മമ്മൂട്ടി കാരണം പിന്നീട് മോഹന്‍ലാല്‍ ആ സംവിധായകന് ഡേറ്റ് കൊടുത്തില്ല മമ്മൂട്ടി കാരണം പിന്നീട് മോഹന്‍ലാല്‍ ആ സംവിധായകന് ഡേറ്റ് കൊടുത്തില്ല മമ്മൂട്ടിയെ നായകനാക്കി എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സാജന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 1986ല്‍ പുറത്തുവന്ന ‘ ഗീതം’ മമ്മൂട്ടിയുടെ കഥാപാത്രമായ യതീന്ദ്രന്‍ എന്ന നാടക സംവിധായകന്‍ സ്വന്തം മകനെ പോലെ എടുത്തു വളര്‍ത്തുന്ന ഒരു കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ടുകൊണ്ട് കുറെ കാലങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ നിന്നും വരുന്ന ചെറുപ്പക്കാരനായി മോഹന്‍ലാലും ഈ ചിത്രത്തില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു . സ്വന്തം ജീവനോളം സ്നേഹിച്ചു വളര്‍ത്തുന്ന കൊച്ചിനെ യഥാര്‍ത്ഥ അച്ഛന്‍ (മോഹന്‍ലാല്‍) കൊണ്ടുപോവാന്‍ വരുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് സമ്മാനമായി കൊടുക്കാന്‍ അയാള്‍ ഒരു ബോട്ടില്‍ ഷാംപെയിന്‍ കരുതിയിരുന്നു. ആ ബോട്ടില്‍ ദേഷ്യംപിടിച്ച് മമ്മൂട്ടി എറിഞ്ഞു പൊട്ടിക്കും. ഇത് , കണ്ട് മോഹന്‍ലാലിന്‍റെ കഥാപാത്രം പറയും ….No its too bad . മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈനിറയെ ചിത്രങ്ങള്‍ ഉള്ള സമയമായിരുന്നു 1986. അതുകൊണ്ടുതന്നെ , മോഹന്‍ലാലും മമ്മൂട്ടിയും പല സമയങ്ങളിലായിരുന്നു ലൊക്കേഷനിലെത്തിയത്. അവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ മാത്രം ബാക്കിവെച്ച് സംവിധായകന്‍ മോഹന്‍ലാലിന്‍റെ ഷോട്ട് മാത്രം ചിത്രീകരിച്ചു . എന്നാല്‍ , മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഷാംപെയിന്‍ പൊട്ടിച്ച് വികാരധീനനാകുന്ന ഷോട്ടില്‍ താന്‍ അഭിനയിക്കില്ലെന്ന് സാജനോട് തര്‍ക്കിച്ചു . ആ ഷോട്ട് ഇല്ല അല്ലേ? എന്‍റെ നല്ലൊരു സംഭവമായിരുന്നു അത് . എന്നും പറഞ്ഞു ഡബ്ബിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ നേരെ എസ്.എന്‍.സ്വാമിയുടെ അടുത്ത് പോയി പറഞ്ഞു. ഈ സംവിധായകനുമായുള്ള എന്‍റെ അവസാനചിത്രമായിരിക്കും ഇത് , പറഞ്ഞതുപോലെ പിന്നീട് സാജന്‍ എന്ന സംവിധായകന് മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടിയില്ല.
@TRUE VISION Director thanne oru interview IL paranjittundu . Ah interview njn kandittulladha . Oru scene alla. Character importance olla scenes um cut cheydhittundu ..
1. 1. 2025 കാണുന്നു ❤❤❤
സൂപ്പർ movie
നല്ല മൂവിയാണല്ലോ....
എനിക്കൊരുപാടിഷ്ടായീ......1986 ലെ സൂപ്പർ ഹിറ്റായിരുന്നോ ഇത് ?
സഞ്ചാരം ചാനലിൽ ഡയറകറ്റർ സാജന്റെ ഇന്റർവ്യൂ കണ്ടു കഴിഞ്ഞു വന്നവർ ഉണ്ടോ ? ❤❤
oru diehard lalettan fan ANU but ee sceneil mammukaaa pwolichuuu ...... pakka
A very nice movie. The kid is really cute.
O0
❤🎉😂. Km@@shantayesodharn2564
കണ്ടിരിക്കാൻ കൊള്ളുന്ന നല്ല സിനിമ
2024 il eee movie kaanunnavarundooo
25
മമ്മൂട്ടി കാരണം പിന്നീട് മോഹന്‍ലാല്‍ ആ സംവിധായകന് ഡേറ്റ് കൊടുത്തില്ല
മമ്മൂട്ടി കാരണം പിന്നീട് മോഹന്‍ലാല്‍ ആ സംവിധായകന് ഡേറ്റ് കൊടുത്തില്ല
മമ്മൂട്ടിയെ നായകനാക്കി എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സാജന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 1986ല്‍ പുറത്തുവന്ന ‘ ഗീതം’ മമ്മൂട്ടിയുടെ കഥാപാത്രമായ യതീന്ദ്രന്‍ എന്ന നാടക സംവിധായകന്‍ സ്വന്തം മകനെ പോലെ എടുത്തു വളര്‍ത്തുന്ന ഒരു കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ടുകൊണ്ട് കുറെ കാലങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ നിന്നും വരുന്ന ചെറുപ്പക്കാരനായി മോഹന്‍ലാലും ഈ ചിത്രത്തില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു .
സ്വന്തം ജീവനോളം സ്നേഹിച്ചു വളര്‍ത്തുന്ന കൊച്ചിനെ യഥാര്‍ത്ഥ അച്ഛന്‍ (മോഹന്‍ലാല്‍) കൊണ്ടുപോവാന്‍ വരുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് സമ്മാനമായി കൊടുക്കാന്‍ അയാള്‍ ഒരു ബോട്ടില്‍ ഷാംപെയിന്‍ കരുതിയിരുന്നു. ആ ബോട്ടില്‍ ദേഷ്യംപിടിച്ച് മമ്മൂട്ടി എറിഞ്ഞു പൊട്ടിക്കും. ഇത് , കണ്ട് മോഹന്‍ലാലിന്‍റെ കഥാപാത്രം പറയും ….No its too bad .
മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈനിറയെ ചിത്രങ്ങള്‍ ഉള്ള സമയമായിരുന്നു 1986. അതുകൊണ്ടുതന്നെ , മോഹന്‍ലാലും മമ്മൂട്ടിയും പല സമയങ്ങളിലായിരുന്നു ലൊക്കേഷനിലെത്തിയത്. അവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ മാത്രം ബാക്കിവെച്ച് സംവിധായകന്‍ മോഹന്‍ലാലിന്‍റെ ഷോട്ട് മാത്രം ചിത്രീകരിച്ചു . എന്നാല്‍ , മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഷാംപെയിന്‍ പൊട്ടിച്ച് വികാരധീനനാകുന്ന ഷോട്ടില്‍ താന്‍ അഭിനയിക്കില്ലെന്ന് സാജനോട് തര്‍ക്കിച്ചു .
ആ ഷോട്ട് ഇല്ല അല്ലേ? എന്‍റെ നല്ലൊരു സംഭവമായിരുന്നു അത് . എന്നും പറഞ്ഞു ഡബ്ബിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ നേരെ എസ്.എന്‍.സ്വാമിയുടെ അടുത്ത് പോയി പറഞ്ഞു. ഈ സംവിധായകനുമായുള്ള എന്‍റെ അവസാനചിത്രമായിരിക്കും ഇത് , പറഞ്ഞതുപോലെ പിന്നീട് സാജന്‍ എന്ന സംവിധായകന് മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടിയില്ല.
@TRUE VISION
Director thanne oru interview IL paranjittundu . Ah interview njn kandittulladha . Oru scene alla. Character importance olla scenes um cut cheydhittundu ..
ruclips.net/video/0C-OCHRi8Oc/видео.html
Aa seen undangilum kutti avasanam mammoottikki thanne alle.pinne mohanlaalintte thadi vechath kandal thanne bora.ath kond emotional seen undangilum mammukka cheyyunnathinte oppam laline pidich nilkkan pattilla.ee seen karanam date lal kodukkathieunnangil ath lalintte nashttam agam
yes, Sajan nte episode കാണൂ
SAFARI TV SAJAN EPISODE 21
ഇതിലെ വിവരണം തെറ്റാണു ഗീതം സാവിധനം സാജനാണ്
മമ്മുട്ടി ഗീത മോഹൻലാൽ ഇൻസന്റ് മാള etc
Mammootty😍😍
geethas dance is awesome -D
Safari sąjan charithram enniloode kand vannavarundo
Who is this kid? He used to be in so many movies back in the day!
Kannadiga
ikka super
superrrr
Dance songs very nice to heard
അധീന, അപർണ്ണ
അഥീന
Direction -saajan
yes
Hello,
I think its directed by Sajan
സാജൻ സംവിധാനം ചെയ്ത പടം ഷാജി കൈലാസ് എന്ന് ആണ് കൊടുത്തിരിക്കുന്നത് അത് എന്തിനു എന്ന് മനസ്സിൽ ആയില്ല
Gud movie
It's directed by sajan n shaji kailas was just associate
Nice movie
manjumanu manju bhhi hi I was i hip
10:30 ZIB പതുക്കെ ITTU KODUKKANAM.... ITS A KID
Lalettan🔥
59:15 to 59:25
♥️♥️♥️
a good story !
Good movie...but elathilninum olichodan veeduvitu irangi mamootyude veedinte aduthu thane vannu petathu ichiri over ayi...
pinne verevidengilum aanenki katha neengumoda potta
Mammootty yude ego karanam e movie yude director ku nashtamayadhu . Mohanlal enna oru nadaneyanu ..
E comment kandu aarkkengilum chorinjal .njn utharavadhi alla. Idhinte director thanne paranjadhanu . Guest Role nu Vanna mohanlal nu mammootty yekalum importance undannu thoni mammoottyude nirbhandhathinu vazhangi mohanlal Nte kurachu main shorts cut cheydha kadha ..
Dubbing kazhinju Mohanlal directorodu paranju .
Nammal thammil ini kanilla ennu ...
ruclips.net/video/0C-OCHRi8Oc/видео.html
Doubt ullavarkku kaanam
എടാ patti ഇതിൽ എവിടെയാ കാർത്തിക
Mammootti 🔥
Mammookka❤
❤❤
Super movie