Shivakaradhamarukalayamaay Naadam Video Song | Kochu Kochu Santhoshangal | L.Gopalaswamy, Bhanupriya

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1 тыс.

  • @arunnarayanan1844
    @arunnarayanan1844 Год назад +675

    എല്ലാവരും ഭാനുപ്രിയയെ മാത്രം അഭിനന്ദിക്കുന്നു. പക്ഷേ അതിമനോഹരമായി ഈ ഗാനം കൊറിയോഗ്രഭി ചെയ്തു നാഷണൽ അവാർഡ് വാങ്ങിച്ച കലാമസ്റ്ററെ ആരും കണ്ടില്ല. അവരാണല്ലോ ഇതൊക്കെ അവർക്കു പഠിപ്പിച്ചു കൊടുത്തതു 🎉

    • @vanyamrigam
      @vanyamrigam Год назад +21

      Sathyam Kala Master istam❤❤❤

    • @Rakshasan34
      @Rakshasan34 11 месяцев назад +34

      padippichu koduthittu matram karyam illallo...athu pole allengil athil upari aayittu kalikkande....Bhanupriya deserves it and Kala master too!!

    • @MukeshMukesh-ol2hx
      @MukeshMukesh-ol2hx 11 месяцев назад

      Ara avar

    • @vipindas6883
      @vipindas6883 9 месяцев назад +1

      ​@@MukeshMukesh-ol2hx അവർ നിർത്ത്തിന്റ്യ് രാഞ്ജി

    • @jayganesh1950
      @jayganesh1950 6 месяцев назад

      But will Ms Kala have the same grace while dancing?? So here what needs to be appreciated is the grace with which both Ms Banupriya and Ms Lakshmi are dancing.

  • @Aparna_Remesan
    @Aparna_Remesan 3 года назад +2500

    ഭാനുപ്രിയലിലേക്ക് കണ്ണ് അതികവും പോകുന്നു.☝️❤️💪അവരുടേ Grace,body language സൂപ്പർ.❤️❤️

    • @rashmicp4356
      @rashmicp4356 3 года назад +88

      Her timing is perfect. Crisp. Some people are born naturals. Bhanupriya is one of them. Laasyam and layam comes naturally to her.

    • @Aparna_Remesan
      @Aparna_Remesan 3 года назад +7

      @@rashmicp4356 🥰🥰

    • @tincythomas7320
      @tincythomas7320 3 года назад +27

      Enikku ethra kandalum mathivarilla dance

    • @tincythomas7320
      @tincythomas7320 3 года назад +7

      Vanu priya mam super

    • @adithipaul505
      @adithipaul505 3 года назад +3

      Pakshe bhanupriya ipo ath continue cheyunnila

  • @vijayance2585
    @vijayance2585 6 месяцев назад +180

    കമൻ്റ് ബോക്സ് കണ്ടാൽ ഭാനുപ്രിയ മാത്രം ഡാൻസ് കളിക്കുകയും ലക്ഷ്മി ഗോപാലസ്വാമി അവിടെ കസേര ഇട്ടു ഇരിക്കുകയാണെന്ന് തോന്നുന്നല്ലോ.... Actually both are doing so gracefully 😊😊

    • @shantomathew7452
      @shantomathew7452 6 месяцев назад +21

      ലക്ഷ്മി ഗോപാലസ്വാമി കളിക്കുന്നുണ്ട് എന്നെ ഉള്ളു. ഭാനുപ്രിയ ആസ്വദിച്ചു കളിക്കുന്നു. പല്ലവിയിലെ അവസാനത്തെ ഒഴുകും അമൃത ഗംഗേ...... എന്ന വരിയിലെ ഉള്ള വിരലുകളുടെ ചലനം രണ്ടു പേരുടെയും ശ്രദ്ധിച്ചാൽ അറിയാം ഇവരുട ഡാൻസ് തമ്മിൽ ഉള്ള വ്യത്യാസം. പാടിയ അതെ രീതിയിൽ ഭാനുപ്രിയ വിരലിൽ ചലനം കൊടുക്കുന്നുണ്ട്

    • @denimoljoseph4333
      @denimoljoseph4333 4 месяца назад +12

      അതിൻ്റെ പുറകിൽ കളിക്കുന്ന ബാക്കി ഉള്ളവരും കസേര ഇട്ടു ഇരിക്കു കയല്ലല്ലോ... ഇവിടെ ഭാനു പ്രിയ മനോഹരമായി കളിക്കുന്നൂ എന്നത് സത്യം

    • @oceanimble7728
      @oceanimble7728 2 месяца назад

      😂

    • @vijayanmanju9831
      @vijayanmanju9831 2 месяца назад

      😂😂

    • @Itsme-rj6yy
      @Itsme-rj6yy 2 месяца назад

      😅

  • @renjithrenjn4548
    @renjithrenjn4548 8 месяцев назад +84

    ശോഭനയേക്കാൾ മികച്ച നർത്തകി ഭാനുപ്രിയ തന്നെ ആണ്... എന്താ ഗ്രൈസ് അങ്ങ് ഒഴുകി നീങ്ങുകയാണ്.....

    • @suniev8817
      @suniev8817 2 месяца назад +5

      ഭാനുപ്രിയ റോൾ ആദ്യം ശോഭന, ലക്ഷ്മി ഗോപാലസ്വാമി റോൾ സംയുക്ത ആയിരുന്നു.

    • @jeevanathgopinathan2776
      @jeevanathgopinathan2776 Месяц назад +1

      Sooo true🥰🥰🥰

    • @renjithrenjn4548
      @renjithrenjn4548 Месяц назад

      ​@@suniev8817അതെ... ഡേറ്റ് ക്ലാഷ് ആയിരുന്നു,....
      ശോഭന ഒരിക്കലും മോശം ആകില്ല എങ്കിലും ഭാനുപ്രിയ മാം.. ക്ലാസിക്കൽ അമ്മോ ഒരു രക്ഷയും ഇല്ല.... എന്താ ലാസ്യം അങ്ങ് ഒഴുകുക ആണ്.... കാറ്റിനു അനുസരിച്ചു നീങ്ങുന്ന അപ്പുപ്പൻ താടി 🥰🥰q

    • @NishaBashir-n4f
      @NishaBashir-n4f 14 дней назад +1

      Yes ❤

    • @Jemfy-i6h
      @Jemfy-i6h 7 дней назад +1

      Completely i agree with you. Bhanupriya is from the other world.. She is a goddess 🥰🥰🥰

  • @athiradasan6519
    @athiradasan6519 Год назад +161

    കല മാസ്റ്ററിന് നാഷണൽ അവാർഡ് നേടി കൊടുത്ത choreography❤

  • @jayakrishnansnair7378
    @jayakrishnansnair7378 3 года назад +445

    എന്ത് സുന്ദരിയാണ് ഭാനുപ്രിയ...രവി വർമ ചിത്രം പോലെ ❤❤❤❤

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 года назад +3

      Manju evidee look

    • @borntowin6246
      @borntowin6246 2 года назад +5

      @A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ No ..no ...,അഴകില്ല അവർക്ക് ...dancer ആണ് ..that's all

    • @sandhyatojo3016
      @sandhyatojo3016 2 года назад +10

      @A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ Bhanu is always better than manju

    • @gopikamenon4860
      @gopikamenon4860 2 года назад +1

      @@arafathnikettathoqarafath7424 don't even compare

    • @Kriahnen.oKrishnan
      @Kriahnen.oKrishnan 4 месяца назад

      സൂപ്പർ

  • @dhaneeshgovind4392
    @dhaneeshgovind4392 3 года назад +946

    ഒരു പുഴ ഒഴുകുന്ന പോലെ...ഭാനുപ്രിയ ഡാൻസ്...💕

  • @baijusanthosh8043
    @baijusanthosh8043 2 года назад +661

    എന്ത് സുന്ദരിയാണ് ഭാനുപ്രിയ അവരുടെ ചിരിയും കണ്ണുകളും ലാസ്യ ഭാവവും അതി സുന്ദരം

  • @karthika.p.a2041
    @karthika.p.a2041 2 года назад +322

    രണ്ട് പാട്ടിന്റെ ഭാഗത്തു മാത്രം പ്രത്യക്ഷപ്പെട്ടു കാണിക്കളുടെ മനസ്സിൽ കയറിയ കഥാപാത്രം ആണ് കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ഭാനുപ്രിയ 😘❤🔥❣️

    • @aneesh1844
      @aneesh1844 2 года назад +5

      in climax also

    • @karthika.p.a2041
      @karthika.p.a2041 2 года назад

      @@aneesh1844 correct. Athu vittupoyi

    • @jeevanathgopinathan2776
      @jeevanathgopinathan2776 Год назад +5

      Heroine onnum allathakki kalanju rand paatilum, sathyathil bhanupriya ye mathramalle ellavarum sradhikunullu❤❤

    • @rajeeshek6906
      @rajeeshek6906 Год назад +2

      ക്ലൈമാക്സ്‌ കണ്ടിട്ടില്ലേ താങ്കൾ

    • @SaranSurendran-fi9bw
      @SaranSurendran-fi9bw 11 месяцев назад

      സത്യം

  • @vineethb6493
    @vineethb6493 Год назад +117

    ഭാനുപ്രിയയുടെ ഡാൻസിൽ മാത്രം ശ്രദ്ധിച്ച് പോകുന്നത് ഞാൻ മാത്രമാണോ...കൂടെ ഉള്ള ആൾ അറിയപ്പെടുന്ന നർത്തകി ആയിട്ടും എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്ന ഒരു പ്രത്യേക ഭംഗി ഉണ്ട് അവരുടെ ഓരോ ചലനത്തിനും

    • @Jemfy-i6h
      @Jemfy-i6h 7 дней назад +1

      ഞാനും ഉണ്ട്.

  • @beenar7267
    @beenar7267 Год назад +52

    ഭാനു മാമിനെ മാത്രമേ കണ്ടുള്ളു. ഇങ്ങനെ മെയ്‌വഴക്കമുള്ള ഒരു നടി. ഒഴുകി നൃത്തം ചെയ്യുന്ന പോലെ. രാജാശില്പിയിൽ ഫാസ്റ്റ് and slow രണ്ടും എന്തൊരു ഗംഭീരം ആണ്. അപ്സരസ്സ് നൃത്തം ചെയ്യും പോലെ❤️❤️❤️❤️❤️സ്ത്രീകൾ പോലും കൊതിക്കുന്ന സൗന്ദര്യം. ❤️

  • @Aura_caller
    @Aura_caller 2 года назад +156

    രണ്ടു പേരുടെയും കൂടെ കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന co-artists ഉഫ്‌....🔥🔥🔥🙏🙏🙏🙏🙏🎈🎈🎈🎈🎈💪💪💪💪💪

  • @thegreatartgallery9811
    @thegreatartgallery9811 2 года назад +459

    എത്ര മനോഹരിയാണ് ബാനുപ്രിയ... അവരുടെ കണ്ണുകൾ... എത്ര മനോഹരം... ഇന്ത്യയിൽ ഇത്രയും നല്ല നർത്തകി വേറെ ഇല്ല... മനോഹരമായ ഗാനം 🙏🙏🙏

  • @vysakhp6810
    @vysakhp6810 3 года назад +224

    ഭാനു ചേച്ചിയുടെ ഏത് സോങ് എടുത്താലും Expreession ഒക്കെ വേറെ ലെവൽ ആണ് ❤

  • @binunaveen1200
    @binunaveen1200 2 года назад +125

    ഭാനുപ്രിയക് ഒരു ലസ്യഭവമാണ്........ അറിയാതെ തന്നെ കണ്ണ് അവരിലേക് പോകുന്നു.......

  • @pearly8580
    @pearly8580 3 года назад +303

    ഭാനു പ്രിയയുടെ നൃത്തം ഒഴുകുന്ന പുഴ പോലെ.😍അവരുടെ അടവുകൾ, മുദ്രകൾ,ഭാവം ലാസ്യം എല്ലാം മനോഹരവും വശ്യവുമാണ്. 💖💖 ലക്ഷ്മി ഗോപാലസ്വാമി ഈ പാട്ടിൽ യഥാർഥത്തിൽ ഒരു മൽസരം തന്നെ കാഴ്ച വച്ചില്ല.ഘനശ്യാമയിൽ കുറേക്കൂടി നന്നായിരുന്നു...എന്നാലും ഭാനുപ്രിയയുടെ ചടുലതയും വഴക്കവും താരതമ്യത്തിനപ്പുറമാണ്...അതിമനോഹരം❤️❤️

    • @jimmyantony3132
      @jimmyantony3132 3 года назад +12

      Pakka danace Laxmi anu

    • @jimmyantony3132
      @jimmyantony3132 3 года назад

      Perfection

    • @jimmyantony3132
      @jimmyantony3132 3 года назад +3

      Height difference

    • @pearly8580
      @pearly8580 3 года назад +4

      @@jimmyantony3132 Yes athund...athoru factor aanu.Still enik thonniyath bhanupriyayude nrithaman kemam ennath...Lakshmi bhava sideinanu kore koode munthookam koduthenn thonnunnu

    • @sindhuvijayan8724
      @sindhuvijayan8724 3 года назад +2

      ചിത്ര ചേച്ചി സൂപ്പർ
      ഭാനു പ്രിയ great 👍👍👍

  • @DigitalCreator728
    @DigitalCreator728 Год назад +175

    ഭാനുപ്രിയ താങ്കൾ എന്ത്‌ സുന്ദരി ആണ്.. ഡാൻസിന്റെ ഇടക്കുള്ള മുഖാഭിനയം 🙏🙏.. പെണ്ണിന്റെ ലാസ്യ ഭാവം 🙏🙏... പറയാൻ വാക്കുകൾ ഇല്ല ❤❤

    • @beenar7267
      @beenar7267 Год назад +8

      രാജശില്പി കാണു ഡാൻസ് 100% പെർഫെക്ട്.

    • @maninairmj
      @maninairmj 8 месяцев назад +2

      എന്തോ ഒരു വല്ലാത്ത ആകർശണ ഭംഗി ഭാനു ചേച്ചി ക്ക്‌ 🥰🙏

  • @antonyjithu3276
    @antonyjithu3276 Год назад +23

    ഭാനുപ്രിയ മാം. നിങ്ങൾ ഇപ്പോഴും ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നെങ്കിൽ എന്നോർത്തു പോകുന്നു. എന്തൊരു ഗ്രേസ് ആണ് മാഡം. ചുമ്മാ ഒന്ന് നടന്നാൽ തന്നെ എന്ത് രസമാണ്. പിന്നെ മുഖത്ത് മിന്നിമറയുന്ന ഭാവ പ്രകടനങ്ങളും. കണ്ണ് എടുക്കാനാവുന്നില്ല.. നമിക്കുന്നു ഈ അതുല്യ കലാകാരിക്ക് മുന്നിൽ❤❤

  • @mithunnarayan8925
    @mithunnarayan8925 2 года назад +84

    ക്ലാസിക്കൽ ഗാനങ്ങൾ പാടാൻ ചിത്ര ചേച്ചിയെ കഴിഞ്ഞിട്ടേ ആളുള്ളൂ. അതുപോലെ നൃത്തം ചെയ്യാൻ ഭാനുപ്രിയയും. എന്തൊരു ചടുലതയാണ് ഇരുവർക്കും 🤍🙏

    • @muhammedkutty1785
      @muhammedkutty1785 4 месяца назад

      ഗായത്രി പാടിയതല്ലേ ഇത്‌ ... 🤔🤔

    • @Praveen-or5ce
      @Praveen-or5ce 3 месяца назад

      @@muhammedkutty1785രണ്ടാളും

    • @shamnaashkar2036
      @shamnaashkar2036 3 месяца назад

      ചിത്ര മാമും ഗായത്രി മാമും ഒരുമിച്ചു പാടിയത്

    • @gopalakrishnanmm6308
      @gopalakrishnanmm6308 2 месяца назад

      ചിത്ര ചേച്ചിയുഗായത്രിയു സുപ്പർ ഒന്നു പറയാൻ ഇല്ല

  • @priyankac.p.2383
    @priyankac.p.2383 2 года назад +136

    ഭാനുപ്രിയയുടെ കണ്ണുകൾ കഥ പറയുന്നു.. അവർ ശരിക്കും നടനവിസ്മയ० തന്നെ.

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +797

    ചിത്ര ചേച്ചിയുടെ പാട്ടും
    ഭാനുപ്രിയയുടെ ഡാൻസും സൂപ്പർ🤝🌹💪💪

    • @kkmedia6121
      @kkmedia6121 3 года назад +2

      Chitra epo kelaviyanu sidhike

    • @libinc4004
      @libinc4004 3 года назад +23

      @@kkmedia6121 athentha kilavikal padille....

    • @rameezrehman23
      @rameezrehman23 3 года назад +41

      @@kkmedia6121 chettan pinne age aavand irikumallo ennum
      Ejjadhi vishajanthukal

    • @prejithm4988
      @prejithm4988 3 года назад +11

      Chitrachechi matramallalo gayatriyum padunundallo

    • @subairthahira5529
      @subairthahira5529 3 года назад

      @@libinc4004 ll

  • @Nammywebz
    @Nammywebz 3 года назад +225

    ഇജ്ജാതി വരികളെഴുതാൻ കൈതപ്രം കഴിഞ്ഞേ ഉള്ളൂ ആരും..... The Legendary Musician And Lyricist🔥❤

    • @tiginthomas6803
      @tiginthomas6803 Год назад +2

      ilayaraja❤

    • @bijuvellayil3729
      @bijuvellayil3729 Год назад +2

      ONV KURUPPU SIR KAZHINJAL PINNE DIFFRENT VARIKAL EZHUTHUNATHU KAITHAPRAM SIR THANNEYANU

  • @ashna9499
    @ashna9499 Год назад +16

    ഭനുപ്രിയ അതിമനോഹരമായി perfome ചെയ്തു ഈശ്വര കടക്ഷമുള്ള അതുല്യ നർത്തകിയും നടിയുമാണ്..... ഒന്നും പറയാനില്ല.

  • @sheshe4289
    @sheshe4289 2 года назад +430

    🌴പലരും 'നർത്തകിമാർ 'ആയിരിയ്ക്കാം. പക്ഷേ, ചിലരുടെ ' നൃത്തം ' നമ്മെ സ്വർഗ്ഗിയാനുഭൂതിയിലേയ്ക്ക് കൊണ്ടുപോകുന്നു , ഭാനുപ്രിയ അങ്ങനെയുള്ളവരിൽ ഒരാളാണ്. ഭാനുചേച്ചിയ്ക്ക് " നന്മകൾ " മാത്രം. 🌹🌹🌴

    • @vineeshvinu1597
      @vineeshvinu1597 2 года назад +2

      സത്യം

    • @stylesofindia5859
      @stylesofindia5859 2 года назад +1

      കുഞ്ചു വാരിയരുടെ മുന്നിൽ ഭാനുമാം വെറും സീറോ

    • @sunilkumarsunil3140
      @sunilkumarsunil3140 2 года назад +14

      @@stylesofindia5859 തമാശ!...
      ഭാനുപ്രിയയെപ്പോലെ സൗന്ദര്യവും നൃത്തനൈപുണ്യവുമൊക്കെ ഇനി സ്വപ്നങ്ങളിൽ മാത്രം,,

    • @stylesofindia5859
      @stylesofindia5859 2 года назад +1

      @@sunilkumarsunil3140 യെസ് Bro. പക്ഷേ കുഞ്ചു ചേച്ചിയല്ലേ ലേഡി ചൂപ്പർ ചാർ 😃😃😃😃

    • @sunilkumarsunil3140
      @sunilkumarsunil3140 2 года назад +1

      @@stylesofindia5859 പിന്നേ,,, കുഞ്ചു ചേച്ചി മാത്രം,,
      മഹിളാ ശൂപ്പർ നച്ചത്തിരം!

  • @remyaremya4643
    @remyaremya4643 2 года назад +40

    ഭാനുപ്രിയ ചേച്ചി സാക്ഷാൽ ലാസ്യ നർത്തകി തന്നെ അതിൽ ഒരു മാറ്റവും ഇല്ല സൂപ്പർ

  • @arshaprakash7275
    @arshaprakash7275 2 года назад +58

    ഭാനുപ്രിയ എന്ത് നന്നായി ആണ് ഡാൻസ് ചെയ്യുന്നേ ഓരോ മൂവമെന്റും വളരെ ഈസി ആയി ചെയ്യുന്ന പോലെ... ശരീര അയവ് ❤️❤️❤️

  • @rkparambuveettil4603
    @rkparambuveettil4603 3 года назад +300

    ശിവകര ഡമരുകലയമായ് നാദം
    നാദൃദന ധിരനന ധിര ധീംതനാ
    നാദൃദന ധിരനന ധിര ധീംതനാ
    ശിവകര ഡമരുകലയമായ് നാദം
    ഋതുപദഗതിയുടെ നടയായ് താളം
    സാഗരചലനം പ്രകൃതിയിലനഘജതികളായ്
    വനലതയിളകും ലയഗതി പവനനടകളായ്
    സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ
    ശിവകര ഡമരുകലയമായ് നാദം
    ഋതുപദഗതിയുടെ നടയായ് താളം
    നാദൃദന ധിരനന ധിര ധീംതനാ
    നാദൃദന ധിരനന ധിര ധീംതനാ
    ബഹുവിധ മേളം ബഹുതര നാദം
    അറിയാന്‍ കരളില്‍ ഒരു താളം
    ബഹുവിധ വര്‍ണ്ണം ബഹുതര ഭാവം
    മിഴിയില്‍ പതിയാനൊരു കിരണം
    പനിമതി മുഖപടമാഭരണം
    കരളിലെ കദനവും കാവ്യമയം
    തകധിമി തകധിമി ധീംതതോം
    ധിമിതക ധിമിതക താംതതോം
    നവ നവയുഗനടകളിലൊഴുകൂ
    സ്വര ഹിമജലതരളിതഗംഗേ
    നാന നാദൃദിദൃ നാദൃദിദൃ
    നാദൃധിന ധാം ധീം തോം
    ശിവകര ഡമരുകലയമായ് നാദം
    ഋതുപദഗതിയുടെ നടയായ് താളം
    നവരസജന്യം ലയവിന്യാസം
    പദമായ് കലയായ് വിടരുന്നൂ
    ഋതുപരിണാമം മരതകഭൂവില്‍
    വരമായ് കനവായ് നിറയുന്നൂ
    തളിരിതള്‍ നീര്‍ത്തുന്നു താരുണ്യം
    അകമലര്‍ തേന്‍‌കണമായ് കാരുണ്യം
    തകധിമി തകധിമി ധീംതതോം
    ധിമിതക ധിമിതക താംതതോം
    ദ്രുതത്രിപുടയില്‍ ദുന്ദുഭി നാദം
    ധ്രുവനടകളില്‍ നന്ദിമൃദംഗം
    നാന നാദൃദിദൃ നാദൃദിദൃ
    നാദൃധിന ധാം ധീം തോം
    നാദൃദന ധിരനന ധിര ധീംതനാ
    നാദൃദന ധിരനന ധിര ധീംതനാ
    ശിവകര ഡമരുകലയമായ് നാദം
    ഋതുപദഗതിയുടെ നടയായ് താളം
    സാഗരചലനം പ്രകൃതിയിലനഘജതികളായ്
    വനലതയിളകും ലയഗതി പവനനടകളായ്
    സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ

  • @muraleeharakaimal2160
    @muraleeharakaimal2160 11 месяцев назад +21

    02:53 , 03:57 , 04:05 രണ്ടു നർത്തകികളേയും താരതമ്യം ചെയ്യാൻ പറ്റുന്ന നിമിഷങ്ങൾ..... എങ്ങനെ താരതമ്യം ചെയ്താലും ഭാനുപ്രിയയുടെ തട്ട് താണു തന്നെ ഇരിക്കും.
    ഭാനുപ്രിയ ഇഷ്ടം♥️♥️♥️

  • @sheshe4289
    @sheshe4289 2 года назад +92

    🌴 തകർത്തു പെയ്ത ഒരു " മഴയായിരുന്നു " ഈ പാട്ട്, അതിൽ "ആറാടി " ചിത്ര ചേച്ചിയെ കാണാൻ എനിയ്ക്ക് കഴിഞ്ഞു 🌹🌹🌴

  • @freemathsclassanusha744
    @freemathsclassanusha744 2 года назад +166

    കളറിലൊന്നും ഒരു കാര്യം ഇല്ല.
    ഭാനുപ്രിയ തകർക്കുബ്ബോൾ ലക്ഷ്മിയെ ആര് നോക്കാൻ ,😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sreedevikb3593
    @sreedevikb3593 3 года назад +101

    ഒരു legend ആയ bhanu mam നൊപ്പം dance ചെയ്യുക ഭാഗ്യം. Bcoz she is born natural divine artist🌈. But her grace, perfections, style, fabulous natural expresns, flexibility, ease, dedication etc...അതിനൊപ്പം പിടിച്ചു നിൽക്കുക ഇത്തിരി കഷ്ടമാണ്. അങ്ങനെ ഒരു effort എടുത്ത LG mam ഉം പ്രശംസനിയ മാണ്. She is also a good dancer. Choreographer,,, kala master പറയാറുണ്ട്, അവരാണ് bhanu mam നെ ഈ റോളിലൈക്‌ proposed ചെയ്തത് എന്ന്. 98 ൽ വിവാഹത്തിനു ശേഷം US ൽ ആയിരുന്ന bhanu mam 2000 ത്തിൽ ഇതിൽ അഭിനയിക്കുവാൻ വേണ്ടി വന്നുപോയിരുന്നു എന്നും. The highlight of ds mve is these 2 dances.

  • @vineeshvinu1597
    @vineeshvinu1597 3 года назад +266

    നാട്യാറാണി ഭാനുപ്രിയ മനോഹരം ....

  • @anjushivaas5215
    @anjushivaas5215 3 года назад +100

    Bhanupriyayude aa shareera vadivum athinanusaricha dancingum. Pinne chithra chechiyude singingum 😍😍😍😍👌👌👌👍👍👍

  • @neethuvipin1515
    @neethuvipin1515 Год назад +10

    ഭാനുപ്രിയ എന്ത് ഈസി ആയിട്ടാണീ കളിക്കുന്നത് .ലക്ഷ്മി ഗോപാലസ്വാമി കഷ്ടപ്പെട്ട് കളിക്കുന്നപോലെ ഫീൽ ചെയുന്നു

  • @doordie8007
    @doordie8007 3 года назад +79

    ഭാനുപ്രിയ ഒരു പുഴ പോലെ ഒഴുക്കുന്നു

  • @syammenon3602
    @syammenon3602 2 года назад +99

    ഇതിൽ ഭാനുപ്രിയ മാത്രം ആയിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു. അത്ര അധികം സമയം കൂടി അവരുടെ പെർഫോമൻസ് കാണാമായിരുന്നല്ലോ ♥️

  • @aswinsabhijiths6383
    @aswinsabhijiths6383 3 года назад +207

    വളരെ മനോഹരമായ ഗാനം... ഈ ഗാനത്തിന്റെ പ്രത്യേകത ചിത്ര ചേച്ചിയാണ് Highlight.. ഗായത്രിയും പടിയിട്ടുണ്ട് പക്ഷേ ആദ്യത്തെ രണ്ടു ലൈൻ മാത്രം ബാക്കി മുഴുവനും ചിത്ര ചേച്ചിയാണ് പാടിയത്... ഇളയരാജ സാർ സത്യൻ അന്തിക്കാട് സാർ 🙏🙏🙏

    • @anilanoop9326
      @anilanoop9326 3 года назад +4

      subhapanthuvarali ragathil oru nritha ganam its amazing....

    • @jithinabid7754
      @jithinabid7754 2 года назад

      Alla.. Aadyavum avasanavum gayathri paadunnundu.

    • @deeparaghavan2660
      @deeparaghavan2660 2 года назад +2

      ഗായത്രിയല്ല ആ പാട്ടു പാടുന്നത് ഇളയരാജ സാറിൻ്റെ മകൾ ഭവധരണിയാണ്

    • @binoykumar1488
      @binoykumar1488 2 года назад

      @A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ 🤣🤣😂😂😁😁

    • @jogeorgegeorge8816
      @jogeorgegeorge8816 2 года назад

      @@jithinabid7754 അറിയില്ലെങ്കിൽ മിണ്ടാതിരിക്കട പുല്ലേ

  • @Babymanjusha
    @Babymanjusha 3 года назад +177

    അതി മനോഹരമായ നൃത്തം ഭാനുപ്രിയ നിങ്ങളെ ഞാൻ നമിക്കുന്നു

  • @edpicmedia5655
    @edpicmedia5655 2 года назад +138

    ചലിക്കുന്ന നടരാജ വിഗ്രഹം തന്നെയാണ് ഭാനു പ്രിയ മാം. .. ഡാൻസ്.. 😘😘😘😘

    • @jibin7277
      @jibin7277 5 месяцев назад +1

      perfect comment

  • @arunarun6048
    @arunarun6048 2 года назад +97

    ദൃതത്രിപുടയിൽ ദുതുമി നാദം.... ബാനുപ്രിയ mam exprecion..... വാക്കുകൾക്ക് അപ്പുറം... ❤❤👏👏👏👏👏👏

    • @ShagnRaj
      @ShagnRaj Год назад +2

      Correct... My Fav portion

    • @alphybiju
      @alphybiju Год назад +4

      Expression um വിരൽ വിറപ്പിക്കുന്നതും... Uff 🔥🔥😍❤️

  • @governmen
    @governmen 3 года назад +287

    ബാനുപ്രിയ എന്താ ഡാൻസിങ് വേറെ ആർക്കും പിടിച്ചു നില്കാൻ ആവില്ല ❤

    • @divinvd4186
      @divinvd4186 3 года назад +8

      Only manju warierku mathram

    • @divinvd4186
      @divinvd4186 3 года назад +2

      Only manju warierku mathram

    • @anandgkrishnan2007
      @anandgkrishnan2007 3 года назад +38

      @@divinvd4186 Bhanupriya da ezhayalathu varilla Manju Warier

    • @krishnendu7443
      @krishnendu7443 3 года назад +15

      Banu priya, shobana, manju warrior... 🥰

    • @babithababi2268
      @babithababi2268 3 года назад +3

      Yes 100%

  • @justinept7562
    @justinept7562 2 года назад +20

    ഈ ഒരു പാട്ട് പാടാൻ ഒന്ന് ശ്രമിച്ചു നോക്കിയാൽ......😖😖.....ഏഴയലത്ത് പോലും എത്തില്ല നമ്മളാരും.......🙏🙏🙏🙏ചിത്ര ചേച്ചി🙏🙏❤️❤️......ഡാൻസ് തകർത്തു...ഒരു രക്ഷയും ഇല്ല❤️❤️❤️

  • @prasanthap5888
    @prasanthap5888 Год назад +21

    ചിത്ര ചേച്ചിയെയാണ് ഈ പാട്ടു കേൾക്കുമ്പോൾ എന്റെ മനസിലേക്കോടി വരുന്നത്❤

  • @Babymanjusha
    @Babymanjusha 3 года назад +148

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഭാനുപ്രിയ മാഡത്തെ പോലെ ഡാൻസ് ചെയ്യാൻ സാധിക്കണം എന്നാണ് ആഗ്രഹം ഈ ജന്മം അതു സാധിക്കില്ല

    • @Babymanjusha
      @Babymanjusha 3 года назад +5

      @Lee Yoh ശരിയാ but അതിനുള്ള സാഹചര്യം ഇല്ലാതായി പോയി

    • @ADRIDWORLD
      @ADRIDWORLD 11 месяцев назад +2

      😢​@@Babymanjusha

    • @dianamary7727
      @dianamary7727 10 месяцев назад +1

      Me too

    • @saranyayadav9792
      @saranyayadav9792 9 месяцев назад

      Meee toooo

    • @rejiraghavan9142
      @rejiraghavan9142 8 месяцев назад

      ശോഭന

  • @devika.rlachu2917
    @devika.rlachu2917 Год назад +9

    0:46 bhanu Priya ma'am movement wowww🔥🔥🔥. Ozhukunna puzha pole. Enthoru rasanu kaanan. Born talented artist bhanu ma'am

  • @venuc7733
    @venuc7733 Год назад +10

    പാട്ട് കേൾക്കാം എന്നു കരുതിയാൽ പാട്ടിൽ ശ്രദ്ധിക്കാൻ പറ്റില്ല... ഡാൻസ് കണ്ടേക്കാം എന്നു വിചാരിച്ചാൽ.. ഡാൻസിൽ ശ്രദ്ധിക്കാൻ പറ്റില്ല ...രണ്ടു പേരും 👌ഹൗ... വല്ലാത്തൊരു video... ഇളയരാജ sir...കൈതപ്രം sir❤❤lakhsmi, ഭാനുപ്രിയ 😍👌👌

  • @srijithsrijith1762
    @srijithsrijith1762 2 года назад +36

    ചിത്രച്ചേച്ചി ഹോ അതൊരു ഇതിഹാസം തന്നെ 🙏

  • @anaspd3180
    @anaspd3180 3 года назад +33

    3:26 flexibility ഇവരുടെ പാവാട movements ( ഡാൻസ് costume names വേറെ ആണെങ്കിൽ ക്ഷമിക്കുക) ഇത് നോക്കിയാൽ അറിയാം ഭാനു പ്രിയ എന്ത് level ആണെന്ന്, what a perfection

  • @aswathyas7054
    @aswathyas7054 Год назад +17

    ഭാനുപ്രിയയുടെ expression ഒന്നു കൂടെ ശ്രദ്ധിക്കും . മുഖത്തെ ഭാവഭിനയം അവരെ തന്നെ നോക്കിയിരിരുത്തും.ഓരോ ചലനങ്ങളും super 👌👌👌👌

  • @oceanimble7728
    @oceanimble7728 3 года назад +82

    Apsara soundaryam 🥰❤❤❤Combination of Bharathanatyam, Kathak,kuchipudi..Bhanupriya Maam from Andhra Pradesh Lakshmi Maam from Karnataka. Chitra maam representing Carnatic and Gayatri Maam representing Hindustani blended by Maestro Ilayaraja 🥰🥰🥰❤❤❤🙏💐💐

  • @binojocholi2093
    @binojocholi2093 3 года назад +213

    എനിക്ക് ഇഷ്ടപെട്ടത് ഭാനു പ്രിയയുടെ നിർത്തം ആണ് 🌹🌹🌹

    • @gulmohar5754
      @gulmohar5754 3 года назад +17

      നിർത്തം അല്ല മനുഷ്യാ 'നൃത്തം' ആണ്😁😁😁

    • @sandhya2522
      @sandhya2522 2 года назад +3

      @@gulmohar5754 ഹഹ ഹഹഹ 😀

    • @prasanthkc5753
      @prasanthkc5753 Год назад +2

      നിർത്തി നിർത്തിയുള്ള നൃത്ത നൃത്യങ്ങൾ 😛😛😛

  • @vivekvivi2674
    @vivekvivi2674 3 года назад +171

    Bhanupriya is floating like a butterfly!!! Oh what a grace.

  • @Satorugojo..8073
    @Satorugojo..8073 3 года назад +24

    Bhanupriya 😍😍😍... ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടില്ല...

  • @vandanamanikandan2948
    @vandanamanikandan2948 3 года назад +61

    Bhanu Priya's movements ❣️❣️❣️ Ethra hard step um avar athrak enjoy cheythaanu cheyyunnath... And that results in her grace... Awesome 😊

  • @AnithaAnitha-qi5em
    @AnithaAnitha-qi5em Год назад +12

    ഇനി ഒരു ജന്മം ഉണ്ടെകിൽ നർത്തകിയായി ജനിക്കാൻ ആഗ്രഹമുണ്ട് ഇവരുടെ ഡാൻസ് കാണുബോൾ. ദിവസം ഒരു നേരമെങ്കിലും ഈ ഡാൻസ് ഈചിത്രത്തിലെ ഡാൻസ് ഞാൻകണ്ടിരിക്കും അത്രയും ഇഷ്ട്ടമാണ് 🥰

  • @sheebareji8941
    @sheebareji8941 2 года назад +26

    ഭാനുപ്രിയ സൂപ്പർ പറഞ്ഞറിയിക്കാൻ വാക്കുകളില്ല അത്രയ്ക്ക് ഭംഗിയാണ് അവരുടെ ഡാൻസും

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +9

    2 യഥാർത്ഥ നർത്തകിമാർ ..... ഭാനുഅമ്മ യും , ലക്ഷ്മി അമ്മയും ഒരു രക്ഷയുമില്ല ..... പൊളിച്ചു

  • @sheemonsjk69
    @sheemonsjk69 2 года назад +30

    മലയാള സിനിമ ചരിത്രത്തിൽ വേഷപകർച്ച കൊണ്ടും ചടുലവും കൃത്യവുമായ ചുവടുകൾ കൊണ്ടും ഇത്രയും മികവാർന്ന ഒരു നൃത്താവിഷ്കാരം ഉണ്ടായിട്ടില്ല...

  • @VIJILT7
    @VIJILT7 3 года назад +231

    ഇതിന്റെ first line ഞാൻ ഒന്നു പാടാൻ ശ്രമിച്ചു 😂😂 സിവനേ 😇

    • @toratora1869
      @toratora1869 3 года назад +7

      ഞാൻ പാടും

    • @jithamakku1552
      @jithamakku1552 3 года назад +5

      😁😁😁

    • @sreekuty8452
      @sreekuty8452 3 года назад +5

      😂😂same

    • @rishadrishad2867
      @rishadrishad2867 3 года назад +11

      എന്താ കുഴപ്പം, ആദ്യം പോയി നാക്ക് വടിച്ചു പാടിയാൽ മതി

    • @archanars2457
      @archanars2457 3 года назад +5

      😆

  • @ThePathseeker
    @ThePathseeker Год назад +19

    Bhanu priya should see this comment box....Her greatest award ever in the form of words❤

  • @hamdanms6983
    @hamdanms6983 2 года назад +16

    വല്ലാത്ത കാന്ധിക ശക്തി ഭാനുപ്രിയ യുടെ ഡാൻസിനു

  • @sujithkichu321thomasujithk9
    @sujithkichu321thomasujithk9 Год назад +6

    ഇതിൽ രണ്ടുപേരിലും സൂപ്പറായി ഡാൻസ് ചെയ്യുന്നത് അവരുടെ ബോഡി ലാംഗ്വേജ് അവരുടെ കണ്ണ് ഒന്നും എടുത്തു പറയേണ്ട കാര്യമില്ല എല്ലാം സൂപ്പറായിട്ടുണ്ട് ഭാനുപ്രിയയാണ് കിടു സൂപ്പർ ഡാൻസ് സൂപ്പർ സോങ് എത്ര കണ്ടാലും മതിവരാത്ത ഒരു സോങ്

  • @Neethuvipingautham
    @Neethuvipingautham 3 года назад +29

    ഇതിൽ ഭാനുപ്രിയ കളിക്കുന്നത് കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗി ആണ്. ലക്ഷ്മി ഭയങ്കര effort എടുക്കുന്നത് പോലെ തോന്നി. പക്ഷേ ഭാനുപ്രിയ ഈസി ആയി ചെയുന്നപോലെയും

    • @naseemajaleel8283
      @naseemajaleel8283 3 года назад +1

      Sayhiyam

    • @fousiyamm9753
      @fousiyamm9753 2 года назад +1

      Sheriya

    • @renjithrenjn4548
      @renjithrenjn4548 Год назад +1

      അത് അവരും പറഞ്ഞിട്ടുണ്ട് ഒരു ഇന്റർവ്യൂവിൽ

    • @sruthyoa4004
      @sruthyoa4004 7 месяцев назад +2

      Nrittachadulatayil banupriye vellan oru sobanakkumavillaaa

  • @Jemfy-i6h
    @Jemfy-i6h 7 дней назад +1

    എന്തുകൊണ്ടും ശോഭനയേക്കാൾ മികച്ച നർത്തകിയും അഭിനേത്രിയും ആണ് ഭാനുപ്രിയ. She is pure talent.

    • @srikanths2741
      @srikanths2741 6 дней назад

      More swift, grace, faster, versatile than shobana.

  • @sreelekshmymurali2005
    @sreelekshmymurali2005 2 года назад +19

    ശെരിക്കും ക്രെഡിറ്റ് കൊടുക്കേണ്ടത് സംവിധായകനു ആണ്.... ശെരിയായ star selection... അതിപ്രശസ്തയായ നർത്തകിയും അവരെ സപ്പോർട്ട് ചെയ്യാൻ വരുന്ന അത്രയൊന്നും stage കയറിയിട്ടല്ലാത്ത നർത്തകിയും.... ഓരോ അംഗചലനങ്ങളും അതു കാണിക്കുന്നു....
    2പേർക്കും കഥാപാത്രത്തിനു അനുസരിച്ചു ഭംഗി

    • @ameyaraghunath3024
      @ameyaraghunath3024 Год назад +1

      Ithan enikum thonniyath

    • @krishnamoorthy2118
      @krishnamoorthy2118 Год назад +1

      സത്യം.. എല്ലാരും കമെന്റ് ബോക്സിൽ കാര്യം മനസിലാക്കാതെ രണ്ടു നർത്തകിമാരെയും താരതമ്യം ചെയ്തു കൊണ്ടു ഭാനു പ്രിയയെ പുകഴ്ത്തുന്നു..

    • @sreelakshmiks6369
      @sreelakshmiks6369 Год назад

      Bt bhanu mam thanne best classical dancer, even madhuri mam polum ithrem varum enn thonunila atrak perfection an avrde dancin. Ith actually avrde kurach age ulla time an ennit polum enth graceful etra perfect anu. Rajashilpi songs OK kandal ariym avrude range enthan. Etra per ee songs OK stage performance cheyun bhanupriya mam perfections onnum itjvare arilum kanditila. Even manichithrathazhile song polum ipol kutikl remake cheyund athilok perfections kanam bt bhanupriya mam songs OK kandal ariym etra tough steps um avr anayasm an cheyunth,expressions OK valare naturally anu oru born dancer angne sadikuu perfect dancer ❤❤

  • @rmg_voyager
    @rmg_voyager 3 года назад +117

    Bhanupriya ma'am.... outstanding performance.. with grace movements and beauty in each steps.... no one can beat this♥️

  • @malakrishnan6295
    @malakrishnan6295 2 года назад +12

    இசைஞானி இளையராஜா இரண்டு இளங்குயில்கள் அழகிய இரு மயில்கள்

  • @arjunvv3904
    @arjunvv3904 2 года назад +17

    എൻ
    കൈരളിയുടെ
    നാഥ വിസ്മയങ്ങൾ ആയ
    ചിത്ര ചേച്ചിക്കും❤️ ❤️👍
    ഗായത്രി കുട്ടിക്കും❤️❤️👍
    ഹൃദയം നിറഞ്ഞാ ഒരു എളിയാ
    അരാധകൻ്റെ ആശംസകൾ നേരുന്നു

  • @shibuprapakaran8434
    @shibuprapakaran8434 Год назад +7

    ഭാനുപ്രിയ മാഡം നൃത്തത്തിന്റെ മൂർത്തീ മദ് ഭാവമാണ്... ആ ശരീരഭാഷ എത്ര കൃത്യമായാണ് ചലിക്കുന്നത്. ഹൊ ! അത്ഭുതമെന്നല്ലാതെ എന്തു പറയാൻ :🙏🙏🙏

  • @binoyayanchery
    @binoyayanchery Год назад +7

    എത്ര പ്രാവിശ്യം കേട്ടാലും മറക്കില്ല ഈ പാട്ടു ഇളയരാജ മാജിക്‌

  • @nidhinremesh7434
    @nidhinremesh7434 3 года назад +8

    Oru pakshe abhinaya anubhavam ullathukondaavaam Bhaanupriyayude body language, expressions(each) okke oru rakshayumilla.. 2 perum onninu onnu mecham, perfection kooduthalum Bhanupriyakku aanennu thonnitund 2 songilum😍😍😍😍😍

  • @syamkumar7712
    @syamkumar7712 2 года назад +14

    ഭാനുപ്രിയ wowww എന്ത് സുന്ദരി ആണ് അവർ ❤

  • @sujithasurendran9882
    @sujithasurendran9882 3 года назад +58

    രണ്ടുപേരും നന്നായിട്ടുണ്ട് . എന്റെ favarit പാട്ടാണിത് ❤❤❤❤❤❤❤❤

  • @sneham7915
    @sneham7915 2 года назад +25

    Bhanupriya...waww..wat a outstanding performance...can't take my eyes..goosebumps...even lakshmigopala swami did well..but still bhanupriya..stole the performance 🤩🤩😘😘

  • @AishwaryaFilmFactory
    @AishwaryaFilmFactory 2 года назад +44

    Kala master win national award for this song - best choreography

  • @rajankm1499
    @rajankm1499 2 года назад +107

    കേരളത്തിൽ നിന്ന് ഭാനുപ്രിയക്ക് അർഹിക്കുന്ന ആദരവ് അവർ അഭിനയിച്ച കാലം ലഭിച്ചിരുന്നോ എന്ന് സംശയമാണ്.

    • @abhinavbhaskar20
      @abhinavbhaskar20 Год назад

      Sathyam

    • @nithinnellikkal7508
      @nithinnellikkal7508 10 месяцев назад

      ​@@abhinavbhaskar20😢😢😢😢😢🙏🙏🙏🙏🙏🥰🥰

    • @anupriya8521
      @anupriya8521 10 месяцев назад

      Sathyam

    • @jaikumaars
      @jaikumaars 9 месяцев назад

      സത്യം . ഹിസ് ഹൈനെസ്സ് അബ്ദുല്ല പോലുള്ള ചിത്രങ്ങളിൽ അവരാരുന്നു വരേണ്ടത്

    • @josephsalin2190
      @josephsalin2190 7 месяцев назад +2

      അവർ അതാഗ്രഹിച്ചില്ല. തമിഴിലും തെലുങ്കിലും അവർ മുൻനിര നായികയായിരുന്നു.
      ചിരഞ്ജീവി , നാഗാർജുന, വെങ്കിടേഷ്, കമൽഹാസൻ, രജനീകാന്ത് ഇവരുടെയൊ.ക്കെ നായികയായിരുന്നു.
      മലയാളത്തിൽ ഇവർക്കു പ നൽകിയ കഥാപാത്രങ്ങൾ പലതും ഇവർ നിരസിച്ചിരുന്നു.
      കാരണം പ്രതിഫലം കുറവ്
      പിന്നെ മലയാളിയല്ല

  • @anrk1268
    @anrk1268 2 года назад +33

    രണ്ടു പ്രതിഭകളുടെ നൃത്തസന്ധ്യ അഥവാ നൃത്തസദ്യ 👌🌹🌹

    • @kannannair4977
      @kannannair4977 Год назад

      നിർത്ത സന്ധ്യ 😊🙏

  • @ക്ലീൻ്റ്ചാൾസ്

    കൊച്ചു കൊച്ചു സന്തോഷങ്ങൾ
    ഗാനരചന.കൈതപ്രഠ
    സഠഗീതഠ.ഇളയരാജ
    പാടിയത് കെ എസ് ചിത്ര, ഗായത്രി അശോകൻ

  • @sumeshpt8921
    @sumeshpt8921 Год назад +41

    ഭാനുപ്രിയയുടെ കൂടെ" ശോഭന ആയിരുന്നേൽ കാണാമായിരുന്നു,,അംഗം ❤❤❤❤❤😄😄

    • @abhinavbhaskar20
      @abhinavbhaskar20 Год назад +7

      Bhanupriya Shobanaye kadathi vettum dance il

    • @aaryag5315
      @aaryag5315 Год назад +5

      Bhanu will still score! She is so flexible!!❤

    • @vishnukrishna2324
      @vishnukrishna2324 9 месяцев назад +1

      But shobhanakku ee pattil cheyunna expression doubt aanu.. Shobhana classic dancer aanu but over aakum chila timil

  • @akshayjr2631
    @akshayjr2631 Год назад +4

    ചിത്ര ചേച്ചീ
    താങ്കളെ വർണിക്കുവാൻ വാക്കുകൾ മതിയാവുകയില്ല💕

  • @newanishagencies2094
    @newanishagencies2094 Год назад +1

    ആര് certify ചെയ്തില്ലെങ്കിലും, നൃത്തരംഗം ഇത്ര ഭംഗിയായി ചെയ്തു അവതരിപ്പിക്കാൻ കഴിയുന്ന ഒരാളെ ഉള്ളു. കലാമാസ്റ്റർ. കലാമാസ്റ്റർക്ക് പ്രേത്യേക അഭിനന്ദനം ഒപ്പം സത്യനും. സത്യന്റെ എല്ലാ സിനിമകളിൽ നിന്നും വ്യത്യാസമാണ് ഈ സിനിമ

  • @sreeragssu
    @sreeragssu 3 года назад +12

    "ശിവകര ഡമരുകലയമായ് നാദം
    ഋതുപദഗതിയുടെ നടയായ് താളം
    സാഗരചലനം പ്രകൃതിയിലനഘജതികളായ്
    വനലതയിളകും ലയഗതി പവനനടകളായ്
    സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ"
    പാടി ഫലിപ്പിക്കാൻ നല്ല പ്രയാസം ഉള്ള വരികൾ ചിത്ര ചേച്ചിയും ഗായത്രി യും മനോഹരമായി പാടി 😍❤🎶👌🏻👌🏻
    ഇളയരാജ മ്യൂസിക്കൽ 🎶🎶

    • @AZMI490
      @AZMI490 Год назад +2

      😊😊😍🥰🥰

  • @MsSMOK
    @MsSMOK 3 года назад +21

    ഭാനു പ്രിയ കിടു ❤ ഒരു രക്ഷയുമില്ല 👌🏻😍🥰

  • @denishack1484
    @denishack1484 2 года назад +7

    ക്യാമറ കൂടതൽ ഫോക്കസ് ചെയുന്നത് ഭാനു പ്രിയയെ...... Ethra മനോഹരം അവരുടെ ഭാവം.........

  • @reniltk1874
    @reniltk1874 3 года назад +74

    3:57 see bhanu priya 's range Legend

  • @devdoctor7451
    @devdoctor7451 3 года назад +60

    both of them performed well .. but bhanupriya did excelled in this song

  • @ajithkurian9457
    @ajithkurian9457 3 года назад +71

    ശുഭപന്തുവരാളി രാഗം😍😍ഇളയരാജ sir 😍

  • @jijoooanthoora8178
    @jijoooanthoora8178 2 года назад +3

    kutty ayirunnappol LG yodayirunnu ishttam ..ipo bhudhi urachappo karyam manasilayi kazhivu bhanu chechikk anennu ... ithippo 2022 il weakil oru thavaneyenkilum kanum .athrakk ishttamayi bhanu chechiyude performance.. Entho Bhanu priya Nritha vismayam thanne..nrithatham ithrayum simple ayi atract cheythu nadanamaduvan vere oralkkum sadhikkilla..vere level..

  • @SheenaJomon-w6m
    @SheenaJomon-w6m 10 месяцев назад +2

    എന്ത് easy ആയിട്ടാണ് കളിക്കുന്നത്, എന്ത് ഭംഗി യാണ് അവരെ കാണാൻ,

  • @vinunamboothiri3803
    @vinunamboothiri3803 3 года назад +15

    Bhanu❤️❤️❤️ചിത്ര ചേച്ചി ഉയിർ

  • @VineeshVinu-uu2tz
    @VineeshVinu-uu2tz 3 месяца назад

    കല്ലിൽ കൊതിവെച്ച സ്ത്രീ സൗന്ദര്യം നാട്യ ശില്പം ഒരു പുഴ പോലെ ഒഴുകുന്ന ഭാനു പ്രിയ

  • @123Seeking
    @123Seeking 3 года назад +75

    Bhanupriya so pretty. I WISH Shobhana did Lakshmis part. Would have been a big competition then

    • @lekshmivyga9402
      @lekshmivyga9402 3 года назад +18

      ശോഭന ചേച്ചി വന്നാൽ രണ്ടു പേരും ഒരുപോലെ ചെയ്യും ഡാൻസ്.. അതല്ല ഫിലിംൽ ഉദ്ദേശിക്കുന്നെ... ഒരു സാധരണക്കാരി ആയ ഡാൻസ് പഠിച്ചിട്ടുള്ള, വലിയ പ്രാക്ടിസിസ്റ ഒന്നും ഇല്ലാത്ത കുട്ടി പ്രൊഫഷണൽ ആയ ഗ്രേറ്റ്‌ dancer നോട്‌ ഒപ്പം കളിക്കുന്നതാണ്... അപ്പൊ e വ്യത്യാസം സ്വാഭാവികം ആയും undavanm

    • @bencydaniel4138
      @bencydaniel4138 3 года назад +2

      Height l comparison shari ayilla. Otherwise Lakshmi also did well

    • @nafseer9538
      @nafseer9538 2 года назад +3

      @@lekshmivyga9402 അങ്ങനെ ഡയറക്ടർ പറഞ്ഞോ.. ലക്ഷ്മിയോട് perform കുറച്ചു കളിക്കാൻ?? ഒരു സാധ്യതയും ഇല്ല.... ഒരേ steps തന്നെ ആണ്... ലക്ഷ്മിക് ബാനുപ്രിയയുടെ അടുത്ത് എത്താൻ പറ്റുന്നിലാ.. ശോഭന ആണേൽ height കൊണ്ടും perfomance കൊണ്ടും തുല്യമായെഞ്ഞേ

    • @lekshmivyga9402
      @lekshmivyga9402 2 года назад +8

      @@nafseer9538 ഡയറക്ടർ അങ്ങനെ പറഞ്ഞുന്നു ഞാൻ പറഞ്ഞോ.. ഞാൻ ഉദ്ദേശിച്ചത് എന്താന്ന് വെച്ചാൽ, ശോഭന ആണെങ്കിൽ ഭാനുപ്രിയയോളം ടാലെന്റെഡ് ആണ് .. so ഈ dance performance equally good avum... പക്ഷെ ഭാനു പ്രിയ യെക്കാൾ ഡാൻസിൽ കുറച്ചൂടി grace കുറഞ്ഞ ആള് തന്നെയാണ് ചിത്രത്തിന്റെ പ്രമേയത്തിന് apt. So ഈ കഥാപാത്രത്തിനു ലക്ഷ്മി തന്നെയാണ് നല്ലത്... കാരണം വലിയ ഒരു കലാകാരിയോടൊപ്പം ഒരു സാധാരണക്കാരി ഡാൻസ് ചെയ്യുന്നു എന്നാണല്ലോ സിനിമയിൽ

  • @adhizadhu6191
    @adhizadhu6191 3 года назад +8

    ലക്ഷ്മി ഭാവത്തിന് importance കൊടുത്തു but ഭാനുപ്രിയ മൊത്തത്തിൽ അടിപൊളി ആക്കി.. തഞ്ചം ❤❤❤

  • @magith87ekm
    @magith87ekm Год назад +12

    When the finest dancer meets the finest female singer ❤ Bhanupriya garu - Chitra chechi❤

  • @shebinshebi3391
    @shebinshebi3391 3 года назад +27

    4.45......5.05 Nth manahoram ayi adiyadh.....ende sredhayil banupriya mathram ayirunnu ❤

  • @manivasanth4618
    @manivasanth4618 6 месяцев назад +6

    Chithrammaa Gaythri Mam♥️♥️♥️♥️♥️♥️

  • @ShIkHahh419
    @ShIkHahh419 8 месяцев назад

    മലയാളത്തിനു അന്യമായി കൊണ്ടിരിക്കുന്ന മനോഹാരിത... വെസ്റ്റേൺ മ്യൂസിക്കുത്തി കയറ്റുന്ന ഇന്നത്തെ കാലത്ത് ഇത് പോലുള്ള ഗാനങ്ങൾ ഇന്നും പ്രിയപ്പെട്ടതായി തന്നെ നിൽക്കുന്നു. Hindi സിനിമയിൽ ഐശ്വര്യ റായിയും മധുരിയും ദീപികയും ചെയ്താൽ കണ്ട് ആസ്വദിക്കുന്ന മലയാളികൾ ഇത്തരം ഗാനങ്ങൾ ഇടയ്ക്ക് കാണുന്നതും കേൾക്കുന്നതും നല്ലതാണ്

  • @kannannair4977
    @kannannair4977 2 года назад +17

    ഈ പാട്ട്, രാത്രി ഒരു 12 മണി കഴ്ഞ്ഞ്,,, ഏത് അമ്പലത്തിൽ ആണെന്ന് അറിയില്ല,,,അമ്പലത്തിൽ,, ഗാനമേളക്ക്,,,, കേട്ടിരുന്നു
    അന്ന് ഈ,,പടം,,, relesed ആയ,, മാസം ആണ്
    വീടിനു പിന്നിൽ,, പാമ്പായറ് ആണ്,,,,,,അങ്ങ്,,,അക്കരെ,, അമ്പലത്തിൽ,,,,,, ആണ് program,,,,വിഷു ന്റെ,, പരിപാടി ആണ്,,,,നല്ല നിലാവുള്ള ആ രാത്രി,,, വീടിന്റെ tearasil,,, മുകളിൽ കയറി ഈ പാട്ട് ആദ്യം ആയി കേൾക്കുന്നത്,,, കാറ്റിന്റെ ഓളത്തിൽ,,,, അന്ന് ആറ്റിൽ വെള്ളം,,, പൊങ്ങി കിടക്കുന്നു,,,, നല്ല clear ആയിട്ട്,,കേൾക്കാം ,,5 km അപ്പുറം നിന്ന്,,,,വർഷം എത്ര കഴിഞ്ഞു
    22 yr മുൻപ്,,,,,, 🥰 ഒരു school time ഓർമ 🥰

  • @vidhiyakv6128
    @vidhiyakv6128 10 месяцев назад +2

    ഞാൻ കുഞ്ഞായിരിക്കുമ്പോൾ tv yil കണ്ടതാണ്. എന്നെ മനസ്സിൽ പതിഞ്ഞത് ഭൻ പ്രിയ നൃത്തം മാത്രം ,ഗ്രേസ്,wonder full coreoigraphy

  • @rajeevrajagopal8819
    @rajeevrajagopal8819 3 года назад +12

    ഭാനു പ്രിയ..... അഴക്...... വൈഭവം......