പുതിയ എൻജിനും പ്ലാറ്റ്‌ഫോമും കൂടുതൽ ഫീച്ചേഴ്‌സുമായി ഇന്ത്യയുടെ അഭിമാനമായ എൻഫീൽഡ് ബുള്ളറ്റ് 350 എത്തി

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1 тыс.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Год назад +412

    ഒരു 10 16 വയസ്സു മുതൽ തുടങ്ങിയആഗ്രഹമാണ് ഒരു ബുള്ളറ്റ്.എടുക്കുക എന്നുള്ളത്ഇതുവരെ നടന്നിട്ടില്ലപക്ഷേ മരിക്കുന്നതിനുമുമ്പ് ഞാൻ ഒരു ദിവസം ഇതിൻറെ ഉടമസ്ഥൻആകും💪💪💪💪💪

    • @BabuBabu-yh4ns
      @BabuBabu-yh4ns Год назад +10

      ഞാനും

    • @BabuBabu-yh4ns
      @BabuBabu-yh4ns Год назад

      @@nithinkb6905 51

    • @muhammedshameem2622
      @muhammedshameem2622 Год назад +2

    • @rahulrkrishna
      @rahulrkrishna Год назад +4

      Yes bro you can ❤

    • @salishkumarnc4833
      @salishkumarnc4833 Год назад +14

      പക്ഷെ ഇത്രയും വിലകൊടുത്ത് ഈ വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് hero honda ബൈക്ക് വാങ്ങുന്നതാണ്. ഞാൻ എന്റെ പഴയ ബുള്ളറ്റ് മാറ്റി ഈ മോഡൽ വാങ്ങാൻ ഷോറൂമിൽ പോയി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു നോക്കിയപ്പോൾ എന്റെ പദ്ധതി ഞാൻ ഒഴിവാക്കി.

  • @renimathew7180
    @renimathew7180 Год назад +54

    58 വയസുള്ള ഞാൻ, ഇതിനോടകം 3 ബുള്ളറ്റ് യൂസ് ചെയ്തു, ഇതിനിടക്ക്‌ 100 cc ബൈക്ക്, സ്കൂട്ടർ, car ❤❤യൂസ് ചെയ്തു, പക്ഷെ ബുള്ളറ്റ് പോലെ മനസ്സിനിണങ്ങിയ ബൈക്ക് വേറെ ഇല്ല, ബുള്ളറ്റ് 350 വീണ്ടും, ഞാൻ മേടിക്കാൻ പോകുന്നു, ഉടനെ തന്നെ, King of road.. എന്റെ ലൈഫ് സ്പാൻ ലെ 4 മത്തെ രാജാവ്, 😊❤❤ Love to own this legendary King till my death 😂

    • @haridasp1802
      @haridasp1802 4 месяца назад

      സീറ്റ് ഉയരം കൂട്ടിയതിനാൽ വണ്ടി വാങ്ങേണ്ടന്ന് തീരുമാനിച്ചു

  • @baijutvm7776
    @baijutvm7776 Год назад +98

    ഇന്ത്യൻ മോട്ടോർസൈക്കിൾ ലോകത്തെ രാജാവ് എന്ന് വിളിക്കാവുന്ന ബുള്ളറ്റ്, ഏത് പ്രായക്കാർക്കും ഹരം തന്നെയാണ്..കാലഘട്ടത്തിന് അനുസരിച്ചു . മാറ്റങ്ങൾ ഉണ്ടാകട്ടെ.. ആശംസകൾ ❤❤❤

    • @jamsheervendeken589
      @jamsheervendeken589 Год назад

      റോയൽ എൻഫീൽഡ് ഇന്ത്യൻ ബ്രാൻഡ് അല്ല ബ്രിട്ടീഷ് ബ്രാൻഡ് ആണ്

    • @stsshibin2332
      @stsshibin2332 Год назад +3

      ഇന്ത്യൻ ബ്രാൻഡ് ആണ് ഇപ്പോൾ. Eicher ആണ് ഇതിന്റെ parent കമ്പനി. ബ്രിട്ടീഷ് ബ്രാൻഡ് ആയിരുന്നു

  • @sanjusajeesh6921
    @sanjusajeesh6921 Год назад +21

    റോയൽ എൻഫീൽഡ് ഇന്നും ഒരു സ്വപ്നമായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുപാട് ഹൃദയങ്ങൾ ഇൻഡ്യയിൽഇപ്പോഹും ഉണ്ട്...😊

  • @bennytu339
    @bennytu339 Год назад +77

    Old ജനറേഷനും New ജനറേഷനും ഒരു പോലെ സ്വന്തമാക്കാൻ ആഗ്രഹിച്ച് ഒരു bike ഉണ്ടെങ്കിൽ അത് ബുള്ളറ്റ് മാത്രം ❤

  • @hetan3628
    @hetan3628 Год назад +32

    എനിക്കുമുണ്ട് 2014 മോഡൽ റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ്.. മൊത്തം വൈബ്രേഷനും തുരുമ്പും മൊത്തത്തിൽ ഒരു ക്വാളിറ്റി ഇല്ലായിമയും... പേരിനു മാത്രം 350cc എഴുതി വെച്ച് ആളുകളെ പറ്റിക്കുകയായിരുന്നു.

    • @Ukcit
      @Ukcit Год назад +11

      Use cheyyan ariyillenkil athu para 😂

    • @ajeerbhrnajeerbhrn8478
      @ajeerbhrnajeerbhrn8478 Год назад +5

      use ചെയ്യാൻ അറിയില്ലെങ്കിൽ നെഗറ്റീവ് അടിക്കല്ലേ ..

    • @hetan3628
      @hetan3628 Год назад +1

      @@ajeerbhrnajeerbhrn8478ഞങ്ങൾ എല്ലാവരും വാഹനം വാങ്ങിയാൽ ഓടിക്കാർ ആണ് ഉള്ളത്.താങ്കളെ പോലെ പെട്ടിയിൽ എടുത്ത് വെയ്ക്കുക അല്ല ചെയ്യുന്നത്..

    • @kwt1000
      @kwt1000 10 месяцев назад +1

      😆😆

    • @universeboss9072
      @universeboss9072 7 месяцев назад

      Use cheyyan ariyilla alle

  • @sujith5441
    @sujith5441 7 месяцев назад +12

    02:01 ഇത്രയും ഭംഗിയുള്ള സ്ഥലത്ത് വേസ്റ്റ് വലിച്ചെറിയാൻ തോന്നിയ മനസ്സ്😢😢😢 ചമ്പൂർണ ചാച്ചരത😏😏😏

  • @jithin174
    @jithin174 Год назад +7

    2013 ഇൽ ആണ് ആദ്യമായി ഒരു ബുള്ളറ്റ് വാങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചത് പത്തുവർഷങ്ങൾക്ക് ശേഷം 2023 ഇൽ ഈ വണ്ടി എടുത്ത് ഞാൻ എന്റെ ആഗ്രഹം സാധിച്ചു 😊

  • @naijunazar3093
    @naijunazar3093 Год назад +6

    ബൈജു ചേട്ടാ, ചേട്ടൻ തന്നെ ഓടിച്ചു റിവ്യൂ ചെയ്തതിൽ ഒരുപാട് സന്തോഷം.എന്റെ ചങ്ക് ഫ്രണ്ട് എന്റെ fireball red meteor ആണ്. സത്യത്തിൽ എൻഫീൽഡ് ന്റെ ചരിത്രം meteor നു മുൻപ് ശേഷം എന്നിങ്ങനെ എഴുതാവുന്നതാണ്. ❤❤❤❤❤

  • @advmanojkumar6319
    @advmanojkumar6319 Год назад +6

    I used bullet around 5 years from 1995. After changed to four wheelers. But then also bullet was a fascination. In 2021 I bought a standard version. As they advised "Toys for Boys and Bullet for Men". Now I sold my Bullet covered only 4500kms and booked top version Black Gold of New Bullet Meri Jaan. We cannot explain about Bullet. Bullet is something to be experienced.❤❤❤❤❤❤

  • @rajeshsiva6533
    @rajeshsiva6533 Год назад +8

    RE is now an international brand, presence felt wherever bike enthusiasts r there. Same is the case with TATA.

  • @CN-vq8pr
    @CN-vq8pr Год назад +1

    Dear Baiju N Nair, നിങ്ങളെ ഞാൻ സമ്മതിച്ചു.എത്ര നല്ല അവതരണം. കൂടാതെ അപ്പുകുട്ടൻ്റെ clear വീഡിയോ.ഇത് എല്ലാം കൂടിയപ്പോൾ ഒരു ബുള്ളറ്റ് വാങ്ങിച്ചാലോ എന്ന് വരെ തോന്നിയിട്ടുണ്ട്.good ഇനിയും നല്ല നല്ല വീഡിയോസ് പോസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

  • @edwardbenjamin138
    @edwardbenjamin138 Год назад +9

    വയസാണാലും ഉന്‍ സ്റ്റയിലും അഴകും ഇന്നും ഉന്നെ വിട്ട് പോകല “BULLET”🏍️

  • @sajutm8959
    @sajutm8959 Год назад +5

    ഏതെല്ലാം വാഹനങ്ങൾ പോയാലും bullet ഓടി പോകുമ്പോൾ അത് വേറൊരു വികാരം 👍👍

  • @swanmedia4152
    @swanmedia4152 Год назад +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഇതു വരെ ഓടിച്ചിട്ടില്ലാത്തതും ബുള്ളറ്റ് ആണ് ആരാധന മാത്രം അല്ല ഒരൽപ്പം പേടിയും ഉണ്ട്

  • @pranavskumar1998
    @pranavskumar1998 Год назад +5

    പേര് പോലെ തന്നെ വർഷങ്ങൾക്ക് ഇപ്പുറവും രാജാവ് രാജകീയമായി തന്നെ തേരൊട്ടം തുടരുന്നു ❤️

  • @jaincjohn9797
    @jaincjohn9797 Год назад +3

    🎉ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ബുള്ളറ്റ് സ്വന്തമാക്കണമെന്നത്, ഒരു വർഷവും ഒന്‍പതുമാസ്സവുമായി ഒരു classic model ♥️ സ്വന്തമാക്കിയിട്ട്, നല്ല ridding അനുഭവം 🎉 super 🎉

  • @xaviersony100
    @xaviersony100 Год назад +4

    കാലം മാറിയാലും, കരുത്തിലും യൗവ്വനത്തിലും ബൈജുഏട്ടനും ബുള്ളറ്റിനും ഒരു മാറ്റവും ഇല്ല😍

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Год назад +2

    ❤❤❤സ്വന്തമാക്കി ആ ഇഷ്ടം കുറയ്ക്കാതെ ഇന്നും മനോഹരമായ ഒരാഗ്രഹമായി മനസ്സിലുള്ള റോയല്‍ എന്‍ഫീല്‍ഡ്😅❤

  • @sijojoseph4347
    @sijojoseph4347 Год назад +4

    Royal Enfield-ന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ ആരാണേലും നോക്കി പോക്കും….❤❤❤❤❤

  • @rahulr4332
    @rahulr4332 Год назад +33

    ആ എറണാകുളം യാത്രയെപ്പറ്റി കേട്ടപ്പോൾ പഴയ പല കഥകളും ഓർമ്മ വന്നു...😅
    കൗമാരകാലത്ത് ഉറക്കം കെടുത്തിയിരുന്ന ഒരു സ്വപ്നമായിരുന്നു ബുള്ളറ്റും അതിന്റെ " thumping beat"-ഉം.
    2002-ൽ ഒരും 86-മോഡൽ ബുള്ളറ്റ് സ്വന്തമാക്കിയപ്പോഴും എത്ര തവണ "വഴി"യാധാരമായി , നിസ്സഹായനായി നിൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് ഓർമ്മയില്ല. കോരിച്ചൊരിയുന്ന മഴയത്ത് (പോയിന്റ് സെറ്റിനുള്ളിൽ വെള്ളം കയറുമ്പോൾ), നട്ടപാതിരയ്ക്ക് , അത്യാവശ്യമായി എവിടെയെങ്കിലും പോകുമ്പോൾ ( പെട്രോൾ വരുന്ന വഴിക്ക് വായു കുടുങ്ങിയതാവാം)...
    അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര "എട്ടിന്റെ പണി"കൾ...
    അപ്പോളൊക്കെ ആരൊക്കെയോ (പലപ്പോഴും ഒരു ex-service man, ഒരു security ജീവനക്കാരൻ ... അങ്ങനെ പഴയ വണ്ടിയെ പറ്റി അടിസ്ഥാനപരമായ അറിവുള്ള ആരെങ്കിലും) ദേവദൂതരേപ്പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ട് വേണ്ട സഹായങ്ങൾ ചെയ്തിട്ടുമുണ്ട്. നൈമിഷികമായി frustration-ന്റെ പടുകുഴിയിലേക്ക് വലിച്ചെറിയപ്പെടുമെങ്കിലും ഒരിക്കലും അതിനെ വെറുക്കാൻ പറ്റിയിട്ടില്ല ... കാരണം അത് എല്ലാ അർത്ഥത്തിലും എന്റെ "FIRST LOVE" ആയിരുന്നു. പ്രണയിനി എന്തെല്ലാം പണി തന്നിട്ടും നല്ലൊരു കാമുകനായി എന്നും ഞാൻ നിലകൊണ്ടു..
    എപ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ പരിപാലിക്കേണ്ടതുള്ളത് കൊണ്ടും , വാർദ്ധക്യ സഹജമായ അസ്കിതകൾ കൂടുതലായി അതിനെ അലട്ടി തുടങ്ങിയതു കൊണ്ടും നല്ല മെക്കാനിക്കുകളുടെ ക്ഷാമം 8-ന്റെ പണി 16 -ന്റെത് ആക്കി തരുന്നതുകൊണ്ടും , കുഞ്ഞുകുട്ടി പരാധിനതകളൊക്കെയായപ്പോൾ അത്രയ്ക്കങ്ങട് ശ്രദ്ധിക്കാൻ പറ്റുന്നില്ല. എന്റെ ബുള്ളറ്റ് അതിന്റെ മുപ്പത്താറാം വയസ്സിലും എന്നോടൊപ്പമുണ്ട് , ഉപയോഗിക്കുന്നത് വിരളമാണെങ്കിലും ...😊

    • @Pravasiachayan
      @Pravasiachayan Год назад +1

      Anna orazhuthanu Awasanam adu vittilla annu Kattappozhanu happy ayad

  • @joyalcvarkey1124
    @joyalcvarkey1124 Год назад +10

    The Bullet 350 is a great value for the money. It is an affordable bike that is reliable, comfortable, and easy to ride. It is also a very versatile bike that can be used for both city riding and long-distance touring. Here are some of the pros and cons of the Royal Enfield
    Bullet 350:
    Pros:
    Affordable
    Reliable
    Comfortable to ride
    Easy to manoeuvre
    Durable
    Versatile 😎✌️ 🏍️

  • @maheenshah
    @maheenshah Год назад +9

    Royal Enfield, the Legend ❤

  • @jijesh4
    @jijesh4 Год назад +12

    യുവാക്കൾ മുതൽ മുതിർന്നവർ എല്ലാവരും ഇഷ്ടപെടുന്ന ഒരേ ഒരു ഇന്ത്യൻ വണ്ടി എൻഫീൽഡ് ബുള്ളറ്റ് ഇപ്പോഴും റോഡിലുടെ പോകുമ്പോൾ ആരും ഒന്നു നോക്കി പോകും ഈ വണ്ടി കണ്ടാൽ തകർപ്പൻ വണ്ടി👍👍👍👍👍

  • @njanadasnjanadas
    @njanadasnjanadas Год назад +14

    I was waiting for this review, planning to buy this month

  • @renjithraj2661
    @renjithraj2661 Год назад +4

    ബുള്ളറ്റ് എന്നും ഒരു വികാരം ആണ് 💞💞💞❤💞💞💞

  • @praveensv1932
    @praveensv1932 2 месяца назад

    ബുള്ളറ്റിനെ കുറിച്ചുള്ള പല വീഡിയോ കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ ബുള്ളറ്റിനെ കുറിച്ചുള്ള വിശദീകരണം വളരെയധികം ഇഷ്ടപ്പെട്ടു

  • @vargheseedathua1
    @vargheseedathua1 Год назад +3

    ആമ്പിയർ Gage meter & Liver Nostalgia ആണ്. 1987 മുതൽ ബുള്ളറ്റ് അനുഭവം ഉണ്ട്. ഇന്നലെ മകന് വേണ്ടി Meteor Supernova 350 booked. Delivery waiting. 2.9 lakhs. Why not go for Bullet !!?❤🎉 Nice presentation!!🎉❤

  • @marjanatmundambra8981
    @marjanatmundambra8981 Год назад +3

    ബുള്ളറ്റ് എന്നും ഒരു സ്വപ്നം 🥰🥰🥰🥰

  • @hamraz4356
    @hamraz4356 Год назад +3

    ബുള്ളറ്റ്...അത് എന്നെന്നും ഒരു വികാരം ആണ് 💯💯

    • @ridingman2082
      @ridingman2082 Год назад

      അതൊക്കെ ഏകദേശം 2009 വരെ.

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад

    ബൈക്കുകളോട് വലിയ ഇഷ്ടമൊന്നും ഇല്ലെങ്കിലും ,താങ്കളുടെ സംഭാഷണം കേൾക്കാനുള്ള താൽപ്പര്യം കൊണ്ട് മുഴുവൻ കേട്ടു. (കണ്ടില്ല)😊 അധികം പഴയ
    ഓർമ്മകൾ പങ്കുവയ്ക്കുകയാണല്ലോ ചെയ്തത് .അതും വളരെ രസാവഹമായ പഴംചൊല്ലുകളും, കവിതകളും ,പഴയ പരസ്യങ്ങളും എല്ലാം സന്തോഷകരം തന്നെ .. നന്മകൾ നേരുന്നു,

  • @jamshi301
    @jamshi301 Год назад +6

    ഇതിൽ ബൈജുവേട്ടൻ പറയാൻ വിട്ട ഒരു main കാര്യമുണ്ട്.. കഴിഞ്ഞ ജെനറേഷൻ വരെയുള്ള ബുള്ളറ്റിന്റെ back tyre വളരെ thin ആയിരുന്നു. ഇപ്പോ അതിന് കുറച്ച് വണ്ണം വച്ചു..😂

  • @manu.monster
    @manu.monster Год назад +1

    ബുള്ളറ്റിന്റെ ശബ്ദം കേട്ട് കൊതിച്ചിട്ടുണ്ട് ഒരിക്കൽ

  • @arun2133
    @arun2133 Год назад +5

    Bullet vaanghi ponnu pole kondu nadannitum pandaaram thurumbu pidikkunnu..Still enjoying the riding position and comfort. Riding enjoy chyanam enghil I still prefer bullet. Nice review Baiju anna...❤

  • @sameer_moonniyoor
    @sameer_moonniyoor Год назад +1

    ബൈജു ചേട്ടൻ പറഞ്ഞ പോലെ!!യുവാക്കളുടെയും പ്രായമായ വരുടെയും വികാരമാണ് . ബുള്ളറ്റ്.❤❤❤

  • @nijithvlogs4447
    @nijithvlogs4447 Год назад +3

    Royal Enfield റോഡിലെ രാജാവ്❤❤

  • @vlogstories4183
    @vlogstories4183 Год назад +2

    ബൈജു ചേട്ടാ... ഞാൻ new Bullet വാങ്ങി... Military Black... 👌🏻 അടിപൊളി... യാണ്.. Riding super...

    • @shanoofck438
      @shanoofck438 10 месяцев назад

      Bro oru user review parayumo😁

  • @VIBINVINAYAK
    @VIBINVINAYAK Год назад +5

    *THE LEGEND RIDES ON* 🔥

  • @hydarhydar6278
    @hydarhydar6278 Год назад

    ഏത് വാഹനം വന്നാലും ഇന്ത്യയിലെ യുവതികൾ പോലും കാമുകനെ കാളും ബുള്ളറ്റിനെ സ്നേഹിക്കുന്നത് കാണുമ്പോൾ ഒന്ന് ബുള്ളറ്റയാൽ മതിയെന്ന് ആഗ്രഹിച്ച എത്രയെത്ര നിമിഷങ്ങൾ... ബുള്ളറ്റേ നീയാടാ രായാവ്... ഒരേ ഒരു രായാവ്...

  • @jainjanarius6545
    @jainjanarius6545 Год назад +4

    ബൈജു കുട്ടാ ഒരു ജർമ്മൻ മലയാളിക്ക് മൂന്ന് ഹിമാലയൻ ഉണ്ടെന്നുള്ളത് എന്തെങ്കിലും വിത്ത്യാ സം വരുത്തി രണ്ടെണ്ണമാക്കി കുറച്ചു കൂടെ .❤❤❤

  • @noufalnoufal3691
    @noufalnoufal3691 Год назад +1

    പണ്ട് എൽ പി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഓണത്തിന് ദൂരദർശൻ ടിവിയിൽ മോഹൻലാലിന്റെ സ്പടികം മൂവി കണ്ടു അന്നുമുതൽ മനസ്സിൽ ചേക്കേറിയ ഒരു മോഹം ആയിരുന്നു സ്വന്തമായിട്ട് ഒരു ബുള്ളറ്റ് വാങ്ങണമെന്ന് ദൈവം സഹായിച്ചിട്ട് 2016 ഞാനൊരു റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് വാങ്ങി സന്തോഷം ഒരുപാട്💔💔💔💔💔💔💔💔

    • @sajeevambal
      @sajeevambal 7 месяцев назад

      ഇന്ന് വരെ സാധിച്ചിട്ടില്ല.. മോഹം അങ്ങനെ തന്നെ കൊണ്ടുനടക്കുന്നു. വണ്ടി ഉള്ളപ്പോൾ കാശില്ല കാശുണ്ടായപ്പോൾ വണ്ടിയില്ല. ഇപ്പോൾ രണ്ടും ഉള്ളപ്പോൾ നാട്ടിലും ഇല്ല.😊

  • @joseabraham2951
    @joseabraham2951 Год назад +10

    ഇപ്പോൾ, ക്ലാസ്സിക്‌ 350, ബുള്ളറ്റ് 350, ഒന്ന് തന്നെ.... ഏക വിത്യാസം ഒന്നിന് ഡബിൾ സീറ്റ്‌, മറ്റേതിന് സിംഗിൾ സീറ്റ്‌... Bike that Men use, Not a play thing for kids 😂❤❤

    • @azizksrgd
      @azizksrgd Год назад

      Tyre classic വലുത് 😂

    • @joseabraham2951
      @joseabraham2951 Год назад

      ​@@azizksrgdഇപ്പോൾ ഒരേ ടയർ size ആണ്... ബാക്ക് വലുത് ആക്കി.😊

    • @azizksrgd
      @azizksrgd Год назад

      @@joseabraham2951 👏

    • @shejum5410
      @shejum5410 Год назад

      Same tyre

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable Год назад

      Color difference

  • @rijilraj4307
    @rijilraj4307 Год назад +2

    ചെസ്റ്റ് മൗണ്ട്‌ ക്യാമറ വച്ച് ഇപ്പോളത്തെ പിള്ളാര് ചെയ്യുന്നത് പോലെ റിവ്യൂ ബൈജു ചേട്ടാ❤❤❤

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr Год назад +4

    ബാക്ക് ടയർ മെലിഞ്ഞ് ഇരിക്കുന്നു എന്നൊരു പോരായ്മ ഉണ്ടായിരുന്നു പഴയ വാഹനത്തിൽ... എന്നാൽ പുതിയ വാഹനത്തിൽ കുറച്ചു കൂടി വലുപ്പം കൂടിയ ടയർ ആണ് (വീതി )ഉപയോഗിച്ചിരിക്കുന്നത്. അത് കൂടി പറയാമായിരുന്നു എന്ന് തോന്നി.

  • @jayamenon1279
    @jayamenon1279 Год назад +1

    ROYAL ENFIELD RAJAKEEYAMAYI Thanne Vannittund Adipoly Video 👌👍🏽🤗

  • @kamilkabir7
    @kamilkabir7 Год назад +4

    Automotive world le ഒരേ ഒരു Superstar❤️ The one and only Baiju. N. Nair🔥.ബൈജു ചേട്ടന്റ അവതരണം അതാണ് Main✌️. കണ്ടിരിക്കാനും ഇടക് ഒരു ചെറു പുഞ്ചിരി നൽകാനും മാറ്റാരെകൊണ്ട് സാധിക്കും.. Thats Baiju. n. Nair✌️Fan of you and best wishes chetta🤝

  • @devoosvlogs7700
    @devoosvlogs7700 Год назад +25

    RE യുടെ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ പഴയ സൗണ്ട് ആയിരുന്നു. ആ സൗണ്ട് ഇല്ലാതെ ഇനി എന്തൊക്കെ പരിഷ്ക്കരിച്ചാലും "OLD is GOLD" ❤️

    • @BejoyRS
      @BejoyRS Год назад +6

      ഇത് scooter അത് Bullet.

    • @ansonalex1614
      @ansonalex1614 Год назад

      Pipe maatan pattille?

    • @b.e.n_.
      @b.e.n_. Год назад +1

      Sound mathram porallo

    • @BejoyRS
      @BejoyRS Год назад

      @@b.e.n_. Porenkil thankal vera vandi vaanganamaayirunnu.... Ippol enthayi? Oru legacy theernu!

    • @b.e.n_.
      @b.e.n_. Год назад +1

      @@BejoyRS company perspective I'll nokkumbo avark ee changes konduvaredath athyavishyam ayyirunnu.so avaru konduvannu ath nalla change ayyi.pinne Vera vandi medicha pore ennu,Kure perk bullet medikanam ennu agraham unde,but medikkande irunna reason ee pazhaya engine I'll ulla problems like vibre, comfort, refinement,braking, service.....

  • @vipinchandran4093
    @vipinchandran4093 Год назад +1

    കോംപറ്റീറ്റർ എന്ന വെല്ലുവിളിയുമായി ജനങ്ങൾക്ക് മുന്നിൽ വന്നിറങ്ങിയ മറ്റുബൈക്ക് കുഞ്ഞുങ്ങളോട് ബുള്ളറ്റ് സർ : " നീ പോയി ഉൻ മാമിക്ക് മാവാട്ടണ വേലയെ പാർ തമ്പീ.."

  • @salmanmampad8997
    @salmanmampad8997 Год назад +3

    കാലം കൂടുന്നോറും വിര്യം കൂടുന്ന മൊതലാ ബുലെറ്റ് ❤

    • @muhammedthanzi117
      @muhammedthanzi117 Год назад

      Athra ella 2stroke undakumbo ath nadakilla ath ennum eranguvanangil ethake enno ninnenu

  • @singarir6383
    @singarir6383 Год назад +2

    Bullet ന്റെ റിവ്യൂ നല്ല സൂപ്പർ ആയിരുന്നു ചെറുപ്പക്കാരുടെ വികാര വാഹനം ❤

  • @mohanraghavan9552
    @mohanraghavan9552 Год назад +3

    Happy to know about the new classic 350 model and the changes made is heartily welcome especially by solving the vibration problem wish you all the best .

  • @krishnanunni5335
    @krishnanunni5335 Год назад +2

    എന്റെ കൈയ്യിലും ഉണ്ട് ഒരു Thunderbird 500CC. 8 വർഷമായി, വണ്ടി Clean Clean, ഇപ്പോഴും ചെറുപ്പം തന്നെ 🙂

  • @sureshrnair8440
    @sureshrnair8440 Год назад +6

    കുഞ്ഞുന്നാൾ മുതലുള്ള ആഗ്രഹമായിരുന്നു ‘Bullet’. ആറാമത്തെ car മാറ്റി ഏഴാമത്തെ car വാങ്ങുന്നതിന് മുമ്പ് 54 വയസുകഴിഞ്ഞപ്പോൾ RE 350 Classic, Gun Metal Grey വാങ്ങി 2019 ൽ ആ ആഗ്രഹം സഫലമാക്കി. ഇപ്പോഴും 3000 Km തികച്ചോടിച്ചിട്ടില്ല😃

    • @tinkugeorge2425
      @tinkugeorge2425 Год назад +2

      Similar with me. Bought RE in 2018 at the age of 49. Did trips Kerala- Bangalore multiple times. 😊

    • @labrador2687
      @labrador2687 Год назад +2

      👍❤

    • @akbarsha.
      @akbarsha. Год назад

      ആ ആഗ്രഹം താങ്കൾക്ക് സഫലമായില്ല എന്നതാണ് സത്യം എന്ത് എന്നാൽ താങ്കൾ മേടിച്ചത് Royal enfield company യുടെ classic എന്ന Model ആണ്. Royal enfield company യുടെ മറ്റൊരു Model ആണ് BULLET. രണ്ടും രണ്ടാണ്.

  • @aswin_sreenivasan_
    @aswin_sreenivasan_ Год назад

    വളരെ ചെറുപ്പം മുതലേ ബുള്ളറ്റ് കാണുമ്പോളും അതിന്റെ ശബ്ദം കേൾക്കുമ്പോളും മനസ്സിൽ കുറിച്ചിട്ടതായിരുന്നു വലുതായിക്കഴിയുമ്പോൾ ഒരു വണ്ടി സ്വന്തമാക്കുന്നുണ്ടേൽ അത് ഒരു ബുള്ളറ്റ് തന്നെ ആയിരിക്കും എന്ന് 😄. ഒടുവിൽ 2019ൽ എന്റെ പത്തൊമ്പതാം വയസ്സിൽ എന്റെ വീട്ടുക്കാർ ആ ആഗ്രഹം അങ്ങ് നടത്തിത്തന്നു ❤️😄. ഇപ്പോ അവൻ എന്റെ കൂടെക്കൂടിട്ട് 5 വർഷക്കാലം ആവാറായി ദൈവംസഹായിച്ചിട്ട് ഇതുവരെ വല്യ പണികളൊന്നും അവൻ തന്നിട്ടില്ല ഇനി മുൻമ്പോട്ടും അങ്ങനെ തന്നെ ആവട്ടെ🖤.

  • @jibinjob3132
    @jibinjob3132 Год назад +4

    2 പേർക്കും വയസ്സായിട്ടും engine, performance young ആയിട്ട് നിൽക്കുന്നു 😌

  • @noufalalrafa2408
    @noufalalrafa2408 5 месяцев назад

    2013 തൊട്ട് ബുള്ളറ്റ് ഉപയോഗിക്കുന്നുണ്ട് ഒരുപാട് വിഡിയോസും കണ്ടു എന്നാലും ബുള്ളറ്റിന്റെ എന്ധെങ്കിലും വീഡിയോസ് കാണുമ്പോ അറിയാതെ അങ്ങ് പ്ലേ ആക്കിപോവും ബുള്ളറ്റ് ഉയിർ 🥰

  • @vishnuc2527
    @vishnuc2527 Год назад +19

    അമിത വേഗത്തിൽ പോകാൻ സമ്മതിക്കാതെ നമ്മുക്ക് സുരക്ഷ നൽകുന്ന Royal Enfieldinte മനസ്സ് നമ്മൾ കാണാതെ പോവരുത് 😌😌😌
    ബുള്ളറ്റിൽ ഇരിക്കുമ്പോളുള്ള Attitude.. അത് വേറെ ലെവലാണ് 🔥🔥🔥

    • @simiman86
      @simiman86 Год назад +3

      😂😂. എന്ത് ലുക്ക്‌

  • @Athul22-55
    @Athul22-55 Год назад +2

    Nov 11th my bullet 350 maroon delivery ☺️
    well refined engine now, was surprised while test riding the bike, i was a royal enfield hater, after riding my cousin's new meteor i find the changes. but i was little more comfort with this design.

  • @hamxtring
    @hamxtring Год назад +5

    The new upgraded features will definitely increase the popularity and sales of classic 350 for sure! Actually i was unaware of new launchings in two-wheelers for a while now.. this video really made me think of buying a new c350. Hopefully, soon.

  • @ramnathp1982
    @ramnathp1982 Год назад +5

    Legends never die 🏍️

  • @kumbidimon
    @kumbidimon Год назад +2

    I HAVE USED MANY BIKES, BUT THE REAL BIKE RIDING FEEL, THRILL AND SATISFACTION IS GOT ONLY FROM RE BULLET 350. EVEN IF THERE ARE MANY RE BULLET 350 ON THE ROAD, STILL IT IS A MASTERPIECE THAT PEOPLE STOP AND GIVE A GLANCE AT THIS BIKE. THIS IS THE COMMAND RE BULLET 350 HAS OVER OTHER BIKES.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Год назад +8

    Very good review! I rode a bullet from 2000 to 2006. It was a trusted vehicle. The thud of the bike gives relief to mind when stressed. A slow steady ride gives great pleasure! I miss the bike which is now owned by someone in Cochin.....😍

  • @SreehariHari-o9x
    @SreehariHari-o9x 10 дней назад

    Agane ante very new standard bullet 350 kittan eni aake 5 days koodi.....❤❤❤❤ ante valya swapnagalil oru vilapidipulla swapnam aayirunnu oru bullet swanthamakuka annathu.... Aaa nimisham vannethi.......❤❤❤ adutha 5 dhivasathinullil ante bulet anik kittum...... Athukond njan katta waiting aanu..... Aaaa dhivasathinu vendi...❤❤❤❤..... Annathepole... " kuttikal kalippattamkond kalikkatte..... PURUSHANMAARK vendathu BULLET.....❤❤❤❤❤❤❤...... I LOVE MY BULLET...❤❤❤❤❤❤❤🎉🎉🎉🎉

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад +4

    RE Himalayan revew ഉടൻ പ്രതീക്ഷിക്കുന്നു ❤. 40 HP മായി അവൻ വരുന്നുണ്ട്.

  • @josethayyil7681
    @josethayyil7681 10 месяцев назад

    എന്റെ.. ചങ്കാണ്.. ഇവൻ.. മുത്തേ.. 💞നീ.. എന്റെ ജീവനാണ് ❤️💞

  • @Akakakakakak23
    @Akakakakakak23 Год назад +3

    ❤❤❤❤
    ഒരു നാൾ മേടിക്കും.... മേടിച്ചിച്ചിരിക്കും.....💯💯
    🎊🎊🎊🎊
    RE....... 🥰

  • @sandrajsaju6552
    @sandrajsaju6552 Год назад +1

    15:15 ❤ feeling proud to be a meteor owner🎉😂

  • @aswadaslu4430
    @aswadaslu4430 Год назад +33

    😢 ബൈക്കിനോട് ഒട്ടും താല്പര്യം ഇല്ല 🌳🌳അത് കൊണ്ട് അടുത്ത വീഡിയോ കാർ കാണണം താല്പര്യം ഇല്ലാത്തത് ബൈക്കിൽ വീണ് കയ്യിലെ ഓപ്പറേഷൻ കഴിഞ്ഞിരുന്നു 🌳

    • @ridersparadise123
      @ridersparadise123 Год назад +2

      Same avastha bro 😢 Yethra naalayi bro?

    • @aswadaslu4430
      @aswadaslu4430 Год назад +1

      @@ridersparadise123 3 വർഷം ബൈക്ക് ഓടിച്ചിട്ട്

    • @ridersparadise123
      @ridersparadise123 Год назад +1

      @@aswadaslu4430 plate itto? Remove cheytho?

    • @aswadaslu4430
      @aswadaslu4430 Год назад +3

      @@ridersparadise123 ആ രീതിയിലേക്ക് എത്തിയിട്ടില്ല ബ്രോ കമ്പ്യൂട്ടർ ഓപ്പറേഷൻ ആണ് കഴിഞ്ഞത് ഓപ്പറേഷൻ കഴിഞ്ഞ് ഒരാഴ്ചത്തോളം വേദനിച്ചു അതിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ആ വേദന 🙏🏻🙏🏻❤️🌳എനിക്ക് അതിനുശേഷം അങ്ങനെ ഒരു വേദന വന്നിട്ടില്ല

    • @radhakrishnant7626
      @radhakrishnant7626 Год назад

      🙏97 il chethak vangi. Ippol hero hona, hero glamour 2bikes.oru unicorn koode venam😊. Oru bicycle vaangi., pazhaya ormayil.... Ism 62year old...

  • @DileepKumar-rl1xb
    @DileepKumar-rl1xb Год назад +1

    1987 ഇൽ ബൈക്ക് ഓടിക്കാൻ പഠിച്ചത് ഒരു ബുള്ളറ്റിൽ ആയിരുന്നു എങ്കിലും ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞില്ലാരുന്നു. പക്ഷെ ഇന്ന് ഞാൻ ഒരെണ്ണം ബുക്ക്‌ ചെയ്തു. ബുള്ളറ്റ് മിലിറ്ററി റെഡ്. 🙂

  • @joinourteam2080
    @joinourteam2080 Год назад +3

    ബുള്ളറ്റ് മാറ്റം വരണം. എന്നാലേ വികാരവും ടെക്നോളജി ഉം കൂടി ചേർന്നാൽ പൊളിക്കും ❤

  • @sreejithvellora110
    @sreejithvellora110 Год назад +1

    130000 km ഓടിയ ബുള്ളറ്റ് ആണ് എന്റെ കൂടെ ഓൾഡ് സ്കൂൾ മോഡൽ നല്ല നെയ്യ് പോലെ ആണ് കിക്കർ അമ്പിയർ കറക്റ്റ് ചെയ്ത് ഒന്ന് പതുക്കെ ചവിട്ടിയാൽ മതി 15വർഷമായി പ്രണയനിർഭരമായ 💞💞❤️ബുള്ളറ്റ് ദാമ്പത്യം 😘😘😘😍😍😍
    തൊട്ടുകൊടുത്താൽ മതി

  • @ajeerbhrnajeerbhrn8478
    @ajeerbhrnajeerbhrn8478 Год назад

    now i am part of enfild
    really really smooth yarrr
    ഒന്നും പറയാനില്ല addicted

  • @aljojose4162
    @aljojose4162 Год назад +2

    പാവങ്ങളുടെ ഹാർലി ഡേവിഡ്സൺ

  • @anoopmambully
    @anoopmambully Год назад +1

    ഹായ് ബൈജു നിങ്ങളുടെ വാഹന റിവ്യൂകൾ തികച്ചും രസകരവും അതേപോലെ വിജ്ഞാനദായകവും ആണ് . വ്യത്യസ്തമായ നർമ്മം കലർത്തിയുള്ള വിവരണം എനിക്ക് വല്ലാത്ത ഇഷ്ടമാണ് .
    എല്ലാ വീഡീയോകളും കാണാൻ ശ്രവിക്കാറുണ്ട്..... ഞാൻ :-46yr യാത്രകളെ (2wheel/4 wheel)വളരെ ഇഷ്ടപ്പെടുന്നു. ഇപ്പോൾ ഫാമലിയായി 20 വർഷമായി വിദേശത്താണ് നാട്ടിൽ എനിക്കു ഒരു എൻഫീൽഡ് എടുക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. വർഷത്തിൽ വല്ലപ്പോഴും 1 month. ഓടിക്കാൻ എതിനാന്നു കരുതി തീരുമാനം നീട്ടികൊണ്ട് പോകയാണ്. Super Meteor 650, Continental GT650, Interceptor 650.... ഇതിൽ എത് ആയിരിക്കും നല്ലത്.

    • @robinondemand
      @robinondemand Год назад +1

      with pillion ride meteor 650 , solo ride interceptor 650

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 Год назад +1

    കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും ബിലാല് പഴയ ബിലാല് തന്നെ 💪 അതാണ് നുമ്മടെ ബുള്ളറ്റ് 🏆 👍 😍

  • @albinchandy6056
    @albinchandy6056 Год назад +1

    Meteor 350 medichu last march.... Doubtful aayirunnu whether to go for hness 350 or this, finally RE de service network ne viswasichu eduthu..... Ride has been super smooth... Side stand sensor nte issues idayk undayathozhichal machine is good !!!
    Kottyam to ernakulam (up n down) oru 15 pravishyam enkilum kondupoyitund...All good ..
    Bullet 350 comes with same engine and similar parts - will be a good buy

  • @mohd.799
    @mohd.799 Год назад +2

    *ആത്മാവ് വിട്ടു പോയെങ്കിലും ശരീരം അവിടെ തന്നെ ഉണ്ട്* ❤️

  • @vineethvasanthan9221
    @vineethvasanthan9221 2 дня назад

    Njan vangum udanae😻waiting

  • @Spellbond792
    @Spellbond792 9 месяцев назад

    Aa last dialgoue 😂ath pwolichu🤩
    "കുട്ടികൾ വല്ല ktm ഒക്കെ കൊണ്ട് കളിക്കട്ടെ...
    പുരുഷന്മാർ Bullet ഇൽ കളിക്കട്ടെ 🔥"

  • @kurienthomas6124
    @kurienthomas6124 Год назад +2

    MADE IN INDIA ...❤ NEXT LEVEL

  • @StandwithTruth03
    @StandwithTruth03 Год назад +2

    മനോഹരമായ അവതരണം.
    അയ്യോ ശശി👺 വരുന്നു 😂

  • @shiyasshihab9947
    @shiyasshihab9947 Год назад +1

    Nice intro bro 🔥🥵

  • @dayanandam4267
    @dayanandam4267 Год назад +2

    King of two wheeler. ಅಭಿನಂದನೆಗಳು
    .

  • @sharathas1603
    @sharathas1603 Год назад +1

    Royal enfield 😍😍waiting for RE Himalayan review 🙂🙂

  • @krishnakumar-sl2lc
    @krishnakumar-sl2lc Год назад +1

    ചേട്ടന്റെ ബുള്ളറ്റ് യാത്ര കഥ ആണ് സൂപ്പർ 😂😂😂

  • @Farhan_vp_
    @Farhan_vp_ Год назад +1

    Ethra puthiyath vannalum old bulletinte oru rasam ath vere thanne aan❤❤

  • @JK-wc8cu
    @JK-wc8cu Год назад +2

    ആനക്ക് കുതിരക്കാല്‍ വെച്ചപോലെയാരുന്നു പഴയ 350 cc സ്റ്റാൻഡേർഡ്ന്റെ ബാക്ക് ടയർ. പുതിയ മോഡലിൽ അതുമാറ്റി 120/80-18 ഇഞ്ച് ആനക്കാലു വെച്ചതിനു എൻഫീൽഡ്നു നന്ദി 😁

  • @renimathew7180
    @renimathew7180 Год назад +1

    Nice presentation ❤loved to watch n listen ❤

  • @STriCkeR7oo
    @STriCkeR7oo Год назад +1

    രാജാവ് എന്നും രാജാവ്തന്നെ... ♥️

  • @harichemmancheri8178
    @harichemmancheri8178 Год назад

    എത്ര ആയാലും ബുള്ളറ്റ് ഒരു രാജാവ് തന്നെ. പൈസ ഇല്ലങ്കിൽ ആളുകൾക്ക് ഇവൻ ഒരു ഹരം ആണ്

  • @adithyannellaya8847
    @adithyannellaya8847 3 дня назад

    മനുഷ്യരേക്കാൾ ഇടപെഴക്കാൻ ഭേദം വാഹനങ്ങൾ ആണ്

  • @mohammedarif8248
    @mohammedarif8248 Год назад +1

    ഞാൻ കമന്റ് സെക്ഷൻ വായിച്ചു എല്ലാം നല്ല കോളിറ്റി ഉള്ള കമന്റ്സ്.❤

  • @nowshad9446
    @nowshad9446 Год назад +2

    എന്തൊക്കെയായാലും പഴയ ബുള്ളറ്റിന്റെ ഒരു പ്രതാപം ഇല്ല..

  • @jerinkottayam3223
    @jerinkottayam3223 Год назад +1

    എന്റെ വലതു കാലിന്റെ കണ്ണ ക്കു ചെറിയ ഒരു പണി തന്നാലും എന്റെ ബുള്ളെറ്റ് എനിക്ക് ചങ്കാണ് ചങ്കിടിപ്പാട് 💗

  • @johnpa9571
    @johnpa9571 Год назад +1

    Alloy wheel എന്നു വരും ?

  • @suthishpk8628
    @suthishpk8628 Год назад +1

    My dream may be next year will come true.

  • @nishjhony
    @nishjhony Год назад

    ബൈജു ചേട്ട, ലെനയുടെ philosophy കടമെടുത്താൽ കഴിഞ്ഞ ജന്മത്തിൽ നിങ്ങളൊരു bullet ആണ് 😂. അത്രക്കും മനോഹരമാണ് നിങ്ങളെ കേട്ടിരിക്കാൻ. നിങ്ങളുടെ ആവശ്യത്തിനുള്ള നർമ്മം, connecting people to your life by sharing your old bullet experience, ഒട്ടും തിടുക്കമില്ലാത്ത സംസാര ശൈലി, വളരെ ആകർഷണീയമായ story telling, വളരെ attractive personality. എല്ലാം കൊണ്ടും bullet പോലെ തന്നെ. ❤
    16:48 ഒരു തിരുത്തുണ്ട്. ഈ വണ്ടിയുടെ clutch light അല്ല.

  • @deliveryblcp9956
    @deliveryblcp9956 Год назад

    ബുള്ളറ്റ് അത് ഒരു വികാരംമാണ് ബൈജു ചേട്ടാ.....

  • @jayanp999
    @jayanp999 Год назад

    എത്ര പെട്ടെന്നാണ്
    ബൈജുവേട്ടൻ
    കഥകൾ പറയുന്നത്
    നിമിഷ കഥാകാരൻ

  • @thomsonkottiath4727
    @thomsonkottiath4727 Год назад

    കേരളത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ പഴയ ബുള്ളറ്റ് ഏറ്റവും ആരോഗ്യപ്രദമാവുന്നത് അതിൻ്റെ Hight തന്നെയാണ്. വണ്ടി റോഡിലെ കുഴിയിൽ വീഴുമ്പോൾ വണ്ടിയുടെ ഷോക് അബ്സോർസിനോടെപ്പം ഓടിക്കുന്നയാളുടെ ശരീരം ഉയരുകയും ഓടിക്കുന്നയാളുടെ ഭാരം കാലിൽ വന്ന ശേഷം അയാൾ സാവധാനം ഇരിക്കുന്നതിനാൽ നടുവിനു പരിക്കേൽക്കുകയില്ല. അതു കൊണ്ടു തന്നെ ഡ്രൈവിംഗ് സീറ്റിൻ്റെ Hight കുറച്ചാലത് ഉപകാരപ്രദമാവുകയില്ല. ഈ Modal ന് ഒരു രാജകീയ പ്രൗഡി കാഴ്ച്ചയിലുണ്ട്. അഭിനന്ദങ്ങൾ