ഞാൻ ബൈക്ക് യൂസ് ചെയ്യുന്ന ആളാണ് ഒരു വർഷം മുൻപ് കാർ എടുക്കാൻ തീരു മാനിച്ചപ്പോൾ കോവിഡും ലോക്ക് ഡൗണും ആയി അത് കഴിഞ്ഞപ്പോൾ പെട്രോൾ ന് വില കൂടി ഉള്ള മോഹം അസ്തമിച്ചു ഇനി പെട്രോൾ ന് വില കുറയാതെ 4 വീലർ എടുക്കുന്നില്ല ബൈക്ക് തന്നെ ശരണം 164രൂപ യുടെ പെട്രോൾ ന് 110 km ഓടാം
അയ്യോ.. പാവം..! കാറുമേടിക്കാൻ ഒക്കെ തീരുമാനിക്കാൻ പറ്റിയല്ലോ..! അത്രയെങ്കിലും സാമ്പത്തികം ഉണ്ട്.? കാറ് പോയിട്ട്, ടൂ വീലർ പോലും വാങ്ങിക്കുന്നത് ആലോചിക്കാൻ പറ്റത്തവരുണ്ട് ഇവിടെ.. അപ്പോഴാണ് കാറു മേടിക്കാൻ കഴിവുള്ളവന്റെ തള്ള്..!.. ഇത് ലക്ഷ്യം വേറെയാ.. ഒന്ന് പോ ബ്രോയ്..! ഇവിടെ sale ആകുന്ന ടൂവീലരുകൾ മൈലജ് ഉള്ളവ അല്ല.. വെറും 15 ഉം 20 ഒക്കെ മാത്രo മൈലജ് ഉള്ള മുന്തിയ ബൈക്കുകൾ ആണ് sale ആവുന്നത്.
Tata punch.... മാത്രമല്ല TATA യുടെ എല്ലാ വാഹനവും ഈ അടുത്തിടെ വന്ന safty യുടെ കാര്യത്തിൽ ❤❤❤ ആരുവരി പാത വരുന്നതോടെ ആണ് safty യെ പറ്റി ചിന്തിക്കുന്നത് അപ്പൊ പറ്റിയ brand 1st TaTA
Tata സുരക്ഷാകാര്യത്തിൽ വളരെ നല്ല നിലവാരം പുലർത്തുന്ന വാഹനം ആണ് ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞ് പഞ്ച് ബുക്ക് ചെയ്യാൻ പോയാൽ ചിലപ്പോൾ പറയും ഇന്നലെ ഓടെ ആ മോഡൽ നിറുത്തി നാളെ പുതിയ വേറെ മോഡൽ വരുമെന്ന് കഴിഞ്ഞ ഏതാനം വർഷത്തിൽ എത്ര നല്ല മോഡളുകളാണ് tata നിർത്തലാക്കിയത് മറ്റുനിർമിതകളെ പോലെ tata ഒരു മോഡലും കൂടുതൽ വർഷം നിലനിർത്താൻ ശ്രമിക്കുന്നില്ല ഇങ്ങനെ ആവുമ്പോൾ നമ്മൾ വാങ്ങിക്കുന്ന വാഹനത്തിന് വളരെ കുറഞ്ഞ വർഷത്തിനുള്ളിൽ മൂല്യം നഷ്ട്ടപെടുന്നു മോഡൽ നിൽക്കുന്നതോടെ റീസൈൽ വാല്യൂവും വളരെ കുറയുന്നു സ്‌പേർപാർട്സും ലഭിക്കാൻ കാലത്തമാസം നേരിടേണ്ടിവരുന്നു.
മാരൂതിയുടെ പപ്പടം മോഡൽ വണ്ടികൾ ചിലർക്ക് craze ആണ്. ആദ്യ വണ്ടി Alto വാങ്ങിച്ചവർ പ്രതേകിച്ചും മാരുതിയിൽ addict ആണ് കഞ്ചാവ്നും മദ്യത്തിനും addict ആകുന്നതു പോലെ 😄
@@gkitbhu ആദ്യം ഒരു മികച്ച സർവീസ്, പിന്നെ നല്ലൊരു എൻജിൻ, എന്നിട്ട് മതി സ്റ്റാർ റേറ്റ് എന്ന് നിന്റെ ഇരുമ്പ് മുതലാളിയോട് പറ, ഇത് ടാറ്റ ടിയാഗോ എടുത്തു പെട്ടു പോയ ഒരു ഹതഭാഗ്യന്റ റിക്വസ്റ്റ് ആണ്, വണ്ടി വിൽക്കാൻ നോക്കുമ്പോൾ വിലയും കാണുന്നില്ല, ഇരുമ്പ് കൂറേ ഉള്ളത് കൊണ്ട് പൊളിച്ചു വിറ്റാൽ നല്ല വില കിട്ടുമായിരിക്കും.
Ente ponno....audi il poi idichal chavilla ennu onum arum parayunila.....aa audi idicha accidents inte 10 il accident conditions mathi...pappadam kodutu natukare pattikuna chilla company de models coveril vaari kootavuna reethiyil kondu pokendi verum....atre ollu...
എൻറെ പൊന്നു സുഹൃത്തേ... കമ്പനി തരുന്ന ക്രഷ് ടെസ്റ്റ്... കരാട്ട ക്കാരുടെ ഷോ പോലെയാണ്... അവരുടെ ക്ലാസിൽ പഠിക്കുന്ന ആളെ ഇടിച്ച് തറയിൽ ഇടും... പടു മനുഷ്യൻറെ അടുത്ത് ഇവൻറെ ഗുസ്തിയും ആയി ചെന്നാൽ ..തൂമ്പ തായ കൊണ്ട് അവൻറെ മുട്ടുകാൽ തല്ലി ഒടിക്കും... ഇതുപോലെ തന്നെയാണ് ഈ കാറ് കമ്പനിക്കാരുടെ ക്രഷ് ടെസ്റ്റ്.. അവരെ നിശ്ചയിക്കുന്ന ഡിഗ്രിയിൽ ... നിശ്ചയിക്കുന്ന വേഗത്തിൽ... നിശ്ചയിക്കുന്ന താളത്തിൽ.... കൊണ്ട് ഇടിക്കുന്നു. നാല് സ്റ്റാറും ,5സ്റ്റാർ, വാങ്ങുന്നു.. റോഡിലിറങ്ങി ഏതെങ്കിലും പാണ്ടിലോറി കോ . ഏതെങ്കിലും ആനവണ്ടി ക്കോ.. ചെന്ന് താങ്ങിയാൽ. എല്ലാ സ്റ്റാറും ആറ്റിൽ ആവു...
@@lejeshgigagreets5262 കേരളത്തിൽ നിങ്ങൾ പറഞ്ഞത് ചിലപ്പോൾ ഒക്കെ ആയിരിക്കും പക്ഷെ ഇന്ത്യയിലെ മറ്റു സ്റ്റേറ്റ് ൽ എല്ലാം മികച്ച ലോകോത്തര റോഡ് ഉണ്ട്, പിന്നെ gncap കൊടുക്കുന്നത് ഇന്ത്യ അല്ലല്ലോ കേരളത്തിലെ മാറ്റം മാത്രം നോക്കി നിന്നാൽ ഒന്നും കാണില്ല ഉള്ളതും കൂടി നഷ്ടപ്പെടും.
enthu mandatharam ado parayunnathu?..speed kootiyalum result same alle varoo?..speed kootiyal Maruti, hyundai KIA polulla paatta vandikal micham polum kanilla.
@@Petercharlie303 ഇ കമ്പനികളുടെ വണ്ടികളെല്ലാം പട്ടായാണെന്ന് നിങ്ങളാണോ സർട്ടിഫൈ ചെയ്യുന്നത് ആദ്യം സേഫ്റ്റി എന്താണെന്ന് പഠിക്ക്, വാഹനത്തിന്റെ സേഫ്റ്റിയെക്കാൾ പാസ്സൻജർ സേഫ്റ്റിക്കാണ് മുൻഗണന കൊടുക്കുന്നത്, അതിനാണ്, എയർ ബാഗ്, ABS, EBD, സീറ്റ് ബൽറ്റ്, ISO FIX, റിവേഴ്‌സ് സെൻസർ, ക്രമ്ബിൾ സോൺ, സൈഡ് ഇമ്പാക്ട് ബീമ, തുടങ്ങിയ സേഫ്റ്റി ഘടകങ്ങൾ സർക്കാർ നിർബന്ധം ആക്കിയത്, ഇവിടെ ജനങ്ങൾ മരിക്കുന്നത് വാഹനത്തിന്റെ സേഫ്റ്റി കുറവ് മൂലമല്ല, അത് പാലിക്കാത്തത് കൊണ്ടാണ്, സീറ്റ് ബാൽറ്റ്, ഹെൽമെറ്റ് ഇവ ഉപയോഗിക്കില്ല, ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കില്ല, എപ്പോഴും ഓഫൻസിവ് ഡ്രൈവ് മാത്രം ചെയ്യുന്നു എന്നിട്ട് വണ്ടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.
പിന്നെ മാഹീന്ദ്ര ബൊലേറോ സൂപ്പർ അല്ലേ ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ട 2 ആക്സിഡന്റ് 2 ലും അതിൽ ഇരുന്ന ആർക്കും ഒരു പോറൽ പോലും പറ്റിയില്ല ഇടി കഴിഞ്ഞു ബൊലേറോ ഓടിച്ചു ആണ് അവിടെ നിന്നും മാറ്റിയത് 3 മലക്കം മറിഞ്ഞു ബൊലേറോ 😃
@@manimanimanimani1970 ഒരു ആക്സിഡന്റ് ചാലക്കുടി നഗരസഭയുടെ വണ്ടി കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ആണ്. ആലപ്പുഴ ശവകൊട്ട പാലത്തിൽ വെച്ചു രാത്രിയിൽ 11 മണി ആയി കാണും അവർ തിരുവനന്തപുരം പോയി വരുവാ എന്നാണ് അതിൽ ഉള്ളവർ അന്ന് പറഞ്ഞത്
എനിക്ക് ഏറ്റവും സുരക്ഷിതമായി അനുഭവപ്പെട്ട വാഹനം വാഗൺ ർ. 2019 ൽഒരു വലിയ ആക്‌സിഡന്റ് ൽ പെട്ടു. വാഹനം പൂർണമായും നശിച്ചു. എയർ ബാഗ് ഇല്ലായിരുന്നു സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അത്ഭുതം എന്ന് പറയട്ടെ എനിക്ക് ഒരു പോറൽ പോലും പറ്റിയില്ല. അതുകൊണ്ട് ഞാൻ 5സ്റ്റാർ റേറ്റിംഗ് കൊടുക്കുന്നത് വാഗ്ൺ ർ ന്.
Ta Ta വാഹനം 99%ശെരി ആണ് ഇടിച്ചു അനുഭവങ്ങൾ ഒണ്ട് സ്ട്രോങ്ങ് 🌻🌼🌹👍
Tata cars good but service center very bad
ഞാൻ ബൈക്ക് യൂസ് ചെയ്യുന്ന ആളാണ് ഒരു വർഷം മുൻപ് കാർ എടുക്കാൻ തീരു മാനിച്ചപ്പോൾ കോവിഡും ലോക്ക് ഡൗണും ആയി അത് കഴിഞ്ഞപ്പോൾ പെട്രോൾ ന് വില കൂടി ഉള്ള മോഹം അസ്തമിച്ചു ഇനി പെട്രോൾ ന് വില കുറയാതെ 4 വീലർ എടുക്കുന്നില്ല ബൈക്ക് തന്നെ ശരണം 164രൂപ യുടെ പെട്രോൾ ന് 110 km ഓടാം
Bikol 2 per.caril6
അയ്യോ.. പാവം..! കാറുമേടിക്കാൻ ഒക്കെ തീരുമാനിക്കാൻ പറ്റിയല്ലോ..! അത്രയെങ്കിലും സാമ്പത്തികം ഉണ്ട്.? കാറ് പോയിട്ട്, ടൂ വീലർ പോലും വാങ്ങിക്കുന്നത് ആലോചിക്കാൻ പറ്റത്തവരുണ്ട് ഇവിടെ.. അപ്പോഴാണ് കാറു മേടിക്കാൻ കഴിവുള്ളവന്റെ തള്ള്..!.. ഇത് ലക്ഷ്യം വേറെയാ.. ഒന്ന് പോ ബ്രോയ്..! ഇവിടെ sale ആകുന്ന ടൂവീലരുകൾ മൈലജ് ഉള്ളവ അല്ല.. വെറും 15 ഉം 20 ഒക്കെ മാത്രo മൈലജ് ഉള്ള മുന്തിയ ബൈക്കുകൾ ആണ് sale ആവുന്നത്.
@subu nadannu poyko..🖕
@@Cheguverah സത്യം എനിക് ഒരു dio എടുക്കാൻ പോലും സാധി ക്കുന്നില്ല അതിൽ എനിക്ക് നല്ല വിഷമം ഉണ്ട്
@@Petercharlie303 good
Super tata. Thankyou ji
Thanks.. would have been better if you mentioned the on road price range too..
Mmm Mmm,
♥️ TATA PUNCH ♥️
Features Onnumillatha base model maathramey ollu affordable . Other variants are very expensive compared to other companies .
@@nousernameleft6273 പക്ഷെ ക്വാളിറ്റിയുണ്ട്
Nalla vandi aan 👍. Interior, exterior qaulity 💯. Features overloaded alla pakshe nalla satisfaction kittum. Smooth ride.
Tata and mahindra ❤️❤️
❤❤❤
Tata and mahindra ❤️❤️❤️❤️😍😍😍
Tata punch 🔥🔥🔥
Tata
Tata punch.... മാത്രമല്ല TATA യുടെ എല്ലാ വാഹനവും ഈ അടുത്തിടെ വന്ന safty യുടെ കാര്യത്തിൽ ❤❤❤ ആരുവരി പാത വരുന്നതോടെ ആണ് safty യെ പറ്റി ചിന്തിക്കുന്നത് അപ്പൊ പറ്റിയ brand 1st TaTA
JEEP ഒന്നാംതരം സെക്യൂരിറ്റി ഉള്ള വാഹനമാണ് 🙏
🤔 Renault ക്ക് റെനോ എന്നാണ് പറയേണ്ടത്. Volkswagen എന്നത് ഫോക്സ് വാഗൺ എന്നാണ് ഉച്ചാരണം. 🙏
Type malayalathil pattathathu kondu mindathirunnathaa... 😃
Good 👍🏽
PCD people call me dude nte vdeo kandalle
Exactly right
Super video 🤩💥
Tata സുരക്ഷാകാര്യത്തിൽ വളരെ നല്ല നിലവാരം പുലർത്തുന്ന വാഹനം ആണ് ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞ് പഞ്ച് ബുക്ക് ചെയ്യാൻ പോയാൽ ചിലപ്പോൾ പറയും ഇന്നലെ ഓടെ ആ മോഡൽ നിറുത്തി നാളെ പുതിയ വേറെ മോഡൽ വരുമെന്ന് കഴിഞ്ഞ ഏതാനം വർഷത്തിൽ എത്ര നല്ല മോഡളുകളാണ് tata നിർത്തലാക്കിയത് മറ്റുനിർമിതകളെ പോലെ tata ഒരു മോഡലും കൂടുതൽ വർഷം നിലനിർത്താൻ ശ്രമിക്കുന്നില്ല ഇങ്ങനെ ആവുമ്പോൾ നമ്മൾ വാങ്ങിക്കുന്ന വാഹനത്തിന് വളരെ കുറഞ്ഞ വർഷത്തിനുള്ളിൽ മൂല്യം നഷ്ട്ടപെടുന്നു മോഡൽ നിൽക്കുന്നതോടെ റീസൈൽ വാല്യൂവും വളരെ കുറയുന്നു സ്‌പേർപാർട്സും ലഭിക്കാൻ കാലത്തമാസം നേരിടേണ്ടിവരുന്നു.
Punch nirthiyennara paranje??
Ath irangiyitt 1 azcha polum aayilla.......
TATA ALTROz
❤ടാറ്റാ punch❤
Tata is tata
Sir... Renolt alla that pronounce as "Reno".
Nissan magnite എന്താ ഉൾപ്പെടുത്താതെ ഇരുന്നത്
ടാറ്റയെയും മാഹീന്ദ്രയെയും എല്ലാവരും പുകഴ്ത്തും പക്ഷെ സ്വന്തം വണ്ടിയെടുക്കാൻ ചെല്ലുമ്പോൾ മാരുതി എടുക്കുകയും ചെയ്യും 🤪🤪
😂😂
മാരൂതിയുടെ പപ്പടം മോഡൽ വണ്ടികൾ ചിലർക്ക് craze ആണ്. ആദ്യ വണ്ടി Alto വാങ്ങിച്ചവർ പ്രതേകിച്ചും മാരുതിയിൽ addict ആണ് കഞ്ചാവ്നും മദ്യത്തിനും addict ആകുന്നതു പോലെ 😄
അത് വേറെ ഒന്നും അല്ല ചിലവ് കുറവ് ആണ് സ്പെയർ പാർട്സ് കിട്ടും സർവീസ് കിടിലൻ ആണ് അതാണ് കാരണം
@@gkitbhu ആദ്യം ഒരു മികച്ച സർവീസ്, പിന്നെ നല്ലൊരു എൻജിൻ, എന്നിട്ട് മതി സ്റ്റാർ റേറ്റ് എന്ന് നിന്റെ ഇരുമ്പ് മുതലാളിയോട് പറ, ഇത് ടാറ്റ ടിയാഗോ എടുത്തു പെട്ടു പോയ ഒരു ഹതഭാഗ്യന്റ റിക്വസ്റ്റ് ആണ്, വണ്ടി വിൽക്കാൻ നോക്കുമ്പോൾ വിലയും കാണുന്നില്ല, ഇരുമ്പ് കൂറേ ഉള്ളത് കൊണ്ട് പൊളിച്ചു വിറ്റാൽ നല്ല വില കിട്ടുമായിരിക്കും.
our car Tata indica vista❤️❤️❤️
Altroz 3 & nexon 4 th place alle?
Athe altroz is only car with hatchback
Altroz 5 star nexon 5 star
കാർ ഒന്നും വേണ്ട അണ്ണാ അന്നന്ന് കഞ്ഞി കുടിച്ചു പോയ മ്മ്ക്
ഇത്തിരി കഞ്ഞി എടുക്കട്ടേ...
Tata 🔥🔥🔥
Tiago evide
ഓഡി കാർ മരത്തിൽ ഇടിച്ചു 4 പേര് മരിച്ചു പോയ ന്യൂസ് കഴിഞ്ഞ ദിവസം ആയിരുന്നു
Ente ponno....audi il poi idichal chavilla ennu onum arum parayunila.....aa audi idicha accidents inte 10 il accident conditions mathi...pappadam kodutu natukare pattikuna chilla company de models coveril vaari kootavuna reethiyil kondu pokendi verum....atre ollu...
എൻറെ പൊന്നു സുഹൃത്തേ... കമ്പനി തരുന്ന ക്രഷ് ടെസ്റ്റ്... കരാട്ട ക്കാരുടെ ഷോ പോലെയാണ്... അവരുടെ ക്ലാസിൽ പഠിക്കുന്ന ആളെ ഇടിച്ച് തറയിൽ ഇടും...
പടു മനുഷ്യൻറെ അടുത്ത് ഇവൻറെ ഗുസ്തിയും ആയി ചെന്നാൽ ..തൂമ്പ തായ കൊണ്ട് അവൻറെ മുട്ടുകാൽ തല്ലി ഒടിക്കും... ഇതുപോലെ തന്നെയാണ് ഈ കാറ് കമ്പനിക്കാരുടെ ക്രഷ് ടെസ്റ്റ്.. അവരെ നിശ്ചയിക്കുന്ന ഡിഗ്രിയിൽ ... നിശ്ചയിക്കുന്ന വേഗത്തിൽ... നിശ്ചയിക്കുന്ന താളത്തിൽ.... കൊണ്ട് ഇടിക്കുന്നു.
നാല് സ്റ്റാറും ,5സ്റ്റാർ, വാങ്ങുന്നു.. റോഡിലിറങ്ങി ഏതെങ്കിലും പാണ്ടിലോറി കോ
. ഏതെങ്കിലും ആനവണ്ടി ക്കോ.. ചെന്ന് താങ്ങിയാൽ.
എല്ലാ സ്റ്റാറും ആറ്റിൽ ആവു...
പലരും safety നോക്കില്ല മൈലേജ് മാത്രം ചിന്തിച്ചു പോകും. മാരുതി വണ്ടി എടുക്കും
Kia yude carukal nallathaano
Features kurey ondu...
Features ond but safety kuravanu .
@@achudqfan4925 mm
Njaan sonet enna oru vandi book cheythaayirunnnu
@@jjk_x_yt look wise super.
@@achudqfan4925 adult 3 star, child 2 star for seltos
You missed nissan magnite 4★ rating in Asian n cap
Asian ncap നിലവാരം പോരാ....gncap യേക്കാൾ വെള്ളം ചേർത്താണ് A ncap നടത്തുന്നെ...
Tata punch 5 star
tata harrier ക്രഷ് ടെസ്റ്റ് നടത്തിയിട്ടില്ലേ
Tata punch njan eduthu
Enganund vandi??
Eth variant aanu eduthe?
@@naveenjose7710 advancher athil pne pack add aaki
Long onnum pooyitilla. Ithu vare nookuvanel nalla vandi aanu seen onum illa set aanu
@@vinuvinu5174 3 cylinder engine alle......
Vibration,noise undo?
Mileage ethra kittunnund?
@@vinuvinu5174 mileage ethra und bro
Appo tiago ille tiago 4 star
Polo❤️
Boycott Hyundai.....we have our safest car ..TATA
Harrier and XUV 700 ക്കു റേറ്റിംഗ് ഒന്നും ഇല്ലിയോ
@I N D I A N ok
Tiago enthye
❤🎉😊
XUV300📣♥️
Renult Tiber😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Chathuoo poovuoodda savammaaa..........
TATA 💪
Tiago / Tigor ഇല്ലല്ലൊ..?
triber Powli anu
Ok
Innova rank?
Top Indian scooter cheyanam
ഓട്ടോറിക്ഷക്ക് എത്രയ റേറ്റിങ്ങ്
6 star
Atinu rating inte avashyam illa saho ...atu karanam baki roadil olla vandikalku anu 5 star vendatu
jeevanaanu TATA
🚨🚨ചുമ്മാ 10 വണ്ടികൾ തിരഞ്ഞു എടുത്ത് ഒരു വിഡിയോ ആക്കി അങ്ങ് ഇട്ടു..
അത്രേം ഒള്ളു ഈ വിഡിയോ...
ചേട്ടാ എഴുതിയിരിക്കുന്നത് പോലെയല്ല ഇംഗ്ലീഷിലെ പല വാക്കുകളും വായിക്കുന്നത്.. റെനോൾട്ടെന്നല്ല കമ്പനിയുടെ പേര് റെനോ എന്നാണ്... റെനോ ട്രൈബർ🙏🙏
Jeep Wrangler
ഈ ക്രാഷ് ടെസ്റ്റ് ഒക്കെ ഉണ്ടാക്കുന്നത് ആരാ, മണിക്കൂറിൽ 65km ൽ മാത്രം സുരക്ഷ മതിയോ, കാറാകുമ്പോൾ മിക്കവാറും 70-100 km പോകും.
Rare anu above 70 in kerala Indian road conditions..But below 70 KMH is common and safety is good 👍
@@lejeshgigagreets5262 കേരളത്തിൽ നിങ്ങൾ പറഞ്ഞത് ചിലപ്പോൾ ഒക്കെ ആയിരിക്കും പക്ഷെ ഇന്ത്യയിലെ മറ്റു സ്റ്റേറ്റ് ൽ എല്ലാം മികച്ച ലോകോത്തര റോഡ് ഉണ്ട്, പിന്നെ gncap കൊടുക്കുന്നത് ഇന്ത്യ അല്ലല്ലോ കേരളത്തിലെ മാറ്റം മാത്രം നോക്കി നിന്നാൽ ഒന്നും കാണില്ല ഉള്ളതും കൂടി നഷ്ടപ്പെടും.
enthu mandatharam ado parayunnathu?..speed kootiyalum result same alle varoo?..speed kootiyal Maruti, hyundai KIA polulla paatta vandikal micham polum kanilla.
@@Petercharlie303 ഇ കമ്പനികളുടെ വണ്ടികളെല്ലാം പട്ടായാണെന്ന് നിങ്ങളാണോ സർട്ടിഫൈ ചെയ്യുന്നത് ആദ്യം സേഫ്റ്റി എന്താണെന്ന് പഠിക്ക്, വാഹനത്തിന്റെ സേഫ്റ്റിയെക്കാൾ പാസ്സൻജർ സേഫ്റ്റിക്കാണ് മുൻഗണന കൊടുക്കുന്നത്, അതിനാണ്, എയർ ബാഗ്, ABS, EBD, സീറ്റ് ബൽറ്റ്, ISO FIX, റിവേഴ്‌സ് സെൻസർ, ക്രമ്ബിൾ സോൺ, സൈഡ് ഇമ്പാക്ട് ബീമ, തുടങ്ങിയ സേഫ്റ്റി ഘടകങ്ങൾ സർക്കാർ നിർബന്ധം ആക്കിയത്, ഇവിടെ ജനങ്ങൾ മരിക്കുന്നത് വാഹനത്തിന്റെ സേഫ്റ്റി കുറവ് മൂലമല്ല, അത് പാലിക്കാത്തത് കൊണ്ടാണ്, സീറ്റ് ബാൽറ്റ്, ഹെൽമെറ്റ് ഇവ ഉപയോഗിക്കില്ല, ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കില്ല, എപ്പോഴും ഓഫൻസിവ് ഡ്രൈവ് മാത്രം ചെയ്യുന്നു എന്നിട്ട് വണ്ടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.
Correct
First commender
Lion vs bear please
Lion
Swift fans
Super car
Bus is the safe vandi
വെള്ളം ഒഴിച്ച് ഓടുന്ന വണ്ടി എന്നാണാവോ വരിക.... എന്നിട്ട് വേണം ഒരു വണ്ടി വാങ്ങാൻ!!!!
ഇപ്പോൾ നിലവിലുണ്ട്
INDIA HAS SUPER MISSILES, BUT NO SUPER CARS........
Dc Avanti ennu ketitundo.. Indian super car listil undu.
Bocheku undu oranam..
ruclips.net/video/HqkX6hVJXhM/видео.html
🤍TATA🤍 PUNCH🤍
Ninyae pidukkada Kidukkachi
ഡാ... ഉമയപ്പാ...നീ എന്നാടാ ഫോർ സ്റ്റാർ റേറ്റിങ് ഉള്ള ടിയാഗോ വിട്ട് കളഞ്ഞേ....
Tata ❤❤
Tata Tiago paranjilla, tigor and tiago same 4 star aanu
ബസ് കൊള്ളവോ? ഞങൾ അതിലാണ് യാത്ര ചെയ്യുന്നത് . പ്ളീസ് ബസ് കൂടി ഉൾപെടുത്തണം . ബസ് കൊള്ളില്ല എങ്കിൽ ഇനി യാത്ര നിർത്തുവാണ്
അതു കലക്കി
Benz, bmw. മറ്റ് luxury വണ്ടി ഒന്നും ella
പിന്നെ മാഹീന്ദ്ര ബൊലേറോ സൂപ്പർ അല്ലേ ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ട 2 ആക്സിഡന്റ് 2 ലും അതിൽ ഇരുന്ന ആർക്കും ഒരു പോറൽ പോലും പറ്റിയില്ല ഇടി കഴിഞ്ഞു ബൊലേറോ ഓടിച്ചു ആണ് അവിടെ നിന്നും മാറ്റിയത് 3 മലക്കം മറിഞ്ഞു ബൊലേറോ 😃
തള്ളി മറിക്കലെ
@@manimanimanimani1970 അല്ല broo സത്യം ആണ്
@@manimanimanimani1970 ഒരു ആക്സിഡന്റ് ചാലക്കുടി നഗരസഭയുടെ വണ്ടി കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ആണ്. ആലപ്പുഴ ശവകൊട്ട പാലത്തിൽ വെച്ചു രാത്രിയിൽ 11 മണി ആയി കാണും അവർ തിരുവനന്തപുരം പോയി വരുവാ എന്നാണ് അതിൽ ഉള്ളവർ അന്ന് പറഞ്ഞത്
എനിക്ക് ഏറ്റവും സുരക്ഷിതമായി അനുഭവപ്പെട്ട വാഹനം വാഗൺ ർ. 2019 ൽഒരു വലിയ ആക്‌സിഡന്റ് ൽ പെട്ടു. വാഹനം പൂർണമായും നശിച്ചു. എയർ ബാഗ് ഇല്ലായിരുന്നു
സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അത്ഭുതം എന്ന് പറയട്ടെ എനിക്ക് ഒരു പോറൽ പോലും പറ്റിയില്ല.
അതുകൊണ്ട് ഞാൻ 5സ്റ്റാർ റേറ്റിംഗ് കൊടുക്കുന്നത് വാഗ്ൺ ർ ന്.
നിലവിൽ മാർക്കറ്റിൽ ഉള്ള വണ്ടിയെപ്പറ്റി പറയാൻ നോക്ക്. Etios ഒക്കെ ഇപ്പോൾ ഉണ്ടായിട്ടാണോ വാങ്ങാൻ.
Thar and
Hyundai safe അല്ലേ
No, maruti better than hyundai
Yes very safe cars
Tata