Asianet Star Singer Finale-യിൽ നിങ്ങൾ കാണാത്ത ഒരു Golden Moment ഉണ്ട്! | Balram | Star Singer

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Balram Singer Interview
    Balram Idea Star Singer
    Join us for an exciting interview with Balram, a standout contestant on Asianet's Star Singer Season 9! In this engaging chat, Balram shares his journey, musical inspirations, and behind-the-scenes stories. With a perfect blend of laughter and heartfelt insights, this interview captures unforgettable moments that showcase his vibrant personality and passion for music. Don't miss out on the fun-tune in now!
    #balram #ideastarsinger #exclusiveinterview #movieworldmedia
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 185

  • @rejitharaveendran-sm2pl
    @rejitharaveendran-sm2pl 6 часов назад +115

    ബൽറാമിനെയും ഈ പഹയന്റെ പാട്ടിനേയും ഇഷ്ടപ്പെടുന്നവർ 👍 വിന്നർ ആകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു but സാരമില്ല പാടി വെച്ചേക്കുന്ന പാട്ടുകൾ മാത്രം മതി വിന്നറിനു തുല്യം തന്നെയാണ് ❤️❤️

    • @shijinasuresh2759
      @shijinasuresh2759 5 часов назад +4

      സത്യം my favorite singer❤

    • @babur6860
      @babur6860 3 часа назад

      Balram monae ninakkuvendi prardhichu vote cheythu ennittum ninaku kittiyilla.saramilla dhyramayi munnottu poku .God bless you.❤❤❤❤❤

    • @nikhil_sathya
      @nikhil_sathya 2 часа назад

      Balram my Fav.. ♥️

  • @jabeelakurian2752
    @jabeelakurian2752 5 часов назад +50

    ബൽറാമാണ് ഞങ്ങളുടെ മനസിൽ വിന്നർ❤

  • @LDEVI720
    @LDEVI720 6 часов назад +71

    മോന് കിട്ടണം എന്ന് ഞങൾ ഒരുപാട് പ്രാർത്ഥിച്ചു. സാരമില്ല മോനേ.❤❤❤❤❤

  • @avengersshorts374
    @avengersshorts374 3 часа назад +7

    ഞങ്ങളുടെ മനസ്സിൽ നീ തന്നെയാണ് മോനേ winner. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ ❤❤

  • @jayan.jkvichu2298
    @jayan.jkvichu2298 5 часов назад +24

    എന്റെ മനസ്സിലെ winner ബൽറാം 👍🥰❤🥰

  • @sujathark361
    @sujathark361 5 часов назад +19

    Balram winner ആകണം എന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ചു vote ചെയ്തു. But fate. സാരമില്ല മോനേ നീയും winner തന്നെ. നല്ല ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ushadevi1554
    @ushadevi1554 5 часов назад +19

    ബൽറാം നിനക്കാണ് എന്റെ വീട്ടിലെ 4 പേര് വോട്ട് ചെയ്തത്....
    എപ്പോഴും ഞങ്ങളുടെ അനുഗ്രമുണ്ടാവും 🙏🙏🙏

  • @kunjulechu5732
    @kunjulechu5732 4 часа назад +17

    ആര് കപ്പെടുത്താലും real winner എന്റെ മനസ്സിൽ എന്നും എന്റെ ബൽറാം തന്നെ ആണ് ❤അവൻ പാടി വച്ച അതി മനോഹരമായ കുറെ പാട്ടുകളും, കൊറസ്സ് പാടിയ പാട്ടുകളും മതി എന്നെ പോലുള്ളവരുടെ ഉള്ളിൽ ബാലുട്ടൻ real വിന്നർ ആണെന്ന് തെളിയിക്കാൻ ❤❤❤So Balram is a good singer & best wishes for your future life ❤❤❤❤love u chakkare❤❤❤

  • @soumyap2007
    @soumyap2007 6 часов назад +30

    ബൽറാം നീ തന്നെ ആണ് വിന്നർ ഗോഡ് ബ്ലെസ് യൂ ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🎉🎉❤❤❤

  • @sureshraghav964
    @sureshraghav964 6 часов назад +21

    ബൽറാം എന്ന പ്രതിഭയെ ലോകം അറിഞ്ഞു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻കൂടുതൽ ഉയരങ്ങൾ താണ്ടുവാൻ സാധിക്കട്ടെ 🥰🥰🥰

  • @Dilshiya_Linu
    @Dilshiya_Linu 5 часов назад +21

    ബൽറാം വിന്നർ ആവാൻ വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. എല്ലാ ഫോണിൽ നിന്നും മുഴുവൻ വോട്ടും ചെയ്തു. പക്ഷെ, അന്ന് ബാൽറാമിന്റെ ദിവസമല്ലായിരുന്നു. സാരമില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍🏻👍🏻. All the best.👍🏻

  • @vineetham1562
    @vineetham1562 5 часов назад +15

    Dear Balram, മോന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. Addicted to your voice❤️❤️❤️
    Wishes to your future 👍👍👍👍❤❤❤❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤️❤️❤️❤️🙏🙏🙏🙏🙏

  • @rijoola
    @rijoola 5 часов назад +19

    രണ്ട് ഫോണീന്നാ ഉള്ള വോട്ട് ഒക്കെ നിനക്ക് തന്നത് ബാലുവേ.. You are a gem 💖💖

  • @jayakumarg6417
    @jayakumarg6417 5 часов назад +25

    പാവം ബലറാം പറഞ്ഞത് സത്യം.എല്ലാവർക്കും 50 ലക്ഷത്തിന്റെ അർഹതയുണ്ട്.
    10 ലക്ഷം വച്ച് ആറുപേർക്കും കൊടുക്കാമായിരുന്നു എന്ന് തോന്നുന്നു.

    • @natureloverkerala1773
      @natureloverkerala1773 3 часа назад

      apol ith oru competition akumo??I too love belram bit Aravind sang amazing in first song itself I was liv watching

  • @mercyj8903
    @mercyj8903 4 часа назад +9

    ബൽറാം💯💯🏆🥰🥰🙏🙏ഒരുപാട് സിനിമകളിൽ പാടാനുള്ള അവസരം കിട്ടട്ടെ🙏🙏🙏

  • @prsyamala2789
    @prsyamala2789 5 часов назад +17

    ഇന്റർവ്യൂ കേട്ടു 🙏
    മോനെ ദൈവം തമ്പുരാൻ നോക്കിക്കോളും 🙏🙏

  • @lathaanand678
    @lathaanand678 6 часов назад +33

    എന്റെ വോട്ട് മുഴുവൻ balramnu കൊടുത്തു

    • @vandanaumesh6822
      @vandanaumesh6822 6 часов назад +3

      ഞാനും... കൂടെ ഉള്ളവരെയും കൊണ്ട് ചെയ്യിച്ചു ❤

  • @prsyamala2789
    @prsyamala2789 6 часов назад +20

    സത്യം എനിക്ക് ഇഷ്ടം ബൽറാം& അനുശ്രീ ❤️❤️❤️❤️

  • @mini-u9j
    @mini-u9j 3 часа назад +7

    ബൽറാം ❤❤❤... എല്ലാവരെയും ഒന്നിച്ചുള്ള interview എടുക്കാമോ...

  • @bijithadigi4118
    @bijithadigi4118 4 часа назад +7

    Enthu rasamanu monte samsaram cute innocent person ❤❤❤❤❤ Best of luck

  • @SoorajLal-h3v
    @SoorajLal-h3v 5 часов назад +10

    അനുഗ്രഹീത ഗായകൻ, ദേവി കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ, ഈ വിനയം മോനെ ഉയരങ്ങളിൽ എത്തിക്കും

  • @ranjithp1420
    @ranjithp1420 5 часов назад +14

    സ്റ്റാർ സിംഗറിൽ ബൽറാമിന്റെ കട്ടഫാൻ ആയിരുന്നു ❤

  • @manolmanu3941
    @manolmanu3941 5 часов назад +9

    ഞങളുടെ മനസ്സിൽ നീ തന്നെ ആണ് ബാലുസ് വിന്നർ. നീ നമ്മുടെ കുടുബത്തിന്റ മുത്താണ്.❤❤❤❤

  • @jayaudayakumar1787
    @jayaudayakumar1787 4 часа назад +8

    My personal favorite, Balram🥰.. 50 lakhs എന്നതിന് 6പേരും deserving ആണ്, ഇനിയെങ്കിലും sponsors prize money കൊടുക്കുമ്പോൾ അത് ശ്രദ്ധിക്കണം... ഒരാൾക്കു 50,ബാക്കിയുള്ളവർ സ്വാഹ..... അത് മാറിയെ പറ്റു

  • @jayakumarg6417
    @jayakumarg6417 5 часов назад +9

    ഇന്റർവ്യൂവർ കൊള്ളാം.ബലറാമിന്റ മനസ്സ് തുറക്കാൻ ശ്രമിച്ചു.ബലറാംമിന് നല്ല ഭാവിയുണ്ട്.ആശംസകൾ. 🙏🏼

    • @sreyasuresh9387
      @sreyasuresh9387 4 часа назад +1

      Yes!ithuvare Star Singers attend cheytha interviewsil ninnum veritta Serious aayittulla oru nalla interview!

  • @BabithaPaaru
    @BabithaPaaru 4 часа назад +9

    ഞങ്ങളുടെ മനസ്സിൽ വിന്നർ ബൽറാം മാത്രമാണ് ❤️

  • @ashababu-gd1it
    @ashababu-gd1it 5 часов назад +8

    സ്റ്റാർസിങ്ങറിൽ ഇനി balramineyokke മിസ്സ്‌ ചെയ്യുമല്ലോ 😢😢

  • @snehaabhilash6694
    @snehaabhilash6694 5 часов назад +10

    Winner balram thanne aavum pratheekshichu.. Chorus paadi vachathu kettal thanne manasilavum ethratholam kazhivundennu.. Cup kittan enthukondum yogyan..

  • @sunilmuringathery
    @sunilmuringathery 6 часов назад +13

    Balram❤anusree ivarude combo super anu to orupade ishetane

  • @Mazha-e4t
    @Mazha-e4t 5 часов назад +10

    ഒരു പാവം മോൻ ആണ് ബൽറാം 😘😘😘🤍🤍🤍🤍
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreyasuresh9387
    @sreyasuresh9387 4 часа назад +7

    Balram❤️💎Ithuvare Star Singers attend cheytha interviewsil ninnum veritta,Serious aayittulla oru nalla interview!Quality ulla interview!Good Interviewer, really appreciatable!Ingane ulla interviews aanu vendathu!😊❤️WANT SREERAG'S INTERVIEW!!(ee interviewer thanne Sreeyeyum interview cheythaal mathi😌❤️Sreeraginte ottaykkulla interview)Please...😊

    • @Loki-h3d9y
      @Loki-h3d9y 3 часа назад +2

      True 💯
      Ith pole interview aanu vendath allathe singer ne vilich varuthi vellam kudipikkal alla😑

    • @sreyasuresh9387
      @sreyasuresh9387 3 часа назад +3

      @@Loki-h3d9y Uff!athokke enthu cringe paripaadi aayirunnu!🙏🏻🥴

    • @kavithanair007
      @kavithanair007 3 часа назад +3

      Exactly nalla interview.... Sreeraginte venam

  • @Beenasathyan-y8l
    @Beenasathyan-y8l 3 часа назад +5

    Balram is a good singer best wishes for your future life

  • @nishap2843
    @nishap2843 6 часов назад +10

    ഉദ്ദേശിച്ച പോലെ തന്നെ പാടണം എന്നതിൽ നിർബന്ധം പിടിക്കുന്ന ജോൺസൺ മാഷിൻ്റെ പാട്ടുകൾക്ക് ഇത്രയും ഭംഗി വരാൻ അതു തന്നെയാണ് കാരണം എന്ന് തോന്നുന്നു.അതു പോലൊരു വലിയ musician ആയി ഇനിയും ഇനിയും ഉയർന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ബൽറാം ൻ്റെ നട്ടുകാരി കൂടിയായ ഞാൻ.

  • @ashababu-gd1it
    @ashababu-gd1it 5 часов назад +5

    Balram ന് Bright future ഉണ്ടാകട്ടെ...🙏🏻

  • @JenithaLekshmi
    @JenithaLekshmi 4 часа назад +4

    Yes… u are the winner…
    Don’t worry… u will get more opportunities definitely in Cinema.. don’t be sad… we would like to see u in more heights…..👏👏👏👏🥰

  • @LDEVI720
    @LDEVI720 6 часов назад +7

    സൂപ്പർ അവതരണം മോനു.ദൈവം അനുഗ്രഹിക്കട്ടെ.ഒരു അമ്മ.❤❤❤❤

  • @JEENAJACOB-h1g
    @JEENAJACOB-h1g 5 часов назад +9

    Balram ini monte pattokke engane kelkum vinneraku mennu pratheeshichu🎉❤

  • @babur6860
    @babur6860 3 часа назад +3

    Balram love you monae .god bless you❤❤❤❤❤❤❤❤❤❤

  • @smithapp00
    @smithapp00 6 часов назад +8

    വിന്നർ ആകണം എന്ന് ആഗ്രഹിച്ചു. സാരമില്ല മോനെ. ഞങ്ങളുടെ ഹൃദയത്തിൽ എക്കാലവും സൂക്ഷിക്കാൻ പറ്റിയ ഗാനങ്ങൾ സമ്മാനിച്ച ബാലുവിന് ഗാനരംഗത്തു നല്ല ഒരു ഭാവി ഉണ്ടാകട്ടെ. 🙏🙏🙏

  • @sreyasuresh9387
    @sreyasuresh9387 6 часов назад +15

    Onnukil Balraminu allenkil Sreeraginu Winner pattam kittanam ennaagrahichirunnu!But they did it well!❤️✨I am a Sreerag fan..🫶🏻Luck also plays an important role in Grand Finale!!I have seen so many negatives against Aravind!!🥲But he deserve it, the Winner position!!💯❤️‍🔥Sreerag's Interview plz...😊

  • @achooss8283
    @achooss8283 4 часа назад +4

    Orupaad ishttam ulla aalaanu❤❤❤❤ paattum glamour um adipoli aanu🥰🥰🥰🥰🥰

  • @anagharadhakrishnan2086
    @anagharadhakrishnan2086 6 часов назад +10

    Balram❤
    Waiting for our king Sreerag's interview❤🤞

  • @sreejakb3242
    @sreejakb3242 4 часа назад +2

    Balram.❤❤🎉🎉🙏🙏🙏

  • @MyOp-j9z
    @MyOp-j9z 6 часов назад +6

    Adipoli balram. Enthoru rasapattkelkkan. Ellavarudeyum manasil niranju nilkkunna othiri pattukal paadi.. nammal orupattkelkkanam ennuthonumbol original padiyavarathaan kelkkar. Aa oruginalitti oottum kalayathe. Ellapattum balram paadi. Last stegil samsarichathum okke adipoli mone. Ithupole elima vidathe uyarangalithethatte prarthikkunnu❤

  • @deepna3552
    @deepna3552 4 часа назад +4

    Balram will miss u❤❤❤ nice interview ! And anchor was soo good too.

  • @sreelekshmia4798
    @sreelekshmia4798 4 часа назад +3

    Poonkattinodum kettath muthal thudangiya ishtam aan.more to gooooo✨😍 ആരാ ഹരിമുരളീരവം തലയിൽ വെച്ച് തന്നത്🥲

    • @sreecgnr
      @sreecgnr 3 часа назад

      Aravindunu easy song. Balraminu ettavum tough😢

    • @vaishakss1996
      @vaishakss1996 2 часа назад

      ​@@sreecgnr Aravindinu evde easy song.. Onnu podo

  • @juvanajoshy6587
    @juvanajoshy6587 3 часа назад +2

    Balram ❤❤

  • @radhamanin1987
    @radhamanin1987 5 часов назад +3

    Nalla shabdam nannayi padum.uyarnnuvarum.god bless you mone.orupadishdam❤❤❤

  • @snobibaiju1232
    @snobibaiju1232 6 часов назад +12

    Balram Or sreerag cup adikkanam ennu agrahixhu

  • @SangeethaB-fh8rg
    @SangeethaB-fh8rg 5 часов назад +6

    Balu ❤ miss you your sings winner akan aghrahichu 😢

  • @avengersshorts374
    @avengersshorts374 3 часа назад +2

    മോനേ നിന്റെ പാട്ട് ഞങ്ങൾക്ക് miss ചെയ്യും ❤

  • @RajiniRaji-b6g
    @RajiniRaji-b6g 5 часов назад +5

    ഞങ്ങളുടെ മനസ്സിൽ വിന്നർ നീ തന്നെ😘🥰🥰🥰🥰🥰🥰🥰

  • @bprabheesh6240
    @bprabheesh6240 4 часа назад +2

    We will miss U Balram ❤
    Sreerag 🔥
    Aravind ❤😊

  • @deepna3552
    @deepna3552 3 часа назад +4

    Please do Sreerags interview too, with the same anchor. Very interesting to watch!

  • @RockyRock-vv3ex
    @RockyRock-vv3ex 4 часа назад +2

    Balram should have got the prize. Vishnu u did a good job interviewing him.

  • @saleemtksaleem1808
    @saleemtksaleem1808 5 часов назад +4

    Balram fan ❤ente nattukaran 😊

  • @Cutiesalppy8309
    @Cutiesalppy8309 3 часа назад +1

    ബാലു എപ്പോഴും ഞങ്ങൾക്ക് വേണ്ടി രണ്ട് വരി പാടണം 😍

  • @Babukottappuram
    @Babukottappuram 2 часа назад

    ബൽറാം ഒരു വിഷമവും വേണ്ട ഉയരങ്ങളിൽ എത്തുകതന്നെ ചെയ്യും ❤️❤️❤️❤️

  • @bindhulakha484
    @bindhulakha484 4 часа назад +1

    Balram nte song kelkan thudanghiyath muthal star singer kanum aayirunu balram padiya songs oke eduthu nokkiyal mathi talented singer aanenu manasilalum ente manasil winner balram aanu , best wishes for your future life

  • @bprabheesh6240
    @bprabheesh6240 4 часа назад +2

    Gem 💎 of SS9 ... mesmerizing voice 😍 👌

  • @gopalanvk4285
    @gopalanvk4285 5 часов назад +2

    Congratulations Balaram, very good interview, credit to the interviewer too. 👍❤️👍

  • @nidheeshmenon7289
    @nidheeshmenon7289 5 часов назад +5

    Chekkan nammade muthaanu ❤ avante character ❤

  • @deepna3552
    @deepna3552 3 часа назад +3

    Waiting for part 2!!🥳🥳

  • @NIJITHAAG
    @NIJITHAAG 3 часа назад +1

    മൂവന്തിയായി ❤എനിക്ക് ഏറ്റവും ഇഷ്ടമായത്

  • @Sobhapk-d4j
    @Sobhapk-d4j 6 часов назад +5

    Super ayippdibalutta

  • @raviprakashk2476
    @raviprakashk2476 4 часа назад +3

    നല്ല interview

  • @ajayaji423
    @ajayaji423 4 часа назад +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @UshaUnnikrishnan-qh3oh
    @UshaUnnikrishnan-qh3oh 6 часов назад +8

    Balramcongrats

  • @User-pjfsvnhgc
    @User-pjfsvnhgc 3 часа назад +2

    Ithupole sreerag nte interview venam ..plz❤❤❤

  • @snehas303
    @snehas303 5 часов назад +5

    3:30 So it was selected by mentors, not him! Finalekk vere eth patt eduthirunnenkilum winner aakenta muthalaa😑 Also Balu kurach tensed aayi poyi. Same song ithilum nannaayi padaan Baluvinu pattum. Never matter. You are an extraordinary singer. Orupaad songs Baluvinu vendi undakatte enn prarthikkunnu❤

  • @ResmiLekha
    @ResmiLekha 4 часа назад +1

    God bless u. Orupad uyaranhalil ethum 🔥

  • @rajalakshminair8913
    @rajalakshminair8913 4 часа назад +1

    I love this interview 🙌 dears....Balaram 🙏🙌❤🙌🙏 God Bless 🙌 🙏 monee 🙌🙏

  • @sreelekhavs7932
    @sreelekhavs7932 4 часа назад +1

    ബൽറാം മോനെ ❤❤❤

  • @remyaraju3330
    @remyaraju3330 6 часов назад +6

    Balram..❤❤❤

  • @akshayaashokan8810
    @akshayaashokan8810 6 часов назад +5

    Balu😘❤

  • @TaraMenon-o1b
    @TaraMenon-o1b 3 часа назад +2

    I too have only voted for Balram

  • @rajum6931
    @rajum6931 4 часа назад +3

    Belram ❤

  • @manjuta2951
    @manjuta2951 5 часов назад +2

    മോനേ നീ ആണ് എൻ്റെ മനസ്സിലെ വിന്നർ👍

  • @RockyRock-vv3ex
    @RockyRock-vv3ex 4 часа назад +5

    3:35 Harimuraleeravam balraminte thalayil avar kondu vachathanu. It was an unwanted risk. He could have sang Johnson masters song instead which he excelled always.

    • @sreyasuresh9387
      @sreyasuresh9387 4 часа назад +1

      Sreeraginteyum angane thanneyaanennu thonnunnu!!🥲

    • @TheMistery-y2p
      @TheMistery-y2p 3 часа назад

      Apo sreeragum anu num athenne ayrikam

  • @sreenasanjeev5455
    @sreenasanjeev5455 5 часов назад +3

    ബൽറാം 🥰🥰.

  • @riyageorge3884
    @riyageorge3884 5 часов назад +3

    Balram or Sree arnu manasil..❤❤❤😢😢😢....winnrs akan agrahichth..Bt annathe performancil ...dishaye pratheeshichu...athum kitiyilla😢😢...anyway best of luck❤❤❤ dears

  • @Shaan56456
    @Shaan56456 3 часа назад +2

    Balram oru you tube channel thudangavo pls katta support undavm chettante songs kett kodhi theernila😢

  • @razn7
    @razn7 5 часов назад +4

    Anchor bro thanne baakiyulla star singer contestantsineyum interview cheyyamo pls ?

  • @jnair1742
    @jnair1742 5 часов назад +2

    Oru tensionum illathappo enthu nannayi Balram padunnu..never mind.. it happens..everyday may not be ours..

  • @geetha-vs2cx
    @geetha-vs2cx 3 часа назад +1

    Balram ente ponnumone neeyanu nhanghalude winner

  • @sajinisony60
    @sajinisony60 3 часа назад +1

    Vinner മോൻ തന്നെ ❤❤❤

  • @അനന്ദുമണിലാൽ

    ബൽറാം fev❤️❤️❤️❤️

  • @mkgkindulekha2623
    @mkgkindulekha2623 6 часов назад +6

    Moovanthiyay enna song finaleyil padiyaal mathiyaayirunnu

  • @mayarajeev7673
    @mayarajeev7673 3 часа назад +1

    Nalloru interview ❤

  • @vinishak2385
    @vinishak2385 5 часов назад +1

    Balram super winner aganam ennu vijarichu

  • @karollaisa-zb1vu
    @karollaisa-zb1vu 3 часа назад +1

    Balram🎉🎉🎉🎉🎉🎉🎉

  • @ranganathand9804
    @ranganathand9804 4 часа назад +2

    Balram

  • @SeethaNair-c4v
    @SeethaNair-c4v 5 часов назад +1

    Balu mone mon nannayi padi tto.

  • @roypaul5104
    @roypaul5104 5 часов назад +1

    Super monea 🥰🥰🥰

  • @vinishak2385
    @vinishak2385 5 часов назад +1

    Ente manasilum balram anu winner

  • @subingeorge2798
    @subingeorge2798 4 часа назад +1

    What a voice mannnn. Ente winner lavan thanneyanu.

  • @Bindhu-o6n
    @Bindhu-o6n 4 часа назад +1

    ❤❤❤❤❤❤

  • @bellavincent5117
    @bellavincent5117 6 часов назад +3

  • @RajaniRajani-u6s
    @RajaniRajani-u6s 5 часов назад +1

    എനിക്ക് ഇഷ്ടം മോനെ ❤️❤️ 2:22

  • @Chakkara36
    @Chakkara36 4 часа назад +1

    🔥🥰❤️