Ulladakkam | Mohanlal, Shobana, Amala, Murali - Full Movie

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Ulladakkam is 1991 Indian Malayalam-language psychological thriller film directed by Kamal and written by P. Balachandran from a story by Cheriyan Kalpakavadi. It stars Mohanlal, Shobana and Amala. The film, produced by Suresh Balaje features a soundtrack composed by Ouseppachan.[1] The plot follows a psychiatrist, Dr. Sunny (Mohanlal) and one of his patients, Reshma (Amala), who gets obsessed with him romantically, but Sunny is already engaged with Annie (Shobana). The film explores the phenomenon of transference.

Комментарии • 113

  • @mydearkuties5233
    @mydearkuties5233 8 месяцев назад +99

    2024- il ഈ മൂവി കാണുന്നവരുണ്ടോ ? Enkil ivide like idu

  • @Zorosperspective
    @Zorosperspective 14 дней назад +2

    Don't know how i missed this movie.. Came here after mentalist aadhi mentioned this movie in an interview... Seeing from a Jack up rig some were in the middle of ocean on 25th aug 2024..

  • @kumarsajilesh3298
    @kumarsajilesh3298 3 года назад +39

    എന്റെ സൂര്യപുത്രിക്ക് എന്ന സിനിമക്കുശേഷം അമലയുടെയും ഇന്നലെ എന്ന സിനിമക്ക് ശേഷം ശോഭനയുടെയും സിനിമ എന്ന നിലയിൽ പുറത്തിറങ്ങിയ ഈ സിനിമ അന്ന് എല്ലാ ജില്ലകളിലും രണ്ടു സെന്ററുകളിൽ റിലീസ് ചെയ്തിരുന്നു.
    അമലയ്ക്ക് ഈ സിനിമയിലെ അഭിനയം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചപ്പോൾ, മോഹൻലാൽ, മികച്ച നടനായി സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
    ഈ സിനിമയിലെ ഗാനങ്ങൾ ആകാശവാണി വിവിധ് ഭാരതിയിലെ നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ എന്ന പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെട്ട ഗാനങ്ങളായിരുന്നു.
    അമലയ്ക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്യമാണെങ്കിലും, അലമുറയിട്ടു കരയുന്നതും മറ്റു ചില രംഗങ്ങളും ശ്രീജ, ആന്ദവല്ലി എന്നിവരാണ് ഡബ്ബ് ചെയ്തത്. (ഉദാഹരണം : 1:15:50 (ശ്രീജ), 1:53:27 (ആനന്ദവല്ലി)
    സിനിമയിൽ ലോജിക്കിന് യോജിക്കാത്ത പല രംഗങ്ങളും ഉള്ളത്, വിമർശനം വരുത്തിവച്ചു. പ്രത്യേകിച്ചും ക്ളൈമാക്സ് രംഗം. ആശുപത്രിയിലെ എല്ലാ രോഗികളെയും കല്യാണത്തിന് ക്ഷണിച്ചതും തെല്ലൊരു പരിഹാസം ഏറ്റുവാങ്ങി.

    • @elzamerinmathew9390
      @elzamerinmathew9390 3 года назад +2

      Padam hit aayruno?

    • @madlaln8218
      @madlaln8218 3 года назад +1

      @@elzamerinmathew9390 aayirunnu. Super hitallwnkilum.moderate hit aayirunnu.
      Older aallkkarkkannu kooduthal ishthapettathu.college kuttikkalkkidayil attractive hit aayirunnilla.

    • @jenharjennu2258
      @jenharjennu2258 3 года назад +1

      ആവറേജ് സിനിമ ഇത് ഫാസിൽ അല്ലെങ്കിൽ സിബി മലയിൽ ആണെകിൽ അടിപൊളി ആയേനെ

    • @xtubedude
      @xtubedude 2 года назад +7

      1:51:26 Dileep 😂😂

    • @annammakurian1614
      @annammakurian1614 2 года назад

      @@elzamerinmathew9390 Bhagyalakshmi got state award

  • @shajahanti70
    @shajahanti70 2 года назад +13

    ലാലേട്ടൻ എന്താ മോനെ ഗ്ലാമർ 😊❤

  • @sumeshpssumeshsubrahmanyan4794
    @sumeshpssumeshsubrahmanyan4794 2 года назад +11

    നല്ല മൂവി, മോഹൻലാൽ, അമല, ശോഭന, സോമൻ, മുരളി, ഇന്നസെന്റ്, കുഞ്ചൻ, പൊന്നമ്മ,ജഗതി,etc... എല്ലാവരും നന്നായിട്ടുണ്ട് 👍
    2022 ആഗസ്ത് 2 ചൊവ്വ രാത്രി 10:20

  • @mohamedrafik4594
    @mohamedrafik4594 2 дня назад +1

    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
    വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
    കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
    മധുചന്ദ്രബിംബമേ
    അന്തിവെയിൽ
    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ (2)
    പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം
    അന്തിവെയിൽ
    വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
    അനുഭൂതിയേകും പ്രിയസംഗമം (2)
    കൗമാരമുന്തിരി തളിർവാടിയിൽ
    കുളിരാർന്നുവല്ലോ വസന്തരാഗം
    അന്തിവെയിൽ

  • @silpa_silukutty9969
    @silpa_silukutty9969 3 года назад +54

    ഒരുപാട് ഇഷ്ട്ടപ്പെട്ടു സിനിമ.... 2021 ഇത് കാണുന്ന ഞാൻ.... very nice💕💕💕💕💕💕💕💕💕💕💕💕

    • @shinijatk9798
      @shinijatk9798 2 года назад

      Yes 45:58 എന്തിനാ ഇങ്ങനെ ഷോക്ക് അടിപ്പിക്കുന്നത്

    • @jonathanjoseph4814
      @jonathanjoseph4814 2 года назад

      @@shinijatk9798 ഇപ്പൊ ആ വക shock treatment psychiatry അവസാനിപ്പിച്ചു... It's not longer in use... ഒരു പഴയ ചികിത്സാരീതി ആയിരുന്നു..

    • @oceantelevision3909
      @oceantelevision3909 2 года назад

      Hai sugano

    • @xtubedude
      @xtubedude 2 года назад

      1:51:26 Dileep 😂😂

    • @kxgeorge4039
      @kxgeorge4039 Год назад

      2023 ഇൽ കാണുന്ന ഞാൻ 🤭🤭🤭

  • @blueballverve623
    @blueballverve623 2 года назад +12

    I still remember watching this movie in a theatre.but i was too young to understand the contents of this movie.i was 7 years old then

  • @throttlesman4062
    @throttlesman4062 Год назад +25

    എന്റെ സൂര്യപുത്രിക്ക് ശേഷം വന്നതാണ്.. അമലയുടെ മറ്റു സിനിമകൾ കാണാൻ 😔

  • @prabhakarankprbhuk8951
    @prabhakarankprbhuk8951 Месяц назад +2

    മോഹൻലാൽ ജീവിച്ചു ഈ സിനിമയിൽ❤

  • @AjmalKhan-zr4df
    @AjmalKhan-zr4df 2 года назад +25

    2022 കാണുന്നവർ ഉണ്ടോ 😍

  • @renukakammadath
    @renukakammadath 3 года назад +14

    അന്തിവെയിൽ പൊന്നുതിരും....💕

  • @vishnuchandran9091
    @vishnuchandran9091 2 года назад +8

    Climax Bgm 😍😭😍😭😍😭😍😭😍 1:58:14 to 1:59:29.....ufff.... Ouseppachan Sir😍😍😍😍😍😍😍

    • @yakshypages
      @yakshypages Год назад +2

      Pranayasoungandikangal song

  • @naveenkesavk
    @naveenkesavk Год назад +4

    1:04:40 bgm Ouseppachan🥰🥰

  • @arungopi3485
    @arungopi3485 3 года назад +49

    മോഹന്ലാല് ഈ ബോഡി keep ചെയ്തിരുന്നെങ്കിൽ കിടു ആയിരുന്നേനെ

  • @throttlesman4062
    @throttlesman4062 Год назад +5

    ചങ്കിടറി കരയിപ്പിച്ചു 😔🥺

  • @fathimaas5237
    @fathimaas5237 2 года назад +8

    Lalattanu kannada nannayi cherunnu

  • @haarshanhaarshan7553
    @haarshanhaarshan7553 Год назад +3

    Movie reels pls add subtitles because other language people also like to watch malayalam movies ..but its difficult to understand without subtitles ..so pls pls upload subtitles 🙏 without proper understanding we can't enjoy the movie.. just a simple step only right..im sure u going to do.tq

  • @ajaskollam910
    @ajaskollam910 Год назад +3

    മോഹൻലാൽ
    ശോഭന
    അമല
    മുരളി
    സോമൻ
    അശോകൻ
    ജഗതി
    സൈനുദീൻ
    ശ്യാമ
    ടിപി മാധവൻ
    കൃഷ്ണൻകുട്ടി നായർ
    കലാഭവൻ റഹ്‌മാൻ
    കുഞ്ചൻ
    ഇന്നസെന്റ്
    കവിയൂർ പൊന്നമ്മ
    സുകുമാരി
    ഫിലോമിന
    മീനു
    സീനത്ത്
    മാവേലിക്കര പൊന്നമ്മ
    നാരായണൻ കുട്ടി
    കുഞ്ഞിക്കുട്ടൻ

  • @JacobTJ1
    @JacobTJ1 Год назад +8

    1:29:55 Good night, my Guardian Angel, The day has sped away; Well spent or ill, its story Is written down for aye. And now, of God's kind Providence, Thou image pure and bright, Watch over me while I'm sleeping. My Angel dear, good night!
    BGM Darling Darling Song: Pranaya Sougandhikangal

  • @jackjillbarcen5474
    @jackjillbarcen5474 3 года назад +14

    സങ്കടപെടുത്തുന്ന കഥ.

  • @rajanbalan4172
    @rajanbalan4172 3 года назад +6

    Gud movie song super

  • @thejussreeragam8545
    @thejussreeragam8545 2 года назад +3

    Superior movie💞✌🏻️🥰❤👌🏻

  • @BertRussie
    @BertRussie Год назад +5

    ഭാഗ്യലക്ഷ്മി ഡബ് ചെയ്യാത്തത് കൊണ്ട് ശോഭനയുടെ ശബ്ദം ശോഭനയുടെ ആണ് എന്ന് തോന്നുന്നില്ല 😅

  • @jenharjennu2258
    @jenharjennu2258 3 года назад +9

    ശോഭനയുടെ വോയിസ്‌ match അല്ല.

  • @Megastar369
    @Megastar369 3 года назад +6

    ഇന്ന് കാണുന്നവരുണ്ടോ 4|6|21 വിത്ത് കൊറോണ😁

  • @sarithasmenon4443
    @sarithasmenon4443 2 года назад +3

    Super film.

  • @shemeerfb1874
    @shemeerfb1874 2 года назад +2

    കോയീ ജബ് തുമാര ഹൃദയ തോഡ്ധേ..തടപതാ ഹുവെ ജബ കോയീ ചോഡ് ദേ...
    മേരേ ദിൽ ഖുലാ ഹേ.ഖുലാ ഹീ റാഹേഗാ തുമഹാരെ ലിയേ.....

  • @ayanaaravindh2519
    @ayanaaravindh2519 2 года назад +3

    2022il kanunnavar undo

  • @gostmonster4355
    @gostmonster4355 2 года назад +3

    Nice movie

  • @rohithmp9566
    @rohithmp9566 Год назад +2

    Today, 2023❤️

  • @swalihabu5945
    @swalihabu5945 2 года назад +1

    Kamal sir nte movie allengilum vallathe vishamam undakkunna onnan

  • @DORA-gy5fv
    @DORA-gy5fv Год назад +1

    2023 കാണുന്ന ഞാൻ 🌩️🌧️

  • @jomonkv8163
    @jomonkv8163 5 месяцев назад

    ഹൃദയത്തിൽ നന്മ❤ സ്നേഹം എന്ന വികാരം ഉള്ള ഒരാളും ഈ ചിത്രത്തെ വിമർശിക്കില്ല ഒരു കവിത പോലെ മനോഹരമായ ചിത്രം❤❤❤❤❤❤

  • @nishaadtk6718
    @nishaadtk6718 10 месяцев назад

    മോഹൻലാൽ ❤ ശോഭന
    അമല, മുരളി, എം. ജി. സോമൻ, സുകുമാരി, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ, ഫിലോമിന, ജഗതി ശ്രീകുമാർ, കൃഷ്ണൻ കുട്ടി നായർ, മാവേലിക്കര പൊന്നമ്മ, കുഞ്ചൻ, സീനത്ത്‌, മീന, അശോകൻ, സൈനുദ്ധീൻ, ടി. പി. മാധവൻ, ശ്യാമ, കലാഭവൻ റഹ്മാൻ, നാരായണൻ കുട്ടി, കുഞ്ഞിക്കുട്ടൻ തമ്പുരാൻ

  • @afnas9148
    @afnas9148 8 месяцев назад +1

    2024 കാണുന്നവർ ഉണ്ടോ

  • @krithikasabu5183
    @krithikasabu5183 11 месяцев назад +1

    Lalettan❤❤❤❤❤

  • @xtubedude
    @xtubedude 2 года назад +5

    06:57 Antony Perumbavoor driver 😂😂

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      ആ കാലത്ത് ആന്റണി പെരുമ്പാവൂർ മോഹൻലാലിൻറെ ശരിക്കുമുള്ള ഡ്രൈവർ ആയിരുന്നു

  • @Manoj-lm4ng
    @Manoj-lm4ng 10 месяцев назад +1

    Amala.shobhana.randalum.thakarthu.abhinayichu

  • @user-gy3tg2dr3j
    @user-gy3tg2dr3j 8 месяцев назад +1

    Moha lal is Great

  • @visakh2459
    @visakh2459 2 года назад +2

    kurachenkilum nombaram elland ee movie kandutheerkkan pattilla...

  • @jaisonj4558
    @jaisonj4558 2 месяца назад

    It's good movie

  • @ameerahmedzealous7775
    @ameerahmedzealous7775 2 года назад +10

    ശോഭന മരിച്ചത് ..പടം കുളമായി ..

  • @saaj4u000
    @saaj4u000 11 месяцев назад

    Mentalist Aadhide interview kazhinju ivde vannavar undo… 2023

  • @Prabha123-fu5bs
    @Prabha123-fu5bs 6 месяцев назад

    Only caimax seen on 2024 February 🤩

  • @mohammadaliurothode9467
    @mohammadaliurothode9467 9 месяцев назад

    2023.kanunavarudooooo

  • @sophiarobert5192
    @sophiarobert5192 11 месяцев назад +2

    ഈ climax കൊണ്ട് എന്താണ് ഉദ്ദേശിച്ചത് 🤔🤔🤔🤔ശോഭന യെ കൊന്നത് കുഴപ്പമില്ല എന്നോ?? അതോ lal &amala lovers ആയി എന്നോ?? ആരേലും പറഞ്ഞു തരുമോ???

    • @jithujkrishnan3492
      @jithujkrishnan3492 7 месяцев назад +1

      Open ended climax.. Ath enth venellum aakam.. It's her disease that cause these troubles ennalle paranj nirthunnath..

  • @SaranyaS-ne1fm
    @SaranyaS-ne1fm 2 года назад +1

    Ii movie arun character abhinayicha aranenn ariyumo ??

  • @weapon-X007
    @weapon-X007 Год назад

    Superb

  • @ajmalvml
    @ajmalvml 3 года назад +18

    പ്രണയ സൗഗന്ധികങ്ങൾ എന്ന പാട്ട് ക്ലൈമാക്സിലെ ബി ജി എമ്മിൽ നിന്നും കോപ്പി അടിച്ചതാണോ?🧐

  • @blueballverve623
    @blueballverve623 Год назад

    who played Arun character?whats his name

  • @shahmashalu4646
    @shahmashalu4646 Год назад +1

    പലതരത്തിലുള്ള മെന്റൽ disorders..

  • @ithirineram2446
    @ithirineram2446 10 месяцев назад

    2023 November ❤

  • @kesiyaaliyapeter5673
    @kesiyaaliyapeter5673 6 часов назад

    09/09/2024
    🩷🩵

  • @harikrishnankanakath2121
    @harikrishnankanakath2121 2 года назад +2

    58:22 ഈ നടന്റെ പേരെന്താണ്?

  • @divyavijindivya2490
    @divyavijindivya2490 2 дня назад

    അങ്ങനെ ഭാര്യയെ കൊന്നവൾ second wife ആയി കൊള്ളാം

  • @xtubedude
    @xtubedude 2 года назад +10

    1:51:26 Dileep 🤣🤣🤣

  • @ansusadhujan7918
    @ansusadhujan7918 Год назад

    It's 21 Aug 2023

  • @benrockz4u786
    @benrockz4u786 2 года назад

    1hr 30.00 E TUNE DARLING DARLING IL UPAYOGICHITUNDU PRENAYA SOWGANDHIKAL

  • @christeenajames450
    @christeenajames450 Год назад

    2023

  • @akshayramkrishnan7854
    @akshayramkrishnan7854 3 года назад

    ❤️

  • @princed819
    @princed819 3 года назад

    Just. Wachable

    • @xtubedude
      @xtubedude 2 года назад +1

      Ninakku pinne new gen aayirikum watchable?

  • @kl.29dxb80
    @kl.29dxb80 3 года назад +4

    സ്റ്റാർ മാജിക്കിൽ ഉള്ള ഒരു ആളുടെ മുഖം ഈ ഫിലിം ഉണ്ട്. ഒരാളെ പോലെ 7.പേര് കാണും ആയിരിക്കും

  • @jaimonjohn2516
    @jaimonjohn2516 Год назад +1

    I'm confused by the ending did mohanlal & amala became friends or lovers

  • @adamwonunthuvalookcheyyunn1116
    @adamwonunthuvalookcheyyunn1116 2 года назад

    Shobana kk sound suit alla

  • @shajahanti70
    @shajahanti70 2 года назад +2

    തല്ലിപ്പൊളി climax ഒഴിച്ചാൽ പടം സൂപ്പർ

  • @RoyMm-nv7dv
    @RoyMm-nv7dv Год назад

    This my real story ...aaa drumer man is my same life iam lover shis no more ente marana shesham avalkk mentel aaayi

  • @jackjillbarcen5474
    @jackjillbarcen5474 3 года назад +2

    ദൈവം കഥ പറയുമ്പോൾ
    ruclips.net/video/-nhRTYepgC8/видео.html
    മനുഷ്യൻ ദൈവമാകുമോ ?
    ruclips.net/video/-17ag95j9bg/видео.html