*ചെറുപ്പത്തിൽ അതായത് 2000ത്തിനും 2007നും ഇടക്ക് ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് ഈ പടം ഉണ്ടാവാറുണ്ട്... അടുത്തുള്ള വീട്ടിൽ പോയിട്ട് കണ്ട നല്ല ഓർമ ഉണ്ട്... ഈ ടൈമിൽ തന്നെ ആണെന്ന് തോന്നുന്നു പോപായ് വേറെ ഒന്നു രണ്ടു കൂടി... പകിട പകിട പമ്പരം... 🥰🥰🥰... നല്ല നന്മയുള്ള, സ്നേഹമുള്ള, സൗഹാർദമുള്ള വസന്തകാലം🥰🥰* *90's kids നമ്മൾ എത്ര ഭാഗ്യം ചെയ്തവർ... നമുക്ക് ഓർക്കാൻ ഇച്ചിരി എങ്കിലും നല്ല ഓർമകൾ ഉണ്ട്...* *ഉച്ചയൂണും കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലേക് സിനിമ കാണാൻ ഓടി പോയിരുന്ന കാലം... കളിച്ചും കരഞ്ഞും കുളത്തിൽ ചാടി മറിഞ്ഞും നടന്നിരുന്ന ആ നല്ലകാലം... അന്ന് റേഡിയോ ആയിരുന്നു മെയിൻ... പിന്നെ ദൂരദർശൻ...ചില വീടിനു മുകളിൽ നീളത്തിൽ നീട്ടിയ ആന്റിന🥰...ദൂരദർശനിൽ സിനിമ ഇല്ലാത്തപ്പോൾ കാസറ്റ് ഇട്ടു കണ്ടിരുന്ന സിനിമകൾ..ഡിവിഡി...പിന്നീട് അത് വലിയ കുടയായി..ഏഷ്യാനെറ്റ് വന്നു.. സൂര്യ വന്നു.. Etc അങ്ങനെ വന്നു കൊണ്ടേ ഇരുന്നു ചാനലുകൾ... പതിയെ വലിയ ഡിഷ് കുടകൾ അപ്രത്യക്ഷ്യമായി.... ചെറിയ ഡിഷുകൾ വരവായ്...(ഉമ്മറത് ഗമയിൽ ഇരുന്നിരുന്ന ചാരുകസേരയും റെഡിയോയും തട്ടിൻ പുറത്തു കേറി)... പതിയെ പതിയെ എല്ലാ വീട്ടിലും ടീവിയും ഡിഷും സ്ഥാനം പിടിച്ചു... വീടുകളുടെ മുഖമുദ്ര മാറി... ആളുകളുടെ കോലം മാറി... എവിടെ നിന്നോ ഞെക്കി വിളിക്കുന്ന കുന്തം കയ്യിൽ വന്നുകേറി... പെടുന്നണേ അതിന്റെ വ്യാപനം ലോകം മുഴുവൻ കൊറോണയേ പോലെ പടർന്നു പിടിച്ചു....smart ഫോൺ... ഇപ്പോൾ ടീവിയും പത്രവും ചുരുക്കം പേര് use ചെയ്യുന്നു... കൂടുതൽ പേരും smart phonilum, laptopilum തന്റെ വിദൂരതയിലുള്ള ഫ്രണ്ട് മായി ഇരുട്ട് മുറിയിൽ ചിലവഴിക്കുന്നു.. (നേരം വെളുത്തു... പഴയ പതിവ് ഇന്നും തുടരുന്ന ചാത്തുണ്ണി നായർ തന്റെ പഴയ റേഡിയോ ചായക്കടയുടെ കോലായിൽ കെട്ടി ത്തൂക്കി tune ചെയ്തു നോക്കുന്നു...ആകാശവാണി തൃശൂർ...)
മമ്മൂട്ടി 💕 സുമലത ജോഡി 1. നിറക്കൂട്ട് 2. പരമ്പര 3. ദിനരാത്രങ്ങൾ 4. ഈ തണുത്ത വെളുപ്പാൻ കാലത്ത് 5. ഇടവേളയ്ക്കു ശേഷം 6. New ഡൽഹി 7. പുറപ്പാട് 8. ശ്യാമ 9. ജോൺ ജാഫർ ജനാർദ്ദനൻ
Baby salini or samilyude koode ratheesh villanayulla oru film undo..pandukandapole. Aryamo arkkenkilum...baby salini vakkil ayttu case vadhikjunnthu...ini menaka Suresh anno ennu doubt ubdu
മമ്മൂക്കയുടെ സൗണ്ട് മോഡുലേഷൻ സൂപ്പർബ്, സുമലത, സുരേഷ് ഗോപി, പപ്പു, എന്നിവർ നന്നായിട്ടുണ്ട്, ജോഷിയുടെ രീതിയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം, 🙏👍 2021 ആഗസ്ത് 17 ചൊവ്വ : 10:30 pm
നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായിട്ട് കൂടി സംവിധാനത്തിൽ വന്ന പാളിച്ച കൊണ്ട് പരാജയപ്പെട്ട സിനിമ. ഒരുപക്ഷേ സിബി മലയിൽ പകരം ജോഷി ആയിരുന്നു ഇത് സംവിധാനം ചെയ്തിരുന്നത് എങ്കിൽ ഹിറ്റ് ആയേനെ..
அன்புக்காக ஏங்கும் ஒரு அப்பாவின் அருமையான கதை அந்தக் கதையை எங்கள் தமிழ்நாட்டின் சூப்பர் ஸ்டார் கேரளா மெகா ஸ்டார் எனது ஸ்டார் மம்மு கா அருமையாக தந்தை மகன் பாசம் அருமையோ அருமை கிளைமாக்ஸ் கண்ணீரை வரவழைத்தது
The sequence of abduction of the BABY LOOKED TOTALLY IN ELIEVABLE. The child was left alone despite a retired.police officer the Grandpa of the child in the house.Despite a birthday celebration due on the next few hours, not e en a single .helper at home despite the huge Biglow and high position of the Hero in the local business.. An old underworld story VERY CRUDRLY PICTURISED..
അച്ഛൻ മമ്മൂക്ക ആണെന്ന് തോന്നുന്നില്ല . അത്രയ്ക്കും മാറ്റമുണ്ട് .Jony's dady is exelend performance. Here is not Mammookka but only Lawrence. Waah how handsome is Jony !!! Mammookka and Sumaletha is a good pair .❤ Good movie Mammookka's double role is exelend . ❤❤
ഇതിൽ തുടക്കത്തിൽ മോനെ ആരോ കിഡ്‌നാപ് ചെയ്തിട്ട് രണ്ട് പേരും രാത്രിയിൽ ലൈറ്റും അണച് കിടന്നുറങ്ങുന്ന സീൻ അടിപൊളി കുറച്ചുകൂടി കാര്യബോധം കൊടുക്കാമായിരുന്നു കുട്ടിയെ സ്വപ്നത്തിൽ കാണുന്ന അമ്മ ഒച്ചകെട്ട് എന്തുപറ്റി എന്ന് അച്ഛൻ പൊട്ടന്മാർ
@@akshaykishore731 indran chandran, punnakai mannan,aalavanthan, indian, oru kaithiyin dairy,appu raja, michel madan kama rajan,dasavatharam.....ലിസ്റ്റ് ഒരുപാട് ഉണ്ട്.ഡബിൾ റോളിൽ കമൽഹാസ്സനെ വെല്ലാൻ ഇനി ഒരാൾ ജനിക്കണം.
I have seen this movie only once but the English version , I have seen twice. I wd like to make the following comments: 1. I respect Mr Sibi Malayil as a person as also has utmost regard for his cinematic vision. However, down the lane, he seems to be losing this vital aspect. He can't have a self pity that no good screen writer is around ever since the untimely departure of our " secret pride " Lohi Sir. "PARAMPARA's screenplay was absolutely fantastic ( I do not remember who did) but it was a sad commentary on the Directorial vision. 2. Mr Mammootty also, very sorry to say , was a big disappointment on both father and son. 3. More than 20 years over since the film has been made, still I feel, it could have been a classic movie, if the scenario wd have been otherwise! Notwithstanding the above, I am an ardent observer of both the Director and the Actor.
ക്ലൈമാക്സ് തീരെ ശരിയായില്ല മമ്മൂട്ടിക്ക് ക്ഷമിക്കാം മായിരുന്നു നല്ല ഒരു ഹാപ്പി ക്ലൈമാക്സ് വേണമായിരുന്നു അച്ഛൻ മമ്മൂട്ടി കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു ഇങ്ങനെ അവസാനിക്കാൻ പാടില്ലായിരുന്നു
*ചെറുപ്പത്തിൽ അതായത് 2000ത്തിനും 2007നും ഇടക്ക് ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് ഈ പടം ഉണ്ടാവാറുണ്ട്... അടുത്തുള്ള വീട്ടിൽ പോയിട്ട് കണ്ട നല്ല ഓർമ ഉണ്ട്... ഈ ടൈമിൽ തന്നെ ആണെന്ന് തോന്നുന്നു പോപായ് വേറെ ഒന്നു രണ്ടു കൂടി... പകിട പകിട പമ്പരം... 🥰🥰🥰... നല്ല നന്മയുള്ള, സ്നേഹമുള്ള, സൗഹാർദമുള്ള വസന്തകാലം🥰🥰*
*90's kids നമ്മൾ എത്ര ഭാഗ്യം ചെയ്തവർ... നമുക്ക് ഓർക്കാൻ ഇച്ചിരി എങ്കിലും നല്ല ഓർമകൾ ഉണ്ട്...*
*ഉച്ചയൂണും കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലേക് സിനിമ കാണാൻ ഓടി പോയിരുന്ന കാലം... കളിച്ചും കരഞ്ഞും കുളത്തിൽ ചാടി മറിഞ്ഞും നടന്നിരുന്ന ആ നല്ലകാലം... അന്ന് റേഡിയോ ആയിരുന്നു മെയിൻ... പിന്നെ ദൂരദർശൻ...ചില വീടിനു മുകളിൽ നീളത്തിൽ നീട്ടിയ ആന്റിന🥰...ദൂരദർശനിൽ സിനിമ ഇല്ലാത്തപ്പോൾ കാസറ്റ് ഇട്ടു കണ്ടിരുന്ന സിനിമകൾ..ഡിവിഡി...പിന്നീട് അത് വലിയ കുടയായി..ഏഷ്യാനെറ്റ് വന്നു.. സൂര്യ വന്നു.. Etc അങ്ങനെ വന്നു കൊണ്ടേ ഇരുന്നു ചാനലുകൾ... പതിയെ വലിയ ഡിഷ് കുടകൾ അപ്രത്യക്ഷ്യമായി.... ചെറിയ ഡിഷുകൾ വരവായ്...(ഉമ്മറത് ഗമയിൽ ഇരുന്നിരുന്ന ചാരുകസേരയും റെഡിയോയും തട്ടിൻ പുറത്തു കേറി)...
പതിയെ പതിയെ എല്ലാ വീട്ടിലും ടീവിയും ഡിഷും സ്ഥാനം പിടിച്ചു... വീടുകളുടെ മുഖമുദ്ര മാറി... ആളുകളുടെ കോലം മാറി... എവിടെ നിന്നോ ഞെക്കി വിളിക്കുന്ന കുന്തം കയ്യിൽ വന്നുകേറി... പെടുന്നണേ അതിന്റെ വ്യാപനം ലോകം മുഴുവൻ കൊറോണയേ പോലെ പടർന്നു പിടിച്ചു....smart ഫോൺ... ഇപ്പോൾ ടീവിയും പത്രവും ചുരുക്കം പേര് use ചെയ്യുന്നു... കൂടുതൽ പേരും smart phonilum, laptopilum തന്റെ വിദൂരതയിലുള്ള ഫ്രണ്ട് മായി ഇരുട്ട് മുറിയിൽ ചിലവഴിക്കുന്നു..
(നേരം വെളുത്തു... പഴയ പതിവ് ഇന്നും തുടരുന്ന ചാത്തുണ്ണി നായർ തന്റെ പഴയ റേഡിയോ ചായക്കടയുടെ കോലായിൽ കെട്ടി ത്തൂക്കി tune ചെയ്തു നോക്കുന്നു...ആകാശവാണി തൃശൂർ...)
Ayoo parayan vaakukal illa enthoru sathiam athokke orukumbol mizhi nirayunnu bro
❤️
❤❤❤
Same but at 1995- 98 years
മമ്മൂട്ടി 💕 സുമലത ജോഡി
1. നിറക്കൂട്ട്
2. പരമ്പര
3. ദിനരാത്രങ്ങൾ
4. ഈ തണുത്ത വെളുപ്പാൻ കാലത്ത്
5. ഇടവേളയ്ക്കു ശേഷം
6. New ഡൽഹി
7. പുറപ്പാട്
8. ശ്യാമ
9. ജോൺ ജാഫർ ജനാർദ്ദനൻ
John jager janarthanan
NO JODI FILMS MUNNETTAM THADAKAM CHAKRAVALAM CHUVANNAPPOL NO20 MADRASS MAIL NAIR SAB ALAKADALINAKKARE KODUMKATTU
Baby salini or samilyude koode ratheesh villanayulla oru film undo..pandukandapole. Aryamo arkkenkilum...baby salini vakkil ayttu case vadhikjunnthu...ini menaka Suresh anno ennu doubt ubdu
9 alla avaroru 22-25 films olam orumichu cheythatondu
മമ്മൂട്ടി പൊളി അടി ലൈക്ക്
Lock down 5 ആം ഘട്ടത്തില് ഈ സിനിമ കാണുന്നവര് ലൈക്ക് അടിക്ക്
Superrr movie sherikkum kannu niranju mammokka acting 💯💯
Mammuk is great
Mammookka first double role movie vere level
മമ്മൂക്കയുടെ സൗണ്ട് മോഡുലേഷൻ സൂപ്പർബ്, സുമലത, സുരേഷ് ഗോപി, പപ്പു, എന്നിവർ നന്നായിട്ടുണ്ട്, ജോഷിയുടെ രീതിയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം, 🙏👍
2021 ആഗസ്ത് 17 ചൊവ്വ : 10:30 pm
തനി നാടകീയത എന്നിട്ടു സൗണ്ട് മോഡുലേഷൻ എന്ന തള്ളും
Any one after Nan pakal nerathu mayakam 😌😌😌
Yes
Nalla padamanu ikka climax acting 👌👌👌👌💞💞💞
നല്ല സിനിമയാണ് മമ്മൂട്ടി ഫാൻസ് ഉണ്ടോ
ഉണ്ട് ഇഷ്ട്ടപെട്ട movie
അധികം ആരും പറയാത്ത കിടിലൻ റോൾ 🔥🔥അച്ഛൻ മമ്മൂക്കയുടെ ശബ്ദം 💞💞പണ്ട് കൈരളി ൽ എപ്പോഴും കാണുന്ന പടം 💞21.55ഇതിലേ അച്ഛൻ മകൻ BGM 💞💞💞
എസ് .എൻ സ്വാമി &സിബി മലയിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
1)ആഗസ്റ്റ് 1
2)പരമ്പര
രണ്ടും അടിപൊളി
നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായിട്ട് കൂടി സംവിധാനത്തിൽ വന്ന പാളിച്ച കൊണ്ട് പരാജയപ്പെട്ട സിനിമ. ഒരുപക്ഷേ സിബി മലയിൽ പകരം ജോഷി ആയിരുന്നു ഇത് സംവിധാനം ചെയ്തിരുന്നത് എങ്കിൽ ഹിറ്റ് ആയേനെ..
Yes
ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റാറ്റസ് വീഡിയോ കണ്ടു അപ്പം ഫുൾ കാണാം എന്ന് കരുതി. കണ്ടു സൂപ്പർ മൂവി മമ്മൂക്ക തകർത്തു 😘😘😘😘
മോഹൻ സിതാരാ മ്യൂസിക്കൽ 🦋🎼🎼
ഒന്നാം മാനം ഓ... പൊന്നായി മാറ്റും 👍👍
വീണ്ടും കണ്ടു 😢❤🙏🌹🌹
climax vallathoru feel
മമ്മൂക്കന്റെ ശബ്ദ മോഡിലേഷൻ ഉഫ് പൊളി 🔥🔥🔥
Super
40:17 bgm acting ufff 🥰🥰🥰🥰🥰🥰🥰
Mammokka voice modulation❤️❤️
Kuzappam illa kandirikkam mammooty ,suresh Gopi ,Suma latha ,pappu chettan 👍
Mammootty and kamal haasan voice modulations🔥🔥🔥🔥💥💥💥
2021 ee movie kaanunava like adikane
2022
👍❤️❤️❤️❤️ mammootty fans tamil nadu
அன்புக்காக ஏங்கும் ஒரு அப்பாவின் அருமையான கதை அந்தக் கதையை எங்கள் தமிழ்நாட்டின் சூப்பர் ஸ்டார் கேரளா மெகா ஸ்டார் எனது ஸ்டார் மம்மு கா அருமையாக தந்தை மகன் பாசம் அருமையோ அருமை கிளைமாக்ஸ் கண்ணீரை வரவழைத்தது
Mammoty kidu
actually am telugu guy i dont know malayam language, but i watch these movie in telugu when iam kid, that last climax scene was sick to my brain
nice bro
@@arunp8961 this movie remake of hindi film PHOOL AUR KANTE u pleas see that film
@@arunp8961 college scenes and very good 8 songs and good fights in PHOOL AUR KANTE
ethil sureshgopiye adikunna seen vallathoru emotional aayipoyi
സിനിമയുടെ pictorisation മികച്ചതക്കാമായിരുന്നു costumes ഒന്ന് കൂടി നന്നാക്കാമായിരുന്നു ഡാഡി യാണ് നായകൻ
8 - 9 - 2023 friday night 11 : 30 കാണുന്നു.
Climax acting 👌 👌 👌
മമ്മൂക്കയുടെ അച്ഛൻ റോൾ അടിപൊളി.... സൗണ്ട് ചേഞ്ച് നന്നായിരിക്കുന്നു....
Satyam achan role chayithad mammukka anne paraya illa atrayukum difference mugath
endhoru mattam randum vere verwyaal pole
@@faizanpachu6059 shariana
@@rezinsworld1053 naj endhoru 50pravishym enkilum kandukaanum achanum makanum thamillulla range thammil endhelum samyathayundonnariyaan... enjiku oralaanu randum abhinayichadhennu kandethaan kayiyunnilla athraykkum undu mattam
@@rezinsworld1053 mughathu mathram alla tottaly change shabdham bhavam ellam palarum double role abhinayichittundu but edhupole mattam aarkkum kazhijnittila
Lorance 🔥🔥🔥🔥
1:07:28 ബാക്ക്ഗ്രൗണ്ട് സംഗീതവും ശബ്ദവും വളരെ മെലോഡിയസ്
അതിന് ഒറ്റ പേരെ ഉള്ളൂ... മോഹൻ സിതാരാ... അത് അദ്ദേഹം പിന്നീട് തെളിയിച്ചു ഒരു രണ്ടാം വരവിലൂടെ
D
anybody here after watching NNM
Njn
The sequence of abduction of the BABY LOOKED TOTALLY IN ELIEVABLE.
The child was left alone despite a retired.police officer the Grandpa of the child in the house.Despite a birthday celebration due on the next few hours, not e en a single .helper at home despite the huge Biglow and high position of the Hero in the local business..
An old underworld story
VERY CRUDRLY PICTURISED..
മമ്മൂട്ടിയുടെ അഭിനയത്തിനുമുന്നിൽ പകച്ചുനിൽക്കുന്ന സുരേഷ്ഗോപി
01:44:10 മമ്മുട്ടി ഇട്ട ആ ടീഷർട് ആണ് ഇപ്പോ ട്രെൻഡ് 😄
WHAT A GODES GRACIOUS BEAUTY WITH HUMBLE SWEET SMILE SUMALATHA
ചെറുപ്പത്തിൽ ദൂരദർശനിൽ അടുത്തുളള വീട്ടിൽ പോയി കണ്ടതാ.., ഇപ്പോൾ വീണ്ടും കാണുന്നു .
👍👍👍
Yes
🙏
Kiu is gh
Uhyyyfui
In
Ok
Climax acing 👌 👌 👌 👌
Sumalatha mam all time my favorite actress
അച്ഛൻ മമ്മൂക്ക ആണെന്ന് തോന്നുന്നില്ല . അത്രയ്ക്കും മാറ്റമുണ്ട് .Jony's dady is exelend performance. Here is not Mammookka but only Lawrence. Waah how handsome is Jony !!! Mammookka and Sumaletha is a good pair .❤ Good movie Mammookka's double role is exelend . ❤❤
പഴയ മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച മമ്മൂട്ടി മൂവി അടുത്ത വീട്ടിൽ പോയിരുന്നു കണ്ടു
Own
,
Super
That boy is such a gundu mani
Super movie mammootty 👌👌👌👌👌👌👌👌👌
Wow super filim
ഇതിൽ തുടക്കത്തിൽ മോനെ ആരോ കിഡ്‌നാപ് ചെയ്തിട്ട് രണ്ട് പേരും രാത്രിയിൽ ലൈറ്റും അണച് കിടന്നുറങ്ങുന്ന സീൻ അടിപൊളി കുറച്ചുകൂടി കാര്യബോധം കൊടുക്കാമായിരുന്നു കുട്ടിയെ സ്വപ്നത്തിൽ കാണുന്ന അമ്മ ഒച്ചകെട്ട് എന്തുപറ്റി എന്ന് അച്ഛൻ പൊട്ടന്മാർ
നല്ല ഒരു സിനിമ ആയിരുന്നു പക്ഷെ അന്നത്തെ കാലത്ത് ഒരു വൻ പരാജയം ആയിരുന്നു ഈ സിനിമ
തല്ലിപ്പൊളി പടം
ഈ പടം പുതിയ സംവിദായകൻ പുതിയ നായകനെയും നായികയെയും വെച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ഹിന്ദിയിൽ റീമേക് ചെയ്ത ബ്ലോക്ക് ബസ്റ്റർ അടിച്ചു
Pakshe Wikipedia il hit ennennanalo
This is a hit movie maan
2019.Novemberil E Movie Kannunavar Undo ???
Ee padathinte inspiration aan Phool Aur Kaante
പൊളി പടം
Nanpakal nerathu mayakam Kanda sesam e movie kanunna njn
Malaysia Vasudevan...Superb Actor!
1:00 -2:15 bgm 🎶🎶🎶
😋😍😋
👍👍👍😍
Adi poli
pand dooradarsanil kandatha...mammokayude sound variation vere level anennu manasilaki thanna film...annathe kalathe makeup alle kuttam parayan matram onnum illa...
pinne ente cherupathil parampara shirt ok oru tharangamayirunnu
നൻ പകൽ നേരത്ത് മയക്കം കണ്ട് ഇവിടെ വന്നവരുണ്ടോ
സുരേഷ് ഗോപി എന്നാ ലുക്ക്
ഇതോടെ ഒരു കാര്യം വ്യക്തം. Double role, tripple role ഒക്കെ ചെയ്യുന്നത് Kamalhassan നെ കണ്ട് പഠിക്കണം.....
ദാദ സാഹിബ്, പാലേരി മാണിക്യം, അണ്ണൻ തമ്പി ഒന്നും കണ്ടിട്ടില്ലേ.
@@akshaykishore731 indran chandran, punnakai mannan,aalavanthan, indian, oru kaithiyin dairy,appu raja, michel madan kama rajan,dasavatharam.....ലിസ്റ്റ് ഒരുപാട് ഉണ്ട്.ഡബിൾ റോളിൽ കമൽഹാസ്സനെ വെല്ലാൻ ഇനി ഒരാൾ ജനിക്കണം.
suppr
Different story....വയസൻ മമ്മൂട്ടിയുടെ മേഖപ്പും സൗണ്ടും നാടകീയം..ബാക്കി സിനിമ കിടിലം.
അതാണ് top
Great
Super 😍😍😍😍😍😍😍😍😍😍😍😍
Suresh gopi 👌👌👌
2021 kanunnavarundo
Climax 😢👌🏽
Sad climax. Climax Sibi Malayilinu venemenkil nannaakkamayirunu
@@HARIKRISHNAN-cf8ftസിബി മലയിലിന്റെ മിക്ക സിനിമകളുടേളുടെയും ക്ലൈമാക്സ് അങ്ങനെ ഒക്കെ തന്നെയാണ്.. ദു:ഖിപ്പിക്കുന്നതായിരിക്കും
@@HARIKRISHNAN-cf8ftഡാഡിയുടെ ക്ലൈമാക്സിലെ കാറിനു പിന്നാലേയുള്ള ഓട്ടം കണ്ടപ്പോൾ വിഷമമായി 😢😢
Sumalata❤💖
ശരിക്ക് പറഞ്ഞാൽ ഇതിന് ഒരു രണ്ടാം ഭാഗം ഇറക്കമായിരുന്നു... സിബി.സാർ
my love movie
മമ്മൂക്ക
ഈ പടം ഹിന്ദിയിൽ വന്നപ്പോൾ മെഗാ ഹിറ്റായിരുന്നു പൂൾ ഔർ കാന്റെ അജയ് ദേവ് movi
ഫൂൽ ഓർ കാൺടെ, flowers and thorns
@@annumahil flowers and thrones...
I have seen this movie only once but the English version , I have seen twice. I wd like to make the following comments:
1. I respect Mr Sibi Malayil as a person as also has utmost regard for his cinematic vision. However, down the lane, he seems to be losing this vital aspect. He can't have a self pity that no good screen writer is around ever since the untimely departure of our " secret pride " Lohi Sir. "PARAMPARA's screenplay was absolutely fantastic ( I do not remember who did) but it was a sad commentary on the Directorial vision.
2. Mr Mammootty also, very sorry to say , was a big disappointment on both father and son.
3. More than 20 years over since the film has been made, still I feel, it could have been a classic movie, if the scenario wd have been otherwise!
Notwithstanding the above, I am an ardent observer of both the Director and the Actor.
what problem you see in mammooty's performance in this?
He did a creepy job especially in the " father " role. He was sort of torturing himself and it could be seen with his body language!
Ya absolutely correct mammookka did his job in a fantastic way , no dout .
This movie was dubbed in telugu with the title of "SAAMRAJYAM 2".
സുരേഷ് ഗോപിക്ക് 2 കിട്ടി 😂😂
അപ്പൻ മമ്മുട്ടി നല്ല comedy ആയിട്ടുണ്ട് 🙄
Entha thuni eduthille
❤️❤️
ക്ലൈമാക്സ് തീരെ ശരിയായില്ല മമ്മൂട്ടിക്ക് ക്ഷമിക്കാം മായിരുന്നു നല്ല ഒരു ഹാപ്പി ക്ലൈമാക്സ് വേണമായിരുന്നു അച്ഛൻ മമ്മൂട്ടി കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു ഇങ്ങനെ അവസാനിക്കാൻ പാടില്ലായിരുന്നു
ഇതിന്റെ ഹിന്ദി റീമേക് കിടുവാണ്
Sibi Malayilinte cinemakal ellaatinteyum climax sad aanu.
@@HARIKRISHNAN-cf8ft ഹിസ് ഹൈനസ്സ് അബ്ദുള്ള ,ഉസ്താദ്,സാഗരം സാക്ഷി, ആഗസ്റ്റ് 1, ഇഷ്ട്ടം ഇതിന്റെ ഒക്കെ ക്ലൈമാക്സ് സാഡ് അല്ല ഹാപ്പി എൻഡിങ് ആണ്
@@aadhisiva6921 Appo Kireedam, Chenkol itinte climax sad aanu. Chenkol cinemayude climax 2 ennam und. Onnu happy ending, vere onnu sad ending. Sibi Malayil sad ending ulla climax aanu ittatu
@@HARIKRISHNAN-cf8ft athoke ok happy ending aaya movies aanu njan paranjath
Poli
01:02:00 01:14:38
2024 eil kanunavar🔥
2022 il കാണുന്നവർ ഇവിടെ കമോൺ
22:09 22:31 22:34 😢
ഷിറ്റ് ഗോപിയെ എന്ത്കൊണ്ട് കുഞ്ഞ്പോയ അമ്മ തിരിച്ചറിയുന്നില്ല....
PARAMPARA THE FILM IN PHOOL AOUR KAANTEY. AJAYDEWGKIHAN. MADHU. AMRISHPOORI. KIDNEP GRANDSON. SAME CLIMEX.
Santa claus 😂
hindiyil super hit padamanu phool our kante
Old MaMoootty Dupppp rrrr bbb
Polich
നന്‍പകള്‍ നേരത്ത് മയക്കം BGM കണ്ടു വന്നതാ നല്ല മൂവി
മോഹൻ സിതാരാ.. 👍
സൂപ്പർ മൂവി
Background music oru rakshayum illa❤
മോഹൻ സിതരാ 🙏
💜💜💜💜💜💜💜💚💚💚💚💚💚💚💚💚
ഓ ഇതിൽ മുഴുവൻ മഞ്ഞാണല്ലോ?
padam cut cheyyunnu milleniam
നല്ല മൂവി
mammootty sir hindi paranju budhimuttendayirunnu.
1:41:25 വരെ കണ്ടാൽ പോരെ.😊
Chabby baby