May Masam Lyrical Video Song| Natturajavu | MG Sreekumar,Sujatha |M Jayachandran|Gireesh Puthenchery

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 60

  • @roby-v5o
    @roby-v5o 9 месяцев назад +73

    ആരൊക്കെ🙋‍♂️🙋‍♂️ 2024..??🎉🎉
    അന്നും ഇന്നും ഈ സോങ്ങിനോടുള്ള ഇഷ്ടം അത് അങ്ങനെ തന്നെ നിലനിൽക്കുന്നു ❣️❣️

  • @arunraj8802
    @arunraj8802 8 месяцев назад +23

    2004 പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം ❤❤❤. നൊസ്റ്റാൾജിയ 😢😢😢

  • @Manojalappey
    @Manojalappey 2 года назад +40

    പറന്നു പോകും പ്രണയപ്രാവുകൾ
    പാട്ട് മീട്ടുന്നു....
    പുലർ നിലാവേ... നിന്നെ ഞാനീ...
    പുതപ്പിൽ മൂടുന്നു... 🥰🥰🥰

  • @RasikT-e2b
    @RasikT-e2b Год назад +21

    മെയ്‌ മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായി തുള്ളി തുളിക്കും ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @antonynoel96
    @antonynoel96 2 года назад +18

    🔥 പുലിക്കാട്ടിൽ ചാർളി 🔥

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +14

    ഗിരീഷ് ഏട്ടൻ ✍🏻❣️❣️😘😘😘

  • @ABINSIBY90
    @ABINSIBY90 Год назад +11

    എംജിയുടെ വോയിസ്‌ ഒരു രക്ഷയുമില്ല. എന്തൊരു ക്ലാരിറ്റി. 2004 വർഷം കണ്ട ഒരു മാസ് മൂവി നാട്ടുരാജാവ്. ഈ പാട്ടിന്റെ ഓർക്കസ്ട്രഷൻ കേൾക്കാൻ എന്തൊരു സുഖമാണ്.. രാജകീയം..

  • @niranjanmaneesh8123
    @niranjanmaneesh8123 3 года назад +11

    Lalattan uyir😁❤️

  • @LaluRajendran-yv4pu
    @LaluRajendran-yv4pu Год назад +8

    love you lalettan and sweat voice m g Sreekumar

  • @Vandipiranthan
    @Vandipiranthan Год назад +30

    Private bus ill ith vech pombo uff ❤️😍🙌

  • @sojajose9886
    @sojajose9886 Год назад +5

    സന്തോഷം നിറഞ്ഞ നാളുകൾ ❤❤🎉🎉😍

  • @muralikrishnas5405
    @muralikrishnas5405 4 года назад +18

    My Fav മൂവി നാട്ടുരാജാവ്

  • @EdwardMichelangelo
    @EdwardMichelangelo 4 месяца назад +2

    എന്റെ ഓർമകൾ ഓർത്തെടുക്കാൻ പറ്റാത്തെ പല കാര്യങ്ങൾ ഈ പാട്ട് കേട്ടപ്പോൾ മനസിലേക്ക് ഓടി വന്ന്.❤

  • @Thresyamma-qb6gt
    @Thresyamma-qb6gt 2 года назад +14

    This is my fav song

  • @RasikT-e2b
    @RasikT-e2b Год назад +5

    ലാലേട്ടൻ മീന ♥️

  • @harikumar_karunagappally
    @harikumar_karunagappally 4 месяца назад +3

    ദെയ് ഞാൻ ഇപ്പോ ഖത്തറിൽ വണ്ടി ഓടിച്ചോണ്ട് കേൾകുവാരുന്നു ❤️👌എന്താ ഫീൽ 💕

    • @backbone9872
      @backbone9872 7 дней назад

      Enna ninte pootile Ari varakuu

  • @amalsasi7258
    @amalsasi7258 Год назад +21

    ഞാൻ എന്റെ ഭാവി പ്രിയ തമനെ സ്വപ്നം കാണുന്നു. 🥰

    • @sojajose9886
      @sojajose9886 Год назад

      😃😄👍

    • @arunasokan4848
      @arunasokan4848 5 месяцев назад +1

      Aayikotte😃

    • @backbone9872
      @backbone9872 7 дней назад

      Ara ninte appn ano

    • @amalsasi7258
      @amalsasi7258 6 дней назад

      @@backbone9872 എടാ backbone മയിര ഞാൻ ഒരു പെണ്ണ് തന്നെ ആട പുണ്ടെ. പട്ടി മയിരാൻ 😡😡😡.. ഒരു കാര്യം മനസിലായി നിനക്ക് തള്ള ഇല്ല. തള്ള ഇല്ലാതെ ഉണ്ടായ മയിരാൻ 😊

  • @RasikT-e2b
    @RasikT-e2b Год назад +3

    നാട്ടുരാജാവ് ( 2004 ) ♥️

  • @sanjuvlogs9800
    @sanjuvlogs9800 10 месяцев назад +4

    Ente favorite song❤❤❤

  • @ananyababu-th2nm
    @ananyababu-th2nm Год назад +7

    Supper song

  • @bijivarghese2149
    @bijivarghese2149 2 года назад +3

    ലാലേട്ടൻ ഉയിർ 😍😍😍❤️❤️

  • @AKHilllllLpldlllll
    @AKHilllllLpldlllll Год назад +2

    Puthenchery ❤❤

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 2 года назад +112

    മോഹൻലാൽ രാജാവ് ആയിട്ട് അഭിനയിച്ച ഒരു സിനിമ തന്നെ ആണ്. മൈ ♥️✝️🦁നാട്ടു രാജാവ്🦁✝️♥️. മെയിൻ പ്രത്യേകത എന്ത് ആണ് എന്ന് വെച്ചാൽ 1. സിനിമയുടെ പേര് പോലെ തന്നെ കോട്ടയം ജില്ലയിലെ പാലാ അച്ചായൻ മാരുടെ നാട്ടിൽ നിന്ന് ഷൂട്ടിംഗ് ചെയ്തതും, പാട്ടും മെയ്‌ മാസം എല്ലാം ആ ലൊക്കേഷനിൽ പെട്ടത് ആണ്. KL.05 കോട്ടയവും, മെയ്‌ മാസം 05 തിയതിയും, മെയ്‌ മാസം പാട്ടും. ഇത് ആണ് ഏറ്റവും വലിയ പ്രത്യേകത എന്നത്?

    • @dreamer-xs6on
      @dreamer-xs6on Год назад +8

      😂രാജാവ് ആയിട്ട് അല്ല. പുലികാട്ടിൽ ചാർളി എന്ന ഒരു മനുഷ്യൻ ആയിട് പുള്ളി ഇതിൽ അഭിനയിച്ചത്

    • @sojajose9886
      @sojajose9886 Год назад +4

      നാട്ടു രാജാവ് നന്മ ഉള്ള രാജാവ് അതാണ്❤❤😍

    • @sojajose9886
      @sojajose9886 Год назад

      55 5 ?

    • @TheUnrulyMonster
      @TheUnrulyMonster 8 месяцев назад

      KattuRajavu ​@@dreamer-xs6on

    • @കെപിഒളശ്ശ
      @കെപിഒളശ്ശ 3 месяца назад +1

      Uffff😂

  • @DaviesMA-w8z
    @DaviesMA-w8z 9 месяцев назад +2

    Super. Song❤

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад

    ഈ ചിത്രത്തിൽ ലാൽ രാജാവ് ❤❤

  • @റോക്കിഭായി
    @റോക്കിഭായി 5 месяцев назад +1

    നല്ല മഴയത്ത് കാറിൽ Ac ഒക്കെ ഇട്ട് ഈ പാട്ട് ഒക്കെ കേട്ട് പോകുമ്പോൾ ഉള്ള ഒരു ഫീൽ 😍

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад

    മലയാളത്തിൽ മീന സൂപ്പർ 👍❤❤❤

  • @muralikrishnas5405
    @muralikrishnas5405 4 года назад +10

    My Fav Song

  • @arathi4571
    @arathi4571 2 года назад +2

    😍😍😍❤️❤️❤️❤️

  • @vaishnavk2866
    @vaishnavk2866 Год назад +9

    ലാലേട്ടൻ ഫാൻസ്‌ ലൈക്‌

  • @Yathravlogger
    @Yathravlogger 17 дней назад +1

    2025 ൽ e പാട്ട് കേൾക്കാൻ ഉദ്ദേശിക്കുന്നവർ ഉണ്ടോ

  • @sojajose9886
    @sojajose9886 6 месяцев назад +1

    Mohanlal meena very beautiful romantic pair ❤❤❤

  • @ramrnadhnadh6025
    @ramrnadhnadh6025 2 месяца назад

    ❤❤❤❤❤❤

  • @DaviesMA-w8z
    @DaviesMA-w8z 6 месяцев назад

    നല്ല സോങ്

  • @shibinom9736
    @shibinom9736 2 года назад +2

    💝💖🥰👍

  • @demonicakhil
    @demonicakhil Год назад +3

    💕

  • @sgte2358
    @sgte2358 3 месяца назад

    മോഹൻലാൽ മീന

  • @alanroy5080
    @alanroy5080 Год назад +3

    May months 2023

  • @viswathviswath5711
    @viswathviswath5711 Месяц назад

    ❤🎉😊❤

  • @vinayachandran9466
    @vinayachandran9466 2 года назад +4

    Soldier soldier

  • @ShyamKumar-mo7sm
    @ShyamKumar-mo7sm Год назад +1

    2023

  • @-VISHAL....
    @-VISHAL.... 4 месяца назад

    ലാലേട്ടന്റെ ലുക്ക്‌...❤