Tap to unmute
Kanana Kuyile | Video Lyrical | Mr. Brahmachari | Mohanlal | Mohan Sithara | Malayalam Film Songs
Embed
- Published on Mar 13, 2026
- Film :Mr. Brahmachari
Lyrics :Gireesh Puthencherry
Music :Mohan Sithara
Singer :M.G.Sreekumar & Radhika Thilak
കാനനകുയിലേ കാതിലിടാനൊരു
കാൽ പവന്‍ പൊന്നു തരാമോ
കാനനകുയിലേ കാതിലിടാനൊരു
കാൽ പവന്‍ പൊന്നു തരാമോ
കനക നിലാവേ കൈയിലിടണൊരു
മോതിര കല്ലുതരാമോ
മാരനവൻ വരും മംഗല്യനാളില്‍
പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ.....
മാരനവൻ വരും മംഗല്യനാളില്‍
പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ....
കാനനക്കുയിലിനു് കാതിലിടാനൊരു
കാൽ പവന്‍ പൊന്നു തരാം ഞാന്‍
കനകനിലവിന് കൈയിലിടാനൊരു
മോതിരക്കല്ലു തരാം ഞാൻ ഞാന്‍
തനിച്ചിരിക്കെ എന്നെ വിളിച്ചുണര്‍ത്തി
സ്നേഹപരാഗം നീ പടര്‍ത്തി
മനസ്സിനുള്ളില്‍ എന്നും ഒളിച്ചുവെയ്ക്കും
മാസ്മരഭാവം നീ ഉണര്‍ത്തി
സ്വപ്നംകാണും പെണ്ണിനെ
വരവേല്‍ക്കാന്‍ വന്നു ഞാന്‍
താനേ പൂക്കും പൂവിനെ
പൂങ്കാറ്റായ് പുല്‍കി നീ
ഓ ..ഓ ... മറക്കില്ല നിന്നെ.......
കാനനക്കുയിലിനു് കാതിലിടാനൊരു
കാൽ പവന്‍ പൊന്നു തരാം ഞാന്‍
കനകനിലവിന് കൈയിലിടാനൊരു
മോതിരക്കല്ലു തരാം ഞാൻ ഞാന്‍
അവൻ വരുമ്പോള്‍ നെഞ്ചിന്‍ മതിലകത്തു്
മായിക ദീപം ഞാൻ കൊളുത്തി
നിനക്കിരിക്കാന്‍ എന്റെ മടിത്തടത്തില്‍
അരിമുല്ലപ്പൂക്കള്‍ ഞാന്‍ വിരിച്ചു
ഓ ഗന്ധർവ്വന്റെ കൈയിലെ
മണിവീണക്കമ്പികള്‍
മന്ത്രിക്കും നിന്‍ പാട്ടിലെ
മധുരാഗത്തുള്ളികള്‍
ഓ..ഓ...എനിക്കുള്ളതല്ലേ........
(കാനനക്കുയിലിനു്....)
Content Owner : Manorama Music
Website : www.manoramamus...
RUclips : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo#mohanlal #mohansithara #mgsreekumar #bichuthirumala #Mohanlal #GireeshPuthencherry #MohanSithara








2026 il ആരൊക്കെ ഈ സോങ് കേൾക്കുന്നവരുണ്ട്??
Njaan😊
😍🥰🥰🤗👋👋
2026ലും ഞാൻ ഇവിടെ തന്നെ 😉fvt💜
Njanum 😀
Njnum
Njan
2026ലും കാണാനാളുണ്ടാവും ❤️🎉
Ys daaaa
ഇതെല്ലാമാണ് പാട്ട് .....❤
എവടെല്ലാം ചുറ്റികറങ്ങിയാലും
അവസാനം
ഇവിടെ വന്നെത്തും
Sathyam
Nj orupad chuttalle
💗
Ath ningel ee paat matram kettathukond thonnunathaa😂😂😂vere paat kelk ennit paraa 😌
തനിച്ചിരിക്കെ എന്നെ വിളിച്ചുണർത്തി എത്ര മധുരമായ വരികൾ
അങ്ങനെ ഒരു വരി ഇല്ലല്ലോ ചേച്ചി
@athiraashokan7811 undallo chettaa song onnode nannaayi kelkku
My Song
Radhika chechikku Pranamam
@athiraashokan7811 undu chevi kelkkunnille
Pvt ബസിൽ ഇതൊക്കെ കേൾക്കുമ്പോ ഉണ്ടാകുന്ന ഫീൽ... അതൊരു ലെവൽ aanu✨✨🫶🏻🫶🏻🫶🏻
Aatheee 😁
സ്വപ്നം കാണും പെണ്ണിനെ വരവേൽക്കാൻ വന്നു ഞാൻ whaaah
അടിപൊളി
ഗിരീഷ് Sir🙏🙏🙏🙏
9061143053🌹🌹🌹🌹
@geethumohangeethu.7295 🤔🤔🙄🙄
@geethumohangeethu.7295 🐔
നടക്കില്ല എന്നറിയാമെങ്കിലും അറിയാതെ ചില സ്വപ്‌നങ്ങൾ കണ്ടുതുടങ്ങുമ്പോൾ മനസ്സിൽ ആദ്യം വന്നുപോകുന്ന പാട്ടുകളിൽ ഒന്ന്..... സ്വീറ്റ് song......
സത്യം 👍
Sathyam 😪
Tnx🙏
Sathyam
9061143053💞
എത്ര കേട്ടാലും മതി വരാത്ത പാട്ട് ,ലാലേട്ടൻ 💓മീന കോംബോ 👌👌😘😘
Athe lalettan Meena nalla jodi
എത്ര കണ്ടാലും മതി വരാത്ത combo
2025 ഇൽ ഈ പാട്ട് കെട്ടവരുണ്ടോ ❤️❤️❤️
ദാ ഇപ്പൊ വരെ.. 😄
Radhika thilak, വിട്ടുപിരിഞ്ഞിട്ട് 7 വർഷങ്ങൾ ഒരുപിടി നല്ല ഗാനഗങ്ങൾ നൽകി നമ്മോട് വിടപറഞ്ഞു.. പ്രണാമം 🙏
ഓർമയിൽ എന്നും
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം. ഒരിക്കൽകൂടി ആ നാളുകൾ തിരികെ വന്നിരുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു
കല്യാണം കഴിക്കുന്ന മുൻപേ ഉള്ള കാലം ആണ് ഏറ്റവും മനോഹരം
ശരിക്കും
😢
Sathyam
ഓ ഗന്ധർവ്വൻ നിൻ കയ്യിലെ മണി വീണക്കമ്പികൾ 😍😍😘😘
🙏🙏
💜
Fav😍
❤️❤️
😭😭😭😭😭
തൂലിക കൊണ്ട് മായാജാലം തീർത്ത മാന്ത്രികൻ ഗിരീഷ് പുത്തഞ്ചേരി ❤
😢
💯🔥
മോഹൻ സിതാര ❤❤❤
മോഹൻ സിതാര ❤❤
*അകാലത്തിൽ പൊലിഞ്ഞു പോയ രാധിക തിലക് പ്രണാമം..എത്ര മനോഹരമായാണ് പാടിയിരിക്കുന്നത് എന്തൊരു മധുരമാണ് പ്രണയം തുളുമ്പുന്ന ശബ്ദത്തിന് ❤*
❤❤
" ഓ ഗന്ധർവ്വൻ നിൻ കയ്യിലെ മണി വീണ കമ്പികൾ" ഏറ്റവും ഇഷ്ടമുള്ള വരി
എനിക്കും 🥰
എനിക്കും
Manthrikkum..nin.pattile.madhuragathhillikal♥️♥️♥️♥️💔
സ്വപ്നം കാണും പെണ്ണിനെ വരവേൽക്കാൻ വന്നു ഞാൻ 👌👌👌😍😍😍
2026 ലും ഈ മനോഹരമായ ഗാനം കേൾക്കാൻ വന്നവർ ഉണ്ടോ ❤❤
31jan 2026
ഫെബ്രുവരി 11❤
ദൃശ്യം മൂവി കണ്ടിട്ട് ഈ song കാണുമ്പോൾ പ്രത്യക ഒരു ഭംഗി ♥️♥️♥️
💗 ജോർജ് കുട്ടി and റാണി love 💗
ഉവ്വാ ഉവ്വ് 😁😁😌😌
Sathyam
🤣🤣🤣🤣😭😭😭😭😭
ഹണിമൂൺ ♥️
Avarude save the date entho aayirunnu 😅😅😅😂
2026 il കാണുന്നവരുണ്ടോ..?
ഓ ഓ ഗന്ധർവന്റെ കയില്ലേ മണിവീണ കമ്പികൾ 😍😍😍😍😍.........
❤
ഏറ്റവും കൂടുതൽ നല്ല പാട്ടുകളിൽ അഭിനയിക്കാൻ ലാലിന് കിട്ടിയത് പോലെ ആർക്കും കിട്ടിയിട്ടില്ല
പ്രേമം നസീർ കിട്ടിയിട്ടുണ്ട്
ആരൊക്കെ വീണ്ടും 2024..??
എന്തോ എനിക്ക് പാട്ടൊക്കെ ഒരുപാട് ഇഷ്ടമാണ് ❣️❣️
😊👍🏼
യെസ് 👍🏻😊
Yes
Yes❤️
Yes
സ്വപ്നം കാണും പെണ്ണിനെ വരവേല്‍ക്കാന്‍ വന്നു ഞാന്‍
താനേ പൂക്കും പൂവിനെ പൂങ്കാറ്റായി പുല്‍കി നീ ♥
അപ്പൊ കാര്യം ഒക്കെ കഴിഞ്ഞല്ലേ, ഇനി ചോദിക്കുമ്പോ കൈ malarthum😂
മലയാളം സിനിമയിലെ ഏറ്റവും നല്ല പ്രണയ ജോഡികൾ👍💞
Athe...I noticed their chemistry in this song..❤
കാലമേ എന്നെ ഇത്തിരി പിന്നിലേയ്ക്കു നയിച്ചാലും 2002-2015ജീവിതത്തിൽ ഏറ്റവും മധുരമേറിയ നാളുകൾ.... കാരണങ്ങൾ പലതാണു...
Very very very correct bro,correct ayi paranjall 2014 vare
💯
സത്യം 2013 തൊട്ട് ഒന്ന് പുറകോട്ട് പോയെങ്കിൽ എന്നൊരു ആശ
Kothiyavunnu😘😘😘😘😘😥😥😥😥😥
@shameemsulaiman9096 എനിക്കും
ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല മ്യൂസിക് ഡയറക്ടർ.. മോഹൻ സിതാര മാജിക് 🥰❤️.. അംഗീകാരം കിട്ടാത്ത കലാകാരൻ
Correct
Sathyan
Yes
Real truth. Extremely talented
Theerchayaayum
ഇത്രേം കാലം ഇത് ചിത്രചേച്ചി ആണ് പാടിയത് ആണെന്നാണ് കരുതിയത്.
രാധിക തിലക് 👌♥️
🎉same Chithra voice
@premgopinath5070no, orikalumalla. Chithra chechiyude voice kurachoode open aanu. Radhika yude voice sujatha yude voice aayitaanu samyamullathu
രാധിക ചേച്ചിയുടെ വോയിസ്....
ചിത്ര പാടിയത് അല്ലെ ?😮 രാധിക അതാരാ ??
@riazarikadyalla ... Radhika Tilak aane paadiyath
@sree7465 oh adheyano.. njan adyamaytanu anagne oru singer nte per kelkunnad😅
@riazarikady ഇപ്പൊ ജീവിച്ചിരിപ്പില്ല 😢
@riazarikady manasil midhunamazha paadiyathum radhika aanu... Chithrade voice aanu ivarkk❤️
ഈ പാട്ട് കേൾക്കുമ്പോൾ ഒന്നു കൂടി പ്രേമിക്കാനൊരു മോഹം.... 🥰🥰🥰🥰🥰
🙈🙈🙈🙈🙈
കല്യാണം കഴിഞ്ഞിട്ടുണ്ടെൽ സൂക്ഷിക്കണം 😁
@bheekarankoilandi1730 😂😂😂
@bheekarankoilandi1730 kolaam
പക്ഷേ നമ്മളെ ഒന്നും ആരും നോക്കില്ല എന്ന് അറിഞ്ഞപ്പോൾ അ മോഹം വിട്ട് കളഞ്ഞു അല്ലേ...😅
ബസ്സിൽ സൈഡ് സീറ്റിലിരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളൊരു ഫീൽ വേറെ തന്നെയാ😊😊
Lalettan. Meena...🥰🥰 combo❤ഗിരീഷേട്ടൻ .. മോഹൻസിതരാ..... 🥰🥰🥰
Lalettan & meena....... Evergreen combo..... 🥰🥰🥰🥰🥰🥰🥰
പ്രണയം ഒഴുകുകയാണ് വരികളിൽ. രാധികാ തിലകിന്റെ ശബ്ദത്തിനു എന്താ മാധുര്യം. എംജിയുടെ വോയ്‌സിന് എന്താ പ്രൗഢി. വരികൾ എന്ത് മനോഹരമാണ്. ഏട്ടനെ ഈ ലുക്കിൽ കാണാൻ എന്താ തേജസ്സ്. മീന എന്നാ സുന്ദരിയാ. മനോഹരമായ ലൊക്കേഷൻസും.എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. പ്രണയത്തിന്റെ ആഘോഷം..
രാധിക തിലക് ❤️
MEENECHI ORU REAL SUNDARI THANNE....
ഗിരീഷ് പുത്തഞ്ചേരി💯♥️
മനസിനുള്ളിൽ ഒളിച്ചു വെക്കും
🥲 ഒടുക്കത്തെ ഫീൽ ആണ് ഈ പാട്ടിന് 😍
തീർച്ചയായും
Correct
സത്യം
ഈ പാട്ട് കേൾക്കാതെ ഒരു ദിവസം പോലും ഉറങ്ങീട്ടില്ല.. ഇജ്ജാതി അഡിക്ഷൻ ❤️❤️ രാധിക ചേച്ചി ❤️ ശ്രീ ഏട്ടൻ ❤️
ബാലേട്ടൻ സിനിമയിൽ ഹരിശ്രീ അശോകൻ ചേട്ടന്റെ കടയിൽ ലാലേട്ടൻ അടക്കം എല്ലാവരും ഇരിക്കുമ്പോൾ ഈ പാട്ട് ഇടുന്നത് ശ്രേധിച്ചിട്ടുണ്ടോ
യെസ് ശെരിയാ
Yes🥰😍
ഇല്ല
Hariharan Pilla Happy yaanu Enna Padathil
Same film poster kaanikkunnathu sradhichittundu
ഇല്ല ഇനി ശ്രെദ്ധിക്കാം....😌😌.... Thanks for your brilliance 😁😁👌
ലാലേട്ടന് ഈ സിനിമയിൽ ഒരു പ്രത്യേക ഭംഗി ആണ് ❤️♥️
❤❤❤❤
Seriyaa
ഈ പാട്ടിലെ ചിലവരികൾ കേൾക്കുമ്പോൾ കുട്ടികാലത്തെ നടക്കില്ല എന്നറിഞ്ഞിട്ടും ആത്മമാർഥമായി സ്നേഹിച്ച പെണ്ണിനെ ഓർമ്മവരുന്നു... 🙏😭
🤔
❤❤❤❤❤😘😘😘🥰
ഈ പാട്ട് he'd set വച്ച് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്❤️
Bose 700 NC headset
രാധിക ചേച്ചി ശബ്ദം ❤❤❤
1:19 enthoru rasamaanu❤❤.Radhikamam Miss you😢🥀
Who are watching at corona season?
ഇഷ്ടം song
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജോർജ് കുട്ടി & റാണി combo😍 #Drishyam movie
ഇതൊക്കെ ഇറങ്ങുമ്പോൾ മോഹൻ സിതാരയുടെ ടൈം ആയിരുന്നു
Yes Snehithan, oomapenninuriyadappayyan,
@nowshadnowshad9768 ഒരുപാട് ഉണ്ട്
1998-2007 മോഹൻ സിതാര ടൈം. ഒരു വർഷം 8 9 സിനിമയൊക്കെ മ്യൂസിക് ചെയ്യുവാരുന്നു. ലെജൻഡ് മോഹൻ സിതാര.
@basil6361Deserve cheytha recognition kittathe poya 💎
2027 ലും ഞാൻ ഈ song കേൾക്കും 🥰🌍🔥
2025 കാണുന്നർ ഇണ്ടോ...?❤
ഇല്ല 😀😀
@royalroyals9048 😂
Pinnalla
@royalroyals9048 😂
Yahh❤🫶🏻
ഓ.. ഗന്ധർവ്വൻ നിൻ കയ്യിലെ മണിവീണ കമ്പികൾ. Aiwaa🎉❤❤❤❤❤❤
സ്വന്തംആയിട്ട് ഒരു കൂട് പോലും ഇല്ലാത്ത എനിക് എന്നതിന ഡാ ഉവ്വേ കൽപവൻ പൊന്നു തരുന്നേ that കുയിൽ 🤦♂️🦜🦜🦜🦜🦜
😂😂😂
💯💯😆😆😆😆😆
Kollalo
@hedonist412 😁😁😁😁
@jayakrishnanjk8386 ✌️✌️😁😁😁😁
മോഹൻ സിതാര സർ, Amazing is the way he creates light music...
🙏💯🙏
9061143053🌹🌹🌹🌹🌹
@geethumohangeethu.7295??
Legendary
എത്ര കേട്ടാലും മതി വരില്ല
രാവിലെ ക്ലാസിൽ പോകുമ്പോൾ ബസ്സിൽ ഈ song ❤️💨
Sathym😅
@luffy-14l-o6qeppol
@anur3913ravile busil 😂
എന്റെ ലാലെട്ടൻ സൂപ്പർ 👌👌👌👌👍❤❤❤
ഒന്നുടെ പ്രേമിക്കാൻ തോന്നുന്നു . പഴയ സ്കൂൾ life miss
😢
😭
2018-19 il രാവിലെ കോളജില് പോവുമ്പോ ബസ്സിൽ മിക്ക ദിവസങ്ങളിലും ഈ പാട്ട് ഉണ്ടാവറുണ്ടായിരുന്നു. Corona കാരണം കോളജില് പോക്ക് പകുതി വെച്ച് നിന്നു. ഈ പാട്ട് കേട്ടപ്പോ വീണ്ടും പഴയ ഓർമകൾ ഒക്കെ തിരിച്ചുവന്നു. ബസ്സിലെ തിരക്കും, സ്ഥിരം കണ്ടിരുന്ന കൊറച്ച് ആൾക്കാരും..... Nostu ❤️
Radhika chechikku Pranamam
Ee chettane ella old songsile cmnt boxilum kanalo
@anaghaanu7244 Free aavumbol oru vidham old songs njan kelkkarund koode comments idarund
രാധിക ചേച്ചി voice🌹☹️☹️
Lalettan😍😍😍meena 😍😍😍what a combo....
🎉❤
3:03 MG📈📈📈
ഞാൻ ഇതുവരെയും വിചാരിച്ചു ചിത്ര ചേച്ചി àആണ് ഈ പാട്ട് പാടീത് എന്ന്.... ഒരേ ശബ്ദ സദൃശ്യം 😢😢രാധിക ചേച്ചി... ലവ് uu
Sathyam bro😊😊😊
"സ്വപ്നം കാണും പെണ്ണിനെ വരവേൽക്കാൻ വന്നു ഞാൻ"...ഗിരീഷ് ഏട്ടന്റെ വാരി ഒരു രക്ഷ ഇല്ല.. 💯💯💯💯അത്രക്ക് ഗംഭീരം.... ❤️❤️❤️❤️❤️💯💯💯💯💯💯
2020 eee song kalkunavarundo
Adee like
njan ond enta favorite song annu
Pinnallathe
Nganund enikk othiri eshttamulla pattan
😊😊
പിന്നെന്താ ..അടിച്ചു ട്ടുണ്ട് 😋😉
Gireesh puthanchery lyrics ❤
2:28 to 2:42.. 🎵🎵
പറഞ്ഞു അറിയിക്കാൻ കഴിയാത്ത അത്രയും വലിയ ഫീൽ..!🤍
മറക്കില്ല നിന്നെ!.. Miss u.. 😒
0:01 one of the best prelude in the mollywood💜
ഞാൻ ഇത്രയും നാള് ഓർത്തിരുന്നത് female പോർഷൻ പാടിയത് ചിത്ര ചേച്ചി ആണെന്നാണ്.
സോങ്ങിന്റെ തുടക്കം ലാലേട്ടന്റെ നടത്തം വേറെ ലെവൽ 🥰🥰😍😍🥰🥰
2024 il kanunnavarundo❤
2025 ൽ
മലയാളികൾക്ക് ഇത്രയും മനോഹര ഗാനം സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി, മോഹൻ സിതാരക്കും നന്ദി
ഈ വക പാട്ടുകൾ തേടിചെല്ലുമ്പോൾ കാണുന്ന ഒരേ ഒരു പേര്
#മോഹൻ സിത്താര..
ഞാൻ ആദ്യം കരുതിയത് ചിത്രച്ചേച്ചിയാണ് പാടിയത് എന്നാണ്.... Artist നോക്കിയപ്പോഴാ കണ്ടേ... രാധിക ചേച്ചിയാണ് എന്ന്..... ചിത്ര ചേച്ചിയുടെ അതെ വോയ്‌സ് ❤️❤️
#Nosta ആ തുടക്കത്തിലേ കാനന കുയിലേ എന്ന ഫീമെയിൽ വേർഷൻ 😍 കേൾക്കുമ്പോൾ തന്നെ പ്രണയം തോന്നുന്നു - ഇല്ലാത്ത കാമുകിയെ സ്വപ്നം കാണുന്നു 😊
ഇപ്പോൾ save the date pic എടുക്കു ന്നവർക്ക് ഈ സീൻ ഗുണം ചെയ്യും
ചെറുപ്പത്തിൽ സിനിമ കാണുമ്പോൾ സോങ് ഭാഗം അടിച്ചു ഒഴിവാക്കി കളഞ്ഞ ഞാൻ ഇപ്പൊ ഇതൊക്കെ ഒന്നിൽ തവണ കൂടുതൽ കാണുന്നു 😊😁❤️
ഇതുപോലുള്ള പോലുള്ള പാട്ടുകൾ ഇനിയില്ല .....missyou gireesh sir.അങ്ങ് ജീവിച്ചിരുന്ന കാലത്തു ജീവിക്കാൻ സാധിച്ചതിനു .എന്റെ കുട്ടികാലത്തെ സ്കൂൾ ഓർമ്മകൾ ഇതുപോലുള്ള പാട്ടുകളിലൂടെ വീണ്ടും വീണ്ടും കേൾക്കാൻ ..ഒരുകണ്ണുനീർ നനവോടെ 💕💕💕
ഇനി ഉണ്ടാവുകയും ഇല്ല ആ നല്ല കാലം ഒക്കെ പോയി
ഇത് ചെയ്ത മോഹന്‍ സിത്താര ഇപ്പോഴുമുണ്ട് അവസരങ്ങൾ കിട്ടുന്നില്ല
2021 ൽ കാണാൻ വന്നവരുണ്ടോ
ഇല്ല
ഇല്ല
കണ്ട് കൊണ്ടിരിക്കുവാണ്
👍😍
Und
2025 കാണുന്നവർ ഉണ്ടോ??
Ond
Yes
ഉണ്ടല്ലോ സുഹൃത്തേ
2025 april
Yes
ലാലേട്ടൻ &മീന കോബോ എന്റമ്മോ ഒന്നും പറയാൻ ഇല്ല 👌👌🥰🥰
Radhika Mam's voice....🥰🥰🥰🥰🥰🥰
Sweet voice🌸
Athe
44 ആം വയസിൽ ആ ശബ്ദം നിലച്ചില്ലായിരുന്നില്ലെങ്കിൽ ഇനിയും ഹിറ്റുകൾ പിറന്നേനെ. Rathikaa thilak 😍
എന്തോ ഇതെല്ലാം വല്ലാതെ ഇഷ്ടമാണ് 🍃
മറ്റുള്ളവർ പറയും തന്ത വൈബ് ആണെന്ന് 😌
എന്നാലും എന്തോ ഇഷ്ടമാണ് അത്രമാത്രം
Rip Gireesh Puthenchery and Radhika thilak🌹
Mohansithara the great legend👌👌👌
Kanan oru look illenneyullu cheythuvechirikkunna work 90's kidsinte ange attathe noglagia songsaa
എന്തു ഭംഗി ആണ് രണ്ടാളും❤️❤️വരികൾ😍😍
Gireesh puthencherry sir fans like here
ഹെഡ് സെറ്റ് വച്ചാൽ ചിത്ര ചേച്ചി പാടിയെന്നെ തോന്നു.
രാധിക ചേച്ചി 🌹🌹🌹
Sathyam njan ethrayum naal vicharichirunnathu chithra mam aanu ethu paadiyathenna super
Mohanlal gireesh പുത്തഞ്ചേരി എംജി annan golden mollywood🔥🔥
Vreuthey irunnappol youtubeil malayalam song kanamennu vicharich open cheythappol thannae kkananakiyilae eantae fave song❤❤
സ്വര്‍ണ്ണത്തിന്റെ പെട്ടി മലയാള സംഗീതലോകം ചില്ലറക്കാശിടാൻ വെച്ചിരിക്കുകയാണ്.....
MOHAN SITHARA
💯
Athe Mohan Sitara sir oru Legend
Enthoru superb composition aanu ee pattum athinte bgm.
സത്യം 👍
വളരെ പാവം മനുഷ്യൻ,ഒരുപാട് ഹിറ്റുകളുടെ ഉടമ
മോഹൻ സിതാര..👏👌
Super song
Underated music director Mohan sithara❤
School life orma varunu😔😔
രാധിക തിലക് &എംജി ❤️
ഇതൊക്കെ എനിക്ക് മാത്രം അല്ലെ ഇഷ്ടം ☺️
Kalyana video cassettes used to play this song as bgm when the bride is getting ready for the wedding -😊
എത്ര ടെൻഷൻ അടിച്ചു ഇരുന്നാലും ഈ പാട്ട് കേൾക്കുമ്പോൾ അതു എല്ലാം മാറും വല്ലാത്ത ഒരു relaxation കിട്ടും ❤❤
Best nostalgiac song
Eppozhum നമ്മള് ഇവിട തന്നേ 🥰🥰🥰🥰🥰🥰🥰