If you replace the rearview mirror with the mirror of Himalayan, the vibration on the mirror will drastically reduce. The approximate cost is ₹350/-. Maintain correct air pressure in tyres specified by OEM, overpressure can break the spokes.
Swing arm bush plastic aanu varunnath, ath maatti metal ittukazhinjal vibration, chain theymaanam back tyre alignment problem ulpede orupaadu problem solve aakum.
Hello.. എൻ്റെ വണ്ടി classic 350 bs6 2020 model ane.. വലിവ് കുറവുണ്ട് 3rd service കഴിഞ്ഞതതിന് ശേഷം.. ഷോറൂമിൽ കനികുമ്പോ അവർ പറയുന്നത് issue ഒന്നും ഇല്ലെന്ന്.. please oru advice ...
റോയൽ എൻഫീൽഡ് ഒരു അന ആണ്... ആനേടെ പവർ ആണ്... ആന വെറുതെ നിന്നാലും ചിലവാണ്... അതൊരു വികാരം ആണ്.. ആരോ പറയുന്നപോലെ.. "ചങ്ക് അല്ല.. ചങ്കിടിപ്പു ആണ് ബുള്ളറ്റ്.. എന്ത് പണി വന്നാലും.. ഇവൻ ഞങ്ങൾടെ കൊമ്പൻ ആണ് 💪💪💪
ഇതൊന്നുമല്ല ക്ലാസിക്കിന്റെ പ്രദാന പോരായ്മകൾ. പ്രദാനം ഇന്ജിന് വൈബ്രേഷൻ ആണ് പിന്നെ ട്ടേപ്പറ്റ് ശബ്ദം കൂടുതലാണ് ഗിയർ എൻഗേജ് വളരെ ബുദ്ദിമുട്ടാണ് ചില സമയത്ത് ന്യുട്രൽ ആവുകയേ ഇല്ല മറ്റൊരു ന്യുനത ചിലസമയത്ത് സെല്ഫ് സ്റ്റാർട്ട് ചെയ്യുമ്പോൾ ക്രേങ്കിന്റെ പിടിച്ചു നിർത്തുന്ന ശബ്ദം കേൾക്കാം .ഈ പ്രശ്നങ്ങൾ സർവീസിന് കൊണ്ടു ചെന്നപ്പോൾ പറഞ്ഞത് ഇതൊക്കെ ഈ വണ്ടിക്ക് ഉള്ളത് തന്നെയാണെന്നാണ് ഇതൊന്നും ഇതിന്റെ പ്രശ്നങ്ങൾ അല്ല എന്ന്
Good ഇൻഫർമേഷൻ thanks
Welcome,,, Keep Watching village safari
❤@@villagesafaribymeghanath
താങ്കൾ വളരെ സത്യസന്തൻ ആണ്.... നമ്മളോട് സംസാരിക്കുമ്പോൾ ഭയം വേണ്ട... റോയൽ എൻഫീൽഡ് ന്റെ നെഗറ്റിവ് ന്റെ പരിഹാരങ്ങൾ പറഞ്ഞതിൽ നന്ദി.. 👌🏻
സന്തോഷം , സ്നേഹം
Good review ,really appreciating good one ,keep it up
thanks
If you replace the rearview mirror with the mirror of Himalayan, the vibration on the mirror will drastically reduce. The approximate cost is ₹350/-. Maintain correct air pressure in tyres specified by OEM, overpressure can break the spokes.
good info , Thanks
You have given a honest review about the royal enfield. Thanks for your content which says the negatives and problems of it.❤
thank uuuuuu
Swing arm bush plastic aanu varunnath, ath maatti metal ittukazhinjal vibration, chain theymaanam back tyre alignment problem ulpede orupaadu problem solve aakum.
ശരിയാണ് ,,,, ഞാൻ 2 പ്രാവശ്യം മാറ്റിയതിനു ശേഷം ഈ വിധം ചെയ്തു ,,, ഇപ്പോ No Problem
Bro njn medichitu ippo 7yrs aya bike undu..and 1yr aya bullet um und...enniku ithupole onnum vannittila
ചില പ്രശ്നങ്ങൾ പറഞ്ഞു എന്നെ ഉള്ളു
കൊള്ളാം ചേട്ടന്റെ അവതരണം 👌👌👌👌
സന്തോഷം... ഒത്തിരി സ്നേഹം
Kananulla oru look mathrame ullu. Kodukkuna payisak oru value illa. Eduthal thiruppath paniyum kittum. Oru upakaram enu paranjal mikka ulla ella mechanics ayi nalla parijayam kanum. Atha eaka gunam. Orupad agrahich edutha vandiya. Pakshe..kolilla engine pani 18000 km ayappozhekkum .Ee vandi njn vitttu splendor 2005 use cheyyunu. Samdhanam
oh
Eth oil aanu ozhikkunnath??? Km??
Motul or valvoline
Gear oil കൊണ്ട് chain lube ചെയ്താൽ പൊടി ഒക്കെ പെട്ടെന്ന് പിടിക്കുവേല്ലേ
പിടിക്കും But dry ആവില്ല , weekly just കഴുകി വിട്ടാൽ മതി
@@villagesafaribymeghanath അങ്ങനെ കഴുകിയാലും പൊടി oil ൽ പറ്റിപിടിച്ചല്ലെ ഇരിക്കു. വെള്ളം ഒഴിച്ചാലും പോകുമോ
m
@@amithjohnson546 ഡീസൽ ഒഴിച് കഴുകി നോക്ക്
. ടാങ്ക് തുരുമ്പ് .. ഓയിൽ ലീക്. നനഞ്ഞു കഴിഞ്ഞാൽ ഉള്ള സ്റ്റാർട്ടിങ് ട്രബിൾ.ഹെഡ് ലൈറ്റ് കംപ്ലയിന്റ്. ഇതൊക്കെ മിക്ക ആളുകൾക്കും വരുന്ന പ്രോബ്ലെംസ് ആണ്
എൻ്റെ അനുഭവത്തിൽ ഇതൊന്നും വന്നിട്ടില്ല Bro അതാ പറയാഞ്ഞത്
mirror njan epo RX100 nte vekkunnath 100 roopa ulloo set aayi vangandaa, 95% same aanu. classic 350 de mattanamenkil set aayi thanne marane pattulloo 500 roopa aakum
Standard ന്റെ യും OK ആണ്
Fuel kulukki nokki ethre kittum ennu padicha mathi
ഇങ്ങ് പോരു നമുക്ക് നോക്കാം
Hello.. എൻ്റെ വണ്ടി classic 350 bs6 2020 model ane.. വലിവ് കുറവുണ്ട് 3rd service കഴിഞ്ഞതതിന് ശേഷം.. ഷോറൂമിൽ കനികുമ്പോ അവർ പറയുന്നത് issue ഒന്നും ഇല്ലെന്ന്.. please oru advice ...
Fuel sensor വല്ല Problem ഉണ്ടോ നോക്കണേ
Carbouratot air fue mixture screw full close cheythittu oru 3 full round anti clockwise set cheyyu bro
Very good review, genuine experience .
Thank Bro ,Keep Watch & Support Village Safari
Bullet oru above 35 age ulla aalukalk pattiya vandi aaan . youngsters ith eduthaal oru thalavedana thanne aarkkum .nammal duke ,dominar okke odichitt itheduth odichal ketti itta feel aarkkum .
അതെ
Engine'nte avde bend pipe discoloration mikka vandikkum ondenn tonunu.. ente classicnum und.
അത് Plastic ചൂടോടെ പറ്റിപ്പിടിച്ചതാ
@@villagesafaribymeghanath alla bro 😅 .. ellaa vandik correct ayitt avde tanne engene plastic otti pidikkum.. ith engine heating karanam avduthe coating pokunnata 😅
Mirror nte prblm okkay poyi ipo adjust cheyyam pattunnathane, pinnay key athe ente vandiyudayum poyii 4 year aaayi , silencer um thurumbe varunnunde
yes
Bro, ningal പറഞ്ഞതിൽ 98% വും correct ആണ്. ഇതിനെ പുറകിൽ ഇരിന്നു യാത്ര ചെയ്യൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്
thanks for your valuable comment
സ്വന്തം അനുഭവം പറയുമ്പോൾ അത് ശരിക്കും ഉള്ളതായിരിക്കും
m
Bro b6 bullet annu .ippol running chyiyunilla.vallapolum start akuum.vandikku nthakilum problm varumo.any solution.
battery azhichu vaikku , cylencer el thurumpu kayaraathe nokku
Extra fit cheyan allalo suhruthe bullet vangun e
ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഉദ്ധേശിച്ചത്
റോയൽ എൻഫീൽഡ് ഒരു അന ആണ്... ആനേടെ പവർ ആണ്... ആന വെറുതെ നിന്നാലും ചിലവാണ്... അതൊരു വികാരം ആണ്.. ആരോ പറയുന്നപോലെ.. "ചങ്ക് അല്ല.. ചങ്കിടിപ്പു ആണ് ബുള്ളറ്റ്.. എന്ത് പണി വന്നാലും.. ഇവൻ ഞങ്ങൾടെ കൊമ്പൻ ആണ് 💪💪💪
പിന്നല്ല.... ആ ഒരു അന്തസ്സ് വേറെ ഏത് വാഹനത്തിന് കിട്ടും
@@villagesafaribymeghanath correct
😂😂
Old model aanu bullet ippo ഇറങ്ങുന്ന റോയൽ എൻഫീൽഡിന്റെ ഒക്കെയും ബൈക്കും😂
@arshadkhan-vu5dn 😥
Good information. THANK YOU
welcom bro ,,,, keep Watch village Safari video
ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു വീഡിയോ
Thank u Brother for your valuable support
Chain lube cheythaal ..aaanu chain inu long life kittune
Yes
Full kettu pala arivum kitty tnz.x
Thanks Brother , keep Watching village safari
Appo endhan idhil positive aayitt ulladh bro
positive orupaadundu
Useful information.
Thanks , മറ്റു Videos കാണുമല്ലോ
Poli
Thanks Brother
Good information 👍
Thanks dear
Bro enikk 18 vayas und next month oru bullet edukkan plan und vaakkal oru dharanayil etheettund. 2017 december classic 350, 95000 rs worth aano?
Yes ,
@@villagesafaribymeghanath bro long okke povan set aayirikkule 26000 kms enganume ooditullu, athikam oodatha vandi aahnna parayane. Mileage okke athyavasyam kitule
സ്റ്റാൻഡേർഡ് എത്ര കിട്ടും മൈലേജ്
Between 35 to 40
sorry
വാങ്ങാൻ Plan ഉണ്ടോ
@@villagesafaribymeghanath bs6 അത്ര കിട്ടുമോ
ചിലർ ഓടിക്കുന്ന പോലെയിരിക്കും
KS 350 ക്ക് 45 കിട്ടുന്നുണ്ട്
Good video of royal Enfield
Thnks
Silencer sound ?
വലിയ കുഴപ്പമില്ല
Thanik complaint ellatha vere ethenkilum vandi eduthoode
അതേതാണ് അങ്ങനൊരു വണ്ടി...
@@villagesafaribymeghanath ആ തനിക് ഏതു വണ്ടി കിട്ടിയിട്ടും കാര്യം ഇല്ല അതുകൊണ്ട് തത്കാലം ഇങ്ങനെ ഓരോ പരിപാടി ചെയ്യൂ
നല്ല മറുപടി ,,, വളരെ നന്ദി
Super...
Thank ട Bro
Enfield ishttammm thanneeyaaa💕
m
Ithu edukkathirunnal pore njan adutha massam edukkan irunnathanu ippol ellathinum theerumanamai
Bro test drive ചെയ്യു ,,, എന്നിട്ട് തീരുമാനം എടുത്താൽ മതി.
Long dive ന് Best ആണ്
ഇത് എത്ര കിലോമീറ്റർ ഓടി ഇത് പോലൊരു വണ്ടി ഇപ്പോൾ എത്ര കൊടുത്ത് എടുക്കാം
ഒരു 1.10 വരെ ആവാം നല്ല condition ആണെങ്കിൽ
👌
Thank you Bro
Good
Thank u
Super video..A4ALL 4U
Please com from Your Channel ,,, So i can easily reach you
endhu teaga anada ne parayunnea .
ആണോ കുഞ്ഞേ,,,,
👍👍👍
hi
മൈലേജ് 50സത്യമാണോ
Classic 52 കിട്ടുന്നുണ്ട് എനിക്ക്
@@villagesafaribymeghanath enik 32
45
150 RS adichal kittunnundu enik😅
👍
Thanks
👌👌👌👌👌
Thanks dear
പഴയ ക്ലാസിക് വച്ചാണോ റിവ്യൂ ചെയ്യുന്നത് 😎 പുതിയ വണ്ടികൾക്ക് ഡ്രം ബ്രേക്ക് ഇല്ല,എ.ബി.എസ്സുമുണ്ട്.തണ്ടർബേർഡിന്റെ സീറ്റ് ഇതിൽ വച്ചാൽ ശരിയാകുമോ ?
Bro, 4 year old biKe ൻ്റെ User Review ആണ്...
പലരും നേരിട്ട് എന്നോട് ചോദിച്ചതിന് മറുപടി.
പുതിയ വണ്ടിയുടെ വീഡിയോ ചാനലിലുണ്ട്.
♥️
Thanks Bro
Enfield idheham parayunna pole othiri negative olla vandi alla
Bro , ഇത് മുഴുവൻ കാണു.. ഞാൻ Bro Enfield ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയുന്നത്.
Nice Review
Thanks for the visit
Good information
Thanks
🤝🤝🤝
thanks machane
ഇതൊന്നുമല്ല ക്ലാസിക്കിന്റെ പ്രദാന പോരായ്മകൾ. പ്രദാനം ഇന്ജിന് വൈബ്രേഷൻ ആണ് പിന്നെ ട്ടേപ്പറ്റ് ശബ്ദം കൂടുതലാണ് ഗിയർ എൻഗേജ് വളരെ ബുദ്ദിമുട്ടാണ് ചില സമയത്ത് ന്യുട്രൽ ആവുകയേ ഇല്ല മറ്റൊരു ന്യുനത ചിലസമയത്ത് സെല്ഫ് സ്റ്റാർട്ട് ചെയ്യുമ്പോൾ ക്രേങ്കിന്റെ പിടിച്ചു നിർത്തുന്ന ശബ്ദം കേൾക്കാം .ഈ പ്രശ്നങ്ങൾ സർവീസിന് കൊണ്ടു ചെന്നപ്പോൾ പറഞ്ഞത് ഇതൊക്കെ ഈ വണ്ടിക്ക് ഉള്ളത് തന്നെയാണെന്നാണ് ഇതൊന്നും ഇതിന്റെ പ്രശ്നങ്ങൾ അല്ല എന്ന്
അതെ , പക്ഷേ ഇതിലും വലിയ പ്രശ്നങ്ങൾ തന്നെയല്ലേ സൂചിപ്പിച്ചത്
Vibration.................. classic വണ്ടിയുടെ handle bar il ഒരു cross bar പിടിപ്പിക്കാൻ കിട്ടും almost 350 rupees, ath adjustable aann , nalla lookum und, koodathe vibrationum kuraykkum.
Njan 3 kollamayi upayogikunnu, , whtatsappil pic ayachutharanum ready aann 👍
Thanks for your info Bro
Swing arm bush plastic maati iron bush ittal oru vidham vibrationum chain problovum oru vidham maari kittum pinne bullet orikkalum mattulla bike odikunna pole odikaruth over speed racing gear ruff using onnum cheyyaruth pinne 4000km aavumbol correct sevice cheyyuka servicinte koode clutch cable accelator cable maariyal nallathanu chain lubin pakaram gear oil use cheyyuka pinne classicnekalum comfort std aan crank weight kooduthlullathkond vibration kuravanu 40 speedilum 5th gear use cheith povam
Motule semi synthetic oil upayogikku bro false gear problem marum sure
Than പിന്നെ ഇത് ഇനി ഓടിക്കണ്ട വേറെ വണ്ടി മേടിക്ക്
വേറെ ഏത് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു
പറഞ്ഞ പോലെ നല്ല വണ്ടി ethaaa 😁😁😁 മൈലേജ് നു mt15, v3, v4 പിന്നെ vittre കൊണ്ടുപോവൻ പറ്റിത് പിന്നെ കൊറച്ചു ലുക്ക് ഒള്ളത് ബുള്ളറ്റ് തന്നയാ 😁
ഇപ്പോ honda എങ്ങനെ
Honda Hines powliyanuttooo adipoli vandi anu ipo use cheyn pattiya vandi
on road എത്ര വരുന്ന് അറിയോ?
Good
Thanks
👍🏻👍🏻👍🏻👍🏻
thanks bro
👍👍👍
Thanks
❤
Royal Enfield പുതിയത് എങ്ങനുണ്ട്