Star Singer Season 9 ഫൈനലിലെ ഉടായിപ്പുകൾ | Sreerag | Aravind | Balram | Disha | Nanda | Anusree

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 1 тыс.

  • @simijamessimijames70
    @simijamessimijames70 Месяц назад +231

    സ്റ്റാർ singer സീസൺ 9 ൽ വ്യൂവേഴ്സ് കൂട്ടിയത് ബാൽരാമും ശ്രീരാഗും ചേർന്നാണ്. അവരുടെ പാട്ട് വേറെ ലെവൽ ആണ്.🎉🎉

  • @kunjulechu5732
    @kunjulechu5732 Месяц назад +98

    ബൽറാം ആകാൻ ഒരുപാട് ആഗ്രഹിച്ചു 😢പക്ഷെ അത് പോയി.. എന്നാലും സാരമില്ല അവനെ സ്നേഹിക്കുന്ന എല്ലാരുടെയും മനസ്സിൽ ബൽറാം തന്നെ ആണ് വിന്നർ ❤ഫൈനൽ ഒഴിച്ചാൽ ബൽറാം പാടി വച്ച പാട്ടുകളും കൊറസ്സ് പാടിയതും മതി ഞങ്ങളുടെ മനസ്സിൽ ബൽറാം എത്രത്തോളം ആഴത്തിൽ ഉണ്ടെന്നുള്ളത്..❤❤❤

  • @vijithkattoorvijithkattoor5634
    @vijithkattoorvijithkattoor5634 Месяц назад +177

    പക്ഷെ ഈ സീസൻ താരം. ശ്രീരാഗ് ആണ്.

    • @MonaiParu
      @MonaiParu Месяц назад +4

      തീർച്ചയായും 🥰🥰👍🏻👍🏻

    • @jeev877
      @jeev877 Месяц назад

      അതെ 👑❤️

  • @smithapp00
    @smithapp00 Месяц назад +357

    മൂന്ന് റൗണ്ട് എങ്കിലും വേണമായിരുന്നു. ബൽറാം വിന്നർ ആകണം എന്ന് ആഗ്രഹിച്ചിരുന്നു. ബൽറാം അരവിന്ദ് ഇവർ ഒന്നിച്ചു പാടിയതിൽ ബൽറാം നന്നായി പാടി. ❤️

    • @shijur8331
      @shijur8331 Месяц назад +8

      വളരെ കറക്റ്റ്

    • @jaisonpgeorge4796
      @jaisonpgeorge4796 Месяц назад +18

      വളരെ correct..... ഇതു നേരത്തെ നിച്ചയിച്ചത്.... അരവിഡിനെ ആണ് വിന്നർ ആക്കാൻ... അതു കൊണ്ടാണ് ബാൽറാമിനെ school മാറ്റിയത്..... വിധു and മിഥുൻ groom ചെയ്യാൻ കഴിവില്ലാത്തവമാരുടെ school ബാൽരാം വിട്ടത് അതിന്റെ ഒരു തെളിവാണ്... നൗഷാദ് master പഠിപ്പിച്ചപ്പോൾ ബൽറാം നല്ലതായി പാടി... School മാറ്റി മാനസികമായി തളർത്തുക ആരുന്നു...ബൽറാം winner ആകരുത് എന്ന് ആർക്കെക്കെയോ plan ഉള്ളത് പോലെ തോന്നി.

    • @athirams9031
      @athirams9031 Месяц назад +3

      Correct

    • @Dgeorge14
      @Dgeorge14 Месяц назад +16

      പക്ഷെ സിംഗിൾ സോങ് പാടിയപ്പോൾ aravind excellent ആയിരുന്നു.(മറുത മലയി ) ബാൽറാമിന്റെ ഹരിമുരളീരവം കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നി. അപ്പൊ സ്വഭാവികമായി അരവിന്ദിനു കൂടുതൽ സ്കോർ കിട്ടി.. അതിലാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. My favourite was balram. But aravind's single performance was the best yesterday..

    • @anaykrishna415
      @anaykrishna415 Месяц назад +3

      Balraminde harimuraleeravam motham poyinu kandilpe

  • @jabeelakurian2752
    @jabeelakurian2752 Месяц назад +60

    അരവിന്ദിൻ്റെ അച്ഛൻ്റെ സ്വാധീനശക്തിയാണ് ഈ show യുടെHighlight ഒരു വർഷം മുമ്പേ കേട്ടതാ അരവിന്ദിനേ First കിട്ടൂ അതിനായി work നടക്കുന്നു | എന്ന് ....അത് correct ആയി..പിന്നെ 50 ലക്ഷം മൂന്നു പേർക്കായി കൊടുക്കാമായിരുന്നു 25, 15 ,10 ഇങ്ങനെ My Winners Balram and Sreerag

    • @subhapaul5681
      @subhapaul5681 Месяц назад

      ആദ്യമേ തോന്നിയിരുന്നു അരവിന്ദിനെ കൊടുക്കൂ എന്ന്

  • @Revathi323
    @Revathi323 Месяц назад +227

    ദേവസഭാത്തലം ബൽറാം പാടിയത് 👌🏻ആയിരുന്നു. നല്ല വോയിസ്‌.

    • @jayaprabhaanilkumar4540
      @jayaprabhaanilkumar4540 Месяц назад +9

      Yes, he is the best singer than aravind

    • @Dgeorge14
      @Dgeorge14 Месяц назад +9

      പക്ഷെ സിംഗിൾ സോങ് നോക്ക്.. അരവിന്ദിന്റെ മറുതമലായ് superb ആയിരുന്നു.. ബാൽറാമിന്റെ ഹരിമുരളീരവം കുറച്ചു കൂടി നന്നാക്കാമായിരുന്നു, അല്ലെങ്കിൽ വേറെ പാട്ടു സെലക്ട്‌ ചെയ്യാമായിരുനെന്നു തോന്നി.. പറഞ്ഞിട്ട് കാര്യമില്ല ആ ദിവസത്തെ പോലെയിരിക്കും എല്ലാം. അരവിന്ദിനു സ്വഭാവികമായി കൂടുതൽ സ്കോർ കിട്ടിക്കാണും.. Congrats aravind.. Miss you balram

    • @anil69369
      @anil69369 Месяц назад +1

      പക്ഷെ സഹോദരി തികച്ചും ആരോചകമായിരുന്നു കേൾക്കാൻ , ഹരിഹരൻജീ പറയുന്നുണ്ടായിരുന്നു ഭാവം വരുന്നില്ലെന്ന് അതിൻ്റെ വീഡിയോയിൽ cut ചെയ്തിട്ടില്ലെങ്കിൽ വീണ്ടും കാണാം....

  • @krishnaks3352
    @krishnaks3352 Месяц назад +67

    👍👍👍👍ഫൈനൽ round ഈ പരിപാടിയുടെ എല്ലാ നിലവാരവും കളഞ്ഞു.

  • @RejaniBinni-em9cd
    @RejaniBinni-em9cd Месяц назад +310

    ബൽറാം, ശ്രീരാഗ് 👍🏻 ഇവരിൽ ആരെങ്കിലും ആണ് വിന്നർ ആകേണ്ടിയിരുന്നത്

    • @MamachiDevadaru
      @MamachiDevadaru Месяц назад +13

      ഒരിക്കലും അല്ല,
      അർഹത പ്പെട്ടവൻ തന്നെയാണ് കപ്പ്‌ നേടിയത്...
      പ്രോഗ്രാം ആദ്യ ദിനം മുതൽ കാണുമ്പോൾ, 16 പേര് ഉണ്ടായിരുന്ന കാലം മുതൽ... ഞാൻ ടെലിവിഷന് ഉള്ളിൽ കയറി കാണുന്ന പ്രേക്ഷകൻ ആണ്...
      ഏറ്റവും മികച്ച ഗായകൻ അരവിന്ദ് തന്നെ യാണ്... ഞാൻ ഒന്നര വർഷം മുൻപ് തന്നെ പ്രവചിച്ച ഒരു റിസൾട്ട്‌ ആണ്...
      അരവിന്ദ്. T. നായർ... 🥰

    • @afnamusthafaafna9329
      @afnamusthafaafna9329 Месяц назад +3

      Same correct

    • @mrudhulamidhun1642
      @mrudhulamidhun1642 Месяц назад +5

      Sathyam.... Veruthe samayam kalanju full episode kandu

    • @vinayanm7712
      @vinayanm7712 Месяц назад +2

      ​@@MamachiDevadaruathe mumbe nishchayichatha athu paattu nokkiyalla...arhatha pettevarkku kittiyilla😢😢😢😢

    • @hoi5771
      @hoi5771 Месяц назад +3

      ദിശക്ക് ആണ് first കിട്ടേണ്ടിയിരുന്നത്

  • @SreedeviSree-vu4bv
    @SreedeviSree-vu4bv Месяц назад +173

    ഏറ്റവും മികച്ച ഗായകരുള്ള season aayirunnu ഇത് പക്ഷെ grand finale ഇങ്ങനെ ആയതിൽ വിഷമമുണ്ട് 😔 ഈ ഒരു season അത്രയും special ആയിരുന്നു ❤

    • @Divyanithin608
      @Divyanithin608 Месяц назад +4

      എന്തിന് അരവിന്ദ് നന്നായിട്ട് പാടിയിട്ടല്ലേ കിട്ടിത്.

    • @SreedeviSree-vu4bv
      @SreedeviSree-vu4bv Месяц назад +1

      എല്ലാവരും ഒന്നിനൊന്നു മികച്ചതായിരുന്നു

    • @Divyanithin608
      @Divyanithin608 Месяц назад +3

      ആണ്. പക്ഷെ ആർകെങ്കിലും ഒരാൾക്ക് അല്ലെ ഫസ്റ്റ് കൊടുക്കാൻ പറ്റു അരവിന്ദ് നല്ല പെർഫോർമർ ആണ്. ഏത് പാട്ടും അതിന്റെതായ രീതിയിൽ ആസ്വദിച്ചു പാടുന്നു. എന്തിനാണ് ഇങ്ങനെ അവരുടെ പേരും പറഞ്ഞു തർക്കിക്കുന്നത് ഇതൊക്കെ കാണുമ്പോൾ എന്ത് മാത്രം വിഷമമം അവര്ക് ഉണ്ടാകുന്ന ആരും ചിന്തിക്കുന്നില്ല

    • @SreedeviSree-vu4bv
      @SreedeviSree-vu4bv Месяц назад +1

      തർക്കിക്കുന്നത് നിങ്ങളല്ലേ എല്ലാവരും മികച്ചതാണെന്നാണ് ഞാനും പറഞ്ഞത്

    • @Divyanithin608
      @Divyanithin608 Месяц назад

      ഞൻ മൊത്തത്തിൽ പറഞ്ഞതാണ് നിങ്ങളെ അല്ല.

  • @RadhakrishnanMangalath-f9t
    @RadhakrishnanMangalath-f9t Месяц назад +142

    സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതും സ്റ്റേജ് പെർഫോമൻസും വ്യത്യസ്ഥമാണ്. ചോയ്സ് റൗണ്ടിൽ ബൽറാമിന്റെ 'ഹരിമുരളീ രവം' പോയി. അതുപോലെ ശ്രീരാഗ് ആദ്യത്തെ നാലു വരി പാടിയിട്ട് BGM കഴിഞ്ഞ് പാട്ടിലേക്ക് വരാൻ ആവശ്യത്തിൽ കൂടുതൽ സമയം എടുത്തു. നന്ദയുടെ സോളോ ഗംഭീരമായിരുന്നു, അരവിന്ദിന്റെ ഭക്തി ഗാനത്തേക്കാളും പഞ്ച് ഉണ്ടായിരുന്നു. ദിശ പാടിയ രണ്ടു പാട്ടിന്റെ കോമ്പിനേഷൻ അത്ര ഏറ്റില്ല എന്നാണ് എന്റെ അഭിപ്രായം. അതുപോലെ അനുശ്രീയും പാട്ട് റിപീറ്റ് ചെയ്യേണ്ടിയിരുന്നില്ല. കോപ്പിറൈറ്റ് പ്രശ്നം ഉള്ളതു കൊണ്ടാകാം.
    നേരത്തെ പാടിയ 'സ്വാമിനാഥ' നന്ദയും ദിശയും വീണ്ടും പാടിയത് ഒഴിവാക്കാമായിരുന്നു. പാട്ട് എഡിറ്റ്‌ ചെയ്തു എന്ന വിവാദം ഒഴിവാക്കാൻ ആയിരുന്നെങ്കിൽ അത്‌ മാത്രമായി (മത്സരത്തിന്റെ ഭാഗം അല്ലാതെ) പാടിക്കാമായിരുന്നു.
    ആങ്കർ ആയ വർഷ, രഞ്ജിനി എന്നിവർ അൽപ്പം കൂടി ഒതുക്കം കാണിക്കാമായിരുന്നു. അതുപോലെ, ഒരു കാര്യവും ഇല്ലാതെ ഹരിഹരനെയും വിദ്യ ബാലനെയും അവിടേക്ക് എഴുന്നുള്ളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നേരത്തേ പോലെ ചിത്ര ചേച്ചി പ്രധാന ജഡ്ജ് ആവുന്നതായിരുന്നു നല്ലത്.

    • @Sheela6060
      @Sheela6060 Месяц назад +10

      Yess chithra maam should have given that trophy to aravind instead of vidyabalan that was unnecessary

    • @mercybernard8405
      @mercybernard8405 Месяц назад

      😅

    • @RajagopalanM-o4f
      @RajagopalanM-o4f Месяц назад +3

      നന്ദ യഥാർത്ഥ വിന്നർ

    • @rajithasumod3963
      @rajithasumod3963 Месяц назад

      Right 👍

    • @TheChaandi
      @TheChaandi Месяц назад

      Perfect observation 👌

  • @manukichu7146
    @manukichu7146 Месяц назад +12

    ഈ പറഞ്ഞത് എല്ലാം വളരെ ശരിയാണ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വിധിപറച്ചിൽ ആണ് SS 9ൽ കണ്ടത്, സംഗീതത്തെ സ്നേഹിക്കുന്ന, ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും അത് മനസിലായിട്ടുണ്ട്, മുൻവിധി പോലെയുള്ള ഒരു judgement ആയിട്ടാണ് ഈ ജയിച്ച മൽസരാർത്ഥിയെ തിരഞ്ഞെടുത്തത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് 🙏

  • @aneeshanilkumar2955
    @aneeshanilkumar2955 Месяц назад +130

    ബൽറാം അരവിന്ദിനെക്കാൾ സൂപ്പറായി പാടി, പിന്നെ ഹരിമുരളി രവം ബൽറാം പാടിയത് കേൾക്കാൻ രസമായിരുന്നു. പിന്നെ നന്ദയും നന്നായി പാടി.

    • @worldmusiclover1843
      @worldmusiclover1843 Месяц назад

      നിങ്ങൾ ഒക്കെ പാട്ടിൻറെ ടൃൺ മാത്രമാണ് നോക്കുന്നത്. പക്ഷേ ഒരു മത്സരം ആവുമ്പോൾ ഇതൊന്നുമല്ല നടക്കുന്നത്. അതിൽ കുറെ സംഗതികൾ ഇല്ലെ. അതിനല്ലെ ജഡ്ജസ് ഇരിക്കുന്നത്. നന്നായി പാടാൻ പാട്ടു പഠിക്കണമെന്ന് ല്ല. സാധാരണക്കാർ എത്ര യോ പേർ പാടുന്നു. പക്ഷെ മത്സരം ആവുമ്പോൾ ഒരു ചെറിയ മിസ്റ്റേക്ക് പോലും പ്രധാനപ്പെട്ടതാണ്. അത് മനസ്സിൽ ആക്കാതെയാണ് ചിലർ വൃക്തികളെ നോക്കി കമൻറ്സ് ഇടുന്നത്. ഇത് ബിഗ് ബോസ്സല്ല. അത്റയും വലിയ ജഡ്ജസ്മാർ മണ്ടന്മാരാണോ.

  • @chithrachithra1915
    @chithrachithra1915 Месяц назад +235

    സത്യം ശ്രീരാഗിന് winner ആവാൻ കഴിഞ്ഞില്ലെങ്കിലും 6ാം സ്ഥസനത്തേക്ക് വിടാൻ മാത്രം കഴിവ് കുറവൊന്നും. Illa.

    • @StatusWorld-up7fq
      @StatusWorld-up7fq Месяц назад +3

      ആറാം സ്ഥാനം നന്ദ ആല്ലേ... ശ്രീരാഗ് അഞ്ചാം സ്ഥാനം aanu

    • @AmanLeomessi
      @AmanLeomessi Месяц назад +7

      @@StatusWorld-up7fqnanda 3 rd aan sreerag aan 6th

    • @PTReji
      @PTReji Месяц назад +2

      ​@@StatusWorld-up7fqsreerag popular singer❤

    • @PavithraPavi-me4nr
      @PavithraPavi-me4nr Месяц назад

      Ys 😢

    • @AbhijithPs-px1oo
      @AbhijithPs-px1oo Месяц назад

      First avan onnulla nammal kure kett paatt padiyanne ullu athinte ullil kure sangathikal und . Ath ariyunnavr ane Mark ittath.

  • @valsalaspillai7854
    @valsalaspillai7854 Месяц назад +186

    ബ്രോയ്ക്കു യ്തോന്നിയതെല്ലാം എനിയ്ക്കും തോന്നി. U r correct. Very unfair winner.

  • @GOSHWISH
    @GOSHWISH Месяц назад +87

    എല്ലാരും മികച്ചവർ തന്നെയാണ്, പക്ഷെ ബ്രേക്കിനു ശേഷം ബാൽറാമിനെ ടീം മാറ്റിയതും, നൗഷാദ് മാഷ് മാറി മിഥുൻ മെന്റർ ആയതും ബാൽറാമിനെ നല്ല രീതിയിൽ ബാധിച്ചു. അത് വരെ ഗോൾഡൻ സ്റ്റാർസിൽ മുന്നിൽ ഉണ്ടായിരുന്ന ബൽറാം പുറകിലായി, ഇങ്ങനെ മാറ്റം ഇല്ലായിരുന്നെങ്കിൽ ബൽറാം കപ്പ്‌ തൂക്കിയേനെ. കാരണം നൗഷാദ് മാഷ് ബൽറാം കോമ്പോ കിടിലൻ ആയിരുന്നു ഈ സീസണിൽ 98 താഴെ മാർക്ക്‌ വാങ്ങാത്തത് ബൽറാം മാത്രമായിരുന്നു. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ. പിന്നെ ശ്രീരാഗ് പുള്ളിയെ TRP ക്കു മാത്രം എടുത്തു ഉപയോഗിച്ച് ഒരു വഴികാക്കി, പുള്ളിയുടെ confidence കളഞ്ഞു. എന്തായാലും ഇനി കൂടുതൽ അവസരങ്ങൾ തേടി വരാൻ പോകുന്നത് ബൽറാം, ശ്രീരാഗ് ഇവർക്കാണ്, കാരണം Low to High pitch അനായാസം പാടുന്ന ഇവർ, പാട്ടിന്റെ യഥാർത്ഥ ഭാവം അറിഞ്ഞു പാടാൻ കഴിവുണ്ട്. ഓവർ എക്സ്പ്രഷൻസ് ഇല്ല, ഓവർ റിയാക്ഷൻ ഇല്ല.🙌

    • @deepthyv8331
      @deepthyv8331 Месяц назад +4

      100% true ..

    • @Appu-x3y
      @Appu-x3y Месяц назад +3

      Exactly ❤

    • @lalithakumari4954
      @lalithakumari4954 Месяц назад

      പാട്ടിനെ ചാടിപിടിക്കേണ്ട ആവശ്യവുമില്ല.

    • @nilouferbucker4443
      @nilouferbucker4443 Месяц назад +1

      Aravind school mariyapo aravindnte teacherum mary school. But balramnu angane cheythila

    • @haribahuleyan7074
      @haribahuleyan7074 Месяц назад +4

      You perfectly said. A great future for Sreerag, Balram also Nanda

  • @SUMAPRASAD-sz3rb
    @SUMAPRASAD-sz3rb Месяц назад +258

    അരവിന്ദിനെക്കാൾ എത്രയോ ബെറ്റർ ആയിരുന്നു ബൽറാം

    • @StanleyStangu
      @StanleyStangu Месяц назад +26

      ഏറ്റവും കൂടുതൽ ഗോൾഡൻ പെർഫോമൻസ് കാഴ്ച വെച്ചത് അരവിന്ദ് ആണ് 🙄

    • @StanleyStangu
      @StanleyStangu Месяц назад +6

      ആര് പറഞ്ഞു 😂

    • @lekshmi_krishna
      @lekshmi_krishna Месяц назад +23

      Balraminu ഇന്നലെ അത്രയ്ക്ക് പെർഫോമൻസ് ചെയ്യാൻ സാധിച്ചില്ല. അരവിന്ദ് അർഹിക്കുന്ന വിജയം തന്നെയാണ്

    • @sunithasatheesh6190
      @sunithasatheesh6190 Месяц назад +4

      സത്യം

    • @achuammu1382
      @achuammu1382 Месяц назад +7

      Uvv ath innale balram harimuraleeravam paadiyappo startingileee manasilaayii

  • @apputherider8502
    @apputherider8502 Месяц назад +78

    അരവിന്ദ്നേക്കാൾ നല്ലവണ്ണം ദിശ നന്ദ പാടി എന്ന് തോന്നുന്നു

    • @deepthisivan5037
      @deepthisivan5037 Месяц назад +1

      Disha nandakki vere pattu padamayirunnu

    • @AnaghaKc-m1n
      @AnaghaKc-m1n Месяц назад +4

      But Disha and nandha already paadiya song alle paadiyath ath sheriyanenn thonnunnilla grandfinalek orikalum paadi 100 kittiya song padan pattilla

  • @geethamoolayil4243
    @geethamoolayil4243 Месяц назад +7

    ബൽറാം തന്നെ ആണ് വിന്നർ ആവേണ്ടിയിരുന്നത്. പെൺകുട്ടികളും വളരെ മനോഹരമായി തന്നെ പാടി. എപ്പോഴും ഫൈനലിൽ ചില തിരിമറികൾ നടക്കാറുണ്ട്. ഇപ്പോഴും അത് തന്നെ സംഭവിച്ചു

  • @resmikv4244
    @resmikv4244 Месяц назад +146

    ശരിയാണ് അരവിന്ദൻ്റെ പാട്ടിൽ perfection തോന്നിയില്ല

    • @achuammu1382
      @achuammu1382 Месяц назад +11

      Pinne Balram sreerag valare perfection undaayirunnu...ullathil perfection undayth aravind inaaanu..

    • @SaiKiran-yz1li
      @SaiKiran-yz1li Месяц назад

      @@achuammu1382ഉണ്ട ആണ്

    • @SaiKiran-yz1li
      @SaiKiran-yz1li Месяц назад

      @@achuammu1382 ഉണ്ട

    • @anaykrishna415
      @anaykrishna415 Месяц назад +6

      Athenne....... 6 peril aravindh aanu correct pedi illathe padiyath

    • @Dgeorge14
      @Dgeorge14 Месяц назад +8

      മറുതമലായി എന്നാ പാട്ടു കേട്ടു നോക്ക്. ബാൽറാമിന്റെ ഹരിമുരളീരവം, ശ്രീരാഗിന്റെ രാമകഥ = എനിക്ക് perfection തോന്നിയില്ല..
      സെമിഫൈനൽ മത്സരങ്ങളിൽ പാടിയ പാട്ടെടുത്താലും ഇതാണ് അവസ്ഥ.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. He deserves to be the winner..
      Congrats aravind🏆 and miss you balram❤❤

  • @sindhusuresh9760
    @sindhusuresh9760 Месяц назад +59

    വളരെ ശരിയാണ്. എനിക്ക് ദിശ, നന്ദ, ശ്രീരാഗ്, അനുശ്രീ and ഗോകുൽ ആണ് best👌🏻👌🏻👌🏻👌🏻👌🏻 singers. പിന്നെ സെമിയിൽ ബൽറാം and aravind വെള്ളി അടിച്ചു എന്നിട്ടും ഫൈനലിൽ എത്തി

    • @deepthisivan5037
      @deepthisivan5037 Месяц назад +6

      Gokuline manapoorvam mark kurachu purathakki ennit oru trophy polu kodukkanath kandilya

    • @sindhusuresh9760
      @sindhusuresh9760 Месяц назад +2

      @@deepthisivan5037 പിന്നെ.... അത് വ്യക്തമല്ലേ 😢വളരെ innocent, humble and very best performance without any confusion 🥰🥰🥰

    • @sindhusuresh9760
      @sindhusuresh9760 Месяц назад +2

      എന്റെ അഭിപ്രായം 7 പേരും ഫിനാലെയിൽ വേണം, performance plus votes നോക്കി വിന്നറെ തീരുമാനിക്കാമായിരുന്നു. ഇത് കടുപ്പം ആയിപോയി 😭

    • @deepthisivan5037
      @deepthisivan5037 Месяц назад

      @@sindhusuresh9760 sathyam

  • @nishakrishna9653
    @nishakrishna9653 Месяц назад +73

    ശ്രീരാഗിനെ വോട്ടിങ്ങിലൂടെ ആറാമനായി കൊണ്ടുവരേണ്ട ഒരാളല്ലായിരുന്നു... ശ്രീരാഗിന്റെ മുഖത്ത് നല്ല വിഷമം തോന്നിയിരുന്നു... One of the best singer ആണ് ശ്രീരാഗ്. Asianet ന്റെ bigboss എന്ന പരിപാടിപോലെ കഴിവുള്ളവരെ അങ്ങ് down ആക്കും... എന്നിട്ട് nice ആയിട്ട് ഒഴിവാക്കും... പിന്നെ താങ്കൾ പറഞ്ഞത് correct ആണ്, ഓർക്കെസ്ട്ര, അതും തെറ്റിച്ചു.. എല്ലാ finale യിലും പാടുന്ന അത്രയും round പാട്ടുകൾ ഇല്ലായിരുന്നു... മൊത്തത്തിൽ ആകെയൊരു വശപ്പിശക് തോന്നി...

    • @bindhuvt904
      @bindhuvt904 Месяц назад +1

      Yes

    • @anaykrishna415
      @anaykrishna415 Месяц назад +1

      Ningal aravinshinde aong ithuvare kettille

    • @ChellammaAK
      @ChellammaAK Месяц назад +2

      അയ്യോ താങ്കൾ പറഞ്ഞത് വളരെ ശരി തന്നെ. പിന്നെ ഫൈനൽ ഷോയിൽ ആ രഞ്ജിനി എന്ന കുതിരയെ കയറ്റിയത് മഹാ ബോറായി. ഒരു വേദി അടക്കി കുളമാക്കാൻ എനിക്കെ പറ്റു എന്ന് അവൾ കാണിച്ചു കൊടുത്തു

    • @BindhuKS-m4z
      @BindhuKS-m4z Месяц назад

      ശരിയാ... ശ്രീരാഗ് ന്റെ മുഖത്ത്‌ നല്ല വിഷമം ഉണ്ടായിരുന്നു...

  • @SheebaSudhi-h4q
    @SheebaSudhi-h4q Месяц назад +67

    ശ്രീരാഗ് തന്നെയാണ് വിന്നർ, ആത്മാർത്ഥമായി പറഞ്ഞാൽ ആരൊക്കെ പാടിയാലും നമ്മുടെ മനസ്സിൽ ഒരുപാട്ട് കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻതോന്നുന്നത് ശ്രീരാഗിന്റെ ശബ്ദത്തിൽ തന്നെ അതെന്തുകൊണ്ടായിരിക്കുംശ്രീരാഗ് നന്നായി പാടുന്നതുകൊണ്ടല്ലേ, മറ്റുള്ളവരും പാടുന്നുണ്ട്, ഏഷ്യാനെറ്റ്‌ എന്ന ചാനൽ തന്നെ വെറുത്തുപോയി

  • @music_mate1626
    @music_mate1626 Месяц назад +40

    ഇവിടെ കുറച്ചു കമന്റ്‌സ് കണ്ടു, ബൽറാമിനും ശ്രീരാഗിനും സെമിയിൽ അരവിന്ദിനേക്കാൾ മാർക്ക് കുറവല്ലേ എന്ന്. ശരിക്കും അവർ പാടിയത് നല്ലതല്ലാത്തത് കൊണ്ടാണോ അല്ലേൽ അവർക്ക് മാർക്ക് കുറവ് കൊടുത്തത് കൊണ്ടാണോ എന്ന് ഒന്ന് ഈ പറഞ്ഞവർ ഒന്ന് കൂടി പോയി നോക്കുന്നത് നല്ലതായിരിക്കും. നാദം എന്ന പാട്ടിൽ ഒരു തെറ്റ് പോലും പറയാത്ത ആൾക്ക് 1 മാർക്കാണ് അന്ന് കുറച്ചത്.അതേ പോലെ ബൽറാമിനു 1.5 ഉം..
    പിന്നെ ഉത്തരാസ്വയവരം ആ പാട്ടിനും കാര്യമായ തെറ്റുകൾ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ശ്രീയ്ക്ക് കൊടുത്തത് 99.
    തെറ്റുകൾ ഒത്തിരി പറഞ്ഞ അരവിന്ദിന് 99.5. സ്വാഭാവികമായും അരവിന്ദ് ഒന്നാം സ്ഥാനത്തെത്തി.
    മാർക്ക് വാരി കൊടുക്കുമ്പോൾ ഒന്നാമത് എത്താൻ വലിയ പ്രയാസം ഒന്നും ഉണ്ടാവില്ലല്ലോ. അരവിന്ദിന് കഴിവില്ല എന്ന് അല്ല പറഞ്ഞത്. സീസൺ മൊത്തം എടുത്തു നോക്കിയാലും അരവിന്ദ് ആണ് അവിടെ ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റില്ല.
    ചാനൽ trp ക്ക് വേണ്ടി പാവം ശ്രീരാഗിനെ ഇവർ മുതലെടുത്തു. ശരിക്കും ആ വോട്ടിങ്ങിന്റെ ആവശ്യം എന്തായിരുന്നു. നേരിട്ട് തന്നെ ശ്രീരാഗിനെ ഫൈനലിൽ കേറ്റാമായിരുന്നല്ലോ..
    ഇവിടെ അവന് പ്രഷർ കൊടുത്ത് അവന്റെ കോൺഫിഡൻസ് കളഞ്ഞ് കൊണ്ടുള്ള വെറും നാടകം.
    ഗോകുലിനും വെറുതെ പ്രതീക്ഷ നൽകി..
    പിന്നെ ഫൈനലിലെ പെർഫോമൻസ് പറയാണെങ്കിൽ അരവിന്ദ് ഒന്നാം സ്ഥാനം ശരിക്കും അർഹിക്കുന്ന പോലെ തോന്നിയില്ല. ദേവസഭാതലം അരവിന്ദിനേക്കാൾ നന്നായി പാടിയത് ബൽറാം ആണ്.
    ഹൈ ആൻഡ് ലോ പോഷൻസ് അതിൽ കൂടുതൽ പാടിയത് ബൽറാം ആണ്. ബട്ട്‌ ആൾക്ക് ആദ്യത്തെ പാട്ട് കയ്യിന്ന് പോയി. ബൽറാമിന്റെ ആദ്യത്തെ ഷോ ആൻഡ് ഗ്രാൻഡ് ഫിനാലെ ആണല്ലോ. നന്ദയും ദിശയും നന്നായി പാടി. അവർ സ്വാമിനാഥയ്ക്ക് പകരം വേറെ എന്തെങ്കിലും എടുത്തിരുന്നേൽ ചിലപ്പോൾ അവർക്ക് കൊടുക്കേണ്ടി വന്നേനെ..ഇനി അത് മുൻകൂട്ടി കണ്ടിട്ടാണോ എന്തോ. ദിശ ചിത്ര ചേച്ചിയുടെ ഫേവറൈറ്റ് ആയിട്ടും എന്ത് പറ്റി എന്നാണ് ഞാൻ വിചാരിക്കുന്ന.എന്തോ ഇത്തവണത്തെ സ്റ്റാർ സിങ്ങർ മൊത്തം പാളിച്ചകൾ ആണ്. ഒന്നിലും ഒരു വിശ്വാസം വരുന്നില്ല.
    എന്നാലും കുട്ടികൾ തമ്മിലുള്ള ബോണ്ടിങ് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു.

    • @jeevareji8028
      @jeevareji8028 Месяц назад

      റിപ്ലൈ സൂപ്പർ

  • @bindhushinoy7135
    @bindhushinoy7135 Месяц назад +5

    ബെൽറാം ആണ് വിന്നർ ആകേണ്ടിയിരുന്നത് ഏറ്റവും കൂടുതൽ ഗോൾഡൻ സ്റ്റാർ പിന്നെ കോറസ് പാടുന്നത് എല്ലാം കേട്ടാൽ മനസ്സിലാകും പിന്നെ ധൗർഭാഗ്യം അല്ലാതെന്ത് പറയാൻ എങ്കിലും എന്റെ മനസ്സിൽ ബെൽറാം തന്നെയാണ് വിന്നർ ❤

  • @creator_bus
    @creator_bus Месяц назад +384

    വോട്ട് നോകിയിട്ടില്ല എന്ന് മനസിലായി ഉണ്ടകിൽ ശ്രീരാഗ് വിന്നർ ആവും

    • @claudius_21
      @claudius_21 Месяц назад +53

      Sreeraginte innalathe perfomance average aayrnnu... Athaavam... Pinne vote mathram allalo marksum nokkande

    • @SaiKiran-yz1li
      @SaiKiran-yz1li Месяц назад +14

      @@claudius_21എങനെ ആവറേജ് ആയി അരവിന്ദ് ന്റെ പാട്ട് നല്ലതായിരുന്നല്ലോ അല്ലെ 😅

    • @SaiKiran-yz1li
      @SaiKiran-yz1li Месяц назад +5

      @@claudius_21ശ്രീരാഗിന്റെ പാട്ടിൽ എവിടെ ആണ് തെറ്റ് വന്നത് ഒന്ന് പറഞ്ഞെ

    • @PositiveThoughtsForPeaceOfMind
      @PositiveThoughtsForPeaceOfMind Месяц назад +19

      Orikalum finalil votilude qualify aayi varenda aalu alla sreerag... As a one of the best singer Asianet athu Sreeragnu kodutha discouragement aanu....Last momentil nigal avane orupadu discourage cheyathu...Alenkil avan urappayum winner aakumayirunu...We will hear Sreerag name and songs again and again going forward...he will reach new heights soon no doubts..

    • @DevakiS-jk6po
      @DevakiS-jk6po Месяц назад +8

      Vote mathram allallo.. Mark koodi vende

  • @miniv2427
    @miniv2427 Месяц назад +78

    സഹോദരാ ഈ കാര്യം തന്നെ ആണ് എനിക്കും തോന്നിയിരുന്നത്. പാടിയ പാട്ട് വീണ്ടും സ്റ്റെജിൽ മത്സരത്തിൽ പാടാൻ പാടില്ല എന്ന് ചിത്ര ചേച്ചി ഒരു പ്രോഗ്രാമിന് എഴുനേറ്റുനിന്നു പറഞ്ഞിട്ടുണ്ട്. അരവിന്ദ് നല്ലൊരു ഗായകൻ ആണ്. പക്ഷെ ഒന്ന് പറയാതെ വയ്യ ശ്രീരാഗ്.. ബെൽറാം നന്ദ ഇവര് മുന്നും ആരുന്നു മുൻപിൽ നിൽക്കേണ്ടിയിരുന്നേ. എല്ലാം ഒരു ഒത്തുകളി പോലെ തോന്നി. ഒരുപാടു വിഷമം തോന്നുന്നു അതിലേറെ ശ്രീരാഗ് ഒരുപാടു പിൻ തള്ളപ്പെട്ടതിൽ വേദനയും. ശ്രീരാഗിന്റെ പഴംതമിഴ്.. ദേവി ആത്മരാഗമേക്കാൻ ഇതൊക്കെ മതി ആ അതുല്യ കലാകാരനെ മനസിലാക്കാൻ പക്ഷെ ആരും എന്തും നടത്തിക്കോട്ടെ പക്ഷെ ചിത്രചേച്ചി ഇങ്ങനെ ഒരു കലാശകൊട്ടിനു കൂട്ടുനിന്നതിൽ സങ്കടമുണ്ട് ശ്രീരാഗ് ആണ് അന്നും ഇന്നും വിജയ്.. ബെൽറാം നന്ദ 👌🏻👌🏻👌🏻👌🏻

    • @Dgeorge14
      @Dgeorge14 Месяц назад +4

      ശ്രീരാഗിന്റെ സെമി ഫൈനൽ, ഫൈനൽ പെർഫോമൻസുകൾ മറ്റുള്ളവരേക്കാൾ മികച്ചതായി തോന്നിയില്ല.. കുറച്ചു സ്കോർ ഉള്ള ഒരാൾക്കു എങ്ങനെ അവാർഡ് കൊടുക്കാൻ പറ്റും. അരവിന്ദിന്റെ സെമിഫൈനൽ, ഫൈനൽ പെർഫോർമെൻസുകൾ നോക്കു. Superb ആയിരുന്നു എല്ലാം. He deserved to be the winner..
      ഇതൊരു ഗെയിം ആണ് ആണ്. മുൻപ് പാടിയ പാട്ടുകൾ നോക്കിയല്ല വിന്നേരെ തീരുമാനിക്കുന്നത്. സെമിഫൈനലിൽ നന്നായി പാടിയാൽ ഫൈനലിൽ എത്താം. ഫൈനലിൽ നന്നായി പാടിയാൽ വിജയിക്കാം.സെമിഫൈനലിൽ വന്ന എല്ലാ മത്സരതികളും execellent ആണ്. പക്ഷെ വിജയിയെ തീരുമാനിക്കുന്നത് ആ ദിവസത്തെ പെർഫോമൻസ് ആണ്.
      എന്റെ ഇഷ്ട മത്സരർത്തി ബൽറാം ആയിരുന്നു. പക്ഷെ സെമി ഫൈനൽ, ഫൈനൽ റൗണ്ടുകളിൽ അരവിന്ദ് better ആയി പെർഫോം ചെയ്തു... അപ്പൊ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മളൊക്കെ ചുമ്മാ അന്ധം ഫാൻ ആവാതെ നല്ലതിനെ appreciate ചെയ്യൂ. Aravind desreves to be the winner
      .
      Congrats aravind🏆. Miss you balram💖💖

    • @MohanDasK-ut3sk
      @MohanDasK-ut3sk Месяц назад +4

      It was not a music finale just an advertisements finale. The program took almost 5 hours but 9 songs sung by the contestants took only 45 minutes. The rest 4+ hours was advertisements and other boring activities. Feel sorry for the finalists as they were miused by asianet for making money for themselves and publicity for others.
      Declaring the winner based on the performance of the final two songs! I am surprised as in the past, arvind sung well maruthamalai.... But the second one with balram was not upto the mark.
      I feel pitty for disha, when you look at the performance throughout and right from the beginning she is the best except one slip in the semifinal. It is unfortunate, people like Chitra and Sujatha ( whose living is music) is not playing their role as required. After all everyone is taking part because " ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം" no matter who wins and how. Sorry to say this - vote defeated talent - സംഗീതം വോട്ടിനോട് തോറ്റു ഒരിക്കൽക്കൂടി!!!

    • @padyblr7931
      @padyblr7931 Месяц назад +4

      Sreeraagine judges ellarum mun virodham ulla pole chernnu tholppichu koduthu...Even Chithra appears to have some grudges against Sreerag and in their mind they have already chosen Arvind...Arvind does not deserve a place even in the top 10...If Dasettan were there in the panel, there is only one winner, Sreerag

    • @Behappy-ip1gk
      @Behappy-ip1gk Месяц назад +1

      ​@@Dgeorge14ella idathum copy paste aanallo😅

    • @Dgeorge14
      @Dgeorge14 Месяц назад

      @@Behappy-ip1gk എന്റെ മനസ്സിൽ തോന്നിയത് ആണ് പറഞ്ഞത്.. കോപ്പി, പേസ്റ്റ് അല്ല സഹോ.. ചിലപ്പോ പറഞ്ഞ ആശയങ്ങൾ റിപീറ്റ് ചെയ്തിട്ടുണ്ടാവും.. എങ്കിൽ ക്ഷമിക്കുക 🙏

  • @VijayaSree-uy1hb
    @VijayaSree-uy1hb Месяц назад +41

    ഈ റിസൾട്ട്‌ ശരിയല്ല,, ശ്രീരാഗ്,, belram,, ഇവർ വിന്നർ ആകേണ്ടത് ആയിരുന്നു, sure,, വോട്ട് നോക്കിയില്ല ഇവിടെ എന്ന് എനിക്ക് തോന്നുന്നു,,

  • @anilmarkosemarkose7621
    @anilmarkosemarkose7621 Месяц назад +103

    വിധുവും സിത്താരയും പോട്ടെ; ചിത്ര ചാനലിൻ്റെ താൽപര്യത്തിനു വേണ്ടി സ്വന്തം വില കളഞ്ഞു കുളിക്കേണ്ടിയിരുന്നില്ല;എന്തായാലും ശ്രീരാഗാണ് പ്രേക്ഷക മനസുകളിലെ വിന്നർ ... എന്തായാലും ഇത്ര നല്ല സീസൺ ആയിട്ടും അവസാനം പടിക്കൽ കുടമുടച്ചു ...

  • @padmakumari3882
    @padmakumari3882 Месяц назад +87

    അർവിന്ദനെക്കാൾ എന്തു കൊണ്ടും അർഹത ഉള്ളത് ശ്രീരാഗിനും, ബൽരാമിനും ആയിരുന്നു. തികച്ചും പകഷപാദപരമായ റിസൾട്ട്‌.... അരവിന്ദ് വിന്നർ ആകേണ്ടായിരുന്നു. അരവിന്ദിനും, വീട്ടുകാർക്കുംപോലും മുഖത്ത് ആ അത്ഭുതം കാണാമായിരുന്നു. വിശ്വസിക്കാൻ കഴിയാത്ത പോലെ.... കഷ്ടമായിപ്പോയി. അവതാരകരും പ്രോഗ്രാം കുളമാക്കി.

    • @remyakrishna4846
      @remyakrishna4846 Месяц назад

      Truthful view

    • @Dgeorge14
      @Dgeorge14 Месяц назад +9

      ശ്രീരാഗിന്റെ സെമി ഫൈനൽ, ഫൈനൽ പെർഫോമൻസുകൾ മറ്റുള്ളവരേക്കാൾ മികച്ചതായി തോന്നിയില്ല.. കുറച്ചു സ്കോർ ഉള്ള ഒരാൾക്കു എങ്ങനെ അവാർഡ് കൊടുക്കാൻ പറ്റും. അരവിന്ദിന്റെ സെമിഫൈനൽ, ഫൈനൽ പെർഫോർമെൻസുകൾ നോക്കു. Superb ആയിരുന്നു എല്ലാം. He deserved to be the winner..
      ഇതൊരു ഗെയിം ആണ് ആണ്. മുൻപ് പാടിയ പാട്ടുകൾ നോക്കിയല്ല വിന്നേരെ തീരുമാനിക്കുന്നത്. സെമിഫൈനലിൽ നന്നായി പാടിയാൽ ഫൈനലിൽ എത്താം. ഫൈനലിൽ നന്നായി പാടിയാൽ വിജയിക്കാം.സെമിഫൈനലിൽ വന്ന എല്ലാ മത്സരതികളും execellent ആണ്. പക്ഷെ വിജയിയെ തീരുമാനിക്കുന്നത് ആ ദിവസത്തെ പെർഫോമൻസ് ആണ്.
      എന്റെ ഇഷ്ട മത്സരർത്തി ബൽറാം ആയിരുന്നു. പക്ഷെ സെമി ഫൈനൽ, ഫൈനൽ റൗണ്ടുകളിൽ അരവിന്ദ് better ആയി പെർഫോം ചെയ്തു... അപ്പൊ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മളൊക്കെ ചുമ്മാ അന്ധം ഫാൻ ആവാതെ നല്ലതിനെ appreciate ചെയ്യൂ. Aravind desreves to be the winner
      .
      Congrats aravind🏆. Miss you balram💖💖

    • @Sonu-gw3ju
      @Sonu-gw3ju Месяц назад +1

      സത്യം

    • @sangeetharemesh725
      @sangeetharemesh725 Месяц назад +2

      ഒന്നാം സമ്മാനം ഒരു സ്ഥാനം മാത്രം....ഒരാളുടെ കഴിവ് ആർക്കും കട്ടെടുക്കാൻ കഴിയില്ല..... ഗ്രാൻഡ് ഫിനാലെ അരവിന്ദ് ഒഴികെ മറ്റെല്ലാരും സൂപ്പർ.....

  • @IsaTijo
    @IsaTijo Месяц назад +40

    പണ്ട്, മലയാളത്തിന്റെ ഹാസ്യ കുലപതി ജഗതി ചേട്ടൻ പറഞ്ഞത് ഓർമ്മവരുന്നു’’ വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം ആകാശവാണിയുടെ മുന്നിലെ പൈപ്പിൽനിന്നും വെള്ളംകുടിച്ച് പാടാനെത്തിയ ആ പയ്യനെ ഓർമ്മവരുന്നു. അന്നത്തെ അവന്റെ പാട്ട്കേട്ട് പ്രഗൽഭനായ ജഡ്ജ് എഴുതിവെച്ചു “this voice is not good for microphones” വർഷങ്ങൾക്ക് ശേഷം നമ്മൾ അദ്ദേഹത്തെ സ്നേഹത്തോടെയും അഭിമാനത്തോടെയും വിളിച്ചു “ഗാനഗന്ധർവൻ യേശുദാസ്”. അതുകൊണ്ട് മക്കളെ നിങ്ങൾ വിഷമിക്കരുത്. ശ്രീരാഗും, ബൽറാമും, നന്ദയും അനുശ്രീയും ജനങ്ങളുടെ മനസിലെ വിജയികൾ തന്നെയാണ്. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤❤

  • @abhilashvasu2082
    @abhilashvasu2082 Месяц назад +94

    പറഞ്ഞത് എല്ലാം സത്യമാണ്. Angers ഓവർ കാട്ടി കൂട്ടൽ ആയിരുന്നു.

  • @dileepkumarg3
    @dileepkumarg3 Месяц назад +2

    ഗ്രാൻഡ് ഫിനാലെ എന്ന് പറഞ്ഞ് ഒരു open stage പ്രോഗ്രാം നടത്തി പടിക്കൽ കൊണ്ടുപോയി കലമുടച്ചു. ഒരു മാതിരി അവാർഡ് ദാന ചടങ്ങു നടത്തുന്ന പോലെയായി... ഫൈനലും ആ സ്ഥിരം സ്റ്റുഡിയോവിൽ മൂന്ന് വ്യത്യസ്തമായ റൗണ്ട് നടത്തി വിജയിയെ തെരഞ്ഞെടുത്തിരുന്നെങ്കിൽ അടിപൊളി ആയേനെ... സമ്മാന ദാന ചടങ്ങ് ഇപ്പോൾ നടത്തിയ പോലെ ഓപ്പൺ സ്റ്റേജ് പ്രോഗ്രാമായി സ്റ്റാർ സിംഗറിൽ പങ്കെടുത്തവരുടേയും ജഡ്ജസായവരുടേയും മെൻഡേഴ്സായ ടീച്ചർമാരുടേയും ഒക്കെ പാടും സ്കിറ്റുമൊക്കെയായി അടിപൊളിയാക്കിയാലും മതിയായിരുന്നു.

  • @sujithp789
    @sujithp789 Месяц назад +29

    ബ്രോ പറഞ്ഞത് ശരിയാണ് എനിക്കും അതു തോന്നി

  • @kamalakshysunil1140
    @kamalakshysunil1140 Месяц назад +179

    അരവിന്ദിന് ഫസ്റ്റ് കിട്ടാനുള്ള ഒന്നും തന്നെ ഇന്നലത്തെ പാട്ടിൽ കണ്ടില്ല

  • @ushas504
    @ushas504 Месяц назад +92

    വർഷയുടെ ഇന്നലെത്തെ സംസാരം ഓവർ ആയിരുന്നു. അട്ടഹസിക്കയായിരുന്നു. വൃത്തികേട് ആയി പൊയി.

    • @deepthisivan5037
      @deepthisivan5037 Месяц назад +7

      Correct nanda solo padi kazhinnappo nandaaaa enna vili sujatha chechi njetti

    • @padyblr7931
      @padyblr7931 Месяц назад +5

      Varsha was anchoring so well in the season, but in the final, she suddenly started imitating the idiotic Ranjini Haridas, rendering the entire function a waste shouting match...why dont they have a little common sense ?

  • @AswathyGopalakrishnan-v1y
    @AswathyGopalakrishnan-v1y Месяц назад +45

    ഇനിയും ശ്രീരാഗും അനുശ്രീയും സീസൺ 10 ൽ വരണം

  • @praveennarayanan4160
    @praveennarayanan4160 Месяц назад +11

    ബ്രോ ഇന്നലെ പ്രോഗ്രാം കണ്ട എല്ലാവർക്കും മനസ്സിലാവുന്ന കാര്യമാണ് അരവിന്തിനേക്കാൾ നന്നായിട്ട് നന്ദയും ദിശയും പാടിയിരുന്നു.

  • @SheebhaNair
    @SheebhaNair Месяц назад +84

    നിങ്ങൾ പറഞ്ഞ ക്കുറേ കാര്യങ്ങൾ എനിയ്ക്കും തോന്നി
    ശ്രീരാഗിനെ പുറംതള്ളി

    • @Dgeorge14
      @Dgeorge14 Месяц назад +2

      ശ്രീരാഗ് excellent singer ആണ്.. No doubt about that.. പക്ഷെ ഒരു coompetionionil വിന്നേരെ തീരുമാനിക്കുന്നത് ഓരോ റൗണ്ടിലേയും പെർഫോമൻസ് ആണ്. സെമി ഫൈനൽ, ഫൈനൽ റൗണ്ടുകളിലെ ശ്രീരാഗിന്റെ പെർഫോമൻസ് കുറച്ചു കൂടി better ആകാമായിരുന്നു..
      ശരിക്കും ഏഷ്യാനെറ്റ്‌ ശ്രീരാഗിനെ സപ്പോർട്ട് ചെയ്യുകയാണ് ചെയ്തത്.. അഞ്ചു ഫൈനലിസ്റ്റുകൾ എന്ന് പറഞ്ഞസ്ഥലത്തു ആറു ഫൈനലിസ്റ്റുകൾ ആയി.. ശ്രീരാഗിന് popular singer എന്നാ അവാർഡും കൊടുത്തു.. സെക്കൻഡും തെർഡും വന്നവർക്കും ഒരു ഉണ്ടയും കിട്ടിയില്ല..
      മറ്റുള്ളവർ അവസാന റൗണ്ടുകളിൽ ശ്രീരാഗിനെക്കാൾ നന്നായി പാടി. No doubt about that.. അല്ലാതെ ശ്രീരാഗിനെ ആരും തഴഞ്ഞിട്ടില്ല..

    • @anaykrishna415
      @anaykrishna415 Месяц назад +1

      Sreeragine aara puram thalliyath sreerag top finalist aavan vendiya.. Avar 6 pere finalil konduvaran plan cheythe

    • @Behappy-ip1gk
      @Behappy-ip1gk Месяц назад +2

      ​@@anaykrishna415ningaloke eth lokath aanu..avan already top 5 aayrnu..avante Semiyile mark reveal cheythilla..top 6 enna peril avaru market cheythu..

  • @jenumulackil8412
    @jenumulackil8412 Месяц назад +3

    അരവിന്ദ് the Total singer
    ദിശ extraordinary

  • @Jincythankachan-hy9ce
    @Jincythankachan-hy9ce Месяц назад +71

    ദിശ വളരെ നന്നായി പാടി. ആ കുട്ടിക്ക് കിട്ടും എന്ന് വിചാരിച്ചു 😊

  • @aboomoidutty6270
    @aboomoidutty6270 Месяц назад +6

    താങ്കൾ പറഞ്ഞത് 100%✅ ശെരിയാണ് 👍🏾

  • @sivanpk4119
    @sivanpk4119 Месяц назад +53

    "ബ്രോ" പറഞ്ഞത് വളരെ കറക്റ്റ്❤❤❤ മോശം ഫിനാലെ ആയിരുന്നു .....
    ശരിയ്ക്കും പറഞ്ഞാൽ ആരും തന്നെ നന്നായി പാടിയിട്ടില്ല !!
    " ഹരിമുരളി രവം'' ബൽറാമിനെ രക്ഷിച്ചില്ല..... തുടക്കം തന്നെ പാളി പോയി
    പിന്നെ തമ്മിൽ ഭേദം നന്ദ തന്നെയായിരുന്നു .....
    " ഫിനാലെ " കാണാൻ കാത്തിരുന്നത് വെറുതെയായിപ്പോയി യാതൊരു impactഉം ഉണ്ടാക്കിയില്ല !! ജഡ്ജസ്സ് ഒക്കെ ഒരു സന്തോഷവുമില്ലാതെ ഇരിക്കേണ്ടി വന്നു.....
    ആകെ മൊത്തം ചളമായി "SS 9 ഫിനാലെ "😢😢😢😢

    • @leelamk4917
      @leelamk4917 Месяц назад

      Paavam Gokulinu momento koduthilya nannayi paadunna kuttiyaanu judge s Gokuline marannu poyo Njangalude muthaanu Gokul nannayi varum mone ❤❤

  • @bijir2971
    @bijir2971 Месяц назад +4

    ബൽറാം വിജയിക്കണമെന്നായിരുന്നു പേഴ്സണലി എന്റെ ആഗ്രഹം... പക്ഷെ ഫൈനൽ സ്റ്റേജിൽ ബൽറാം സങ്കടമാണ് തന്നത്....പല സ്ഥലങ്ങളിലും ബൽറാമിനു പിഴവ് പറ്റി... പക്ഷെ ദിശ നന്ദ ശ്രീരാഗ് പാട്ടിനോട് 100% നീതിപുലർത്തിയിരുന്നു.... എന്തിനാണ് ഇത്രയും നാൾ ഈ പരിപാടി നീട്ടി പ്രേക്ഷരേ വിഡ്ഢികളാക്കിയത് എന്ന് മനസിലാകുന്നില്ല... ഇനിയെങ്കിലും സ്റ്റാർ സിംഗർ പ്രോഗ്രാം ഇതുപോലുള്ള വിമർശനങ്ങളിൽ കലാശിക്കാതിരിക്കട്ടെ....

  • @SonaS-zk7gg
    @SonaS-zk7gg Месяц назад +38

    ബൽറാം തന്നെ വരാമായിരുന്നു

  • @rameshv8851
    @rameshv8851 Месяц назад +7

    വേൾഡ് കപ്പ്‌ ആണേലും
    ഫൈനൽ മാച്ചിലെ സ്കോർ &പെർഫോമൻസ് ആണ് വിജയിയെ നിശ്ചയിക്കുന്നത്.
    ഇത് പക്ഷെ ഫൈനലിൽ നന്നായി
    പെർഫോം ചെയ്തവർക്കല്ല
    ട്രോഫി പോയത്.
    നേരത്തെ വിന്നറെ fix cheythu
    വച്ച പോലെ....

  • @mahendrasmahi721
    @mahendrasmahi721 Месяц назад +18

    ബൽറാം നു കിട്ടുമെന്ന് ആഗ്രഹിച്ചു...

  • @Bindhu_.michael
    @Bindhu_.michael Месяц назад +3

    എന്റെ മനസ്സിൽ ഒരേയൊരു വിന്നർ ശ്രീരാഗ്❤️ ആ കുട്ടിയുടെ സ്വരം🙏

  • @praveenan7120
    @praveenan7120 Месяц назад +2

    അതെ രവിന്ദനേക്കളും നന്നായിരുന്നു..ശ്രീരഗിൻറ്റെ.മനഃപൂർവം ശ്രീരഗിനെ ozhuvakkiyathano..എത്ര നല്ല പാട്ടുകൾ പാടി... നല്ലത് മാത്രം വരട്ടെ❤❤❤❤

  • @shijithajimlesh4248
    @shijithajimlesh4248 Месяц назад +49

    ഒരു സ്റ്റേജിൽ പോലും nervous ആവാതെ ഫ്രീ ആയി പാടിയ കുട്ടിയാണ് ശ്രീരാഗ്....സെമി മുതൽ അവന്റെ കോൺഫിഡൻസ് ലെവൽ കുറഞ്ഞ പോലെ തോന്നിയിരുന്നു.....അല്ലെങ്കിൽ അത് കുറയാൻ വേണ്ടുന്ന രീതിയിൽ അവസാന നിമിഷം ഒരു വോട്ടിങ് സിസ്റ്റേവും കൊണ്ടുവന്നു....ആർക്കായാലും ടെൻഷൻ ഉണ്ടാവും...അവന്റെ നല്ല മനസിന് വോട്ട് split ചെയ്ത് കൊടുക്കാൻ വരെ പറഞ്ഞു...തീർച്ചയായും ആർക്ക് inn ആവാൻ പറ്റും എന്ന ഒരു കൺഫ്യൂഷൻ, ടെൻഷൻ അവിടെ വന്നു....ആ stress onnu kondu തന്നെയാവും pattilum അത് ഫീൽ ചെയ്തു......best കൊടുക്കാൻ കഴിഞ്ഞില്ല...തൻവീറിന്റെ വ്ലോഗിൽ രാമകഥ അസാധ്യമായി പാടുന്ന ശ്രീരാഗിനെ കാണാൻ കഴിഞ്ഞു.....അവനെ മാക്സിമം തളർത്തുക എന്ന ലക്‌ഷ്യം എന്തായാലും അവിടെ നടന്നു....സെക്കന്റ് പൊസിഷൻ എങ്കിലും അവൻ അർഹിച്ചിരുന്നു....അനുവിന്റെ കൂടെ ഇങ്ങനെ ഒരു പാട്ട് ആയിരുന്നില്ല വേണ്ടിയിരുന്നത്...oru മെലഡി വേണായിരുന്നു ..onnukoode feel cheyth free ayi പാടാ മായിരുന്നു .❤❤❤❤❤anyway ഒരിക്കലും മറക്കാത്ത ഒരു സീസൺ ss9❤️

    • @sudhadevis6773
      @sudhadevis6773 Месяц назад

      Absolutely right

    • @padyblr7931
      @padyblr7931 Месяц назад +3

      absolutely true, they destroyed his good touch with un necessary and unreasonable acts...It is clear as daylight that Sreerag's class is diamond class and he is unmatched by anyone in that group...what a very bad ending for this season .....The anchors should be thrown out from these kind of programs for their irritating shouting bouts and destroying the good mood, which anyway got worse with the idiotic decisions of the management regarding Sreerag

    • @haribahuleyan7074
      @haribahuleyan7074 Месяц назад

      Well said ❤

    • @valsalas6882
      @valsalas6882 Месяц назад

      Correct 💯

    • @leenao.n3025
      @leenao.n3025 Месяц назад

      Correct

  • @jayakrishnannarayanankutty3036
    @jayakrishnannarayanankutty3036 Месяц назад +11

    ബൽറാം അല്ലെങ്കിൽ ദിശ ഇവർ ആരെങ്കിലും വിന്നർ ആവേണ്ടതായിരുന്നു 🙏🏻🌹🌹🥰

  • @shreyappai9895
    @shreyappai9895 Месяц назад +36

    avde gokul enna malsararthi undayirunnu enn ellarum marannu poi...last ayapo avanu kudkenda momento polum kudthilla..usually oraal out avumbo kudkar ullathanu..avante mugham kanumbo thanne ariyam nalla vishamam undavum..pinne innale arum athrem upto the mark ayirunilla..eventhough gokul nu selection kiteelengi polum avante performance was lit yesterday...ithinelum nallth aa payyane semi il out akiya mathi ayirunnu..ivde kondthechit avasanam oru nadakam..felt so bad..avante family k okke ngane thonni kanum..He is highly talented..it is obvious that he will excel in his life and career

    • @Jaya-z8g
      @Jaya-z8g Месяц назад +7

      Athe anikum athu vallathe feel ayi. E show yude allarum gokulne marannu

    • @GreeshmaAmbat-s2j
      @GreeshmaAmbat-s2j Месяц назад +5

      Bavinu kodutha sthithik gokulinu kodukendathayirunnu

    • @aneeshanilkumar2955
      @aneeshanilkumar2955 Месяц назад +2

      അരവിന്ദിനെക്കാൾ നന്നായി ബൽറാം പാടി അരവിന്ദം നല്ല കട്ഴിവുള്ള കുട്ടിയയാണ് 8:54

    • @deepthisivan5037
      @deepthisivan5037 Месяц назад +4

      Bhavin mathramalla out ayi pokunna ellavarkum kodukarundu pinne chithra chechi ethengane marannu finalede stageil ketti erakki veedan vendi ulla drama nalla vishama undu gokulinde mughathu Semifinalil out akiyirunnengil ethra vishama undavillyarnnu

    • @athirachikku5580
      @athirachikku5580 Месяц назад +1

      ശെരിയാണ്.. അങ്ങനെ ഒരു drama വേണ്ടായിരുന്നു. കാരണം ഗോകുൽ and ശ്രീരാഗ് വോട്ടിംഗ് സെക്ഷനിൽ വന്നാൽ ഉറപ്പായും ശ്രീരാഗ് ആയിരിക്കും ജയിക്കുക എന്ന് ജഡ്ജസ് ഉൾപ്പെടെ എല്ലാവർക്കും അറിയുന്നതാണ്.... എന്നിട്ടും ആ പയ്യനെ ഇങ്ങനെ ഒരു നാടകത്തിൻറെ ഭാഗമാക്കേണ്ടിയിരുന്നില്ല... കാരണം അസാധ്യ സിംഗർ ആണ് ഗോകുൽ... ആൾക്ക് ആളുടെതായിട്ടുള്ള ഒരു ശൈലിയുണ്ട് പാടുവാൻ... അതുപോലെ ശബ്ദവും... ആ ഒരു പരിഗണനയെങ്കിലും നൽകാമായിരുന്നു...
      എന്തൊക്കെ പറഞ്ഞാലും ഇത്രയും കഴിവുള്ള പാട്ടുകാർ ഒരു എപ്പിസോഡിലും ഉണ്ടായിട്ടില്ല... പക്ഷേ അവരോടൊക്കെ നീതി പുലർത്താത്ത ഒരു ഗ്രാൻഡ്ഫിനാലെ ആയിട്ടാണ് തോന്നിയത്🙂

  • @EliaUD-gs9oy
    @EliaUD-gs9oy Месяц назад +24

    Vote ചെയ്തു വിജയിയെ തെരഞ്ഞെടുക്കുക ആയിരുന്നു എങ്കിൽ ഈ grandfinale ആവശ്യമില്ലായിരുന്നു. ഇത് ഞങ്ങളെപ്പോലെ ആസ്വാദകരെ കളിയാക്കിയ പോലെ....

    • @deepaprakash7412
      @deepaprakash7412 Месяц назад +1

      വോട്ട് ചെയിതു വിജയിയെ തിരഞ്ഞു എടുക്കരുത്, ജഡ്ജ് തന്നെ തിരഞ്ഞു എടുക്കണം, വോട്ട് അത് ഇഷ്ടം ഉള്ളവരെ തിരഞ്ഞു എടുക്കാൻ ശ്രെമിക്കും bigg boss പോലെ, അതിനാൽ ചിത്രച്ചേച്ചിയെ പോലെ പാട്ടിനെ കുറിച്ച് അറിയാവുന്നവർ ജഡ്ജ് ചെയിതു വിന്നറെ തിരഞ്ഞു എടുക്കണം ആയിരുന്നു,

  • @venupm720
    @venupm720 Месяц назад +5

    You are really narrated it properly. I believe that there is only one winner and that is Balram.😊

  • @SaiKiran-yz1li
    @SaiKiran-yz1li Месяц назад +3

    ഈ അരവിന്ദ് ശങ്കര സോങ് പാടിയത് ഓർക്കുന്നുണ്ടോ അന്ന് വെള്ളിയോട് വെള്ളി വീണ അവൻ 90 മാർക്ക് കിട്ടൂ എന്ന് എല്ലാവരും പ്രതീക്ഷിച്ച ഇടതു 98 മാർക്ക് കൊടുത്തു

  • @jagathjk5323
    @jagathjk5323 Месяц назад +3

    Disha nandha anusree balram ivarde finale performance aarnnu super

  • @rkvlog4717
    @rkvlog4717 Месяц назад +12

    ബൽറാം, അനുശ്രീ ഇവരിൽ ഒരാൾക്ക്ക്കാണ് ശെരിക്കും വിജയിആവേണ്ട യോഗ്യത ഉള്ളത്. എന്നാണ് എനിക്ക് തോന്നിയത്

  • @kadputhly
    @kadputhly Месяц назад +2

    Enikk girls nannayi perform cheythu enn thonni. Pinne sreeraginte shwasam 3 time poyi first songil.but aravindh deserve aaayirunnilla enn enikkum thonni. അതിനേക്കാൾ ശ്രദ്ധ പോയത് ജഡ്ജസിലേക്കാണ്. അവർ ചത്തത് പോലെ ഇരിക്കുവായിരുന്നു . സുജാത ചേച്ചിയുടെ യും ഹരിഹരൻ സാറിൻ്റെയും മുഖം താൽപര്യമില്ലാതെ വന്നിരുന്നത് പോലെ തോന്നി. രഞ്ജിനി അട്ടഹസിക്കുമ്പോൾ ഈ സീസൺ Anchor ചെയ്ത വർഷ അതിനെക്കാൾ ഗംഭീരമാക്കണം എന്നു വിചാരിച്ചാവും അലറിയത്.

  • @salinink201
    @salinink201 Месяц назад +4

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇതിൽ ഏറ്റവും നന്നായി പെർഫോം ചെയ്തത് നന്ദയും, ദിശയും ആണ്. ഇവർ already ടൈറ്റിൽ വിന്നർ അരവിന്ദ് ആണെന്ന് തീരുമാനിച്ച് വച്ചിരിക്കുവായിരുന്നു. സെമിഫൈനൽ മുതൽ അരവിന്ദിനു മാർക്ക് കൂടുതലാണ് കൊടുത്തുകൊണ്ടിരുന്നത്. മാത്രമല്ല എല്ലാ റിയാലിറ്റി ഷോയ്ക്കും 1st runnerup, second runnerup എന്നിങ്ങനെ കൊടുക്കും. ഇതിൽ അതും ഉണ്ടായില്ല. ബാക്കിഎല്ലാവരും ഒരേപോലെ വിജയികൾ ആയി. അതെങ്ങനെ. ഇത് അരവിന്ദിനെ നേരത്തെ തന്നെ വിജയായി പ്രഖ്യാപിച്ചു ബാക്കിയുള്ള 5 പേരെയും വച്ചു ഏഷ്യാനെറ്റ്‌ ഒരു ഇവന്റ് നടത്തിയപോലെയാണ് എനിക്ക് ഫീൽ ചെയ്തത്. ഗ്രാൻഫിനാലെ കാണാൻ ഇരുന്ന ജനങ്ങൾ വെറും മണ്ടന്മാരായി.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കണ്ടസ്റ്റന്റ് ബൽറാം ആണ്‌. ബൽറാം സെമിഫൈനൽ മുതൽ മനപ്പൂർവം പെർഫോമൻസ് മോശമാക്കിയതുപോലെ തോന്നിട്ടുണ്ട്. ആരുടെയോ നിർബന്ധത്തിന് എന്നപോലെ

  • @valsalagovind2557
    @valsalagovind2557 Месяц назад +2

    മറ്റു ഗായകരെ വെച്ച് നോക്കിയാൽ അരവിന്ദന്റെ ശബ്ദം അത്ര നല്ലതല്ല. ശബ്ദം കൊണ്ട് നന്ദ ഒരു അഭ്യാസപ്രകടനം തന്നെ കാഴ്ചവച്ചു

  • @sunithasatheesh6190
    @sunithasatheesh6190 Месяц назад +33

    അരവിന്ദ് നല്ല ഗായകനാണ്. പക്ഷേ ഇന്നലത്തെ പെർഫോമൻസിന് ഒന്നാം സമ്മാനം കൊടുക്കാനും വേണ്ടി ഒന്നുമില്ലായിരുന്നു ഇതിലും നല്ല വണ്ണം മറ്റ് കുട്ടികൾ പാടി എവിടെയാ എന്തൊക്കെയോ ചീഞ്ഞ് നാറുന്നു.

  • @lasfa3215
    @lasfa3215 Месяц назад +2

    Aravind super ❤ningal thasmmil ഉള്ള friendshipp eppozhum undakanam 🥰🥰🥰

  • @ushadevi1554
    @ushadevi1554 Месяц назад +17

    ഇങ്ങനെയൊരു ജെഡ്‌ജ്‌മെന്റ് വേണ്ടായിരുന്നു 😔😔😔😔
    ബൽറാം, അരവിന്ദ് ഇവർ ആരേലും വിന്നർ ആയാൽ മതിയായിരുന്നു....
    ഫൈനലിൽ മൂന്നാമത്തെ റൗണ്ട് എന്നുള്ള ഒരു റൗണ്ട് നിർബന്ധമായിരുന്നു. അതിൽ കച്ചേരി പഠിപ്പിക്കണമായിരുന്നു..
    ഇതെന്തു സാധാരണ പോലെ ഒരു റൗണ്ട് 🤦‍♀️ഫൈനൽ മഹാ ബോർ 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @deepthisivan5037
      @deepthisivan5037 Месяц назад +1

      3 round eppozhum undavum ethu thudakka muthal one vs one round dishakki nandakki mark kittan vendi padiya pattu thanne padichu

  • @minimol7657
    @minimol7657 Месяц назад +56

    അരവിന്ദിനെ വിന്നർ ആക്കാൻ ജഡ്ജസ് ആദ്യമേ തീരുമാനിച്ചു

    • @joicejohn8502
      @joicejohn8502 Месяц назад +10

      സത്യം.. Sreerag നെ എപ്പോഴും negative aakum. Judgment ശരിയായില്ല

    • @ontrendmallu757
      @ontrendmallu757 Месяц назад +2

      Hooo.... Ningal ano judgesinodu paranjath

    • @ontrendmallu757
      @ontrendmallu757 Месяц назад

      ​@@joicejohn8502എന്തോന്നടെ

  • @sritharmurugesupillai7385
    @sritharmurugesupillai7385 Месяц назад +50

    Sreerag ❤ winner

  • @SivanandhanaNandhu
    @SivanandhanaNandhu Месяц назад +3

    ശ്രീരാഗ് , നന്ദ ,ബൽറാം സൂപ്പർ

  • @shyjukayanadath3523
    @shyjukayanadath3523 Месяц назад +23

    അരവിന്ദ് അല്ലായിരുന്നു വിന്നർ ആവേണ്ടത്, ശ്രീരാഗ് ആണ് സൂപ്പർ, അവനാണ് ഭാവഗായഗൻ❤❤❤❤

  • @minishaji2031
    @minishaji2031 Месяц назад +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % കറക്ട് ആണ്. നമ്മൾ പറയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്. തീർത്തും ദയനീയം ആയിരുന്നു ഗ്രാൻഡ് ഫിനാലെ😢

  • @sangeetharemesh725
    @sangeetharemesh725 Месяц назад +10

    അരവിന്തിനു കപ്പ് എന്നത് നേരത്തെ തീരുമാനിച്ചതാണ് മോനെ.... ഫിനാലെ ഒരു ബോധ്യപ്പെടുത്തൽ മാത്രം

  • @sreehari9361
    @sreehari9361 Месяц назад +2

    അരവിന്ദ് തന്നെ ആണ്. 1st വേരാൻ അർഹത. എല്ലാ പാട്ടുകളും. നന്നായി പാടി . ചോയ്സ് റൗണ്ട് ആയിരുന്നു. ഇഷ്ടമുള്ളത്. അവർക്ക് പാടം. വളരെ നന്നായി തന്നെ. അരവിന്ദ് പാടുകയും ചെയ്തു. (എനിക്ക്. നന്ദ. 1st. വേരാൻ ആയിരുന്നു ആഗ്രഹം. But. ഒരു പിടി മുന്നിൽ. അരവിന്ദ് ❤❤❤. ) നന്നായി പാടി. എല്ലാരും.

  • @sujathadt2948
    @sujathadt2948 Месяц назад +6

    ശരിക്കും deserving നന്ദ or ദിശ ആയിരുന്നു... അരവിന്ദ് മികച്ച ഗായകനെന്നത് തർക്കമില്ല.. പക്ഷെ നന്ദ, ദിശ മാരുടെ ഒപ്പം എത്തിയില്ല എന്ന് വേണം പറയാൻ.. അവർ നന്നായി hard work ചെയ്തു. ഒന്നാം സ്ഥാനം ദിശക്കും നന്ദക്കും കൂടി share ചെയ്‌യായിരുന്നു എന്നുവരെ തോന്നിപോയി.. എല്ലാവരും talented തന്നെയാണ്.. പക്ഷെ finale പെർഫോമൻസ് ന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്., ആരെയും കുറച്ചു കാണുന്നില്ല.

    • @PREEETHAKK
      @PREEETHAKK Месяц назад +1

      Disa padiyathu thanne alla e venndum padiyathu classic mathramanu avalkku pattunna pattu arhu adipoli padum aravibdanu anagane anegil avanu pattiya pattu tgakarthu padavunnathe ulku disa🤮🤮🤮

    • @haribahuleyan7074
      @haribahuleyan7074 Месяц назад

      Correct observation.

  • @DachuzDreamz
    @DachuzDreamz Месяц назад +9

    Balraminte pattinte music orchestra valare moshamayirunnu... Athu Balraminte confidence kalanju.. Semiyil theerumanicha marks nte adisthanathil aanu finalileyum result... Vote um nokiyilla finaleyile performance um nokiyilla. Winner aayillengilum Sreerag thanneyanu ee seasonile star... Pattu pole thanne genuine aaya oru contestant aanu Sreerag ennu thonniyitund... Athukondu thanne viewers nte kannil podiyidan aanu 'most popular contestant ' enna titile koduthathu.. Valare mosham finale aayirunnu ss9. 😐😐

  • @sujatharamanan5575
    @sujatharamanan5575 Месяц назад +35

    Nanda was always the best❤
    Deserved the trophy 🏆

    • @haribahuleyan7074
      @haribahuleyan7074 Месяц назад

      Yes ..versatile singer. Very good future in Indian music industry

  • @Dgeorge14
    @Dgeorge14 Месяц назад +14

    Congrats Aravind👏👏👏👏🏆🏆🏆.He deserves it.👍. His performance in semi final and final excellent.
    Aravind derserved അല്ല എന്ന് പറയുന്നവർ മുഴുവൻ പ്രോഗ്രാം കാണാത്തവർ ആണ്.. ഇതൊരു ഗെയിം ആണ്.. സെമിഫൈനൽ നന്നായി പാടിയാൽ ഫൈനലിൽ എത്താം.. ഫൈനലിൽ നന്നായി പാടിയാൽ ജയിക്കാം.. അല്ലാതെ ഈ പ്രോഗ്രാമിൽ പാടിയാ എല്ലാ പാട്ടിന്റെയും പെർഫോമൻസ് നോക്കിയല്ല വിജയിയെ തീരുമാനിക്കുന്നത്.
    എന്റെ favourite ബൽറാം ആയിരുന്നു. ബൽറാം ജയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ സെമിഫൈനൽ ഫൈനലിൽ ബാൽരാമിന് അഞ്ചാം സ്ഥാനം ആണ് കിട്ടിയത്.കാരണം മറ്റുള്ളവർ അദ്ദേഹത്തേക്കാൾ നന്നായി പാടി. ബാൽറാമിന്റെ ഒരു പാട്ടു ഒഴിച് ബാക്കി എല്ലാത്തിനും അത്ര impact ഉണ്ടാക്കാൻ പറ്റിയില്ല എന്നെനിക് തോന്നി. സ്കോർ കുറഞ്ഞു പോയതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചില ദിവസങ്ങൾ അങ്ങനെ ആണ്.. ഫൈനലിലും ബൽറാം പാടിയ ഹരിമുരളീരവം കുറച്ചു കൂടി better ആക്കാം എന്നെനിക് തോന്നി. ചിലപ്പോ ദാസേട്ടൻ പാടി പാടി അത്ര പരിചയമുള്ള ഒരു പാട്ടായത് കൊണ്ടാവാം. ഇന്നെലെ ബൽറാം കുറച്ചു tensed ആയി തോന്നി. മറിച് സിംഗിൾ പെർഫോമൻസിൽ അരവിന്ദ് എനിക്ക് excellent പെർഫോമൻസ്ആയി തോന്നി ( മറുത മലയി ).നന്ദയും, ദിശയും നന്നായി പെർഫോം ചെയ്തു, പക്ഷെ ഒരു repeation തോന്നി.ബൽറാം, ശ്രീരാഗ്,അനുശ്രീ കുറച്ചു കൂടി നന്നാകാമായിരുന്നു എന്ന് തോന്നി.. Semi ഫൈനൽ വന്ന എല്ലാവരും excellent സിംഗേഴ്സ് ആണ്. അവരുടെ ശബ്ദത്തിന് ചേർന്ന പാട്ടുകൾ കിട്ടിയാൽ എല്ലാരും തകർക്കും. Difficult to compare! difficult to say who is the best. ഇതെല്ലാം ആ സമയത്തെ സ്റ്റേജിൽ കൊടുക്കുന്ന പെർഫോമൻസ് പോലെ ഇരിക്കും.
    എന്തായാലും, സെമിഫൈനൽ, ഫൈനൽ പെർഫോമൻസ് വച്ചു നോക്കിയാൽ "aravind is well deserved"
    എനിക്ക് ഇവിടെ ഒരു suggestion ഉള്ളത് ഫൈനൽ ഒരു മൂന്ന് റൗണ്ടെങ്കിലും ആകാമായിരുന്നു. 1)classic/സെമിക്ലാസിക്
    2)melody
    3)duet/challenging
    അങ്ങനെ ചെയ്തിരുന്നെങ്കിൽ എല്ലാവരുടെയും ഫ്ളക്സ്ബിലിറ്റി അറിയാമായിരുന്നു. ഇത് ചില കോണ്ടെസ്റ്റാന്റ്സ് പാടിയപ്പോൾ ഭയങ്കര റിപീറ്റേഷൻ തോന്നി.
    ജഡ്ജസിനെയും ഏഷ്യാനെറ്റിനെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എല്ലാവർക്കും അവരുടെ ഇഷ്ട മത്സരർത്തി ജയിക്കണം എന്ന് ഉണ്ടാകും. പക്ഷെ ചുമ്മാ അന്ധമായ ഫാൻ ആവാതെ. Appecitate the best.. I believe, Aravind was excellent on the semi final and final. He deserve it..
    Congrats അരവിന്ദ്. 🏆🏆.
    Miss you Balram💖💖, You are always my favourite🔥🔥🔥

  • @vijayanmarath2098
    @vijayanmarath2098 Месяц назад +2

    Sree Nanda was far superior to all . . far far better.

  • @DhasanMannil
    @DhasanMannil Месяц назад +16

    ഫിനാലെയിൽ ആരും perfect ആയി പാടിയില്ല എങ്കിൽ പിന്നെ വോട്ട് നോക്കിയെങ്കിലും വിന്നറെ തീരുമാനിക്കാമായിരുന്നു

  • @Chakkara36
    @Chakkara36 Месяц назад +1

    വളരെ ശേരിയാണ് പറഞ്ഞത്. ഇത് തന്നെ ആണ് എനിക്കും തോന്നിയത്, ഇതേ കാര്യങ്ങൾ തന്നെ. എല്ലാർക്കും ഒരേ പോലെ തോന്നുമ്പോൾ അതാണ് സത്യം 👍🏿👍🏿👍🏿

  • @NancyBinu
    @NancyBinu Месяц назад +17

    ബ്രോ പറഞ്ഞത് സത്യം

  • @RajendranAK-j1m
    @RajendranAK-j1m Месяц назад +5

    ഏറ്റവും ശോചനീയം ലോക്കപ്രശസ്ത ഗായകൻ ശ്രീ ഹരിഹരനെ വെറും ഒരു നോക്കു കുത്തി ആയി വേദിയിൽ അവതരിപ്പിച്ചത് ഏഷ്യാനെറ്റ്‌ ന്റെ അധോഗതി ആയിരുന്നു. വിദ്യ ബാലനെ കൊണ്ട് പ്രൈസ് കൊടുപ്പിച്ചു. കൊള്ളാം. പക്ഷെ ഒരു സംഗീതവേദിയിൽ പ്രഭാവം ഗായകനായ, മലയാളിയുടെ അഭിമാനമായ ഹരിഹരൻ തന്നെ!

  • @sreekalapromod1515
    @sreekalapromod1515 Месяц назад +6

    നേരത്തെ വിന്നർ ആരെന്നു അവർ decide ചെയ്‌തു. But എല്ലാരും സൂപ്പർ singers ആണ്. ആരുടെ ബെസ്റ്റ് കൊടുക്കാൻ ഇന്നലെ പറ്റിയില്ല. ഇത്രയ്ക്കു നല്ലൊരു season ലാസ്റ്റ് കൊണ്ടു കുളം ആക്കി. പാടിയ പാട്ട് വീണ്ടും പാടി. ശരിക്കും അവർ വേറെ പാട്ട് എടുക്കണം ആരുന്നു. ഇത് എല്ലാരും നേരത്തെ കേട്ടതാണ്.

  • @jisamolhari9130
    @jisamolhari9130 Месяц назад +2

    You are absolutely right. At home we already discussed the same. Disha,Nandha and Sreerag sang well. Sreerag's 6th position is ?????

  • @FathimaIzza-pj6bi
    @FathimaIzza-pj6bi Месяц назад +6

    Unfair ആണ് വിന്നർ

  • @sivakamic7848
    @sivakamic7848 Месяц назад +1

    Yes,, Balram, or ശ്രീരാഗ്.. Super ഗായകർ,,, ദൈവം അവരോടൊപ്പം കാണും,,, 👍👍👍👍👍👍👍👍👍

  • @Sakkeenamp-x4q
    @Sakkeenamp-x4q Месяц назад +9

    Anusree nannayi paadi first anusree k vendathayirunnu 2pattum nannayi padi❤

  • @sunicr
    @sunicr Месяц назад +1

    ഇത് മരണപ്പെട്ട ശ്രീ തിലകൻ പറഞ്ഞ ഒരു സമുദായ ബെൽറ്...ഇൻ്റെ സ്വതീണമാണ്

  • @shoppinghub1208
    @shoppinghub1208 Месяц назад +3

    ആദ്യമായിട്ട് ചേട്ടൻ ഇവിടെ പറഞ്ഞ തെറ്റായ കുറച്ചു കാര്യങ്ങൾ ഞാൻ പറയട്ടെ. ഒന്ന് ഇന്നലെ ബൽറാം Vs ശ്രീരാഗ് സോങ്ങ് ഉണ്ടായിരുന്നില്ല. പിന്നെ ശ്രീരാഗ് ൻ്റെ സോങ്ങ് breathing sound clear ആയി കേൾക്കാമായിരുന്നു. ഒന്ന് കൂടെ സോളോ സോങ്ങ് എടുത്തു കേട്ട് നോക്കിയാൽ മനസ്സിലാകും. പിന്നെ ഇന്നലെ challenging round ഉണ്ടായില്ല..ചോയ്സ് റൗണ്ട് ആയിരുന്നു..പിന്നെ One Vs One റൗണ്ട്..പിന്നെ ശ്രീരാഗ് 6th അല്ല..നന്ദ ആണ് last വന്നത്..പിന്നെ അരവിന്ദ് ൻ്റെ സോങ്ങ് എവിടേം പോയില്ല..ഇന്നലെ തെറ്റ് വന്നത് Balram ന് ആയിരുന്ന്.. പിന്നെ നന്ദ യുടെ സോളോ ഒരിടത്ത് പോയത്പോലെ തോന്നി.. Sreeragnu breathing problem ഉണ്ടായി..പറഞ്ഞത് ഒരു കാര്യം ശെരിയാണ്.. ദിശയും അനുശ്രീയും നല്ലത് പോലെ പാടി..പക്ഷെ മൊത്തം പെർഫോമൻസ് നോക്കിയാൽ അരവിന്ദ് ന് ആണ് മാർക്ക് കൂടുതൽ..

    • @thoppikkaranajith
      @thoppikkaranajith  Месяц назад +3

      Balram and Aravind ennaanu bro udheshichath... Naakku pizha... 😖😖

    • @Sandra_sandu
      @Sandra_sandu Месяц назад

      Result ഒന്നുകൂടി നോക്കൂ... Nanda 3rd ആണ്... ശ്രീരാഗ് ആണ് 6th...

    • @shoppinghub1208
      @shoppinghub1208 Месяц назад

      @@Sandra_sandu First Runner up ennu paranjal endaanu meaning madam..? First Runner up Anusree, 2nd Runner up Balram ennu paranjanu announce cheythathu..Means Anusree is second and Balram is third ..Virtual graph point base il aanengil 4th aanu Anusree..pinne engine first runner-up aakum..so I think they have considered marks and vote..pls watch the presentation ceremony once again and listen what Ranjini and Varsha announced..

  • @MusicallyAmal
    @MusicallyAmal Месяц назад +2

    ബൽറാം ❤പാവം അവന്റെ ഫൈനലിന്റെ അന്നത്തെ സമയം നന്നായില്ല , പക്ഷേ നോക്കിക്കോ ബൽറാം നല്ല ഭാവി ഉണ്ട് Low& High പിച്ച് ഒക്കെ നന്നായിട്ട് പാടാൻ കഴിവുള്ള പാട്ടുകാരൻ ആണ്.

  • @ashababu-gd1it
    @ashababu-gd1it Месяц назад +21

    വോട്ട് കൂടുതൽകിട്ടികാണുക ശ്രീരാഗ്, തൊട്ടടുത്ത് ബൽറാം ആകാനാണ് ചാൻസ് high risk എടുത്ത് finaleyil ഹരിമുരളീരവം.വേണ്ടായിരുന്നു ചോയ്സ് റൗണ്ട് ആയിരുന്നല്ലോ balraminu കംഫർട്ട് ആയിട്ടുള്ള song പാടായിരുന്നു second song അരവിന്ദ് നേക്കാൾ നന്നായി ബൽറാം പാടി
    നന്ദ super but പാടിയപാട്ട് എടുത്തു
    ദിശ ഓക്കേ but പാടിയപാട്ട് തന്നെ പാടി
    അനു, അരവിന്ദ് നന്നായി തന്നെ പാടി ഒപ്പിച്ചു
    ശ്രീരാഗ് വെറുതെ ഒരു കടത്തു കഴിച്ചു എന്ന് തന്നെ പറയാം
    Repat അടിക്കാതെ പാടിയ പാട്ടിൽ അരവിന്ദ്, അനു, ബൽറാം ശ്രീരാഗ്

  • @vijayanvijayan2308
    @vijayanvijayan2308 Месяц назад +1

    ബ്രോ. പറഞത് ശരിയാണ് വർഷ തനി കുറുക്കനായ് ഓരിയിട്ടു. മുൻകൂട്ടി അരവിന്ദിനെ സെലക്ട് ചെയ്ത പോലെ തോന്നി ചിത്രയുടെ മുഖം കണ്ടാൽ മനസ്സിലാകും

  • @jaseequealianasraf
    @jaseequealianasraf Месяц назад +13

    സെമി ഫൈനലിലെ mark hide...reveal ...അതും ഉടായിപ്പ് ആണ്

  • @Jerry.R-u1k
    @Jerry.R-u1k Месяц назад +1

    ചിത്ര ചേച്ചി ഇതിന് കൂട്ട് നിന്നല്ലോ.... കഷ്ടം.... 🥲 യഥാർത്ഥ വിജയി ദിശ കുട്ടി 🎉🎉

  • @sunithasatheesh6190
    @sunithasatheesh6190 Месяц назад +9

    6 പേരും ഒന്നിനൊന്ന് മികച്ചതായിരുന്നു..... പക്ഷേ റിസൾറ്റ് ശരിയായില്ല ഇത് ആദ്യത്തെ സംഭവമല്ല ഒന്ന് മുതൽ 9 വരെയും ഇതുപോലത്തെ പരിപാടികൾ തന്നെയായിരുന്നു. അല്ലെങ്കിൽ രണ്ട് പേരെ തിരഞ്ഞെടുക്കണമായിരുന്നു

  • @RenjiniRenjinisanthosh
    @RenjiniRenjinisanthosh Месяц назад +2

    Balraminte first song harimuraliravam orchestra moshamayirunnu athukondavam balraminu first song palipoyathu but duet round ill aravindinekalum nannayi padiyathu balram annu vote adistanathill ayirunnengil balram or sreerag annu winner akendathu

  • @DeepaRajesh-v4w
    @DeepaRajesh-v4w Месяц назад +16

    ഇങ്ങനത്തെ ഫിനാലെ ഞാൻ കണ്ടിട്ടില്ല. ലോക തോൽവി

  • @sinojmk4889
    @sinojmk4889 Месяц назад +1

    ബ്രോയ്ക്ക് തോന്നിയത് എല്ലാവർക്കും തോന്നി

  • @sreejas7526
    @sreejas7526 Месяц назад +3

    ശ്രീ രാഗിൻറെ 'ബൽറാമിൻ്റെ അത്രയും പാടുന്ന കുട്ടി അല്ല അരവിന്ദ് ' ഇവർ എന്തിനാണ് first അകുട്ടിയ്ക്ക കൊടുത്തത് മോശമായിപ്പോയി
    വോട്ട് ചെയ്തവർ മണ്ടര് ആയി പോയി😢

  • @slatha951
    @slatha951 Месяц назад +1

    Absolutely right ! Many people feel like this. Finals was highly disappointing ! I have been watching this program,right from the first episode

  • @JobisJackson
    @JobisJackson Месяц назад +1

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് bro

  • @Bindhu_.michael
    @Bindhu_.michael Месяц назад +9

    ശ്രീരാഗിന് സിനിമയിൽ പാടാനുള്ള അവസരങ്ങൾ കൂടുതൽ കിട്ടട്ടെ എന്ന് ആശംസിക്കുന്നു❤️

  • @athirachikku5580
    @athirachikku5580 Месяц назад

    എന്തിനോ വേണ്ടി തിളച്ച സാമ്പാർ....
    അങ്ങനെയാണ് തോന്നിയത്... അത്രയും ആഗ്രഹത്തോടെ
    കാത്തിരിന്നതാണ്.... ഇതിനേക്കാൾ എത്രയോ അടിപൊളി ആയിരുന്നു മുൻപത്തെ സീസണിലെ ഗ്രാൻഡ്ഫിനാലെ എപ്പിസോസുകൾ ...
    പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായി പിടിച്ച് ഇരുത്തി കളഞ്ഞത് ഈ പ്രാവശ്യത്തെ മത്സരാർത്ഥികൾ തന്നെയാണ്...
    കുറച്ച് miss ആയെങ്കിലും host star ൽ continues കാണുമായിരുന്നു...
    ശ്രീരാഗ് ഉൾപ്പടെ അത് കൂടാതെ എത്ര നല്ല പാട്ടുകൾ പാടുന്നവർക്ക് പോലും മാർക്ക് കൊടുക്കുവാൻ നല്ല ബുദ്ധിമുട്ട് ഉള്ള പോലെ feel ചെയ്തു...
    കാതിൽ തേന്മഴയായ് Song bhavin പാടിയപ്പോൾ chitra mam പറഞ്ഞത് കുഞ്ഞി കുഞ്ഞി mistake ഇല്ലായിരുന്നുവെങ്കിൽ 100 ഉള്ള പെർഫോമൻസ് ആയേനെ എന്നാണ്..
    പക്ഷേ അരവിന്ദ് പാടുമ്പോൾ എഴുതുന്നതോ , mistake ശ്രദ്ധിക്കുന്നതോ ഒന്നും കണ്ടിട്ടില്ല. '
    എല്ലാവരുടേയും തെറ്റിന് മാർക്ക് കുറക്കുമ്പോൾ അരവിന്ദിന് full mark ഉണ്ടാകും.. എന്താ അങ്ങനെ എന്ന് മനസിലാകുന്നില്ല...

  • @Girija-t3z
    @Girija-t3z Месяц назад +3

    ശ്രീ രാഗ്, ബൽറാം,, രണ്ടുപേരും സൂപ്പർ ആയിരുന്നു,, ഇവര് ആയിരുന്നു, വിന്നാർ ആകാൻ യോഗ്യത,,, അരവിന്ദ്,, നന്നായിരുന്നു,, പക്ഷെ,, ക്ലാരീഫിക്കേഷൻ,, ഇല്ലാരുന്നു,,, അരവിന്ദ് ആദ്യം പാടിത്,, ഒട്ടും, ആയില്ല,, ലാസ്റ്റ് ഇങ്ങനെ ഉണ്ടാവു, 🙏🙏🙏