Kaaveri Theerathe | കാവേരീതീരത്തെ | Video Song | Kaikudunna Nilavu | Kaithapram | Jayaram | Shalini

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 180

  • @Miyaspersians
    @Miyaspersians 8 месяцев назад +109

    2024 ലും തേടി വന്നു കേൾക്കുന്നു

  • @shemyshemy1025
    @shemyshemy1025 Год назад +51

    ശാലിനിയെ കാണാൻ പ്രത്യേക ഭംഗിയാണ്‌ ഈ പാട്ടിൽ

  • @AbhinavPiano0
    @AbhinavPiano0 Год назад +64

    ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരിക്കലും ഇനി തിരിച്ച് വരാത്ത നല്ലൊരു കാലത്തി ന്റെ ഓർമയ്ക്ക്😢

  • @Dileep-MB
    @Dileep-MB Год назад +112

    ഇപ്പോൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു
    ജീവിതത്തിലെ നല്ല ദിവസങ്ങൾ കടന്നു പോയല്ലോ 😢😢😢

  • @RamanRama-p1l
    @RamanRama-p1l Год назад +48

    2023ൽ എന്നെ പോലെ ഈ സോങ്‌ കേൾക്കാൻ വന്നവരുണ്ടോ ???

    • @prajinaa6101
      @prajinaa6101 Год назад

      ഉണ്ട് ഉണ്ട് ഇഷ്ട ഗാനം ❤

    • @santhi674
      @santhi674 7 месяцев назад

      2024

  • @Mundakayamajith-g8n
    @Mundakayamajith-g8n 3 месяца назад +8

    ഗിരീഷ് ഏട്ടന്റെ വരികൾക്ക്. കൈതപ്രം നമ്പുതിരി സംഗിതം നൽകിയപ്പോൾ പിറന്നാ അത്ഭുതം 😘😘

  • @Neethus.....
    @Neethus..... Год назад +58

    പണ്ട് പട്ട് പാവാട ഒക്കെ ഇട്ട് ഈ പാട്ട് പാടിയൊക്കെ പാടത്ത് കൂടേ ഓടി നടക്കുന്നതൊക്കെ : . ചിത്രഗീതo കേൾക്കാൻ കാത്തിരി കുന്നതും'... മേട പൊൻ വെയിലൂതി ആ പാട്ട് ഒന്നും മാക്കാൻ പറ്റില്ല : കാലം കുറെ ഓർമ്മകൾ ബാക്കി വെച്ചു കടന്ന് പോയ്🍂🍁💜

  • @ananth3982
    @ananth3982 2 года назад +52

    മനോഹരം ഇൗ പാട്ടും അന്തരീക്ഷവും...ഇന്ന് മിസ്സ് ചെയ്യുന്നത് ഇതൊക്കെ ആണ്

  • @sajcreations343
    @sajcreations343 10 месяцев назад +22

    2024 ആരേലും ഈ പാട്ട് കാണുന്നോ

  • @vineethvk901
    @vineethvk901 2 года назад +64

    ശുദ്ധസംഗീതത്തിന്റെ പരിപൂർണ്ണത. പുത്തഞ്ചേരിയുടെ ലാളിത്യമുള്ള വരികൾ. കൈതപ്രത്തിന്റെ സംഗീത സ്പർശം. ചിത്രയുടെ ആലാപന മികവ്. കമലിന്റെ ദൃശ്യ മനോഹാരിത

  • @princyjomon
    @princyjomon 3 месяца назад +6

    ജീവിതം ഒരു യാത്രയാണെന്ന് ഒരിക്കൽ കൂടെ ഓർമിപ്പിച്ചു കടന്നു പോയ ആ 5 മിനിറ്റ് 9 സെക്കന്റ്‌. 20 വർഷങ്ങൾക്കിപ്പുറം ആ മനോഹര രാഗം എന്നെ തേടി വീണ്ടും എത്തിയതുപോലെ ഒരു തോന്നൽ. ഇന്ന് ഈ കൺപീലികളെ തഴുകി മണ്ണിൽ പതിക്കുന്ന എന്റെ ഓരോ കണ്ണുനീർ തുള്ളികൾക്കും ജീവിതത്തിലെ ആ നല്ലനാളുകൾ ഇത്രവേഗം കടന്നുപോയതിലുള്ള പരിഭവമായിരിക്കാം. ഒരിക്കൽ കൂടെ ആ നല്ല കാലത്തിലേക്കു തിരിച്ചുപോകാൻ പറ്റിയെങ്കിൽ. 😔😔

  • @sujithaharihari5284
    @sujithaharihari5284 Год назад +17

    2023 ഞാൻ...എന്നും....മരിക്കുവോളം കേൾക്കും❤❤❤❤❤

  • @ammuspuppy3320
    @ammuspuppy3320 Год назад +40

    2023 yil ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😊

  • @sreeragssu
    @sreeragssu 2 года назад +37

    കൈതപ്രം ദാമോദരൻ നമ്പൂതിരി യുടെ ഈണത്തിന് വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി 😍❤

  • @KannanEs-zl4pt
    @KannanEs-zl4pt 9 месяцев назад +11

    2024 ആരെങ്കിലും ഉണ്ടോ കൂടെ ❤️❤️❤️

  • @miss_nameless9165
    @miss_nameless9165 Год назад +21

    പ്രഭാതത്തിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ്😍😍😍😍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +188

    ആരെങ്കിലും 2022ഇൽ ഈ മാസ് പാട്ട് കാണുന്നോ 🤔🤔ആവോ 🤔🤔🔥

    • @marytincy436
      @marytincy436 2 года назад +3

      🙋‍♀️

    • @balajik.n.1496
      @balajik.n.1496 2 года назад +7

      ഈ വീഡിയോ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ട് ഒരാഴ്ചയേ ആയിട്ടുള്ളടേ....മുൻവർഷങ്ങളിൽ ഇരുന്ന് കാണാൻ ടൈംട്രാവൽ ചെയ്യേണ്ടി വരും. 😂😂

    • @malluinstalover8976
      @malluinstalover8976 2 года назад +2

      @@balajik.n.1496 correct 😀😃😄

    • @ninoaju8702
      @ninoaju8702 2 года назад +1

      Und

    • @vavvinu
      @vavvinu Год назад +1

      Undeeeee…15-12-2022

  • @ABINSIBY90
    @ABINSIBY90 5 месяцев назад +5

    ചിത്രച്ചേച്ചിയുടെ മനോഹരമായ ആലാപനം.. ഗിരീഷ് പുത്തഞ്ചേരിയുടെ അതിമനോഹരമായ വരികൾക്കു കൈതപ്രത്തിന്റെ അനുയോജ്യമായ സംഗീതം..

  • @Vineethvineeth344
    @Vineethvineeth344 Месяц назад +2

    ഇടക്ക് റോഡിൽ വെച്ച് അടുത്തുള്ള കടയിലെ റേഡിയോയിൽ ഈ പാട്ട് കേട്ടപ്പോ എനിക്കുണ്ടായ feel പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അപ്പൊ തന്നെ വീട്ടിൽ വന്നിട്ട് ഈ പാട്ട് കേട്ടു. സിനിമയും പാട്ടും 👌👌👌. കൈക്കുടന്ന നിലാവ്

  • @Rufainanishad-fv2si
    @Rufainanishad-fv2si Год назад +12

    ഞാൻ ഉണ്ട് എന്റെ ശാലിനിയെ കാണാൻ ❤️

  • @sunilks1575
    @sunilks1575 Год назад +19

    ആഹാ എന്ത് മനോഹരമാണ് പാട്ടും ചിത്രവും

  • @aswathyachu299
    @aswathyachu299 Год назад +12

    മനഃഹോരമായ ബാല്യം ഒരുപാട് ഓർമ്മകൾ

  • @ranjur3097
    @ranjur3097 Год назад +8

    ഈ പാട്ട് രംഗത്ത് കാണുന്ന ആ വെളുത്ത പുല്ലിനെ സിനിമാക്കാർക്കിടയിൽ കമൽ പുല്ല് എന്നാണ് അറിയപ്പെട്ടിരുന്നത്. സംവിധായകൻ കമലിന്റെ ആ കാലത്ത് ഇറങ്ങിയ മിക്ക പടങ്ങളിലും ഈ പുല്ല് കാണാം. നടൻ ജയറാമാണ് ഒരു അഭിമുഖത്തിനിടയിൽ ഇത് പറഞ്ഞത്.

  • @prassanthtp5616
    @prassanthtp5616 Год назад +5

    ആനന്ദഭൈരവി രാഗം എല്ലാ പാട്ടുകളും ഒരേ പൊളി യാണ് ❤❤❤

  • @neethumolsinu6384
    @neethumolsinu6384 2 года назад +29

    Shalini chechi ishtom 😍😍song ishtom 👌👌

  • @reenakp8000
    @reenakp8000 2 года назад +34

    Natural beauty.shalini

  • @___zae_____8720
    @___zae_____8720 3 месяца назад +1

    ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിനൊരു സുഖമാണ് 💎🤍

  • @ബിജോയ്ഉണ്ണിക്കുട്ടൻ

    ഇതൊക്കെയല്ലേ സോങ് ❤️❤️❤️🙏🙏

  • @AnandNR
    @AnandNR 11 месяцев назад +3

    Anandabhairavi Raag, Kaithrapram sir ❤️👌🏻

  • @JungleVines4072
    @JungleVines4072 3 месяца назад +1

    ചിത്രചേച്ചി ❤

  • @sreeshmasasi1658
    @sreeshmasasi1658 9 месяцев назад +5

    കാവേരീതീരത്തെ കളമെഴുതും മുറ്റത്തെ കല്യാണിത്തൈമുല്ലേ
    കറുകപ്പൂ‍‌പാടത്തെ കുറുവാലിപ്പൈക്കളേ കസ്തൂരിമാന്‍‌കുരുന്നേ
    കാണാന്‍ ചേലുള്ള കണ്ണില്‍ മയ്യുള്ള കണ്ണനെ കണ്ടായോ
    അരയാല്‍ച്ചില്ലയിലൂഞ്ഞാലാടുമ്പം മിന്നായം കണ്ടായോ
    നീയൊരു മിന്നായം കണ്ടായോ...
    (കാവേരീ)
    ഓടപ്പുല്‍തണ്ടില്‍ മൂളും പാട്ടെങ്ങാന്‍
    ദൂരെക്കേട്ടോ ഒന്നാനാം തുമ്പിക്കുറുമ്പേ
    ആയപ്പെണ്‍പ്രാവേ നിന്നോടമ്പാടിക്കണ്ണന്‍
    മെല്ലെ കിന്നാരം കൊഞ്ചിക്കുഴഞ്ഞോ
    കനകമാലകള്‍ കാഞ്ചിക്കൈവളയണിയുവാന്‍ ക്ഷണിച്ചോ
    നിറനിലാവിലൊരരിയ രാക്കിളി തനിയെ പാടുന്നോ
    നീലയമുനേ നിന്റെ നെഞ്ചില്‍ കുളിരു പടരുന്നോ
    കുളിരു പടരുന്നോ
    (കാവേരീ)
    ഓളക്കൈ താളം കൊട്ടി താരാട്ടാന്‍
    കൈകള്‍ നീട്ടി കാളിന്ദി നിന്നെ വിളിപ്പൂ
    മാണിക്യച്ചെപ്പില്‍ നിന്നും മണിമുത്തും-
    കൊണ്ടേപോന്നു മാടത്തക്കിളിക്കിടാങ്ങള്‍
    മഞ്ഞിളംവെയില്‍ കാത്തു നില്‍പ്പൂ മഞ്ഞളാടയുമായ്
    മുടി തലോടി പീലിചാര്‍ത്താന്‍ മാരിവില്ലൊരുങ്ങി
    കൊതിയനുണ്ണും വെണ്ണയാവാന്‍ വെണ്ണിലാവുഞ്ഞു
    വെണ്ണിലാവുറഞ്ഞു...
    (കാവേരീ)
    ----------------------------------
    Added by Kalyani on December 16, 2010
    Kaaveree theerathe kalamezhuthum muttathe
    kalyani thaimulle.....
    karukappooppaadathe kuruvaalippaikkale
    kasthoori maankurunne.....
    kaanaan chelulla kannil mayyulla kannane kandaayo
    arayaalchillayiloonjaalaadumpam minnaayam kandaayo
    neeyoru minnaayam kandaayo......
    kaaveree theerathe kalamezhuthum muttathe
    kalyani thaimulle.....
    odappulthandil moolum paattengaan
    doorekketto onnaanaam thumpikkurumpe
    aayappenpraave ninnodampaadikkannan melle
    kinnaaram konchikkuzhanjo......
    kanakamaalakal kaanchikkaivalayaniyuvaan kshanicho
    kanakamaalakal kaanchikkaivalayaniyuvaan kshanicho
    nira nilaavilorariya raakkili thaniye paadunno
    neelayamune ninte nenchil kuliru padarunno
    kuliru padarunno......
    (kaaveree theerathe.....)
    olakkai thaalam kotti thaaraattaan
    kaikal neetti kaalindi ninne vilippuu
    maanikkyacheppil ninnum manimuthum-
    konde ponnu maadathakkilikkidaangal
    manjilam veyil kaathu nilppuu manjalaadayumaay
    manjilam veyil kaathu nilppuu manjalaadayumaay
    mudi thalodi peelichaarthaan maarivillorungi
    kothiyanennum vennayaavaan vennilaavuranju
    vennilaavuranju.....
    (kaaveree theerathe.....)

  • @sreedasofficial27
    @sreedasofficial27 Год назад +2

    2023 ലും ഈ പാട്ട് പ്രിയപ്പെട്ട ഒന്നായി തുടരുന്നു... ♥️

  • @ranjithranjup2625
    @ranjithranjup2625 8 месяцев назад +2

    ഗിരീഷ് പുത്തഞ്ചേരി ❤ കൈതപ്രം

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +15

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @deepanarayanan4447
    @deepanarayanan4447 2 года назад +5

    Favorite one😍😍..kalam eathra kazhinju poyalum Pazhaya pattukalkk eallam pathramattinte ponthilakkam 💛💛🎼🎼💛💛

  • @Suji-pb4mn
    @Suji-pb4mn Год назад +8

    ശാലിനി mam 😍
    Arinjintta പേര് 😍... ദിലീപേട്ടൻ

  • @thoufeekmeerasahib8235
    @thoufeekmeerasahib8235 Год назад +8

    3:27 ❤ heavenly feeling

  • @shaflashafla852
    @shaflashafla852 2 года назад +16

    Shalini ❤️

  • @roopeshvaranad9676
    @roopeshvaranad9676 Год назад +9

    മനോഹര വരികൾ ഗിരീഷേട്ടൻ 🙏🙏🙏🙏

  • @HiranPs-rt4fc
    @HiranPs-rt4fc 3 месяца назад +2

    ഗിരീഷേട്ടൻ വരികൾ 🥰🥰🥰

  • @nikhilnikhilthazhatheyil2818
    @nikhilnikhilthazhatheyil2818 Год назад +6

    E pattinte location valare manoharamanu
    Pattum athupole

  • @sharonk.r1403
    @sharonk.r1403 Год назад +4

    Great 👍 song by Puthenchery&Thirumeni

  • @sumeashsumesh1548
    @sumeashsumesh1548 2 года назад +7

    Super chithrachechi

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 2 года назад +16

    കൈ കുടന്ന നിലാവ്
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.കൈതപ്രഠ വിശ്വനാഥ്
    പാടിയത് കെ എസ് ചിത്ര

    • @vineethvk901
      @vineethvk901 2 года назад +4

      കൈതപ്രം വിശ്വനാഥൻ അല്ല സംഗീതം
      കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്

    • @sreeragssu
      @sreeragssu 2 года назад +2

      കൈതപ്രം ദാമോദരൻ നമ്പൂതിരി music

  • @bijinamidhun8371
    @bijinamidhun8371 2 года назад +10

    Orikkalum thirichu varaatha pazhaya kaalam. Orkkan thanne enthu rasamaanu.🥰🥰😔😔

  • @aneeshcpz3877
    @aneeshcpz3877 Год назад +8

    അതി മനോഹരമായ പാട്ട്

  • @athiramurukesan1361
    @athiramurukesan1361 Год назад +4

    ചിത്ര ചേച്ചി ❤😊

  • @lijinvj7747
    @lijinvj7747 4 месяца назад +2

    Athokke oru kaalam 💔

  • @roopeshvaranad9676
    @roopeshvaranad9676 2 года назад +7

    Enna feel 💞💞💞

  • @divyad4138
    @divyad4138 9 месяцев назад +4

    2024 ilum nokunnund.. ❤

  • @tyreact
    @tyreact Год назад +6

    Super👌

  • @ullasdev-z7m
    @ullasdev-z7m Месяц назад +1

    My fav song ❤

  • @deekship
    @deekship Год назад +2

    വാക്കുകളെ അർത്ഥപൂർണ്ണമായി താളാത്മകമായി അടുക്കി വെക്കാൻ പദസമ്പത്തിന്റെ അക്ഷയ പാത്രവുമായി എനിയൊരു ഗിരീഷ് പുത്തഞ്ചേരി എന്ന് വരും?

  • @User67578
    @User67578 6 месяцев назад +2

    Evergreen song ❤

  • @jayakumardivakaran537
    @jayakumardivakaran537 23 дня назад

    Ee film le songs oke valare nallathaa

  • @aldrindominick.a8970
    @aldrindominick.a8970 11 месяцев назад +3

    Mezmesrizing! 💯😍❤🔥

  • @vineeshgovind6906
    @vineeshgovind6906 2 года назад +5

    Nice Jodi anu.dileep entu frd anenkilum acting very nice

  • @vigo6452
    @vigo6452 Месяц назад +1

    Anyone in 2024

  • @musthafamusthu6109
    @musthafamusthu6109 4 месяца назад +2

    2024ൽ 🧐ഉണ്ടോ ✌🏻

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 2 года назад +12

    കാവേരി തീരത്തെ കളമെഴുതുഠ മുറ്റത്തേ

  • @aasishaasi4646
    @aasishaasi4646 Год назад +5

    Mornings song❤

  • @lakshmi3611
    @lakshmi3611 Год назад +8

    My teenage love.... Romance time... Exactly same. Memmories ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Fine-fm1kh
    @Fine-fm1kh Месяц назад

    പണ്ടത്തെ കല്യാണ വീഡിയോ യില്‍ സ്ഥിരം ഉള്ള പാട്ട്

  • @RajithaRv-n7w
    @RajithaRv-n7w 24 дня назад

    Tik tok kandu ee pattu kanaan vanna njan 🥰🥰🥰

  • @jobineliyas7822
    @jobineliyas7822 6 месяцев назад +2

    2024 arara kanunne

  • @vipinvipi7724
    @vipinvipi7724 Год назад +3

    2023 Apr 23 mng 10.30😌🥰

  • @greeshmamohan92
    @greeshmamohan92 2 месяца назад

    Nostu😢😢😢😢

  • @krishnasre
    @krishnasre 17 дней назад +1

    2024 oct❤

  • @ArunSarunsankar
    @ArunSarunsankar 8 месяцев назад +1

    Still going on 2024 ❤❤❤

  • @sreelekshmikannan7095
    @sreelekshmikannan7095 Год назад +2

    ❤️☺️☺️

  • @teenas.r692
    @teenas.r692 2 года назад +3

    Madhuram madhuram

  • @raghavanchaithanya9542
    @raghavanchaithanya9542 2 месяца назад +1

    Kaveritheeramsoopar

  • @prakashcharakkulam4978
    @prakashcharakkulam4978 Год назад +1

    Still watching in 2023

  • @geethusmusiclover8809
    @geethusmusiclover8809 8 месяцев назад +2

    Watching 2024🥰🥰

  • @ajithkumarn5955
    @ajithkumarn5955 Месяц назад +2

    2024

  • @sneharobin3486
    @sneharobin3486 Год назад +1

    Child hood orma verunu😢

  • @aghilbalakrishnan2810
    @aghilbalakrishnan2810 11 месяцев назад +1

    💚

  • @Thisismeghanism
    @Thisismeghanism 3 месяца назад

    50sec kanikunna vella poovulla chedi edhanu enn arkenkilum aryamenkil parayumo...pandathe mikka cinemakalilum bharathapuzha kanikumbol ee chediyum pookkalum kanumarunnu....

  • @kabeer6278
    @kabeer6278 26 дней назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @renjithrenjith3110
    @renjithrenjith3110 Год назад +3

    2023 kellkunnu

  • @sreedevi9518
    @sreedevi9518 Год назад +2

    2023🥰🥰Augest

  • @akhilaakhila771
    @akhilaakhila771 7 месяцев назад +1

    Anybody here 2024?

  • @soumya1324
    @soumya1324 2 года назад +4

    ❤️👌🥰

  • @sreeharimdr7125
    @sreeharimdr7125 Год назад +2

    2023 come on here

  • @neethuramachandran747
    @neethuramachandran747 10 месяцев назад +1

    Still in 2024😂❤

  • @MalluSolotraveller1534
    @MalluSolotraveller1534 2 года назад +5

    0:1 തഞ്ചാവൂർ

  • @anjalineelamana2307
    @anjalineelamana2307 Год назад +4

    2023🥰

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Месяц назад

    🤔😊

  • @sarismedia1981
    @sarismedia1981 8 дней назад

    2024 il kelkkunnavar undo...? Like adi..

  • @alicesebastian3318
    @alicesebastian3318 Год назад +2

    2023 ❤

  • @sandhyab136
    @sandhyab136 2 года назад +2

    ❤❤❤❤❤❤

  • @vishnuprasad5424
    @vishnuprasad5424 Месяц назад

    2030 കാണുന്നവർ ഉണ്ടോ

  • @shibinom9736
    @shibinom9736 Год назад +2

    💝❤💖💝👍

  • @sunusminalsminal5170
    @sunusminalsminal5170 4 месяца назад

    Any one in 2024

  • @westernmusic1281
    @westernmusic1281 Год назад +4

    Anadhaphairavi

  • @chandanasreejith7713
    @chandanasreejith7713 Год назад +3

    Inu super star junioril ee pattu kettittu onnude kelkkan vanavar undo

  • @RajinikanthRajinikanth-ve6qc
    @RajinikanthRajinikanth-ve6qc 8 месяцев назад +1

    அக்கா சாலினி சந்தனம் வைக்காத காரணம் இப்போது தான் அறிவேன் இறைவன் ஒரு நிமிடம் கூடா காத்திருக்காமல் வந்து சேர்ந்து விடுவான் எண்றூ பின்னர் தம்பி பார்க்கும் போது தம்பி அவண் இறைவியாகா பார்த்தால் புனிதவதி நிலை வரும் எண்றூ யோசித்து இருப்பாரோ

  • @Sanoopsatheeshan2
    @Sanoopsatheeshan2 Год назад +6

    2023 ൽ കേൾക്കുന്ന ഞാൻ

  • @drmzsparygod1248
    @drmzsparygod1248 Год назад +3

    2023🥰🥰🥰

  • @krishnavishnu8584
    @krishnavishnu8584 Год назад +3

    2023✌️