് കണ്ട മറ്റൊരു എഴുത്തുകാരൻ ഇല്ല. പദ്മരാജൻ സർ 👌🏻❤️❤️ ജയകൃഷ്ണനും ക്ലാരയും ഇതിലും മികച്ചതായി ഒരാൾക്കും ചെയ്യാൻ പറ്റില്ല... ലാലേട്ടൻ ❤️❤️❤️ സുമലത❤️❤️❤️
@Amaldas Jk ishtannu adhyam paranathu ah oru veshamathilum avasthayilumokka anennu clareku ariyam ..pinna pullikariku kore freedom okka venam oru different view anu life ine pati athoka ayrkm
സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഈ സിനിമ ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത്. ഈ സിനിമ കാണാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ പറ്റിയിട്ടില്ല എന്തായാലും ഇന്ന് ഇത് കാണാൻ പറ്റി. ഇത് പോലൊരു സിനിമ ഇത്രേം നാളും കാണാൻ പറ്റാത്തതിൽ ഇപ്പോൾ ഒരു വിഷമം.
ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുമ്പ് റിലീസ് ആയ പടം ആ കാലത്തെ ഒരു പശ്ചാത്തലം വെച്ച് അന്ന് അധികമാരും ഈ ഫിലിമിനെ സപ്പോർട്ട് ചെയ്തു കാണില്ല സംവിധായകനെ പോലും ഒരുപാട് പേര് വിമർശിച്ചു കാണും 2000 ആണ്ടിന് ശേഷമാകും ഈ സിനിമക്ക് ഇത്രയും പ്രാധാന്യം ലഭിച്ചിട്ടുണ്ടാകാൻ സാധ്യത
ശരിക്കും ജീവനുള്ള സിനിമ ....പത്മരാജൻ സാർ അങ്ങയുടെ മികവ് ഓരോ തവണ കാണുമ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു....,ലാലേട്ടാ ....u r greater than great...! ,സുമലത,ജഗതി ചേട്ടൻ,ബാബു നമ്പൂതിരി,അശോകൻ,പാർവതി,ശ്രീനാഥ്,....etc performs very well...ആ bgm മൃൂസിക് മനസ്സിലെ നഷ്ടബോധത്തെ വല്ലാതെ വേദനിപ്പിക്കുന്നു....
ഞാനും അത് കേട്ടിട്ട് ആണ് വന്നു സേർച്ച് ആക്കിയേ അത്,ഇവടെ ടൈപ്പ് ചെയ്യണോ വേണ്ടയോ ന്ന് eee കമന്റ് പോസ്റ്റ് ചെയുന്നതിന്റെ മുമ്പ് ആലോചിച്ചു പിന്നെ അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് എന്ന് കരുതി പറയാതിരുന്നതാ.... ഇപ്പൊ അതും പറയിപ്പിച്ചു 😅
മലയാളികളുടെ മനസ്സിനെ സ്വാധീനിച്ച ഏറ്റവും നല്ല കാമുകൻ "നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ" ലെ സോളമൻ ഉം,...ഏറ്റവും മികച്ച കാമുകി "തൂവാനത്തുമ്പികൾ" ലെ ക്ലാര യും ആണ് രണ്ടും പത്മരാജൻ എന്ന ഇതിഹാസത്തിന്റെ സൃഷ്ടികൾ 🌹💔
ക്ലാരെക്കാൾ ഏറെ ഇഷ്ടം ആയതു രാധയെ ആണ് 🥰,,,, മനസ്സിൽ ഓരോ നോവും ഇടുമ്പോളും താൻ സ്നേഹിക്കുന്ന ആൾക്ക് വിഷമം തോന്നാത്തവണ്ണം നിന്നുകൊടുത്ത രാധ 🥰🫂superb movie......
34 years .... currently going this film by hit♥️ ....what a film 💥.... credit goes to our padmarajan sir....I remember that rain scenes 🤩....who can describe like this ....Most fav movie ...❤️
5 വർഷമായി തൂവാനത്തുമ്പികളിലെ bgm ആണ് എന്റെ ring tone 👌👌👌 അത്രയൊന്നും മാസ്സ് വേറെ ആരും കാണിച്ചിട്ടില്ലല്ലോ. അത്ര ഇഷ്ടമാ ഈ cinema. പപ്പേട്ടൻ ജോൺസൻ മാഷ് ലാലേട്ടൻ സ്വർഗ്ഗം 👌
ജയകൃഷ്ണന് ക്‌ളാരയോടുള്ള അകമഴിഞ്ഞ പ്രണയവും, തിരിച്ചു ക്‌ളാരക്ക് തോന്നുന്ന പറഞ്ഞറിയിക്കാനാകാത്ത ഹൃദയബന്ധവും ചിത്രത്തെ കൂടുതൽ മോടി പിടിപ്പിക്കുന്നു.എങ്കിലും രാധയെക്കൂടി മനസ്സിലാക്കാൻ രണ്ടുപേരും ശ്രമിക്കുന്നു എന്നതിലാണ് ചിത്രത്തിന്റെ വിജയം തന്നെ. ..........ഇനി ക്ലാരയെകാണാരുതെന്നു രാധ പറയുമ്പോഴും താൻ അറിയാതെ ക്ലാരയെ കാണാൻ അനുവാദവും രാധ ജയകൃഷ്ണന് നൽകുന്നു അവിടെയാണ് രാധ എന്ന പെൺകുട്ടിക്ക് തന്റെ ഭാവി വരനോടുള്ള സ്നേഹബന്ധം നിഴലിച്ചുകാണുന്നതും........ °°°°°മറക്കുമായിരിക്കുമല്ലേ!
ഞാൻ bigg bossil അൻസിബ പറഞ്ഞതു കേട്ടിട്ട് കാണുവാ എനിക്ക് അത്രെ വല്യ ഫീൽ ഒന്നും തോന്നീല ഈ കമന്റ്സ് ൽ കാണുന്ന പോലെയൊന്നും അതെന്താ ഇങ്ങനെ എന്തേലും അനുഭവമുള്ളവരാണോ കമന്റ് ഇടുന്നതെല്ലാം,
2014 ll ഒരു വെള്ളമടി കമ്പനിയിൽ ഇരുന്നാണ് "തൂവാനത്തുമ്പികൾ "കാണുന്നത്.. അതിലെ പാട്ടുകൾ പണ്ടേ ഇഷ്ട്ടമായിരുന്നു.. നല്ല ഉഷാറ് മൂഡിൽ ഇരുന്നു അന്ന് പടം കണ്ടു... വല്ലാത്തൊരു ഫീലിൽ ഉറങ്ങാത്തങ്ങനെ കിടന്നു.. ആദ്യമായാണ് ഒരു പടം മനസിൽ അത്രയേറെ ഉണ്ടാക്കിയത്.. അത് രണ്ടായി മൂന്നായി, പിന്നീടുള്ള വെള്ളമടിയിൽ തൂവാനത്തുമ്പിയിലെ ഒരു പാട്ടോ, ഡയലോഗോ ഇല്ലാണ്ട് കമ്പനി മുഴുവപ്പിക്കാറില്ല.... ഏറ്റവുമധികം റിപീറ്റ് അടിച്ചു കണ്ടിട്ടുള്ളതും ഇതുതന്നാ.. 🥰..26-03-2024 . 10.58 pm നും തൂവാനത്തുമ്പികൾ കാണുന്ന ഞാൻ... പത്മരാജൻ സാർ 🙏❤️❤️❤️
പദ്മരാജൻ സാറിന് ശേഷം ഇതുപോലെ സുന്ദരമായ സംഭാഷണങ്ങൾ മലയാള സിനിമ കണ്ടിട്ടില്ല.ജയകൃഷ്ണന്റെയും, ക്‌ളാരയുടെയും, രാധയുടെയും കഥ മറ്റൊരാൾക്ക് ഇങ്ങനെ പറയാൻ സാധിക്കുമോ...... Realy wonderfull💕
മനസ്സ് വീണ്ടും മണ്ണാറത്തൊടിയുടെ പടി കയറിക്കഴിഞ്ഞു..... സത്യം പറഞ്ഞാൽ വർഷം മുപ്പത്തി രണ്ട് കഴിഞ്ഞിട്ടും അവിടുന്ന് ഇറങ്ങിയിട്ടില്ല എന്ന് പറയുന്നതാകും ശെരി... "മ്മക്കൊരോ നാരങ്ങ വെള്ളങ്ങട് കാച്ചിയാലോ" ചില വാക്കുകളും പ്രയോഗങ്ങളും അങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും പഴക്കത്തിൽ വീര്യം കൂടി കൂടി അങ്ങനെ അങ്ങ് നിൽക്കും... മ്മടെ ജയകൃഷ്ണൻ വച്ച് നീട്ടിയ ആ ചിൽട് നാരങ്ങാവെള്ളത്തിന്റെ ഉപ്പ്.... ഇന്നും നാവൊഴിഞ്ഞു പോയിട്ടില്ലട്ടാ... ഇവിടെ മാത്രം മഴ തോരാറില്ല... മഴയും,മണ്ണാറത്തൊടിയും,ക്ലാരയും, രാധയും,തങ്ങളുമൊക്കെ.... ഇവിടെ പെയ്തു കൊണ്ടേയിരിക്കുന്നു.... ഇനിയും മഴക്കാലങ്ങൾ ബാക്കിയാണ്.. പ്രണയത്തിന്റെ കാർമേഘങ്ങളിൽ മോഹങ്ങൾ ഇരമ്പുകയാണ്.... ക്ലാര💧 അവൾ മഴയായിരുന്നു... ഒരു പുതുമഴ പോലെ പെയ്തിറങ്ങി മണ്ണിലും മനസ്സിലും പ്രണയം വിതച്ചു പോയവൾ... പപ്പേട്ടൻ - തൂലികയിൽ പ്രണയം നിറച്ച നമ്മുടെ പ്രിയ എഴുത്തുകാരൻ❤ പപ്പേട്ടാ ഒരായിരം നന്ദി പ്രണയം പൂത്ത മണ്ണാറത്തൊടിയുടെ പടിപ്പുര ഞങ്ങൾക്കായി തുറന്നിട്ടതിനു❤️ തൂവാനത്തുമ്പികൾ💔 ഒടുങ്ങാത്ത പ്രണയത്തിന്റെ 32വർഷങ്ങൾ... (Played again and Again)
People who says Mohanlals acting is same in every movie should take a lens and watch it detail by detail his body language and movements are different in many movies legend
ചെറുപ്പം മുതലേ ഇന്നും ഞാൻ പാടി കൊണ്ട് നടക്കുന്ന ഗാനമുള്ള സിനിമ ❤️❤️❤️ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി... ❤️ ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും ഋഷിയേ ഒക്കെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് ടീവി ല് ചെറിയ സീനുകളിയായി... പിന്നീട് വളർന്നു കഴിഞ്ഞപ്പോൾ ഒരു പാട് കേട്ടു ഇതൊരു ക്ലാസ്സിക് പെർഫെക്ട് സിനിമയാണെന്ന്..... പക്ഷെ ഇന്നാണ് ഇത് ഒറ്റ ഇരുപ്പിൽ മുഴുവനായി കണ്ടു തീർത്തത്... പുറത്തു നല്ല മഴയയും അത് പോലെ ഒരു മഴയിൽ വന്ന ക്ലാരയും.... ഇന്ന് ഇതുവരെ ഇതിനോളം പ്രിയപ്പെട്ട സിനിമ എനിക്കില്ല.... ഒരു പപ്പേട്ടൻ സിനിമ ❤️...
2024 വീണ്ടും ഈ മൂവി കാണുന്നവർ ഇവിടെ വരൂ 😌♥️
First
60ലേറെ പ്രാവശ്യം കണ്ടു ഇപ്പോഴും കാണാൻ മടുക്കാത്ത ഒരു സിനിമയാണ് 🎉❤🎉 👍
😊
yessss
,s
അന്ന് പന്മരജൻ പറഞ്ഞിരുന്നു .....എൻ്റെ സിനിമ ഇന്നത്തെ തലമുറയ്ക്കായി ചെയ്തതല്ല.......വരാൻ ഉള്ളവർക്ക് വേണ്ടി ആണെന്ന് .......
സത്യമാണ്......
സത്യം... ഈ മൂവി ആസ്വദിക്കാൻ കഴിയില്ല
അത് അനുഭവിച്ചറിയണം
Correct
Absolutely right
Satyam
തൂവാനത്തുമ്പികൾ 1987 2024 കാണുന്നവാർ ഉണ്ടോ 👍👍👍👍🙏🙏🙏🙏🙏🙏🦍🦍🦍🦍🦍🐅🐅🐅🐅
😊😊
Njan
Njnum ❤
Njn😁
Yes
ജയകൃഷ്ണന്റെ എല്ലാ കൊള്ളരുതായ്മയും അറിഞ്ഞുകൊണ്ട് ഉൾക്കൊള്ളുന്ന രാധയാണ് ശരിക്കും താരം ക്ലാരക്ക് വെറുതെ ഒഴിഞ്ഞു കൊടുത്താൽ മാത്രം മതി എന്തൊക്കെ പറഞ്ഞാലും വേദന ഉൾക്കൊള്ളേണ്ടത് രാധ തന്നെയാണ് താൻ സ്നേഹിക്കുന്ന ആൾ തന്നെക്കാൾ ആത്മാർത്ഥമായി വേറെ ഒരാളെ സ്നേഹിച്ചിരുന്നു അല്ലെങ്കിൽ ഇപ്പോഴും സ്നേഹിക്കുന്നുണ്ടാകാം എന്ന വേദന...❤️
It is the maturity of Clara who understands that Jayakrishnan offers marriage to her only because of his guilty conscience.
When she hears of Radha, she prefers to stand aside and sacrifice her love, rather than being with JK who is only fascinated with her.
Truly mind blowing, beautifully scripted by Padmarajan and equally beautifully acted by Clara.
Also, I don't think any other Malayalam movie has been analysed and dissected online like Thoovanathumbikal.
Probably, Namukku Parrkan Mundhiri Thoppukal, another brilliant movie.
ആദ്യായിട്ടാ ഒരു പടത്തിനു കിട്ടിയ full cmnts വായിക്കുന്നത്.. ഒരാള്പ്പോലും negative cmnt ചെയ്തിട്ടില്ല.. അത്രക്കും വാക്കുകളില്ല supper film.... ലാലേട്ടാ woww.....ന്താ ഒരു അഭിനയം..
Satyam
Njanum ellam oro like koduthu
Kurach oolakal negatives ittitund
Mohan lal chila bhagath thrissur bhasha samsarikunnu chila bhagath trivandrum kollam middle slang
IthiL negative ittaL athU branthallea
കാണും തോറും ഇഷ്ടം കൂടി കൂടി വരുവാ.... ഇത് സിനിമയൊന്നുമല്ല...വേറെ എന്തോ കൂടിയ ലഹരി ആണ് ❤️❤️❣️😍🥰
👍😂😍
👍👍👍👍👍
Polich
👏
Year 2022 ,clara and her letters packed with music of rain still haunting like anything.. ഈ സിനിമ വീണ്ടും തേടിപ്പിടിച്ചു കാണുന്ന കുറച്ചു പേർക്കെങ്കിലും ഉണ്ടാകും എപ്പോഴൊക്കെയോ ജീവിതത്തിൽ മിന്നിമറഞ്ഞു പോയ ജയകൃഷ്ണൻ എന്ന വേഷം.. അല്ലെങ്കിൽ നഷ്ടപ്പെട്ടുപോയ ക്ലാര എന്ന വിസ്മയം.. ഈ സിനിമ ഒരുതരത്തിൽ കടന്നുപോയ കൗമാരത്തത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്... കേരള കരയിൽ പ്രണയിക്കാൻ കൊതിക്കുന്ന മനസ്സുകൾ ഉള്ളിടത്തോളം ഈ കലാസൃഷ്ടി അനന്തമായി ജീവിച്ചുകൊണ്ടേയിരിക്കും..
അതെ
Currect
വളരെ ശരിയാണ്
❤💚
ഇന്നലെ ബിഗ്‌ബോസിൽ അൻസിബ തൂവാനത്തുമ്പികൾ പറഞ്ഞപ്പോൾ ഈ സിനിമ തെരഞ്ഞു വന്ന ഞാൻ 2024 ഇൽ ഇന്നാണ് ജീവിതത്തിൽ ആദ്യായിട്ടു കാണുന്നത്
Njanum✨
Njanum
Njanum
ഞാനും
Njanum
ഇന്നേക്ക് 33 വർഷങ്ങൾ...ഇപ്പോഴും വന്നു ഈ ചിത്രം കാണുന്നവർ ഉണ്ടോ...2020
Nyc movie aanu😍
Yes!
Yes. I do... more than 13 times within two months.... lol.....
🤗
Classic movie❣️
ആണിനെപ്പോലെ പെണ്ണും എല്ലാവിധ വികാരങ്ങളും ഉള്ള മനുഷ്യജീവിയാണെന്നു പറയാതെ പറഞ്ഞ ചിത്രം...2019 ൽ പോലും സ്ത്രീയുടെ ലൈംഗികതയെ ഉൾകൊള്ളാൻ കഴിയാത്ത ഒരു സമൂഹമായി കേരളം നിലനിൽക്കുമ്പോളും യാധൊരുവിധ അശ്ലീലവും കൂടാതെ ഈ വിഷയത്തെ 1987ൽ അവതരിപ്പിച്ച പദ്മരാജന്റെ അതുല്യ പ്രതിഭ...കാലത്തിനെ മുൻപേ സഞ്ചരിച്ച കലാകാരൻ...നമിക്കുന്നു !! ഈ സിനിമ ഒരു കാലത്തും വിസ്‌മരിക്കപ്പെടില്ല !!
ആണിനെപ്പോലെ പെണ്ണും എല്ലാവിധ വികാരങ്ങളും ഉള്ള മനുഷ്യജീവിയാണെന്നു absolutely, aaninakamenkil athokke penninum aakam
വർഷങ്ങൾ മുന്നോട്ടു പോകുമ്പോൾ ചിന്തകൾ കൂടുതൽ വികൃതമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് 1987 ൽ ഇറങ്ങിയ പത്മരാജൻ സാറിന്റെ ഈ ക്‌ളാസിക്കൽ മൂവിയോട് ഇന്നത്തെ ആടാറുസിനിമകൾ കിടപിടിക്കാത്തതു.
But does that make any sense after all A gal is supposed to experiment her sexual desires by being a prostitute ??was that the message?? Sorry..I cud not Connect with the movie.Ithrem stupid aaya storyee strong characterization kond Ithrem brilliant aayi annathe conventions Break cheyth edutha padmarajan mass aanu
@@wingsoffire3449 What is difference between prostitution and seeking from different men?? The only difference is one place she gets paid...
സത്യം
27 വയസ്സിൽ ലാലേട്ടൻ ചെയ്ത കഥാപാത്രം. എന്തൊരു maturity ആണ് കഥാപാത്രത്തിന് തന്നെ... 🙏🙏🤷♂️
No 26
Ippum ullavanmaraneghil oru pattum love scenum 💩😁
Lalettan janichappol thanne 10 vays undarunnu athre
@@hadirahman3036 27 aan
23 vayasil ente mamatti kuttiyamma act cheytha alodano bala
2024 bigboss അൻസിബയുടെ favourite movie ❤️ മോഹൻലാൽ തൂവാനത്തുമ്പിയെ പറ്റി പദ്മരാജൻ സർ പറ്റി വാനോളം പുകഴ്ത്തിയപ്പോ ലാലേട്ടന്റെ birthday divasam veendum കാണുന്നു ❤️❤️❤️
വസ്ത്രാലങ്കാരം
👏🏼👏🏼----------------------- 👏🏼👏🏼
ഇന്ദ്രൻസ്.
Really??
ഒട്ടുമിക്ക ചില മൂവികൾക്ക് ഒക്കെ ഇന്ദ്രൻസാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്.. 🥰
😇
ഓർമ്മിക്കാൻ നമുക്കിടയിൽ ഒന്നുമില്ല പക്ഷെ മറക്കാതിരിക്കാൻ എന്തോ ഉണ്ട് ❤️2021
Corona
@@sowmyasurya1509 🤣
Theettam
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് കാണാൻ തോന്നിയത്... കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ ❤️ മനസ്സിൽ ഒരു വിങ്ങൽ ആവശേഷിപ്പിച്ചു ആ ട്രെയിൻ അകന്നു പോയി ❤❤
ഞാൻ ജനിച്ചിട്ടു 31 വർഷങ്ങൾ ആയി ഇന്നാണ് ഈ മനോഹര ചിത്രം ഞൻ കാണുന്നത് Lott's of love ❤
മിക്കവരുടെ ജീവിതത്തിലും കാണും ക്ലാരയെപ്പോലെയുള്ള ഒരാൾ. പക്ഷേ, എല്ലാം അറിഞ്ഞിട്ടും സ്നേഹിക്കാനും കാത്തിരിക്കാനും തയ്യാറായ രാധയുടെ ആ മനസ്സ് അത് ആണ് എനിക്കിഷ്ട്ടപ്പെട്ടത്.
💜👌
അതെ ❤️
Corect ❤
Enikumm
Athe mohanlal ayond ane kathirunne vere vallavarum ayirunnagil kanamairunnu
2021 ൽ രണ്ടാം lock down ടൈമിൽ കാണാൻ വന്നവരുണ്ടോ ❣️❣️
👇👇
Yes
Yes
@@abhijithpnr8806 yes🥰
Uvvee 😀
ഇജ്ജാതി പടം ലെ
പപ്പെടാനും ജയകൃഷ്ണനും ക്ലാരയും എല്ലാം ശെരി പക്ഷേ ഇതിന് ഇടയിൽ ആ ബഗ്രൗണ്ട് മുസിക് ചെയ്ത ജ്ജോൺസൻ മാഷിനെ മറക്കരുത്😍😍😍
They come only after Johnson master..
രാധയോ... അവളെക്കൂടി ഓർക്കു...
@@ammaalu_s രാധ ok പക്ഷെ ക്ലാര❤️❤️❤️
Never forget great PADMARAJAN
❤❤❤
അങ്ങനെ വർഷങ്ങൾ ഒരുപാട് ഒരുപാട് കടന്ന് പോയി.....2023 ൽ എത്തി നിൽക്കുന്നു....ഇപ്പോഴുത്തെ തലമുറയിലും ജയകൃഷ്ണനും ക്ലാരയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു...ഒരു പത്മരാജൻ വിസ്മയം ❤
Po
എത്ര പ്രേമം ഇറങ്ങിയാലും മായനദി
ഇറങ്ങിയാലും തൂവാനത്തുമ്പികൾ
എന്ന ഈ ചിത്രത്തിന്റെ തട്ട് എന്നും താന്നു തന്നെ ഇരിക്കും
Pha athu eduthu parayande karyam undo.. ithine compare chyan oru movie illa. Ithanu romantic ❤️❤️❤️❤️
Mayanadiyo.. 🤭
@@SureshBabu-iu6kx ayyayyayyee😝🤣 nna
Thampi nee ippidi ellame sollarthe
തൂവാനത്തുമ്പികൾ, മായനദി ഏകദേശം ഒരേ ക്ലാസിക്കൽ സീരീസ് ആയി പറയാം... പ്രേമം, ഒരു ത്രൂ ഔട്ട് ലൈഫ്, അഫക്ഷൻ മൂവി എന്നതിൽ കൂടുതൽ ഒന്നും തോന്നിയില്ല ക്ലാസിക്കൽ ടച് ഒട്ടും ഇല്ല...
@@jawadhusainpa തൂവാനത്തുമ്പികളുടെ അടുത്ത് പോലും വരില്ല maayanadhi
പപ്പേട്ടനെയും ജയകൃഷ്ണനെയും ക്ലാര യെയും പറ്റി എല്ലാവരും വാ തോരാതെ പറയുന്നു... ഇവിടെ ആരും അധികം ആ പേര് പറയുന്നില്ല...... ജോൺസൺ മാഷ് 💖💖💖
Johnson master. ...great 🌷
♥️♥️♥️
Music and bgm is the strength of this wonderful evergreen movie♥️♥️♥️♥️♥️♥️
ആരേലും കാണുന്നുണ്ടോ എപിക് മൂവി ഓഫ് ലാലേട്ടൻ ഇൻ 2019.... 😍😘
Ys🙋
In feb 14
Yes
Vere leval padam Never gets old ❤️
Delbin Umman
und makkale
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ ❤️
ക്ലാര ❤️❤️
മിക്ക പുരുഷന്മാരുടെ മനസ്സിലും കാണും ഒരു ക്ലാര 🙂🙂🙂
എൻ്റെ മനസ്സിലും ഉണ്ട് ഒരു "ക്ലാര"💔. അത് എന്നും എനിക്ക് ഒരു നീറുന്ന സ്വപ്നം തന്നെ ആയിരിക്കും.
ചില സ്വപ്നങ്ങൾ നമ്മൾക്ക് നേടാൻ കഴിയില്ല....ഒരു പക്ഷെ അത് തന്നെ അല്ലേ ജീവിതത്തിൻ്റെ ഒരു ത്രില്ലും.
എന്റെ ജീവിതത്തിലും
പെയ്‌തു തോരാതെ 34 വർഷങ്ങൾ 🌧️
പപ്പേട്ടൻ മാജിക് 🦋
❤❤❤
35 years for today!.. Still a Gem💎
Padmarajan's Magic♥️
ഞാൻ ഇന്നലെ കണ്ടൂ
Innu njan....
@@JITHINPRAKASH007🎉
😘😊😮😮😢😂😂
ഈ മെസ്സേജ് ഞാൻ കാണുന്നത് 2023ൽ ഇന്ന് ഞാൻ കാണുന്നു 12/10/23
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
അന്ന് പലരും ഇൗ സിനിമയെ degrade ചെയ്തു.ഇത് ഒരു വിജയ ചിത്രം അല്ല.പദ്മരാജൻ അന്നൂ പറഞ്ഞത്,ചില കലാ ശ്രേഷ്ടികൾ മനസിൽ ആക്കണം എങ്കിൽ ആ കാലഘട്ടം മാറേണ്ടി വരും എന്നാണ്.ഇന്ന് യുവാക്കൾക്ക് പ്രിയപ്പെട്ട ഒരു classic പ്രണയ ചിത്രം ആയി തൂവാനത്തുമ്പികൾ മാറിക്കഴിഞ്ഞു.
💕💕💕 laletan jeevikayanu oro sceenilum💓...
Right... ഫിലിം ആദ്യം കാണുന്നത് 1992 ൽ ആണ്.. പിന്നെ ഈ 2020 ലും കാണുന്നു...
Super hit
ആ കാലഘട്ടത്തിൽ അത് ഒരു പ്രേമമായി കാണാൻ കഴിഞ്ഞിരുന്നില്ല പലർക്കും ( കേരളത്തിൽ )...
ഇന്ന് ലിവിങ് റിലേഷൻ വരെ സമ്മതിച്ചു കൊടുക്കാൻ തയ്യാറാണ് നമ്മൾ,
അപ്പോഴാണ് ആ പ്രേമത്തിനെ നാം മനസ്സിലാകുന്നത്,
It was way ahead of its time....An absolute classic.
36 വർഷം മുമ്പ് കണ്ടപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ അനുഭൂതി ഈ 2023 ൽ കാണുമ്പോൾ തോന്നുന്നു ...💞💖 ഈ ജയകൃഷ്ണനെയും ക്ലാരരയെയും മറക്കാൻ പറ്റുന്നേ ഇല്ലല്ലോ ..✨ എന്താ ഒരു feel ..പുറത്തു മഴ പെയ്യുന്നുണ്ട് ..ജനലിൽ കൂടി മഴ കാണുമ്പോൾ ക്ലാരയെയും ജയകൃഷ്ണനെയും ഓർമ്മ വരും ......മറക്കാൻ ഇന്നും കഴിയാതെ ..💚❤️🥰
കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ് കലാ സാഹിത്യകാരന്മാർ എന്ന് എന്റെ അധ്യാപകൻ എപ്പോഴും പറയുമായിരുന്നു.
ഒരു നെഗറ്റീവ് പോലും ഇല്ല എന്ന് കരുതി ഒരു നെഗറ്റീവ് കമന്റ് ഇടാൻ വന്നതാ, പക്ഷെ ഇത് കണ്ടു കൊണ്ട് ഞാനെങ്ങനെ 😔😔
എന്ത് മൂവി ആണ് പപ്പേട്ടാ 😍
ലാലേട്ടൻ 😍😍
ക്ലാര 😍😍
ആരൊക്കെയാ ലാലേട്ടന്റെ ഈ ലെജൻഡറി പെർഫോമൻസും പപ്പേട്ടന്റെ ഗംഭീര കഥയുമായ ഈ ക്ലാസിക് പടം കാണുന്നത് ഇൻ 2020
good film
@@TRULY_MUSIC_VIBEZ Hi
തൂവാനതുമ്പികളിലെ ജയകൃഷ്ണൻ്റെ മണ്ണാറത്തൊടി ഇവിടെയാണ്
ruclips.net/video/r9skQv3SHIQ-/видео.html
@@TRULY_MUSIC_VIBEZ super
Mm geethesh
36 years !! Still counting , one of the cult movies in the Malayalam film industry ❤❤❤
YES
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
Nee Mari erunnu oonbu tayoli@@Akshay76541
ക്ലാര ❤️ജയകൃഷ്ണൻ
Hangover മാറുന്നേയില്ല.
പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, നെഞ്ചിനകത്തു എന്തോ കുത്തി കയറും പോലെ ❤️❤️❤️❤️❤️❤️❤️❤️
Sathyam entho pole
പത്മരാജൻ മൂവീസ് ന്റെ മഹത്വം മനസ്സിലാക്കണമെങ്കിൽ ഒരു പക്ഷെ ആ കാലഘട്ടം തന്നെ പിന്നിടേണ്ടി വരും എന്ന് പത്മരാജൻ അന്നേ പറഞ്ഞതാണ്,....ഇതിഹാസം💗
ഇവിടെ പടം കണ്ട് comments വായിക്കാൻ തന്നെ എന്തൊരു നല്ല രസം
Really true..😘🤗🤗
Sathyam
yeah... 😇😍❤ 1k feelings of malayalees..😇❤😍😍 ath vaayikkumpol thanne manassil vallathoru feela... oro thavan kaanumpozhum veendum veendum kootti cherkkunna pranayathil alinja varikal..😇❤😍
❤❤true😍😍😅
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ഒരു പൊടി അനുഭവം കൂടെ ഉണ്ടേൽ തീർന്നു
മ്മ്ടെ തൃശ്ശൂരും ക്ലാരയും, ജയകൃഷ്ണനും, രാധയും, കേരളവർമ്മ കോളേജും ഒക്കെ എന്തുട്ടാ ഫീൽ 💚💚!!!
മരിക്കുമ്പോൾ പദ്മരാജൻ സാർന് 50 വയസ് പോലും ആയിട്ടില്ല. ഇനിയും എത്രയോ classic സിനിമകൾ നമുക്ക് ലഭികേണ്ടതരുന്നു
45 years
Lal eattane nalla pole use cheyyan ariyunnavar aanel avide vere movie kk stanam illa
Your observation is 100% right
His scripts haunds malayalees😢😢😢😢
തീരാ നഷ്ട്ടം തന്നെ
ഞാൻ ഏറ്റവും കൂടുതൽ ഭഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംവിധായകരിലും എഴുത്തുകാരിലും ഒരാളാണ് പപ്പേട്ടൻ...
പപ്പേട്ടൻ നിർത്തിയിടത്തു നിന്നാണ് ഞാൻ ചിന്തിക്കാറ് ഒരു പാട് രാത്രികളിൽ ഇതാലോജിച്ച് ഞാൻ എന്റെ ഉറക്കം വരെ നഷ്ട്ടപെടുത്തിയിട്ടുണ്ട്...
ക്ലാരയോടും ജയകൃഷ്ണനോടും മണിക്കൂറുകളോളം ഞാൻ ഒറ്റക്കിരുന്ന് സംസാരിക്കാറുണ്ട്... ജയകൃഷ്ണൻ ക്ലാരയിൽ നിന്ന് അകലാൻ വേണ്ടി ക്ലാരയുടെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ക്ലാര ഒരു പക്ഷേ കരുതി കൂട്ടി ഒരു ഡ്രാമപ്ലാൻ ചെയ്തതായിരുന്നെങ്കിലോ...
ജയകൃഷ്ണനും രാധയും തമ്മിലുള്ള വിവാഹം നടക്കാൻ വേണ്ടി ജയകൃഷ്ണന്റെ മനസ്സിൽ നിന്നും എന്നന്നേക്കുമായി ക്ലാര വിവാഹിധയായി എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഒരു ചെറിയ ഡ്രാമ...
അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കൂ...
ട്രെയിൻ അകന്ന് പോയ ശേഷം ട്രെയിനിൽ നടക്കുന്ന ക്ലാരയും മോനി ജെ ജോസഫ് എന്ന് പറഞ്ഞ് വേഷം കെട്ടിച്ച (സോമൻ) അവരോട് ക്ലാര നന്ദി പറഞ്ഞ് അടുത്ത സ്റ്റേഷനിൽ ഇറങ്ങി പ്ലാറ്റ്ഫോമിലെ സീറ്റിലിരുന്ന് ആരും കാണാതെ കരയുന്നു ആ സീൻ ഒന്ന് ആലോജിച്ച് നോക്കൂ...😔😓
Superb
S
അല്ലേലും .... മഴ പെയ്യുന്ന ഒരു ബാക്ഗ്രൗണ്ടും...
Ey angane drama ayirikilla...Clara thanne parayunnundallo marriage nadakanamdnn thonni enn allenkil avarde 2 perdem life pokumejn thonniyenn...so aa marriage original thanneyayirikum .
Ith climax aayenkil polichenee
കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ട്.. പ്രണയതാക്കൾ പരസ്പരം മനസിലാക്കി ആത്മാർത്ഥയോടെ ജീവിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് കാണിച്ചു തന്ന സിനിമ.
പത്മരാജൻ പറഞ്ഞ പോലെ "ഈ സിനിമ വരും തലമുറക്ക് വേണ്ടിയുള്ളതാണ് 😍
After biggboss episode ansiba paranjadh kett vannavarundo ..😅😅
Yes😅
Yes
Yes🖖
Yes❤️
Athe
ആണിന്റെയും പെണ്ണിന്റെയും മനസ്സ് എന്താണെന്ന് പറയാതെ പറഞ്ഞ സിനിമ 💝💝 ഒരു പദ്മരാജൻ മാജിക് 💟
സത്യം
Ur right
Correct point..👌
Crt❤
"മഴ" എന്ന പ്രകൃതിയുടെ സുന്ദര ഭാവത്തെ "ക്ലാര" എന്ന പേര് കൊണ്ട് അനശ്വരമാക്കിയ സുന്ദര ചിത്രം...
Nicely put bro
*ഈ പടത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നെപോലെ തലക്കുപിടിച്ചുപോയവർ ഉണ്ടോ ഇവിടെ?*
Njnum und
Legendary work ennoke parnjal ithaan😍
റിങ് ടോൺ ആക്കി background music
ഉണ്ട് ഉണ്ട്...😀😀
johnsonmash🥰
ഇത്തരം മനുഷ്യബന്ധങ്ങളെ ഒക്കെ കുറ്റമല്ലാത്ത തികച്ചും മാനുഷിക മൂല്യങ്ങളായി അന്ന് കണ്ട മറ്റൊരു എഴുത്തുകാരൻ ഇല്ല.
പദ്മരാജൻ സർ 👌🏻❤️❤️
ജയകൃഷ്ണനും ക്ലാരയും ഇതിലും മികച്ചതായി ഒരാൾക്കും ചെയ്യാൻ പറ്റില്ല... ലാലേട്ടൻ ❤️❤️❤️
സുമലത❤️❤️❤️
മനസ്സും ശരീരവും ഒരാൾക്ക് മാത്രം.. നൽകാൻ പ്രചോദനം ആയ സിനിമ.still waiting fr half❤️ജയകൃഷ്ണൻ ഇഷ്ടം❤️
Ithoru padam allalo., ithoru feel alle😍😍😍😍❤ Marichaalum manasil ninnu pokaatha feel.. thoovanathumbikal.... clara , jayakrishnan , mannarathodi , radha , bgm , mazha , thangal , david ettan , beer , thrissur angane angane oru cheriya cheriya elements polum athrayk important aayit manassil kothi vekkunna padam.. ini undaavilla ithpole onnu😍😍😍❤❤❤ Athrayk ishtam.
@@parvathivinod7722 sathyam. Papeattan brilliance ❤️❤️❤️✌️
@Amaldas Jk ishtannu adhyam paranathu ah oru veshamathilum avasthayilumokka anennu clareku ariyam ..pinna pullikariku kore freedom okka venam oru different view anu life ine pati athoka ayrkm
❤❤❤
എന്നെ പോലെ ഇത്രയും വർഷം ഈ പടം നഷ്ടപ്പെടുത്തിയ തോൽവികൾ ഉണ്ടോ,😢😢😢
🤚🏻
🙋🏻♀️
yes dhe kandu theerthu
ഞാനും 😂😆😢😢
കണ്ടു പോയി ടൈം വേസ്റ്റ് 🙄
ഇന്നേക് 34 വ൪ഷഠ ആയിരിക്കുന്നു ഈ സിനിമ ഇറങ്ങിട്ട്.. #തൂവാനത്തുമ്പികൾ #31.07.2021 😍🥰😍😃😃
എന്റെ വയസ്
ഞാൻ ഒന്നും ജനിച്ചിട്ട് കൂടി ഇല്ല അന്ന്. ഇപ്പോളും evrgreen
Yas
Sprrmove
Ente birthday date kudy 😊
2024 may
തീയേറ്ററിൽ പരാജയം ആയിരുന്നിട്ടും വർഷങ്ങൾക്ക് ശേഷം മലയാളികൾ ഏറ്റെടുത്ത കൾട് classic ഐറ്റം 💞💞💞
It was hit
ഇനി 2020 ലും ഈ പടം കാണുമെന്ന് ഉറപ്പുള്ളവര്‍ക്ക് ലെെക്കടിക്കാം!!!
ജീവനോടെ ഉണ്ടെങ്കിൽ കാണും തീർച്ച ആയും
Ini janikkan povunna cinema premikakum 2050 lum ee padam kaanam ethra thavana venamenkilum kandillenkil nashtam
Kanukayanu
Kandondirika
Kandond irikkuaaa
പ്രാണന് മുറിവേൽക്കുംവരെ.....!!
പ്രണയം മനോഹരമാണ്......!!🖤
സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഈ സിനിമ ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത്. ഈ സിനിമ കാണാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ പറ്റിയിട്ടില്ല എന്തായാലും ഇന്ന് ഇത് കാണാൻ പറ്റി. ഇത് പോലൊരു സിനിമ ഇത്രേം നാളും കാണാൻ പറ്റാത്തതിൽ ഇപ്പോൾ ഒരു വിഷമം.
ഞാനും
Njanum . Inna kande. . Vere level
Njanum
Same 2 u
ഞാൻ ഇന്നാണ് കാണുന്നത് ഇത്രയും നാൾ ഇതുപോലൊരു പടം miss ചെയ്തു
ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുമ്പ് റിലീസ് ആയ പടം
ആ കാലത്തെ ഒരു പശ്ചാത്തലം വെച്ച് അന്ന് അധികമാരും ഈ ഫിലിമിനെ സപ്പോർട്ട് ചെയ്തു കാണില്ല
സംവിധായകനെ പോലും ഒരുപാട് പേര് വിമർശിച്ചു കാണും
2000 ആണ്ടിന് ശേഷമാകും ഈ സിനിമക്ക് ഇത്രയും പ്രാധാന്യം ലഭിച്ചിട്ടുണ്ടാകാൻ സാധ്യത
സിനിമ ഉണ്ടാക്കുകയല്ല അത് ഒരാളിൽ ജനിക്കുകയും ഒരുപാട് ആളുകളിൽ ജീവിക്കുകയും ചെയ്യുന്നു എന്ന തോന്നൽ തന്ന നല്ല കലാസൃഷ്ടി
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പദ്മരാജൻ മാജിക് ,ജോൺസൺ മാഷ് 🖤🖤🖤🖤പിന്നെ ജയകൃഷ്ണനും 😍😍😍
ക്ലാര രാധ ❣️❣️❣️
@@KiranKumar-ku4fc ❣️ ശ്രീ സങ്കല്പത്തിന്റെ പൊളിച്ചെഴുത്ത്
പ്രേണയിച്ച ക്ലാര 💗💗
മനസ്സറിഞ്ഞു കൂടെ നിന്ന രാധ 💗💗
പ്രകൃതിയിലെ പ്രേണയമാ മഴ 💗💗
പത്മരാജന്റെ സുവർണ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം 💗💗💗
ഏറ്റവും നല്ല സംഭാഷണം; "കാണാതിരുന്നാൽ മറക്കുവാൻ എളുപ്പമായിരിക്കും."
2020, lockdown കാലത്ത് ഈ
മനോഹര ചിത്രം കണ്ടവർ ആരെങ്കിലും ഉണ്ടോ 😍😍😍One of the best of lalettan😍😍ഇഷ്ടായി♥️♥️
Yeah broo💖💖✌✌
Lalettan abinayikkalla jeevikukayane
എത്ര തവണ കണ്ടാലും ആദ്യം കാണുന്ന പോലെ ഒരു freshness Feel കിട്ടുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന് തൂവാനത്തുമ്പികൾ 💞 A പപ്പേട്ടൻ Magic 🌠🌈
ശരിക്കും ജീവനുള്ള സിനിമ ....പത്മരാജൻ സാർ അങ്ങയുടെ മികവ് ഓരോ തവണ കാണുമ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു....,ലാലേട്ടാ ....u r greater than great...! ,സുമലത,ജഗതി ചേട്ടൻ,ബാബു നമ്പൂതിരി,അശോകൻ,പാർവതി,ശ്രീനാഥ്,....etc performs very well...ആ bgm മൃൂസിക് മനസ്സിലെ നഷ്ടബോധത്തെ വല്ലാതെ വേദനിപ്പിക്കുന്നു....
Sathyam
2024 may 22 ne തെരഞ്ഞ് പിടിച്ച് കാണുന്നവർ ❓any one
😂🖐️🖐️
Le Nan 😅bigg boss ill hansiba parayunna kettt kaanaan vannne
ഞാനും അത് കേട്ടിട്ട് ആണ് വന്നു സേർച്ച് ആക്കിയേ അത്,ഇവടെ ടൈപ്പ് ചെയ്യണോ വേണ്ടയോ ന്ന് eee കമന്റ് പോസ്റ്റ് ചെയുന്നതിന്റെ മുമ്പ് ആലോചിച്ചു പിന്നെ അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് എന്ന് കരുതി പറയാതിരുന്നതാ.... ഇപ്പൊ അതും പറയിപ്പിച്ചു 😅
ഞാനും 🤭@@najma_mashood
Same njnum big bosil parann kett vannu😂
ഇന്നേക്ക് 34 വർഷങ്ങൾ. ഇന്നും മനസിൽ മായാതെ ജയകൃഷ്ണൻ ക്ലാര കോമ്പിനേഷൻ 😍😘😘
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
മലയാളികളുടെ മനസ്സിനെ സ്വാധീനിച്ച ഏറ്റവും നല്ല കാമുകൻ "നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ" ലെ സോളമൻ ഉം,...ഏറ്റവും മികച്ച കാമുകി "തൂവാനത്തുമ്പികൾ" ലെ ക്ലാര യും ആണ് രണ്ടും പത്മരാജൻ എന്ന ഇതിഹാസത്തിന്റെ സൃഷ്ടികൾ 🌹💔
ഇന്ന് ഈ നിമിഷം മുതൽ എന്റെ മൊബൈൽ റിങ് ട്യൂൺ....
ഒന്നാം രാഗം പാടി ആണ്.
അതും എത്ര നീണ്ടു നിൽക്കും
എന്നറിയില്ല.സൂപ്പർ സിനിമ.
Ipozhum undo🙂🙂
After 1 yr ippozhum ithe tune thanne aano?
Ippolum aaaano seeetta
Epozho🤔
ഇപ്പോഴോ...
ക്ലാരെക്കാൾ ഏറെ ഇഷ്ടം ആയതു രാധയെ ആണ് 🥰,,,, മനസ്സിൽ ഓരോ നോവും ഇടുമ്പോളും താൻ സ്നേഹിക്കുന്ന ആൾക്ക് വിഷമം തോന്നാത്തവണ്ണം നിന്നുകൊടുത്ത രാധ 🥰🫂superb movie......
Yes
It's called slave mindset
എന്നെ പോലെ ലോക്ക്ഡൌൺ ആയിട്ട് കാണാൻ വന്നവർ ഉണ്ടോ.....?
May 2020 15
പൊളി...
എത്രയോ തവണ കണ്ടു ഈ ക്ലാസ്സിക്
illa
@@s8media302 😁😁
മലയാളി ഉള്ള കാലത്തോളം, ഈ സിനിമ കാണും. ഇങ്ങനെയും സിനിമ ചെയ്യാമല്ലേ!
ഇവിടെയുള്ള കമെന്റുകൾ വായിക്കുന്നത് തന്നെ ഒരു സുഖം.
വാക്കുകൾക്ക് അപ്പുറം. ഒരിക്കലും ഇതു പോലെ ഒരു സിനിമ ഇനി ഉണ്ടാവില്ല. Hats off padmarajan sir
2023 …. Still in love with Jayakrishnan and Clara ❤
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
എത്ര തവണ കണ്ടാലും മതിവരാത്ത സിനിമ..
പദ്മരാജൻ ലാലേട്ടൻ ജോൺസൺ മാസ്റ്റർ മാജിക്ക് ❤❤❤
evergreen classic
34 years .... currently going this film by hit♥️ ....what a film 💥.... credit goes to our padmarajan sir....I remember that rain scenes 🤩....who can describe like this ....Most fav movie ...❤️
ഞാൻ ജനിക്കും മുന്നേ ഇപ്പൊ 27 ആയി
2023
ഏട്ടന്റെ പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പടം
എന്ന് ഇക്കാ ഫാൻ ഒപ്പ്
ഇങ്ങനെ ഒരു സിനിമ ഇനി ഒരു കാലത്തും ഒരാൾക്കും സംവിധാനം ചെയ്യാൻ പറ്റില്ല. ഉറപ്പിച്ചു പറയാം. . ഗന്ധർവ ലോകത്ത് ഇരിക്കുന്നുണ്ടാവും പത്മരാജൻ സാർ
5 വർഷമായി തൂവാനത്തുമ്പികളിലെ bgm ആണ് എന്റെ ring tone 👌👌👌 അത്രയൊന്നും മാസ്സ് വേറെ ആരും കാണിച്ചിട്ടില്ലല്ലോ. അത്ര ഇഷ്ടമാ ഈ cinema. പപ്പേട്ടൻ ജോൺസൻ മാഷ് ലാലേട്ടൻ സ്വർഗ്ഗം 👌
😊
Send ചെയ്യുമോ
എങ്ങനെയാണ് ഡൌൺലോഡ് ചെയുന്നത്
എങ്ങനെയാണ് ഡൌൺലോഡ് ചെയുന്നത്
Sent
ജയകൃഷ്ണന് ക്‌ളാരയോടുള്ള അകമഴിഞ്ഞ പ്രണയവും, തിരിച്ചു ക്‌ളാരക്ക് തോന്നുന്ന പറഞ്ഞറിയിക്കാനാകാത്ത ഹൃദയബന്ധവും ചിത്രത്തെ കൂടുതൽ മോടി പിടിപ്പിക്കുന്നു.എങ്കിലും രാധയെക്കൂടി മനസ്സിലാക്കാൻ രണ്ടുപേരും ശ്രമിക്കുന്നു എന്നതിലാണ്
ചിത്രത്തിന്റെ വിജയം തന്നെ.
..........ഇനി ക്ലാരയെകാണാരുതെന്നു രാധ പറയുമ്പോഴും താൻ അറിയാതെ ക്ലാരയെ കാണാൻ അനുവാദവും രാധ ജയകൃഷ്ണന് നൽകുന്നു അവിടെയാണ് രാധ എന്ന പെൺകുട്ടിക്ക് തന്റെ ഭാവി വരനോടുള്ള സ്നേഹബന്ധം നിഴലിച്ചുകാണുന്നതും........
°°°°°മറക്കുമായിരിക്കുമല്ലേ!
സുഹൃത്തേ,
ഈ കമന്റ് നെഞ്ചിൽ കൊണ്ടു.... ✍️
കവയിത്രി
Marakkilla.jeevithathil vazhakkidunna situation varumbo eee subject kayarivarum..
@@deepakm.n7625vallathoru feel
Aa best വേറെ ഒരുത്തിയെ മനസ്സിൽ കൊണ്ട് നടക്കുന്നവനെ പ്രേമിച്ചു സമയം കളയാൻ ആത്മാഭിമാനം ഉള്ള ഒരു പെണ്ണും തയ്യാറാവില്ല
" ഞാൻ വന്നത് രാധ അറിയേണ്ട " Last dialogue. Last scene..... പദ്മരാജന് മാത്രം കഴിയുന്ന delicate drama.... 🙏🏻🙏🏻
Bro spralle
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
പാട്ട് കേട്ടിട്ടുണ്ട് എന്നല്ലാതെ ഈ ചിത്രം ആദ്യമായി ഞാൻ കാണുന്നത് 2024ൽ ആണ് one of the best movie
True
ഞാൻ bigg bossil അൻസിബ പറഞ്ഞതു കേട്ടിട്ട് കാണുവാ
എനിക്ക് അത്രെ വല്യ ഫീൽ ഒന്നും തോന്നീല ഈ കമന്റ്സ് ൽ കാണുന്ന പോലെയൊന്നും
അതെന്താ ഇങ്ങനെ എന്തേലും അനുഭവമുള്ളവരാണോ കമന്റ് ഇടുന്നതെല്ലാം,
@@ZebaIsmayilkannur may be ellarem same taste avanam ennillalloo
@@ab_amalraj എന്നാലും എല്ലാരും പറയുന്നുണ്ടല്ലോ എനിക്ക് മാത്രം 🥺🥺
@@ZebaIsmayilkannur
Aayirikum
ക്ലാര, രാധ,ജയകൃഷ്ണൻ😘😘 ഇതൊരു വല്ലാത്ത സിനിമയാണ്....ഇടക്കിടക്ക് മോഹം തോന്നുന്നുമ്പോൾ ക്ലാരയെ പോലെ വരാരുണ്ട് ഈ സിനിമ കാണാൻ....
ഓരോ കഥാപാത്രങ്ങൾക്കും അനുയോഗ്യമായ പേര്. ക്ലാര എന്ന പേരിനു പകരം വേറെയെന്തു പേരായാലും ഇത്ര ചേർച്ച ആകില്ല
സുന്ദരിയായ ക്ലാര, നിഷ്കളങ്കയായ രാധ,
ജയകൃഷ്ണൻ എത്രെയോ ഭാഗ്യവാനായിരുന്നു....❣️
Yess ❤️❤️
😁
😂
എന്ത് ഭാഗ്യം imotionL ബോണ്ട് ആയി വന്ന പെണ്ണ് കൈ വിട്ടു പോകുന്നത് ആണോ.
@@Fine-fm1kh രണ്ടു തരത്തിലുള്ള സ്നേഹം ഒരായുഷ്‌ക്കാലം മുഴുവൻ ജയകൃഷ്ണന് കിട്ടുകയല്ലേ!? ഒരുതരത്തിൽ ആലോചിച്ചാൽ അത് ഭാഗ്യം തന്നെയാണ്..
.
2014 ll ഒരു വെള്ളമടി കമ്പനിയിൽ ഇരുന്നാണ് "തൂവാനത്തുമ്പികൾ "കാണുന്നത്.. അതിലെ പാട്ടുകൾ പണ്ടേ ഇഷ്ട്ടമായിരുന്നു.. നല്ല ഉഷാറ് മൂഡിൽ ഇരുന്നു അന്ന് പടം കണ്ടു... വല്ലാത്തൊരു ഫീലിൽ ഉറങ്ങാത്തങ്ങനെ കിടന്നു.. ആദ്യമായാണ് ഒരു പടം മനസിൽ അത്രയേറെ ഉണ്ടാക്കിയത്.. അത് രണ്ടായി മൂന്നായി, പിന്നീടുള്ള വെള്ളമടിയിൽ തൂവാനത്തുമ്പിയിലെ ഒരു പാട്ടോ, ഡയലോഗോ ഇല്ലാണ്ട് കമ്പനി മുഴുവപ്പിക്കാറില്ല.... ഏറ്റവുമധികം റിപീറ്റ് അടിച്ചു കണ്ടിട്ടുള്ളതും ഇതുതന്നാ.. 🥰..26-03-2024 . 10.58 pm നും തൂവാനത്തുമ്പികൾ കാണുന്ന ഞാൻ... പത്മരാജൻ സാർ 🙏❤️❤️❤️
Njan lkanunnathu ennu 16/6/ 202 4 il aanu kanunnathu
ഒരിക്കലും മടുക്കാത്ത രണ്ടര മണിക്കൂർ.. മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ക്ലാര...
Super movie
ക്ലാരാ ഇഷ്ടം
സുമലതയുടെ സൗന്ദര്യം❤️👍👍👍 ഇപ്പോഴും എത്രയോ ആളുകൾ ഇവരെ ആരാധിക്കുന്നു❤️
So nice
ഇത്രയും നല്ലൊരു സിനിമ കാണാൻ എന്തെ ഇത്ര വൈകി ഞാൻ😍🌹
വൈകിയാൽ എന്തേ കണ്ടില്ലേ
Njanum
@@athiracs465 hi
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ബാല
@@bincyb691 hi
2024 il ഈ സിനിമ കാണുന്നവരുണ്ടോ..
Yes
1:08:06
Unde
"വാക്ക് തന്നിട്ട് തെറ്റിചോളു" എജ്ജാതി ഫീൽ പടം 2/8/2020 ഹാജർ
ഇപ്പൊ ഏതു സിനിമ കാണാൻ എടുത്താലും അതിലെ first coments നോക്കിയാൽ lock down കാലത്ത് കാണുന്നവരുണ്ടോ......
Und
ക്ലാരയയി സുമലത അല്ലാതെ
വേറെ ഒരു നടിയെപ്പോലും സങ്കൽപ്പിക്കാൻ സാധിക്കില്ല
Apo mohanlalinte rolo
Super story
No
@@jithinjohnson6923 അങ്ങനെ ചിന്തിക്കുന്നു പോലും ഇല്ല
Sumalatha is beautiful
പദ്മരാജൻ സാറിന് ശേഷം ഇതുപോലെ സുന്ദരമായ സംഭാഷണങ്ങൾ മലയാള സിനിമ കണ്ടിട്ടില്ല.ജയകൃഷ്ണന്റെയും, ക്‌ളാരയുടെയും, രാധയുടെയും കഥ മറ്റൊരാൾക്ക് ഇങ്ങനെ പറയാൻ സാധിക്കുമോ...... Realy wonderfull💕
34 വർഷങ്ങൾ പിന്നിട്ടു എന്നിട്ടും ആരാധകർ കൂടുകയല്ലാതെ കുറയുന്നില്ല
Clarayism😍🦋
❤💯
Clara Akan thalparyam undoo😃✌️
@@muhammedrashid8466 enthuvade ninkoke vende
@@muhammedrashid8466 🍼
പഴകുംതോറും വീര്യം കൂടുന്ന പദ്മരാജൻ മാജിക് 💙
മനസ്സ് വീണ്ടും മണ്ണാറത്തൊടിയുടെ
പടി കയറിക്കഴിഞ്ഞു.....
സത്യം പറഞ്ഞാൽ വർഷം മുപ്പത്തി രണ്ട് കഴിഞ്ഞിട്ടും അവിടുന്ന് ഇറങ്ങിയിട്ടില്ല എന്ന് പറയുന്നതാകും ശെരി...
"മ്മക്കൊരോ നാരങ്ങ
വെള്ളങ്ങട് കാച്ചിയാലോ"
ചില വാക്കുകളും പ്രയോഗങ്ങളും അങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും പഴക്കത്തിൽ വീര്യം കൂടി കൂടി അങ്ങനെ അങ്ങ് നിൽക്കും...
മ്മടെ ജയകൃഷ്ണൻ വച്ച് നീട്ടിയ ആ ചിൽട് നാരങ്ങാവെള്ളത്തിന്റെ ഉപ്പ്....
ഇന്നും നാവൊഴിഞ്ഞു പോയിട്ടില്ലട്ടാ...
ഇവിടെ മാത്രം മഴ തോരാറില്ല...
മഴയും,മണ്ണാറത്തൊടിയും,ക്ലാരയും,
രാധയും,തങ്ങളുമൊക്കെ....
ഇവിടെ പെയ്തു കൊണ്ടേയിരിക്കുന്നു....
ഇനിയും മഴക്കാലങ്ങൾ ബാക്കിയാണ്..
പ്രണയത്തിന്റെ കാർമേഘങ്ങളിൽ മോഹങ്ങൾ ഇരമ്പുകയാണ്....
ക്ലാര💧
അവൾ മഴയായിരുന്നു...
ഒരു പുതുമഴ പോലെ പെയ്തിറങ്ങി മണ്ണിലും മനസ്സിലും പ്രണയം വിതച്ചു പോയവൾ...
പപ്പേട്ടൻ -
തൂലികയിൽ പ്രണയം നിറച്ച നമ്മുടെ
പ്രിയ എഴുത്തുകാരൻ❤
പപ്പേട്ടാ ഒരായിരം നന്ദി പ്രണയം പൂത്ത മണ്ണാറത്തൊടിയുടെ പടിപ്പുര ഞങ്ങൾക്കായി തുറന്നിട്ടതിനു❤️
തൂവാനത്തുമ്പികൾ💔
ഒടുങ്ങാത്ത പ്രണയത്തിന്റെ 32വർഷങ്ങൾ...
(Played again and Again)
Wow
Sathyam aane serikkum Oru nashattabodham aane ee padam nenchil Oru vingale parayan pattunilla
🔥🔥🔥🔥
Nalla niroopanam👌 keep writing mhn👏👏👏
🙂🙂🙂
People who says Mohanlals acting is same in every movie should take a lens and watch it detail by detail his body language and movements are different in many movies legend
My fevar movie ❤️❤️❤️
ചെറുപ്പം മുതലേ ഇന്നും ഞാൻ പാടി കൊണ്ട് നടക്കുന്ന ഗാനമുള്ള സിനിമ ❤️❤️❤️ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി... ❤️
ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും ഋഷിയേ ഒക്കെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് ടീവി ല് ചെറിയ സീനുകളിയായി... പിന്നീട് വളർന്നു കഴിഞ്ഞപ്പോൾ ഒരു പാട് കേട്ടു ഇതൊരു ക്ലാസ്സിക് പെർഫെക്ട് സിനിമയാണെന്ന്..... പക്ഷെ ഇന്നാണ് ഇത് ഒറ്റ ഇരുപ്പിൽ മുഴുവനായി കണ്ടു തീർത്തത്... പുറത്തു നല്ല മഴയയും അത് പോലെ ഒരു മഴയിൽ വന്ന ക്ലാരയും.... ഇന്ന് ഇതുവരെ ഇതിനോളം പ്രിയപ്പെട്ട സിനിമ എനിക്കില്ല.... ഒരു പപ്പേട്ടൻ സിനിമ ❤️...
35 വർഷങ്ങൾ പഴക്കമുള്ള ഒരു സിനിമ ആണെങ്കിലും ഇപ്പോളും അതിനൊരു പുതുമയുണ്ട് 🦋 Old Is Gold 🖤
Old is coool
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
@@Akshay76541അത് തന്നെയാണ് ആ പടം വലിയ വിജയമാവാഞ്ഞത്
@@Akshay76541yellavarkkum yellam cherillalo 😂
Who is here during lockdown?? A 90's kid❤❤
മ്മക്ക് ഓരോ ബിയർ അങ്ങ് കാച്ചിയാലോ 😃✌️
Iam here 😊😁
🙋
Me
34 Years Of Evergreen Classic "Thuvana Thumbikal" 🕊️🌨️🖤
Jayakrishnan 💕 Clara 💕
Ettan ❤️❤️❤️
36 Years of Thoovanathumbikal!!!🤍
പഴകും തോറും വീര്യം കൂടി വരുന്ന എന്തോ ഒന്ന് ഉണ്ട് ഇതിൽ 😩ജയകൃഷ്ണൻ &ക്ലാര ❤️
Old New generation filim Thane 😮😅
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
നിങ്ങള്ക് പ്രായപൂർത്തി ആയ്യാൽ ഇഷ്ടപ്പെടുന്ന സിനിമ.
തൂവാനത്തുമ്പികൾ🔥
A Rare classic romantic movie
പിന്നെ കിന്നാരതുമ്പികളും 😌
@@AppuAppu-om4ie 😁😁
ജയകൃഷ്ണന് ക്ലാരയിൽ ഉണ്ടായത് ആണോ കുഞ്ഞു
സത്യം
❤❤
ഇനി എത്ര തലമുറ കഴിഞാലും മറകാൻ പററുമോ പത്മരാജനും ലാലേടനും ഒരുകിയ ഈ സിനിമ..
Kalesh K Ella enikku marakkan pattilla......
Ella
Nithin Nair orikkalum pattilla
Orikkalum
No
ആദ്യം ഞാൻ അവൾക്കു കത്തെഴു തുമ്പോളും മഴ പെയ്തിരുന്നു. ആദ്യം ഞങ്ങൾ മീറ്റ് ചെയ്തപ്പോഴും മഴ പെയ്തു.
എന്താ ആ കുട്ടിയുടെ പേര് ?.
ക്ലാര❤️
എത്ര കണ്ടാലും ഈ സിനിമയ്ക്ക് ഒരു പുതുമ ഉള്ളതായി ഫീൽ ചെയ്യുന്നു, ഇന്ന് കാണുന്നത് എത്രാമത്തെ പ്രാവശ്യം ആണെന്ന് ഒരു നിശ്ചയവും ഇല്ല ❤😇🤝👍