ചിത്രം മൂവി ക്ലൈമാക്സ് കാണുന്ന സമയത്ത് എന്നും ആലോചിക്കും , ഈ സിനിമയുടെ ക്ലൈമാക്സിൽ മുരളി സാർ ചെയ്യുന്ന പോലെ അതിൽ ലാലേട്ടനെ വെറുതെ വിട്ടിരുന്നെങ്കിലെന്ന്.. 😥😥
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചിത്രം എന്ന സിനിമ ഇത്രയും കാലം നമ്മുടെ ഓർമ്മകളിൽ തങ്ങി നിൽക്കില്ലായിരുന്നു. എന്നെ വെറുതെ വിടാൻ പറ്റുമോ എന്ന ആ ചോദ്യം ഒരു വിങ്ങൽ പോൽവ് നിൽക്കുന്നത് ആ ക്ലൈമാക്സ് കൊണ്ടാണ്.
ഈ പടം കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ഈ പാട്ട് ആകുന്ന സമയത്ത് മനസൊക്കെ ചത്തത് പോലെ ആകും. ഒരു വല്ലാത്ത വീർപ്പു മുട്ടൽ ആണ്. ജയറാമിന്റെയും ദിലീപിന്റെയും അതെ മുഖം പോലെ നമ്മുടെ മുഖവും അത്രയ്ക്കു ഹൈപ്പർ ടെൻഷൻ. അതിനൊത്ത ഹെവി സോങ്. പക്കാ direction. നമിച്ചു 🙏💞💖
ബാലേ ചാരുശീലേ നാരീകുല മൗലേ ഇനി മോദമോടെ കേളിയാടാം താ ത തെയ് തെയ് ത തെയ് മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ് (2) പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി തംബുരു മീട്ടുകയായ് തില്ലാനകൾ പാടുകയായ് ചിങ്ങത്തൊടുകുറി നെറുകിൽ ചാർത്തും അംഗനമാരുടെ നടനം കാണാൻ (മംഗള...) വലം കൈയ്യിൽ വള ചാർത്തിയും നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും കുനുകൂന്തൽ ചുരുൾ മാടിയും കുഞ്ഞിക്കുടമുല്ല പൂ ചൂടിയും വരവായ് വരവേണിയാൾ സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ പാ ധ പ ധാ നീ ധ നീ സ നീ സാ രി സ ആമ്പൽത്തളികയുമായ് അതിലീറൻ കളഭവുമായ് പീലിപ്പുടവയുമായ് വെൺ കദളീ മുകുളവുമായ് മലർമുറ്റം വലം വെച്ചു വരയാമിനി ചന്ദനവിരലുകൾ തഴുകി മിനുക്കിയ (മംഗള ദീപവുമായ് ...) ആകാശം കുടയാവുന്നൂ കാലിൽ അലയാഴി തളയാവുന്നൂ മാലേയം മഴയാവുന്നൂ മോഹം മയിലായി നടമാടുന്നൂ നിറമേഴും സ്വരമാവുന്നൂ സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ പാ ധ പ ധാ നീ ധ നീ സ നീ സാ രി സ സ്നേഹസുഗന്ധവുമായ് കുളിർ കാറ്റല തഴുകുകയായ് കാണാമുറിവുകളിൽ തേൻ തുള്ളി തലോടുകയായ് മനസ്സിന്റെ മൺ വീണ മധുസാന്ദ്രമായ് മഞ്ഞു നിലാവാലെണ്ണ പകർന്നൊരു (മംഗള ദീപവുമായ് ...)
ബാലേ ചാരുശീലേ നാരീകുല മൗലേ ഇനി മോദമോടെ കേളിയാടാം താ ത തെയ് തെയ് ത തെയ് മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ് (2) പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി തംബുരു മീട്ടുകയായ് തില്ലാനകൾ പാടുകയായ് ചിങ്ങത്തൊടുകുറി നെറുകിൽ ചാർത്തും അംഗനമാരുടെ നടനം കാണാൻ (മംഗള...) വലം കൈയ്യിൽ വള ചാർത്തിയും നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും കുനുകൂന്തൽ ചുരുൾ മാടിയും കുഞ്ഞിക്കുടമുല്ല പൂ ചൂടിയും വരവായ് വരവേണിയാൾ സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ പാ ധ പ ധാ നീ ധ നീ സ നീ സാ രി സ ആമ്പൽത്തളികയുമായ് അതിലീറൻ കളഭവുമായ് പീലിപ്പുടവയുമായ് വെൺ കദളീ മുകുളവുമായ് മലർമുറ്റം വലം വെച്ചു വരയാമിനി ചന്ദനവിരലുകൾ തഴുകി മിനുക്കിയ (മംഗള ദീപവുമായ് ...) ആകാശം കുടയാവുന്നൂ കാലിൽ അലയാഴി തളയാവുന്നൂ മാലേയം മഴയാവുന്നൂ മോഹം മയിലായി നടമാടുന്നൂ നിറമേഴും സ്വരമാവുന്നൂ സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ പാ ധ പ ധാ നീ ധ നീ സ നീ സാ രി സ സ്നേഹസുഗന്ധവുമായ് കുളിർ കാറ്റല തഴുകുകയായ് കാണാമുറിവുകളിൽ തേൻ തുള്ളി തലോടുകയായ് മനസ്സിന്റെ മൺ വീണ മധുസാന്ദ്രമായ് മഞ്ഞു നിലാവാലെണ്ണ പകർന്നൊരു (മംഗള ദീപവുമായ് ...)Music: കൈതപ്രം ദാമോദരൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: എം ജി ശ്രീകുമാർസുജാത മോഹൻ Raaga: ശുഭപന്തുവരാളി Film/album: കൈക്കുടന്ന നിലാവ്
ചിത്രം മൂവി ക്ലൈമാക്സ് കാണുന്ന സമയത്ത് എന്നും ആലോചിക്കും , ഈ സിനിമയുടെ ക്ലൈമാക്സിൽ മുരളി സാർ ചെയ്യുന്ന പോലെ അതിൽ ലാലേട്ടനെ വെറുതെ വിട്ടിരുന്നെങ്കിലെന്ന്.. 😥😥
Sathyam
Sheriya😔
Mmm. Sheriyaa
😭വെറുതെ ഓർമിപ്പിക്കുന്നു. ഞാൻ അവസാന ഭാഗം കണ്ടിട്ടില്ല. ഇത്രയും കാലം ലാലേട്ടൻ രക്ഷപെട്ടു എന്ന് കരുതിയ ഞാൻ. നിങ്ങൾ വന്നു വീണ്ടും ഓർമിപ്പിച്ചു 🥲
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചിത്രം എന്ന സിനിമ ഇത്രയും കാലം നമ്മുടെ ഓർമ്മകളിൽ തങ്ങി നിൽക്കില്ലായിരുന്നു.
എന്നെ വെറുതെ വിടാൻ പറ്റുമോ എന്ന ആ ചോദ്യം ഒരു വിങ്ങൽ പോൽവ് നിൽക്കുന്നത് ആ ക്ലൈമാക്സ് കൊണ്ടാണ്.
ഈ പടം കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ഈ പാട്ട് ആകുന്ന സമയത്ത് മനസൊക്കെ ചത്തത് പോലെ ആകും. ഒരു വല്ലാത്ത വീർപ്പു മുട്ടൽ ആണ്. ജയറാമിന്റെയും ദിലീപിന്റെയും അതെ മുഖം പോലെ നമ്മുടെ മുഖവും അത്രയ്ക്കു ഹൈപ്പർ ടെൻഷൻ. അതിനൊത്ത ഹെവി സോങ്. പക്കാ direction. നമിച്ചു 🙏💞💖
Sathyam
Sathyam, same avastha
അയ്യോ ഇതൊക്കെയാണ് പാട്ട്... കിടുവേ സൂപ്പർ നായികമാരുടെ മുഖം കാണാൻ തന്നെ എന്താ ഐശ്വര്യം
👍
Yes
Ks chitra & Shabnam what a voice
Shalini- Renjitha super Dancers👍👍👍
ജയറാമിന് രജ്ഞിത തീരെ ചേരില്ല, ശോഭന ആയിരിക്കണം
ഇന്ന് തൃകക്കാർത്തിക ആയതിനാൽ ഈ പാട്ടു അന്വേഷിച്ചു വന്നു 😄🌹
Sindhu Premkumar
ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം..
valare nalloru paaattt and film good actress shalini
ഗിരീഷ് പുത്തൻചേരി യുടെ രചനയിൽ കൈതപ്രം ത്തിന്റെ സംഗീതം.
കേബിൾ വന്ന സമയത്ത് ഞാൻ ഈ സിനിമയാണ് ആദ്യം കണ്ടത് സൂര്യ ടീവി യിൽ
Eathaa film... ? Name onn parayuoo
Kaikudanna nilavu
@@nishaaneesh83 Ok... Thankuu
സിനിമ, ഗാനം, അഭിനയം എല്ലാം "സൂപ്പർ "
2020ല്‍ ആരുമില്ലേ?
undu nan undu
Ella
Undu
21 ൽ ഉണ്ട് 😌
2021ayipoyille
ഇഷ്ടം... ശാലിനിയോട്...
കേരള സ്റ്റൈൽ സോങ് വണ്ടർഫുൾ സൂപ്പർലൈക്
90s sng kaanumbol chithrageetham ormavarum katta waiting aanu 💕🔥💥
Nalla pattu...ethra kandalum mathivarilla nalla sundaripennugala Kaanunnu...njan🌹💃💃💃2021 kaanunnavarundooo....❤😘
One of the best situational thriller song ever made in malayalam cinema.and a excellent movie with extra ordinary climax
Yട.. climax is extraordinary..
ശാലിനി സൂപ്പർ 👌👌👌
2019 ഇൽ കാണുന്നവർ 👍
Aa eppozhum kaanarundu it's my favorite song
My fav.actress ever❤saliniii❤❤💖💕❤
രണ്ട് ഇലകൾ രണ്ട് കൈകളിൽ വെച്ച് കൊണ്ട് മംഗളദീപവുമായ് ..... അന്ന് ഞാൻ ....
Super adi Poli song
Otthiri ishtanu ee song,,ithinte ragavum,,,,
തൃക്കാർത്തിക ആശംസകൾ💥💞🙏💕
Shalini, my favorite actress ❤😘❤😘🌹🌹🌹
Bhul
Dileepettante face sherikkum aa situation effct tarunund..
ഇന്ന് കാര്‍ത്തിക അതുകൊണ്ട് ഇന്ന് തന്നെ കാണം എന്ന് വിചാരിച്ചു
Ithaan jayaramettan malayalikalude janapriyanayakan forever.......
ഇന്ന് കാർത്തിക അതുകൊണ്ട് ഈ പാട്ടു കാണുന്നു
ഞാനും 👍
@@sarath.s.muthukulam2904 കാർത്തിക ആശംസകൾ
👍
@@gayathriashok5753 കാർത്തിക ആശംസകൾ
ഞാനും
Chitra &shabnam super
കാണാം😊
2020 Kandu enjoy cheyunna buddyZzz ivide common
Okthanks
Suuper
ശാലിനി super
Ok.thanks
ഇന്ന് ഇത് കാണാതെ പിന്നെങ്ങനെ...🔥🔥😍
Shalinichechisuperdance anddileepetta andjayarametta songsuper
എങ്ങനെ....സംഭവിക്കാതിരിക്കാൻ.....അതിശയിക്കൻ ഒന്നും ഇല്ല.....👁️
thani nadan song. e pattu kettu karayunnathu kandappol sangadam thonnunnu. nannai afinayichu.
Shalini super
Super movie
Nalla aiswaryamulla kelkan sukamulla patu👌👌👌👌👌👌😍😍😍😍😍
സൂപ്പർ സോങ്
ബാലേ ചാരുശീലേ നാരീകുല മൗലേ
ഇനി മോദമോടെ കേളിയാടാം
താ ത തെയ് തെയ് ത തെയ്
മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ് (2)
പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി
തംബുരു മീട്ടുകയായ് തില്ലാനകൾ പാടുകയായ്
ചിങ്ങത്തൊടുകുറി നെറുകിൽ ചാർത്തും
അംഗനമാരുടെ നടനം കാണാൻ (മംഗള...)
വലം കൈയ്യിൽ വള ചാർത്തിയും
നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും
കുനുകൂന്തൽ ചുരുൾ മാടിയും
കുഞ്ഞിക്കുടമുല്ല പൂ ചൂടിയും
വരവായ് വരവേണിയാൾ
സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ
പാ ധ പ ധാ നീ ധ നീ സ നീ സാ രി സ
ആമ്പൽത്തളികയുമായ്
അതിലീറൻ കളഭവുമായ്
പീലിപ്പുടവയുമായ് വെൺ കദളീ മുകുളവുമായ്
മലർമുറ്റം വലം വെച്ചു വരയാമിനി
ചന്ദനവിരലുകൾ തഴുകി മിനുക്കിയ (മംഗള ദീപവുമായ് ...)
ആകാശം കുടയാവുന്നൂ
കാലിൽ അലയാഴി തളയാവുന്നൂ
മാലേയം മഴയാവുന്നൂ
മോഹം മയിലായി നടമാടുന്നൂ
നിറമേഴും സ്വരമാവുന്നൂ
സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ
പാ ധ പ ധാ നീ ധ നീ സ നീ സാ രി സ
സ്നേഹസുഗന്ധവുമായ് കുളിർ കാറ്റല തഴുകുകയായ്
കാണാമുറിവുകളിൽ തേൻ തുള്ളി തലോടുകയായ്
മനസ്സിന്റെ മൺ വീണ മധുസാന്ദ്രമായ്
മഞ്ഞു നിലാവാലെണ്ണ പകർന്നൊരു (മംഗള ദീപവുമായ് ...)
Good..
തിങ്കൾ തൊടുകുറി..
Dileepettan aa timil pala cinemagalilum sad hero aayirunnu
Kaikkudanna nilavu
Kaliyoonjaal
Jayaram Acting Super
ശാലിനിയുടെ മുഖത്തു എന്ത് നിഷ്കളങ്കത ആണ്
Evergreen..movie and songs super!!❤️❤️
എന്റെ ജീവൻ. കുടവറ്റൂർ മുരളി സാർ
superrrrrrrrrrrrrr
Epozhum ishtam ....
Shaliniye Pole Oru nadi eni malayalathil undavilla..enthoru cute aanu..
nafseer c സത്യം
ശാലിനി എനിക്കും ഇഷ്ടം, so cute
Salini is beautiful
Athokee oru Kaalam
Fav 🥰😘🎶
super song I like shaking
Supr song
Chithra Chechy❤🌹❤🌹❤🌹❤
Looks like Kerala style ghoomar!!😂😂
My fvrt song❤️❤️💕💕💕💕💕💕💙💙🧡💖💖💖😍😍😍
Bhrahmacharinye നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻
മണിച്ചേട്ടൻ ❤️
😢
shalini spr
Super
2021
റെസ്റ്റ് tharille....നടക്കാൻ വയ്യ....
Spr song
Nice movie..
Sang by K S chitra and Shabnam
മുരളി എല്ലാ സിനിമയിലും ഇതേപോലത്തെ പരുക്കൻ റോൾ ആണല്ലോ ചെയ്യുന്നത്
Good night
nice song
🙏🙏🙏
ബാലേ ചാരുശീലേ നാരീകുലമൗലേ
ഇനി മോദമോടെ കേളിയാടാം
താ തതെയ് തെയ് തതെയ്
മംഗളദീപവുമായ് തൃക്കാര്‍ത്തികയുണരുകയായ്
പൊന്‍തിരി തെളിയുമൊരരിയ നിലാക്കിളി
തംബുരുമീട്ടുകയായ് തില്ലാനകള് പാടുകയായ്
തിങ്കള്ത്തൊടുകുറി നിറുകില്‍ ചാര്‍ത്തും
അംഗനമാരുടെ നടനം കാണാന്‍
വലംകൈയ്യില്‍ വളചാര്ത്തിയും
നീണ്ട വാല്ക്കണ്ണില് മഷി ചിന്നിയും
കുനുകൂന്തല്ച്ചുരുള് മാടിയും
കുഞ്ഞിക്കുടമുല്ലപ്പൂ ചൂടിയും
വരവായി വരവേണിയായ്
ആമ്പല്‍ത്തളികയുമായ് അതിലീറന്കളഭവുമായ്
പീലിപ്പുടവയുമായ് വെണ്കദളീമുകുളവുമായ്
മലര്‍മുറ്റം വലംവച്ചു വരയാമിനീ
ചന്ദനവിരലുകള്‍ തഴുകിമിനുക്കിയ
ആകാശം കുടയാവുന്നു
കാലില്‍ അലയാഴി തളയാകുന്നു
മാലേയം മഴയാകുന്നു
മോഹം മയിലായി നടമാടുന്നു
നിറമേഴും സ്വരമാവുന്നു...
സ്നേഹസുഗന്ധവുമായ് കുളിര്കാറ്റല തഴുകുകയായ്
കാണാമുറിവുകളില്‍ തേന്‍തുള്ളി തലോടുകയായ്
മനസ്സിന്റെ മണ്‍വീണ മധുസാന്ദ്രമായ്
മഞ്ഞുനിലാവാലെണ്ണ പകര്‍ന്നൊരു...
സൂപ്പർ
Nostalgic feel
അമ്മടെ കൂടെ നിന്നോ....ഞങൾ പോവാ.....ambal ഉണ്ട് അവിടെ..,....🌸🌸🌸🌸🌸🌸
nice
2021 kanunavr like
2021..
👌🥰
😍
മഹി ❤️ ഭാമ
Situational thriller song
Diwali day evening 2020
Nobody in 2021 ???
Situation al thriller song
ഇത് ചിത്രചേച്ചിയാണോ പാടിയിരിക്കുന്നത്?
Chitra chechi , shabnm
sooper movie
Nostalgia
എനിക്ക് കുശുമ്പ് വരും വേറേ ഒന്നും നടക്കില്ല😊
Nallla song nostalgeya
😘😘😘😘
🤫🤫🤫🤫🤫🤫🤭🤭🤭🤭😌😌😌😌
❤❤Shalini ❤❤
👌👌👌👌
Keralathanimayulla pattu
തെയ്യാ തെയ്യാ തെയ്യയ്യാ തെയ്യാ
തെയ്യത്തെയ്യ തെയ്യ താ തെയ്യാ
തെയ്യ തെയ്യ തെയ്യ തെയ്യ തെയ്യ
തെയ്യ തെയ്യ തെയ്യ
ശ്യാമ വെക്കുമ്പോൾ രാഖി
മുഹൂർത്തങ്ങൾ നൃത്തമണ്ഡപം
കല്യാണപ്പെരുന്നാൽ മഹോത്സവദീപനാളം
കണ്ണാടിയൊരുക്കാൻ വാ
തെയ്യ തെയ്യ തെയ്യയ്യാ
(ശ്യാമ )..
മാമല വാണരുളും മഹാമാലാ മുകുന്ദമായ്
ധാർമിഴിമേളം മുകുന്ദമാലികൾ
മാമലേ മാമലേ ആമയെ ആമയെ
മേലേ മേലേ കിതച്ചമേലെ
വേണുമാല പഞ്ചാക്ഷരികൾ
മാല മാല മാല മാലപ്പൂമാല
ഊള ലീലകൾ വേണുവൂത്തുമീ
കൊട്ടിയൂർ സാഗരം സ്വയശീതളാം
കണ്ണാ സാഗരങ്ങൾ പൂത്തുനിന്നു
തെയ്യ തെയ്യ അയ്യപ്പാ സ്വാമി അയ്യപ്പാ
നാരായണായ നമഃ നാരായണയാ നാരായണായ നമഃ
നാഥാ.. നാഥാ..
(ശ്യാമ )..
Shalinisuupr❤❤❤❤❤❤❤❤❤❤
DYSP Hameed Ravuthar 😔
betelgeuse supernova
thiruvathira star
Ccheyapiryanthyaliampya. Andyamanuattiallya. Cchevidyarackidall. Cchevidnthyanthyapoythyathyya
ധൈര്യം ഇല്ല
Sami vedi vecha pennalle
'
👌👌👌👌👌
സൂപ്പർ
Nostalgic feel
ബാലേ ചാരുശീലേ നാരീകുല മൗലേ
ഇനി മോദമോടെ കേളിയാടാം
താ ത തെയ് തെയ് ത തെയ്
മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ് (2)
പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി
തംബുരു മീട്ടുകയായ് തില്ലാനകൾ പാടുകയായ്
ചിങ്ങത്തൊടുകുറി നെറുകിൽ ചാർത്തും
അംഗനമാരുടെ നടനം കാണാൻ (മംഗള...)
വലം കൈയ്യിൽ വള ചാർത്തിയും
നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും
കുനുകൂന്തൽ ചുരുൾ മാടിയും
കുഞ്ഞിക്കുടമുല്ല പൂ ചൂടിയും
വരവായ് വരവേണിയാൾ
സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ
പാ ധ പ ധാ നീ ധ നീ സ നീ സാ രി സ
ആമ്പൽത്തളികയുമായ്
അതിലീറൻ കളഭവുമായ്
പീലിപ്പുടവയുമായ് വെൺ കദളീ മുകുളവുമായ്
മലർമുറ്റം വലം വെച്ചു വരയാമിനി
ചന്ദനവിരലുകൾ തഴുകി മിനുക്കിയ (മംഗള ദീപവുമായ് ...)
ആകാശം കുടയാവുന്നൂ
കാലിൽ അലയാഴി തളയാവുന്നൂ
മാലേയം മഴയാവുന്നൂ
മോഹം മയിലായി നടമാടുന്നൂ
നിറമേഴും സ്വരമാവുന്നൂ
സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ
പാ ധ പ ധാ നീ ധ നീ സ നീ സാ രി സ
സ്നേഹസുഗന്ധവുമായ് കുളിർ കാറ്റല തഴുകുകയായ്
കാണാമുറിവുകളിൽ തേൻ തുള്ളി തലോടുകയായ്
മനസ്സിന്റെ മൺ വീണ മധുസാന്ദ്രമായ്
മഞ്ഞു നിലാവാലെണ്ണ പകർന്നൊരു (മംഗള ദീപവുമായ് ...)Music: കൈതപ്രം ദാമോദരൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർസുജാത മോഹൻ
Raaga: ശുഭപന്തുവരാളി
Film/album: കൈക്കുടന്ന നിലാവ്
Chithra chechi alle
Thinkal thodukuri ennanallo