Reborn(J series)Bullet Advantages. 1)Cute and finished look 2) Vibration almost gone 3) Less maintenance Dis advantages 1) Heavy Or Rough look has gone.
നല്ല വാഹനം ഉണ്ടാക്കാൻ റോയൽ എൻഫീൽഡ് പഠിച്ചുവരുന്നു എന്നതിൽ സന്തോഷമുണ്ട്.പഴയ കാല ബുള്ളറ്റ് മിക്കവാറും ദിവസം വർക്ക് ഷോപ്പിൽ ആയിരുന്നു.ഏതായാലും നല്ല കമ്പനികളുടെ മത്സരം വന്നപ്പോൾ പുതിയ ബുള്ളറ്റ് മെച്ചപ്പെട്ടു വരുന്നു
Same opinion... Ee main first photo yil kaaniccha vandi 1.73 allallo. Athu military black and red alley. So you made wrong headline above wrong version. Correct?
@@jkrishnan30 thumb nail aanu paranje egil review chyne vandi kachitte thumbnail idaan pattu after all ayal aa vandi top varient anenn videoyil parayunnum ond
Old is gold, proud owner (2009) , Old nte feeling & Beats. Atu odichavarkk Ariyamm 😍, J series kollam better than UC engine (vibration).anyway welcome new gen bullet 🥰
New Bullet 350 standard 2023 maroon colour nice aanu... Oru vintage look undu.... Old CI Bullet ride cheyathavarku... Ee model oru super aayirikkum riding anubavam aayirikkum...No doubt. Evar compare cheyunnathu .. new generation bikine aayirikkum... Like Honda Hiness Pole mattu 350 cc and above bikine aayirikkum.... Smooth riding, Less vibration, Power, Self start button, Good riding position angane nokiyal ee New reborn Classic and Bullet Standard 350 💕
എന്തായാലുംസ്വന്തം ആയി ഒരു ബുള്ളറ്റ് എടുത്തതുകൊണ്ട് ഞാൻ ഇപ്പോൾ നല്ല ഒരു ബുള്ളറ്റ് മെക്കാനിക് ആയി. ഇന്നലെ കൂടി മഴയത്തു ഓടിച്ചു രാത്രിയിൽ വന്നു വഴിയിൽ വണ്ടി ഓഫ് ആയി പിന്നെ ഹീറോഹോണ്ട ഉള്ള ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി വീട്ടിൽ പോയ ഞാൻ 😎താങ്ക്സ് റോയൽ എൻഫീൽഡ്😎
പഴയ ക്‌ളാസിക് ആയിരുന്നു പുലി 80മോഡൽ ആയിരുന്നു സിംഹം 😂 ഈ പുളിച്ച ഡയലോഗും കൊണ്ട് എല്ലായിടത്തും കുറെ വസന്തങ്ങൾ ഉണ്ടാകും 😂😂 എല്ലാം മോഡലിംനും കാണും അതിന്റെതായ ഗുണവും ദോഷവും 👍
The thing about electronics is that they can can go wrong. The more complicated a bike gets, the more things, that can go bad. In the old models, a mechanically inclined rider could just read the manual and fix most issues along the way, if going on a long ride and there weren't too many things to go wrong. The old bike was more about function, than form. Had a neutral finder too. Back in the day manuals told you how to adjust valves. Now they ask you not to drink the engine coolant. Times change.
2019 standard ksx user, virayalodu virayal,mirror okke enthinano entho,idakk idakk adichpokunna headlight and park light,rusting parts,padakkam pottunapole veezhunna gearbox,and special sound effect from the back break ... Upgrade cheyyunathano atho vere brandilk marunnathaano better😵💫😵💫
@@zenjm6496 പക്ഷേ മുൻപുള്ള generation ബുള്ളെറ്റുകൾക്ക് എല്ലാം കിക്ക് സ്റ്റാർട്ട് ഉണ്ടായിരുന്നു. Self പണി തന്നാലും വഴിയിൽ കിടത്തില്ല. എന്റെ classic 350 യുമായി ഞാൻ മൂന്നാറിൽ പോയി തിരിച്ചു വരുന്ന വഴി self മോട്ടോർ അടിച്ചു പോയി. കിക്ക് start ഉള്ളതുകൊണ്ട് ഞാൻ വീട്ടിൽ എത്തി. ഈ വണ്ടിയൊക്കെ എടുത്തു എങ്ങനെ വിശ്വസിച്ചു long ride പോകും. തള്ളി start ചെയ്യാനും പറ്റില്ല.
@@FineFoodCourtkaalam marumbo appanem ammenem maatuvo ? Vandiyod oru prethyeka ishtam ollevarkk ath onnum marakkan patoola BHAAI . Ath ororutharkum oro reethiyil aanu .. endhayalum ithu verum theetta model aanu
@@FineFoodCourt Edo RC 390 ulla oru aal aan njan. RC 390 old generationte atrom polum technology Royal Enfield 2023 model bikil ella. Entinu parayanu avarude etom tech advanced aya 650il polum ella. But athanu Bulletinte prethekathayum. They actually care about the heritage. Kalam mari enn paranju vandi chumma modernize chytha eee vandi enthina medikane? Atinte 10x tech ulla vere istam pole vandikal und. Rolls Royce arum medikane athinakath technology ulla kond alla. It's Royal. Eniku oru 1986 Royal Enfiedium und. Sadanam enthoru rasamanu ariyamo odikan...oru pretheka feel. If I ride the new RE, I'd feel its a bike, the old ones are not bikes, its Bullets.
@@muhammadajmalntr5978 agne njn parnjillallo bro .2010 model bullet electra owner an vibration potte aah engine evedyum konduvan pattum. High ranglu oke speed korvanelm korch vibrate chythalm itt valikkum aah oru feelne patti parnjath mansilakkan kore naal ath odich nokanam samavam korch rough and tough an ninglk patula🤭😂😁 no offnce
Njn kazhinja weekil aanu classic reborn eduthath njn kuwaitil aanu classic reborn nerit kandilla arun smoki vedeo kandu aanu book cheithath acceceries adakam onroad 265000 aayi green color thanks bro for the information giving through your channel ❤️❤️❤️
@@rezinhussain4994 ente kayyil new 2023signals 350 and 2018 bulletum und athukond angot valya dialogue onnum venda puthiya new engine pazhaya enginte oru feelum illa and puthiyavandikk wear and tear, maintainance cost complaints kooduthaayi kaanunnund, and soundum pazhe enginte athre ethulaa
Machane jan oru bullet fan alla (ente bharya yum makalum fan aanu tto) karanam Oru mattavum illathe orupadu kalamayi Consumere pattikkunnu . aduth arayavunna 4 vandikal undu ( relatives and friends) orupad problems nerittirunnu avar. So I am very happy Now like black gold variant
@@minnuaali4798.. ബുള്ളറ്റ് എന്ന ഒരു വണ്ടി എങ്ങനെയാണ് നിങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയത്, ബുള്ളറ്റ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്താണ്.. എന്താണ് ആദ്യം ഓർമ വരുന്നത്
ലെ bajaj എനിക്കും എന്തേലും ചെയ്യണം ns നു usd കൊണ്ട് വന്നു കളർ മാറ്റിയേക്കാം അല്ലേ വേണ്ട rs200നു usd വച്ചു അങ്ങ് ഇറക്കാം അല്ലേൽ ഡോമിക്ക് ഒരു വിൻഷിൽഡ് അതു മതി. ഇതുപോലെ ഇറക്കിയ വണ്ടിയെ മിനുക്കി എടുത്തു 10.50 കൊല്ലം കൊണ്ട് നടക്കുന്ന ഒരു കമ്പനി വേറെ ഇല്ല. ഞാൻ ഒരു ns ഓണർ ആണ് 🚶🚶
@@NIKHILS413 athu Triumph nu indian marketil pidichu nikkan.allathe bajaj kandu pidichu undakkiya engine alla athu വല്ലവനും വെട്ടം കാണിച്ചു കൊടുക്കുന്ന കാര്യം അല്ല സേട്ടോ ഞാൻ പറഞ്ഞത് മാറ്റം വരുത്തണ്ട ടൈമിൽ മാറ്റം വരുത്തണ്ടേ bro അതിനൊക്കെ ktm തന്നെ ബെസ്റ്റ്
ഞാനിപ്പോൾ റോയൽ എൻഫീൽഡ് ക്ലാസ്സിക് എടുത്തിട്ട് ഒന്നര കൊല്ലം ആയിരിക്കുന്നു. ഇതുവരെ ഒരു കംപ്ലയിന്റ് പോലുമില്ല. ആകെ മാറ്റിയത് ചെയിൻ സോക്കറ്റ് മറ്റേതൊരു വണ്ടിക്കും എന്നാ പോലെ
ഞാൻ ഒരു സാന്റേർഡ് എടുത്തിരുന്നു ഇപ്പോഴും ഉപയോകിക്കുന്നു അതിന്റെ വണ്ണം കുറഞ്ഞ ട്ടയർ ഒഴിവാക്കി അതുപോലെ ഹാന്റൽ മാറ്റി ക്ലാസിക്കിന്റെ ഹാന്റൽ വെച്ചു ഇപ്പോൾ സൂപ്പറായി....
aale pattikaan still using the old style. ith kand veezhan kure e ennavum. 2023 vibration illa enu parayunath thane rou wow feel an. kaalam poy. aalkaaar matram ipolum pazhe vibration vechodnirkaa. konapile vandi
@@Mazko_0 rtr nice aanu ,njn nerathe rtr 160 oru 2 yrs use aakitondu vere oru complaint vannityilla bt coneset complaint varum...hunter 350 njn use cheyithittondu nice bike aanu bt cheriya oru bike odikkunna pole thonnum...im 6ft😊
@@rahulregimon111 enike hunter perfect bike aane rtr 200 ishtaa randum nice aane hunter enike suspension issue ond heating issue then metre ne trust cheyan patoola 😅 and rtr it sounds amazing 😍
ചേട്ടാ ഈ മോഡലും ക്ലാസിക് തമ്മിൽ എന്താ വ്യത്യാസം. ഇത് ബുള്ളറ്റിന്റെ ഏറ്റവും ശോകം മോഡലാണ്. പിന്നെ ടെക്നിക്കൽ ആയിട്ട് ഇങ്ങോട്ട് തള്ളാൻ വരണ്ട. ഞാൻ royal Enfield ആ work ചെയ്യുന്നേ.bullet ഇനി വെറും പേര് മാത്രം. ക്ലാസിക്കിനേക്കാൾ വില കുറവാണ് അല്ലെങ്കിൽ ക്ലാസിക് ആണ് ബെറ്റർ ഓപ്ഷൻ.😂uce engine ഉള്ള ബുള്ളറ്റ് ആണ് പവർ
മുമ്പ് ഇറങ്ങിയിരുന്ന Standard 350 royal enfield ആയിരുന്നു നല്ലത്. അതിന് പകരം ഇമ്മാതിരി വണ്ടി കൊണ്ടുവന്ന് enfield സ്വയം വില കളഞ്ഞു പഴയ ബുള്ളറ്റ് ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഇപ്പഴത്തെ enfield കിക്ക് സ്റ്റാർട്ടും കളഞ്ഞു ക്രാങ്ക് വെയ്റ്റും കുറച്ചു .പിന്നെന്ത് Royal enfield. ഇത്തിരി കഴിയുമ്പം മനസ്സിലായിക്കോളും..
എൻഫീൽഡ് ഫ്യൂറി എസ് ഡി യമഹ എല്ലാം ഞെരങ്ങി ഞെരങ്ങി ജന്മം പാഴായി സമയവും പോയി ന്യൂജൻ ടെക്നോളജികൾ മനോഹരമായതുകൊണ്ട് നല്ല ഫീൽ ഉണ്ട് പുതിയ വെഹിക്കിൾ ഓടിക്കാൻ പൊട്ടന്മാർ പഴയതും കുത്തിപ്പിടിച്ച് ഇരുന്നോളൂ കുഴപ്പമില്ല ഒരു👌 ഹാപ്പിനെസ്സ്. റൈഡ് ചെയ്യാൻ ബൈക്കുകൾക്ക് സ്വാഗതം. വൈബ്രേഷൻ കുറഞ്ഞ എഞ്ചിനുകൾ..... മരുന്ന്❤️
Reborn(J series)Bullet Advantages.
1)Cute and finished look
2) Vibration almost gone
3) Less maintenance
Dis advantages
1) Heavy Or Rough look has gone.
No kick stars,
Cute lookoo!? bulletenu paranja thanne oru rough lookaa manasill varune evar eth cute akkunath kond entha vaa udheshikunne😂
no vibration ,but 60kmph il thanne odikanm😂,Hness or CB350RS odichit RE il kayariyaalaanu COmedy
@@vysakhmb8437payye ee model angh nirthum ee naarikal .
Wear and tear kooduthalaanu and parts rateum maarum
നല്ല വാഹനം ഉണ്ടാക്കാൻ റോയൽ എൻഫീൽഡ് പഠിച്ചുവരുന്നു എന്നതിൽ സന്തോഷമുണ്ട്.പഴയ കാല ബുള്ളറ്റ് മിക്കവാറും ദിവസം വർക്ക് ഷോപ്പിൽ ആയിരുന്നു.ഏതായാലും നല്ല കമ്പനികളുടെ മത്സരം വന്നപ്പോൾ പുതിയ ബുള്ളറ്റ് മെച്ചപ്പെട്ടു വരുന്നു
1.73 പറഞ്ഞിട്ട് അതു 3 lacks ആക്കി അവസാനിപ്പിച്ചു മച്ചാനു അഭിനന്ദനങ്ങൾ 😇😎
Thank you thankyou 😅😊😊
1.73 ennu paranje ex showroom aanu onroad aanu 2.10 to 2.80 (top varient).....nere kanditt samsarikku
Same opinion... Ee main first photo yil kaaniccha vandi 1.73 allallo. Athu military black and red alley. So you made wrong headline above wrong version. Correct?
@@jkrishnan30 thumb nail aanu paranje egil review chyne vandi kachitte thumbnail idaan pattu after all ayal aa vandi top varient anenn videoyil parayunnum ond
Bro mileage parayo
Old is gold, proud owner (2009) , Old nte feeling & Beats. Atu odichavarkk Ariyamm 😍, J series kollam better than UC engine (vibration).anyway welcome new gen bullet 🥰
1994.model super
New Bullet 350 standard 2023 maroon colour nice aanu... Oru vintage look undu.... Old CI Bullet ride cheyathavarku... Ee model oru super aayirikkum riding anubavam aayirikkum...No doubt. Evar compare cheyunnathu .. new generation bikine aayirikkum... Like Honda Hiness Pole mattu 350 cc and above bikine aayirikkum.... Smooth riding, Less vibration, Power, Self start button, Good riding position angane nokiyal ee New reborn Classic and Bullet Standard 350 💕
That Real Arun Smoki is back ❤🔥
എന്തായാലുംസ്വന്തം ആയി ഒരു ബുള്ളറ്റ് എടുത്തതുകൊണ്ട് ഞാൻ ഇപ്പോൾ നല്ല ഒരു ബുള്ളറ്റ് മെക്കാനിക് ആയി. ഇന്നലെ കൂടി മഴയത്തു ഓടിച്ചു രാത്രിയിൽ വന്നു വഴിയിൽ വണ്ടി ഓഫ് ആയി പിന്നെ ഹീറോഹോണ്ട ഉള്ള ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി വീട്ടിൽ പോയ ഞാൻ 😎താങ്ക്സ് റോയൽ എൻഫീൽഡ്😎
New bullet valiya scene illallo....pinne vandi alle hness eduthitte spare parts kittathe nadakkunnapole allallo bullet
ന്റെ വണ്ടി ഇപ്പൊ കൊടുത്തതെ ഒള്ളു... 🥺.. ചേട്ടന്റെ ടൈമിംഗ് 🥺🥺
Etha vandi
@@aswin850 enfield 2011 electra🥺
@@MeenpettyOld is gold 😔mileage ellanne ullu
Triumph &Harley ക്ക് alloy വീൽ &tubeless tyres ഉണ്ട്... ബുള്ളറ്റ് ഇപ്പോഴും പഴയ spoke, puncture ആകുന്ന tube ടയർ വും 😢😢
Bro evida koduthathu showroom il aano?ethra Rs kitti?
കാലത്തിനു അനുസരി ച്ചു മാറ്റം അനിവാര്യം..... RE STD350 🔥👌👌
Smokie പഴയ വൈബ് Is ComeBack!!❤
പഴയ ബുള്ളറ്റിന്റെ പ്രൗഡി അത് വേറെ തന്നെയാണ്🔥
Athu seriyanu ente kayyil diesel bullet aanu athinte oru sugam athinanne aanu
yes...
Pazhaya bullet adipoli but engine new Anu powliii
പഴയ ക്‌ളാസിക് ആയിരുന്നു പുലി
80മോഡൽ ആയിരുന്നു സിംഹം 😂
ഈ പുളിച്ച ഡയലോഗും കൊണ്ട് എല്ലായിടത്തും കുറെ വസന്തങ്ങൾ ഉണ്ടാകും 😂😂
എല്ലാം മോഡലിംനും കാണും അതിന്റെതായ ഗുണവും ദോഷവും 👍
VANDI CHERUTHAYATH POLE!!! ATH SHOKAM THANNE ANU
2004 to 2009 , 2010 March vare Bullet aanu Company genuine Crank weight kooduthal ullathu... 11 kg varum
pulicha dialouge and kona onnum alla mone...take it from a guy who owns an RC 390. Pazhaya bullet 1968 -1987 model kale vellan oru bikum ella.
1965 model ulla oru paavam vasantham ....ente swantham real RE ...
Colonykalde main vandi ahnu ippo RE😂
Bullet without kicker is never satisfied 🥲
Actually this colour gives a vintage touch to it🤝
The thing about electronics is that they can can go wrong. The more complicated a bike gets, the more things, that can go bad. In the old models, a mechanically inclined rider could just read the manual and fix most issues along the way, if going on a long ride and there weren't too many things to go wrong. The old bike was more about function, than form. Had a neutral finder too. Back in the day manuals told you how to adjust valves. Now they ask you not to drink the engine coolant. Times change.
Bro the tech used in this bike is very basic so there isnt much electronics. Its just the amount of electronics needed for a modern bike
ആ ഇതു കൊള്ളാം ഇതിനുമുമ്പ് ഇറങ്ങിയ ബുള്ളറ്റിന് ഒരുമാതിരി സ്കൂട്ടറിന്റെ സൈലൻസറിനുള്ള മതിരി സൗണ്ട് ആയിരുന്നു ഇത് കൊള്ളം ആ പഴമ തിരിച്ചു കിട്ടിയപോലെ👍🏻
പഴമ 😂
Pakasha eppazha scooter aayath kutti vandi
Rear madguardum seatum old bulletintethu vachal pazhaya rough look kittum
@@yadhu_v_rscooter ntha kozhapam.itb Anu waste vandi.soccter has some use
Njan vandi eduthu.. 10 days kazhinju.. Vandi pwoli oru rekshayum illa superb...🥰🎉
Engane und bro long oke pokan comfort ano
@@harikrishnan5409 pinnalla....
Milage kitunundo. Edukkan plan und finance aayirunno bro
Onroad etrayaayi... ?
നൈസ് ആണ്.. ഞാൻ എടുത്ത് @@harikrishnan5409
Actually ഇപ്പൊ ഈ standard and classic എന്താണ് മാറ്റം
Seat and look matram
കാൽത്തിന് അൻസരിച്ചു മാറ്റം സൂപ്പർ ❤. സെയിം കളർ ബുക്ക് ചെയ്യണം 😊
black aanu nice athu book cheyu
ഇത് classic 350 reborn തന്നെ ആണല്ലോ.
Usb charging port ഇല്ലേ? അതോ ചേട്ടൻ കണ്ടില്ലേ അത്.
മറന്നതായിരിക്കും
Bro 2023 l Xpulse bs6 2020 model edukkunne nallathaano
റോഡുകളും വാഹനങ്ങളുമെല്ലാം മാറി അടിപൊളിയാകുന്നു. പക്ഷെ നമ്മുടെ ഡ്രൈവിങ്ങ് രീതി മാത്രം പഴയ സംസ്കാരം.
Driving agna marune start aki ക്ലെച്ച് പിടിച്ച് first gier ettale vadi odikkan pattu
2019 standard ksx user, virayalodu virayal,mirror okke enthinano entho,idakk idakk adichpokunna headlight and park light,rusting parts,padakkam pottunapole veezhunna gearbox,and special sound effect from the back break ...
Upgrade cheyyunathano atho vere brandilk marunnathaano better😵💫😵💫
Ippo classicum standardum thammil entha difference🤔🤔🤔
Seat & design
@@aswin850 seat ok design? ?
Stance + look... എന്നെ പോലെ ഉള്ള std ഇഷ്ടമുള്ള... refined engine ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി
Seat
@@Lakshmidasaa design???
എത്രയോക്കെ updation വന്നാലും എന്റെ UC engine model ( with vibration ) ഓടിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒന്നും ഇതിൽ കിട്ടില്ല.
😮😢
Ith thanneya UC engine vannappol CI enginekaar parnjirunnath
@@zenjm6496 പക്ഷേ മുൻപുള്ള generation ബുള്ളെറ്റുകൾക്ക് എല്ലാം കിക്ക് സ്റ്റാർട്ട് ഉണ്ടായിരുന്നു. Self പണി തന്നാലും വഴിയിൽ കിടത്തില്ല. എന്റെ classic 350 യുമായി ഞാൻ മൂന്നാറിൽ പോയി തിരിച്ചു വരുന്ന വഴി self മോട്ടോർ അടിച്ചു പോയി. കിക്ക് start ഉള്ളതുകൊണ്ട് ഞാൻ വീട്ടിൽ എത്തി. ഈ വണ്ടിയൊക്കെ എടുത്തു എങ്ങനെ വിശ്വസിച്ചു long ride പോകും. തള്ളി start ചെയ്യാനും പറ്റില്ല.
രോദനം.... 😂
@@josedsilva7 രോദനം അല്ലടാ. സഹതാപം ആണ്.
Black aano maroon which one u suggest?
Bro ithil exhaust mattan pattuo?
Highness or bullet , which one is better ?
I just booked one and is Waiting for higness 🎉.
Pakshe bullet kicker adich start akkumbola aa oru feel veruu 🔥
Unnecessary sentiments… kaalam orupad maari bhai….. lokam valarukayanu… ottum refined allatha noise polution ulla maintenance kooduthal ulla old vandiyude kalam okke kazhinju bhai
@@FineFoodCourtkaalam marumbo appanem ammenem maatuvo ? Vandiyod oru prethyeka ishtam ollevarkk ath onnum marakkan patoola BHAAI . Ath ororutharkum oro reethiyil aanu .. endhayalum ithu verum theetta model aanu
Aara old bullet maintainance kooduthalaanennu paranjath?
@@FineFoodCourt Edo RC 390 ulla oru aal aan njan. RC 390 old generationte atrom polum technology Royal Enfield 2023 model bikil ella. Entinu parayanu avarude etom tech advanced aya 650il polum ella.
But athanu Bulletinte prethekathayum. They actually care about the heritage. Kalam mari enn paranju vandi chumma modernize chytha eee vandi enthina medikane? Atinte 10x tech ulla vere istam pole vandikal und. Rolls Royce arum medikane athinakath technology ulla kond alla. It's Royal. Eniku oru 1986 Royal Enfiedium und. Sadanam enthoru rasamanu ariyamo odikan...oru pretheka feel.
If I ride the new RE, I'd feel its a bike, the old ones are not bikes, its Bullets.
@@allempan if it is perfect why they have stoped the old machine??
Bro puthiya model bulletsinte grill set Evdelum ullathaayit ariyuo
new standard um classic um thammil enthu vethyaasam?
Seat
@@yrcreationyahya3307 doesn't it make any difference between these 2 models? then why does each one exist if the purpose is the same?
Paskhe aa vibration vech odikumbo oru bullet odikana feel aa😍
Satyam vibration illenkil enthu bullet aanu
Nirbandhamankl vibration mortar vecha mathy
ഇത്രയും കാലം വൈബ്റേഷൻ എന്ന് പറഞ്ഞു ട്രോളിയിട്ട് ഇപ്പൊ അത് വേണം പോലും യഥാർത്ഥ മലയാളി
@@muhammadajmalntr5978 agne njn parnjillallo bro .2010 model bullet electra owner an vibration potte aah engine evedyum konduvan pattum. High ranglu oke speed korvanelm korch vibrate chythalm itt valikkum aah oru feelne patti parnjath mansilakkan kore naal ath odich nokanam samavam korch rough and tough an ninglk patula🤭😂😁 no offnce
UNDAMPORI..PUTHYA BULLETINTE DESIGN ENIK ISHTAPETTILLA.... PAKSHE PAZHYATHINTE VIBRATION..PETTA THALLA SAHIKKOOLA!! ENTHONNAADE ATH😐😑😰😰
Njn kazhinja weekil aanu classic reborn eduthath njn kuwaitil aanu classic reborn nerit kandilla arun smoki vedeo kandu aanu book cheithath acceceries adakam onroad 265000 aayi green color thanks bro for the information giving through your channel ❤️❤️❤️
*royal enfield is an emotion to all the bike lovers😻*
ഇത് ശെരിക്കും സ്പോർട്സ് ബൈക്ക് ആക്കി മാറ്റിട്ടുണ്ട് നമ്മൾക്ക് വേണ്ടത് ബുള്ളറ്റ് ആണ് old is gold always 🖤 (തലശ്ശേരി )
ഹെഡ്‌ലൈറ്റ്ൻ്റെ ഗ്ലാസ് മുന്നേ ഉള്ള മോഡൽ തന്നെ ആണ് ലൂക്. കോൺകേവ് സ്റ്റൈൽ ഗ്ലാസ് ആണ് ബുള്ളറ്റിന് ലുക്ക്
വണ്ടിയെ ക്യൂട്ട് ആക്കി കളഞ്ഞു 😐
2lakh 10 thousand single channel Abs alle Mid varient 2lakh 30 thousand muthal alle Dual Channel abs ullu
Maintenance costum koodi parayu?
Ath maintenance oke thudangumbo alle parayan patullu.. Bike ipo irangi alle ullu
Top variant BLACKGOLD njn eduthind മൈലേജ് 37ഒക്കെ ഇപ്പോ കിട്ടുന്നുള്ളു... എന്താവോ 😇..ബാക്കി എല്ലാം സൂപ്പർ 🔥🔥
Old is gold .... athra update vanllum old bullet tta feel kettulla.... ❤
💯
Vasantham spotted 🤣🤣
@@rezinhussain4994 appo ni aaru ktm kannaappiyo
@@allempan athin ente kayil uplath bullet standard 350 2022 aane fundee🤣🤣🤣🤌
@@rezinhussain4994 ente kayyil new 2023signals 350 and 2018 bulletum und athukond angot valya dialogue onnum venda puthiya new engine pazhaya enginte oru feelum illa and puthiyavandikk wear and tear, maintainance cost complaints kooduthaayi kaanunnund, and soundum pazhe enginte athre ethulaa
It is all because of honda highness ....enfield started making better bikes.... but still Honda engine refinement is a class apart
Dhe thudangi. Honda re vandi itchy boots africa ki kondoyitu kandille. Athinu munpe himalayan eduthapo no problems
@@buzzlightyear1484 ?
Torque പോര ഹോണ്ട
Waiting for delivery..Dream machine..Maroon..🥰
Handle bar small aano ?!
10:03 😍❤
വീഡിയോ എടുക്കണെന്റെ ഇടക്ക് ബൈക്കിന്റെ അടിയിലൊട്ടൊക്കെ കുനിഞ്ഞുകിടന്ന് വരെ നോക്കുന്ന chettanmar😂😂😂
പൊളിച്ചു… വണ്ടിയും..റിവ്യൂവും..❤💐👍🏻👏👌🤝🌹
ബുള്ളറ്റ് എന്ന് പേരും സ്കൂട്ടിയുടെ സൗണ്ടും.
സ്നേഹിക്കുന്നവരെ എങ്ങെനെ വഞ്ചിക്കാം എന്ന് നന്നായിട്ട് അറിയാവുന്ന ഒരു കമ്പനി
Mattangal ellathe eni pidich nikkan
Pattilaaa ennu companikku thonnikkanu . too late
Updation nallathanu bro✌🏼
Machane jan oru bullet fan alla (ente bharya yum makalum fan aanu tto) karanam
Oru mattavum illathe orupadu kalamayi
Consumere pattikkunnu . aduth arayavunna 4 vandikal undu ( relatives and friends) orupad problems nerittirunnu avar.
So I am very happy
Now like black gold variant
@@minnuaali4798.. ബുള്ളറ്റ് എന്ന ഒരു വണ്ടി എങ്ങനെയാണ് നിങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയത്, ബുള്ളറ്റ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്താണ്.. എന്താണ് ആദ്യം ഓർമ വരുന്നത്
Updation illathe kure kalam aale patticha company😂
New model jawa classicinde video cheyyamoo.. 🙂
Standerd is sweet bullet
പഴയ മൂഞ്ചിയ standard ൻ്റെ Look പോയിക്കിട്ടി. അടിപൊളി ആയി. വികാരം ഫാൻസിൻ്റെ കിളി പോയി . Well done Royal Enfield.
Appante look kollathillann paranj appane maatiyavanmmark inghne thonnum
ഒന്ന് പോയെടാ മര തലയാ
@@ExplnrDudevandiyeyum appaneyum thammil compare cheyana ninne undakiyath bikinde silencer kondano?
Sathyam
പൊളി വണ്ടി ❤️♥️♥️💚⚡🔥😎😍👏🏼✌️
ലെ bajaj എനിക്കും എന്തേലും ചെയ്യണം ns നു usd കൊണ്ട് വന്നു കളർ മാറ്റിയേക്കാം അല്ലേ വേണ്ട rs200നു usd വച്ചു അങ്ങ് ഇറക്കാം അല്ലേൽ ഡോമിക്ക് ഒരു വിൻഷിൽഡ് അതു മതി. ഇതുപോലെ ഇറക്കിയ വണ്ടിയെ മിനുക്കി എടുത്തു 10.50 കൊല്ലം കൊണ്ട് നടക്കുന്ന ഒരു കമ്പനി വേറെ ഇല്ല. ഞാൻ ഒരു ns ഓണർ ആണ് 🚶🚶
Triumph 400 undakiatu aara mone😂
@@NIKHILS413 athu Triumph nu indian marketil pidichu nikkan.allathe bajaj kandu pidichu undakkiya engine alla athu വല്ലവനും വെട്ടം കാണിച്ചു കൊടുക്കുന്ന കാര്യം അല്ല സേട്ടോ ഞാൻ പറഞ്ഞത് മാറ്റം വരുത്തണ്ട ടൈമിൽ മാറ്റം വരുത്തണ്ടേ bro അതിനൊക്കെ ktm തന്നെ ബെസ്റ്റ്
Smokki de new videos kaanunnillayirunnu...
Ippol happy...
Karizma video pretheekshikkunnu...
Ennu
Old subscriber Sandeep Maash....
ഇങ്ങളെ റിവ്യൂക്ക് വേണ്ടി wait ചെയ്തിരുന്നു❤❤❤❤❤hii From malappuram..hope you r good out there bro..salaam❤❤❤❤
Iam bullet lover❤❤❤❤
ഞാനിപ്പോൾ റോയൽ എൻഫീൽഡ് ക്ലാസ്സിക് എടുത്തിട്ട് ഒന്നര കൊല്ലം ആയിരിക്കുന്നു. ഇതുവരെ ഒരു കംപ്ലയിന്റ് പോലുമില്ല. ആകെ മാറ്റിയത് ചെയിൻ സോക്കറ്റ് മറ്റേതൊരു വണ്ടിക്കും എന്നാ പോലെ
പഴയ ബുള്ളറ്റ് 350 ആണ് രാജാവ്.എന്ത് അപ്‌ഡേഷൻ ഒക്കെ വന്നു പുതിയ മോഡൽസ് വന്നാലും രാജാവിന്റെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും
Erangi podey 80's vasathameyy
Rayav
Foundation strong ആയി vibration പോയി. ഇപ്പോഴാണ് ബുള്ളറ്റ് ശരിക്കും രാജാവായത്👍🥳👏
ath ok suhrithe refined ayi vibration poyi. but bullet ippol sports bike pole ayi
@@muc7623 90's vasanthamanu.abhiprayam parayunathinu irangi ponda karyamilla. ath evideyum parayum
Bro ente classic350 nte chain sproket nte rubber potti തോന്നുന്നു. hub matano vandi race aakkumbo sproket കറങ്ങുന്നുണ്ട് vandi നീങ്ങുന്നില്ല
Hub മാറ്റാൻ എത്ര ആകും ₹please replay🙏😢
ഞാൻ ഒരു സാന്റേർഡ് എടുത്തിരുന്നു ഇപ്പോഴും ഉപയോകിക്കുന്നു അതിന്റെ വണ്ണം കുറഞ്ഞ ട്ടയർ ഒഴിവാക്കി അതുപോലെ ഹാന്റൽ മാറ്റി ക്ലാസിക്കിന്റെ ഹാന്റൽ വെച്ചു ഇപ്പോൾ സൂപ്പറായി....
2022 Duke200 DEC 165km oodiya vandi no warrendy 2.13lakhs n nashttaano please replay🙏💔🙏 5k advance koduth🙏
Arun ഏറ്റെടുത്തു ns200 new ഉണ്ട് ഒരു മാസം ആയിട്ടുള്ളു ചെയ്ച്ചു ചെയ്യാൻ പറ്റുമോ
Rough ലുക്ക് ഇല്ലെങ്കിൽ അത് ബുള്ളറ്റ് അല്ല...ബുള്ളെന്റിന്റെ legacy, ഗംഭീര്യം ...അതൊരു ഇമോഷൻ ആയിരുന്നു...അത് നഷ്ട്ടപ്പെട്ടു...😊😊
This is much better. Old bullet look indarnenkilum workshopil kayarane time undarnullu..
Not good..
ബൈക്കിനേക്കാളും നന്നായി തോന്നുന്നു നിങ്ങളുടെ വീഡിയോ 👌
*Bullet hits different bro🤌🏼🥵*
2018 classic can change to j type frame?
കാണുമ്പോ ഒക്കെ രസം തന്നെ പണി കിട്ടുമ്പോൾ പഠിച്ചോളും 😹
Broo ethil quick shifter addchiyan pattummo
🎉kanumbo eduth pedakan thonna.... verum poli.... pinne ayyanthol vazhi pozhakalk oke kerumbo nadine vallathe miss cheythhhhh🖤
അടിപൊളിയാണ് just test അടിച്ചു നോക്കി ❤️❤️
Bluetooth connectivity option alle?
ഒരു used benelli 300 എടുക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിയ്ക്കണം ഒരു video ചെയ്യോ
Edukkathirunnal pore chetta
ചേട്ടൻ ആദ്യമായിട്ടാണോ റോയൽ എൻഫീൽഡ്.... കാണുന്നത്
എൻ്റെ ബുള്ളറ്റ് 1989 മോഡൽ ആണ്. അന്നത്തെ വില onroad Rs 24000/ No problem in this 35 years and ran about 3 lakhs kms
Second gear le kerumba nt mowne scene 😮😮😮
romanjification...😂....!!!!
J series engine പോളിയാണ് 👌👌💯💯
yes
Yes 👍👍
Bhai nalla camera use cheythoode.... Vandi proper aayi kaniku
സൂപ്പർ 👍
ഒത്തിരി നന്ദി 🙏
Kicker venam bullet anakil soundum 😅😊
aale pattikaan still using the old style. ith kand veezhan kure e ennavum.
2023 vibration illa enu parayunath thane rou wow feel an. kaalam poy. aalkaaar matram ipolum pazhe vibration vechodnirkaa. konapile vandi
Old is Gold❤
then why did they discontinue their old machines 😂😂😂😂😂
Oru rakshayume illa super..... Iam owner in new standard bullet
bad luck aayi poyi..last month aayirunnu apache rtr 200 eduthath😢...ith arijirunnuvengil njn dhee Ee mothaline eduthene....❤
Apache enganend ?
@@nizarabdul2715 nice aaanu bt bullet feel kittillalloo...
Rtr ne kal adipoly ente abhiprayathil hunter 350 aane randum nn use cheythit ond ❤ features korave aanenne olllu rtr aait compare cheyumbo
@@Mazko_0 rtr nice aanu ,njn nerathe rtr 160 oru 2 yrs use aakitondu vere oru complaint vannityilla bt coneset complaint varum...hunter 350 njn use cheyithittondu nice bike aanu bt cheriya oru bike odikkunna pole thonnum...im 6ft😊
@@rahulregimon111 enike hunter perfect bike aane rtr 200 ishtaa randum nice aane hunter enike suspension issue ond heating issue then metre ne trust cheyan patoola 😅 and rtr it sounds amazing 😍
വില പിന്നെ പറയണ്ടല്ലോ നോക്കാതെ ഇരിക്കുകയാണ് നല്ലത് പവർ എങ്കിലും കൂട്ടാമായിരുന്നു എന്തായാലും ഈ കളർ അടിപൊളി
ചേട്ടാ ഈ മോഡലും ക്ലാസിക് തമ്മിൽ എന്താ വ്യത്യാസം. ഇത് ബുള്ളറ്റിന്റെ ഏറ്റവും ശോകം മോഡലാണ്. പിന്നെ ടെക്നിക്കൽ ആയിട്ട് ഇങ്ങോട്ട് തള്ളാൻ വരണ്ട. ഞാൻ royal Enfield ആ work ചെയ്യുന്നേ.bullet ഇനി വെറും പേര് മാത്രം. ക്ലാസിക്കിനേക്കാൾ വില കുറവാണ് അല്ലെങ്കിൽ ക്ലാസിക് ആണ് ബെറ്റർ ഓപ്ഷൻ.😂uce engine ഉള്ള ബുള്ളറ്റ് ആണ് പവർ
Classic ano btr?
@@sijozhopz2853 both are same basically.but split seat,alloy options ഒക്കെ നോക്കുമ്പോ classic ആണ് better.
സൂപ്പർ വണ്ടി... 👍🏻👌🏻
Old is nice❤😮
New clasic 350 and ith enth mattam aanu ullath?
Triumph എവിടെ കിടക്കുന്നു എൻഫീൽഡ് എവിടെ കിടക്കുന്നു
Seat is very very comfrtble❤
Which seat bro ... Bullet?
@@subashraja099 stock itself
Turumbu pidichu septic aayi chakum... 😂 adipoli... Self maathram.... Areykum confidence veno😂
ഈ സാധനം യൂസ്ഡ് ഒരെണ്ണം വേടിക്കാൻ ആഗ്രഹിക്കുന്നു. എവിടെ കിട്ടും? നല്ല വണ്ടി വേണം
Bullet 350 classic 350 Comparison Video onnu Cheyanam
Vibration ഇല്ലാത്ത bullet പഴയ bullet പ്രേമികൾ സഹിക്കുമോ😂😂😂
Cornoring cheyan patuo bro ?
Bullet 350 എടുത്തു 🔥 Tvm 1st വണ്ടി
How was the performance & comfort ... Mileage? Compare to classic & Bullet which one is best Bro?
Eppo king jawa 2.1 and yezdi or Honda cb power bike
Only Mine Always..........❣️
മുമ്പ് ഇറങ്ങിയിരുന്ന Standard 350 royal enfield ആയിരുന്നു നല്ലത്. അതിന് പകരം ഇമ്മാതിരി വണ്ടി കൊണ്ടുവന്ന് enfield സ്വയം വില കളഞ്ഞു പഴയ ബുള്ളറ്റ് ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഇപ്പഴത്തെ enfield കിക്ക് സ്റ്റാർട്ടും കളഞ്ഞു ക്രാങ്ക് വെയ്റ്റും കുറച്ചു .പിന്നെന്ത് Royal enfield. ഇത്തിരി കഴിയുമ്പം മനസ്സിലായിക്കോളും..
ഞാൻ എടുത്ത് 2 മാസം ആയി, തരിപ്പ് ഉണ്ട്, ക്ലച്ച് hard ആകുന്നു, ചെയിൻ സൗണ്ട് ഉണ്ട്