KSRTC ബസ് ടെർമിനൽ കോംപ്ലക്സ് ധൂർത്തിന്റെ സ്മാരകം; കരാർ കമ്പനിക്കെതിരെ അഴിമതി ആരോപണം

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 37

  • @premanmk6893
    @premanmk6893 День назад +12

    ഒരു നടപടിയും ഉണ്ടാകില്ല. കിട്ടേണ്ടവർക്ക് വേണ്ട പോലെ കിട്ടിയിട്ടുണ്ടാകും

  • @abduljabirkunchutty2187
    @abduljabirkunchutty2187 19 часов назад +7

    ഉത്തരവാദി നമ്മൾ പൊതു ജനങ്ങളാണ്. എന്ന് ജനങ്ങൾ രാഷ്ട്രീയം ഒഴിവാക്കി പ്രതികരിക്കുന്നുവോ. അന്ന് നന്നാവും നമ്മുടെ കേരളം.

  • @rajeevks3872
    @rajeevks3872 20 часов назад +6

    നമ്പർ വൺ കേരളം അഴിമതിയിലും നമ്പർ വണ്ണാവട്ടെ.

  • @HarishPHari-gh8hb
    @HarishPHari-gh8hb 22 часа назад +3

    സൗദിയിൽ ആവണം 😇😇😇

  • @btmirror
    @btmirror 21 час назад +7

    തിരുവനന്തപുരത്ത് ഇതുപോലെ ഒരു ബസ് ടെർമിനൽ ഉണ്ട് , തമ്പാനൂര് , അഴിമതി ഇല്ല പക്ഷേ എന്താണ് ഒരു ബസ് ടെർമിനൽ ഉപയോഗം അതില്ലാത്ത ലോകത്തിലെ ഒരേയൊരു ബസ്റ്റാൻഡ് എന്തായിരിക്കും

  • @AneenaSi
    @AneenaSi 20 часов назад +5

    യുഡിഎഫ് അധികാരത്തിൽ വന്നാൽ കോൺഗ്രസും മുസ്ലിം ലീഗും പാലങ്ങളും ബിൽഡിംഗ് ഈ രീതിയിലായിരിക്കും പണിയുക.

  • @nibinmathew.
    @nibinmathew. 29 минут назад

    Great to see to reveal such facts behind the scene go ahead, 24 News

  • @kalista6230
    @kalista6230 20 часов назад +5

    ഉമ്മൻ ചാണ്ടി 😂

  • @nikhilreji4581
    @nikhilreji4581 23 часа назад +5

    Ommen Chandy government 😂

  • @noush-wg3dj
    @noush-wg3dj 20 часов назад +4

    ചാണ്ടി കല്ല് 😂

  • @dadeepak1
    @dadeepak1 23 часа назад

    എന്താ പറയുക

  • @keralarocket9435
    @keralarocket9435 19 часов назад +2

    ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയ കേരളം തിന്ന് തീർത്തു 😮😮😮

  • @gopakumarkp
    @gopakumarkp 14 часов назад +2

    ചാണ്ടി സാർ ഇട്ട വേറൊരു കല്ല്

    • @Dygolfi
      @Dygolfi 6 часов назад

      കറിവേപ്പില താലോലി അച്ചു മാമന്‍ ആകാശത്ത് കണ്ട പദ്ധതി ❤

  • @mallumaju
    @mallumaju День назад

    Best

  • @anoopresli4765
    @anoopresli4765 5 часов назад +2

    കോട്ടയത്തെ പടവലപന്തലും കോഴിക്കോട്ട് കെഎസ്ആർടിസി സ്റ്റാൻഡും ഒക്കെ
    ചാണ്ടിസാറിൻറെ വികസന മോഡലുകളാണ്🙏🙏🙏🙏

  • @Dygolfi
    @Dygolfi 6 часов назад

    ഇത് കണ്ണൂര്‍ ലോബിയുടെ വിജയം ❤

    • @Yxhap-id8bj
      @Yxhap-id8bj 2 часа назад

      Apppo 2014 il vanna vijayan ano 2010 il bharichath😂😂

  • @jj_Indian
    @jj_Indian 13 часов назад

    Thanks 😂😂😂

  • @arafath36
    @arafath36 21 минуту назад

    പാട്ടത്തിന് എടുക്കുന്നത് ലാഭം ഉണ്ടാക്കാൻ എല്ലാതെ അങ്ങോട്ട് പൈസ കൊടുക്കാൻ ആണോ 😊

  • @vishnuajoshy1588
    @vishnuajoshy1588 День назад +2

    Rascels

  • @alansharon6691
    @alansharon6691 20 часов назад

    Bus terminal 😂
    mariyathek bus ketanu erakanum patilah

  • @danishdani8036
    @danishdani8036 46 минут назад

    വിശുദ്ധനയാ ചാണ്ടി സാറിന്റെ..😂

  • @dilshadashraf7856
    @dilshadashraf7856 7 часов назад

    Aaaarod parayaan

  • @SajeevCR
    @SajeevCR 18 минут назад

    ഇതിൽ എന്താത്ഭുതം 😂😂

  • @Yxhap-id8bj
    @Yxhap-id8bj 2 часа назад

    Omen chandy govt 😂😂😂

  • @ananthukr9318
    @ananthukr9318 14 часов назад

    ummen ചാണ്ടിയുടെ കല്ല് 😂😂

  • @Anandhuchepokz
    @Anandhuchepokz 19 часов назад

    Congress inte navodhanathilekk oru thirinju nottam😂 ivanmaran azhimathiye ethirkkunnath

  • @orurasathinu5064
    @orurasathinu5064 8 часов назад

    പിണറായി അഴിമതി സർക്കാർ

    • @adiadhil1308
      @adiadhil1308 7 часов назад +1

      2015ൽ ആരാ ഭരണം

    • @anoopresli4765
      @anoopresli4765 5 часов назад +1

      2015 ൽ പിണറായി MLA പോലുമല്ല😂

    • @Yxhap-id8bj
      @Yxhap-id8bj 2 часа назад

      2015 il 😂😂

  • @vishnuplkvkl
    @vishnuplkvkl 15 часов назад

    LDF vannu ellam seriyaakkiii

    • @adiadhil1308
      @adiadhil1308 7 часов назад +1

      2015ൽ എൽഡിഎഫ് ആണല്ലോ

    • @anoopresli4765
      @anoopresli4765 5 часов назад +1

      2015 ൽ LDF😂😂😂
      സേട്ടന്ന് സാമാന്യവിവരം പോലുമില്ലല്ലേ😊

    • @Yxhap-id8bj
      @Yxhap-id8bj 2 часа назад

      Omen mukkals