lower torque can help in moving the bike at a faster speed while having higher torque can enable the bike to move greater loads... So which one is best?
Bro എന്റെ വണ്ടി 10K km ആയി ഇപ്പോൾ engine warning light full time കത്തി നിൽക്കുവാണ്, ഞാൻ ഷോറൂം ഇൽ കാണിച്ചപ്പോൾ അവർ പറഞ്ഞു sensor complant ആണെന്ന് 😐. New generation ആയതുകൊണ്ട് spare parts availabe ആയിട്ടില്ല mail ചെയ്യാം എന്ന് പറഞ്ഞു അവർ എന്നെ പറഞ്ഞുവിട്ടു, mail അയച്ചിട്ട് ഇപ്പൊ 2 months കഴിഞ്ഞു no updats 🤷🏻♂️ stil the warning light is on🙄 beware 🙄
ഞാന്‍ തണ്ടര്‍ബേഡ് 350X ഉപയോഗിക്കുന്നൊരാളാണ്. ഈ റിവ്യൂവില്‍ വണ്ടി ഓടിച്ചുതുടങ്ങി ആ റിയര്‍വ്യൂ മിററിലേക്കു നോക്കിയപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, റിഫൈന്മെന്റിന്റെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്ര മാത്രം മുന്നേറി എന്ന്. കാര്യം, എന്റെയൊക്കെ വണ്ടിയില്‍ കണ്ണാടി ഒരു അലങ്കാരവസ്തു മാത്രമാണ്, വിറയല്‍ കാരണം ഒന്നും കാണാനാകില്ല. വണ്ടിയുടേ ആകപ്പാടെയുള്ള ഫിനിഷിങ്ങും ഒന്നാംതരം, കാര്യമായി കേബിളുകളൊന്നും പുറത്തു കാണ്മാനില്ല. താങ്കളോട് ഒരു സംശയം ചോദിക്കാനുള്ളത്, ഈ വണ്ടിയിലെ കിക്ക് സ്റ്റാര്‍ട്ടിന്റെ അഭാവം കോള്‍ഡ് സ്റ്റാര്‍ട്ടിങ്ങിനെ എങ്ങനെ ബാധിക്കും എന്നുള്ളതാണ്.
churukkam paranja kadam edutha vandi allea?? gt and meteor pinnne classic mothathil oru aviyal paripam eni eathankil vandi undooo classic kadam edukkan???? tripper navigator vaikyunna stalath aa logo koduthath okkey but company classic il provide chaiyunnnilanki pinne enthine ath avida koduthath athine pakaram old pole thanne as koduthapore ????? eth nokkikyoo 1yr akunnath munne mikyavarum drop akum
lower torque can help in moving the bike at a faster speed while having higher torque can enable the bike to move greater loads... So which one is best?
Low End Torque what we miss in Highness 350 & RS 350
Enikk payathu thannaya bs6 look ayitt thonniyath
Innathe ചർച്ച വിഷയം RE 350😘😘😘
🥰🥰😍
Just change handle bar to Kabir Singh type handle old g2 type and change tail light to old classic type .........next gen because great in loookkk
Fuel diaplay seriyayi kanikunudo??
Veruthe oru cluster koduthite karyam ilalo
Bro എന്റെ വണ്ടി 10K km ആയി ഇപ്പോൾ engine warning light full time കത്തി നിൽക്കുവാണ്, ഞാൻ ഷോറൂം ഇൽ കാണിച്ചപ്പോൾ അവർ പറഞ്ഞു sensor complant ആണെന്ന് 😐. New generation ആയതുകൊണ്ട് spare parts availabe ആയിട്ടില്ല mail ചെയ്യാം എന്ന് പറഞ്ഞു അവർ എന്നെ പറഞ്ഞുവിട്ടു, mail അയച്ചിട്ട് ഇപ്പൊ 2 months കഴിഞ്ഞു no updats 🤷🏻♂️ stil the warning light is on🙄 beware 🙄
Old re is 🔥
Looking for an old classics .is this gunmetal grey available.reply fast
Superb bro
Bro with accessories... engine guard and back seat etc...
On road price varunnath ethrayaanu ?
Machanee mailage test chayannam
kidu... review Bro...nice
Vibration poyi but heating over ann kall vare pollum
Naatil varumbol mathrene use cheyyarulu enthegilum kuzappam undo?
Meteor book chythu athu matti ethu edukkano bro ethanu better
Try this
Adipoli. Nice sharing.
🥰🥰
Air oil cooled ennu vecha Enthan bro. Air cooled anno oil cooled aano engine
Nalla colour
ഏട്ടാ ഞാൻ classic350 എടുക്കുന്നുണ്ട് new modal എടുക്കണോ അതോ old modal എടുക്കണോ ഏട്ടാ opinion പറയാവോ confusion ayakonda രണ്ടിൽ എത് എടുകണo chetta 🤔🙏
new modal
@@travelwithdk7138 p
ഞാന്‍ തണ്ടര്‍ബേഡ് 350X ഉപയോഗിക്കുന്നൊരാളാണ്. ഈ റിവ്യൂവില്‍ വണ്ടി ഓടിച്ചുതുടങ്ങി ആ റിയര്‍വ്യൂ മിററിലേക്കു നോക്കിയപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, റിഫൈന്മെന്റിന്റെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്ര മാത്രം മുന്നേറി എന്ന്. കാര്യം, എന്റെയൊക്കെ വണ്ടിയില്‍ കണ്ണാടി ഒരു അലങ്കാരവസ്തു മാത്രമാണ്, വിറയല്‍ കാരണം ഒന്നും കാണാനാകില്ല. വണ്ടിയുടേ ആകപ്പാടെയുള്ള ഫിനിഷിങ്ങും ഒന്നാംതരം, കാര്യമായി കേബിളുകളൊന്നും പുറത്തു കാണ്മാനില്ല.
താങ്കളോട് ഒരു സംശയം ചോദിക്കാനുള്ളത്, ഈ വണ്ടിയിലെ കിക്ക് സ്റ്റാര്‍ട്ടിന്റെ അഭാവം കോള്‍ഡ് സ്റ്റാര്‍ട്ടിങ്ങിനെ എങ്ങനെ ബാധിക്കും എന്നുള്ളതാണ്.
Ipozhathe fi vandikalil cold start valiya rethil badhikkila ipol ith sohc engine anu irakunnath kikker illathe mune himalayan irakiyitund pandathe carburator vandikal thanupath start akatha oru prblm ithil verila ath urapanu pine puthiya vandi ale kirach odate apol vere vala seenum undon ariyan oatum
@@RidersleetBoy , Thank you
@@cksajeevkumar kick start ഇല്ലെൽ ആ ഒരു confidence നഷ്ടപ്പെടും. I like old classic
RE🔥❤️❤️
😍
Nice kicker illlaa shot handle aairunne kurachudi polichenee
പക്ക G2 മോഡൽ ക്ലെച് ബ്രേക്ക് ലിവർ പൊളിച്ചു
Exhaust highness inte pole und...pakske pora
Bs6 ന്റെ ലുക്ക് ആണ് നല്ലത്
😍
Kodukuna paisekk muthelano vandi
What is the price bro of it
First view
😍😍
Aa seat redditch refill apply cheyyan pattumoo
Miy orupad optn und
Classic stock seat kollilla seat mattanam options onnu parayaamoo
@@sangeethts6099 bro athu old modelil aanu... new classic seats are much better... cushioning and width better aayi...
oru doubt puthiya classic seats pazhayaa bs4 redditchill idaan pattumoo any idea
Halycon green or halycon black ethanu color kooduthal look
Bro anta height 164ann anta leg nelath thodo bro please parayo
കിക്കറും ഇല്ല ചെയ്‌സ് വെയിറ്റും കുറച്ചു ബെറ്റർ പാഴയ ക്ലാസിക് തന്നെ നല്ലത് ഇനി പഴയ ക്ലാസിക് ഡിമാൻഡ് ആവും
Old one tapit, vibration, sprag clutch, amph consistency......... Issues. New one most of the complaint RE cleared now its good machine.
No Puthiya Vandi Kollam Super
Chettoi trip 1 2 f ennuparanjal
Does alloy wheel suitable for Chrome red ?
All variants is suitable alloy wheels
Polichu
thurimbu edukunathu pooyoo
Standardil ithupole puthiya maatangalumayi varan chance undo.
Ee silencer old classic bike il fit akuo
Rx 100 ഓടിക്കുന്നത് പോലെയാണോ br ഓടിക്കുന്നത്. Bullet മായി ഏതൊരു സാമ്യവും illee
Meteor nte same engine ano??
Ahnu bro
Ys bro
yes but ECU tuning different aanu
@@Nadheem721 mileage ethra kittum bro ithinu
@@renjithbabu5595 35-45
പൊളി വണ്ടി ആണല്ലോ...
Old classic te look ila new classic nu👎😕💯
😍
@@RidersleetBoy bro oru doubt eni old model classic production stop cheyo ?
@@akhilvlogz9481 Yes discontinued
@@പ്രമോദ്ചന്ദ്രൻ classic signals nirthiyo ?
Book cheythu
Look poi pazhaya paint colour and sticker ath thanne mathi aaayirunnu
I did not know malayalam I know only telugu I like ur explanation bro
Low Rider set height എത്രയാണ്?
100k + views kittum🥰
😇
Bro vandi millage ethra aanu ?
First model thanne oru komban irhu oru luk illatha pole
Himalayan j series engine il varumoooo
Ohc enginil ninnum tapet vandikal ath ozhivakki sohc enginilek matiyekkuvanu angne vanna series anu j sers munne thunderbrdum classikkum ellam ohc ayirunnu ennal himalayan sohc engine anu irakkunnath
@@RidersleetBoy hmm😍... tnks for replying.... next trip planning aayillee.....
RE350 ഇന്നത്തെ ദിവസം 10 വീഡിയോക്ക് മുകളിൽ കണ്ടിട്ടുണ്ടാവും 😁എങ്ങോട്ട് തിരിഞ്ഞാലും RE350 റിവ്യു
Athe athe kandu kandu oooppadu vannu engane kanathirikkumm poli vandi
Good job bro 🔥
Mileage ethra kittum bro..pls do reply
Nilamel vazhiyorakada kollam karenano bro
Ys
Njan ayoorkarana
frame changed , eh? .. neglected by many reviewers ..nice... no more shaky rides !
Bro standard ithpole erango
Iranguo athedukanam
Super. Adipoli
Nice presentation ❤❤
Super 👏👏❤️❤️
😍
പുതിയ കീസെറ്റ് പഴയതിൽ സെറ്റ് ചെയ്യാൻപറ്റുവോ
Poli
😍
Nice
മച്ചാൻമാരെ 2020model classic350 ഇപ്പോഴും കിട്ടുവോ
പുതിയ ബുള്ളറ്റ് സ്റ്റാൻഡേർഡ് വരുമോ?
Varan chansund.athinu vendy waitingilanu orupadu aalukal
Is new 350 small?
Yes
🔥💯
Poli vandi😍
Ikka ❤❤
Oi
ഇത് കിളിമാനൂർ പോവുന്ന വഴി ആണോ
മൈലേജ് എത്ര
35-40 kittumenn vijarikkunnu
പഴയ look പുതിയ Engine വെച്ചാൽ മതിയായിരുന്നു
Sheriyaaa😊😊
I think it will grow on us.
No bro. Latest bike nu aanu kooduthal retro look. Pazhaya aa g2 bullet oke kanunna pole.
Sheriyaa
Crt broo
Machanea dominar 250 ano classic 350 ano long ride comfort
Classic annu better
Kick strt ille😕
No പ്ലേറ്റ് പഴയത് പോയാൽ.. Look പോയി
@3:26
churukkam paranja kadam edutha vandi allea?? gt and meteor pinnne classic mothathil oru aviyal paripam eni eathankil vandi undooo classic kadam edukkan???? tripper navigator vaikyunna stalath aa logo koduthath okkey but company classic il provide chaiyunnnilanki pinne enthine ath avida koduthath athine pakaram old pole thanne as koduthapore ????? eth nokkikyoo 1yr akunnath munne mikyavarum drop akum
Unda
@@adithyanaa2327 eduth vacha
@@MrRohinr ok👍
പൊളിച്ചു വണ്ടി 💙⚡💞❤️🎊😍
😍
New classic🔥🔥
വീഡിയോയുടെ ലാസ്റ്റ് നാട്ടുരാജാവ് holidays കണ്ടവർ ഉണ്ടോ??
Bhyakara ad annalo
Nalla reethiyil oru review.
♥️
👍👍👍👍👍👍
Pevereash
Kicker illa
🔥🔥💥
പഴയ മോഡൽ കിട്ടുമോ
Ini old stk evidelm undl und ini pazheth ila
ഇണക്കിച്ചേർത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു..
🥰
Sound poora
❣️❣️👍
Booked
Caption ishtapett....
Like For Old Classic❤️
ബ്യാക്ക്.... ബ്യാക്ക് 😄
മീറ്റിയോർ
2020 Classic 350 Stealth Black🔥
പഴയ പോലെ തുരുമ്പ് പിടിക്കുമോ
price um kootti 😀.. kicker um illa
Pwoliii
രണ്ട് വണ്ടിയും ഒരേ കളർ ആയിരുന്നേൽ ഒന്ന് കൂടി അടിപൊളി ആയേനെ