ഈ ബഡ്ജറ്റ് ഇൽ കിട്ടുന്ന എല്ലാ വണ്ടികളുടെയും ടയർ സൈസ് നോക്കി അതിൽ ഏറ്റവും വലിയ ടയർ സൈസ് വണ്ടികൾ ഷോർട്ലിസ്റ്റ് ചെയ്യുക എന്നിട്ട് അതിൽ കൂടുതൽ ഫെച്ചർസ് തരുന്ന വണ്ടി നോക്കി എടുക്കുക. ഞാൻ Altroz XM+ 2022 ഇൽ അങ്ങനെ ആണ് എടുത്തേ onroad 8 lakhs. 16inch ടയർ, 195/55/R16 ടയർ profile. 4 meter length and width also segment best 7 inch ടച്ച് സ്ക്രീൻ with Apple carplay android Auto all door power windows, electronically adjustable and foldable ORVM, 6 Speaker Harman Music system 348 litter boot space Lots of storage space Good milage, 17+ even on mild traffic, 19+ on highway And ⭐ ⭐ ⭐ ⭐ ⭐
@@KiranDmore major paid service (every 15000km) cost around 5000. Normal service allathe onninum pokendathayi vannittilla. Service il oru problem undayittilla.
@@arunpgmd I am fully satisfied with my Altroz. I would even consider buying another one if my current car gets old. One recommendation: always use 95 octane fuel as it makes a noticeable difference in engine power and gives very much silent drive.
Thrissur Nissan showroomne kurich thangal paranjathinod njanum yojikunu.Njan avidenu car vangich use cheythondirikuna aalanu.Enikum thangal paranjapole thane aanu anubavapetitulath.avarde support ila.vilichal adukila... Athkond valare mosham aya oru service centre ayt aanu thrissurle Nissan showroomne kurich ente abiprayam.
ഈ 7-8 lakhs on road , Manual best Citroen C3 1.2 NA , Automatic best Wagon R VXi 1.0 Nissan , I fully agree they have the worst sales team in the market . Especially in Bengaluru . Don't even know the details of pricing!!
@@anupmanohar3762 മാർക്കറ്റിൽ എത്തുന്ന... 80% മത്സ്യങ്ങളും... വിഷം അടിച്ചതാണ്... എന്നാൽ 20 ശതമാനം മാത്രമേ നല്ല മത്സ്യമായി ജനങ്ങൾ വാങ്ങുകയുള്ളൂ.... 80 ശതമാനവും വിഷം കലർന്ന മത്സ്യമാണ്.. കഴിക്കുന്നത്... ജനത്തിന് ഇതു മതി... എന്ന് വെച്ചാൽ പിന്നെ... പടച്ചോന് പോലും ഒന്നും ചെയ്യാൻ സാധ്യമല്ലല്ലോ... 🙏
ഫേക്ക് പ്രോമിസ് തരുന്ന ചില ഡീലർഷിപ്പുകൾ ഉണ്ട് പക്ഷേ എല്ലാവരും അങ്ങനെ അല്ല ഒരു ടാറ്റാ ഷൊറൂമിൽ നിന്നും എന്റെ വീഡിയോ കണ്ട് പോയിട്ട് പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന കംപ്ലൈന്റ്റ് അറിഞ്ഞശേഷം പിന്നീട് ആ ഷോറൂമിൽ ഞാൻ വീഡിയോ ചെയ്തിട്ടില്ല
ഇങ്ങനെ പറയുന്ന വേരിയന്റ് മുഴുവൻ കാണിക്കാൻ സാധിക്കില്ല ഷോറൂമിൽ വണ്ടികൾ ഉണ്ടാകില്ല ഒരു മോഡലിന് തന്നെ ചുരുങ്ങിയത് 8 വേരിയന്റ് ഉണ്ടാകും അതെല്ലാം ഒരു ഷോറൂമിൽ ഡിസ്പ്ലേ ചെയ്യുന്നത് ഒരിക്കലും പ്രാക്ടിക്കൽ അല്ല അത് കൊണ്ട് പറയുന്ന മോഡൽ മനസ്സിലാക്കാൻ വേണ്ടി ബാഗ്രൗണ്ടിൽ നിർത്തുന്നു എന്നെ ഉള്ളു
Executive പറയുന്നതിലും നല്ലത് താങ്കൾ തന്നെ അവതരിക്കുന്നതാണ് 👌
ഈ ബഡ്ജറ്റ് ഇൽ കിട്ടുന്ന എല്ലാ വണ്ടികളുടെയും ടയർ സൈസ് നോക്കി അതിൽ ഏറ്റവും വലിയ ടയർ സൈസ് വണ്ടികൾ ഷോർട്ലിസ്റ്റ് ചെയ്യുക എന്നിട്ട് അതിൽ കൂടുതൽ ഫെച്ചർസ് തരുന്ന വണ്ടി നോക്കി എടുക്കുക.
ഞാൻ Altroz XM+ 2022 ഇൽ അങ്ങനെ ആണ് എടുത്തേ onroad 8 lakhs.
16inch ടയർ,
195/55/R16 ടയർ profile.
4 meter length and width also segment best
7 inch ടച്ച് സ്ക്രീൻ with Apple carplay android Auto
all door power windows, electronically adjustable and foldable ORVM,
6 Speaker Harman Music system
348 litter boot space
Lots of storage space
Good milage, 17+ even on mild traffic, 19+ on highway
And ⭐ ⭐ ⭐ ⭐ ⭐
Service and maintenance cost engane und?
@@KiranDmore major paid service (every 15000km) cost around 5000. Normal service allathe onninum pokendathayi vannittilla. Service il oru problem undayittilla.
Same വണ്ടി നോക്കുന്നുണ്ട്. Are you fully satisfied?
@@arunpgmd I am fully satisfied with my Altroz. I would even consider buying another one if my current car gets old. One recommendation: always use 95 octane fuel as it makes a noticeable difference in engine power and gives very much silent drive.
നിങ്ങൾ തന്നെ വിവരങ്ങൾ പറഞ്ഞാൽ മതി. നല്ല ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു '
ചേട്ടൻ തന്നെ പറഞ്ഞാൽ മതി 👍
ക്വിഡ്ഡ് ആരും എടുക്കരുത് Pls അനുഭവം ഗുരു ... സെപയർ അവൈലബിളല്ല എന്ന് പറഞ്ഞ് ഷോറൂമിൽ വണ്ടി കിടക്കൽ തുടങ്ങീട്ട് കാലം കുറേ ആയി
Chetta valare nalla oru video aayrunu very informative ❤
Thrissur Nissan showroomne kurich thangal paranjathinod njanum yojikunu.Njan avidenu car vangich use cheythondirikuna aalanu.Enikum thangal paranjapole thane aanu anubavapetitulath.avarde support ila.vilichal adukila... Athkond valare mosham aya oru service centre ayt aanu thrissurle Nissan showroomne kurich ente abiprayam.
Bro thannae cheythal mathi. Ex-Showroom price parayuga. Offers avarodu chodichu manasilakkuga. Bro yudae explanations are superb. Keep going. All the best.
സഹോ❤ കസ്റ്റമേഴ്സിന് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആവണമെങ്കിൽ നിങ്ങൾ ആ വാഹനങ്ങളുടെ മൈലേജ് കൂടി ഒന്നു പറയണ്ടേ
❤❤ nice bro taisor വീഡിയോ ചെയ്യുമോ
സൂപ്പർ നിങ്ങൾ പറഞ്ഞാൽ മതി
ഓക്കേ ബ്രോ 👍
Thanks bro for the efrt u took to make this very useful video😊
12 ലക്ഷത്തിനു ഉള്ളിൽ കിട്ടുന്ന ഓട്ടോമാറ്റിക്, cvt variant വരുന്ന കാർ വീഡിയോ ചെയ്യാമോ..
നിങ്ങൾ പറഞ്ഞാൽ മതി 👍🏻
Down payment
Emi
എന്നിവകൂടി ഉൾപ്പെടിത്തിയാൽ നന്നായിരുന്നു
Ok bro set aakkaam
5 lkh budgetil best second hand car parayamo
ഓരോ വണ്ടിയുടെയും മൈലേജ് നീളം വീതി ഉയരം കൂടെ പറയുന്നത് നന്നായിരിക്കും
Super video.. We want this type of videos
Well explained..... Good vdo👍👍
Informative.. excellent efforts
ഈ വിലയിൽ വരുന്ന ഏറ്റവും നല്ല Car ആണ് ഇഗ്നിസ്
1. Resale value
2. Maintenance cost
3. Spare parts availability
4. Driving comfort
5. Good mileage
Fully loaded 👍
Orikkalum alla
1 star
Honda Amaze
Those who are telling 'no' . Tell the reason also....
Better you have to do your own way…that’s good and we waiting for it…👍💐
Waiting for 10-15❤
you're best in presenting
❤️❤️
Shefi parayunnathalle nallath. Avarude available um provide um aarkku kekknm
Ok adutha video muthal set aakkam
Ignis is the best option in this price range
Feature loaded aanu
7.50000ലക്ഷമോ??? ശിവൻകുട്ടിക്ക് പഠിക്കുകയാണോ¿
Super bro......Good video.....❤❤❤❤
Thank you so much
ഇങ്ങനെ വേണം പറയാൻ ഓഫർ കഴിഞ്ഞ് എത്രയ്ക്ക് ഇറക്കാൻ പറ്റും അത് നിങ്ങൾ പറഞ്ഞു❤❤
Nice content brother❤
Mileage koodey ullpeduthiyal nallathayirunnu
swift evde!
Thankal present cheyytha mathi, ath thanne aaann viewersin vendathum
Nice video 👍👍👍
Mahindra XUV 3XO variant wise review venam
എല്ലാ മോഡലും എത്തിയിട്ടില്ല അതിനാണ് കാത്തിരിക്കുന്നത്
മൈലേജ്, സേഫ്റ്റി റേറ്റിംഗ് കൂടെ പറയൂ
Processing fee/ documentation fee showroom കാർ വാങ്ങുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്
ഫിനാൻസ് ഇടുമ്പോഴല്ലേ അതൊക്കെ വരുന്നുള്ളൂ
അത് ഷോറൂം ചാർജ്ജ് ചെയ്യുന്നതല്ലല്ലോ
9:40 ningalkk thetti, Citroen eC3 electric aan bro
Honest person
ഇതേപോലെയുള്ള വിവരങ്ങൾ പറയുന്നത് തന്നെയാണ്നല്ലത് 👍
Only ignis❤
Ningle thanne video cheithal mathi Bro👍
warrentyilulla sec car is always is best to buy
ഫൈനാൻസ് ആണെങ്കിൽ നഷ്ടം ആണ് പലിശ 15% ന് മുകളിലാണ് യൂസ്ഡ് വണ്ടികൾക്ക്
പുതിയ വണ്ടികൾ 7% മുതൽ 9% വരെ വരുന്നുള്ളൂ
സെവൻ പോയിൻ്റ് ഫിഫ്റ്റീൻ അല്ല ഹ്യുണ്ടായ് ക്കാരാ ... സെവൻ പോയിൻ്റ് വൺ ഫൈവ്
Bro Ignis Build Quality Angane und
നല്ലതാണ്
എക്സിക്യൂട്ടീവ് പറയണമെന്ന് ഒരു നിർബന്ധവുമില്ല...
മഹേന്ദ്ര ടെ.... ഉണ്ടാവുമോ
Tiago cng amt etra akum?
Ne thanne paranja mathi machane❤
Ok set 👍
Good vidio
Supper ❤
ഈ 7-8 lakhs on road , Manual best Citroen C3 1.2 NA , Automatic best Wagon R VXi 1.0 Nissan , I fully agree they have the worst sales team in the market . Especially in Bengaluru . Don't even know the details of pricing!!
In automatic, what about ignis, tiago
Super
Why no Mahindra and Honda?
നിങ്ങൾ തന്നെ പറഞ്ഞാമതി ഭായ്
Good
nissan magnet evida ???
Don't buy....
Worst... Vehicle 🙏
Nissan magnet illee
Ingane venam video... Nannayi panieduthu elle
toyota cheyyuvo
Super Video
Thank u 😊
Exter manuval anoo
Ningal parayunathanu nallath
Mileage parayu
സൂപ്പർ 👍👍👍👍❤❤❤
New brezza automatic price ethra
13.47
Nice video
Kia???
Ignis dalta amt Paris
Executives ന്റെ ആവശ്യം ഇല്ല, do it yourself brother.
മൈലേജ് പറഞ്ഞില്ല
Good work
Thank you
😊
ഇനി മുതൽ എക്സിക്യൂട്ടീവ് പറയണ്ട...
Bro thane paranjamathi
ടാറ്റാ.. ടിയാഗോ... പോലെയുള്ള വണ്ടികൾക്ക് മാത്രം... കൊടുക്കുന്ന പൈസയ്ക്കുള്ള മുതല് കിട്ടും....!!!ബാക്കിയെല്ലാം... പർപടകം മോഡിഫിക്കേഷൻ ചെയ്ത്... അച്ചപ്പം ആയാൽ എങ്ങനെയിരിക്കും... അതുപോലെയാണ്...!!!
ശരിയാണ് car with tractor engine.... മുതലാകും 😂😂😂😂നല്ലൊന്നാന്തരം സർവീസ് മുറ്റത്ത് കിട്ടും.... ഇത്രയൊക്കെ തള്ളിയാലും സാധാരണക്കാർ പപ്പടം തന്നെ വാങ്ങും
ഞാൻ tiago എടുത്തു.. Next week delivery. 🙏
@@Kannan7907
🙏🌹♥️🌹🙏
@@anupmanohar3762
മാർക്കറ്റിൽ എത്തുന്ന... 80% മത്സ്യങ്ങളും... വിഷം അടിച്ചതാണ്... എന്നാൽ 20 ശതമാനം മാത്രമേ നല്ല മത്സ്യമായി ജനങ്ങൾ വാങ്ങുകയുള്ളൂ.... 80 ശതമാനവും വിഷം കലർന്ന മത്സ്യമാണ്.. കഴിക്കുന്നത്... ജനത്തിന് ഇതു മതി... എന്ന് വെച്ചാൽ പിന്നെ... പടച്ചോന് പോലും ഒന്നും ചെയ്യാൻ സാധ്യമല്ലല്ലോ... 🙏
താങ്കൾ തന്നെ പറഞ്ഞാൽ മതി മൈലേജ് കൂടി പറയണം.
Honda
IGNIS BEST
Exter ❤❤
1st comment 📌
❤️
tiago.ev xe mr base model 8 lakhs alle
Ath ex showroom price aanu
Videoyil parayunnath onroad aanu
TEST DRIVE ഉണ്ടൊ?
ഏത് വണ്ടിയാണ്
U can
Ningal paranjaal mathi bro
ഇഗ്നിസ് തന്നെ മികച്ചത്
Honda😮
9 ലക്ഷത്തിനുള്ളിൽ ആണ് ഹോണ്ട അടുത്ത വീഡിയോയിൽ വരും 👍
താങ്കൾ തന്നെ പറഞ്ഞാലും മതി
Ningal thanne present chythaa mathy broo....
ഓക്കേ സെറ്റ്
എക്സിക്യൂട്ടീസിനെ കൊണ്ട് പറയിക്കുന്നത് കൊണ്ട് വലിയ കാര്യമില്ല. നിങ്ങൾ നേരിട്ട് പറയുന്നതാണ് കൂടുതൽ വിശ്വാസം..😂😂
Tata സർവിസ് വളരെ മോശം ആണ്😢
Bro mathi.....
ഓക്കേ സെറ്റ്👍
നിങ്ങൾ പറഞ്ഞാൽ മതി
സുഹൃത്തേ ഈ പറഞ്ഞ വില അല്ല ഷോറൂമിൽ ചെന്നാൽ... പറ്റിക്കൽ teams ആണ് എല്ലാവരും.. വേട്ടാ വളി കൾ
ഫേക്ക് പ്രോമിസ് തരുന്ന ചില ഡീലർഷിപ്പുകൾ ഉണ്ട് പക്ഷേ എല്ലാവരും അങ്ങനെ അല്ല
ഒരു ടാറ്റാ ഷൊറൂമിൽ നിന്നും എന്റെ വീഡിയോ കണ്ട് പോയിട്ട് പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന കംപ്ലൈന്റ്റ് അറിഞ്ഞശേഷം പിന്നീട് ആ ഷോറൂമിൽ ഞാൻ വീഡിയോ ചെയ്തിട്ടില്ല
ട്രൈബർ turbo ഉണ്ടായിരുന്നെങ്കിൽ നല്ല ഡീൽ ആയിരുന്നു
Yes
താങ്കൾ പ്രസന്റ് ചെയ്യൂ
അപ്പോഴേ negative and positive ഉൾപ്പെടെ പറയൂ
Ok bro set
നിരാസാൻ
Second comment ayi poyi😢
🥰
വില പറയുന്നത് ബേസ് മോഡലിന്റെ കാണിക്കുന്നത് ടോപ്end മോഡൽ
ഇങ്ങനെ പറയുന്ന വേരിയന്റ് മുഴുവൻ കാണിക്കാൻ സാധിക്കില്ല ഷോറൂമിൽ വണ്ടികൾ ഉണ്ടാകില്ല
ഒരു മോഡലിന് തന്നെ ചുരുങ്ങിയത് 8 വേരിയന്റ് ഉണ്ടാകും അതെല്ലാം ഒരു ഷോറൂമിൽ ഡിസ്പ്ലേ ചെയ്യുന്നത് ഒരിക്കലും പ്രാക്ടിക്കൽ അല്ല
അത് കൊണ്ട് പറയുന്ന മോഡൽ മനസ്സിലാക്കാൻ വേണ്ടി ബാഗ്രൗണ്ടിൽ നിർത്തുന്നു എന്നെ ഉള്ളു
Bro നിങ്ങൾ തന്നെ പറഞ്ഞാൽ മതി, എക്സിക്യൂട്ടീവ് പറഞ്ഞത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല, ഞങ്ങൾക്ക് നിങ്ങളെ 100% വിശ്വാസം ആണ്.
നിങ്ങൾ തന്നെ പറഞ്ഞാമതി ഭായ്