സ്ഥിരം ഓടിച്ചാൽ പണി വരും. പക്ഷെ നമ്മൾ റൈഡ് ചെയ്യുന്ന സമയത്ത് ഒന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ ഗിയർ ഡൌൺ ചെയ്യാതെ എടുത്ത് പോകാൻ പറ്റും. ഇത് ലോങ്ങ് റൈഡിൽ യാത്ര സുഖം നൽകും .
താങ്കൾ ഒരു RE ഫാൻ ആയത് കൊണ്ട് തോന്നിയതാവും, കാരണം ഈ review Re-യെ boost ചെയ്ത് good point ആണ് കൂടുതൽ, അതുകൊണ്ട് ഒരു RE ഫാൻ എന്തുകൊണ്ടും ഈ review വളരെ ഇഷ്ടപ്പെടും.... എനിക് ഇത് വരെ വന്ന മിക്ക review ഇഷ്ടപെട്ടിട്ടുണ്ട്.. ചിലതൊക്കെ detailing കുറവുള്ള പോലെ തോന്നിട്ടുണ്ടെങ്കിലും എല്ലാം നല്ലത് തന്നെ ആണ്
@@edger1558 njan re fan alla ktm fan ahnu 😉 njan nte oru ith paranjanna ullu bro but smoki bronte nerthethe review ayirnnu enik ishtam athupole oru review kandath ippol ahnu
ഒരിക്കൽ വാങ്ങിയതിന്റെ ക്ഷീണം മാറിയിട്ടില്ല, വികാരം മൂത്ത് എടുത്തതാ ബിൽഡ് ക്വാളിറ്റി ഉണ്ടെങ്കിൽ ഒക്കെ, പിന്നെ പാർട്സ ന് തീപിടിച്ച വിലയാണെങ്കിൽ പിന്നെ സ്വഭാവത്തിന് മാറ്റം ഇല്ല എന്ന അർത്ഥം തണ്ടർബേഡ് വന്നിരുന്ന ഡിജിറ്റൽ മീറ്ററിൽ വെള്ളം കയറൽ മുതൽ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
@@VijeeshP-lu1nu entelum ഒരു സ്റ്റാൻഡേർഡ് 500 ആണ് എനിക്ക് ഇതുവരെ ആയിട്ടും ഒരു problm ഉം തോന്നിട്ടില്ല. പിന്നെ ഓരോരുത്തർക്ക് ഓരോ craze അല്ലെ വണ്ടികളോട്. പിന്നെ സ്വന്തം വണ്ടി ആവുമ്പോ ഒന്നൂടെ കൂടും അങ്ങനെ പറഞ്ഞതാ
@@ajilsajeev8924 ചെലവ് അല്ല പ്രശ്നം ബിൽഡ് ക്വാളിറ്റി ആണ് പ്രശ്നം, എപ്പോഴും സർവീസ് സെന്റർ ചെന്ന് നിൽക്കേണ്ട സ്ഥിതി വരുന്നുണ്ട് പലപ്പോഴും പറയുമ്പോൾ തൃശ്ശൂരിലെ സർവീസ് (tags bikes)വളരെ നന്നായിട്ട് പോലും രക്ഷയില്ല മഴ കൊണ്ട്ൽ അടിച്ചു പോകുന്ന മീറ്റർ ഒന്നും ഞാൻ മറ്റൊരു ബ്രാൻഡിൽ കണ്ടിട്ടില്ല
Njan book cheyyan pokuvanu bro veettil ellavarkum ishtayi so happy , so useful video 🥰😍😘 njan sadharana classic 350 edukan erunneyahnu but this video make me change ..
Power nu mathram parayalla baki nth paranalum scyka power nu mathram parayalla , ഒരു ആനപ്പുറത്ത് സവാരി കറങ്ങുന്നത് , ഒരു കുതിരപ്പുറത്ത് പോലും തമ്മിൽ എത്ര വ്യത്യാസമുണ്ട് , അതുപോലെയാണ് എൻഫീൽഡ് ഇന്റ കാര്യം, ഉണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് തന്നെ വേണ്ട 😂
@@Reji_mol_p bro enfield inte 350series vandikalk ellam long stroke engine aa varune long stroke engine athintethaya limitations ond....athyavisham venda nalla power thanne ond vandik topendum sudden pickup illa enn mathre ollu baki ellam pwoliya pandathathilum vandi ippam onnoody power aai athre ollu....
new engine ആയത് കോണ്ടാവും അല്ലെ chain left side ൽ വന്നത്. 🤔 old models ന്റെ chain set right side ൽ അതും കൂടി mention ചെയ്യാർന്നൂ bro 😊😎..ന്തൊക്കെ ആണെലും. I love my Classic 500 2015 model ❤️ നമ്മക്ക് right side chain ഉള്ള RE ആയിട്ട് ✨power akkaamm
ഇതൊക്കെ ആൾക്കാരെ പറ്റിക്കാതെ കുറെ മുന്നേ കൊണ്ട് വരേണ്ടതായിരുന്നു. കാലത്തിനു അനുസരിച്ചുള്ള മാറ്റം ❤❤️ തുരുമ്പിന്റെ പ്രശ്നം കൂടി ഒഴിവാക്കിയാണ് വരുന്നതെങ്കിൽ സൂപ്പർ
പോസിറ്റീവ്: ലുക്ക് കൊള്ളാം, engine നല്ല packed ആണ്, വൈബ്രേഷൻ കുറവ്, സ്പ്രിങ് സീറ്റ് ഒഴിവാക്കി, വീതിയുള്ള സീറ്റ്, fuel മീറ്റർ , മാപ്പ്, updated locking mechanism, ക്ലച്ച് കേബിൾ സ്റ്റീൽ ആക്കി(മറ്റേതു ഇടയ്ക്കു ഇടയ്ക്കിടെ പൊട്ടും),. നെഗറ്റീവ്: odometerനോട് ചേർന്നുള്ള ഡിജിറ്റൽ മീറ്റർ നല്ല ബോർ ലുക്ക് ആണ്, ബാക്കിൽ നല്ല ഒരു ബാക് സപ്പോർട്ട് ഇപ്പോഴും ഇല്ല, silencer പഴേ പോലെ തന്നെ ഗ്രൗണ്ട് clearance കുറവാണ്; ഒരു കുഴിയിൽ ചാടിയാൽ ഇടിക്കും.
ടു വീലർ ഓടിച്ചു തുടങ്ങിയ കാലം മുതലുള്ള ആഗ്രഹമാണ് എന്നെങ്കിലും ഇവനെ ഒന്ന് സ്വന്തമാകണമെന്നുള്ളത് ഇതുവരെ സാധിച്ചിട്ടില്ല 😒, വണ്ടികൾ പലതുമെടുത്തിട്ടുണ്ടെങ്കിലും ഇവൻ ഒരു സ്വപ്നമാണ്, എടുക്കാൻ സമയമായി, 🥰
Digital meter nalla bore ayitund.. aa navigate dial additional vekjam ennu paranja sthalathu rectangle digital meter pakaram round digital vachirunnenkil ithilum adipoli ayene
kicker illath oru negative ayit feel chythu because mainly classic il verunna oru preshnam aahn ee battery down ath eni kicker koodi illathavumbo vadiyude rating kurayan saditha und ✌🏼 anyway nice video🔥🔥💖💖
പുതിയ ബൈക്കിന്റെ pic ആണ് 😁😁
instagram.com/p/CTRVWurBLBF/?
3 subscribe ആക്കി തന്ന എല്ലാവർക്കും നന്ദി 😛ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നല്ല😆
Bro swift 2021 vxi zxi smoki style plzzz
Chetta BIG Fan 😍
@@മിന്നൽമുരളി-ഠ1ച 😂😜
സപ്പോർട്ട് ഗയ്‌സ് 🥰
Vere level❤💥
Hey bro
മച്ചാന്മാരെ, നമ്മളെ പോലെ ഉള്ള പാവങ്ങളെ ഒന്ന് sub ചെയ്യാമോ please 🥺🙏🏼❤️
😘
സപ്പോർട്ട് ഗയ്‌സ് 🥰
Arith motor annano❤️
ഈ അവസരത്തിൽ Royal Enfield നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ച ഹോണ്ട highness ന് നന്ദി അറിയിക്കുന്നു 🙏.
Highness irangunnenu mumbe Enfield new model engine test run nadathund
@@ashwanthvenu sheriyaa meteor
Adipoli.
unda
Sathyam 😂😂😂
Bullet പോയിട്ട് ഒരു cycle പോലും ഇല്ലാതെ ഈ vedio മൊത്തം ഇരുന്നു കണ്ട ഞാൻ 🙂
Ippo enikkum oru santhosham 🥲
😁
ഞാനും😂
Jawa വന്നു Highness350 വന്നു പക്ഷെ Bullet നെ വെല്ലാൻ Bullet മാത്രം 😎
ഇങ്ങനെയുള്ള വീഡിയോസ്
കാണുമ്പോഴാണ്
ഇതിനോടുള്ള ഇഷ്ടം കൂടി
വരുന്നത്...!🏍️💘
കൊറേ...നാളുകൾക്ക് ശേഷം ROYAL Enfield ന്റെ
ഒരു walk around n review കാണുന്നത്...😇😇😄
എന്റെ ചാനലിലും ഉണ്ട് bro meteor walk around
Classic 350യും ചയ്തു. കേറിയോ???
വണ്ടിന്റെ സൗണ്ട്... Ufff, എജ്ജാതി.. 💥
തോൽപ്പിച്ചു എന്ന് രഹസ്യമായി പറഞ്ഞ എതിരാളികൾ ഒന്ന് ഒതുങ്ങി ഇരിക്കേണ്ടത് ആണ്.... ചെറുക്കാൻ പോയത്തിലും power ആയിട്ട് തിരിച്ച് വന്നിട്ടുണ്ട് 💥❤️👌
RE❤️❤️❤️❤️
ഒന്ന് മഴ നനഞ്ഞു കഴിഞ്ഞ് പറയാം 😂😂
@@pratheeshr.s1862 പറയാൻ മറക്കരുത് ☺️
@@me_efx7799 വാങ്ങാൻ plan ഇല്ല 2 ലക്ഷം മുടക്കാൻ ഉള്ള അത്ര വികാരം ഇല്ല. വികാരം ഉള്ള കുറച്ച് പേരെ അറിയാം അവന്മാരോട് ചോദിച്ചിട്ട് പറയാം
@@pratheeshr.s1862 aayikottey...
സൂപ്പർ 😍.
1 st ഗിയറിലും 40 പോകാം
5 th ഗിയറിലും 40 പോകാം...❤
Low end torque 😍😍
adikam thamasam varilla engine panikk 😂
സ്ഥിരം ഓടിച്ചാൽ പണി വരും.
പക്ഷെ നമ്മൾ റൈഡ് ചെയ്യുന്ന സമയത്ത് ഒന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ ഗിയർ ഡൌൺ ചെയ്യാതെ എടുത്ത് പോകാൻ പറ്റും.
ഇത് ലോങ്ങ് റൈഡിൽ യാത്ര സുഖം നൽകും
.
ഏതു ഗിയറിലും വണ്ടി കേറി കേറി പോകുo. റൈഡ് review nte channelil und
@@VinesnVandies but after 60 speed edukkan pattilla....oru 6th gear venam ennu thonnum
@@dinesh2759 Ella bro comfortable anu. 5th ഗിയറിലും വണ്ടി നല്ല engaged ആണ്. bro എന്റെ വീഡിയോ ഒന്നു കണ്ട് നോക്കണേ
🙂 അന്നും ഇന്നും Content quality യുടെ കാര്യത്തിൽ Smoki Sir 🤓 വേറെ ലെവൽ ആണ്....,!! 🔥
800ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤
1k ആവാൻ 8 💥💥
@@SAJINPAPI 😂😂👏
Smoki de maathram kandaal angane thonnum😆
Raffi vanne😍
🔊 വണ്ടിയുടെ Sound എജാതി Vibe ❤
@m4tech edits sontham ayitu vedio idu da vallavarum kasta petu edthya vedio athinya re-edit bgm kayitu sub undkanthinu oru karyiam illya avar da face vachya vedio Ippum vanyaku avarku community strike tharan pattum athu kondu sontham enthyaku cheythu idu content adipoli anyaku content istam pettu avar thannya sub cheythu kollamm👍 mansilayiku nallytha
@@sukumarakurup369 💯☝️👍
❤ Arun Smoki . ഇതൊക്കെയാണ് നിങ്ങളുടെ വീഡിയോ മറ്റു വീഡിയോ നു വ്യത്യസ്തമാകുനെ.. പുതിയ അറിവുകൾ പകർന്നുതാരും.. പോരാത്തതിന് ഭാഷടതയും...!! 💗
Ethokke paranjallum aaa pazhaya ROYAL ENFIELD 🤩 ahhaa mass, oru prethyeka vibe ahnn
കുറെ നാൾ ആയിട്ടാണ് സ്മോക്കി അണ്ണന്റെ ഒരു നല്ല ബൈക്കു റീവ്യൂ കാണുന്നത് pwoli sanam
ayseri അപ്പോൾ ഇതിനു മുൻപ് കാണിച്ചു വന്നിരുന്ന bike review എല്ലാം മോശം ആണെന്നാണോ🙄
@@edger1558 mosam ahnann paranjo athokke medium level kkeya ullayirnnu ith pwoli ayit indd
താങ്കൾ ഒരു RE ഫാൻ ആയത് കൊണ്ട് തോന്നിയതാവും, കാരണം ഈ review Re-യെ boost ചെയ്ത് good point ആണ് കൂടുതൽ, അതുകൊണ്ട് ഒരു RE ഫാൻ എന്തുകൊണ്ടും ഈ review വളരെ ഇഷ്ടപ്പെടും....
എനിക് ഇത് വരെ വന്ന മിക്ക review ഇഷ്ടപെട്ടിട്ടുണ്ട്.. ചിലതൊക്കെ detailing കുറവുള്ള പോലെ തോന്നിട്ടുണ്ടെങ്കിലും എല്ലാം നല്ലത് തന്നെ ആണ്
@@edger1558 njan re fan alla ktm fan ahnu 😉 njan nte oru ith paranjanna ullu bro but smoki bronte nerthethe review ayirnnu enik ishtam athupole oru review kandath ippol ahnu
@@Anandu__ Your vision will be like your thoughts 😊
13:17 കുട്ടികൾക്കു ഓടികാം എന്ന് പറഞ്ഞതിന് നാളെ MVD വരും 🤣🤣🤣
Triples adikkalum promote cheythu 😂
Silencer venel vere vekaam ennum parayind🤣
ARUNSMOKI FANS ENTE CHANALIL KERI POWER AKU🥰🥰🥰🥰😘😘😘😘😘😘😍😍😍😍
😂
Athengeneya 13.17 ennullath neel colour akkiyath
ഇതൊരു വമ്പൻ തിരിച്ചു വരവ് തന്നെ ആവട്ടെ CLASSIC നു ✌🏻💥😍
അരുൺ സേട്ടൻ അല്ലേലും
വേറെ ലെവൽ തന്നെയാ..!!🙈😍
1k ആവാൻ 8 💥💥
അന്നും ഇന്നും ഒരു വികാരം തന്നെ എൻഫീൽഡ്💥💥😎
Standard പോയപ്പോൾ ഉള്ള വിഷമം മാറ്റാൻ ഇത്രയും നാൾ കാത്തിരുന്നത് എന്തായാലും വെറുതെ അയില്ല.. ഇവൻ എൻ്റെ വീട്ടിൽ ഇരിക്കും.. ❤️❤️❤️
Ayn
@@Reji_mol_p ഉണ്ട
മലയാളികളുടെ വികാരം പൊറോട്ട പോലെ തന്നെയാണ് ബുള്ളറ്റ്ഉം അന്തസ്സ് 😌😌
Pakshe ith bullet alla classic aanu
🥴 ini entire malayalide thalel vechu kettanda..
പട് വാഴകൾക്ക് പറ്റിയ ബെസ്റ്റ് സാധനം 👍
@@Reji_mol_p enth
@@Reji_mol_p bro ellarum aggressive aavanem ennn illallo....bullet odikkenda reethiyil odicha nalla vandiya...(njan bullet fan alla)
Arun smoki പൊളിച്ചു മച്ചാനെ 💚
Thanks to CB highness 350 and Jawa ഇവരില്ലായിരുന്നങ്കിൽ ഇപ്പോഴും RE വികാരം വിറ്റ് ആളെ പറ്റിക്കൂുമായിരുന്നു
Satyam💯🤣😂
highness is still the best in long stroke segment
😹😹
@@Moonlight-hq3gi nope that depends on your riding style . Highness has better top end. This has better bottom end and mid-range . Both are refined.
💯💯
ഓടിച്ചു കൊണ്ടു റിവ്യൂ കുറെ കാലങ്ങൾക്കു ശേഷം🥰😍
Etra update enfeedle vannalum 1990
Kalagattathile bullet athinte oru sound howwww 🤩🤩🤩
Ath veroru vikaram❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥
യാ മോനെ 🥰 വേറെ ലെവൽ സാധനം 🥰🥰
ഇത് റോയൽ എൻഫീൽഡ് ഇന്റെ തിരിച്ചു വരവ്. ഇജ്ജാതി മോഡൽ. ഒന്നും പറയാനില്ല 💯
ഒരിക്കൽ വാങ്ങിയതിന്റെ ക്ഷീണം മാറിയിട്ടില്ല, വികാരം മൂത്ത് എടുത്തതാ
ബിൽഡ് ക്വാളിറ്റി ഉണ്ടെങ്കിൽ ഒക്കെ, പിന്നെ പാർട്സ ന് തീപിടിച്ച വിലയാണെങ്കിൽ പിന്നെ സ്വഭാവത്തിന് മാറ്റം ഇല്ല എന്ന അർത്ഥം
തണ്ടർബേഡ് വന്നിരുന്ന ഡിജിറ്റൽ മീറ്ററിൽ വെള്ളം കയറൽ മുതൽ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
@@VijeeshP-lu1nu entelum ഒരു സ്റ്റാൻഡേർഡ് 500 ആണ് എനിക്ക് ഇതുവരെ ആയിട്ടും ഒരു problm ഉം തോന്നിട്ടില്ല. പിന്നെ ഓരോരുത്തർക്ക് ഓരോ craze അല്ലെ വണ്ടികളോട്. പിന്നെ സ്വന്തം വണ്ടി ആവുമ്പോ ഒന്നൂടെ കൂടും അങ്ങനെ പറഞ്ഞതാ
@@anandhucp2443 ഫീച്ചേഴ്സ് ഉള്ള അല്ലെങ്കിൽ ഷോറൂം കണ്ടീഷൻ മെയിൻ ടെൻ ചെയ്യാനാണ് ഏറ്റവും പാട്,,
@@VijeeshP-lu1nu bakki illa 350 cc bike okke vechu nokiya itinu chelavu kuravanu ...fz 250 cc chain socketoke itinekal Vila indu
@@ajilsajeev8924 ചെലവ് അല്ല പ്രശ്നം ബിൽഡ് ക്വാളിറ്റി ആണ് പ്രശ്നം, എപ്പോഴും സർവീസ് സെന്റർ ചെന്ന് നിൽക്കേണ്ട സ്ഥിതി വരുന്നുണ്ട് പലപ്പോഴും പറയുമ്പോൾ തൃശ്ശൂരിലെ സർവീസ് (tags bikes)വളരെ നന്നായിട്ട് പോലും രക്ഷയില്ല
മഴ കൊണ്ട്ൽ അടിച്ചു പോകുന്ന മീറ്റർ ഒന്നും ഞാൻ മറ്റൊരു ബ്രാൻഡിൽ കണ്ടിട്ടില്ല
കുറെ നാളുകൾക്ക് ശേഷം സ്മോക്കി ഒരു പുതിയ ബൈക്കിന്റെ റീവ്യൂ കൊണ്ടുവന്നു.ആശംസകൾ ഇനിയും ഒരുപാട് വണ്ടികൾ കൊണ്ടുവരണം
Video thudangumbo aruninte mukham kaanumbole manasilakum a vandi poliyayiriko alleyo ennu.
Ee videoillum anganethanne happy faceill😍😍
Vibration നു ഇത്രക്ക് വില ഉണ്ടെന്നു അറിയില്ലായിരുന്നു... ഹോണ്ട....... നീ പൊളിയാണ്...
😂😂
Ithinu vibration kanilla bcoz pazhe thump engine alla
ചേട്ടാ Honda hiness ഞാന്‍ ബുക്ക് ചെയ്ത് എട്ക്കണോ
@@skdayli8582 mwone ayntodi or korch paisha koottiyal himalaya kittuu😂ath idtho🔥
@@akbarsha. vibration und.. Kuravanenne ullu.
കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരട്ടെ 🤗🤗
👍
കിടിലൻ മാറ്റങ്ങളുമായി ആണല്ലോ വരവ്💥
Njan book cheyyan pokuvanu bro veettil ellavarkum ishtayi so happy , so useful video 🥰😍😘 njan sadharana classic 350 edukan erunneyahnu but this video make me change ..
Bro vandi edutharno
@@oldjockey0007 ha bro eduthu but bullet vendennu vechu rc eduthu
@@Splendor_wanderor athentha
RE… അവസാനം കുറ്റസമ്മതം നടത്തി അല്ലെ ...
ഇത്തരം തെറ്റ് തിരുത്തലുകൾ തീർച്ചയായും പ്രശംസനീയം ആണ് 👏👏
രണ്ട് ബൈക്കും പൊളിയാണ് ❤❤
അതിമനോഹരമായ RE BULLET 💥❤
Itth classic alle
@@soulmortal2355 classic is bullet upgraded version
Aaiwah Enfield back to power...🔥💖🤩
Power nu mathram parayalla baki nth paranalum scyka power nu mathram parayalla , ഒരു ആനപ്പുറത്ത് സവാരി കറങ്ങുന്നത് , ഒരു കുതിരപ്പുറത്ത് പോലും തമ്മിൽ എത്ര വ്യത്യാസമുണ്ട് , അതുപോലെയാണ് എൻഫീൽഡ് ഇന്റ കാര്യം, ഉണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് തന്നെ വേണ്ട 😂
@@Reji_mol_p ഡ്യൂക്ക് മോൻ ആ സൈഡിലോഡ് മാറി നിക്ക്...........
@@Reji_mol_p bro enfield inte 350series vandikalk ellam long stroke engine aa varune long stroke engine athintethaya limitations ond....athyavisham venda nalla power thanne ond vandik topendum sudden pickup illa enn mathre ollu baki ellam pwoliya pandathathilum vandi ippam onnoody power aai athre ollu....
അതിമനോഹരം, അതിപ്രസരം.. 🔥
23:57 perfect sound.. Bullet💥😌
സംഭവം മിന്നിച്ചൂട്ടാ 🔥
ഹാപ്പി നട്ടുച്ച ആശംസകൾ
Okkeyy beii
🙂🚶♀️
ഇന്ന് എല്ലാടത്തും 350 ആണല്ലോ 💪❤🥰
പുതിയ sub ആണ് കൊള്ളാം നല്ലവിഡീയോ 👍
Enfield review chytha ath eganee chyyanam super video...Arun bro🥰
വണ്ടി അടിപൊളി ആയുട്ടുണ്ട് 👏👏👏😉😉♥️🎊💙കിടിലൻ❤️❤️
Top Commenter
അടിപൊളി..✌️. എന്തായാലും ഈ മാറ്റങ്ങളൊക്കെ വരാൻ ഇത്രയും വർഷങ്ങൾ വേണ്ടി വന്നു... 😇
Made Like A Gun❤🔥
Adhyam aayittanu bro nte face oru bullet review cheyyumbol happiness kaanunnathu...pwoli 🥰...
Ith bullet alallo classic alle bro
nice review i decided to take this vehicle after watching this video..thank u arun smoki
Machana Poli
Love from Idukki 💘💘
വേറെ level❤️❤️😍😍
Ithaayirikanam classic. 🥰🤟😍
Sound ഇന്റെ കാര്യം എടുത്ത് പറയണം super exhaust note.. Loved it!! (More than meteor)
Bro intro poli... 😇🤗... Vandi nice as always
വേറെ ലെവൽ ❤❤
800ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤
പൊളി..!!💥😍✌️
കിക്കർ സ്റ്റാർട്ട് ഇല്ലാത്തത് മാത്രമേ ഒരു കുറവായിട്ട് പറയാൻ ഒള്ളൂ 🛸
Jawa 42 alle.... ithilum nallath ?
Yes
@@edgarjoseph2027 ala
അതെ
Auto choke anu bro.. Pine ahh kick start feel ela. ഫുൾ review വീഡിയോ ഞാനും ച്യ്തിട്ടുണ്ട്
Enfield എന്നും ഒരു ഹരമാണ് he is always Royal
എൻഫീൽഡ് കാലത്തിന് ഒത്തു മാറാൻ തുടങ്ങി 👌👌👌👌
മാറിയതാണ്.....മറ്റു കമ്പനികൾ മാറിയതാണ്.....hness🔥🔥🔥
Enthoram maariyalum eni electric yugamaaa varaan pokunne
new engine ആയത് കോണ്ടാവും അല്ലെ chain left side ൽ വന്നത്. 🤔 old models ന്റെ chain set right side ൽ അതും കൂടി mention ചെയ്യാർന്നൂ bro 😊😎..ന്തൊക്കെ ആണെലും. I love my Classic 500 2015 model ❤️ നമ്മക്ക് right side chain ഉള്ള RE ആയിട്ട് ✨power akkaamm
മുൻ മോഡലുകളുടെ ഏറ്റവും വലിയ പ്രശ്നം Engine reliability ആയിരുന്നു, Engine നന്നായെങ്കിൽ market ൽ മികച്ച പ്രകടനം നടത്താം
Stand thattathe start aavilla enn paraja udane thanne smoki chettan vandi start cheythu 😂😂 kollaam, nice work
Perfect automotive channel 🔥🔥
Arun machan polli🥰🥰
അടിപൊളി RE Classic 350❤️🔥
Black edition❤🔥🔥
ഹാവു ഒരു ബൈക്ക് റിവ്യൂ കണ്ടതിൽ ആശ്വാസം 🥰🥰🥰
എന്ത് എല്ലാം വന്നാലും old is gold ❤❤❤❤
800 ആക്കി തരുമോ🥰🥰
@@rovezonecreations510 മനസിലായില്ല
Old is gold but new is diamond😅😅
Pwli.... 💥ENFIELD Back to power❤
Wow..veerra levvel🔥❣️
ഇതൊക്കെ ആൾക്കാരെ പറ്റിക്കാതെ കുറെ മുന്നേ കൊണ്ട് വരേണ്ടതായിരുന്നു. കാലത്തിനു അനുസരിച്ചുള്ള മാറ്റം ❤❤️
തുരുമ്പിന്റെ പ്രശ്നം കൂടി ഒഴിവാക്കിയാണ് വരുന്നതെങ്കിൽ സൂപ്പർ
RE iniyum orupad mattangal tudarnnum kondvaratteee ❤️😍
Vere level 🎉
Royal Enfield ennum king thanne💝❤🔥🔥
Pandu duke ne vache RE compare Cheythu Troll cheythu .epo RE super aayapo support cheythu Arun Smokie oru true review parayunna vyakthi
Meteor use cheythu ore oru budhimuttu thonniyathu aa passlight switch aanu... pushing allandu pull cheyuna reethiyil vachirunnel nallathayirunnu ennu palapolum thonni... oro alkarkum oro reethiyalle cmfrtble aavuka. Athu kondavum. Meteor pwoli aanu.🥰
വണ്ടി പൊളിയാട്ടോ 😍
ഒരു നിഷ്കളങ്കനായ മനുഷ്യൻ 😘😘
Ys
@@മിന്നൽമുരളി-ഠ1ച 🤩😍
Power varatte🔥🔥💥
Vere level vandi
And level review smokichettaa👍
Adipoli.. Royal Enfield best irakki come back nadathi ath arun ettanum💖💯💯
RE:ഇനി ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം 😅
800ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤
അതിമനോഹരം 😇
അതിമനോഹരം😍🤑❣️⚡
പോസിറ്റീവ്: ലുക്ക് കൊള്ളാം, engine നല്ല packed ആണ്, വൈബ്രേഷൻ കുറവ്, സ്പ്രിങ് സീറ്റ് ഒഴിവാക്കി, വീതിയുള്ള സീറ്റ്, fuel മീറ്റർ , മാപ്പ്, updated locking mechanism, ക്ലച്ച് കേബിൾ സ്റ്റീൽ ആക്കി(മറ്റേതു ഇടയ്ക്കു ഇടയ്ക്കിടെ പൊട്ടും),. നെഗറ്റീവ്: odometerനോട് ചേർന്നുള്ള ഡിജിറ്റൽ മീറ്റർ നല്ല ബോർ ലുക്ക് ആണ്, ബാക്കിൽ നല്ല ഒരു ബാക് സപ്പോർട്ട് ഇപ്പോഴും ഇല്ല, silencer പഴേ പോലെ തന്നെ ഗ്രൗണ്ട് clearance കുറവാണ്; ഒരു കുഴിയിൽ ചാടിയാൽ ഇടിക്കും.
ടു വീലർ ഓടിച്ചു തുടങ്ങിയ കാലം മുതലുള്ള ആഗ്രഹമാണ് എന്നെങ്കിലും ഇവനെ ഒന്ന് സ്വന്തമാകണമെന്നുള്ളത് ഇതുവരെ സാധിച്ചിട്ടില്ല 😒, വണ്ടികൾ പലതുമെടുത്തിട്ടുണ്ടെങ്കിലും ഇവൻ ഒരു സ്വപ്നമാണ്, എടുക്കാൻ സമയമായി, 🥰
Enfield ennum oru brand thanneyanu🤩🤩😍😍
10:16 ടാങ്ക് തുറന്നാലും കാണൂല 🙂
JAWA യുടെ ഒരു ചെറിയ രൂപം തോന്നുന്നുണ്ടോ !?
പഴയ design ആയിരുന്നു ഒരു look
🙂
Ippo തോന്നിപ്പിച്ചു പോ അവിടെന്ന് 😩
Rocket jawa💥
കിക്കർ പോയി കുഴപ്പമില്ല വണ്ടിപൊളിയായി 👌👌👌👌👌👌👌👌
Arun chatta 13:16 avide paranja vaakke athe pani kittum kuttiyolkke oodikkan pattum enne paranja panj paalum
അരുൺ ബ്രോ പണ്ടത്തെ അത്ര രസം ഇല്ല വീഡിയോ കാണാൻ പണ്ട് വണ്ടി റിവ്യൂ cheyyumbo റൈഡിങ് sute okk ഇട്ടപ്പോ oru രസം ആയിരുന്നു
Enfield il fuel gauge മീറ്റർ വന്നു ഇനി ചത്താൽ മതി😂😂😂😂
Appol thunderbird 350 x 🤔
Royal Enfield ഇനി മുതൽ ഒരു വികാരം മാത്രം അല്ല
Arun smoki vere level
Digital meter nalla bore ayitund.. aa navigate dial additional vekjam ennu paranja sthalathu rectangle digital meter pakaram round digital vachirunnenkil ithilum adipoli ayene
Smoki ano review idunne....ennal vandi ethayalum kandirikkum♥️
Vibeshhh🔥
Virayal illathe enthu bullet❣️ That vibration moves the soul.
Ufff vikaram!!🤣
Ohh neeyanalle aah vikharayoli
kicker illath oru negative ayit feel chythu because mainly classic il verunna oru preshnam aahn ee battery down ath eni kicker koodi illathavumbo vadiyude rating kurayan saditha und ✌🏼 anyway nice video🔥🔥💖💖
Machanee nalla video 👌👌
മച്ചാനെ അതു പോരാളിയാ.........
എഞ്ചു ഒരു വണ്ടീ വങനമെന്നു ഓർത്തു ഇരിചുവരുന്നു .... ,😂😂😂🤣😅🔥❤️
perfect അമ്മിണി
Smoki ❤🔥🔥