പഞ്ചവർണ കുളിരെ || Malayalam Evergreen Song || Panja Varna Kulire || Jayaram Divya Unni Hits
HTML-код
- Опубликовано: 7 фев 2025
- പഞ്ചവർണ കുളിരെ || Malayalam Evergreen Song || Panja Varna Kulire || Jayaram Divya Unni Hits
---------------------------------------------------------------------
Movie : Soorya Puthran
Directed by : Thulasidas
Produced by : C. G Babu, C. G Praveen, Nalini Sreekumar, Dr. C. G Rajeev
Written by : A. K. Sajan-A. K. Santhosh
Starring : Jayaram, Divya Unni, Narendra Prasad
Song : Panja Varna Kulire Palazhi Kadavil
Singer : K J Yesudas
Music by : Ouseppachan
#panjavarnakulire #sooryaputhran #jayaram #divyaunni #ouseppachan #yesudashits #malayalamhits #sooryaputhramfilmsongs
എത്രയെത്ര സാഗരങ്ങൾ.. എന്നു തുടങ്ങുന്ന അനുപല്ലവി ഇഷ്ടപ്പെടുന്നവരുണ്ടോ
yaaa nostalgic n melancholy cried a lot before having to throw away the pirated CD, PS lived outside kerala no. Access to good channels theatres n all k so felt the same
Yes
Yes
Yes
Und chettta
ഈ പാട്ട് ആവശ്യപ്പെട്ടു ഞാൻ ആകാശവാണിക്കു കത്ത് അയച്ചതും അവർ എന്റെ പേര് പറഞ്ഞു ഈ പാട്ട് സംപ്രേഷണം ചെയ്തതും ഒരു മധുരമുള്ള ഓർമ ആയി നിൽക്കുന്നു.
😍😍😍❤️
Nostu 😄
@@jissahayaz8370 During 1998
@@jissahayaz8370 Sooryaputhran movie released in 1998
@@jissahayaz8370 i was studying at 4th standard
നൊസ്റ്റാൾജിയ... ഇപ്പോഴും ഇ പാട്ടുകേൾകുന്നവർ അടിച്ചോ ലൈക്.. ഇവിടെ
Ithreyum nalla paat !100 thavana kettoo
Nalla song
🎼🎼🎼
🥰🥰🥰🥰
@@rathnammap7650 I
💞💞💞💞💞💞💞💞💞💞💞💞
എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤
90's Kidsinnu തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍
കിട്ടിലെടോ ഓർക്കുക അത്ര തന്നെ
media.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gif
90's kids 😍
ഓരോ വരികളും കേൾക്കുമ്പോളും ചങ്കിൽ ഒരു പെടപ്...
എനിക്കും കുട്ടി കാലം ഓർമ വരും
അന്നത്തെ ആവറേജ് സിനിമകളാണേലും കണ്ട് കഴിഞ്ഞാൽ നല്ലൊരു ഫീലിംഗാ... പാൻസ് ശല്യം ഇല്ല.... റിവ്യൂക്കാര് ഇല്ല.... ശാന്തം ... സുന്ദരം🤩🤩🤩
Satyam , ennoke Reviews, Degrading,Analysis ,Valichu keeri postmortem chayum
Ella varilla Aa kallam
സത്യം
ദൂരദർശനിലെ ചിത്രഗീതം ഓർമ വരുന്നവർ എത്ര പേർ ഉണ്ട്
Policha comment
Satyam. Atum oru kaalam. nammolokke dooradarsanile chitrageethavum, Ramayanavum, Sunday le cinemayum kanan kaatirunna kalaam marakkan patuo
❤
@@nithinraj1933 ഗ്ഗ്ഗ് ഗഗവ്വ് ♥
@@nithinraj1933 jangalk ithonum kekarila
ജയറാമേട്ടന് ഇപ്പൊ നല്ല സിനിമ കിട്ടുന്നില്ല....
അതിനെന്താ....
ഒരു 10 തലമുറകൾക്ക് കണ്ട് ആസ്വദിക്കാനുള്ള കലാ വിസ്മയം അദ്ദേഹം ചെയ്ത് വെച്ചിട്ടുണ്ട്... 💖💖💖
എല്ലാവരും മമ്മൂട്ടി മോഹൻലാൽ എന്ന് പറഞ്ഞ് നടന്ന കാലത്ത് ശെരിക്കും ജയറാമേട്ടനെ സ്നേഹിച്ച ഒരാളാണ് ഞാൻ... ശെരിക്കും ഇഷ്ടമാണ് ഇയാളെ...😍😍😍💖❤ippozhum epozhum....
Adeeb BAS സത്യം എനിക്കും ഭയങ്കര ഇഷ്ടമാണ്
@@akhilsudhinam 😊😊😊👍👍✌
Repeated value illa padangal ane 80's 90's late 2005 vare ulathoke😍
I love jayaramettan
ഞാനും... ഇന്നും.. വല്ലാത്തൊരു ഇഷ്ട്ടമാണ് ഇദ്ദേഹത്തിനോട്
പഴയ പാട്ടുകൾ കേൾക്കുമ്പോഴും ഒരു വിരഹ വേദന ഉണ്ട്.. എന്താ ശരിയല്ലേ..😪😪
Athe
Yes oru sugamulla vethana
സത്യം ആ പഴയ കാലവും ഓർമ്മവരും song ഇറങ്ങുയപ്പോൾ ഉള്ള... അതാണ്, 😇😇
Karyapikale
Yes..a pazhaya kuttikalam nashta pettathinta oru vedhana
ഒരു അച്ഛൻ അകൻ പോകുവാ എന്ന് അറിയുമ്പോൾ മലയാളി കളുടെ മനസ്സിൽ ഓടി എത്തുന്നേ ഏക സോങ് ഇതാരികും ഒരു പക്ഷെ 😘😘😘😘
90's Kids 🤩...,
ഇ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വീണ്ടും വരും
Crct
Wow അതൊരു വല്ലാത്തൊരു ഓർമ്മതൻ
a
Good song🥰
Njn 2008 ulathanu ennik ippozhum ee patt kelkumbo pazhaya orma varum 🥲
🎶 *പഞ്ചവർണ്ണക്കുളിരെ*
*പാലാഴിക്കടവിൽ വരുമോ*
*കൂടെ വരുമോ*
*നെഞ്ചിലൂറും മധുരം*
*തേൻ ചോരും മൊഴിയിൽ*
*തരുമോ പാടി തരുമോ....*
മുന്നാഴി മുത്തുണ്ട്
മൂവന്തിപ്പൊന്നുണ്ട്
മുകിലാരം കാവിൽ
പൂരം കാണാം
മാനുണ്ട് മൈലുണ്ട്
മഞ്ചാടിപ്പുഴയുണ്ട്
മഴവില്ലിൻ കൂടാരത്തിൽ പോകാം
ആരും കാണാ പുലരികൾ കാണാം
പഞ്ചവർണ്ണക്കുളിരെ
പാലാഴിക്കടവിൽ വരുമോ
കൂടെ വരുമോ നെഞ്ചിലൂറും
മധുരം തേൻ ചോരും
മൊഴിയിൽ തരുമോ പാടി തരുമോ.....
ആആആആആ.......
കൂട്ടിലെത്താൻ കൊതിക്കുന്ന
കുയിൽ കുഞ്ഞും
നിന്റെ പാട്ട് കേട്ട് മണി
തൊട്ടിൽ ചൂടറിയും
ആട്ടവിളക്കണഞ്ഞോരി
കളിയരങ്ങിൽ
നിന്റെ ആത്മ രാഗ സ്പന്ദനങ്ങൾ
തിരിതെളിച്ചു
നീരാടാൻ പോകണ്ടേ, നീലാജ്ഞനമെഴുതെണ്ടെ
താലിപ്പൂ അണിയേണ്ടേ,
താരാട്ടും പാടേണ്ടെ...
ഇടവത്തിൽ തെയ്യം തുള്ളും
വേളിക്കാറ്റേ..
ഒരായിരം രാവുകൾ
കാത്തിരിന്നു ഞാൻ
പഞ്ചവർണ്ണക്കുളിരെ
പാലാഴിക്കടവിൽ വരുമോ
കൂടെ വരുമോ നെഞ്ചിലൂറും
മധുരം തേൻ ചോരും
മൊഴിയിൽ തരുമോ പാടി തരുമോ
*എത്ര എത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ മണി മുത്ത് പോലെൻ മാറിൽ നീ ചായുറങ്ങാൻ* 😘
ആളൊഴിഞ്ഞ തീരത്തെ തണൽ മരമായി നിനക്കാകശച്ചില്ലയിൽ കൂടൊരുക്കാൻ
ഊരെല്ലാം കാണില്ലേ, ഉദയങ്ങൾ തഴുകില്ലേ
ഉണരുമ്പോൾ കണികാണാൻ
മണി ദീപം തെളിയില്ലേ
ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ....
ഇനി നീ എൻ ജീവിത സായൂജ്യമാകും
*പഞ്ചവർണ്ണക്കുളിരെ പാലാഴിക്കടവിൽ വരുമോ കൂടെ വരുമോ നെഞ്ചിലൂറും മധുരം തേൻ ചോരും മൊഴിയിൽ തരുമോ പാടി തരുമോ* (2) 🎶
😇 welcome
❤️
Thankyu Akash
സൂപ്പർ
👍
❤️❤️
മലയാള സിനിമക്ക് ഒരു കാലം ഉണ്ടായിരുന്നു
മമ്മൂട്ടി
മോഹൻലാൽ
സുരേഷ്ഗോപി
ജയറാം
ദിലീപ്
അതൊരു വല്ലാത്ത കാലം തന്നെ ആയിരുന്നു..
Nostalgia
Nammude nalla ormalanu aaaa kalam
2000 kidu yr
@@abhijithpremkumar8356 🤩🤩
ഇവർക്കെല്ലാവർക്കുമായി ഒരേ ഒരാൾ
"ഗാനഗന്ധർവ്വൻ യേശുദാസ്"
@@abinyjosephabin4542 pinne mg Sreekumar uranguvarno appo?
യേശുദാസ്.... പകരം വയ്ക്കാനില്ലാത്ത പ്രതിഭ.... എന്ത് സുന്ദരനാണിതിലെ ജയറാം...
അതെ ഒടുക്കത്തെ ഗ്ലാമർ. ഈ ഗ്ലാമർ എപ്പോഴും സൂക്ഷിച്ചു കൊണ്ടുപോയിരുന്നെകിൽ. ഇവർക്ക് പ്രായമാക്കണ്ടായിരുന്നു
@@chettikulangarakkaranakhil4303 അതേ. ജയറാം, സുരേഷ് ഗോപി ഇവരൊക്കെ ഗ്ലാമർ മൈന്റൈൻ ചെയ്തിരുന്നു എങ്കിൽ ഒരു നടനും വരില്ല പകരം വെക്കാൻ
ദാസ്സിന് പകരം ദാസല്ല ജയചന്ദ്രൻ, sonu നിഗം അങ്ങനെ ഒരുപാടുണ്ട് 🔥
എന്നാൽ ഗായകനു അഹങ്കാരത്തിനു ഒരു കുറവുമില്ല"
@@abhijithkannan5788 ജയചന്ദ്രനും, സോനു നിഗവുമൊക്കെ യേശുദാസിന്റെ level പാടണമെങ്കിൽ കുറച്ചു മുക്ര ഇടേണ്ടി വരും
എന്തൊരു വേദനയാണ് ഓർമകളെ ഓർക്കുമ്പോൾ ...ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ കാല ഘട്ടം മറക്കില്ലൊരിക്കലും ...1999...
നിറപ്പകിട്ടിന്റെ എന്റെ പൂക്കാലമേ നിന്റ തിളക്കമുള്ള ഓർമകളിൽ ഹൃദയം തുടിക്കുന്നു കണ്ണീർ തുള്ളികൾ 💕💕💕😢😢😢😢
Manushanu Deivan Nalkiya Nalla kanivanu Oarmmakal kazinjathu Ellam oarmundegill Kazinja janmmavum kanumayirikyam Alle. Ente Sree Padmanaba
ശരിയാണ് 😢
ഇനിയുള്ള മലയാളസിനിമകളിൽ ഒന്നും ഇതുപോലെ ഉള്ള പാട്ടുകൾ ഉണ്ടാവില്ല ജയറാംഏട്ടൻ ദിവ്യ ഉണ്ണി ചേച്ചി ഇന്നസെന്റ് ചേട്ടൻ ജഗദീഷ് ഏട്ടൻ കൊച്ചിൻ ഹനീഫ ഇക്ക കല്പന ചേച്ചി തകർത്തഅഭിനയിച്ച സിനിമ കൂടി ആണ് സൂര്യപുത്രൻ
സത്യം പറഞ്ഞാൽ പഴയ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം ഇനി വരുമോ ഈ കാലം 😔😔😔
ഇനി വരില്ല എന്നുള്ളത് ഓർമകൾക്ക് കൂടുതൽ നിറം നൽകുന്നു.. ആ കാലവും പുതിയ കാലവും ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം..
Same
കിട്ടില്ല,,
Orikalum varilla
തീർച്ചയായും ചിലപ്പോൾ ഞാനും കരയും
ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് വരുന്ന സ്ഥിരം സിനിമ 😍😍😍
സത്യം
Soorya
Satyam😍❤
@@maheshushahari4582 athe
Athe🤣 nostalgia😎🥰😍
Ee പാട്ടൊക്കെ കേക്കുമ്പോ ഇപ്പോഴും എന്നാ feel 😊😊 ജയറാമേട്ടൻ ഇഷ്ടം 😘😘
2022 അല്ല 2050 ആയാലും ഈ പാട്ടിന്റെ സൗന്ദര്യം ഇല്ലാതാകില്ല. എന്ത് മനോഹരമായ വരികളും അതിനോട് ചേർന്ന് നിൽക്കുന്ന സംഗീതവും
ദൂരദർശനിൽ ഈ പടവും ഈ പാട്ടും കണ്ടത് ഇന്നും ഓർക്കുന്നു...മനസ്സിൽ ഒരു സുഖമുള്ള വിങ്ങലായ ഇ മനോഹര ഗാനം❤ 2023 ലും കേൾക്കുന്നവർ ഉണ്ടോ.........🎵🎵🎶🎶🎶💞
Undallo...athoke oru kaalam bro
ഈ പാട്ടൊക്കെ കേൾക്കുമ്പോളാണ് ഇപ്പോളുള്ള ചില പാട്ടുകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😍😍
Sathyam
💯💯
JOSNA JOY WITH YOUR EMAIL SO THAT YOU CAN COME BY TOMORROW MORNING 💄😘❤️💍
sarikkum
Sathyom 🤗
*2021ൽ ഈ സുന്ദര ഗാനം കേൾക്കുന്നവർ അടി ലൈക്ക്*
💗💎🎵
Yes njanundalllooo...🌹🌹🌹
Njanum
2021 feb
Yes bro
Njn und...
ഒരു വർഷം കൊണ്ട് 3 മില്യൺ അടുത്തു .... അപ്പൊ മനസിലാക്കാം എന്നെ പോലെ ഒരുപാട് പേർക്ക് ഈ സോങ് തലക്ക് പിടിച്ചിട്ടുണ്ടെന്ന് 🌹❤️🌹
Fav song❤️
Hi
Jgi😍ghgkbvcf👍hjhjh♥ഖൈജ്ബ്ബ് 🤩
ഗ്ഫ്ബ് ഫഹഗ്ഗ്ഫ് വജ്ഗ്ഗ ഹഗ്ഗ്ജഗജ് ഗ്ജ്ഹ്ഹ് ♥ജോജാജ് ഗോഘജഹ് ഗൽഗ്ജ്ജ്ഹ് ഘജഗ്ബഗ്ജ്ഹ് ഹഹഘഹ് ഹജ്ജ്ജ്ഹ് ഗ്ജ്‌ങ്ക്ജ് ഫ്ജാബ്മ്പ്ന്ന് ബ്മ്മ്പ് 😘
@@ajayanajayan.k1829 ntha ith
"എത്ര എത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ..." ആ വരികൾ എത്ര heart touching aaane.... ❤️❤️
എല്ലാവരും മമ്മുട്ടി മോഹൻ ലാൽ എന്നൊക്കെ പറയുമ്പോഴും ഞാൻ ജയറാം ന്റെ ആളാണ് എന്ന് പറയുന്ന കുട്ടികാലം ❤..90's kids
❤️
ഞാൻ സുരേഷ് ഗോപിയുടെ ആളും😂😂
അന്നും ഇന്നും എന്നും 😍😍😘😘❤💪
SG🔥♥️
Njanum jayaram👍❤
Correct
ജയറാമേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇത്. എത്ര തവണ കണ്ടാലും ഈ ചിത്രം എനിക്ക് മതിവരില്ല. ഒരുപാടിഷ്ടമാണ് എനിക്ക് ഈ ചിത്രം.
Enikkum❤❤
same
ഈ സിനിമ എന്റെ മൊബൈലിൽ ഇപ്പോഴും ഉണ്ട് എന്തോ ഡിലീറ്റുചെയ്യാൻ തോന്നുന്നില്ല
@@user-jt6og8yi super😊😊👌👌
@@neethumolsinu6384 njan eppol kaanunnu neethu kando..👍💔
ജയറമേട്ടൻ വേറെ ലെവൽ ആയിരുന്നു .... 😍😍😍😍 ലാലേട്ടന്റെ സിനിമകളെപോലെ തന്നെ സാധാരണക്കാരന്റെ ഉള്ളിൽ തട്ടുന്ന സിനിമകൾ ആയിരുന്നു പുള്ളിടെ 😍😍😍😍😍😍
Onnu poda verum lalinte Peru Matram nayinte none
@@jenharjennu872 oru karyavum illathe theri vilikkam. Swantham perum illa pic um illa pinnenth pedikkan dhairyashali 👍
@@jenharjennu872 നീ ഇതാ മൈര് നിന്റെ തന്ത ഒന്നും അല്ലല്ലോ coment ഇട്ട് കടന്ന് ഇത്ര കഴക്കാൻ 😂😂
Jayaramettan only.
ഈ കൊറോണ കാലത്ത് ഇങ്ങനെയെങ്കിലും ഒന്ന് ഊട്ടി കാണട്ടേ.
എനിക്കി 25 വയസ്സ് ഉണ്ട് ഇത്രയും കാലം ഞാൻ കേട്ട പാട്ടുകളിൽ വെച്ച് one of my fvrt song അത് ഈ പാട്ട് ആണ്. എന്താണെന്ന് അറിയില്ല ഈ പാട്ടു കേൾക്കുമ്പോ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ആണ് 💓💓😍
🌃🙄😄
🥰
@@dianamary7727 😊
ബസിൽ side സീറ്റിൽ ഇരുന്ന് രാവിലെ ഒക്കെ ഈ പാട്ട് കേട്ട് പോയിരുന്ന ഒരു കാലം... ഇപ്പോ കേട്ടാലും അതെ freshness തരുന്ന song❤️
ബസിൽ ഒരുപാട് തിരക്ക്.....മടുത്തു നിന്നു യാത്ര ചെയ്യുന്നു... അപ്പോ ഈ പാട്ട്... ഓഹ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.... എത്ര എത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ ❤️❤️❤️❤️🥺
എത്രയെത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ
മണിമുത്ത് പോലെൻ മാറിൽ നീ ചായുറങ്ങാൻ
ആളൊഴിഞ്ഞ തീരത്തെ തണൽമരമായി നിനക്ക് ആകാശചില്ലയിൽ കൂടൊരുക്കാം
My favourite line requested by cutie
Vere level lyrics
♥️
@@abhijithpremkumar8356 ❤❤❤❤
@@abhijithpremkumar8356 aa s0a
ദാസേട്ടന്റെ ശബ്ദം ജയറാമേട്ടന് നല്ല മാച്ച് ഉണ്ട്❤❤
"ഇടവത്തിൽ തെയ്യം തുള്ളും വേളി കാറ്റേ .....ഒരായിരം രാവുകൾ കാത്തിരുന്നു ഞാൻ." Aa പോർഷൻ എത്തുമ്പോൾ വല്ലാത്ത ഒരു ഫീൽ ആ 😍🤩😘😊🤗🎵🎶
😁 ഞങ്ങളുടെ നാട്ടിൽ ഇടവമാസത്തിൽ ആണ് തെയ്യം🤣 ഈ ഗാന രചയിതാവ് ഇതെങ്ങനെ കണ്ടുപിടിച്ചു...ഇടവമാസത്തിൽ പാട്ടും കളിയാട്ടവും
@@akhilkk4258 S .Rameshan Nair alle ezhuthiye..adehathinu ithellam suparichitham aavum...
Sathyam 🔥
🤔
Ithu ഒരുക്കിയ alkare അരും orkilla s.രമേശൻ നായർ ovusepachan യേശു ദാസ്
ദാസേട്ടന്റെ voice എന്ത് മനോഹരമാണ്.😌🌟
💖 ഇങ്ങനൊരു മനുഷ്യൻ ഇനി ഉണ്ടാകില്ല. അദ്ദേഹത്തിന്റെ വോയിസ് അനുകരിക്കാൻ കൊറേ പേരുണ്ട്. പക്ഷെ ദാസേട്ടൻ ഒരു പാട്ട് പടിയിരിക്കുന്ന അതെ feel el, അതെ impact el, നല്ല സ്വരശുദ്ധിയായി ആർക്കും....ആർക്കും തന്നെ പാടാൻ സാധിക്കില്ല.
പകരം വെക്കാനാകാത്ത ഒരു പ്രതിഭാസം 💖
ജയെട്ടൻ്റെ പടത്തിലെ മൂടൽ മഞ്ഞും .പിന്നെ പാട്ടുകളും ഒന്നൊന്നര combination ആണ് .summer in Bethlehem 🤏
കൊച്ചു കൊച്ചു സന്തോഷങ്ങൾ
Ya brw
True❤
എല്ലാ വെള്ളിയാഴ്ചയും ദൂരദർശനിൽ ചിത്രഗീതം കാണാൻ കാത്തിരുന്ന ബാല്യം ഓർമ്മ വരുന്നു...അതും അപ്പുറത്തെ വീട്ടിൽ...എന്താല്ലേ...
സത്യം
7 മണി ചിത്രഗീതം അല്ലെ എല്ലാം ഓർമ്മകൾ
@@anakhpashok1196 ഒരിക്കലും മറക്കാൻ പറ്റില്ല...അന്ന് tv വീട്ടിൽ ഇല്ല...ഇന്നത്തെ കുട്ടികൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ...എങ്കിലും ആ പഴയഓർമ്മകളോട് ഒരു വല്ലാത്ത ഇഷ്ടം...🤗
7.15 to 8.00 ചിത്രഗീതം.. 7 Mani വാർത്ത കഴിയാൻ കാത്തിരുന്ന കാലം😍😍😍😍😍😍
😌☺
ബ്യൂട്ടിഫുൾ സോങ്ങ് ഇപ്പോഴും കേൾക്കുന്നു ഈ ലോക്ക് ഡോൺ സമയത്തും 🎤😍
👍
Still today
അനിയത്തിപ്രാവിന് ശേഷം ഔസേപ്പച്ചനും രമേശൻ നായരും ചേർന്നൊരുക്കിയ പാട്ടുകൾ ആയിരുന്നു സൂര്യപുത്രനിലേതു )😍♥️
കൈ എത്തും ദൂരത്തു, വിചാരണ, ഡാർലിംഗ് ഡാർലിംഗ് s ramesan നായർ... ഔസേപ്പച്ചൻ adar combo
2024 ലിൽ ഈ pattu കേൾക്കുന്നവർ undo❤
ഉണ്ടേൽ 😌
2024 may 😊
Jun 2024
Unde
👍🏻
ജയറാം എന്ന അതുല്യനടന് ചെയ്തു ഫലിപ്പിക്കാൻ പറ്റുന്ന കഥാപാത്രം സൂര്യപുത്രൻ. ഓർമ്മിക്കാൻ ഒരു പിടി നല്ല ചിത്രങ്ങൾ തന്ന നായകൻ..
രാത്രി, മൊബൈൽ ഇൽ play ചെയ്തു with earphone... 🎶feel it.... .. 💗💗💗
സത്യം പറഞ്ഞാൽ ഈ സോങ് വല്ലാത്തൊരു ഫീൽ ആണ് തരുന്നത്.
ഈ ജെനറേഷനിലും ഈ പാട്ടു തരുന്ന
ഒരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നമ്മൾ എവിടെയോ പോവുന്നത് പോലെ
ദാസേട്ടാ നിങ്ങൾ എന്തു മനുഷ്യനാണ് 😘😘😘😘😘😘😘😘😘😘😘
Absaloutly right
Jayaram son kalidas
എത്രയെത്ര സാഗരങ്ങൾ കടഞ്ഞൂ ഞാൻ.. മണി മുത്തു പോലെൻ മാറിൽ നീ ചായുറങ്ങാൻ... 😍😍
എജ്ജാതി പാട്ട് 💙💙🔥
Fvrt lines
80കളിലും 90കളിലും ഇത്രയും സുന്ദരനായ നായകൻ വേറെ ഇല്ല ലാലേട്ടനെക്കാളും അന്ന് ഏറെ ഇഷ്ട്ടപെട്ട നടൻ ജയ്രാമേട്ടന്റെ സിനിമ കാണുമ്പോൾ അന്ന് മനസിന് വല്ലാത്ത ഫീൽ ആണ്
ഈ പാട്ട് മിക്ക കല്യാണ കാസറ്റിലിം സ്ഥിരം പാട്ട് ആയിരുന്നു,.❤❤
Satyam .. nostu ❤️
❤
അന്നും ഇന്നും എന്നും ഇത് ദാസേട്ടൻ പാടിയത് മാത്രം കേൾക്കാൻ ആണ് ഇഷ്ട്ടം...🖤💚🖤💚🖤🎵🎶
Singer dasettan alla..
Athre ollu 😍
വിന്റജ് ജയറാമേട്ടൻ എപ്പോഴും പൊളി
ഇജ്ജാതി ഫീൽ തരുന്ന ഒരു പാട്ട് 👌❤️
then your life was awesome
@@akhilstdotcom 😍
JOSNA joy
ഈ പഴയ പാട്ട് ഒക്കെ കേൾക്കുമ്പോൾ വിരഹം തോന്നുന്നവർ ഉണ്ടോ 👍👍
90's kids like
Und
Yessss😔
Mm
ഓരോ പാട്ടും നമ്മളുടെ ഓരോ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടുകിടക്കിന്നു അതാണ് നമുക്ക് അവ ഒക്കെ nostalgic feel തരുന്നത്... അത് ഒരു മനോഹരമായ feel തന്നെ
മഞ്ഞു പുതച്ചു നിൽക്കുന്ന ഊട്ടിയുടെ മനോഹാരിത എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു ഈ പാട്ടിൽ....❤❤❤❤
കാലമേ ഇനി ഉണ്ടാകുമോ. ഒരിക്കൽ കൂടി 🤗
കണ്ണൂരിലേക് വിമാനടിക്കറ്റു കാത്തിരിക്കുന്ന ഞങ്ങളും കേള്ക്കുന്നു ഈ മനോഹരമായ പാട്ട് 🥰🥰👍👍
സൂപ്പർ.പകരം വയ്ക്കാൻ മറ്റൊരു ഗാനം ഇല്ല. എൻ്റെ ദാസേട്ടാ
മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും മികച്ച പാട്ടുകൾ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടൻ ജയറാം.
കറക്റ്റ് ☝️🙄👍
ദിലീപ് too
ജയറാമേട്ടൻ എന്നാ ലുക്കാണ് 🥰🥰
കുഞ്ഞു നാളിൽ എപ്പോഴും കണ്ട പാട്ട്, പടം 🤩😘 ഉയിർ ജയറാമേട്ടൻ അത്രയ്ക്ക് എന്റെ കുട്ടിക്കാലം അനശ്വരമാക്കി... 🤩
എത്ര മനോഹരമായ ഗാനം ആണിത്... ഔസേപ്പച്ചന്റെ മികവുറ്റ ഗാനങ്ങളിൽ ഒന്ന്
Don't forget the Genius who did the programming of the songs. It's Gopi Sundar ❤️
@@MrPmmelvin Not Gopi sundar..may be Harris jayaraj or mani sharma because they were the frequent programmer of ouseppachan..
@@roobleemmanuel8273 hi Robin, Gopi told this in Zee Sa re ga ma pa in one episode where Libin sung this song and Gopi said he did the programming for this song 👍
നട്ടുച്ച നേരത്ത് ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ബസ്സിലിരുന്ന് കേള്‍ക്കുന്ന പാട്ടിലൊന്ന്🤩
ഈ കാലം ഒന്നും ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ മനസ്സിനൊരു വിങ്ങൽ.. ☹️
True poyi favorite feeling song for baby
Yes
ഈ പടത്തിലെ ശരിക്കുള്ള നടൻ ഇതിലെ പാട്ടുകൾ ആണ് ♥️♥️♥️♥️
90' s ലെ കല്യാണ വീഡിയോകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പാട്ട്,,,,, ഈ പാട്ടുകേൾക്കുമ്പോൾ പണ്ട് കല്ലാണത്തിന് ജീപ്പിന് പുറകിൽ തൂങ്ങിപ്പിടിച്ച് പോയ ഓർമ്മകൾ.....
😍😍
ജയറാം എഞ്ഞ ലുക്കാ 💞💞💞
ഇപ്പോൾ വർഷത്തിൽ ഒരു ഗാനം ഇമ്മാതിരി ഇറങ്ങിയ ആഘോഷം...പണ്ടൊക്കെ എത്ര പാട്ടുകള ഇറങ്ങുന്നേ
എന്ത് മൊഞ്ചാണ് എന്റെ ജയറാമേട്ടന് തോണ്ണൂറുകളിലെ കുടുംബ പ്രേക്ഷകറുടെ രാജകുമാരൻ അഭിനയ കുലപതി എത്ര എത്ര സിനിമകൾ എത്ര കണ്ടാലും മതിവരാത്ത ജയറാമേട്ടൻ മൂവി.. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ,കഥാനായകൻ,സൂര്യപുത്രൻ അങ്ങനെ എണ്ണിയാൽ തീരാത്ത സിനിമകൾ 🥰🥰😘😘
അന്നും ഇന്നും സുന്ദരൻ ജയറാം.... Acting വേറെ level
നഷ്ട്ടപ്പെട്ട കാലത്തിലെ ഗൃഹാതുരത്വം നിറഞ്ഞ് നിൽക്കുന്ന പാട്ട്....ഇന്നും ഈ പാട്ട് കേൾക്കാൻ എന്ത് രസമാണ്...2022
പഴയ കാല ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ കടന്നു വരുന്നു
ദൂരദർശൻ ❣️
ചിത്രഗീതം ❣️
ആകാശവാണി ❣️
എത്രയെത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ Uffff ❤️❤️❤️❤️
എനിക്ക് എന്തെങ്കിലും ടെൻഷൻ വന്നാൽ അപ്പോ ഞാനീ പാട്ട് കേക്കും. എന്തോ മനസ്സിന് വല്ലാത്ത സന്തോഷമാണ് ഈ പാട്ട്
Sooryaputhran watching from surya tv is a special 90's kids noklachiaa vibe😍😍😍
അന്ന് ഞാനും ആഗ്രഹിച്ചു ഇതുപോലെ കുഞ്ഞിനേയുംകൊണ്ട് നടക്കണമെന്ന് ഇപ്പോൾ അത് ദൈവം സാധിച്ചു തന്നു. ഞാനും എന്റെ മകനും ഇപ്പോൾ അടിച്ചു പൊളിക്കുന്നു 😎😎😎
❤❤❤❤
😍😍
@@dianamary7727 🙂🙂🙂
@@dianamary7727 😄
♥️🥰
പാട്ട് കേൾക്കാനും കമൻ്റ് വായിക്കാനും ഇടയ്ക്ക് വരും.90s ഓർമ്മകൾ ❤️
കൊറോണ സമയത്തും ബോർ അടിച്ചു ഇരിക്കുമ്പോ e പാട്ട് കേട്ടാൽ എന്തോ ഒരു വല്ലാത്ത സുഖമാണ്.. 💓
2023 ഈ സോങ് കേൾക്കുന്നവർ ഉണ്ടോ.. വല്ലാത്ത ഒരു സുഖം ഈ സോങ് കേൾക്കുമ്പോൾ ❤
കഴിഞ്ഞു പോയ ഇന്നലെകൾ തിരികെ കിട്ടുവായിരുന്നെകിൽ എന്ത് രസമായിരുന്നു. ആ കാലമൊക്കെ എന്തു സുന്ദരമായിരുന്നല്ലേ. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം.വരികളിൽ സ്നേഹം ഒഴുകുകയാണ്. വല്ലാത്തൊരു ഫീലിങ്ങാണ് ഈ പാട്ടിനു. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത പാട്ട്. ജീവിതം ഒന്നേയുള്ളു, അതിൽ ഒരിക്കലും മറക്കാത്ത ഓർമ്മകൾ ഉണ്ടാക്കണം. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം..Life is all about memories..
Ouseppachan തോട്ടൽ hit ആണ് 🤍
ഒരു രക്ഷയും ഇല്ലാത്ത ഒരു സിനിമയും അതുപോലെ തന്നെ അതിലെ songs എത്ര കേട്ടാലും മതിവരില്ല.അതിനു പഴേ സിനിമകൾ തന്നെ വേണം 🥰
ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്... ഗിരീഷ് ഏട്ടന്റെ രചന ആണ് എന്ന് തെറ്റിദ്ധരിച്ചു... ഇഷ്ടപെട്ട പാട്ടുകളിൽ കൂടുതൽ എണ്ണത്തിന്റെ യും രചയിതാക്കൾ ഗിരീഷ് ഏട്ടൻ.. രേമേശൻ നായർ .... മനോഹമായ ഒരുപാട് പാട്ടുകൾ സമ്മാനിച്ചു ആ പ്രതിഭയും നമ്മളെ വിട്ടു പോയി... ആദരാഞ്ജലികൾ 🙏🙏 ഗിരീഷ് ഏട്ടനെയും ഈ നിമിഷത്തിൽ സ്മരിക്കുന്നു
Memorable..... സമ്മതിച്ചു 🙏
'എത്രയെത്ര സാഗരങ്ങൾ' അതുമുതൽ ringtune സെറ്റ് ചെയ്തു ഫ്രണ്ട്സിന്റെ ഫോണിൽനിന്നും വിളിച്ചു കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ufff. അതൊക്കെ ഒരു കാലം.😣
ജയറാമേട്ടനും ജഗദീഷേട്ടനുമൊക്കെ ഒരു പിടിയല്ല ഒരഞ്ചാറുപിടി നല്ല സിനിമകൾ നൽകിയിട്ടുണ്ട്.. നല്ല കഥകൾ ഇഷ്ടപെടുന്ന മലയാളികൾക്ക്.🤍
യെശുദാസ് പാടിയ ഗാനം സൂപ്പർ സിനിമ സുപ്പർ ഫാമിലി ചിരിക്കാൻ ഉണ്ട്. നല്ല സിനിമ 'സുര്യ പ്രതൻ' നല്ല സിനിമ ലാണ് :ടി വി വന്നാൽ കാണുകാണ്ടാലു മതി വാരത്തെ സിനിമ 'ഫാമിലി' ഇതുപോലാരുന്ന സിനിമ കാണാൻ പറ്റുമൊ' ജയാറു കുട്ട് ഫാമിലി ഇഷ്ടമാണ്
പക്ഷേ തിയേറ്ററിൽ ദുരന്തമായി മാറിയിരുന്നു അന്ന്
പടം ഹിറ്റ് ആയില്ലല്ലോ
മാറി മാറി വരുന്ന തലമുറകളിലേക്ക് ഇങ്ങാനുള്ള പാട്ട് ഏത് കാലത്തും എത്തും അവർ ഇഷ്ടപ്പെടുകയും ചെയ്യും
Goosebumps ഓടെ അല്ലാതെ കേൾക്കാൻ പറ്റാത്ത പാട്ടുകളിൽ ഒന്നു..ദാസേട്ടന്റെ പാട്ടുകളിൽ pitch depth വളരെ deep ആയി ആസ്വദിക്കാം. I mean when u close while listening this song,close eyes..And feel u are i a peek of mountain..Feel the deepness
ഇടവത്തിൽ തെയ്യം തുള്ളും വേളി കാറ്റേ ഒരായിരം രാവുകൾ കാത്തിരുന്നു ഞാൻ 🎧🎶🎶
ദാസേട്ടന്റെ ശബ്‌ദം.... മഴ... കട്ടൻ.... ഈ പാട്ട്.... സൂപ്പർ feel ❤️
വെള്ളിയാഴ്ച chethrageetham 7.30
ഓർമ്മയുള്ളവരുണ്ടോ ❤️❤️❤️👍👍
ദുരദർശനലെ ചിത്രഗീതം ഓർക്കുന്നവർ എത്ര പേർ....
2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ
2024 & 2025 @
സൂര്യ ടിവിയിൽ ഈ സിനിമ കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു 90s 🥰❤❤
ഇൗ പാട്ട് എത്ര കേട്ടിട്ടും മതിയാവാത്തവർ ഉണ്ടോ?
എന്തോ ഒരു പ്രത്യേക ഫീലാണ് ഈ പാട്ട് 😍vintage jayaramettan.. 😍❤
ഈ പാട്ടു കേൾക്കാൻ ഞങ്ങൾക്കു tik tok വേണ്ട എന്നുള്ളവർ അടിക്കു like
ടിക്ക് ടോക്ക് കാരണം ആണ് പല പഴയ സോങിനും viewrs കിട്ടിയിട്ടുണ്ട് RUclips ന് ഇത് ചാനൽ ഉണ്ടാക്കിയ വ്യക്തികൾക്ക് സഹായവും ആണ് ..പക്ഷെ ചില 1990 നൊസ്റ്റാൾജിയ കിഡ്സ് എന്നു വികാരം പൊട്ടിക്കുന്ന മണ്ടൻമാർ ഇതൊന്നും ചിന്തിക്കുന്നും ഇല്ലല്ലോ..
Dykolikallum, fukruvolikalum. പിന്നേ കൊറേ പാൽകുപ്പികളും ഒക്കെ ആണ് ith ടിക്കറ്റോക്കിൽ കണ്ടു വന്നവർ ലൈക്ക് ഇവിടെ adikkanum, നീലത്തിൽ കുളിച്ചിട്ടു പോകാനും ഒക്കെ പറയുന്നത്.. poor boys... chilavanmarum, chila avalumarum parayum.. ithu കൊള്ളില്ല... ഇതിലും സൂപ്പർ കവർ സോങ് ആണ്, enokke..ന്തൊരു കഷ്ടമാണ് അല്ലെ
@@rohitrkrkcreations587 നോസ്റ്റു വികാരം spotted.. ഡാ മണ്ടാ ടിക്ക് ടോക്ക് കാരണം പല പഴയ പാട്ടിനും viewers കൂടുകയാണ് ചെയ്തത്... വെറുമൊരു നോസ്റ്റു വികരത്തോടെ ചിന്തിക്കാതെ ഇതൊന്നു യഥാർത്ഥത്തിൽ നിരീഷിച്ചുനോക്ക്
Ohhhh... ഡ്യുകൊളി....
@Jobin Francis ഞാനും 90ൽ ജനിച്ചത് തന്നെ ആണ് .. യൂട്യൂബിൽ ഉള്ള പല പഴയ പാട്ടിനും കൂടുതൽ viewers കിട്ടാൻ പലപ്പോഴും ടിക്ക് ടോക്ക് സ്വാധിനിച്ചിട്ടുണ്ട്..അതൊരു സത്യം തന്നെ ആണ് അതിൽ 90 കാലത്തെ പിള്ളേർ നോസ്റ്റു വികാരം എന്നു പറഞ്ഞിട്ട് കാര്യമില്ല.ഓരോ കാലഘട്ടത്തിൽ ഒരുപാട് മികച്ച പാട്ടുകൾ നമുക്ക് ഇഷ്ടപ്പെടുമെങ്കിലും ഒരു ഘട്ടം എത്തുമ്പോൾ ചില പാട്ടുകൾ നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞുപോകും..ചിലപ്പോൾ ആ പാട്ട് ഏതേലും പ്രസ്തുത വ്യക്തി സോഷ്യൽ മീഡിയയിലോ, ടിവി ഷോയിലോ പാട്ട് പാടി വൈറൽ ആകുമ്പോൾ ആണ് ചില വ്യക്തികൾ ആ പാട്ടിന്റെ വിഡിയോ സിൻ കാണാൻ പഴയകാല ഓർമകൾ പുതുക്കാൻ യൂട്യുബിലേക്ക് പോകുക..യൂട്യൂബിൽ ഉള്ള പല കമന്റ് ബോക്സും പരിശോധിച്ചാൽ മതിയാകും ടിക്ക് ടോക്ക് കണ്ടു വന്നവരുണ്ടോ , അല്ലെങ്കിൽ ടോപ്പ് സിംഗർ കണ്ടു വന്നവരുണ്ടോ എന്ന കമന്റ് അതിനെ അനുകൂലിക്കുന്നവർ 70,80,90 കാലത്തെ കിഡ്‌സും ഉൾപ്പെടുന്നുണ്ട്....ഇപ്പോൾ ടിക്ക് ടോക്ക് നിരോധിച്ചു ഇനി അതിനു പകരം വരുന്ന ഏത് ഇന്ത്യൻ ആപ്പ് ആയാലും അതിൽ ഒരു വൈറൽ വിഡിയോ വന്നാൽ അത് യൂട്യുബ് ചാനൽ ഉണ്ടാക്കിയ വ്യക്തിക്കും കൂടി ഗുണം ഉണ്ടാവുകയാണ് ചെയ്യുക.
3:05 തൊട്ട് എന്തൊ വല്ലാത്ത ഒരു Magic ഉണ്ട് പാട്ടിന്
#Ouseppachande സംഗീതം
#ദാസേട്ടന്റെ ശബ്ദം...
വേറെ എന്തായിരിക്കും....അല്ലേ♥️♥️♥️💓💓💓
കൂട്ടിലെത്താൻ കൊതിക്കാൻ കുയിൽ കുഞ്ഞും.. Wow 👌🏻👌🏻👌🏻👌🏻
ആ തകർപ്പൻ കാലഘട്ടത്തിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു ഈ Nostalgia സൊങ്ങ് 👍👍👍👌🙄
എസ്.രമേശൻ നായർ ഇഷ്ടം... എന്താ വരികൾ .. ❤️
Most underrated Malayalam Music director
Ouseppachan♥️♥️💯💯💯
😔😔
@@sumithakpavithran5279 rydtrafhgsjgkjzureuwrykgjjg
Yah💗living legend
3:06 favorite line😍❤️
കാണാൻ തുടങ്ങിയിട്ടും കേൾക്കാൻ തുടങ്ങിയിട്ടും വർഷങ്ങൾ 20,25 ആയി എന്നാലും ആ നൊസ്റ്റാൾജിയ ഹരം ഇപ്പോഴും നിറഞ്ഞു നില്കുന്നു ജയറാമേട്ട നിങ്ങൾ നൽകിയത് വെറുമൊരു നൊസ്റ്റാൾജിയ അല്ല ഒരായിരം തലമുറക്ക് ഓർത്തുവെക്കാൻ ഉള്ളത് എല്ലാം ജയറാമേട്ടന്റെ പല സിനിമകളിലും നൊസ്റ്റാൾജിയ നിറഞ്ഞ അനുഭൂതി തന്നു ലവ് യു ജയറാമേട്ട 😘😘😘🥰🥰🥰
ഇനി വരുമോ ഇങ്ങനൊരു സിനിമയും പാട്ടും.. ഇല്ല ഒരിക്കലുമില്ല...😢
കാണാനും കേൾക്കാനും എന്താ ഒരു ഭംഗി ❤