Adiverukal : Malayalam Feature Film : Mohanlal : Karthika : Mukesh

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 431

  • @Roby-p4k
    @Roby-p4k 6 месяцев назад +87

    🙋🏼‍♂️ആരുമില്ലേ 2024ഈ സിനിമ കാണാൻ...??🤔
    പണ്ട് ടിവിയിൽ കണ്ട നല്ലൊരു സിനിമ

  • @honeybaby5935
    @honeybaby5935 2 года назад +81

    1986 ൽ ഇറങ്ങിയ സിനിമയിൽ പഠിച്ചിട്ടു അതിനനുസരിച്ചുള്ള ജോലി കിട്ടാതെ പോയ മോഹൻലാൽ ന്റെ character. ഇന്നും ആ അവസ്ഥ ക്ക് ഒരു മാറ്റവും ഇല്ല

    • @abhiramiramachandran1062
      @abhiramiramachandran1062 2 года назад +1

      *മലയാള സിനിമ സംവരണത്തോട് ചെയ്ത നീതികേടുകള്‍*
      _വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവര്‍ണര്‍ കൂടിയായ യുവാക്കള്‍ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയില്‍ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. സംവരണം മൂലം അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോകുന്ന സവര്‍ണയുവാക്കളുടെ ആത്മസംഘര്‍ഷങ്ങളായിരുന്നു ‘അടിവേരുകള്‍', ‘ആര്യന്‍', ‘മയൂഖം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം._
      *വായിക്കാം*
      truecopythink.media/k-p-jayakumar-writes-about-reservation-in-malayalam-cinema

    • @harikrishnant5934
      @harikrishnant5934 Год назад

      @@abhiramiramachandran1062 ithu ningalude attitude.... Honey baby paranjathu Manassilakanulla kazhivu polum illa.

    • @harikrishnant5934
      @harikrishnant5934 Год назад

      @@abhiramiramachandran1062 reservation Maathramaano life

    • @harikrishnant5934
      @harikrishnant5934 Год назад +1

      Party Nethakanmaarude makkal maathram Rakshapettu

    • @dhaneeshkottakkal5861
      @dhaneeshkottakkal5861 7 месяцев назад +1

      ഇന്നത്തെ സിനിമങ്ങൾക് മാറ്റം ഉണ്ടെന്നു തോന്നുന്നുണ്ടോ

  • @muhammedaslam247
    @muhammedaslam247 Год назад +6

    കൂപ്പിലെ മരം മുറിച്ചെടൂക്കുന്ന ലാലും ഫോറസ്റ്റ് റേഞ്ചർ മുകേഷും തൊഴിലാളി നേതാവ് ബാബു നമ്പൂതിരിയും ചേർന്ന് വനം കളളക്കടത്തുകാരൻ വില്ലനായ തിലകനും മകൻ സുരേഷ് ഗോപിയെയും നേരിടുന്നു .
    Excellent quality. Outstanding script and direction.

  • @honeybaby5935
    @honeybaby5935 2 года назад +25

    ഫോറെസ്റ്റ് കാർ തടി വെട്ടുന്നവരെ പിടിക്കില്ല ചുള്ളി കമ്പ് എടുക്കുന്ന വരെ പിടിക്കും 😆

  • @rare161
    @rare161 4 года назад +98

    2020 അല്ല 2050 ആയാലും കഥാമൂല്യം ഉള്ള ഏത് സിനിമയും ആരും കാണും

  • @preshob.viog.1956
    @preshob.viog.1956 2 года назад +38

    തൃശ്ശൂർ ജില്ലയിൽ. വിനയ്ചന്ദ്രൻ. ആനപ്രേമികൾക്ക് കണ്ണീരുപോലെ പ്രണാമം. 💐💐😭😭🙏🙏🥀🥀😢😢😓😓😥😞😞💐💐🥀🙏🙏😭😭🥺🥺

  • @TMtwKpz
    @TMtwKpz 2 года назад +29

    എന്റെ നാട് കുളത്തുപ്പുഴയിൽ ഷൂട്ട് ചെയ്ത സിനിമ .... Proud🌹🌹💥

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +66

    അക്കാലത്തെ ജീവിതവും ഓർമ്മകളിൽ മാത്രം സങ്കൽപ്പത്തിൽ കാണാവുന്ന മനോഹര ഹരിതാഭകൾക്കപ്പുറം ഉളള നാടും വീടുകളും മലകളും പുഴകളും കാടുകളും ഇന്നും കാതങ്ങൾക്ക് മുന്നിലാണ് 😍😍😍😍😍

    • @vijayaammat8877
      @vijayaammat8877 2 года назад +1

      P

    • @zakvlogs2097
      @zakvlogs2097 2 года назад +1

      Location Thenmala,kollam

    • @sasaisasais
      @sasaisasais Год назад +1

      ​@@vijayaammat8877 ni n

    • @darmandharma9686
      @darmandharma9686 Год назад

      😅

    • @mojeebmojeeb7156
      @mojeebmojeeb7156 6 месяцев назад

      ഇപ്പോഴും അങ്ങനെയൊക്കെ തന്നെ ഒരു മാറ്റവുമില്ല കുറച്ചു ബിൽഡിങ്ങുകൾ വന്നിട്ടുണ്ട് അത്രതന്നെ ❤❤❤❤❤

  • @mmstar9821
    @mmstar9821 2 года назад +33

    കിടിലൻ സിനിമ... MOHANLAL കാർത്തിക❤️❤️ മൂവി 🔥🔥❤️❤️❤️

  • @Pradheesh-ux6ss
    @Pradheesh-ux6ss 7 месяцев назад +4

    പഴയകാല സിനിമകൾ എത്രകാലം കഴിഞ്ഞു കണ്ടാലും മതിവരില്ല അന്നത്തെ നായികമാരെ കാണാൻ എന്ത് ഭംഗിയാണ് ❤❤❤

  • @shibinkpl2303
    @shibinkpl2303 5 лет назад +376

    നമ്മുടെ തൃശൂർ ജില്ലയിൽ ഉണ്ടായിരുന്ന ആനയാണ് വിനയൻ....... പേര് ബാസ്റ്റിൻ വിനയചന്ദ്രൻ.....അവന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം💐💐💐

    • @madhavankomattil1235
      @madhavankomattil1235 5 лет назад +19

      ബാസ്റ്റിൻ വിനയചന്ദ്രനാണ് വിനയൻ എന്ന് അറിയിച്ചതിൽ സന്തോഷം

    • @rah6606
      @rah6606 4 года назад +1

      💞

    • @rincyb3546
      @rincyb3546 4 года назад +1

      🌮🌯🌯🥙🌯🥣🍲🥣🍚🍛🍜🍣🍜🍱🥫🍘🍜🍛🍜🍜🍝

    • @shijucv9549
      @shijucv9549 4 года назад +6

      പെരുമ്പുള്ളിശ്ശേരി തടി മില്ലിലെ ആന

    • @rincyb3546
      @rincyb3546 4 года назад +1

      💐💐💐

  • @akhilsankar18
    @akhilsankar18 5 лет назад +61

    വിനയൻ പ്വോളിച്ചു ലാലേട്ടൻ, കാർത്തിക,മുകേഷ്, സുരേഷ് ഗോപി എല്ലാരും കിടു ഒരുതവണ കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ

  • @RameshMasi-v9b
    @RameshMasi-v9b 3 дня назад +1

    👌🏻 വളരെ മനോഹരം ❤❤❤

  • @rejivergshee8073
    @rejivergshee8073 3 года назад +40

    പ്രശാന്തസുന്ദരവും പ്രകൃതിരമണീയമായ.. മലയോര ഗ്രാമമായ,, കുളത്തൂപ്പുഴയിൽ പരിസരം എടുത്ത് മനോഹരമായ,, കാടുകളുടെ കഥപറയുന്ന നല്ല ഒരു ചിത്രം
    ,

  • @basil3621
    @basil3621 4 месяца назад +2

    ആണത്തമുള്ള ഒരാൾ ഉണ്ടായിരുന്നു പക്ഷെ അത് ഒരു ആനയായിരുന്നു 🐘💪🏼

  • @miscellaneous2089
    @miscellaneous2089 6 месяцев назад +15

    ജീപ്പിൽ നിന്നും ഇറങ്ങുന്ന റീൽ കണ്ട് സിനിമ തപ്പി വന്നവരുണ്ടോ

  • @joonuparvanammedia7461
    @joonuparvanammedia7461 3 года назад +33

    വിനയനാണ് സുപ്പർ ! എത്ര സ്നേഹത്തിലും സൗഹൃദത്തിലും ആണ് ലാലേട്ടന്റെ കൂടെ നടക്കുന്നത്. .എനിക്ക് അവസാനം വരെ പേടിയായിരുന്നു വിനയന് അപകടം ഉണ്ടാവുമോ എന്ന്

    • @ananduvm4448
      @ananduvm4448 2 года назад +1

      2013il BASTIAN VINACHANDHRAN (Vijayan) passed away ⚡😭💔🐘⚡

    • @joonuparvanammedia7461
      @joonuparvanammedia7461 2 года назад

      @@ananduvm4448 when...?

    • @ananduvm4448
      @ananduvm4448 2 года назад

      @@joonuparvanammedia7461
      Sorry spelling mistake pattiyathane vijayanalla VINAYAN

  • @aravindrajappan965
    @aravindrajappan965 4 года назад +91

    ലാലേട്ടൻ.. വിനയൻ... കാർത്തിക ചേച്ചി.. 2020.. ൽ കാണാൻ വന്നവർ ലൈക്ക് അടി

  • @Krishnaraj-wt8ns
    @Krishnaraj-wt8ns Год назад +10

    കൊല്ലം ജില്ലയിലെ കിഴക്ക് പ്രദേശം - തെൻമല, കുളത്തൂപ്പുഴ ഭാഗങ്ങൾ - സുന്ദര സ്ഥലം

  • @swaminathan1372
    @swaminathan1372 4 года назад +13

    കാടിൻ്റെ പശ്ചാത്തലത്തിൽ പറഞ്ഞ ഒരു മനോഹരമായ സിനിമ...!

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад +2

    വീണ്ടും വന്നു❤️❤️❤️...

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Год назад +5

    എന്റെ പൊന്നോ.... ഇതിന്റെ ഏഴാംയലത്തു ഇപോലുള്ള പടം വരില്ല

  • @jayanskallara6054
    @jayanskallara6054 10 месяцев назад +2

    Lalettan karthuka❤🎉

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +9

    ഗുഡ് മൂവി, കാലിക പ്രസക്തി യുള്ള ചിത്രം, 👍🙏 നല്ല പ്രിന്റ്. നല്ല frame.
    2021 ആഗസ്ത് 22 ഞായർ : 10:20 pm

  • @ajishso
    @ajishso 3 года назад +32

    RIP ബാസ്റ്റിൻ വിനയചന്ദ്രൻ...🌹🌹🌹

  • @Sil548
    @Sil548 9 месяцев назад +4

    2024 il kanunnavarundo

  • @vilmar7581
    @vilmar7581 4 года назад +22

    2020 March 28 🙂 first time watching this movie

  • @akhilsoman1165
    @akhilsoman1165 4 года назад +13

    ലാലേട്ടൻ - വിനയൻ കട്ടക്ക് കട്ട 😍😍😍

  • @jayak397
    @jayak397 3 года назад +28

    ഈ കാലഘട്ടത്തിലും പ്രസക്തിയുള്ള സിനിമ

  • @akvlogs5411
    @akvlogs5411 3 года назад +17

    ഒരു നായരായി ജനിച്ചു പോയി സത്യം ഇപ്പോഴത്തെ എന്റെ അവസ്ഥ

    • @spknair
      @spknair 3 месяца назад

      😂

  • @jayakrishnankrishnan1141
    @jayakrishnankrishnan1141 4 года назад +210

    ആനപ്രാന്തന്മാർക്കു ലൈക്‌ അടിക്കാനുള്ള സ്ഥലം 🐘🐘🐘🐘💓💓

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 5 лет назад +201

    2019 കാണുന്നവർ ഉണ്ടോ ?

  • @AkhilBhavani-c6l
    @AkhilBhavani-c6l 9 месяцев назад +25

    2024... ആളുകൾ ഉണ്ടോ 🥰🥰🥰

  • @ganeshchungath4437
    @ganeshchungath4437 5 лет назад +23

    Nice movie.. ലാലേട്ടനും, കാർത്തികയും കലക്കൻ പ്രണയജോഡികൾ...

  • @psychodevil3482
    @psychodevil3482 4 года назад +22

    ബാസ്റ്റിൻ വിനായചന്ദ്രൻ കൊമ്പൻ തകർത്തു

  • @anjanaspillai5493
    @anjanaspillai5493 4 года назад +69

    ഈ ലോക് ഡൌൺ നാളിൽ കണ്ടവരുണ്ടോ?

  • @saintdarklordyt
    @saintdarklordyt 6 месяцев назад +3

    55:08 annu e movie de best scene... adipoli sambavum🤣😂

  • @ashad4235
    @ashad4235 4 года назад +27

    കാടെ.. നാടുപോലെല്ല കാട്..... എത്രയാ മരങ്ങൾ 😂😂😂😂😂😂😂🤲

  • @Dadrate
    @Dadrate 4 года назад +16

    Mohan lal acting realy nice

  • @harimithrhjs9358
    @harimithrhjs9358 3 года назад +14

    Lalettan🔥🔥

  • @navasali4393
    @navasali4393 4 года назад +11

    2021 ഇൽ ഉള്ളവർ ഉണ്ടോ 😄👍

  • @yavanika3875
    @yavanika3875 3 года назад +11

    ഇന്ന് മംഗലംകുന്ന് കുന്ന് കർണ്ണൻ നമ്മളെ വിട്ടു പിരിങ്ങു ഇന്ന് ഈ ഫിലിം കാണുമ്പോൾ 😭🐘

    • @anandhu7814
      @anandhu7814 2 года назад

      തമ്പുരാൻ

  • @shijeesh1000
    @shijeesh1000 11 месяцев назад +2

    ഇത്തരം കഥാ മൂല്യം ഉള്ള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാകില്ല 😢

  • @sharmilamondal9982
    @sharmilamondal9982 2 года назад +2

    Wonderful excellent beautiful darun merveles mind blowing movie

  • @വേഴാമ്പൽ-ര8ഢ
    @വേഴാമ്പൽ-ര8ഢ 5 лет назад +12

    👌 lalettan karthika 👌

  • @reewinantony6448
    @reewinantony6448 5 лет назад +26

    Kidilan padam✌✌

  • @ktkheaven4639
    @ktkheaven4639 5 лет назад +14

    ഇ വർഷം ഇറങ്ങേണ്ട സിനിമ...

  • @thomsontk6496
    @thomsontk6496 5 лет назад +44

    കാടു മുടിഞ്ഞു. പ്രളയം വന്നു. വനമഹോത്സവവും ഹരിതവിപ്ലവവും പൊടിപൊടിക്കുന്നു. ഉണരേണ്ടവർ ഇന്നും ഉറക്കത്തിൽ...

    • @invisibleink7379
      @invisibleink7379 5 лет назад +1

      They don't care leaving the future Generation to suffer ....

  • @k.pjaisal4242
    @k.pjaisal4242 5 лет назад +11

    താൻ എന്താ പറ ഇ സിനിമ ഇന്ന ഇറങ്ങി യാൽ പരാജയം അന്നത്തെ സിനിമ ആവേശം മാണ് ഇന്ന് അതില്ല

  • @jiyanajiyana4249
    @jiyanajiyana4249 3 года назад +7

    Excellent movie 👌👌👌👌👌👌

  • @princeofparakkal4202
    @princeofparakkal4202 5 лет назад +7

    നല്ല artificial inteligence മൂവി വിനയൻ ഏട്ടൻ മുകേഷേട്ടൻ കാർത്തിക ചേച്ചി എല്ലാവരും നല്ല അഭിനയം good movie

  • @JaasilRaiz
    @JaasilRaiz 2 года назад +12

    Lalettan 🥰🥰🥰

  • @jk-bq8pr
    @jk-bq8pr 5 лет назад +15

    Suresh Gopi super transformation. Thilakenn super. Villlen daa. Villlen to Superstar Suresh Gopi

  • @muhammedch127
    @muhammedch127 Год назад +1

    സൂപ്പർ 👍🏻

  • @ananthakrishnan4549
    @ananthakrishnan4549 6 лет назад +80

    വിനയൻ പൊളിച്ചു

  • @madhavankomattil1235
    @madhavankomattil1235 5 лет назад +22

    വരാനുള്ള ദുരന്തം മുൻകൂട്ടി കണ്ട സിനിമ

  • @dkpelect
    @dkpelect 3 года назад +5

    സൂരേഷ് ഗോപിക്ക് ശങ്കറിന്റെ ശബ്ദം ! Dubbing same person?

    • @vvp8120
      @vvp8120 3 года назад

      ശങ്കർ ഫീൽഡ് ഔട്ട്‌ ആയത് ഈ ഒറ്റ കരണത്താൽ ആണ്

    • @BIGGESTSUPERSTAR73679
      @BIGGESTSUPERSTAR73679 3 года назад

      @@vvp8120 allenkilum field out aakum karanam abhinayikkan ariyilla

  • @ShreyashAwati50
    @ShreyashAwati50 2 года назад +10

    Lalettan .... ❤️❤️❤️❤️🥰🥰🥰

  • @pugalpugal7579
    @pugalpugal7579 10 месяцев назад +1

    ❤ சொல்லே
    முடியலே அண்ணன் மோகன்லால் நடிப்பு அவருக்கு மிகவும் அழகு

  • @vishnumukundan3014
    @vishnumukundan3014 3 месяца назад

    രോഹിണി ആണ് ലുക്ക്😍

  • @adhithyaadithiyakv7838
    @adhithyaadithiyakv7838 Год назад +1

    Nalla movie ❤🎉

  • @dharaviboys
    @dharaviboys 5 лет назад +41

    ലാലേട്ടന്റെ ചാട്ടം കാണാൻ വന്നവർക്ക് 55:40

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +11

    Nadanavismayam Lalettan ❤️😘

  • @sharmilamondal9982
    @sharmilamondal9982 2 года назад +3

    Khub sundor movie.again I see

  • @rajaneeshpg6053
    @rajaneeshpg6053 2 года назад +9

    26:00 എത്ര വലിയ ജോലി ചെയ്താലും ദളിതരെ ഇങ്ങനെയേ കാണൂ.

  • @shefivlogs8385
    @shefivlogs8385 5 лет назад +10

    Karthika😘

  • @nishadthiruvathra3034
    @nishadthiruvathra3034 6 лет назад +13

    Super lalettan movie

  • @adarshek6411
    @adarshek6411 3 года назад +23

    ലാലേട്ടൻ ഫാൻസ്‌ ലൈക്‌ അടിക്കു

  • @DaivikahMedia
    @DaivikahMedia 4 года назад +15

    Best ever pair in malayalam,❤️❤️❤️

  • @christy1657
    @christy1657 2 года назад +2

    Favourite movie

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 года назад +6

    സൂപ്പര്‍ സിനിമ 👍👍.

  • @jubinvrg
    @jubinvrg 6 лет назад +42

    lalettan and vinayan suuperb

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +28

    2020 l kanunnavar arokke und Oru hai parnje

  • @anoopanirudhan9822
    @anoopanirudhan9822 Год назад +1

    സൂപ്പർ മൂവി ❤

  • @AbhijithTS-v2d
    @AbhijithTS-v2d 6 лет назад +8

    Mass.. Movie

  • @sibybaby7564
    @sibybaby7564 3 года назад +2

    One of the great Movie,,,,,

  • @riyazboss8918
    @riyazboss8918 6 лет назад +14

    Kidilan Movie. Lalettan muthaann

  • @krisnaprasad1219
    @krisnaprasad1219 6 лет назад +13

    maranass film lalettan awesome

  • @Harshan9129
    @Harshan9129 Год назад

    Most replayed എന്ത് കണ്ടിട്ട് ആണോവോ.... 😅🤭🤣

  • @കിരികാടൻജോസ്-ഹ8ന

    2020 watching 😎😎😎😎

  • @arunsankar2396
    @arunsankar2396 5 лет назад +26

    ചരിത്രം എന്നിലൂടെ കണ്ടിട്ട് വന്നവർക്കായി 54:45

  • @deepakp5316
    @deepakp5316 4 года назад +16

    Comment nokki cinema kandavar likkadiche

  • @safwanshibisafwanshibi6699
    @safwanshibisafwanshibi6699 6 лет назад +10

    Super

  • @sarath8053
    @sarath8053 3 года назад +2

    Nice..

  • @anasmohammed2716
    @anasmohammed2716 4 года назад +5

    Lalettan uyir

  • @ammusreekumar6752
    @ammusreekumar6752 4 года назад +5

    Charitrm ennilode.... e movie patti babu namboothiri parayund...

  • @ALI-qh9kn
    @ALI-qh9kn 2 года назад +1

    watching 2022 January 12..nice movie

  • @anoopanirudhan9822
    @anoopanirudhan9822 Год назад +1

    വിനയൻ ❤️❤️🥰🥰🥰 RIP 😔😔😔

  • @vishnus1014
    @vishnus1014 4 года назад +4

    ലാലേട്ടൻ ആക്ഷൻ 🔥2020 August ൽ കാണുന്ന വരുണ്ടോ👍

  • @MR-AJITH-VALIYAVEETTIL
    @MR-AJITH-VALIYAVEETTIL 4 года назад +13

    ഈ ആന ഇത്ര പാവം ആണോ...
    ഒരു ചങ്ങല ഇടത്തെ അല്ലെ കൊണ്ട് നാടകന്നെ..... എന്ത് അനുസരനായ...

    • @vvp8120
      @vvp8120 3 года назад

      ഇപ്പോഴും പല ആനകൾക്കും ചങ്ങല വേണ്ട പക്ഷെ നിയമം ഉണ്ട് ചങ്ങല നിബന്ധം ആക്കികൊണ്ട്. ഇവൻ ഒരു സാധു തന്നെ ആയിരുന്നു

    • @ananduvm4448
      @ananduvm4448 3 года назад

      Evanu lalettan vila parangathairunnu pakshe vittupoirunnu.
      Film kazhingu vinayan chennathu puthiya veetelekya.

  • @Alantomantoney
    @Alantomantoney 2 года назад +11

    ഏട്ടൻ❣️💥

  • @anoopanirudhan9822
    @anoopanirudhan9822 Год назад

    Watching 11:44 Pm from Oman

  • @anoopvlogs1987
    @anoopvlogs1987 4 года назад +2

    2020 june 21 il arenkilum കാണുന്നുണ്ടോ???

  • @miryashijo6436
    @miryashijo6436 2 года назад +2

    സൂപ്പർ മൂവി

  • @rahulrameshrahulramesh9603
    @rahulrameshrahulramesh9603 5 лет назад +20

    Vinayan massan

  • @kiranrajeevrajeev277
    @kiranrajeevrajeev277 4 года назад +5

    Enthaa filim ettanum anayum kalakki

    • @vvp8120
      @vvp8120 3 года назад +2

      ലാലേട്ടൻ ആനക്കാരനായിട്ടുള്ള ഒരേ ഒരു സിനിമ

  • @br2894
    @br2894 6 лет назад +17

    കൊള്ളാം

  • @lathishnarayanan-to2uc
    @lathishnarayanan-to2uc 7 месяцев назад

    മോഹൻലാലും കാർത്തികയും ആനയുടെ പുറത്തിരിന്ന് പോണം അതാണ് ക്ലൈമാസ്

  • @Youcanvlogsz
    @Youcanvlogsz Год назад +1

    Lalettan 🔥💯💥🫰🫰

  • @fasalurahman3080
    @fasalurahman3080 3 года назад +2

    2021 kaanunnavr undooo😜