ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ//കോവക്ക മിക്സിയിൽ ഒറ്റ കറക്കൽ സൂപ്പർ ടേസ്റ്റിൽ Kovakka Recipes
HTML-код
- Опубликовано: 28 фев 2024
- Hi friends
I’m Dr.Bindu. 2 ടേസ്റ്റി ആയിട്ടുള്ള വിഭവങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ ഇതുപോലെയേ ഉണ്ടാക്കുകയുള്ളൂ. അത്രയ്ക്ക് ടേസ്റ്റാണ്. ചോറിനും ചപ്പാത്തിക്കും ഇനി ഇത് മതി. എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റും. Try ചെയ്തു നോക്കണേ.@BeQuickRecipes
Ingredients
For Curry:
-------
Ivy gourds
Tomato
Curd
Cashews
Kashmiri chilli
Cooking oil
Cumin seeds
Clove
Cinnamon
Bay leaf
Ginger
Garlic
Onion
Turmeric powder
Red chilli powder
Coriander powder
Garam masala powder
Salt
Kasuri methi
Coriander leaves
Pepper powder
For Thoran:
------
Ivy gourd
Grated coconut
Turmeric powder
Red chilli powder
Black pepper
Salt
Shallots
Garlic
For seasoning :
Coconut Oil
Mustard seeds
Urad dal
Dried red chilli
Curry leaves
#kovakkairecipe
#kovakkarecipes
#ivygourdrecipe
#kovakkacurry
#kovakkathoran
#easy
#easycurry
#easykovakkacurry
#easykovakkathoran
#bequickrecipes
#tastyrecipes
#tastykovakkarecipes
#healthy
#healthyrecipe
#kovakkacurryforlunch
#kovakkacurryforchappathi
#curryforchapathi
#curryforlunch
#curryforrice
#kovakkaupperi
#easyivygourdcurry
#easyivygourdthoran
#thoranrecipe
#curryforlunch
#curryforrice
#curryforchapathi
#curryrecipe
രണ്ടും super ഒരാളും ഇങ്ങനെ ചെയ്യുന്നത് കണ്ടില്ല കിടു ആണ് ഞാൻ എന്തായാലും ട്രൈ ചെയ്യിയും 👌😍
🙏❤️
Enikum undakanam
❤ -😊@@shahira6016
%1 😂6th J D, rf😂wssx😂
Hu CTn44@@shahira6016
recipe with kovakka. something unique. good share
kovakka vechu nalla healthy recipe thanks share
kovakka vechu super healthy recipe thnks share dear
അടിപൊളി try ചെയ്യും
രണ്ടു റെസിപ്പിയും super. ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. .nalla healthyum anu
വളരെ നല്ല വിഭവങ്ങൾ :::തീർച്ചയായും ഉണ്ടാക്കി നോക്കാം❤❤❤❤
Kovakka curry valare nannayitund try cheyyam
വളരെ എളുപ്പത്തിൽ രണ്ടു വിഭവങ്ങൾ എനിക്ക് വളരെ ഇഷ്ടം ആയി ഗോവക്ക റെസിപ്പി കണ്ടപ്പോൾ തന്നെ ഞാൻ ശെരിക്കും ഒന്ന് ഞെട്ടി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം ഡിയർ
കോവക്ക കൊണ്ടുള്ള ചാറു കറി ഇഷ്ട്ടപ്പെട്ടു.unique recipe ആണ്.ചപ്പാത്തിക്കും ചോറിനും ഒക്കെ നല്ല combination ആണ്. തോരനും കൊള്ളാം
Eth ellattinde koodeyum adipoli combination aanu enthayalum ethupole onnu undaakki nokkatte
വളരെ വെറൈറ്റി ആയിട്ടുള്ള രണ്ട് റെസിപ്പി ചെയ്തു നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റിലും ഉണ്ടാക്കാൻ പറ്റിയ നല്ല റെസിപ്പി നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ നല്ലതാണ് ഇതുപോലുള്ള റെസിപ്പീസ് ഇനിയും പ്രതീക്ഷിക്കുന്നു
kovakka curry ithupole undakkunnath aadyamayittaan kaanunnath.....nalla tasty recipe aanallo randum...try chaithu nokkaam
Kovakka kondundaakkkya curry yum thoranum kolatto try chayathu nokkam thanks for share
വെറൈറ്റി try ചെയ്യാം 👍🏼
kovakka kondulla randu vibhavangalum super aayirunnutto....nalla healthyum tastyum aayittulla recipe thanne.. enthayalum onn try cheyyam
Kovakka kondulla randu recipesum kollato..Cashew chertha thoran othiri ishdapetu...Engane cheytu nokitilla...Try cheytu nokkam
തീർച്ചയായും ഉണ്ടാക്കി നോക്കും❤❤
Kovakka kondulla nalla kidilan recipes anallo, cashew okke cherthathu kondu taste sarikkum vere level aayirikkum , ivide ipol kovakka irupundu, so enthayalum innu thanne ithupole try cheiythu nokkundu
kovakka kondulla randu vibhavangalum adipoli aayirunnutto. curry yum thoranum kolatto try chayathu nokkam
Enikku ee kovakka curry valare adhikam ishttamayi chappayhikku polikkum ee curry undakki nokkum
Kovakka kondu randu recipes super aaytundu...Ithu chorinte koode adipoli aayrikkum
വളരെ എളുപ്പവും രുചികരവും ആയ റെസിപ്പി ❤
Kovakka ithra tastll ithuvare undakiyitilla enthayalum ithpole undakkum valare healthym tastym aayttulla currykal nannayttund
kollaaloo kovakka kondu nalloru recipe aanu shARE CHEYITHATHUTTOO UNDAAKKI NOKKUNNUNDU
Easy aaya randu recipes.Kollam.Cashew okkey acherthu rich aakiya kovakka adyattanu kanunnath
Ingne oru kovakka recipe ithuvare kandittilla...cashew okke cheythirikunnathu kondu thanne oru spl taste ayirikkum ithinu... can't wait to try this out
Excellent recipes. 👍
Ithu polichu nalethanne ee kovakka recipe try cheyyum ente favourite veg annu kovakka
nice recipe aanalloo....kovakka vechu nalloru dish aanu thayyaaraakkiyathu...chorinde koode nalloru combo aanu..try cheyyunnundu
സൂപ്പർ ആണ്
Very good curry
First time anu engane cashew cherthu oru Koçak’la recipe kanunnath.urappayum try cheyuth nokkanam. Looks so delicious.variety recipe kalbide oru kala ara thanneya I be quick recipes
Kovakka kondulla kidilan recipeyanallo. Njanithupole kovakka kond undakkiyittilla. Theerchayaum ithupole undakki nokkanam.
വളരെ നല്ല രസീപ്പികളാണു😆❤
Very healthy and tasty
Try cheyam❤
Super recipe👍🏻
Super taste.
Nice to get a couple of different kinds of recipes with kovakka...thank you!
നല്ല റെസിപ്പി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി
Very differently you made it. Nice cooking. I will try this. Very good 👌👌
സൂപ്പർ 👌👌👌
Adipoli thoran
Super
Suuper.....,
Very good 👍
Nice. Thanks🎉
കോവയ്ക്ക ഇഷ്ടം പോലെ ഉണ്ട്. പല രീതിയില് വയ്ക്കാറുണ്ട് എങ്കിലും ഇത് വേറെ ലെവൽ😊❤ ഒന്നു ബട്ടർ ചേർത് വെച്ചാൽ😅 കോവയ്ക്കാ ബട്ടർ മസാല തോരൻ സാധാരണ രീതിയിൽ വെയ്ക്കുന്നത്.Sure' 👍👏Will try❤
kovakka kondu oru unique recipe aanallo share cheydhadhu,,,kovakka ente fav aanu...ingane onnu try cheydhu nokannam..gud share..
Will try this . Thanks for the recipes ❤
Nalla adipoli kovakka recipes kovakka ente favorite vegetable anu randum valare nannayittundu ini nalla kovakka kittiyal ithupole try cheyyanam thanks
❤️🙏
വെറൈറ്റി റെസിപ്പീസ് കാണണമെങ്കിൽ ഈ ചാനൽ തന്നെ നോക്കണം.. എന്തായാലും ഇതിലുള്ള ഒട്ടുമിക്ക റെസിപ്പികളും ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. എല്ലാം സൂപ്പർ ആയിരുന്നു
ഞാനും 👍
Kovakka kondundaakkkya curry yum thoranum polichutto kandaal thanne ariyaam nalla taste aanennu.Enthayalum ithupole cheithu nokkunnund
🙏❤️
It is very good dish
Adipoli
സൂപ്പർ റെസിപ്പി ഞാൻ ഉണ്ടാക്കി 😍
🙏
Vary taste 🎉🎉
Good presentation. Good recipes.
👌🏼👌🏼👌🏼
നന്നായിരിക്കും തോനുന്നു ❤🎉
രണ്ടും നല്ല രുചിയുള്ള കറി കളാണ്, ഞാൻ ഉണ്ടാക്കി 👌👌👌👍
❤️🙏
രണ്ടു റെസിപ്പിയും ചെയ്തു നോക്കണം എന്നുണ്ട് ❤👌👌👍👏👏
🙏
ഞാനുണ്ടാക്കി. വളരെ എളുപ്പം. സൂപ്പർ ടേസ്റ്റ്
🙏👍
❤super
ഉണ്ടാക്കി നോക്കിയില്ല,,, എങ്കിലും കേട്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി. തോരൻ വ്യക്കാറുണ്ട്. മീൻ കറിയുടെ രീതിയിൽ വയ്ക്കും.... ഇനി ഇതു കൂടി നോക്കണം.. ധാരാളം ഉണ്ട്. സൂപ്പർ ഐഡിയ 👌
👍🙏
കോവക്ക തോരൻ ഞാനിന്നു ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഈ റെസിപ്പി paranhu തന്നതിന് thank u so much. 👌👌
Thank you for your feedback 🙏
C😊😊😊😊 lo@@BeQuickRecipes
Super super👍
🙏
2 Recepium Ishttamayi
Kovakka ith poley undakkiyal kazikkatha makkal polum kanichu pokum adipoliyayittund undakki nokkanam
👍🏻
Adhyathethu paneer masala undakkunna pole
കോവക്ക കറി നന്നായിട്ടുണ്ട്.ഇതുപോലെ ഉണ്ടാക്കി നോക്കണം. cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി taste ഉള്ള gravy ആയിരിക്കും.തോരൻ ഇഷ്ട്ടപ്പെട്ടു
Cashew cherth arachath kond nalloru kovakka curry..chappathik nalloru combination...covaka thoran enda paraya athrayk nalla reethiyil anu undakiyath
Oh My what an yummy share. ഇവിടെ ഇതാദ്യം! കോവക്ക ചുമ്മാ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിച്ചിട്ടേയുള്ളു പിന്നെ സാമ്പാറിലും 😂
ഇതു സംഭവം അടിപൊളിയാണല്ലോ save ചെയ്തുവെക്കുന്നു ഉണ്ടാക്കി റിസൾട്ട്മായി വരാട്ടോ
താങ്ക്സ് a lot.
ഫിലിപ്പ്സ് ഹൈദരാബാദ്
🙏
👌👌👌👌👌
Thanks
Super❤
🙏
Hi Chechi njan ennu e randu recipe yum cheythu. Valarae nallathu ayirunnu. Thoran verae oru level chechi. Husband nu eshtapettu. Thank you Chechi ❤️
❤️❤️🙏
Super പൊളിച്ചു.
"കോവക്ക 105"
🙏👍
Tried toran...and turned out super....never expected a dish like this from kovakka
🙏❤️
കോവക്ക കൊണ്ടുള്ള രണ്ട് റെസിപ്പി സൂപ്പറായിട്ടുണ്ട് തീർച്ചയായിട്ടും ഈ ഒരു രണ്ട് റെസിപ്പി ഞാൻ ചെയ്തു നോക്കൂ വളരെ ടേസ്റ്റിയും വളരെ എളുപ്പത്തിലും വളരെ ഹെൽത്തിയുമായി നല്ലൊരു റെസിപ്പി
❤❤
Njan 67 Vayassaya Orammoommayanu. Innu Adhyamayittu Kovakka Meenkari Varutharachu Vekkunnapole Undakki. Makkalkku Ishttamayi. Nallathanu.
🙏🙏❤️
സൂപ്പർ
👍
രണ്ടു കറികളും ഉഗ്രൻ 👍🙏
❤️🙏
കോവക്ക എപ്പോഴും വട്ടത്തിലരിഞ്ഞ് മെഴുക്കുപുരട്ടി ഉണ്ടാക്കലാണ് പതിവ്. ഇനി അതൊന്ന് മാറ്റിപ്പിടിക്കാമല്ലോ. ഇതിലെ രണ്ട് പാചകവും ഒന്നു പരീക്ഷിക്കണം. സൂപ്പർ.🤝
അതിലും നല്ലത് തേങ്ങാ ചേർത്ത് വെയ്ക്കുന്നതാണ്.
❤❤❤
❤
Ok thank u ചേച്ചി
👍
❤❤❤❤❤
👌👌👌👌❤
🙏❤️
Innovative recipies,u r very precise and to the point Congrats dear!
🙏❤️
Super 🥰❤️
❤️
Cheyth nokkave chech
Thoran Undakki Nokkam. Supper Aanennu Kanumbol Thanne Manassilakum.
🙏👍
Ok
👌👌👌👌👌🙏🌹
🙏❤️