DAILY BLESSING 2025 JAN-10/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 11 тыс.

  • @LillySunny-f5f
    @LillySunny-f5f 15 дней назад +516

    കർത്താവായ യേശുവേ എന്റെ മക്കളെ ഒരാപത്തിലും വീഴാതെ കാത്തുപരിപാലിക്കണമേ ആമേൻ

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 15 дней назад

      Eeshoye karuna thonnaname Amen hallelujah

    • @pabithaab2385
      @pabithaab2385 15 дней назад +2

      ആമേൻ 🙏

    • @georgejose8600
      @georgejose8600 15 дней назад

      Amen

    • @umalaxmi3810
      @umalaxmi3810 15 дней назад

      Amen

    • @sulekhass4936
      @sulekhass4936 15 дней назад

      ദൈവമേ എന്നെയും എന്റെ നിയോഗവും അനുഗ്രഹം ആക്കി തരേണമേ ആമേൻ

  • @dhathribalan2878
    @dhathribalan2878 15 дней назад +364

    യേശുവേ എൻ്റെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങളെ അങ്ങ് സ്വീകരിടക്കണമേ മാത്യു അച്ചനെയും പ്രാർത്ഥനാലയത്തെയും അനുഗ്രഹിക്കേണമേ ആമേൻ

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 15 дней назад +308

    ഈശോയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന എൻ്റെ മൂന്ന് നിയോഗങ്ങളേയും സാധിച്ചു തരണമെ അപ്പാ ആമേൻ🙏🙏🙏

  • @Aienbobby18s477
    @Aienbobby18s477 14 дней назад +69

    ഈശോയെ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @MolammaSain
    @MolammaSain 15 дней назад +624

    യേശുവേ വാഹനം ഓടിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് അവരിൽ നിറയണമേ🙏🙏🙏

    • @JennovaJoseph-w4u
      @JennovaJoseph-w4u 15 дней назад +4

      Amen 🙏🙏

    • @Joyal__leo
      @Joyal__leo 15 дней назад +4

      എൻ്റെ ഭർത്താവിനെയും കുടെയുള്ള helper സമർപ്പിക്കുന്നു കടന്ന് പോവുന്ന വഴികളെ സമർപ്പു ഞാൻ

    • @salymathew4614
      @salymathew4614 15 дней назад +1

      GoIsLove❤🎉

    • @sheejabiju6965
      @sheejabiju6965 15 дней назад +2

      ആമേൻ ❤❤

    • @JasminFlorence-p5s
      @JasminFlorence-p5s 15 дней назад +3

      Ente Monte kruthavilum thalayilum purikathilum mudi valaraname karthave 🙏 Ente Monte vivaha thadasam mati tharaname karthave 🙏 loan passaki tharaname karthave 🙏🙏

  • @alphonsageorge2464
    @alphonsageorge2464 15 дней назад +224

    എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു🙏 മക്കളില്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു 🙏പഠനത്തിൽ പിറകോട്ട് നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏 2025ൽ ഒരു ഭവനം തന്ന് എന്നെയും എന്റെ മകനെയും അനുഗ്രഹിക്കണമേ 🙏 വിശ്വാസമില്ലാത്ത ഒരു തലമുറയെ സമർപ്പിക്കുന്നു🙏 ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏 പലവിധ രോഗത്താൽ ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ🙏

  • @LipsyBenny-n5k
    @LipsyBenny-n5k 15 дней назад +233

    യേശുവേസമാധാനപൂർണമായ ഒരു ജീവിതം ഞങ്ങൾക്ക് തരണമെ മദ്യപാന ആസക്തിയിൽ നിന്നു. പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുബത്തിലുള്ളവരെ കാത്തു കൊള്ളണമെ പരിശുദ്ധാത്മാവെ ഞങ്ങളിൽ എഴുന്നുള്ളി വരണമെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിക്കണ്ട മെ🙏🙏🙏🙏

  • @AjeenaMVincent
    @AjeenaMVincent 14 дней назад +35

    🙏🏻ഈശോയെ, പരീക്ഷ എഴുതിയ എല്ലാവരേയും പാസാക്കണമേ🙏🏻🙏🏻

  • @tijibittyabraham4322
    @tijibittyabraham4322 15 дней назад +126

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേമേ 🙏🙏🙏

    • @jesusmeryjoseph
      @jesusmeryjoseph 15 дней назад +2

      🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @JollyThomas-c2q
      @JollyThomas-c2q 15 дней назад +2

      Amen

    • @thomasjames7458
      @thomasjames7458 15 дней назад +1

      ഒരു ജോലി കിട്ടുവാൻ പ്രാത്ഥിക്കണം

    • @molycherian
      @molycherian 15 дней назад +1

      Amen 🙏

    • @LeenaMol-f6d
      @LeenaMol-f6d 15 дней назад +1

      🙏

  • @AjithKumar-f8g
    @AjithKumar-f8g 15 дней назад +239

    കർത്താവേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും ആയുസ് ആരോഗ്യന്തരണമേ ഹല്ലേലൂയാ

  • @jipsonjames6362
    @jipsonjames6362 15 дней назад +568

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏

  • @AnnaShaji-m4m
    @AnnaShaji-m4m 14 дней назад +27

    ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ❤️❤️❤️🕯🕯🕯✝️✝️✝️🙏🙏🙏

  • @SiniReji-u3r
    @SiniReji-u3r 15 дней назад +866

    ഈശോയെ പ്രെഗ്നന്റ് ആയ പെണ്മക്കളെ ഈശോയിലേക്ക് സമർപ്പിക്കുന്നു.🙏🏻🙏🏻 ഒരു കുഴപ്പവും കൂടാതെ എല്ലാ കാര്യങ്ങളും ഈശോയെ നടത്തികൊടുത്തു അവരുടെ ആരോഗ്യത്തെ ബലപ്പെടുത്തണം ഈശോയെ.🙏🏻 ഈശോയെ അവരെ കാത്തു കൊള്ളണമേ 🙏🏻 ഒരു ബുദ്ധിമുട്ടും വരാതെ അവരെ കാക്കേണമേ. അവർക്കുണ്ടാകുന്ന പൈതങ്ങളെ ഈശോയുടെ ഉള്ളം കയ്യിൽ പൊതിഞ്ഞു കൊള്ളണമേ🙏🏻 ആരോഗ്യവും, ആയുസ്സും പൈതങ്ങൾക്ക് കൊടുക്കണമേ ആമേൻ 🙏🏻🙏🏻

    • @mollysebastian2931
      @mollysebastian2931 15 дней назад +7

      Amen

    • @SusammaPaulose-b8m
      @SusammaPaulose-b8m 15 дней назад +1

      Amen 🙏🙏

    • @jismiphilip4024
      @jismiphilip4024 15 дней назад +3

      Amen

    • @kunjammamathew4101
      @kunjammamathew4101 15 дней назад +6

      Please pray for my daughter to get a baby

    • @tinumarytiju1671
      @tinumarytiju1671 15 дней назад +7

      ഈശോയെ bsc nursing 3rd year എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻😢

  • @minijoy657
    @minijoy657 15 дней назад +104

    ഈശോയേ Daily Blessing കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോ നാഥാ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏

    • @JancyChandi
      @JancyChandi 15 дней назад +1

      എന്റെ ഈശോയെ നന്ദി സ്തുതി 🙏🙏🙏🙏🙏🙏❤️❤️‍🔥

  • @diyabiju9377
    @diyabiju9377 15 дней назад +85

    ഈശോയെ, പരീക്ഷക്ക്‌ തയാറാകുന്നവരെയും റിസൾട്ടിനായി കാത്തിരിക്കുന്നവരെയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും അനുഗ്രഹിക്കേണമേ. തന്ന ദാനങ്ങൾക്ക് ആയിരം നന്ദി.

  • @dinumolgineesh4094
    @dinumolgineesh4094 14 дней назад +3

    ഈശോയെ അനുഗ്രഹിക്കണമേ മകളെ അനുഗ്രഹിക്കണമേ നല്ല മക്കളായി വളരാൻ അവരെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏🙏🙏🙏🙏🙏

  • @shinybiju3282
    @shinybiju3282 15 дней назад +103

    ഈശോയെ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്നമക്കളെ സമർപ്പിക്കുന്നു ഈശോയെ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @jipsonjames6362
    @jipsonjames6362 15 дней назад +145

    എന്റെ ഈശോയെ എല്ലാ മക്കൾക്കും സന്തോഷവും സമാധാനവു൦ നിറഞ്ഞ കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @joyesjoykutty2742
    @joyesjoykutty2742 15 дней назад +168

    ഈശോയേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പല വിചാരം കൂടാതെ പരീക്ഷ എഴുവൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreejaRijo-h9t
    @SreejaRijo-h9t 15 дней назад +159

    കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @subintharayiltharayil512
    @subintharayiltharayil512 15 дней назад +80

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം നൽകിയതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ .എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളുടെ സാന്നിധ്യത്തിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

    •  15 дней назад

      ആമേൻ

    • @mariyajames2205
      @mariyajames2205 15 дней назад

      ആമേൻ 🙏🙏 Easoye

    • @kjmathaisholy1499
      @kjmathaisholy1499 15 дней назад

      Ammen

    • @thresiammavarghese224
      @thresiammavarghese224 15 дней назад

      ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ.പ്രശ്നങ്ങളും അവിടുന്ന് പരിഹരിച്ചു തരണമേ
      ഞങ്ങളെ.അനുഗ്രഹിക്കണമേ

  • @joyva4187
    @joyva4187 15 дней назад +150

    നസ്രായനായ എൻ്റെ യേശുവേ എൻ്റെ സാമ്പത്തിക ദാരിദ്ര്യങ്ങളെല്ലാം എന്നിൽ നിന്നും പൂർണ്ണമായും എടുത്തു മാറ്റി എന്നെ അങ്ങ് അനുഗ്രഹിക്കേണമേ എന്നോടു കരുണയായിരിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.✝️🙏✝️🙏

  • @GincyJoseph
    @GincyJoseph 14 дней назад +5

    അപ്പാ ജോലി കിട്ടാതെ വേദനിക്കുന്ന എല്ലാവർക്കും ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കൂ ammen 🙏🙏🙏

  • @ShainyVarghese-fj5rm
    @ShainyVarghese-fj5rm 15 дней назад +21

    വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ അവരുടെമേൽ കരുണയായിരിക്കണമേ ആമേൻ🙏🙏🙏🙏

    • @vijukrishna6475
      @vijukrishna6475 15 дней назад

      എൻ്റെ മോൻ്റെ വിവാഹം തടസ്സം മാറ്റി എത്രയും പെട്ടെന്ന് നന്മയുള്ള വിവാഹജീവിതം നൽകി അനുഗ്രഹിക്കണമേ...ആമേൻ🙏🙏🙏..മാതാപിതാക്കളുടെ വിഷ അവനു manasilavanamae ആമേൻ🙏🙏🙏മനസ്സിന് സമാധാനം സന്തോഷം ഉള്ള kariangal ഇന്ന് ഉണ്ടവനമെ ആമേൻ 🙏🙏🙏

    • @SeriJoy
      @SeriJoy 15 дней назад +1

      എൻറെ മകൻറെ വിവാഹ തടസ്സം മാറ്റണമേ❤

  • @nicysebastian6805
    @nicysebastian6805 15 дней назад +124

    എന്റെ യേശുവേ ഇന്നത്തെ പ്രാർത്ഥനയിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ താള പരിക്ഷയ്ക് തയ്യാറെടുക്കുന്ന എല്ലാ മക്കളയും സമർപ്പിക്കുന്നു പരിശുദ്ധ ലമാവിനാൽ നിറയക്കണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shajikgeorge1557
      @shajikgeorge1557 14 дней назад

      appaaa ellam thdssm natti jodeepdashesheansujukoalenethbaep🙏🙏🙏ellsm thdam ee vachsnthil ninnu prarthikunu appaa shakshi🙏🙏🙏appaa 3neyoughthil prarthikunu appaa anughrhikanmeanufavam aayi mattenme🙏🙏🙏

  • @flowerjose7352
    @flowerjose7352 15 дней назад +176

    ഈശോയെ ഞങ്ങളുടെ എല്ലാവരുടേയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു ദൈവഹിതം പോലെ ഞങ്ങൾക്ക് അവ സാധിച്ചു തരണമേ 🙏പഠിക്കുന്ന മക്കളേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏ജോലി കിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മക്കളെ ജോലി നൽകി അനുഗ്രഹിക്കണമേ 🙏ഞങ്ങളെ തിരുഃ രക്തം കൊണ്ട് കഴുകി, പരി. ആത്മവിനാൽ നിറക്കണമേ 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️

  • @dijodaison6697
    @dijodaison6697 15 дней назад +68

    യേശുവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും ദൈവാനഗ്രഹമുള്ള വിജയം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി

  • @sujajoseph4923
    @sujajoseph4923 15 дней назад +40

    യേശുവേ അങ്ങയുടെ തിരുരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കളുടെ ജീവിതത്തിനു കോട്ടയായിരിയ്ക്കേണമേ. ആമേൻ

  • @NishaSaji-ce4sn
    @NishaSaji-ce4sn 15 дней назад +111

    ഈശോയെ ഞങ്ങൾക്ക് കടം വീട്ടാൻ ഒരു മാർഗം ഈശോയുടെ കരം ഞങ്ങളെ സ്പർശിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeevavarghese9248
    @jeevavarghese9248 14 дней назад +2

    എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കേണമേ ameen🙏🏻

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 15 дней назад +83

    ✝️ എൻ്റെ ഈശോയേ Exam എഴുതി Result കാത്തിരിക്കുന്ന എല്ലാ മക്കളെയും പാസ്സാക്കി അനുഗ്രഹിക്കണമേ 🥹🙏🕯️

    • @rijareju
      @rijareju 15 дней назад +1

      Amen❤

    • @rayappallazar6113
      @rayappallazar6113 15 дней назад

      Tamil

    • @sandragriphen-ie6xc
      @sandragriphen-ie6xc 15 дней назад

      Nte isowyee Amma mathave nte kadam ellam ettu eduth veettanne njn cheyunna thettu porukkane 🙏🙏

    • @siciliabraham2475
      @siciliabraham2475 15 дней назад +1

      Ente makanum result wait cheyyunnu pass aakuvaan anugrahikkaname

    • @sushadenson5477
      @sushadenson5477 14 дней назад +1

      Nivya molk nalla mark kittaname🙏🙏

  • @rinjurenjith3983
    @rinjurenjith3983 15 дней назад +36

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏

  • @SheebaJomon-ov2pw
    @SheebaJomon-ov2pw 15 дней назад +21

    എന്റെ മകളെ അനുഗ്രഹിക്കണമേ പഠിക്കാൻ കൃപയും ബുദ്ധിയും നൽകി അനുഗ്രഹിക്കണേ ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ആമേൻ

  • @subashku568
    @subashku568 15 дней назад +33

    കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @animmaphilip9504
    @animmaphilip9504 15 дней назад +54

    എന്റെ ഈശോയെ എന്റെ കൊച്ചു മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു പത്താം ക്ലാസിൽ പഠിക്കുന്ന ഷോണിനെ പ്രത്യേകം അങ്ങേറ്റെടുക്കണമേ നന്നായി പഠിക്കുവാനും ഓർമ്മയോടുകൂടി പരീക്ഷയെഴുതി നല്ല വിജയം നേടുവാനും അവന് സാധിക്കണമേ പരിശുദ്ധാത്മാവേ മക്കളിൽ വന്ന നിറയേണമേ ഫോണിന്റെ ദുരുപയോഗത്തിൽ നിന്നും മക്കളെ എന്നന്നേക്കുമായി കാത്തു രക്ഷിക്കണമേ അമ്മയെ പരിശുദ്ധ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ആമേൻ

    • @SubySabu-i8t
      @SubySabu-i8t 15 дней назад

      Esoye molude innathe examine samarppichu prarthikkunnu

    • @mareenaabey1759
      @mareenaabey1759 15 дней назад

      Amen 10th exam kuttyikal. David

  • @RajanRajan-sz2is
    @RajanRajan-sz2is 15 дней назад +87

    🙏🙏🙏എന്റെ ഇശോയെ എന്റെ ഭവനത്തിലെ എല്ലാ ബന്ധനങ്ങളും എല്ലാ തടസ്സങ്ങളും പരിപൂർണ്ണ മായും എടുത്തു മാറ്റി ഞങ്ങളെ അവിടുന്ന് ഒരുമിപ്പിക്കേണമേ എന്റെ ഇശോയെ അവിടുത്തെ സാന്നിധ്യം എന്റെ ഭവനത്തിൽ പ്രകടമാക്കേണമേ എന്റെ ഈശോയെ ഞാൻ അങ്ങിൽ പ്രത്യാശ അർപ്പിക്കുന്നു അവിടുന്ന് ഞങ്ങളെ ഒന്നിപ്പിക്കേണമേ🙏🙏🙏ആമേൻ

  • @Reedamma
    @Reedamma 14 дней назад +2

    A men Amen അപ്പാ സ്തോത്രം എനിക്ക് ഒരു ഭവനം തരണേ കര്‍ത്താവേ എന്റെ കുടുംബത്തെ ഓർകണെ ഇശേയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌

  • @jewelmariya9884
    @jewelmariya9884 15 дней назад +24

    എന്റെ ഈശ്വരി രണ്ട് മക്കൾക്കും നല്ലൊരു ഭാവി തന്നു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @Meenakshi99Meenakshi
    @Meenakshi99Meenakshi 15 дней назад +85

    എന്റെ ദൈവമേ കർത്താവേ, ഈ ഡെയിലി പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കർത്താവേ അനുഗ്രഹിക്കട്ടെ ഇന്നത്തെ ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരുവാൻ കഴിയണമേ ആമേൻ 🙏🙏🙏

  • @alexpraveen4289
    @alexpraveen4289 15 дней назад +28

    കർത്താവേഒരുപ്രഭാതം കൂടി കാണാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ അങ്ങേക്കു നന്ദി ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർഥനയുടെയും നിയോഗങ്ങളുടെയും മേൽ എഴുന്നള്ളി വരണമേ അതിൻമേലുള്ള എല്ലാ ബന്ധനങ്ങളെയും തടസങ്ങളെയാം

  • @Annakuttyofficial123
    @Annakuttyofficial123 14 дней назад +2

    Nasrayanaya ente yeshuve ente ella niyogaprarthana vishayangalum avdun ethayum vegam sabhalamakkitharename dheivame. Amen

  • @ElsammaDevasia-x6s
    @ElsammaDevasia-x6s 15 дней назад +35

    എൻ്റെ ഈശോയെ എൻ്റെ മകന് ദുബായിൽ ഒരു ജോലി നൽകാൻ കരുണ നൽകി അനുഗ്രഹിക്കണമേ ഈ മാസം ഒരു ഇൻ്റർവ്യൂ വരണമേ അവന് ഒരു വെ ക്കാൻസി ഒരുകി തരണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ കാണികണമേ

    • @Fenny7263
      @Fenny7263 15 дней назад

      കർത്താവു പ്രവർത്തിക്കും

  • @valsammasebastian9853
    @valsammasebastian9853 15 дней назад +27

    യേശുവേ എന്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ദൈവകൃപയാൽ വളരാൻ അനുഗ്രഹിക്കണമേ അവരുടെ വിശ്വാസം വർദ്ധിപ്പിക്കണം 😭🙏

  • @UshaGopi-b3u
    @UshaGopi-b3u 15 дней назад +36

    യേശുവേ ഈ പകൽ കാലം എൻ്റെ കുഞ്ഞുങ്ങളെ എല്ലാം സമർപ്പിക്കുന്നു ആമേൻ🙏🏻🙏🏻🙏🏻🕯️🕯️🕯️🤍🤍🤍

  • @AmithaKalathiparambilsabu
    @AmithaKalathiparambilsabu 14 дней назад +2

    ഈശോയെ എൻ്റെ മജ്നു വിൻറെ വയ്‌റുവേദ്ന മാറ്റി തന്നതിന് നന്ദി ഇനി അവൻ സ്കാനിംഗ്നു പോകുമ്പി അവന് എല്ലാം നോർമൽ ആകി കൊടുകനെ കൂടാതെ എനിക് 2025 il thanne ജർമനിയിൽ പോകാൻ സാധികണ്ണെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @binirajesh18
    @binirajesh18 15 дней назад +25

    എന്റെ യേശു അപ്പാ അവിടുത്തെ കരുണയുടെ കരം ഈ ഭവനത്തിന്റെ മേൽ നീട്ടണമേ അനുഗ്രഹിക്കപ്പെട്ട സ്വർഗീയ ഭവനമാക്കി മാറ്റണമേ പരിശുദ്ധ ആത്മാവിൽ നയ്ക്കേണമേ ആമേൻ ഹാലേലുയ്യാ.

  • @tresasantha6919
    @tresasantha6919 15 дней назад +76

    യേശുവേ കാത്തു കൊള്ളണമെ യേശുവേ വക്കൾക്ക് നല്ല വഴി കാണിച്ച തരണമെ യേശുവേ നന്ദി യേശുവേ സ്താന്ത്രം യേശുവേ നന്ദി ആമേൻ ❤❤❤❤❤❤❤❤❤

  • @simmyfrancis7547
    @simmyfrancis7547 15 дней назад +124

    ഈശോയെ മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @j.f1515
    @j.f1515 13 дней назад +1

    മാർച്ചിൽ പരിക്ഷ എഴുതുന്ന + 1 പഠിക്കുന്ന ജോസഫിനെയും +2 പഠിക്കുന്ന ജോസ് ഫൈൻ നഴ്സിംഗ് പഠിക്കുന്ന മരിയറ്റ് 3 പേരെയും ഓരോ ദിവസത്തയും നിയോഗ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ സഹായിക്കണമെ ആമേൻ

  • @anuanish725
    @anuanish725 15 дней назад +54

    എന്റെ ഈശോയെ അനിഷേട്ടന്റെയും അതുപോലെ മദ്യപിക്കുന്നവരുടെയും മദ്യപാനം മാറ്റി തരണമേ 🙏🙏🙏കുടുംബ സമാധാനം നല്കണമേ 🙏🙏🙏🙏

    • @devivithuraj9044
      @devivithuraj9044 15 дней назад

      🙏കർത്താവേ അനുഗ്രഹിക്കണമേ 🙏

    • @JancyChandi
      @JancyChandi 15 дней назад

      🙏🙏🙏

    • @delphydias
      @delphydias 15 дней назад

      God bless you 🙏

    • @kettyjohn7940
      @kettyjohn7940 15 дней назад

      🙏🙏🙏

  • @omanaparayil3254
    @omanaparayil3254 15 дней назад +29

    ഈശോയെ എന്റെ മക്കൾക്കുവേണ്ടി സമർപ്പിച്ച മൂന്ന് നിയോഗങ്ങളെയും നടത്തി തന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @beenaka9254
    @beenaka9254 15 дней назад +38

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ജോലി അനേഷിക്കുന്നവരെയും വിദേശത്ത് പോകുവാൻ പരിശ്രമിക്കുന്ന എല്ലാ മക്കളെയും തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.ആമ്മേൻ❤❤❤❤❤

  • @priyaantony2386
    @priyaantony2386 15 дней назад +65

    ഈശോയെ ഞങൾ അങ്ങിൽ ആശ്രയിക്കുന്നു അങ്ങേക്ക് ആരാധന യും, സ്തുതിയും, നന്ദിയും, അർപ്പിക്കുന്നു 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @sSs-pf2hk
    @sSs-pf2hk 15 дней назад +35

    ഈശോയെ SSLC പ്ലസ് ടു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ അനുഗ്രഹിക്കണമേ🕯️🙏 എന്റെ മകൻ അശ്വിൻ സുബാഷ് പ്ലസ് ടു പരീക്ഷ പഠിക്കുന്ന സ്കൂളിൽ തന്നെ മാർച്ചിൽ പരീക്ഷ എഴുതി നല്ല മാർക്ക് വാങ്ങി എല്ലാ വിഷയത്തിനും ജയിക്കാൻ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ കാത്തുരക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🕯️🕯️🕯️

    • @sunilninan7303
      @sunilninan7303 15 дней назад

      🙏 Amen Amen 🙏

    • @rosysebastian1098
      @rosysebastian1098 15 дней назад

      ഈശോയെ എന്റെ മോനു 10 ക്ലാസ്സിൽ ആണ്, മോനെയും സമർപ്പിക്കുന്നു 🙏🏽

  • @RijuKT
    @RijuKT 15 дней назад +35

    നസ്രായനായ യേശുവേ എന്റെ നിയോഗംങ്ങളോടൊപ്പം ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാനിയോഗങ്ങളുടെമേലും ഉള്ള പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കും മറ്റുള്ളവർക്കും അവ സാധിച്ച് തരേണമേ ആമേൻ

  • @Anjalyanju2021
    @Anjalyanju2021 14 дней назад +2

    എന്റെ ഈശോയെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @26__aaronjoseph29
    @26__aaronjoseph29 15 дней назад +25

    എൻറെ ഈശോയെ എൻറെ മകന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ നല്ല മാർക്ക് കിട്ടി വിജയിക്കണമേ 🙏🙏🙏

  • @linijaimon4386
    @linijaimon4386 15 дней назад +43

    കർത്താവേഒരുപ്രഭാതം കൂടി കാണാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ അങ്ങേക്കു നന്ദി ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർഥനയുടെയും നിയോഗങ്ങളുടെയും മേൽ എഴുന്നള്ളി വരണമേ അതിൻമേലുള്ള എല്ലാ ബന്ധനങ്ങളെയും തടസങ്ങളെയാം പരിപൂർണമായി എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ച് തന്ന് ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏

    • @ajp1447
      @ajp1447 15 дней назад

      യേശുവേ... നിയോഗങ്ങൾ സാധിച്ചു തന്നനു८ഗഹിക്കണേ... ആമേൻ

  • @preethybiju9145
    @preethybiju9145 15 дней назад +42

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു ഇതു സാധിച്ചു തരണമേ 🙏🏻🙏🏻😭😭🌹🌹🌹🌹❤️❤️❤️🙏🏻🙏🏻🙏🏻സ്ഥിര ജോലി സാധ്യമാക്കി തരണമേ 🙏🏻🙏🏻🙏🏻😭അമ്മയുടെ ഷുഗർ നോർമലാക്കി തരണമേ 🙏🏻😭😭😭😭🌹🌹🌹❤️🥰🥰🥰❤️😭😭ബ്രദറിന്റെ വിവാഹം നടത്തി അനുഗ്രഹിക്കണമേ 🙏🏻🙏🏻😭😭😭😭😭അല്ലെർജിയും പനിയും മാറ്റി നല്ല ആരോഗ്യവും എന്റെ കുടുംബത്തിന് നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻😭😭😭🌹🌹❤️❤️❤️❤️😭🙏🏻🙏🏻

  • @Annakuttyofficial123
    @Annakuttyofficial123 14 дней назад +1

    Nasrayanaya ente yeshuve enik ethrayum vegam govt job nalkename dheivame. Amen

  • @marypv5983
    @marypv5983 15 дней назад +25

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @jipsonjames6362
    @jipsonjames6362 15 дней назад +54

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @RajanP-ro3mr
    @RajanP-ro3mr 15 дней назад +53

    കർത്താവെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏❤

  • @ShailaMathew
    @ShailaMathew 15 дней назад +33

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ മക്കളെ എല്ലാവരെയും സംമൃതമായി അനുഗ്രഹിക്കണമേ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥനയും യാചനയുമായി വരുന്നവരുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ 🙏🙏

  • @Mayapremji
    @Mayapremji 15 дней назад +20

    കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ

  • @gracybabychan417
    @gracybabychan417 15 дней назад +25

    എൻ്റെ ദൈവമേ ഡയിലി ബ്ലസിങ്ങിൽ സംബന്ധിക്കുന്ന എല്ലാവരേയും അവിടുന്ന് അനുഗ്രഹിക്കേണമേ

  • @antonylawerence8428
    @antonylawerence8428 14 дней назад +3

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, കരുണയ്ക്കു, സന്തോഷത്തിന്, പരിപാലനത്തിന്, ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏

  • @sheebajose3693
    @sheebajose3693 15 дней назад +80

    ഈശോ ഇന്നത്തെ എല്ലാം പ്രവർത്ഥനങ്ങളെയു സമർപ്പിക്കുന്നു കൃപ് ചെരിയണമേ 🕯️🕯️🙏🏼

  • @26__aaronjoseph29
    @26__aaronjoseph29 15 дней назад +22

    എൻറെ ഈശോയെ എൻറെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏

  • @jubyjinish1555
    @jubyjinish1555 15 дней назад +35

    ഈശോയെ എന്റെ മക്കൾക്ക്‌ എപ്പോഴും ഉണ്ടാകുന്ന അസുഖങ്ങൾ പൂർണമായും എടുത്തു മറ്റേണമേ 🙏🙏🙏

  • @SiniJiji-o9z
    @SiniJiji-o9z 14 дней назад +1

    ഈശോയെ എൻ്റെ മോൾക്ക് സമാധനത്തിൽ ഡ്യൂട്ടി എടുക്കാൻ സാധിക്കുന്നമെ

  • @SobhithaV-he1rl
    @SobhithaV-he1rl 15 дней назад +39

    ഈശോയെ ഞങ്ങളുടെ കടഭാരം ഇന്ന് പകൽ മാറ്റിതന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ജപ്തിയിലിരിക്കുന്ന എന്റെ ഭവനം വേണ്ടെടുക്കാനുള്ള സമ്പത്തികത്തിന്റെ വഴി ഇന്ന് പകൽ തുറന്നുതരേണമേ 🙏🏻🙏🏻🙏🏻 ഭർത്താവിന്റെ പനിയും ചൂടും എത്രയും വേഗം സൗഖ്യമാക്കി തരേണമേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @LaisammaShalom
    @LaisammaShalom 15 дней назад +35

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് anugrahikke🙏🙏🙏

    • @sindhubiju7382
      @sindhubiju7382 15 дней назад

      എന്റെ യും നിയോഗം സാധിച്ചു തരണമേ എന്റെ മകന് ഒരു ജോലി ശരി ആക്കി കൊടുക്കണമെ

  • @AbhinandaAbhi-kw5up
    @AbhinandaAbhi-kw5up 15 дней назад +19

    എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏🏻

  • @abhilash12a
    @abhilash12a 14 дней назад +1

    യേശുവേ എനിക്കു കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ ❤

  • @jomolbinu9074
    @jomolbinu9074 15 дней назад +25

    മാതാവേ എന്റെ എല്ലാ നിയോഗവും അങ്ങ് സ്വീകരിച്ചു അതിൽ മേൽ ഉള്ള എല്ലാ തടസങ്ങളും എടുത്തു മാറ്റി എനിക്ക് അത് സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

    • @minibaby5179
      @minibaby5179 15 дней назад

      ആമേൻ 🙏🏻

    • @vijukrishna6475
      @vijukrishna6475 15 дней назад

      ആമേൻ 🙏🙏🙏 എൻ്റെ മോൻ വിവാഹ ആലോചനക്ക് പൂർണ സഹകരണം തരണമേ..എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും അംഗീകരിക്കാനും ആദരിക്കാനും ഉള്ള മനസു കർത്താവിൻ്റെ അനുഗ്രഹം കൊണ്ട് മോനുണ്ടവനമെ... ആമേൻ 🙏🙏🙏

    • @kettyjohn7940
      @kettyjohn7940 15 дней назад

      🙏🙏🙏🙏

  • @animmaphilip9504
    @animmaphilip9504 15 дней назад +40

    എന്റെ ഈശോയെ ജനുവരി 18 ആം തീയതി നടക്കുന്ന എന്റെ മകളുടെ യോഗ്യത പരീക്ഷ അങ്ങ് ഏറ്റെടുക്കണം എല്ലാ തടസ്സങ്ങളും ബന്ധനങ്ങളെ നീക്കി കളയണമേ നന്നായി പരീക്ഷ എഴുതുവാനും നല്ല വിജയം നേടുവാനും അവൾക്ക് സാധിക്കണമേ പരിശുദ്ധാത്മാവേ മകളിൽ വന്നു നിറയണമേ അമ്മേ മാതാവേ കൂടെയുണ്ടായിരിക്കണമേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ ആമേൻ

  • @tessyrajijose
    @tessyrajijose 15 дней назад +27

    🙏🏻🙏🏻🙏🏻എന്റെ ഈശോയെ എന്റെ മക്കൾക്ക്‌ മൂന്നുപേർക്കും അനുയോജ്യരായ ജീവിതപങ്കാളികളെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sebybaby
    @sebybaby 14 дней назад +1

    നന്ദി അപ്പാ ആഗ്രഹിക്കുന്നതിനും അപ്പുറം നടത്തുന്ന വഴികായി ✨🙏

  • @binupeter8703
    @binupeter8703 15 дней назад +29

    എന്റെ ഈശോയെ എന്റെ അമ്മയുടെ കാലിലെ നീരും വേദനയും പെട്ടന്നു ഭേതമാക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏

  • @SB-mp5jb
    @SB-mp5jb 15 дней назад +53

    എന്റെ ഈശോയെ, സകലയുവജനങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഈശോയെ ജോലിയില്ലാതെയുo പഠനം മുൻപോട്ട്കൊണ്ട്പോകാൻ തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എടുത്തു മറ്റേണമേ... ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരങ്ങൾ നീട്ടി അനുഗ്രഹിക്കണമേ.. 🙏🏻💙🙏🏻

    • @jesusmeryjoseph
      @jesusmeryjoseph 15 дней назад

      🙏🙏🙏🙏🙏🙏🌹🌹❤️❤️

  • @valsasaji1283
    @valsasaji1283 15 дней назад +42

    യേശുവേ ഞങളുടെ നിയോഗങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SebinGeorge-e6l
    @SebinGeorge-e6l 14 дней назад +1

    Esho ente Negative chidhakal Esho Namathile Mattitharename Amen 🙏🙏🙏

  • @nandanasatheesh3378
    @nandanasatheesh3378 15 дней назад +26

    എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഈ ഒരു വർഷം നല്ലത് ആകട്ടെ കർത്താവെ 🙏🙏🙏🙏

  • @soumya.s-yq6vt
    @soumya.s-yq6vt 15 дней назад +24

    എന്റെ യേശുവേ അമ്മേ മാതാവേ നന്ദി 🙏എല്ലാവരെയും അനുഗ്രഹിക്കണേ 🙏എന്റെ അമ്മയ്ക്ക് പൂർണ്ണ സൗഖ്യവും മനോധൈര്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏amen🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 15 дней назад +17

    അപ്പ അങ്ങയുടെ സ്‌നേഹവും കരുതലും സംരക്ഷണവും എന്നും എന്റെ കുടുംബത്തിമേൽ ഉണ്ടായിരിക്കണേ 🙏🏻🙏🏻

  • @Neethuaby
    @Neethuaby 14 дней назад +1

    യേശുവേ, ലിസി അമ്മയെ സമർപ്പിക്കുന്നു. ശാരീരിക അസ്വസ്ഥതകളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സൗഖ്യമാക്കേണമേ.

  • @ANNMARYCHERIAN
    @ANNMARYCHERIAN 15 дней назад +13

    എന്റെ ഈശോയെ എക്സാം എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @MinnuAadhi-x6k
    @MinnuAadhi-x6k 15 дней назад +29

    ദൈവമേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ എല്ലാവരുടെയും പ്രാർത്ഥനകളും കേൾക്കേണമേ ദൈവമല്ലാതെ ഒരു ശക്തിയും സഹായത്തിന് ഇല്ല ദൈവമേ ആമേൻ 🙏ആമേൻ 🙏Amen🙏🙏🙏🙏

    • @RamyaJilce
      @RamyaJilce 15 дней назад

      പൈസ ഇല്ലാതെ കഷ്ടപ്പെടുന്ന എന്റെ കുടുംബത്തെ വീടില്ലാത്ത എന്റെ കുടുംബത്തെ രക്ഷിക്കണമേ

  • @RittyJohny
    @RittyJohny 15 дней назад +10

    യേശുവേ എല്ലാം മക്കളെയും അങ്ങേ തിരു സന്നിധിയിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏

  • @klm-lx3zj
    @klm-lx3zj 14 дней назад +2

    എന്റെ ഈശോയേ എന്റെ കുഞ്ഞിന്റ മേൽ അങ്ങയുടെ ശക്തി ഇറങ്ങി അവളുടെ മടി മറ്റി അനുഗ്രഹിക്കണേ ആമേൻ

  • @valsacyriac1154
    @valsacyriac1154 15 дней назад +20

    എന്റെ ഈശോയെ എന്റെ സഹോദരന്റെ രാത്രിയിലുള്ള കാലു കളുടെ വേദനയും മരവിപ്പും മാറ്റി എല്ലാ രോഗപീടകളിൽനിന്നും പൂർണ സൗഖ്യം നൽകി അനുഗഹിക്കണമേ. ആമേൻ മകന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @Laisy-u5u
    @Laisy-u5u 15 дней назад +9

    യേശുവേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളും പരീക്ഷ പാസാക്കാൻ ഇടയാ ക്കാൻ പ്രാർത്ഥിക്കുന്നു അപ്പാ

  • @Beenajomon__
    @Beenajomon__ 15 дней назад +47

    യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏

  • @anumoljames7827
    @anumoljames7827 14 дней назад +2

    ഈശോയെ ഞാൻ എഴുതിയ എല്ലാ വിഷയങ്ങളും എനിക്ക് pass ആക്കി തരണമേ 🙏🥹🙏🙏🙏

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 15 дней назад +19

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന എന്നേം തൊടണേ ഈശോയെ എത്രയും വേഗം 😔🙏🏾..........

  • @JCCreationsVideos
    @JCCreationsVideos 15 дней назад +15

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഇടപെടണമേ.

  • @tigishaju292
    @tigishaju292 15 дней назад +11

    ഈശോയെ, ഈ വർഷം എന്നെ കൈ നീട്ടി സ്പർശിച്ചതിന്റെ ഒരു അത്ഭുതം എന്റെ ജീവിതത്തിൽ ഒരു സാക്ഷ്യമായി മാറാൻ എന്നെ അനുഗ്രഹിക്കണേ,കടങ്ങൾ വീട്ടി, husbandinu നല്ലൊരു ജോലി നൽകി കുടുംബസമാധാനം നൽകി അനുഗ്രഹിക്കണേ

  • @akhilathankachan9327
    @akhilathankachan9327 14 дней назад +1

    ❤eshopa exam pass akiyathinu nanni parayune chetayi joliyil kootayirikunathinum nanni parayune ente exm tension matiyatinum nanni parayune unnikuttanu sslc mark Nalkiyathinu nanni parayune😘😘

  • @antovarghese4243
    @antovarghese4243 15 дней назад +20

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏