New Bullet 350 Vs Old 350 Malayalam Detailed Comparison Video |Tags Bikez Thrissur

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ഈ വിഡിയോയിൽ വിട്ടുപോയ ഒരു മെയിൻ കാര്യമുണ്ട് ! അറിയുന്നതിനായി വീഡിയോ മുഴുവൻ കാണൂ, കണ്ടെത്തിയവർ കമന്റ് ചെയ്യൂ...
    .
    .
    𝙒𝙚𝙚𝙠𝙡𝙮 𝙍𝙞𝙙𝙚𝙨:+917594960015
    ________________
    𝙁𝙤𝙧 𝘽𝙤𝙤𝙠𝙞𝙣𝙜 & 𝙀𝙣𝙦𝙪𝙞𝙧𝙞𝙚𝙨:
    Kuriachira +917594958888
    Patturaikkal +917594960033
    Irinjalakuda +917594951111
    Mannuthy +917594960023
    ________________
    𝙁𝙤𝙧 𝙎𝙚𝙧𝙫𝙞𝙘𝙚 𝘼𝙥𝙥𝙤𝙞𝙣𝙩𝙢𝙚𝙣𝙩𝙨 :
    Kuriachira +917594960031
    Patturaikkal +917594960057
    Irinjalakuda +917594960020
    Mannuthy +917594960050
    ________________
    𝙎𝙥𝙖𝙧𝙚 𝙋𝙖𝙧𝙩𝙨:
    Kuriachira +917594956666
    Patturaikkal +917594960069
    Irinjalakuda +917594960049
    Mannuthy +917594960044
    ________________
    𝘾𝙖𝙧𝙩 & 𝘼𝙘𝙘𝙚𝙨𝙨𝙤𝙧𝙞𝙚𝙨 :
    Kuriachira +917594961111
    Patturaikkal +917594960063
    Irinjalakuda +917594951111
    ________________
    𝙄𝙣𝙨𝙪𝙧𝙖𝙣𝙘𝙚 𝙍𝙚𝙣𝙚𝙬𝙖𝙡 :
    Head Office +917594960032
    ________________
    𝘼𝙘𝙘𝙞𝙙𝙚𝙣𝙩 𝘾𝙡𝙖𝙞𝙢 :
    Kuriachira +917594960038
    Patturaikkal +917594960037
    Irinjalakuda +917594960049
    Mannuthy +917594960044
    ________________
    𝙍𝙎𝘼 : 18002100007
    ________________
    𝘾𝙤𝙢𝙥𝙡𝙖𝙞𝙣𝙩𝙨 & 𝙍𝙚𝙨𝙤𝙡𝙪𝙩𝙞𝙤𝙣𝙨 :
    +917594953333
    srm.tags.tcr@gmail.com
    ________________
    🎥 @macdot_medias
    👕 @togcrypt
    😈 @imfranciz
    ________________
    @tagsbikez @royalenfield @Sidlal
    @royalenfield_patturaikkal
    @royalenfield_irinjalakuda
    @royalenfield.mannuthy
    @royalenfieldrides @royalenfieldlifestyle
    #tagsbikez #royalEnfield #enfield #motorcycle #RE #Bullet #Classic350 #Himalayan #Interceptor650 #Thunderbird #BikeLife #MotorcycleLife #RideRoyalEnfield #RideWithPride #Thrissur #Kerala #GodsOwnCountry #RidersOfKerala #RideInKerala #BikersOfThrissur #RoyalEnfieldKerala #REThrissur #photography #yolo #bullet350
    𝙧𝙞𝙙𝙚 𝙞𝙩. 𝙡𝙤𝙫𝙚 𝙞𝙩. 𝙑 𝙘𝙖𝙧𝙚 𝙞𝙩.________

Комментарии • 444

  • @manueditart1
    @manueditart1 Год назад +19

    ബുള്ളറ്റിന്റെ കാര്യം അവിടെ നിൽക്കട്ടെ,
    എല്ലാ വീഡിയോകളിലും താങ്കളുടെ ഷർട്ടിന്റെ സെലക്ഷൻ എപ്പോഴും സൂപ്പർ...!!!
    തൃശൂരിലെ മമ്മുട്ടി ജൂനിയർ ....!!!

    • @imfranciz
      @imfranciz  Год назад +3

      Thank you and all credits to @togcrypt
      +91 79949 44705

  • @redcarpet6571
    @redcarpet6571 Год назад +24

    എനിക്ക് സീറ്റും ടൈലാമ്പ് ഒഴിച്ച് ബാക്കി എല്ലാം ok ആയിട്ടാണ് തോന്നുന്നത് 👍🏼

    • @spideyhack462
      @spideyhack462 Год назад +2

      Enikum bro , seat matram , pinne seat matram bro , 2500 roopayanu

    • @ashiqmohammad3713
      @ashiqmohammad3713 3 месяца назад +2

      But ippo pazhaya pole seatum tale lamp um customize cheyth irakunund

  • @nithinmurali3905
    @nithinmurali3905 Год назад +21

    പഴയ വണ്ടിടെത് look ലും style ന്റെ കാര്യത്തിലാണേലും സംഭവം 👌🏻പക്ഷേ പുതിയതിൽ ആ ഒരു typelook ഇല്ല. വണ്ടി ചെറുതായ പോലെ ഒരു ഗാംഭീര്യം കുറവായപോലെ പിന്നേ കിക്കർ ഇല്ലാത്തത് ഒരു കുറവാണ്

  • @renjiths.9672
    @renjiths.9672 Год назад +15

    ആറ് മാസം മുൻപ് വൈറ്റില ഷോറുമിൽ നിന്ന് ബുള്ളറ്റ് 350 വാങ്ങിയപ്പോൾ താക്കോൽ തന്ന ഷേറും ജീവനക്കാരൻ പറഞ്ഞു. UCE എൻജിന്റെ ലാസ്റ്റ് സീരീസ് ആണ് എന്ന്. ഇന്നാണ് അന്ന് പറഞ്ഞത് പൂർണമായും മനസിലായത്. താങ്കളുടെ വിശദമായ വീഡിയോക്ക് നന്ദി❤

  • @liyafas8590
    @liyafas8590 Год назад +17

    മനോഹരമായ അവതരണം. എളിമയുള്ളവാക്കുകൾ. നല്ലത് വരട്ടെ ബ്രോ.👌👌👌❤
    ചില യൂട്യൂബ് അവതാരകർ വരുന്നത് തന്നെ തേങ്ങ തലയിൽ വീണ നായയെ പോലെയാണ്.
    അവർക്കൊക്കെ താങ്കളിൽ നിന്നും ധാരാളം പഠിക്കാനുണ്ട് .😊

  • @arunkrishnan6060
    @arunkrishnan6060 Год назад +18

    Perfect comparison bro .. keep doing these kinds of videos . Anyway, nice video fransis bro .

  • @mukesh14320
    @mukesh14320 3 месяца назад +1

    Back light മാറ്റാൻ പറ്റുവോ, കൊല്ലത്ത് bullet arenge ചെയ്യാമോ

  • @Ullasjoy
    @Ullasjoy Год назад +17

    ഏറ്റവും പ്രധാനപ്പെട്ട കാര്യം UCE engine നേക്കാൾ refined ആണ് J series engine, Vibration വളരെ കുറവാണ്, component quality കൂടുതലാണ്, ഇത്രയൊക്കെ പോരേ? Mirror ഒക്കെ കിടന്ന് വിറക്കുന്നത് കണ്ടാൽ തന്നെ സഹതാപം തോന്നും, പിന്നെ 2023 ലും kicker വേണം എന്നൊക്കെ പറയുന്നത് ബാലിശം ആയ വാദം ആണ്, അത് പോലെ ഒരു fuel gauge, self സ്റ്റാർട്ട്, trip meter പോലും ഇല്ലാതെ ഇത്രേം വില കൊടുത്തു വണ്ടി വാങ്ങാൻ പ്രാന്താണോ കാലത്തിനു ഒത്തു മാറ്റം അനിവാര്യമാണ്, പുതിയ വണ്ടിയിൽ ആകെ കല്ല് കടിയായി തോന്നിയത് സീറ്റ് ആണ് അത് പഴയതാണ് look

    • @imfranciz
      @imfranciz  Год назад

      ❤️

    • @achoos6416
      @achoos6416 Год назад

      കറക്റ്റ്

    • @justinjustin6019
      @justinjustin6019 9 месяцев назад

      പിന്നെ ഇൻഡിക്കേറ്ററും അല്ലേ

  • @cksajeevkumar
    @cksajeevkumar Год назад +8

    കാര്യങ്ങള്‍ വളരെ വിശദമായും സരളമായും അവതരിപ്പിച്ചിരിക്കുന്നത് ഇഷ്ടമായി, ഇനിയുമിതുപോലെ നല്ല നല്ല വീഡിയോകള്‍ക്കായി കാത്തിരിക്കുന്നു, ആശംസകള്‍ 💐

  • @karthikpj9395
    @karthikpj9395 Год назад +6

    The old one ..... The evershining one

  • @gladiator5303
    @gladiator5303 Год назад +7

    Classic reborn vandide seat maatty athara thanne mine out aayitulla matangl maathram. Back light engklm maatayirunnu. Interceptor nte light aankl kurachu koodi nannayirunu

  • @hitman6225
    @hitman6225 Год назад +1

    What about mileage?
    New and old bullet
    Which one give better mileage

  • @efootball2747
    @efootball2747 4 месяца назад

    Which is better Bullet 350 or Honda CB 350 Dlx pro ???

  • @shibinmangattuparambil2119
    @shibinmangattuparambil2119 Год назад +1

    Starting Switch സാദാ പ്രസ്സിംഗ് ടൈപ്പ് ആക്കാൻ പറ്റുമോ

  • @tagline144p
    @tagline144p Год назад +43

    Old bulletinu fans unddoo 💥

  • @HariKrishnan-wr2xg
    @HariKrishnan-wr2xg Год назад +2

    ഇത് എന്താണ് bro Reborn classic new bullet comparison video cheyyu bro.

  • @ashir123aboobacker5
    @ashir123aboobacker5 7 месяцев назад +1

    Bro ന്യൂ ബുള്ളെറ്റിനു ഓൾഡ് ബുള്ളെറ്റിന്റെ സീറ്റ്‌ സെറ്റ് ചെയ്യാൻ പറ്റുമോ pls reply

  • @rameesshoukathali2679
    @rameesshoukathali2679 Год назад

    Crank weight എത്ര എന്ന് പറയാത്തത് എന്താ?. ഒരു പാട് റിവ്യൂ കണ്ടൂ അതറിയാൻ വേണ്ടി. ആരും പറയുന്നില്ല.

  • @bharathann3161
    @bharathann3161 Год назад +3

    പഴമോഡൽ ഗാംഭീര്യം ഒരു ലുക്ക് വേറെ ലെവൽ തന്നെയാണ്, പുതിയത് സീറ്റ്‌ tail ലാമ്പ് കൂടുതൽ സ്‌പോട്ടി ലുക്ക് ആയി, പഴയകാഴച്ച സുഖം തരാത്തതുപോലെ, നിലവിൽ പഴയമോഡൽ പ്രൊഡക്ഷൻ ഉണ്ടോ....

    • @imfranciz
      @imfranciz  Год назад

      Old model Stopped

    • @sonetsunnyanatharackal6556
      @sonetsunnyanatharackal6556 Год назад +1

      പഴയ വണ്ടിക്കാണ് build ക്വാളിറ്റിയും ഉള്ളത്

    • @imfranciz
      @imfranciz  Год назад

      പുതിയ വണ്ടി ഒന്ന് ഓടിച്ചു നോക്ക്...

    • @ajithbenjoseph2518
      @ajithbenjoseph2518 7 месяцев назад

      No​@@sonetsunnyanatharackal6556

  • @vishnusathyan3588
    @vishnusathyan3588 Год назад +5

    Classic 350 rebornilum new bullet 350 yilum same engine aano?

    • @Akshay-ql9qc
      @Akshay-ql9qc 11 месяцев назад +1

      Ya meteor 350,classic 350,bullet 350,gunter 350 same j series engine anu.

  • @midhunpass5850
    @midhunpass5850 Год назад +2

    ബ്രോ നിങ്ങളുടെ അവതരണം വളരെ നല്ലതാണ് !നിങ്ങളുടെ അഭിപ്രായത്തിൽ ഓൾഡ് ബുള്ളറ്റ് ആണോ ഇപ്പോഴത്തെ ബുള്ളറ്റ് ആണോ താങ്കൾക്ക് കൂടുതൽ ഇഷ്ടം ?എല്ലാതരത്തിലും നോക്കുമ്പോൾ ഏതാണ് മികച്ചത് ?

    • @imfranciz
      @imfranciz  Год назад +4

      രണ്ടു ബുള്ളറ്റുകളും അതിന്റേതായ രീതിയിൽ നല്ലതാണ്, പഴയ ബുള്ളറ്റിന് മെയിന്റനൻസ് വളരെ കൂടുതലാണ് പക്ഷേ പുതിയതിന് മെയിന്റനൻസ് കുറവാണ് റിഫൈൻഡ് ആണെന്ന് കൂടി....

    • @sulthanbasmathistores5037
      @sulthanbasmathistores5037 11 месяцев назад

      old model il or 40km speedil fourth gear il pokumbozhulla sukham onnu vereyanu

    • @asif34knpy
      @asif34knpy 11 месяцев назад

      @@sulthanbasmathistores5037sathyam 😊🤩

    • @b.e.n_.
      @b.e.n_. 11 месяцев назад +1

      New annu nallath😊

  • @Nidheesh963
    @Nidheesh963 Год назад +2

    Nice presentation 👍
    Oru doubt, hope you will saw and reply for it...
    New bullet il alloy wheels ilek change cheyyam ennu paranjulo video il
    Ippo alloy wheels available ano?
    Also ethra additional cost varum change cheyyan...

    • @imfranciz
      @imfranciz  Год назад

      For more information
      7594961111 / 7594960063

  • @ManuMani-ef8jj
    @ManuMani-ef8jj Год назад

    Ningal vdeo shoot cheyyunna camera eathaanu???

  • @sajusajumathew3340
    @sajusajumathew3340 Год назад +1

    സീറ്റും റിയർ മഡ്ഗാർഡും പഴയ വണ്ടിയുടെ ത് വച്ചാൽ ഇൻഷുറൻസിനും വാറന്റിക്കും പ്രശ്നം വരുമോ

  • @sarathprasad6901
    @sarathprasad6901 Год назад +1

    Rear tyre big aano??
    Atho slim aano ippazhum?

  • @swaroopps463
    @swaroopps463 5 месяцев назад +1

    Drive chain changed to traditional LH side. Which looks better than RH side.

  • @manojrajan2831
    @manojrajan2831 Месяц назад +1

    Very very important ആയ Crank weight നെക്കുറിച്ചു പറഞ്ഞില്ല 😮

  • @abilashk07
    @abilashk07 Год назад +4

    എന്റെ ബ്രോ നിങ്ങളുടെ അവതരണം വെറെ ലെവൻ❤❤. Its me abu💪🔥

  • @munsheer_hrly
    @munsheer_hrly Год назад +1

    Which one is better old or new because i have 21 model onyx black 🥰✌️

  • @nishadkhan7417
    @nishadkhan7417 Год назад +1

    ഓൾഡ് bullet sale nirttiyoo, production undakumoo

  • @anooj7835
    @anooj7835 Год назад +8

    2 ബുള്ളറ്റ്ൻ്റെയും Engine sound കുടെ ഉൾപ്പെടുത്തണo ആയിരുന്നു..

  • @PremRangan
    @PremRangan Год назад +1

    Technical കാര്യങ്ങൽ പറയുമ്പോൾ അതിൻ്റെ ഓടിക്കുമ്പോൾ വരുമ്പോൾ ഉള്ള ഗുണങ്ങളും പറഞാൽ നന്നായിരുന്നു...അറിവില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് ഗുണം ചെയ്യും

  • @dhanesh111222
    @dhanesh111222 Год назад +1

    Tiger Eyes??.. or pilot lites

  • @varunneptune5407
    @varunneptune5407 Год назад +3

    ഈ വീഡിയോ യിൽ പറയുന്ന പുതിയ മോഡൽ വാഹനം എടുക്കുന്നവർ മാക്സിമം പുറകിൽ ഡിസ്ക് ബ്രേക്ക് ഉള്ളത് തന്നെ വാങ്ങുക ഡ്രം ബ്രേക്ക് മഴകാലത്തു വർക്ക്‌ ആകില്ല എത്ര ക്ലിയർ ചെയ്താലും വെള്ളം തട്ടിയ ബ്രേക് നിക്കില്ല പോരാത്തതിന് ചിലപ്പോൾ ബ്രേക് ചവിട്ടിയാൽ പെട്ടന്ന് കേറി സ്റ്റക് ആകുന്നുണ്ട് എന്തിനും ബെറ്റർ ഡിസ്ക് തന്നെ യാണ്.

  • @Sujith146
    @Sujith146 8 месяцев назад +1

    Superb presentation fransis , I would have loved to hear both the thumps .all the best

  • @ashiqmohammad3713
    @ashiqmohammad3713 Месяц назад

    7:44 gear position inte indication illallo bullet il?

  • @krcyamahaboy
    @krcyamahaboy Год назад +2

    UCE engine ne deevu cheydu old model bullet ennu vilikalle , ath kekembo CI engine bullet ahnu ennu vijarikkum

  • @Ajay-hv7ik
    @Ajay-hv7ik Год назад +2

    RE yude available ayittulla alloys ne kurich oru video chyaavoo

  • @abhijithss4282
    @abhijithss4282 10 месяцев назад +1

    Sir, പഴയ ബുള്ളറ്റ് 350 കിട്ടുവോ?

    • @imfranciz
      @imfranciz  10 месяцев назад

      Plz feel free to call
      +917594960023
      +917594960033
      +917594951111

  • @sheikismail9958
    @sheikismail9958 11 месяцев назад +1

    Anything available 2012-2023 bullet 350cc kick start required I am from Chennai.. Good explanation

  • @WSQBS
    @WSQBS Год назад +3

    Bro classic 350 vs j350 video chey

  • @bullyboyakhilg9964
    @bullyboyakhilg9964 Год назад +2

    Base model tank maatan paattumo?

  • @basheer386
    @basheer386 Год назад +2

    പൊളിച്ചടുക്കി ബ്രോ ❤❤❤❤

  • @krishnar9471
    @krishnar9471 7 месяцев назад

    Pazhya series il self start indo bro

  • @Klbroshameerthr1327
    @Klbroshameerthr1327 Год назад +5

    Super explanation. Sathyathil innaannu bulletineakurichu manasilaayathu.❤

  • @prabin1983
    @prabin1983 Год назад +2

    Is the new bullet seat height suitable for short riders?

    • @imfranciz
      @imfranciz  Год назад

      U have low seats for short riders

    • @imfranciz
      @imfranciz  Год назад

      Plz Call 7594960003

  • @aslamvc3744
    @aslamvc3744 11 месяцев назад +1

    Sir ന്റെ അഭിപ്രായത്തിൽ
    പുതിയ standerd350 ആണോ
    പഴയ standerd350
    ആണൊ
    മികച്ചത്

    • @imfranciz
      @imfranciz  11 месяцев назад +1

      പുതിയത് തന്നെയാണ് ❤️❤️❤️

  • @sarathcrponnukkara80
    @sarathcrponnukkara80 Год назад +1

    Classic 350 ടൂറിങ് സീറ്റ്‌ video ഇടുമോ

  • @TijoUae
    @TijoUae 6 месяцев назад +2

    I want royal Enfield standard 500...2019 last model... Help

    • @imfranciz
      @imfranciz  6 месяцев назад +1

      Plz feel free to call
      +917594960023
      +917594960033
      +917594951111

    • @TijoUae
      @TijoUae 6 месяцев назад

      Ok

  • @tinupaul2602
    @tinupaul2602 Год назад +2

    Super Polichu information ❤❤❤

  • @rameshmuthuswamy3865
    @rameshmuthuswamy3865 Год назад +3

    Old and new mileage & pick up & sound diff

  • @rsm_mp.4682
    @rsm_mp.4682 Год назад +1

    Old discontinued cheyytho ?

  • @sajimonpeter5702
    @sajimonpeter5702 11 месяцев назад +1

    മികച്ച അവതരണം 👍🏻

    • @imfranciz
      @imfranciz  11 месяцев назад

      ❤️ plz do share, subscribe & support

  • @COMMANDOLADAKH
    @COMMANDOLADAKH 9 месяцев назад +1

    Bullet❤

    • @imfranciz
      @imfranciz  9 месяцев назад

      ❤️ plz do share, subscribe & support

  • @MuhammedSuhail-s2i
    @MuhammedSuhail-s2i 11 месяцев назад +1

    Old model ini irangilee?

  • @darwinkj5575
    @darwinkj5575 Год назад +6

    Ente personal favourite old modal ahn . Puthiyath ethanennhu ariyilla angot ishtapedunilla😊

  • @akshayk8344
    @akshayk8344 10 месяцев назад

    Classic 350 chrome red video ചെയ്യാമോ

  • @SangeethSravan
    @SangeethSravan Год назад +1

    Can we replace the new standard seat to the old one another?

  • @Kumbaari
    @Kumbaari Год назад

    ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു.വൈബ്രേഷൻ ഇല്ലേയില്ല.പഴയതിനേക്കാളും കുറച്ച് കൂടി സ്മൂത്ത് റൈഡിംഗ് ആയിട്ടുണ്ട്.വണ്ടി ബുക്ക് ചെയ്തു.ഇനി ഏതാനും ആഴ്ചകളുടെ കാത്തിരിപ്പ് മാത്രം...😍

    • @imfranciz
      @imfranciz  Год назад

      Congrats ❤️ 😊

    • @Kumbaari
      @Kumbaari Год назад +1

      @@imfranciz Thank you...👍

  • @jihadfayi1754
    @jihadfayi1754 Год назад +3

    ഞാൻ 2007 ബുള്ളറ്റ് കണ്ണൂരിൽ ഷോറൂമിൽ എടുത്തപ്പോൾ അതിൻ്റെ onroad price 86500 ആയിരുന്നു എപ്പോൾ പുതിയ മോഡൽ ബുള്ളറ്റ് price 272000 അതു over price അല്ലേ naan ഒരിക്കലും പുതിയ മോഡൽ ബുള്ളറ്റ് വങ്ങികില്ല എൻ്റെ അടുത്ത് അ old model bullet ഉണ്ട് athinte ഡ്രൈവ് സുഖം ഒന്നും പുതിയ മോഡൽ ബുള്ളറ്റിൻ കിട്ടില്ല

    • @An0op1
      @An0op1 Год назад +1

      15 വർഷത്തിന് മുൻപത്തെ വിലയല്ലെ അത് . ഇപ്പോൾ ആ വണ്ടി റീടെസ്റ്റ് ആയി കാണുമല്ലൊ ..... കാലഘട്ടത്തിന് അനുസരിച്ച് വില കൂടും അതിനൊപ്പം കേന്ദ്രവാഹന ചട്ടങ്ങളും മാറും .. ഇനി അങ്ങോട്ട് 20 വർഷം കഴിഞ്ഞ വണ്ടികൾക്ക് റീടെസ്റ്റ് തന്നെ സംശയമാണ് ....

    • @jihadfayi1754
      @jihadfayi1754 Год назад

      @@An0op1 2022 retest ചെയ്തു അക്കെ ചിലവയത് 6000 രൂപ എൻ്റെ ഷോറൂമിൽ നിന്നു ഇരക്കുബോൾ ഉള്ള paint annu എപോയും പിന്നെ 20year കിട്ടുനവരെ കിട്ടട്ടെ ,,

  • @teacop4201
    @teacop4201 11 месяцев назад +1

    മൈലേജ് എങ്ങനെയാണ്

  • @CeejanJoseph
    @CeejanJoseph Год назад +2

    Francis bro, can you do review on interceptor 650 ….

  • @thewolfofniftyoptions
    @thewolfofniftyoptions Год назад +3

    comparison explanation detailed clearly…thanks

  • @MrPradeeshtp
    @MrPradeeshtp Год назад +1

    Fuel guage സഹിതമുള്ള പുതിയ skull Unit old model BS6 Bullet ES ൽ ഫിറ്റ് ചെയ്യാൻ സാധിക്കുമോ... താങ്കളുടെ Instagram account ലും ഇക്കാര്യം ഞാൻ ചോദിച്ചിരുന്നു

  • @ansaransar2079
    @ansaransar2079 Год назад +1

    Classic 350 yude vedio cheyamo

  • @jibinjames4474
    @jibinjames4474 Год назад +3

    ❤️❤️🥰🥰👍🏻👍🏻👍🏻💪🏼💪🏼💪🏼 സൂപ്പർ

  • @alexanderjacob77
    @alexanderjacob77 7 месяцев назад

    പേപ്പർ സ്പെസിഫിക്കേഷൻ പറഞ്ഞു പോകാതെ ആ ഫിഗർ എന്താണെന്നും അത് കൊണ്ടുള്ള വ്യത്യാസം / ഗുണം / ദോഷം എന്താണെന്നും കൂടി പറഞ്ഞാൽ സാധാരണക്കാരന് കൂടുതൽ പ്രയോജനപ്പെടും. സ്പെക് മാത്രം അറിയാനാണെങ്കിൽ മാനുവൽ നോക്കിയാൽ മതിയല്ലോ. Quality video as always.

  • @AshleshMS
    @AshleshMS Год назад

    Do you still have Royal Enfield Old model? Please let me know if available, I'm interested to buy

  • @dfgdgrg1062
    @dfgdgrg1062 9 месяцев назад

    പുതിയത് എത്ര മൈലേജ് കിട്ടും statingil

    • @ronaaldo_7
      @ronaaldo_7 8 месяцев назад

      40 - 45 aahn ellarum parayunnath

  • @shifilameen8350
    @shifilameen8350 Год назад +2

    2nd variant (standard) nnu dual channel ABC undo🤔

  • @narayanchandran6947
    @narayanchandran6947 3 месяца назад +1

    very informative video, congratulations...

  • @abinjibin1999
    @abinjibin1999 Год назад +1

    Chetta charging port guarantee ollathano

  • @ganapathysundharam9900
    @ganapathysundharam9900 Год назад +1

    ❤❤❤❤❤❤❤❤❤
    Brother u All videos very very superrrrrrrrrr
    Congratulations

  • @ashwathashwath7333
    @ashwathashwath7333 Год назад

    Mileage ethra?

  • @NetworkGulf
    @NetworkGulf 4 месяца назад +1

    ബുള്ളറ്റ് കാലോചിതമായി മാറ്റങ്ങൾ വരുത്തിയത് കൊണ്ട് രക്ഷപ്പെട്ടു, അല്ലെങ്കിൽ അംബാസഡറിൻ്റെ ഗതി വരുമായിരുന്നു.പഴയ ബുള്ളറ്റ് വർക്ക് ഷോപ്പിൽ സന്ദർശനം പതിവായിരുന്നു.

  • @vineethpks87
    @vineethpks87 Год назад

    weight ഡിഫറെൻസ്?

  • @bharathann3161
    @bharathann3161 Год назад

    Old model സംഘടിപ്പിച്ചു തരാൻ പറ്റുമോ

  • @princeponnu6010
    @princeponnu6010 Год назад +2

    Still Pazhaya bullet 350 Es available ano

  • @monupunalur
    @monupunalur Год назад +2

    Old is gold

  • @ajovs5637
    @ajovs5637 Год назад +2

    Please update length and width

  • @ubaidabid8629
    @ubaidabid8629 Год назад

    Bullet 350 inda seat matti new bullet inda seat vakkan pattumo

  • @sadiqkuttu7075
    @sadiqkuttu7075 Год назад

    Bro old bullet ippo stock indo

  • @maddydinkan4820
    @maddydinkan4820 10 месяцев назад

    Waiting period etra avum please reply

    • @imfranciz
      @imfranciz  10 месяцев назад

      Plz feel free to call
      +917594960023
      +917594960033
      +917594951111

  • @rajeshrajan9230
    @rajeshrajan9230 8 месяцев назад +1

    സൂപ്പർ റിവ്യൂ. 👍

    • @imfranciz
      @imfranciz  8 месяцев назад

      ❤️ plz do share, subscribe & support

  • @shifilameen8350
    @shifilameen8350 Год назад +6

    New one far better ❤

  • @mathewav9083
    @mathewav9083 Год назад +3

    നല്ല അവതരണം❤

  • @kesavanrajeev1224
    @kesavanrajeev1224 Год назад +1

    Super vivaranam bro thanks 🎉

  • @abinroshan
    @abinroshan Год назад +2

    Old one eni kitto?

  • @cajetan88
    @cajetan88 Год назад +3

    Can you please share the crank weights of both?

  • @spjourneycreators
    @spjourneycreators Год назад +3

    Bullet details krithyamayi tharunna channel👍

  • @ptsalih7842
    @ptsalih7842 2 месяца назад

    Height etha kooduthal

  • @shamnadshamsudeen
    @shamnadshamsudeen Год назад +4

    1 million subscribers aakumbol ... Giveaway il oru royal Enfield kodukumo

  • @roys3695
    @roys3695 Год назад +1

    Crank weight parayu bro?

    • @adhils9633
      @adhils9633 Год назад

      Same as classic..8 aanenn thonunn..enthayalm standard inte 10.5 kg illa

  • @ShafiDz-h4g
    @ShafiDz-h4g Год назад +2

    Adipoli avatharanam 👍

  • @jobinboban4297
    @jobinboban4297 10 месяцев назад +1

    1 month ayiii showroom sarvice koduthitte vandi eth vere no reply

    • @imfranciz
      @imfranciz  10 месяцев назад

      You may please call the advisor

  • @aviyal6447
    @aviyal6447 7 месяцев назад +1

    I like the J series ❤

  • @alfugamer1405
    @alfugamer1405 Год назад +5

    Thanks for the comparison❤

  • @aadhyaabhilash5584
    @aadhyaabhilash5584 7 месяцев назад +1

    Njan ippolanu kandathu super bro eniku standard Anu ishtam 2damatha ok Alle bro

  • @AbduSalamutsalam
    @AbduSalamutsalam Год назад +1

    What about the crank weight?

  • @vinodsuper2986
    @vinodsuper2986 Год назад +1

    Pazaya vandi vagan kaziyille please reply