Malayalam Film Song | " Onnuriyadan kothiyayi kaanan kothiyayi..... " | Malayalam Movie Song

Поделиться
HTML-код

Комментарии • 1,9 тыс.

  • @anontrendzmalayalamsongs
    @anontrendzmalayalamsongs  2 года назад +99

    ruclips.net/video/TBaTC9vgTzE/видео.html "ട്രാൻസ്‌ജെൻഡേഴ്സിലും പ്രണയാർദ്രമായ മനസ്സുണ്ട് ......"

  • @homekalavara3079
    @homekalavara3079 2 года назад +658

    90 കാലത്ത് ഞായറാഴ്ച ഈ ഒരു മൂവി കാണാൻ നാലു മണിയാവുമ്പോൾ അടുത്തുള്ള ഒരു വീട്ടിലോട്ടു പോകും അതൊരു കാലം ഓർക്കാൻ കൂടി വയ്യ. എല്ലാം മിസ്സ് ചെയ്യുന്നു. പണ്ടൊക്കെ എല്ലാ വീട്ടിലും ടിവി ഇല്ലായിരുന്നു എന്തൊക്കെ കുറവുകൾ ഉണ്ടായാലും ആ ഒരു കാലം അടിപൊളിയായിരുന്നു. ഈയൊരു പാട്ട് കണ്ട പഴയ കാലങ്ങൾ ഓർത്ത് മിസ് ചെയ്യുന്നവർ വന്നൊരു ലൈക് അടി.

  • @binubinupd5750
    @binubinupd5750 2 года назад +200

    ജഗതീഷ് സാറിന്റെ മൂവിയിലെ സോങ് എല്ലാം സൂപ്പർ ഹിറ്റ് അല്ലെ.... അടി ലൈക്ക് 👍👍👍

  • @manu02109able
    @manu02109able 2 года назад +199

    മൊബൈൽ ഫോൺ ഇല്ലാത്ത കാലത്ത് ഒരു കല്യാണം പെണ്ണിൻറെ അവസ്ഥ ഇത്രയും മനോഹരമായി എഴുതിയ ഒരു ഗാനം വേറെയില്ല

  • @Sathyajith1a1979
    @Sathyajith1a1979 7 месяцев назад +220

    2024 ൽ കേൾക്കുന്നവരുണ്ടോ ❤🙏

  • @archanajineshvijitha4115
    @archanajineshvijitha4115 4 года назад +440

    90 കളിലെ ഒരു കല്യാണ വീട്ടിൽ ചെന്നപോലെ, ഭയങ്കര നൊസ്റ്റാൾജിയ. അതൊന്നും തിരിച്ചു കിട്ടില്ലല്ലോന്നോർക്കുമ്പോ കരച്ചില് വരുന്നു. 😢😢😢

  • @Zakariyamannur743
    @Zakariyamannur743 5 лет назад +870

    സുനിത.., മലയാളിത്തമുള്ള ഒരു സുന്ദരിപെണ്ണ്..

    • @thoufeequemuhammed4287
      @thoufeequemuhammed4287 5 лет назад +47

      അവർ മലയാളി അല്ലായിരുന്നു... കന്നഡിഗ ആയിരുന്നു... യഥാർത്ഥ പേര് വിദ്യാ ശ്രീ

    • @asdsasdd3285
      @asdsasdd3285 5 лет назад +26

      അതെ നാടൻ പെണ്ണ്

    • @shibukottakkal1163
      @shibukottakkal1163 5 лет назад +39

      സുനിത എന്നുതന്നെയാണ് ശരിയായ പേര് തമിഴിൽ വിദ്യ തെലുങ്കിൽ വിദ്യാശ്രീ അച്ഛനും അമ്മയും മലയാളി തന്നെ

    • @nafseer9538
      @nafseer9538 4 года назад +29

      നല്ല സൗന്ദര്യം...

    • @ravict6072
      @ravict6072 4 года назад +29

      എന്റെ സങ്കല്പത്തിലെ സുന്ദരി

  • @ajithkumarajith2989
    @ajithkumarajith2989 2 года назад +140

    അന്നൊക്കെ എന്തു ഗുരുത്വവും, ഭംഗിയും ആയിരുന്നു ഹൈന്ദവ വിവവാഹം ♥️

  • @kuramshi593
    @kuramshi593 4 года назад +254

    ആ പഴയ കാലം ഒരിക്കലും തിരിച്ചു വരില്ല ആ കാലഘട്ടം ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 5 лет назад +664

    കാലമേ ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകുമോ ഇങ്ങനെയുള്ള നല്ല പാട്ടുകൾക്കു വേണ്ടി?

    • @vpp602
      @vpp602 5 лет назад +16

      Orikkalum illa ..kothiyakunnu annathe kalam kanumpol

    • @Broono-qu3xh8pf6w
      @Broono-qu3xh8pf6w 5 лет назад +6

      atheeee iniyum undakatte bro ingane ulla paatukal

    • @midhunmidhunmr2083
      @midhunmidhunmr2083 5 лет назад +4

      ഇല്ല

    • @sruthivj2745
      @sruthivj2745 5 лет назад +3

      Njanum agrahichu pokunnu....

    • @najmasalim8487
      @najmasalim8487 4 года назад +4

      Aa kaalathilott iniyoru thirichpokkundavilla.

  • @raamveera
    @raamveera 3 года назад +210

    പഴയകാല ജഗദീഷ് ചേട്ടനോട് എന്തോ പ്രത്യേക ഇഷ്ടമാണ് ... കാണുമ്പോൾ തന്നെ എന്തൊ ഒരു സന്തോഷം

  • @muhammedanees5149
    @muhammedanees5149 2 года назад +35

    പണ്ട് ബസ്സിൽ യാത്ര ചെയുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഗാനമാണിത്.. ആ സുവർണക്കാലം അനുഭവിച്ച എത്ര പേരുണ്ട് അടി ലൈക്‌

  • @manumobzz1864
    @manumobzz1864 6 лет назад +1349

    90s ആണ് ഏറ്റവും നല്ല കാലഘട്ടം .....

    • @dolby91
      @dolby91 6 лет назад +55

      Totally agree with you bro.90s muthal 2005 vareyulla timil Malayalam Cinema pattukal oru sambhavam thanneyaayirunnu.Pinneedu Ormayilekku sookshikkaan onnumillaathaakunna oru nasicha kaalam aanu thudangiyathu. Ippol irangunna etra Malayalam padangal nammalkku repeat cheythu kaanan pattunnu. Ippozhathe 99% Malayalam Cinema paattukalum durantham thanneyaanu. Sathyam paranjal ippozhathe Malayalam Cinemakal theatril poyi kaanane thonnunnilla. Shariyaanu Nammude okke oru 10 vayassu vare ulla kaalam etra nallathaayirunnu. Aa kaalathinu oru nanmayundayirunnu, nishkalankatha undayirunnu. Ippol athokke enne kaimosham vannirukkunnu!!

    • @manumobzz1864
      @manumobzz1864 6 лет назад +81

      @@dolby91 Sss bro..ഇനി ഒരിക്കലും ആ കാലം തിരിച്ചുകിട്ടില്ല .നമ്മുടെ കുട്ടിക്കാലം ഒക്കെ എന്ത് രസമുള്ളതായിരുന്നു .ഫോണിലും നെറ്റിലും ഇന്നത്തെ ബാല്യം ഒതുങ്ങുമ്പോൾ നമ്മളൊക്കെ ഒരുപാട് ഭാഗ്യം ചെയ്ത തലമുറയാണെന്നു തോന്നാറുണ്ട്‌ ..അതുപോലെ തന്നെ 90s ലെ പാട്ടുകൾ ,എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങൾ ഞാൻ ഓർക്കുന്നത് പാട്ടിലൂടെയാണ് ..ഒരു പിടി മഹാരഥന്മാർ ചെയ്തുവച്ച അനശ്വര ഗാനങ്ങൾ .2008 വരെയുള്ള ഗാനങ്ങൾ ഞാൻ യൂട്യൂബിൽ നോക്കാറുണ്ട് എന്റെ നൊസ്റ്റാൾജിയ അവിടെ കൊണ്ട് തീരുന്നു ....

    • @arshadvakkulathil877
      @arshadvakkulathil877 5 лет назад +39

      Tamil malayalam മാത്രമല്ല ഹിന്ദി also ഇപ്പത്തെ ഹിന്ദി song കേട്ടിട്ടുണ്ടോ ഫുൾ കരഞ്ഞു പാടുന്ന songs, മുൻപ് udit kumarsanu ഇവരുടെ സൗണ്ട് കേട്ടാൽ തന്നെ ഹാപ്പിയാണ്

    • @gjk2226
      @gjk2226 5 лет назад +5

      പിന്നല്ല

    • @harshadca791
      @harshadca791 5 лет назад +47

      Annathe പാട്ടുകൾ, climate, school, ദൂരദർശൻ, മുസ്ലിം, ഹിന്ദു, chriistain എന്നു പോലും ഉണ്ടായിരുന്നോ

  • @manutk8237
    @manutk8237 2 года назад +195

    ഈ കാലഘട്ടമൊക്കെ ഇനി ഒന്നുടെ തിരിച്ചു കിട്ടിയിരുന്നേൽ എന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഓർത്തു പോകുന്നു 😍😍😍സൂപ്പർ പാട്ട്

    • @prakashkp4772
      @prakashkp4772 2 года назад

      👍👍👍👍

    • @rakhikr1036
      @rakhikr1036 Год назад +1

      Sathyam

    • @himahimahimahima654
      @himahimahimahima654 Год назад

      സത്യം

    • @sreenayansreenandha6535
      @sreenayansreenandha6535 4 месяца назад

      Kalagettam mathram thirichu kittiya pora enik ente amma yeyum kittumo😔😔

    • @jcrcrzs
      @jcrcrzs 4 месяца назад

      നമ്മൾ ഇന്ന് ജീവിക്കുന്ന കാലഘട്ടവും ഓരോ ഓർമകളാണ് ഒരിക്കലും തിരിച്ചു കിട്ടാത്ത

  • @abhilashoachira9076
    @abhilashoachira9076 5 лет назад +510

    ഏറ്റവും കൂടുതൽ കുടുംബചിത്രങ്ങൾ ഇറങ്ങിയ കാലഘട്ടം ആയിരുന്നു 90's . മനോഹരമായ ഗാനങ്ങൾ ഒരുപാട് ജന്മമെടുത്ത കാലഘട്ടവും .ആ കാലം ഇന്നത്തെ കുട്ടികൾക്ക് അറിയില്ല .തീരാനഷ്ടം

    • @najmasalim8487
      @najmasalim8487 4 года назад +2

      Theerchayayum

    • @kaveribs3910
      @kaveribs3910 4 года назад +7

      Proud to be an 90s kid👍👍👍👍

    • @vntimes5560
      @vntimes5560 4 года назад +3

      ഇനി അതുണ്ടാവില്ല, കാരണം W.C.Cയും കുലസ്ത്രീ Complex ഉം .

    • @LOVE-ns8kx
      @LOVE-ns8kx 4 года назад

      😌

    • @ranjithranji6622
      @ranjithranji6622 4 года назад

      True

  • @Eliamma08
    @Eliamma08 7 лет назад +988

    ഇപ്പളും ഓർക്കുന്നു ആ കുട്ടികാലം, ഉച്ചക്ക് റേഡിയോയിൽ വരുന്ന മലയാള ചലച്ചിത്ര ഗാനങ്ങൾ... വല്ലാത്തൊരു നഷ്ടം തോനുന്നു 😓😓😓

    • @rrassociates8711
      @rrassociates8711 7 лет назад +14

      ഇപ്പളും ഓർക്കുന്നു...................................വല്ലാത്തൊരു നഷ്ടം തോനുന്നു

    • @dhanyalalkannur2728
      @dhanyalalkannur2728 7 лет назад +1

      Lampard Frank satyam

    • @princys3846
      @princys3846 7 лет назад +3

      superr song

    • @princys3846
      @princys3846 7 лет назад +4

      superr song

    • @kamarudheenps
      @kamarudheenps 7 лет назад +2

      Lampard Frank exactly

  • @HiranPR
    @HiranPR 16 дней назад +2

    Sp വെങ്കിട്ഷ് സർ' മലയാളത്തിനു തന്ന ഓരോ പാട്ടും ജീവിതം പോലെ അതിസുന്ദരമാണ്... ഒന്നുരിയാടാൻ കൊതിയായി, താരനൂപുരം ചാർത്തി, നീലകണ്ണാ നിന്നെ കണ്ടു, മഞ്ഞും മധുമാരിയും.. അലകാ പുരിയിൽ... അങ്ങനെ വർണിച്ചാൽ തീരാത്ത അത്ഭുതംങ്ങൾ എത്രത്തോളം.. ❤️❤️❤️❤️

  • @prajiponnu27
    @prajiponnu27 6 лет назад +403

    ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് എന്റെ കുട്ടികാലം ഓർമ്മവരും കാരണം ഈ പാട്ടിലെ ഓരോ സീനും 95 2000കാലഘട്ടത്തിൽ ഞാൻ പോയ കല്യാണ വീടുകളിൽ കാണുന്ന ഫീലാണ് അനുഭവ പെടുന്നത്

    • @sayoojpalayad3744
      @sayoojpalayad3744 5 лет назад +4

      I love you praji

    • @mskrishna3727
      @mskrishna3727 5 лет назад +11

      ഓർമ്മിപ്പിക്കല്ലെ വിഷമം വരുന്നുണ്ട് അതെല്ലാം ഓർക്കുമ്പോൾ

    • @shajerpkp9547
      @shajerpkp9547 4 года назад +2

      Corect sister✌️

    • @abdulsalamsalam6486
      @abdulsalamsalam6486 4 года назад +7

      എന്തൊരു നല്ല കാലഘട്ടം..
      നമ്മുടെയെല്ലാം ചെറിയ പ്രായം..അല്ലെ ചേച്ചി..

    • @love1line25
      @love1line25 4 года назад +1

      praji Ammu correct

  • @AjithKumar-uk1wq
    @AjithKumar-uk1wq Год назад +60

    Modern നടിമരെ വെല്ലുന്ന അഭിനയവും lookum... ഇഷ്ട്ടം ഈ സുന്ദരിയെ❤️ പിന്നെ song orikalu മറക്കാത്ത വരികൾ

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Ee nadiyude Peru Sunitha, Sunitha ettavum kooduthal galamar olla sinima Georgekuttu c/o George kutty❤❤❤

    • @vineeshryy6417
      @vineeshryy6417 Год назад

      തീട്ടകണ്ടിയും രത്നവും തമ്മിൽ താരതമ്യം ചെയ്യരുത് തൊണ്ണൂർ തൊണ്ണുർ തന്നെ വേറേ ലെവൽ

  • @kukkru311
    @kukkru311 4 месяца назад +4

    2024 മെയ് മാസത്തിലാണ് വീണ്ടും.. ഗാനം കേൾക്കാൻ വന്നത്.. എന്നെപ്പോലെ
    "Nostalgia .. ഇഷ്ടപ്പെടുന്നവർ വരൂ ❤
    ഇത്തരം പാട്ടുകൾക്ക് നമ്മുടെ കുട്ടിക്കാലം ഓർമയിൽ വരുത്താൻ കഴിയും ❤❤❤❤

  • @rijoygneee
    @rijoygneee 6 лет назад +766

    ബാല്യകാല ഓർമ്മകളിൽ ആകാശവാണിയും ദൂരദർശനും നിറയുന്നു

  • @jijothomas369
    @jijothomas369 2 года назад +34

    ഈ കാലത്ത് ജനിക്കാൻ കഴിഞ്ഞതു തന്നെ മഹാ ഭാഗ്യം തന്നെ ആണ് എത്ര നല്ല പാട്ടുകൾ സിനിമകൾ ഇപ്പോളത്തേ സിനിമകൾ ഒരു തവണ കാണാം പാട്ടുകൾ കൊള്ളാവുന്നതു ചുരുക്കം മാത്രം

  • @abhilashnadarajan8359
    @abhilashnadarajan8359 4 года назад +40

    തൊട്ടതു എല്ലാം പൊന്നാക്കിയ അപൂർവം ചില സംഗീത സംവിധായകരിൽ ഒരാൾ ആണ് sp വെങ്കടേഷ്. പക്ഷേ ആരും അദ്ദേഹത്തെ ഒരിടത്തും മെൻഷൻ ചെയ്യാറില്ല. ഒരു രക്ഷയും ഇല്ലാത്ത പ്രതിഭ.
    Nb. സുനിത ചേച്ചി & സുചിത്ര ചേച്ചിയുടെ അത്ര സൗന്ദര്യം ഉള്ള നടിമാർ ഇപ്പോൾ ഇല്ല ❤️❤️❤️

  • @ivanavlogs2634
    @ivanavlogs2634 5 лет назад +985

    2019ൽ ഇതു കെട്ടവരുണ്ടോ..

    • @arunshivan6340
      @arunshivan6340 5 лет назад +2

      Yes

    • @sreejeshal5033
      @sreejeshal5033 5 лет назад +1

      yes chithra cheechy de 90 kalile theenoorunna sabdam arum kothikkum . aarkum illatha oru voice athu . ettavum valiya gayikayude stamb ulla voice💗

    • @jithinvas
      @jithinvas 5 лет назад +1

      Yes ❤️😍

    • @sumithchandran1271
      @sumithchandran1271 5 лет назад +4

      കെട്ടില്ല... കേട്ടു

    • @hezalvlogs
      @hezalvlogs 5 лет назад

      Aaam

  • @nasmawadi3546
    @nasmawadi3546 6 лет назад +534

    സുനിത നല്ല ഐശ്വര്യമുള്ള മുഖം.

    • @nidhin3770
      @nidhin3770 5 лет назад +7

      അതെ

    • @nishamathew8840
      @nishamathew8840 5 лет назад +4

      S

    • @sheenababy1739
      @sheenababy1739 5 лет назад +3

      True

    • @rajitha4185
      @rajitha4185 5 лет назад +3

      Yes

    • @premg516
      @premg516 5 лет назад +6

      പക്ഷേ ഇപ്പോ ആകെ മാറിപ്പോയി...കണ്ടാൽ തിരിച്ച് അറിയില്ല

  • @Rejimon9447
    @Rejimon9447 3 года назад +73

    വയസകും തോറും കുട്ടിക്കാലം ഓർമ്മ വരും. 😭😭

  • @bichukaleelil2352
    @bichukaleelil2352 5 лет назад +180

    അന്ന് സ്കൂൾ ഉള്ള എല്ലാ ദിവസവും സ്കൂളിൽ നിന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തുമായിരുന്നു. തിരികെ സ്കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു ഉച്ചക്കുള്ള രഞ്ജിനി എന്നാ ഗാന പരിപാടി. ഡൽഹിയിൽ നിന്നുള്ള ഇംഗ്ലീഷ് ന്യൂസ്‌ വരുന്നതിന്റെ തൊട്ട് മുൻപുള്ള അവസാന മൂന്നോ നാലോ മിനിറ്റ് ആയിരുന്നു ഈ പാട്ട് വന്നു കൊണ്ടിരുന്നത്. ഈ പാട്ട് കേൾക്കാനായി നിന്നത് കാരണം പല ദിവസവും സ്കൂളിൽ വൈകി എത്തിയിട്ടുണ്ട്. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാര്യങ്ങൾ....

    • @antanyvarghese4965
      @antanyvarghese4965 5 лет назад +4

      Karayippikkalle suhruthe

    • @sarjikv550
      @sarjikv550 3 года назад +1

      സത്യം... ആ... കാലം തിരിച്ചു വന്നെങ്കിൽ..

    • @nishadsn06
      @nishadsn06 3 года назад +5

      ഇതു പോലെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ fm ഇൽ തളിർ വെറ്റിലയുണ്ടോ പാട്ട്.. കേട്ട് നിന്ന് സ്റ്റോപ്പിൽ വന്ന ബസ് കണ്ടില്ല.. സ്കൂൾ താമസിച്ചു പോയി.. ഒരു കാലം..

    • @udayakumar8358
      @udayakumar8358 3 года назад +1

      കൊതിപ്പിക്കാൻ വേണ്ടി

    • @clementt3715
      @clementt3715 Год назад

      ശരിയാണ് ഉച്ചക്കുള്ള ചലചിത്ര ഗാനത്തിൽ വന്നിരുന്നു😔

  • @godsowncountry2395
    @godsowncountry2395 5 лет назад +158

    ഐശ്വര്യമുള്ള മുഖം സുനിത..

  • @amrutha7457
    @amrutha7457 2 года назад +44

    എന്തൊരു ഭംഗിയാണ് ഈ പാട്ടിന്... ഒറ്റ ദിവസം ഇപ്പൊ ഈ പാട്ട് കേൾക്കാതെ ഇരിക്കാൻ കഴിയുന്നില്ല.... Addicted to this song🥰❤

  • @sirash1748
    @sirash1748 5 лет назад +78

    ഈ പാട്ട് കാറിലോ ബസിലോ പോകുമ്പോൾ കെട്ടുനോക്ക് . 100 % feel ചെയ്യാൻ പറ്റും.

  • @kkmds
    @kkmds 2 года назад +45

    ലോകം അവസാനിക്കുന്നത് വരെ ഇത്തരം പാട്ടുകൾ നിലനിൽക്കും.

  • @geethasajan8729
    @geethasajan8729 Год назад +23

    അതൊക്കെ ആയിരുന്നു കാലം. അന്നത്തെ പ്രണയത്തിന് kashayathinte kaypilla. Acidinte പൊള്ളൽ ഇല്ല. കാത്തിരിപ്പിൻ്റെ സുഖമുള്ള.വേദന. തീവ്ര പ്രണയം. അത് അറേഞ്ച്ഡ് മര്യേജിലും ഉണ്ടായിരുന്നു. ഓർക്കാൻ ഒരു പാട് ഇഷ്ടമുള്ള കാലം❤️❤️❤️❤️❤️❤️

  • @hemalathamurali5702
    @hemalathamurali5702 5 лет назад +185

    80's ലെ ഗ്രാമീണ പെണ്‍കുട്ടിയുടെ സ്വപ്നവും ജീവിതവും. മിസ്സ് U sunitha..വര്‍ഷങ്ങള്‍ പിന്നോട്ട് പോകുന്നു..

    • @remeshptz
      @remeshptz 5 лет назад +2

      നാടൻ പാട്ട്.... ഗ്രാമീണ സൗന്ദര്യം....

    • @DrLsb
      @DrLsb 5 лет назад

      Eth year ie film irangiyath

    • @dhyaanasish2093
      @dhyaanasish2093 5 лет назад +1

      @@DrLsb 1993

    • @DrLsb
      @DrLsb 5 лет назад +1

      @@dhyaanasish2093 enik or u vayas. Now I have three year old daughter

    • @INDIAN-ce6oo
      @INDIAN-ce6oo 4 года назад +1

      @@dhyaanasish2093 Enikkyannu 2vayass

  • @martin79belgaum
    @martin79belgaum 7 лет назад +370

    ഈ ഗാനം കേൾക്കുമ്പോൾ എന്റെ സ്കൂൾ ജീവിതം ആണ് ഓർമകളിലേക്ക് വരുന്നത്. നഷ്ട്ടപെട്ടതെല്ലാം തിരിച്ചു പിടിക്കണമെന്ന ആഗ്രഹം.....
    പ്രണയം, സൗഹൃദങ്ങൾ അങ്ങനെ നഷ്ട്ടപെട്ടതെല്ലാം..... വല്ലാത്ത വിരഹം തോന്നുന്നു

  • @feelmyworldrevuchinnu1138
    @feelmyworldrevuchinnu1138 4 года назад +120

    പഴയ കാലത്തെ കല്യാണങ്ങളുടെ അഴകൊന്നും ഇപ്പോഴത്തെ കല്യാണങ്ങൾക്കില്ല

    • @ratheeshks9287
      @ratheeshks9287 3 года назад

      ശരി യാണ്

    • @nayanarani5502
      @nayanarani5502 3 года назад +2

      Veetil vachu alle marriage nadathunne athinekkal super auditorium anu nallathu, epol ulla marriage function njagalku super anu

    • @Ren_-zl3dt
      @Ren_-zl3dt Год назад

      @@nayanarani5502 annum auditorium und mole

    • @nayanarani5502
      @nayanarani5502 Год назад

      @@Ren_-zl3dt 👍🥰

  • @prasanthps221
    @prasanthps221 4 года назад +32

    കാലമേ നിനക്കു തിരികെ തരാൻ പറ്റുമോ ആ നല്ല ബാല്യ കാലം....

  • @Naveen-vo7ey
    @Naveen-vo7ey 2 года назад +171

    2022❤♥️
    ചിത്രചേച്ചിടെ മാസ്മരിക ശബ്ദമുള്ള ഈ പാട്ട് കേൾക്കുന്നവർ അടി ലൈക്ക്‌ ❤♥️
    സുനിത ശാലീന സൗന്ദര്യം

  • @renjithvrpillai6131
    @renjithvrpillai6131 6 лет назад +30

    ചിത്ര ചേച്ചിയുടെ മാസ്മരിക ശബ്ദത്തിൽ ശ്രദ്ധിക്കപ്പെട്ട ചില ഗാനങ്ങളിൽ ഒന്ന്...

  • @sudhys7549
    @sudhys7549 6 лет назад +552

    ഉച്ചക്ക് റേഡിയോ
    യിൽ ഉള്ള ഗാനം അക്കാലം ഒന്നുകൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് ആഗ്രഹിക്കുന്നു 😒

    • @anilsoman1448
      @anilsoman1448 6 лет назад +1

      Yes bro..correct....

    • @pradheeshk.spradhi5916
      @pradheeshk.spradhi5916 5 лет назад +8

      കാലം എത്ര മാറിയാലും ആ പഴയ റെഡിയായോയിൽ കേൾക്കുന്ന ഫീൽ കിട്ടുന്നില്ല

    • @ashinashok1851
      @ashinashok1851 5 лет назад

      Yes

    • @rajivta
      @rajivta 5 лет назад

      Air radio app is available plz download

    • @sreepraju
      @sreepraju 5 лет назад +1

      Exactly bhai.. ormakal

  • @lavanya4277
    @lavanya4277 5 лет назад +49

    എന്തൊരു ഐശ്വര്യം പാട്ടും , ആ വർഷവും ,നായികയും എല്ലാം ..'...

  • @eifel716
    @eifel716 10 месяцев назад +3

    Ethra natural aaya kaalam

  • @lakshithlinu9556
    @lakshithlinu9556 2 года назад +13

    ഏത് സിനിമയിലും കല്യാണ ചെക്കനായി കാണുമ്പോൾ ജഗദീഷേട്ടൻ സൂപ്പർ

  • @iamdkcnk
    @iamdkcnk 2 года назад +28

    എന്റെ പൊന്നോ !!!!!!!!ഒരു രക്ഷയുമില്ലാത്ത പാട്ടും സംഗീതവും..... Chithra's വോയിസ് ....... osom !!!!!!! SPV also !!!!!!

  • @dolby91
    @dolby91 6 лет назад +110

    ഞാൻ 1991ൽ ആണ് ജനിച്ചത്. അന്ന് മുതലുള്ള മലയാളം സിനിമ പാട്ടുകളും, അതിന്റെ പശ്ചാത്തല സംഗീതവും വൈകാരികമായ ഒരു അനുഭവമായി തോന്നിയിട്ടുള്ളത് S. P. വെങ്കടേഷ് സാറിന്റെ works ആസ്വദിക്കുമ്പോഴാണ്. 90കളിലെ മമ്മൂട്ടി, മോഹൻലാൽ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ ജനപ്രീതിയിൽ ഒരു ഘടകം S. P. V യുടെ സംഗീതം & BGM ആയിരുന്നു.

    • @renjithtvm598
      @renjithtvm598 5 лет назад +9

      സൗഭാഗ്യം സിനിമ റിലീസ് ആയതു 1993 ഞാൻ അന്ന് അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു. അച്ഛനും അമ്മയും അനിയനും ഒക്കെയായി തീയറ്ററിൽ പോയി കണ്ട പടങ്ങളിൽ ഒന്ന്. അന്നത്തെ കാലത്തെ സിനിമകളുടെ പാട്ടുകൾ വല്ലാത്ത എഫ്ഫക്റ്റ് ആണ്.

    • @dolby91
      @dolby91 5 лет назад +4

      @@renjithtvm598 തീർച്ചയായും. ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേട്ടുപോകും !! 😍😘😘

    • @sreejeshal5033
      @sreejeshal5033 5 лет назад +6

      SP Venkidesh Chithra ji Comination Superb anu

    • @dolby91
      @dolby91 5 лет назад +3

      @@sreejeshal5033 💯%😀👌👌

    • @INDIAN-ce6oo
      @INDIAN-ce6oo 4 года назад +4

      Vishnu Bro,njaanum 91 kuttiyaanu...😍
      Nammudeyaa kuttikkaalam enthuresaarunnu... Nalla paattukal,chithrageetham,Shaktiman👌...
      Nammalannu thala "uyarthi" nadannirunnu... Innathe thalamurayo....😔

  • @pramithashaju6325
    @pramithashaju6325 5 лет назад +127

    സങ്കടം തോന്നുന്നു.' ഉച്ചക്ക് റേഡിയോ ലൂടെ കേൾ ഒന്ന പാട്ട് ' ആദ്യമായ് മൊട്ടിട്ട പ്രണയത്തെ, വിരഹത്തെ, കുട്ടികാലം എല്ലാം നൊമ്പരത്തോടെ ഓർമ്മപ്പെടുത്തുന്നു.'

  • @satheeshsadasivan871
    @satheeshsadasivan871 6 лет назад +250

    മലയാളം സിനിമയുടെ കഴിഞ്ഞു പോയ വസന്ത കാലം.....

  • @srsr2536
    @srsr2536 3 года назад +7

    പാട്ട് second halfൽ അവർ പിരിഞ്ഞു ജീവിക്കുന്ന പശ്ചാത്തലത്തിനു വേണ്ടി എഴുതിയതാണ്... വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാവും അവർ പിരിഞ്ഞതിനു ശേഷമുള്ള പാട്ടിനു എഴുതിയ വരികൾ ആണ്.... പക്ഷേ എന്തു കൊണ്ടോ കല്ല്യാണത്തിന് മുൻപുള്ള സ്വപ്നം കാണലിന് വേണ്ടി പാട്ട് ചിത്രീകരിച്ചു..... SP Venkitesh സംഗീതത്തിൻറെയും കൈതപ്രം വരികളുടെയും മികവ് കൊണ്ട് untimely placed ആണെങ്കിലും മനോഹരമായ ഹൃദ്യമായ പാട്ട്......

    • @veenavnath6858
      @veenavnath6858 Год назад

      Absolutely correct the lyric start with , mappu paranja padam kazhukan not matches with the situation, this should be edited after they got seperated,

  • @meezansa
    @meezansa 8 лет назад +216

    മൂവി 📽:-സൗഭാഗ്യം.... (1993)
    ഗാനരചന ✍ :- കൈതപ്രം
    ഈണം 🎼 :- എസ്‌ പി വെങ്കിടേഷ്‌
    രാഗം🎼:-
    ആലാപനം 🎤:- കെ എസ്‌ ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    ഒന്നുരിയാടാന്‍ കൊതിയായി......
    കാണാന്‍ കൊതിയായി.....
    മഴവില്‍മുനയാല്‍ നിന്‍ രൂപം.....
    എഴുതാന്‍ കൊതിയായി.....
    മാപ്പുപറഞ്ഞാ പാദം പുണരാന്‍....
    മോഹമേറെയായി........
    ഓ.....ഓ....ഓ....
    എന്താണെന്നറിയില്ല നിറഞ്ഞുപോയ് മനം
    എങ്ങാണെന്നറിയില്ല രഹസ്യമര്‍മരം
    വന്നെങ്കില്‍ ചൊരിയുമെന്‍ സ്നേഹകുങ്കുമം
    കണ്ടെങ്കില്‍ തെളിയുമെന്‍ ഭാഗ്യജാതകം
    മാപ്പുപറഞ്ഞാ പാദം പുണരാന്‍
    മോഹമേറെയായി
    ഓ.....ഓ....ഓ....
    മുള്‍മുനയില്ലെന്നുള്ളില്‍ വസന്തമേ വരൂ
    മലരാണിന്നെന്‍ ഹൃദയം സുഗന്ധമേ വരൂ
    കാതരമാം പ്രണയമായ് നേര്‍ത്ത നോവുകള്‍
    രാഗിലമാം വിരഹമായ് വിങ്ങുമോര്‍മ്മകള്‍
    മാപ്പുപറഞ്ഞാ പാദം പുണരാന്‍
    മോഹമേറെയായി
    ഓ.....ഓ....ഓ....

  • @നവരസങ്ങൾ-ഫ2ഴ
    @നവരസങ്ങൾ-ഫ2ഴ 5 лет назад +121

    മാപ്പ് പറഞ്ഞു ആ പാദം കഴുകാൻ മോഹം "... അനുപല്ലവിയിലെ ഈ സുന്ദര ഭാവന യാണ് ഈ പാട്ടിന്റെ സൗന്ദര്യം

    • @krishnanharihara
      @krishnanharihara 5 лет назад +22

      But it is not an appropriate line in the context of the movie. She was just dreaming about her soon-to-happen marriage. There is nothing to ask apology for.

    • @indulekhakr2532
      @indulekhakr2532 4 года назад +13

      Mr. Rajesh, മാപ്പു പറഞ്ഞു പാദം പുണരാൻ എന്നല്ലേ വരി

    • @JincyAaron
      @JincyAaron 3 года назад

      @@indulekhakr2532 👍👍👍correct

    • @Itsmesahu1054
      @Itsmesahu1054 3 года назад

      Rkqjwgkan

    • @srsr2536
      @srsr2536 3 года назад +20

      പാട്ട് second halfൽ അവർ പിരിഞ്ഞു ജീവിക്കുന്ന പശ്ചാത്തലത്തിനു വേണ്ടി എഴുതിയതാണ്... വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാവും അവർ പിരിഞ്ഞതിനു ശേഷം വേണ്ട പാട്ടിനു എഴുതിയ വരികൾ ആണ്.... പക്ഷേ എന്തു കൊണ്ടോ സംവിധായകൻ കല്ല്യാണത്തിന് മുൻപുള്ള സ്വപ്നം കാണലിന് വേണ്ടി പാട്ട് ചിത്രീകരിച്ചു..... സംഗീതത്തിൻറെയും
      വരികളുടെയും മികവ് കൊണ്ട് untimely ആണെങ്കിലും മനോഹരമായ പാട്ട്......

  • @Gogreen7days
    @Gogreen7days 2 года назад +32

    90’s എത്ര മനോഹരമാണ് ... Johnson mash, SPV, Vidhyajiiii 👌

  • @gouriparvathy829
    @gouriparvathy829 3 года назад +29

    എത്ര മനോഹരമായ ഗാനം🎶🎶🎵🎵. ഇതുപോലുള്ള നല്ല ഗാനങ്ങൾ മലയാളസിനിമയിൽ ഇണ്ടാകാനുള്ള സാധ്യത കുറവാണ്.. ശെരിക്കും പഴയകാലത്തേക് പോയി 😊😊

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +19

    ഈ പാട്ട് കെട്ടാൽ സങ്കടം മാത്രം കാരണം നല്ല കാലം പോയി. എന്താണന്നേ അറയില്ല ആ വരി ❤️❤️❤️

  • @nafseer9538
    @nafseer9538 4 года назад +13

    സുനിതയെ കാണാൻ എന്തൊരു ഭംഗി ആണ്... Cute actress in malayalam film
    Sunitha
    Shalini
    Nasriya

  • @shibinks11
    @shibinks11 5 лет назад +24

    എത്ര മനോഹരമാണ് ഈ ഗാനങ്ങൾ... പഴയ ആ നല്ല കാലത്തേയ്ക്ക് ഒരു യാത്ര പോയി വരും നമ്മൾ...

  • @maheshpotty7549
    @maheshpotty7549 5 лет назад +52

    അന്ന് ജഗദീഷേട്ടൻ സൂപ്പറായിരുന്നു ,ഇപ്പോൾ ? സൂപ്പർ Song

    • @graamavasi
      @graamavasi 4 года назад +2

      Annum innum aloru boran aayirunnu annoke alkark vivaram ilayirunnu

    • @jithinsukumaran4191
      @jithinsukumaran4191 4 года назад

      @@graamavasi നീ.. ആരാടാ... കോപ്പേ

    • @jithinsukumaran4191
      @jithinsukumaran4191 4 года назад

      @@graamavasi അത്.. നിന്റെ.. അമ്മെനോടല്ലേ.. njan.. ചോതിക്കണ്ടേ..

    • @vijeshvs3909
      @vijeshvs3909 Год назад +1

      @@graamavasi nta aduthuu vanu parajoo

  • @ralarajan1967
    @ralarajan1967 7 лет назад +118

    എന്താണെന്നറിയില്ല നിറഞ്ഞുപോയ് മനം
    എങ്ങാണെന്നറിയില്ല രഹസ്യമര്‍മ്മരം
    വന്നെങ്കില്‍ ചൊരിയുമെന്‍ സ്നേഹകുങ്കുമം
    കണ്ടെങ്കില്‍ തെളിയുമെന്‍ ഭാഗ്യജാതകം
    മാപ്പുപറഞ്ഞാ പാദം പുണരാന്‍ മോഹമേറെയായി ...

  • @aswathyvarrier8650
    @aswathyvarrier8650 4 года назад +19

    Jagadhish ന്റെ നല്ല കാലഘട്ടം 90s ആണ്. നല്ല കുടുംബസ്ഥനായുള്ള ഒട്ടനവധി പടങ്ങൾ ചെയ്തു ഭാര്യ, സ്ത്രീധനം, welcome to koikanal etc......

  • @sidheek4194
    @sidheek4194 7 лет назад +188

    എസ്.പി.വെങ്കിടേഷ് സാറിന്റെ എല്ലാ പാട്ടും കുറെ കാലം പിന്നോട്ട് കൊണ്ട് പോകുo (ബാല്യകാലം) ഇനി ആ ബാല്യകാലം തിരികെ തരുമോ Nostalgic ചിത്ര ചേച്ചിയുടെ മധുരമായ ആലാപന മികവ് വെങ്കിടേഷ് സാറിന് ഒഴിവാക്കാൻ പറ്റാത്ത ഒരേ ഒരു ഗായിക നമ്മുടെ സ്വന്തം ചിത്ര ചേച്ചി # Love you #..

    • @devuprem3398
      @devuprem3398 6 лет назад +2

      Super melody

    • @nikhilsadanandan6874
      @nikhilsadanandan6874 6 лет назад +1

      Ethu mohan sithara aanu music

    • @MrManavaalan
      @MrManavaalan 6 лет назад +6

      @Nikhil Sadanandan No. Music is by SP Venkitesh. The description of the video is wrong.

    • @jayasankarjs4767
      @jayasankarjs4767 6 лет назад +4

      Nikhil Sadanandan music by sp venkatesh sir

    • @sreejuraj5511
      @sreejuraj5511 6 лет назад +3

      Nikhil Sadanandan music is by sp venkitesh

  • @shareefvengara308
    @shareefvengara308 3 года назад +10

    ഇത് പോലത്തെ പഴയ പാട്ടൊക്കെ ബസ്സിലൊക്കെ പോകുമ്പോൾ കേൾക്കണം.. എന്നാഫീലാ ♥️♥️♥️

  • @natureloverlover3917
    @natureloverlover3917 10 месяцев назад +4

    ജഗദീഷിനെ ഈ സിനിമയിൽ കാണാൻ എന്ത് ഭംഗിയാണ്. സുനിത യും അത് പോലെ തന്നെ. രണ്ടു പേരും അടിപൊളി combo👌❤

    • @sreejithu1988
      @sreejithu1988 10 месяцев назад +1

      Yes.. sherikkum naatinpurathkaran

  • @sunisuni8249
    @sunisuni8249 4 года назад +154

    2020ൽ കേൾക്കുന്നവർക് ലൈക്കടിക്കാം

  • @anupamavinu6875
    @anupamavinu6875 6 лет назад +157

    ഇൗ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സിലോരു നൊമ്പരം പോലെ

    • @sebastianchacko9018
      @sebastianchacko9018 5 лет назад +2

      എന്തോ ഒരുവിഷമം.......😢😢😢

    • @libiyasheemonsachumol1653
      @libiyasheemonsachumol1653 5 лет назад +1

      athea pazhayathonnum thirichu varillllalllo

    • @jismonta8067
      @jismonta8067 5 лет назад +2

      സ്കൂളിൽ പഠിക്കുമ്പോൾ ടൂർ പോകുമ്പോൾ ഈ പാട്ടുണ്ടാവും.. ടൂർ പോയിട്ട് വന്നാൽ പിന്നെ സങ്കടമാണ്.. പിന്നെ ഈ പാട്ട് കേൾക്കുബോഴൊക്കെ ഇഷ്ട്ടമാണ് അതിലുപരി മനസ്സിനുള്ളിൽ ഒരു വേദനയും... 😔

    • @chithramanu3900
      @chithramanu3900 5 лет назад +2

      Sathyam somthng is missing. Feel nostalgia

    • @shihabrasheed786
      @shihabrasheed786 4 года назад

      ശരിയാണ് 😢

  • @jandjcompany4660
    @jandjcompany4660 5 лет назад +62

    പഴയ ആ കാശവാണിയും ദൂരദർശനും ഓർമ്മ വരുന്നു

  • @suhagiannakili7031
    @suhagiannakili7031 3 года назад +30

    ഏത് മലയാളിപെണ്ണും ഒരിക്കൽ എങ്കിലും ഈ പാട്ട് പാടാതിരിക്കാറില്ല

    • @ratheeshks9287
      @ratheeshks9287 3 года назад

      എനിക്ക് ഇഷ്ടം

  • @bineeshpalissery
    @bineeshpalissery 4 года назад +14

    Sp വെങ്കിടേഷ് തരംഗം തന്നെയാണ് 90കളിൽ

  • @sudhiv2612
    @sudhiv2612 4 года назад +15

    ഒരുപാടു മഹാന്മാരായ സംഗീത സംവിധായകർ ഉണ്ടെങ്കിലും മനസ്സിൽ നൊസ്റ്റാൾജിയ കൊണ്ട് വരുന്നതിൽ sp വെങ്കിടേഷ് സാർ ഒരുപടി മുന്നിലാണ്..

    • @anaswarap5128
      @anaswarap5128 4 года назад +1

      Mass musician

    • @jayasankarjs4767
      @jayasankarjs4767 3 года назад

      90 കളിൽ ഇത്രയും അധികം ഹിറ്റ്‌ ഉണ്ടാക്കിയ മറ്റു. ആളുകൾ ഇല്ല 🎸🎶

    • @casablanca9385
      @casablanca9385 3 года назад

      Yes.. SPVenkitesh music brings some kind of special magical feel something that evokes nostalgia... SP Venkateshൻറെ magical music.... Nostalgic and emotional feel....

  • @akeshlal4431
    @akeshlal4431 3 года назад +10

    എന്ത് സുന്ദരി ആണ് ഈ ചേച്ചി ❤️😘

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +942

    2020 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ ഇവിടെ?

  • @arunnalloor6778
    @arunnalloor6778 4 года назад +12

    ദിവ്യ ഉണ്ണി എന്തൊരു സുന്ദരിയാണ് ഈ പാട്ടിൽ 😍😍😍
    നായികയായി വന്നപ്പോൾ അങ്ങ് ഓഞ്ഞു പോയി 😥

    • @devikadevu1925
      @devikadevu1925 3 года назад

      ഈ പാട്ടിൽ സുനിത അല്ലെ

    • @hari4krrish
      @hari4krrish 3 года назад

      @@devikadevu1925 sunitha s Sis aanu

  • @muhammednoufal1269
    @muhammednoufal1269 4 года назад +24

    ചിത്ര ചേച്ചി ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് Sp വെങ്കിടേഷ് സാറിന്റെ പാട്ടുകൾ ആണ്.

    • @hiranhiranpr3148
      @hiranhiranpr3148 3 года назад +2

      Sariyanu mutthe... Beautiful comment ❤❤❤👍👍👍

    • @rejithrv7228
      @rejithrv7228 3 года назад +1

      അല്ല. ഇളയരാജ സാറിന്റെ ആണ്.ആയിരത്തോളം..

    • @poovankozhi6396
      @poovankozhi6396 3 года назад +1

      @@rejithrv7228 in malayalam

  • @ആരുആലു
    @ആരുആലു 4 года назад +28

    എന്റെ സ്കൂൾ ജീവിതത്തിലാണ് ഈ ചിത്രം ഇറങ്ങിയത് ഇപ്പോൾ ഇത് കാണുമ്പോൾ പെട്ടന്ന് മനസ്സിൽ ഒരു നൊമ്പരം ആ ... എന്തോ ?

  • @sreeragssu
    @sreeragssu 5 лет назад +152

    ജഗദീഷ് - സുനിത നല്ല Pair

    • @graamavasi
      @graamavasi 4 года назад

      I hate that baffon

    • @ramithk1577
      @ramithk1577 4 года назад +7

      @@graamavasi bro നെ വല്ലതും ചെയ്തോ?

    • @Saturn_foreveronly
      @Saturn_foreveronly 4 года назад +6

      @@ramithk1577 ഇതൊക്കെ പാൽ കുപ്പി അല്ലെ.. ടിക് ടോക് only.. വേറേ ഒന്നും അറിയില്ല

    • @jithinsukumaran4191
      @jithinsukumaran4191 4 года назад

      @@Saturn_foreveronly അതെ

    • @lostlove3392
      @lostlove3392 3 года назад

      @@graamavasi Mohanlal fan aannu, alle?

  • @aswinsabhijiths6383
    @aswinsabhijiths6383 2 года назад +3

    മുൻപ് ആകാശവാണിയിൽ രഞ്ജിനിയിൽ ഈ പാട്ട് സ്ഥിരം കേൾക്കും...80 ലെ എന്നെ പോലുള്ളവർ ഭാഗ്യം ചെയ്തവർ.... ചിത്രചേച്ചി... സൂപ്പർ 👍🙏🙏🙏

  • @parvathygireesh6293
    @parvathygireesh6293 5 лет назад +33

    Perfect match of Jagadeesh......... Sunitha...

  • @Lath_xz
    @Lath_xz 5 лет назад +7

    2019
    റേഡിയോ യിൽ പഴയ പാട്ടുകൾ കേൾക്കുമ്പോഴുള്ള,മനസിനു കിട്ടുന്ന ഒരു സുഖം..
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഇപ്പോഴും കേൾക്കുന്നു...

  • @harilalcr
    @harilalcr 2 года назад +3

    കെ എസ് ചിത്ര അസാധ്യമായി പാടിയിരിക്കുന്നു ഈ ഗാനം 👌

  • @ashirwadthomas1992
    @ashirwadthomas1992 4 года назад +7

    റേഡിയോയിൽ ഈ പാട്ടുകേൾക്കാൻ കൊതിച്ചിരുന്ന കാലം

  • @Minsa316
    @Minsa316 5 лет назад +3

    ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ആ ബാല്യകാല ഓർമ്മകൾ ആണ്..ഉള്ളിൽ നിറയുന്നത്.....ഇനി ഒരിക്കലും തിരികെ കിട്ടാത്ത അസുലഭ നിമിഷങ്ങൾ.... മൺമറഞ്ഞ സുഹൃത്തുക്കൾ..... പ്രകൃതിരമണീയമായ കാഴ്ചകൾ......മാനുഷിക ബന്ധങ്ങൾ.....ഇന്ന് ഇവയെല്ലാം അന്യമായിത്തീർന്നു.....ഇത്തരം നീറുന്ന അനുഭവങ്ങൾ ആണ്...90's ലെ ഗാനങ്ങൾ സമ്മാനിക്കുന്നത്......... Missed such ...precious days....

  • @jalazmani4842
    @jalazmani4842 5 лет назад +105

    ആ ഗ്രാമീണതയൊക്കെ കേരളത്തില്‍ നിന്ന് പോയി മറഞ്ഞു, ഇപ്പൊ കുറെ ആള്‍ക്കാരെ കാണിക്കാനുള്ള ഷോ ഓഫ്‌ മാത്രമേ ഉള്ളു.

    • @jitheshkm2676
      @jitheshkm2676 4 года назад +2

      എല്ലാം പോയി

    • @Revu434
      @Revu434 3 года назад +1

      @@jitheshkm2676 Athe satyam

  • @deepplusyou3318
    @deepplusyou3318 5 лет назад +28

    എന്റെ അപ്പച്ചിയുടെ കല്യാണ വിഡിയോയിൽ ഉള്ള സോങ് ആണിത്. നൊസ്റ്റാൾജിയ

  • @ajimattalukkal8114
    @ajimattalukkal8114 Год назад +2

    Sp വെങ്കിടിഷ് ഒരു സംഭവം തന്നെ 🙏🙏 എനിക്കിഷ്ടപ്പെട്ട അന്യഭാഷ സംഗീത സംവിതയാഗർ sp വെങ്കിടിഷ് വിദ്യാസഗർ ഇളയരാജ സലിൽ ചൗദരി ബോംബെ രവി ❤❤

  • @prajiponnu27
    @prajiponnu27 6 лет назад +257

    കല്യാണപ്രായമെത്തിയവർ ഈയൊരു പട്ടു കേൾക്കുമ്പോൾ കല്യാണത്തിന് സമയമായി എന്നൊരു ഫീലിംഗ്സ് തോണിക്കുന്നു

    • @dolby91
      @dolby91 5 лет назад +7

      ശരിക്കും Praji ammu ന് കല്യാണ പ്രായം ആയി അല്ലെ? 😊😊😊

    • @harshangireesanprasanna3192
      @harshangireesanprasanna3192 5 лет назад +5

      കല്യാണം ആയോ?

    • @geokv8974
      @geokv8974 4 года назад +1

      😊

    • @manjukbabu2245
      @manjukbabu2245 4 года назад +4

      Shariya😍

    • @mollythomasthomas2156
      @mollythomasthomas2156 4 года назад +2

      @@harshangireesanprasanna3192 ന്യായമായ സംശയം എനിക്കും തോന്നി പക്ഷേ എന്ത്‌ ചെയ്യാം മറുപടി ഇല്ലല്ലോ??

  • @AnishKumar-tw6xl
    @AnishKumar-tw6xl 4 года назад +21

    In this song u can see one Ambassador car... Those are old periods where ambassador were king on road and always marriage vehicle for travelling bride and groom.. fully decorated with lots of flowers.. my family had one Ambassador.. I got that memories suddenly.. drivers of ambassador are heroes in those periods... Very true old time. Only love and friendship.. no discrimination on caste or religion or colour...

  • @rehoboth496
    @rehoboth496 7 лет назад +43

    sunitha mam your acting is admirable.....

  • @OrganicFarmingIndia
    @OrganicFarmingIndia 6 лет назад +194

    SP Venkitesh, most under rated music director

    • @chandichan2330
      @chandichan2330 3 года назад +21

      എനിക്കറിയാം നിങ്ങളാണ് പുള്ളിയെ underrated ആക്കിയത് ഞങ്ങളാരും അല്ല.... ഇപ്പൊ കുറ്റസമ്മതം നടത്തിയിരിക്കുന്നു അല്ലെ....

    • @TECHTALKSKERALA
      @TECHTALKSKERALA 3 года назад +3

      ningal matre athu parayu

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +1

      @@chandichan2330 ee Pattu ethu cinema?

    • @haseenaps2595
      @haseenaps2595 3 года назад

      Athil tanne ezutiyitund Clint Charles

    • @sreejasajeevan7969
      @sreejasajeevan7969 3 года назад

      @@chandichan2330 T t tvttttvttttttt5tt5tttt

  • @fidhelbeautytips9418
    @fidhelbeautytips9418 6 лет назад +13

    super song.ini inganathe song varille. sunitha chechiye ishtama.

  • @iamnijilkrishnan9779
    @iamnijilkrishnan9779 3 года назад +6

    2021 ഇപ്പോളും ഇടക്ക് വന്നു കേൾക്കുന്നു. ഇജ്ജാതി ഫീൽ ആണ് ഈ സോങ് 🥀

  • @karthikjs1324
    @karthikjs1324 3 года назад +4

    എസ് പി വെങ്കിടേഷ് സാർ തീർത്ത ഒരു തരംഗം പറഞ്ഞറിയിക്കാൻ വയ്യ, Miss you sir.

  • @swaminathaniyer8177
    @swaminathaniyer8177 5 лет назад +25

    ആകാശവാണിയും ദൂരദർശനും. മറക്കാനാവാത്ത അനുഭവം.

  • @anukumar9050
    @anukumar9050 3 года назад +3

    ചേച്ചിയുടെ കല്യാണ കേസറ്റിൽ ഉണ്ട് ഈ ഗാനം '80 90 കാലഘട്ടം

  • @sreeram985
    @sreeram985 3 года назад +5

    ഇനി ഇതുപോലുള്ള സിനിമകൾ ഒരിക്കലും വരില്ല 😍😍😍😍

  • @kochundapriishttam8077
    @kochundapriishttam8077 5 лет назад +5

    Orupaad orupaad orupaad ishttanu Ee song.endhu rasaayitta chithrechi paadiyirikkane.sunitha jagadish suppperrrrr

  • @nishamanojkumar7452
    @nishamanojkumar7452 5 лет назад +27

    വിവാഹത്തെ കുറിച്ച് സ്വപ്നങ്ങളും മോഹങ്ങളും നിറച്ച് ഒരു ജീവിതത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് കാൽ വെയ്ക്കുന്ന നിമിഷങ്ങൾ എന്നാൽ .......

  • @saraths650
    @saraths650 Год назад +4

    ജീവിതം ഒന്നേ ഒള്ളു എൻജോയ് ❤❤🙏❤❤ ഗുഡ്‌ മോർണിംഗ് ❤❤❤❤

  • @ManuKumar-nt2ws
    @ManuKumar-nt2ws 5 лет назад +4

    സുനിത....ഐശ്വര്യമുള്ള മുഖം.. എന്താണെന്നറിയില്ല നിറഞ്ഞുപോയ് മനം

  • @ArunKumar-gq8vi
    @ArunKumar-gq8vi 6 лет назад +65

    വാദ്യോപകരണ സംഗീതത്തിൽ Sp.വെങ്കിടേഷിന്റെ പ്രാവീണ്യം എടുത്തു പറയേണ്ടതാണ്... ഈ പാട്ട് തുടങ്ങുന്നത് തന്നെ എത്ര മനോഹരമായ മ്യൂസിക്കോട് കൂടിയാണ്...
    He is excellent musician..
    കൈത്ര പ്രത്തിന്റെ വരികൾ സൂപ്പർ.., പക്ഷെ, ഇവിടെ മാപ്പ് പറഞ്ഞു പാദം പുണരേണ്ട കാര്യമെന്താണ്...?
    ആ വരി മാറ്റി വേറെ ഒന്നാക്കാമായിരുന്നു...!
    Sunitha nice and super actress..

    • @dolby91
      @dolby91 6 лет назад +1

      Sathyam. Aa varikku entho ഔചിത്യക്കുറവ്.

    • @dolby91
      @dolby91 5 лет назад +1

      @@Senthalkumarvm ഇത് പടം തുടങ്ങുമ്പോൾ ഉള്ള പാട്ടാണ്. അവിടെ അപ്പൊ മാപ്പ് പറയേണ്ട സിറ്റുവേഷൻ ഒന്നും ഉണ്ടായിട്ടില്ല. 😆😆

    • @rrassociates8711
      @rrassociates8711 5 лет назад

      rite

    • @Naseer284
      @Naseer284 5 лет назад +3

      പാദം തൊടാൻ മാപ്പ് പറഞ്ഞെങ്കിലും അവസരം ആണ് കവി ഉദ്ദേശിച്ചത്

    • @krishnanharihara
      @krishnanharihara 5 лет назад +3

      If the song is given after the half stage of the movie, ie after she leaves her husband due to a misunderstanding and later realises that he was innocent, the lines will become appropriate. Perhaps that was what the poet intended.

  • @praseejakc9245
    @praseejakc9245 4 года назад +7

    Sunitha beautiful face👌👌😍😍😍😍😍 beautiful lyrics 😍😍😍😍😍

  • @praseejakc9245
    @praseejakc9245 4 года назад +7

    "kandenkil theliyumen bagyajathakam
    Mappuparanja padham punaran mohamereyayi"
    Beautiful lines 😍😍😍! Favorite song! Jagadheesh sunitha adipoli pair👌👌!

    • @meet7520
      @meet7520 2 года назад

      👍👍👍👍👍

  • @suneeshpr8146
    @suneeshpr8146 2 года назад +1

    ഓരോ വരിയിലും പഴമയുടെ ഗന്ധം എൻ്റെ മനസ്സിൽ നിന്ന് അകന്നു പോയത് പോലെ.. പഴയകാലതെ കല്യാണ വീട്ടിലെ ഓർമ്മകൾ ഈ പാട്ടിലെ ഓരോ രംഗംത്തിലും കാണാം.. എന്തോക്കെയോ നഷ്ടപ്പെട്ട ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ..

  • @vinod6071
    @vinod6071 5 лет назад +24

    എന്താണെന്നറിയില്ല നിറഞ്ഞു പോയ് മനം